അണ്ണാൻ വീട്ടിൽ വന്നാൽ മഹാഭാഗ്യം, എന്താണാ സൗഭാഗ്യം എന്നറിയണ്ടേ ?

  Рет қаралды 29,273

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 99
@archanabinesh656
@archanabinesh656 2 ай бұрын
ഇന്ന് രാവിലെ വീട്ടിലെ അടുക്കളയിൽ വന്നു കയറിയ അണ്ണാൻ ഹാളിലൂടെ ജനലിലൂടെ പുറത്തോട്ട് പോയി. നല്ലതാണോ എന്ന് നോക്കാൻ വന്ന ഞാൻ. രാമായണമാസം ആയതിനാൽ വളെരെ സന്തോഷം. നല്ലത് മാത്രം വരട്ടെ 🙏🙏🙏
@VG2229
@VG2229 10 ай бұрын
ഇവിടെ 25 വർഷമൊക്കെ മുന്നേ നിറയെ അണ്ണാനായിരുന്നു ഒരു ഭാഗ്യവും ഇതുവരെ ഇല്ല 😂
@Ayiravallimedia
@Ayiravallimedia 10 ай бұрын
Don't worry
@Shameer-s4m
@Shameer-s4m 11 күн бұрын
സത്യം തന്നെ👍 അനുഭവം
@sindhuk8093
@sindhuk8093 10 ай бұрын
🙏 നമസ്കാരം തിരുമേനി🙏🙏 എന്റെ വീട്ടിൽ രണ്ടു വർഷമായി അണ്ണൻ സ്ഥിരമായി വരുന്നുണ്ട് അണ്ണനെ ഞങ്ങളെ ഒരു പാത്രത്തിലെ വെള്ളവും ഭക്ഷണവും ഡെയിലി കൊടുക്കാറുണ്ട് അതിന്റെ ഉയർച്ച ഞങ്ങളുടെ വീട്ടിൽ കാണുന്നുണ്ട് 🙏 പറഞ്ഞത് വളരെ സത്യമാണ് 🙏 ഞാൻ കാലത്ത് ചോറ് വച്ചാൽ ഒരു കരണ്ട് ചോറു അണ്ണാനെ കൊടുത്തിട്ട് ഞങ്ങൾ കഴിക്കാറുള്ളൂ പിന്നെയുള്ള അരിയും വെള്ളവും ഞങ്ങൾ കൊടുക്കാറുണ്ട് ഡെയിലി രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ ഭക്ഷണം കഴിച്ച് പോയിക്കൊണ്ടിരിക്കുന്നു 🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Good 😊
@lisymolviveen3075
@lisymolviveen3075 10 ай бұрын
Namaskaram 🙏🙏🙏very good information 🙏🙏🙏അണ്ണാ ന് ഞങ്ങളും പഴം കൊടുത്തിട്ടുണ്ട് 👍വീണ്ടും വരും 👍🙏🙏🙏
@unnikrishnan9956
@unnikrishnan9956 3 ай бұрын
എൻ്റെ അനുഭവത്തിൽ ഈ പറഞ്ഞ കാര്യം 100 % തെറ്റാണ് . ഓടിട്ട വീടാണ് എൻ്റേത് വീട്ടിനുള്ളിൽ മുകളിലായി അണ്ണാൻ കൂടൊരുക്കി കുഞ്ഞുങ്ങളുമായി . വീട്ടിൽ ദിവസവും വഴക്കിട്ട് എല്ലാവരും പലവഴിക്കായി. അണ്ണാൻ സാർ ഇപ്പോൾ വീട്ടിൽ കാണും.
@habeebap8596
@habeebap8596 8 ай бұрын
വീട്ടിൽ അണ്ണാൻ കുട്ടിയെ കിട്ടിയ ഞാൻ ' എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നു. വീട്ടിൻ്റെ മേലേന്ന് ചാടിയതാണ്
@devunandu388
@devunandu388 8 ай бұрын
വളർത്തിക്കോളൂ
@anjalik7118
@anjalik7118 8 ай бұрын
അണ്ണനെ പൂച്ച കടിച്ച് ചെവി മുറിഞ്ഞു അതിനെ മോൻ എടുത്തു വന്നു ഇപ്പോൾ 2വർഷം ആയി അതിനെ അസുഖം മാറി വിട്ടു അത് പോവുന്നില്ല എപ്പോഴും ഭക്ഷണം കൊടുക്കുന്നു നോക്കുന്നു
@bindusree4684
@bindusree4684 10 ай бұрын
വീടിനകത്ത് കൂട് കൂട്ടി പ്രസവിച്ച് പല കൊല്ലങ്ങൾ ..... ഇപ്പോ .... God Bless you all 🙏🙏🙏💐💐🥰🥰🥰
@Ayiravallimedia
@Ayiravallimedia 10 ай бұрын
Thanks
@Anilkumar-he3kf
@Anilkumar-he3kf 10 ай бұрын
ഇതിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ പുറത്ത് ഒരു അണ്ണാനെ കണ്ടു... 😂❤️🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Good
@vinitha-y3q
@vinitha-y3q 10 ай бұрын
❤ ഇന്ന് വീട്ടിൽ അടുക്കളപ്പടിയിൽ വന്നിരുന്നു കുറച്ചു നേരം. ഭക്ഷണം കൊടുക്കാമെന്ന് മനസ്സിൽ വിചാരിചെങ്കിലും ഇതിനെക്കണ്ടപ്പോൾ എന്തോ എനിക്കതിശയമായി കാരണം ഇതിനു മുൻപ് ഇങ്ങനെ കണ്ടിട്ടില്ല പെട്ടെന്നാണ് വന്നു കയറിയത്. ഞാൻ എന്തോ അങ്ങിനെ നോക്കി നിന്നു പോയി കുറച്ചു നേരം. പെട്ടെന്ന് പോവുകയും ചെയ്തു😢 എനിക്ക് ഭക്ഷണമൊന്നും കൊടുക്കാൻ സാധിച്ചില്ല.😢 കാക്ക വന്നു കരഞ്ഞപ്പോൾ കാക്കയ്ക് വാഴയിലയിൽ ചോറ് വച്ചു കൊടുത്തു.❤❤❤❤❤❤❤
@PraveenPraveen-pr9wo
@PraveenPraveen-pr9wo 28 күн бұрын
അണ്ണൻ ഒരു മാസം മുമ്പ് വന്നു കാക്കക്ക് കൊടുത്ത ഭക്ഷണത്തിന് ഒപ്പം അണ്ണൻ ഭക്ഷണം കഴിച്ചായിരുന്നു നമഃ ശിവായ നമോ നാരായണ 🙏🙏🙏
@radhikashimod6664
@radhikashimod6664 10 ай бұрын
Thirumeni ente veettil idakkidakku verarundu.kakkakalkkum kilikalkkum kodukkunna food annanun vannu kazhikkunnundu.idakku njan annante vediosum edukkarundu.cash veettil varanpokunna samayathayirikkum annan kooduthal veettil varunnathu.🙏🙏🙏🙏🙏🙏👍👍👍 thirumeni
@Kilukku
@Kilukku 26 күн бұрын
Annan vannu..valarthi..job kitty..nallathanu
@san3846
@san3846 10 ай бұрын
ഗുരുവായൂർ എകാദശി എടുക്കുന്ന വീഡിയോ ഇടുമോ സ്വാമി
@Ayiravallimedia
@Ayiravallimedia 10 ай бұрын
Okay
@getha4435
@getha4435 10 ай бұрын
നമസ്തേ ഹരീജീ🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste
@anithastastycornershots2682
@anithastastycornershots2682 10 ай бұрын
തീര്ച്ചയായും 😍
@Ayiravallimedia
@Ayiravallimedia 10 ай бұрын
Good
@sushamaunnikrishnan1509
@sushamaunnikrishnan1509 2 ай бұрын
എന്റെ വീട്ടിൽ വരുന്നുണ്ട് എപ്പോഴും
@sajitha483
@sajitha483 10 ай бұрын
നമസ്കാരം ഹരി ജി 🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste
@Kunji797
@Kunji797 10 ай бұрын
നമസ്കാരം ഹരിജി 🙏🏻
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste ji ☺️
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 10 ай бұрын
Namaskaram Hari ji ,🙏🙏🙏
@sheebadileep8391
@sheebadileep8391 10 ай бұрын
താങ്ക്സ് ഹരിജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Thanks
@jejumathew9460
@jejumathew9460 10 ай бұрын
Ivideyumundu ellam pakshe bhagyam mathram varunilla.varumayirikum alle..
@sumimurali9507
@sumimurali9507 10 ай бұрын
തിരുമേനി.. കുറച്ചു ഡേയ്‌സ് ആയിട്ട് എന്റെ അടുക്കളയിലെ ജനാലയിൽ 2 കാക്കകൾ വന്നിരുന്നു വിളിക്കുന്നു.. ഞാൻ വന്നു നോക്കി എന്തെങ്കിലും കഴിക്കാൻ കൊടുത്താലേ പോവുകയുള്ളൂ.. എന്തെങ്കിലും ദുസൂചനയാണോ? എന്റെ മാതാപിതാക്കൾ 2പേരും ജീവിച്ചിരിപ്പില്ല..അവരുടെ സാനിധ്യം ആയിരിക്കുമോ.. ദയവായി പറഞ്ഞു തരണേ 🙏
@vivaanandhvt1087
@vivaanandhvt1087 6 ай бұрын
കാക്ക വീടിനു ചുറ്റും കരഞ്ഞ് കല പില ഉണ്ടാക്കുന്നതും പിന്നാലെ വന്ന കരയുന്നതും നെഗറ്റിവ് ദോഷങ്ങൾ ഉണ്ടന്നതാണ് വേണ്ടതു ചെയ്യുക പിതൃക്കൾക്ക ബലിതർപ്പണം ചെയ്യുക വിളിച്ചു വരുത്തി പരേതാതമാക്കളെ എല്ലാം ബലിയവസാനിപ്പിക്കുമ്പോൾ തിരിച്ചയക്കാൻ മറക്കരുത്. കാക്കവരുന്നത് ഭക്ഷണത്തിന്നാണ്
@magiciansanojkummanodu6520
@magiciansanojkummanodu6520 9 ай бұрын
സർ, നമ്മൾ താമസിക്കുന്ന വീട്ടിൽ, അണ്ണാൻ പ്രസവിച്ച കുഞ്ഞുങ്ങൾ ഉണ്ടായാൽ,, അത് നല്ലതിനാണോ,,, ദോഷമാണോ, എന്താണ് അതിന്റെ ശാസ്ത്രീയത. എന്താണ് അതിന്റെ ലക്ഷണം,,, ഒന്ന് പറഞ്ഞു തരാമോ 🥰🥰🥰
@Ayiravallimedia
@Ayiravallimedia 9 ай бұрын
മൃഗങ്ങളോട് കരുണയും സ്നേഹവും ഉള്ള വീടുകളിൽ മാത്രമേ ഇത്തരം ജീവികൾ ഇണങ്ങി വസിക്കുകയുള്ളൂ ........ ഇത്തരത്തിൽ കരുണയും സ്നേഹവും വെച്ചുപുലർത്തുന്നവർ നല്ല സ്വഭാവത്തിന് ഉടമകൾ കൂടിയായിരിക്കും ...... സ്വഭാവം നല്ലതായിരിക്കുന്നതിലൂടെ അവർ ചെയ്യുന്ന കർമ്മങ്ങളും നല്ല കർമ്മങ്ങൾ ആയിരിക്കും ....... നല്ല കർമ്മങ്ങൾ ചെയ്താൽ ജീവിതത്തിൽ നല്ലതുതന്നെ സംഭവിക്കുകയുള്ളൂ ........
@magiciansanojkummanodu6520
@magiciansanojkummanodu6520 9 ай бұрын
🥰താങ്ക്യൂ സർ 🥰🥰
@bindugpillai2466
@bindugpillai2466 10 ай бұрын
How to disy our old cloths We are in city we don't have river Can we burn it Saturday and Friday can we dispose (,pazhaya thunical engene kalayanam kathichu kalayan pattumo)
@Ayiravallimedia
@Ayiravallimedia 10 ай бұрын
Yes you can കത്തിക്കാം
@karthoosworld8008
@karthoosworld8008 10 ай бұрын
വീടിനുചുറ്റും എത്രയെണ്ണം എന്നിട്ടും ഭാഗ്യം നഹി 😔😔😔😔
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 10 ай бұрын
ഞാൻ ഈ വീഡിയോ കാണുമ്പോൾ പുറത്ത് അണ്ണാൻ ഞാൻ കൊടുത്ത 🍞 ബ്രെഡ് ശാപ്പിട്ട് കൊണ്ടിരിക്കുന്നു.
@Ayiravallimedia
@Ayiravallimedia 10 ай бұрын
Good
@suseelakv5956
@suseelakv5956 10 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste
@RK-yo3bd
@RK-yo3bd 10 ай бұрын
ഈ വീഡിയോ കാണുമ്പോൾ പ്രാവിന് ഇട്ടുകൊടുത്ത ഗോതമ്പ് തട്ടുന്ന അണ്ണാൻ സർ 🤣🤣
@Ayiravallimedia
@Ayiravallimedia 10 ай бұрын
, good
@bindugpillai2466
@bindugpillai2466 10 ай бұрын
Sir When dogs comes in dream what is the result Can u please play video
@Ayiravallimedia
@Ayiravallimedia 10 ай бұрын
Yes
@sreenivasanachari8502
@sreenivasanachari8502 10 ай бұрын
@AshaPrakash-x4b
@AshaPrakash-x4b 10 ай бұрын
Good morning 🙏🙏🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Good morning
@davisanddelwisvlogs346
@davisanddelwisvlogs346 3 ай бұрын
എന്റെ വീട്ടിൽ അണ്ണആൻ കുടുകൂട്ടി 4 കുനു ങ്ങൾ ഉണ്ട്. ഭാഗ്യം വരുമോ എന്ന് നോക്കാം. പിന്നെ ഞാൻ ഒരു ക്രിസ്ത്യൻ ആണ് ❤
@leenasanthan49
@leenasanthan49 10 ай бұрын
, 🙏🙏🙏🙏🙏🌹❤
@Ayiravallimedia
@Ayiravallimedia 10 ай бұрын
Thanks
@girijavikramam1256
@girijavikramam1256 2 ай бұрын
കുറച്ചു ദിവസം ആയിട്ടു എന്നും വരുന്നുണ്ട്.
@honeymol9910
@honeymol9910 10 ай бұрын
നമസ്കാരം
@sreejakgadv
@sreejakgadv 10 ай бұрын
Vidio നിലവാരം കുറയുന്നു..
@Ayiravallimedia
@Ayiravallimedia 10 ай бұрын
😊🙏
@Jayavinod687
@Jayavinod687 10 ай бұрын
Nan apponni ennuvilichal odi vannu biskattu vangipokum
@jithin8484
@jithin8484 10 ай бұрын
🙏🌸🌸❤️🌸🌸🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
Thanks
@BijikNair
@BijikNair 10 ай бұрын
വീട്ടിൽ കുടു കുട്ടി താമസിക്കുന്നുണ്ട് പക്ഷെ കടബാധ്യത മാറുന്നില്ല. വഴക്കൊഴിഞ്ഞു നേരമില്ല 😢
@Ayiravallimedia
@Ayiravallimedia 10 ай бұрын
Okay
@jeenalal720
@jeenalal720 10 ай бұрын
Ennum varum akathum prethyakichu onnum nadakkunnilla
@Vijayan.K.P-od2iq
@Vijayan.K.P-od2iq 3 ай бұрын
അണ്ണാന്‍ വീട്ടില്‍ 3 വര്‍ഷം ജീവിച്ചു മരിച്ചു ,എന്തെന്കിലും ദോഷം ഉണ്ടോ?
@radhakrishnans5437
@radhakrishnans5437 10 ай бұрын
എന്റെ വീട്ടിൽ ഒരു അണ്ണാൻ കയറി വന്നു പക്ഷേ ഞാൻ ഇതുവരെ ഉയർച്ച ഞങ്ങൾ കണ്ടിട്ടില്ല
@Ayiravallimedia
@Ayiravallimedia 10 ай бұрын
രാധാകൃഷ്ണൻ ജി നമസ്തേ തീർച്ചയായും ജീവിതത്തിൽ ഉയർച്ച ഉണ്ടാവുക തന്നെ ചെയ്യും
@Sallinisanthosh
@Sallinisanthosh 16 күн бұрын
ഒരു അണ്ണനെ പിള്ളേർ എടുത്തോണ്ട് വന്നു
@unarasimhanarasimha7323
@unarasimhanarasimha7323 Ай бұрын
വീട്ടിൽ അണ്ണാൻ കൂട്‌ കൂട്ടി ട്ടുണ്ട് ഇത് നല്ലതാണോ
@sreedeviramesh3191
@sreedeviramesh3191 8 ай бұрын
Ethu verutheya.shalliyama.oru nettavum illa.elladathum kuduvachu kuttuva.kudinte avashishtagal veedumuzhuvanum edum.
@sujathakumari1546
@sujathakumari1546 10 ай бұрын
ഇത് ചുമ്മാ പറയുന്നതല്ലേ വീടിന് ചുറ്റും ഇഷ്ട്ടം പോലെ ഉണ്ട് വീട്ടിൽ കൂടു ഉണ്ടാക്കി കഴിയുന്നു ഒരു ദിവസം bed റൂമിൽ കയറി ശല്യം ചെയ്തു പിറ്റേന്ന് രാവിലെ ന്റെ മോൻ ആക്സിഡന്റ് ആയി എന്നെ വിട്ടു പോയി 😭😭😭 അണ്ണാൻ വീട്ടിനകത്തു കയറിയാൽ കുലനാശം ആണ് 😭🙏
@Ayiravallimedia
@Ayiravallimedia 10 ай бұрын
No bro
@JoshyGeorge-f2p
@JoshyGeorge-f2p 10 ай бұрын
അത് വെറുതെയ അണ്ണാൻ വരാറുണ്ട് ചോറും തിന്നു പോകാറുണ്ട് മഹാ ഭാഗ്യം വന്നിട്ടില്ല
@Ayiravallimedia
@Ayiravallimedia 10 ай бұрын
Okay
@prakashmp6763
@prakashmp6763 10 ай бұрын
Annanennalla ellajeevikalum orupoleyanu
@vgnkurup1276
@vgnkurup1276 10 ай бұрын
Annanye bhalama.ari vangan polum paisa illatha avasthaya
@vgnkurup1276
@vgnkurup1276 10 ай бұрын
Foodum kodukkunudu
@Ayiravallimedia
@Ayiravallimedia 10 ай бұрын
മാറും
@rajianil4008
@rajianil4008 2 ай бұрын
ഇന്ന് വൈകിട്ട് വീട്ടിലേക്ക് കേറി വന്നിരുന്നു.. അത് കൊണ്ടാണ് ഫലം നോക്കിത് 😍
@kiransasidharan8456
@kiransasidharan8456 10 ай бұрын
🙏🙏🙏🕉️🕉️🕉️🙏🙏🙏
@Rishi-zp1iv
@Rishi-zp1iv 10 ай бұрын
എന്ത്.മോനെ.അണ്ണന്റെ.വിഡിയോ.കേൾക്കാൻ.പറ്റുനില.എത്ര.കാലം.കൊണ്ടു.വിചാരിച്ചു.കിട്ടിയതാ.ഞാൻ.ആണന്റെ. പ്രേമി.ആണ്.ഞാൻ.ഗുജരത്തിൽ.ആണ്.ഫ്ലാറ്റ്.ആണ്.രണ്ട്.തുളസി.മുകളിൽ.ഉണ്ടു.വന്നു. ഇല്ല.പിച്ചി.വെള്ളം.കുടിക്കുന്നു.പത്രത്തിൽ.ഇട്.പിന്നെ.മൊത്തം.ദിവസം.കഴിക്കണം.പ്രവാസിക്കുന്നത്.വീട്ടിൽ.രാത്രിയിൽ.വെട്ടിനു.അകത്തു.പരാജൽ.പറ്റില്ല.കാണണം.ഉച്ചക്ക്.ചോറു.മുനെ.അവർക്.പിന്നെ.ഉള്ള്.ആർക്കും..തേങ്ങ.മുറി.അവിടെ.വെച്ചിരിക്കുക.എവിടെ. പോയാൽ.എല്ലാം.വെക്കണം.താങ്ക്സ്.മോനെ.ഹരി.
