അൻവറിന്റെ ആരോപണ ബോംബ്; ഒരു വിക്കറ്റ് തെറിച്ചു, SP സുജിത് ദാസിന്റെ തൊപ്പി തെറിപ്പിച്ചത് DGP

  Рет қаралды 17,770

Mathrubhumi News

Mathrubhumi News

Күн бұрын

അൻവറിന്റെ ആരോപണ ബോംബ്; SP സുജിത് ദാസിന്റെ തൊപ്പി തെറിച്ചത് DGPയുടെ നേരിട്ടുള്ള ഇടപെടലില്‍
#PinarayiVijayan #mrajithkumar #MLAPVAnvar #KeralaNews #ADGPProbe #keralapolitics #PoliceInvestigation
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 29
@AbcAbc-sj3jm
@AbcAbc-sj3jm 10 күн бұрын
മാന്യമായ ശമ്പളം മാന്യമായ പൊസിഷൻ ഇതൊന്നും പോരായിട്ട് അന്യന്റെ വിയർപ്പ് മണപ്പിക്കാൻ പോയാൽ ഇതാണ് വിധി
@wisdomvlogs
@wisdomvlogs 10 күн бұрын
മാധ്യമങ്ങളെ നിങ്ങൾ ഏത് ലോകത്താണ് Sp. സുജിത്ത് ദാസിനെ 30 ദിവസത്തെക്കാണ് സസ്പെൻഷൻ ചെയ്തിട്ടുള്ളത്.. ആ സമയം കഴിഞ്ഞാൽ ADGP എന്ന പ്രമോഷൻ അദ്ദേഹത്തെ... ഇത് നിങ്ങൾ ചൂണ്ടിക്കാണിക്കുന്നില്ല.. ഇന്ത്യൻ പോലീസ് സർവീസിൽ നിന്നും അദ്ദേഹത്തെ ഡിസ്പെൻഷൻ ചെയ്യുക👹😡
@unknown-sp5ky
@unknown-sp5ky 10 күн бұрын
അവർക്കും കടപ്പാട് ഇല്ലേ?
@bestfriend396
@bestfriend396 10 күн бұрын
തൊപ്പി എവിടെ തെറിച്ചു എത്ര മാസത്തേക്ക് 🤔
@unknown-sp5ky
@unknown-sp5ky 10 күн бұрын
ഇനി താമസിയാതെ പ്രൊമോഷൻ തിരിച്ചെടുക്കൽ , അഴിമതി ഇതു വരെയും സർക്കാരും, മേൽ ഉദ്യോഗസ്ഥരും അറിയാതെ എന്ന് ജനം വിശ്വസിച്ചു പോരേ?
@MrSatprem
@MrSatprem 10 күн бұрын
ഇയാളെ പ്പോലെയുള്ള ഉദ്യോഗസ്ഥരാണ് ഈ നാടു നശിപ്പിക്കുന്നത്.
@rajeevks3872
@rajeevks3872 10 күн бұрын
ADGP യെയും സസ്പെൻ്റ് ചെയ്യണം'
@unknown-sp5ky
@unknown-sp5ky 10 күн бұрын
ആവശ്യം ഇല്ല വിഷയം തണുപ്പിച്ചു?
@abdurahimanabdurahiman8901
@abdurahimanabdurahiman8901 10 күн бұрын
അൻവർ ഒരു ധീര പോരാളി
@abdullakutty1047
@abdullakutty1047 3 күн бұрын
തൊപ്പി പോയാലെന്താ അത്രക് വാരി കൂട്ടിയിട്ടുണ്ടല്ലൊ ഇനി വിജയ മല്ലിയും നിരോ മോഡിയും ....
@sunilkumar-te1ng
@sunilkumar-te1ng 10 күн бұрын
Terminate cheyyanum
@UmmerKp-h8l
@UmmerKp-h8l 10 күн бұрын
ബഹുമാനപ്പെട്ട d g p തങ്കൽ സത്തിം പുറത്ത് കൊണ്ട് കൊണ്ട് വരിക തങ്കളെ കുറിച്ച് പോലീസ് സേനയിൽ നല്ല അഭിപ്രായം ഉണ്ട് നമ്മടെ പോലീസ് കുറ്റ മറ്റ സേനാ അധ്നെ കള ങക പെടുത്താൻ പാടില്ല സർ
@Mhdali-o8m
@Mhdali-o8m 10 күн бұрын
ഈ സസ്‌പെൻഷൻ എന്ന് പറയുന്നത് വണ്ടിയുടെമുൻഭാഗം കുലുങ്ങാതിരിക്കാൻ കൊടുക്കുന്ന ഷേകൾ ബാർ അല്ലെ
@nikhilpunathil1158
@nikhilpunathil1158 10 күн бұрын
Enthu suspended onnumillaaa dismissechayyanam
@girishkumar8540
@girishkumar8540 10 күн бұрын
All police officers mobile should be monitored by seperate agencies
@aruns6882
@aruns6882 10 күн бұрын
After one month he will be DGP..wait and see
@athulkumar2034
@athulkumar2034 10 күн бұрын
Ips അസോസിയേഷൻ chatth പോയോ?😂😂
@sethumadhavankp7160
@sethumadhavankp7160 10 күн бұрын
KALLAN
@aruns6882
@aruns6882 10 күн бұрын
Dismissal anu nallath.
@kathikr9360
@kathikr9360 10 күн бұрын
Suspension alle. Media manipulation💩💩💩
@man-ee4ro
@man-ee4ro 10 күн бұрын
Fake case
@Slothstatic
@Slothstatic 10 күн бұрын
Hai Sujith , enik oru hai tharumo
@hamliaid4257
@hamliaid4257 10 күн бұрын
Evan jeevikkanam pichakkaran ayi