അൻവറിന്റെ നീക്കം പാർട്ടി രൂപീകരണം; DMKയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയിൽ പ്രവേശിക്കാൻ സാധ്യത

  Рет қаралды 3,789

Mathrubhumi News

Mathrubhumi News

Күн бұрын

പി.വി അൻവറിന്റെ നീക്കം പാർട്ടി രൂപീകരണം തന്നെ; DMKയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയിൽ പ്രവേശിക്കാൻ സാധ്യത
#pvanvar #dmk #indiabloc #cpm
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 23
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 2 сағат бұрын
തെറ്റോ ശരിയോ അത് വേറെ കാര്യം. പക്ഷെ അൻവർ എല്ലാവരെയും ഞെട്ടിച്ചു എന്നത് വാസ്തവം.ആരും ചിന്തിക്കാത്ത വഴിയിലേക്ക് കടന്നു 🙏അൻവർ ❤️
@BND1
@BND1 2 сағат бұрын
*അണ്ണനെ കോൺഗ്രസിലേക്ക് എടുക്കില്ല എന്ന് പറഞ്ഞവർ എവിടെയാണോ എന്തൊ* 😌😌
@balasubramanian2188
@balasubramanian2188 Сағат бұрын
ഏതോ ഛോട്ടാ മോട്ട നേതാക്കള്‍ അയാളെ കണ്ടു. അതൊക്കെ എന്ത്..... മാപ്രാകള്‍ വെറുതെ ഓരോന്ന് കുത്തിപ്പോക്കുന്നു 😅
@NasaruDheen-j5r
@NasaruDheen-j5r 54 минут бұрын
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഡി എം കെ ക്ക് വോട്ട് ചെയ്യണമെന്ന് അത് അടുത്ത പ്രാവശ്യം നടക്കും
@MoideenKoya-l5r
@MoideenKoya-l5r Сағат бұрын
ആരുവന്നാലും.സ്വീകരിക്കും..സ്റ്റാലിൻ.❤❤❤
@arar5283
@arar5283 59 минут бұрын
ചുരുക്കി പറഞ്ഞാൽ... മരോട്ടിക്കാ തിന്ന കാക്കയെ പോലെ ആവും കോൺഗ്രസ്‌, CPM മുതലായവരുടെ അവസ്ഥ.
@SatheeshSathee-p4v
@SatheeshSathee-p4v Сағат бұрын
അച്ഛൻ മാർ ഇങ്ങനെ മാറിക്കൊണ്ടിരിയ്ക്കും
@harizsalman9781
@harizsalman9781 Сағат бұрын
Anwar my hero ❤❤❤
@MoideenKoya-l5r
@MoideenKoya-l5r Сағат бұрын
കേരള.d.m.k..സിന്ദാബാദ്
@treat4Yu
@treat4Yu 2 сағат бұрын
Thalaivar Anwar 🔥🔥🔥
@Rajesh.Ranjan
@Rajesh.Ranjan 2 сағат бұрын
Anwar will thrown out by DMK....😕
@unnipkd1131
@unnipkd1131 2 сағат бұрын
🖤❤️dmk 👍🏻
@rasheedparappa
@rasheedparappa 2 сағат бұрын
Dmk❤
@NaseerAbdhulla
@NaseerAbdhulla 26 минут бұрын
Anvar❤❤❤❤❤❤❤❤❤
@oommengeorge2425
@oommengeorge2425 2 сағат бұрын
അൻവർ 0 ആകും, കേരളത്തിൽ നിന്നും ഇനിയും ജയിക്കില്ല.
@arar5283
@arar5283 Сағат бұрын
ആര്യാടന്റെ തട്ടകമായ നിലമ്പൂരിൽ ജയിക്കാൻ കഴിയുമെങ്കിൽ..... No one can under estimate Anwar.
@rafeekummer6120
@rafeekummer6120 Сағат бұрын
അൻവർ പോയാൽ സിപിഎം ന് എന്ത്...... ഡോ മാപ്ര
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Out Of Focus Live | 05 October 2024
38:51
MediaoneTV Live
Рет қаралды 10 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН