'അൻവറിന്റെ പൊതുയോഗത്തിലെ ആൾക്കൂട്ടം താത്ക്കാലികം മാത്രം, പറയുന്നത് കേൾക്കാൻ വന്നതാണ്'; TP രാമകൃഷ്ണൻ

  Рет қаралды 14,468

24 News

24 News

Күн бұрын

Пікірлер: 167
@ജൂതൻ-i
@ജൂതൻ-i Ай бұрын
നല്ല വിഷമം ഉണ്ടല്ലേ 😂😂😂😂 അൻവർ ശരിയാണ് ❤❤❤
@Binumathew-n6h
@Binumathew-n6h Ай бұрын
1 ലക്ഷം ആളുകൾ cpim ൻ്റെ പൊതുയോഗത്തിനുണ്ടങ്കിലും, 100 പേർ അൻവറിൻ്റെ പരിപാടിക്കെത്തിയാൽ, അൻവറാണ് കഴിവുള്ളവൻ,
@usmank9032
@usmank9032 Ай бұрын
ഇത് ഏതായാലും മുങ്ങാൻ പോവുകയാണ്😂
@sunnygeorge7570
@sunnygeorge7570 Ай бұрын
ബംഗാളിലും ഒരു വേവലാതി ഉണ്ടായിരുന്നില്ല.😂
@yahiyabaleri3209
@yahiyabaleri3209 Ай бұрын
😂
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
Bangal kura ana B J P charnu Bakie Dalhie Chakari
@MrSatprem
@MrSatprem Ай бұрын
വ്യാജ കമ്മ്യൂണിസ്റ്റ്കാരേക്കാൾ മെച്ചമാണ് അൻവർ.
@mujeebmujeeb7975
@mujeebmujeeb7975 Ай бұрын
മലപ്പുറത്ത്ഇനി പാർട്ടിയില്ല
@joymadavana879
@joymadavana879 Ай бұрын
Keralatil.mottam
@satheeshpullippara3427
@satheeshpullippara3427 Ай бұрын
നിന്നെ കാളും കരുത്തുറ്റ നേതാവാണ് അൻവർ .
@satheeshpullippara3427
@satheeshpullippara3427 Ай бұрын
അടുത്ത ഇലക്ഷനിൽ പിണറായി അടക്കം തോറ്റു തൊപ്പിയിടും . അൻവർ MLA ആയിട്ട് ഈകേരളത്തിൽ കാണും എല്ലാ പുഴുക്കളേയും പൂട്ടും ..❤❤❤
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
ena padu pa ulla votar mara sar pand pola all paran ada pola kalka
@paulmathew6563
@paulmathew6563 Ай бұрын
ഈ മുഖ്യമന്ത്രിയെ വെച്ച് നിങ്ങൾ അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാൽ എട്ടുനിലയിൽ പൊട്ടും '
@sajithasaji6243
@sajithasaji6243 Ай бұрын
താത്കാലികമല്ല സഖാവേ ഞങ്ങളെല്ലാം സഖാകളാണ് . അൻവർ ❤❤💪🏻💪🏻💪🏻
@hindisongs2411
@hindisongs2411 Ай бұрын
നിങ്ങൾക്ക് പാർട്ടിയിൽ നിന്ന് പുറത്ത് വന്ന് ഇത് പോലെ ഒരു പൊതു യോഗം വിളിച്ചു ഇതിന്റെ പകുതി ആൾക്കാരെ പങ്ക് എടുപ്പിക്കാൻ പറ്റുമോ
@abuthahirk4343
@abuthahirk4343 Ай бұрын
വിഷമം ഉണ്ട്. ലെ
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
നേതാക്കൾക്ക് വേവലാതിപ്പെടാൻ ഒന്നുമില്ല. ഇഷ്ടം പോലെ സബാധിച്ചു.😂 കശുവണ്ടി 'പാലിൽ കുതിർത്ത് കഴിക്കണ്ടേ.. (കേരള യാത്ര )
@babuppni4586
@babuppni4586 Ай бұрын
ബംഗാളിലും ത്രിപുര യിലും ഒക്കെ ഞങ്ങൾ സഗാക്കൾ എത്ര കണ്ടതാണ്. പോളണ്ട് ൽലേക്ക് നോക്കു അതാണ് ഞങ്ങളുടെ നിലപാട്
@mohammedrafeeq-bj2ly
@mohammedrafeeq-bj2ly Ай бұрын
നിങ്ങൾ ഒന്നും പരിഗണിക്കണ്ട, ജനങ്ങൾ നിങ്ങളെ മനസ്സിലാകുന്നുണ്ട്
@alhidayathhussain6183
@alhidayathhussain6183 Ай бұрын
ഞങ്ങൾ എന്തു മൈരാണ് കാണുന്നത്? ജനങ്ങളില്ലെങ്കിൽ എന്തു പാർട്ടിയാടാ
@satheeshpullippara3427
@satheeshpullippara3427 Ай бұрын
മലപ്പുറത്ത് ഇനി പാർട്ടി ഇല്ല ❤❤❤
@naseerkk4275
@naseerkk4275 Ай бұрын
കേരളത്തിലും
@chidambaransr9285
@chidambaransr9285 Ай бұрын
💯💯💯💯💯💯💯💯👍👍👍👍👌👌👌👌👌
@asheemkarattil6434
@asheemkarattil6434 Ай бұрын
ഒരു പാർട്ടി വെള്ളത്തിൽ ഒലിച്ചു പോകുന്നത് കാണുമ്പോ അൻവർ തടയിട്ടേ എന്നേ ഉളളൂ അതെങ്ങിലും മനസിലാകൂ.
@unnikrishnangangadharan1212
@unnikrishnangangadharan1212 Ай бұрын
പഴയ കാലം അല്ല. എല്ലാം പെട്ടന്ന് അറിയുന്ന കാലം..
@satheeshpullippara3427
@satheeshpullippara3427 Ай бұрын
മണ്ണ് ഒലിച്ചു പോയി അത്‌ അറിയാത്ത പൊട്ടെൻ
@MUHAMMADSUHUFMANNANI
@MUHAMMADSUHUFMANNANI Ай бұрын
അണ്ണന്മാരെ ചിരി ഈ ഭരണത്തോടെ തീരും😂😂
@rafeeqkp6719
@rafeeqkp6719 Ай бұрын
ഇതിനേക്കാൾ ഭേദം ഇ പി ആയിരുന്നു
@salimmuhammad2177
@salimmuhammad2177 Ай бұрын
ആരും പേടിക്കണ്ട... ഓടിക്കോ 👍😄😂
@shereefahammed1700
@shereefahammed1700 Ай бұрын
ഇയാൾക് ഇങ്ങിനെ ചിരിച്ചു കളവു പറയാൻ പറ്റുന്നത്.....വല്ലാത്ത കഷ്ടം
@shybujoseph8030
@shybujoseph8030 Ай бұрын
കാണണ്ട ജനങ്ങൾ കണ്ടു. കപ്പൽ മുങ്ങി
@navaspj1397
@navaspj1397 Ай бұрын
2016 ൽ അഭിസാരികയെ രംഗത്തിറക്കിയും 2021 ൽ കിറ്റ് കൊടുത്തും കുടില ബുദ്ധി ഉപയോഗിച്ച് വർഗ്ഗീയത ആളിക്കത്തിച്ചും ആളുകളെ മയക്കി CPM അധികാരം പിടിച്ചു. പക്ഷെ ജനത്തിന് ബോധം വച്ച് തുടങ്ങി
@mychoice-vk7697
@mychoice-vk7697 Ай бұрын
2021 il swarnnakkalliye irakkiyitt eettilla alle..? 😂
@shereefahammed1700
@shereefahammed1700 Ай бұрын
നല്ല ഒരു കമ്മ്യൂണിസ്റ് സംവിധനത്തെ തകർക്കുന്നവർ നേതാക്കൾ അണികൾ ഉത്ഭുതരാണ് കേട്ടോ
@unnikrishnangangadharan1212
@unnikrishnangangadharan1212 Ай бұрын
ഈ പാർട്ടിയെ പറ്റി ഒന്നും അറിയില്ല എന്നു പറയു...