@Ayiravallimedia
@Ayiravallimedia 10 ай бұрын
Namaste ji 🙏😊
@thomasninan5426
@thomasninan5426 10 ай бұрын
താങ്കൾക്ക് അറിയാവുന്നത് അടിച്ചു വിട്ടു എന്നല്ലാതെ പ്രായോഗികമായി ഫലങ്ങൾ ഉണ്ടാ കണമെന്നില്ലന്നു ഞാൻ തന്നെ ആദ്യമേ പറയുന്നു എത്രയോ നാൾ കൊണ്ട് വരുന്നു തീറ്റി തിന്നുന്നു വീട്ടിൽ കൂടുണ്ടാക്കി കഴിയുന്നു പഴയ വീടായതു കൊണ്ട് അതിനും സൗകര്യം ദുഖവും നിരാശകളും അല്ലാതെ ഒരു ഫലവും ഇതുവരെയില്ല നാളത്തെ അറിയത്തില്ലല്ലോ
@sujathakumari1546
@sujathakumari1546 10 ай бұрын
സത്യം
@Ayiravallimedia
@Ayiravallimedia 10 ай бұрын
Okay...
@lachus515
@lachus515 10 ай бұрын
അണ്ണാൻ വീടിന്റെ മുകളിൽ കൂട് വെച്ചാൽ എന്താണ് ഫലം എന്റെ വീടിന്റെ സിറ്റൗട്ടിന്റെ മുകളിൽ ഓടിന്റെ അടിയിൽ കൂട് വെച്ചിട്ടുണ്ട് ഇതിന്റെ ഫലം എന്താണ്
@anitha1812
@anitha1812 10 ай бұрын
👍👍👍
@Ayiravallimedia
@Ayiravallimedia 10 ай бұрын
Thanks
@sreenivasanachari8502
@sreenivasanachari8502 10 ай бұрын
Thaniku oru paniyum illei
@manojponnappan5573
@manojponnappan5573 10 ай бұрын
Annan ennum varunnued pashey
@Ayiravallimedia
@Ayiravallimedia 10 ай бұрын
Don't worry
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 10 ай бұрын
ചക്ക സീസണിൽ പഴുത്ത ചക്ക വന്നു കഴിച്ചിട്ട് പോകും
@Ayiravallimedia
@Ayiravallimedia 10 ай бұрын
Good
@tswayamprabha9990
@tswayamprabha9990 10 ай бұрын
വെറുതെ തള്ളല്ലേ
@Gracethomas-nt3cf
@Gracethomas-nt3cf 10 ай бұрын
അണ്ണൻ എന്റെവീട്ടിൽ കൂടു വച്ചു താമസിക്കുന്നു പക്ഷേ നിങ്ങൾ പറയുന്നത് പോലെയുള്ള ഒരു ഫലവും കാണുന്നില്ല കൂടിന്റെ അവശിഷ്ടം വീടിന്റെ അകത്തു വീഴുന്നു എന്ന് മാത്രം
@Ayiravallimedia
@Ayiravallimedia 10 ай бұрын
Okay
@sreekumarck-x3m
@sreekumarck-x3m 10 ай бұрын
Chettante phone number onnu tharamo
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 7 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26