അടുത്ത പരീക്ഷയിൽ നിങ്ങൾ 100 റാങ്കിനുള്ളിൽ...

  Рет қаралды 117,561

PSC Bulletin + SCERT

PSC Bulletin + SCERT

5 ай бұрын

Important periodical information for the year 2022-23 has been explained in detail in this video through code. Classes are categorized separately for ease of learning...
profile.php?...

Пікірлер: 423
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx
രണ്ടുപേർക്കും ( അബിനേന്ദ്ര നാഥ ടാഗോർ & അമൃത ഷേർ ഗിൽ ) ഭാരത് മാതാ എന്ന പേരിൽ painting ഉണ്ട്. അമൃത ഷേർഗിലിന്റെ mother india എന്നും അബനീന്ദ്ര നാഥ ടാഗോറിന്റെ ഭാരത് മാതാ എന്നുമാണ് psc ചോദിക്കാറുള്ളത്.ഞാൻ അത് പറയാൻ വിട്ടു പോയതിൽ ക്ഷമ ചോദിക്കുന്നു. രണ്ടുപേരും ഒരു option ഇൽ തരാറില്ല
@raadhakrishna4035
@raadhakrishna4035
എന്തു ഭംഗി ആയിട്ടാണ് ക്ലാസ്സ്‌ എടുത്തിരിക്കുന്നത്. മിസ്സ്‌ നല്ല effort എടുത്തിട്ട് ഉണ്ട്, പഠിക്കാൻ തന്നെ രസമുണ്ട്. വീണ്ടും ഇതു പോലെ പ്രതീക്ഷിക്കുന്നു. Thank alot 🙏🥰🙏
@anoopkannan2720
@anoopkannan2720
ക്ലാസ്സ്‌ നന്നായിരുന്നു. വിശദീകരണം ഒത്തിരി ഉപകാരം ആയി. എന്നാൽ മലയാറ്റൂർ പുരസ്‌കാരം പഠിച്ചത് കൂടെ മറന്നു പൊയ്. റിപീറ്റ് ആയിട്ടു പറഞ്ഞ് കൺഫ്യൂഷൻ ആയതു പോലെ തോന്നി. Ente മാത്രം അഭിപ്രായം ആണോ എന്നറിയില്ല.
@neethukrishna1472
@neethukrishna1472 21 күн бұрын
ഈ ക്ലാസ്സ് കാണുമ്പോ current affrs നോട് ഓരു ഇഷ്ട്ടം തോന്നുന്നു❤
@Jith666333
@Jith666333
പോസ്‌കോ 🎉 പോസ്‌കോ ആക്ട് 😂😂😂😅 പോക്സോ എന്ന് പറഞ്ഞു പഠിച്ചിട്ട് പഠിപ്പിച്ചാൽ വളരെ നന്നായേനെ 😅
@sumeshscs9446
@sumeshscs9446
Nalla class
@zehrabathul-hw4ch
@zehrabathul-hw4ch
Kurach shyasam vitt para boradikunnu 😢
@officialvlog8998
@officialvlog8998
ദേശീയ ബാലിക ദിനം ജനുവരി 24 അല്ലെ?
@muhammadmeethalayil3194
@muhammadmeethalayil3194
ഉമ്മൻ‌ചാണ്ടി പ്രതിപക്ഷ നേതാവ് ആയിട്ടു 2006മുതൽ 2011വരെ ചുമതല ആയിട്ട് ഉണ്ട്
@user-xe2zb3sj9j
@user-xe2zb3sj9j
ഇത്ര bangiyayi ca പഠിപ്പിക്കുന്നത് ഒരു ചാനലിലും കണ്ടില്ല.thanks for the efforts mam
@joshyk5243
@joshyk5243
ബിപാർ ജോയ്.. അറബിക്കടൽ 2023.. ബംഗ്ലാദേശ് പേര് നൽകി..
@Kunjambalkoottam
@Kunjambalkoottam
ഈ ചാനൽ ഗംഭീര വിജയം ആയിരിക്കും അത്രയ്ക്കും വസ്തുനിഷ്ടമായ ക്ലാസ്സ്‌ & അവതരണം 👌കേട്ടോണ്ട് പഠിക്കാൻ 100% useful.ഞാൻ ഇന്നാണ് കണ്ടത് ഇത്
@savithabiju8381
@savithabiju8381
നല്ല ക്ലാസ്സ്‌ ആയിരുന്നു ഇനിയും CA ക്ലാസുകൾ പ്രതീക്ഷിക്കുന്നു thanks മിസ്സ്‌
@athiracmohanan1360
@athiracmohanan1360
Valare bangiyayi important points mathram include cheytha class... Iniyum pratheekshikunnu❤
@PK-xi4yd
@PK-xi4yd
Nalla class...thank you mam❤
@mehzanamolmehzana7559
@mehzanamolmehzana7559
Nalla effort eduth thayyarakkiyadhaaanenn.. Kelkkumbo thanne ariyaam... Thanks..... Njan und oppam thanne.... Upsakk vendi 🤲🏼🤲🏼🤲🏼🤲🏼
@athirasreelal6059
@athirasreelal6059
❤❤❤thank you mam thank you soomuch... ആദ്യമായിട്ടാണ് ഇത്രയും ലെങ്ത് ഉള്ള വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടത്. അത്രയും പെർഫെക്ട് വീഡിയോ ആയിരുന്നു. നല്ല രീതിയിൽ മനസിലായി. വളരെ വളരെ നല്ല ക്ലാസ്സ്‌. ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 വളരെ നന്ദി mam ❤
@maluvishnu6073
@maluvishnu6073
ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ.. നന്നായി മനസിലായി.. Thankx😍
@simiv4492
@simiv4492
നല്ല ക്ലാസ് ആണ്. നന്നായി മനസ്സിലാകുന്നുണ്ട്. ആത്മാര്‍ത്ഥമായി തന്നെയാണ് ക്ലാസ് എടുക്കുന്നത്. God bless you. Thank you
@sajitharajesh3572
@sajitharajesh3572
Thank you ma'am ❤❤❤ nalla class ❤❤
100❤️
00:20
Nonomen ノノメン
Рет қаралды 70 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 94 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 70 МЛН