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
സാറെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ കാലയോഗവും ഈ രൂപത്തിലാണ് ആ കാലത്ത് വിലയിരുത്തപ്പെട്ടിരുന്നത്
@najmanisar1483
@najmanisar1483 Ай бұрын
കമ്മ്യൂണിസ്റ്റ് ഭരണത്തെ പറ്റി ജനങ്ങൾ ഒക്കെ മനസ്സിലാക്കി കഴിഞ്ഞു മിസ്റ്റർ
@musafir0786-s3q
@musafir0786-s3q Ай бұрын
സൗണ്ട് വേറെ ലെവൽ.. Br ഷെട്ടി 😍😍
@Vra90
@Vra90 Ай бұрын
പിണറായിയുടെ വാല് താങ്ങികൾ
@rinuk4940
@rinuk4940 Ай бұрын
Cpm നു സ്വർണ്ണം കക്കുന്നതിൽ മാത്രം ആണ് വേവലാതി ബാക്കി മനുഷ്യരുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു വേവലാതിയും ഇല്ല അതാണ് cpm
@tomkjoseph6326
@tomkjoseph6326 Ай бұрын
കേരളയാത്ര പോലെ ആൾക്കുട്ടം എന്നാണോ
@surjithpv3199
@surjithpv3199 Ай бұрын
രാമാ കൃഷ്ണൻ കളി കൈവിട്ടു പോയി
@AbduRahman-zj8lu
@AbduRahman-zj8lu Ай бұрын
ഉണ്ടാക്കി ഇളിക്കുന്ന ചിരി എല്ലാവർക്കും മന:സിലാവുന്നുണ്ട്
@ranimathew9769
@ranimathew9769 Ай бұрын
പാർട്ടി ആണ് വലുത്. അവിടെ. മനുഷ്യൻ te അവകാശങ്ങൾ.. അവരുടെ നിരാശ. വേദന..ഒന്നും വിഷയം അല്ല.. തിരഞ്ഞെടുപ്പു. വരുമ്പോൾ. സ്ത്രീ ശക്തികരണം എന്ന് പറഞ്ഞു. ഓളം unttakunnu
@varghesevarghese2738
@varghesevarghese2738 Ай бұрын
ഭീഷണിപ്പെടുത്തി യോഗത്തിന് ആളെ കൂട്ടുന്നതാണ് മഹത്വം.
@mohananpalakeel1645
@mohananpalakeel1645 Ай бұрын
All leaders made huge money to enjoy 4 generation no worry
@NaushadNaushad-m8k
@NaushadNaushad-m8k Ай бұрын
PV 👌👌❤
@haleemasaidumohamed8688
@haleemasaidumohamed8688 Ай бұрын
51 vett party
@ilyasppilyas9210
@ilyasppilyas9210 Ай бұрын
ചി പി ഐ എം
@Nazer-q6g
@Nazer-q6g Ай бұрын
Waiting 😝😝😜😜😜😜😜
@shon404
@shon404 Ай бұрын
Anwar❤
@ashrafnp1910
@ashrafnp1910 Ай бұрын
മുങ്ങാൻ പോകുന്ന കപ്പൽ
@sreekumaranc6903
@sreekumaranc6903 Ай бұрын
സിപിഎം ന് ഇനി കേരളത്തിൽ ഗ്രാഫിക് താഴോട്ട് ആണ്. ഇനി വരാൻ പോകുന്നു ഇലക്ഷന് സിപിഎം ന്റെ ചിട്ട് കിറും.
@AshrafIm-vt9vo
@AshrafIm-vt9vo Ай бұрын
അൻവർ ജൈ
@ShahulK-wi8wx
@ShahulK-wi8wx Ай бұрын
അങ്ങനെയും സമാധാനിക്കാം
@muhammedshareef6458
@muhammedshareef6458 Ай бұрын
ഉളുപ്പില്ലായ്മയുടെ പേരാണ് രാമകൃഷ്ണൻ
@SuseelanKts
@SuseelanKts Ай бұрын
ആ പല്ല് അങ്ങ് അകത്തിട്ടാൽ കൊള്ളാം കണ്ടിട്ട് ഡ്രാക്കുളയെ ഓർമ്മവരുന്നു
@navasnavas7499
@navasnavas7499 Ай бұрын
Pv❤❤❤
@Muhammadrafeeq-m9u
@Muhammadrafeeq-m9u Ай бұрын
LDF കൺവീനർ കാണാത്തത് ഞങ്ങൾ കാണുന്ന്ണ്ട് പാർട്ടിയെ പതിരോതിക്കാൻ വിജയനോ ഗോവിന്ദനോ സാദിക്കില്ല അൻവറിന്റെ നിലവാടാണ് ശരി അല്ലാതെ LDF കൻവീനർ പറയുന്നതല്ല ശരി
@SuhailMc-f4k
@SuhailMc-f4k Ай бұрын
നിലപാട് ഉണ്ടായിട്ട് എന്താ അവരെയൊന്നും പുറത്താക്കാതെ ഇതെല്ലാം നിലപാട് തെറ്റ് കണ്ടാൽ ഉടനെ പുറത്താക്കണം
@shukoorparandode4673
@shukoorparandode4673 Ай бұрын
ന്യായികരിക്കാൻ നന്നായി വിയർക്കേണ്ടി വരും😊
@RamchadranPillai
@RamchadranPillai Ай бұрын
നല്ല വിഷമം ഉണ്ട് മുഖത്ത്
@KTKurien
@KTKurien Ай бұрын
Iyaalu oru public meeting vilichaall including compulsory attendance from swayam thozhill sangadana may not get 300 people
@khamaruli
@khamaruli Ай бұрын
എത്ര തോറ്റാലും ജനങ്ങൾ കൈവിട്ടാലും തള്ളലിനും ആത്മവിശ്വാസത്തിനും ഒരു കുറവും ഇല്ല 😅
@kasimm4677
@kasimm4677 Ай бұрын
ഏതായാലും ചാലിയാർ പുഴ ഇന്ത്യയിൽ അറിയപ്പെട്ട് കഴിഞ്ഞു.😂 കാണാൻ ഞമ്മൾ എല്ലാം ഒരു Trip വരുന്നുണ്ട്.🇮🇳🙏🏻
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj Ай бұрын
വടകര ഇത് പോലെ തന്നെ ആയിരുന്നു 🤣🤣🤣നേയികരിച്ചു കഴിഞ്ഞാങ്കിൽ ഒരു പരിപ്പുവട എടുക്കട്ടേ 🤣🤣🤣
@TST-r3f
@TST-r3f Ай бұрын
ദേശീയ തലത്തിൽ നിലപാടു മാത്രമേ ഉള്ളൂ.😂😂😂
@mehmi2876
@mehmi2876 Ай бұрын
ഇത് കേരളം ആണ്‌ ബായി ബംഗാൾ alla അതാണ് മാറ്റം 😂
@mohammedsaleemsha9847
@mohammedsaleemsha9847 Ай бұрын
വിറളി പിടിച്ച മറുപടി...
@unnikrishnangangadharan1212
@unnikrishnangangadharan1212 Ай бұрын
ഈ പാർട്ടി വേറെ ആണ് എന്ന് പറയ്...😅
@masanomobils7319
@masanomobils7319 Ай бұрын
സ്വർണ്ണം അല്ല ഏത് വയറ്റിൽ ഉണ്ടാക്കിയ കേസും ഞങ്ങൾ ഏറ്റ് എടുക്കും അത് പൈസയാക്കി മാറ്റും അതാണ് ഇപ്പോൾ തെ ഭ രണം😅😅😅
@ayyoobkpayyoob7698
@ayyoobkpayyoob7698 Ай бұрын
നിങ്ങൾ എല്ലാം പഠിച്ചു വരുമ്പോൾ പാർട്ടി ഉണ്ടാവുമോ ആവോ
@billionairerules_3706
@billionairerules_3706 Ай бұрын
just like he said fascism comes from our phone . You don’t have no idea what u talking about and why
@sreekumaranc6903
@sreekumaranc6903 Ай бұрын
രാമകൃഷ്ണൻ ന്റെ പാർട്ടി അൻവറിന്റെ കാല് വെട്ടും, കൈവെട്ടും മെന്നു മുദ്ര വാക്കിയm
@DasanMC-te7jw
@DasanMC-te7jw Ай бұрын
എടാ പുല്ലേ പോയി പണി നോക്ക്. രാമകൃഷ്ണ
@mehmi2876
@mehmi2876 Ай бұрын
കപ്പിത്തൻ ചായ കുടിക്കാൻ പോയി 😂
@Jahfarv-yx1sr
@Jahfarv-yx1sr Ай бұрын
ആളുകൾക്ക് കൂടാൻ കാരണം 😂😂😂സിപിഐഎം അത്ത്ര മോശപ്പെട്ട പാർട്ടിയാണോ സഖാവേ😂😂😂
@haleemasaidumohamed8688
@haleemasaidumohamed8688 Ай бұрын
Muthaly party
@mansoorpattambi9072
@mansoorpattambi9072 Ай бұрын
അന്ന് തലപ്പത്തിരിക്കുന്ന ആളുകൾ ആൺകുട്ടികൾ ഇറങ്ങുന്നു
@fm5162
@fm5162 Ай бұрын
Athu ningalude vyamogam maathram. Ippol anvarine support cheyyunna CPIM kammi anu bhavikal ente koottathil thanne und. Full support to AN-WAR
@shereefahammed1700
@shereefahammed1700 Ай бұрын
സുഹൃത്തെ ഇത് നാടിന്റെ പ്രശ്നം ആണ് ഇന്ന് മനസ്സിലാക്കുക.,pls
@AbdulRahman-ot8pf
@AbdulRahman-ot8pf Ай бұрын
Malappuram kaivittu
@planvrindavanathile1166
@planvrindavanathile1166 Ай бұрын
ചുമ്മാ പറയല്ലേ സഖാവേ!!!
@muhammedshareef6458
@muhammedshareef6458 Ай бұрын
Call റെക്കോർഡ് app ഇല്ലാത്ത ഫോൺ ആരുടെ കയ്യിലും ഇല്ല രാമകൃഷ്ണാ 😅
@kasimm4677
@kasimm4677 Ай бұрын
ഏതായാലും ചാലിയാർ പുഴയ ക്ഷയi ഇന്ത്യയഇന്ത്യയ
@muhammedpp2075
@muhammedpp2075 Ай бұрын
എല്ലാം കഴിഞ്ഞു മോനെ
@saleemdevala1844
@saleemdevala1844 Ай бұрын
ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് സർക്കാരിൻ്റെ നെഞ്ചിൽ അവസാനത്തെ ആണി Pv അൻവർ അടിച്ചു
@mohananpalakeel1645
@mohananpalakeel1645 Ай бұрын
Where is the party it's happening in the bar and restaurant
@shihab3845
@shihab3845 Ай бұрын
മലബാറിൽ ഇനി സിപിഎം ഉണ്ടാവില്ല
@AshrafIm-vt9vo
@AshrafIm-vt9vo Ай бұрын
ഇനിയൊന്നും നിങ്ങൾ പറയണ്ടാ ജനങ്ങൾക്ക് നന്നായി അറിയാം
@Noufalnajmudheen-786
@Noufalnajmudheen-786 Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി നശിച്ചു ദൈവമേ നശിച്ചു തുലഞ്ഞു പോട്ടെ
@mehmi2876
@mehmi2876 Ай бұрын
Cpm വല്ലാത്ത അവസ്ഥ
@nurhudamadeena3234
@nurhudamadeena3234 Ай бұрын
രാമകൃഷ്ണ തുടങ്ങിയിട്ടല്ലേ ഉള്ളോ ഇന്ന് കോഴിക്കോട് ഉപയോഗമുണ്ട് ഇന്നലെ കണ്ട ജനങ്ങൾ അല്ല എന്ന് കാണാൻ പോകുന്നത് 😂😂
@DasanMC-te7jw
@DasanMC-te7jw Ай бұрын
അത് തീരുമാനിക്കുന്നത് നിയെല്ല രാമകൃഷ്ണ
@anwarrasheed8714
@anwarrasheed8714 Ай бұрын
Njan oru CPM ayirunnu ,anwer chodicha chodyngalk oru utharavum kittiyilla, anwerinte question (clear) ulla answer ariyan njagal saqakkalkkum ariyan thalparym undari
@joseabraham2951
@joseabraham2951 Ай бұрын
അൻവർ ന് എതിരെ മന്ത്രി ബിന്ദു പത്ര സമ്മേളനം നടക്കട്ടെ 😂😂😂😂
@Rizi535
@Rizi535 Ай бұрын
Namuk kanaam local body election varatte..wait and see
@traveljet6267
@traveljet6267 Ай бұрын
ഇനി നിങ്ങൾക്കു വോട്ട് ചെയ്യില്ലടോ
@mavoorhouse
@mavoorhouse Ай бұрын
സാജൻ സക്കറിയ ചോർത്തിയത് പ്രശ്ന്നല്ല
@viswamk8666
@viswamk8666 Ай бұрын
ഒരുതരം കാക്കക്കൂട്ടം പോലെ അത്ര തന്നെ.
@bennichan-qx4cp
@bennichan-qx4cp Ай бұрын
ബംഗാളിന്റെ അനുഭവം
@Jahfarv-yx1sr
@Jahfarv-yx1sr Ай бұрын
മുഖ്യ നേ രക്ഷിക്കാനുള്ള നിങ്ങളുടെയൊക്കെ മെഴുകലൂകൾ കൊള്ളാം
@juniask8427
@juniask8427 Ай бұрын
നിങ്ങളുടെ നെലവാട് അടൂത്തെ ഇലക്ഷൻ കയിയു ബോൾ നിങ്ങൾക്ക് മസ്സിൽ ലാവും
@Umairkhan-ey8sc
@Umairkhan-ey8sc Ай бұрын
ഇത് നാട് വേറെ
@johnpallivathukal5647
@johnpallivathukal5647 Ай бұрын
2016 ഇൽ ഭരണം കിട്ടിയതിന് സരിതക്ക് നന്ദി പറയു ചകവേ, 2021 ഇൽ ഉടായിപ്പു കിറ്റ് കൊടുത്തു ജനങ്ങളെ കളിപിച്ചു ജയിച്ചു, ജനങ്ങൾ എല്ലാം മനസിലാക്കി, തീർന്നു.
@HariM-i7c
@HariM-i7c Ай бұрын
Cpm നെ എതിരായി പറയുമ്പോൾ ആൾക്കാര് കൂടും എന്നാണ് ഇദ്ദേഹം പറയുന്നത്. ഒന്ന് ആത്മ പരിശോധന നടത്തു.
@AbduRahman-zj8lu
@AbduRahman-zj8lu Ай бұрын
പൂരം കലക്കിയത് ശരിയല്ലേ പിണറായിയുടെ കേസൊതുക്കാനല്ലേ ഒരു സീറ്റ് നേടികൊടുത്തത്
@habeebc4466
@habeebc4466 Ай бұрын
അതു താൽക്കാലികം ആവൂല മാസ്റ്ററെ നിങ്ങൾക്ക് അങ്ങനെ പറഞ്ഞത് സുഖം കിട്ടണമെന്ന പറഞ്ഞോളൂ
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 60 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 72 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 60 МЛН