അൻവറിന്റെ രാഷ്ട്രീയ പരിശ്രമങ്ങൾ പിഴച്ചോ? പിഴച്ചെങ്കിൽ എവിടെ ? |

  Рет қаралды 73,118

asianetnews

asianetnews

Күн бұрын

Пікірлер: 109
@jensonrajan5139
@jensonrajan5139 16 күн бұрын
Mr. Sreejith panickar, your comparison super 👍
@jensonrajan5139
@jensonrajan5139 16 күн бұрын
ഒരു ചർച്ചയിൽ ഒരു ഹസ്യതാരം ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമാണ്, അതിന് വേണ്ടി ചാനലുകാർ ഒ അബ്ദുള്ള യെ വിളിക്കും 😂
@joymj7954
@joymj7954 16 күн бұрын
ഏഏല്ലാവിധാശംകളും ❤പ്രതീക്ഷകളും❤
@user-vi2if4tm4j
@user-vi2if4tm4j 16 күн бұрын
ശ്രീജിത്ത്‌.. വിശകലനം. 👍🏻
@ffkentertainments2655
@ffkentertainments2655 16 күн бұрын
അൻവർ ഇനി ആഫ്രിക്കയിലെ ഗനി മാന്താൻ പൊക്കൊളു. കേരളം മാന്താൻ ഇവിടെ സിപിഎം ഉണ്ട് 😂😂
@ShajiK-q4z
@ShajiK-q4z 16 күн бұрын
നിൻ്റെ പാർട്ടി മാന്തി മാന്ത്രി കുളമാക്കി ജനത്തിനു ഭ്രാന്തായി 8 വർഷമായി ജനം ഓടിച്ച് വിട്ടു😂😂
@abdulsalamka-nd8bd
@abdulsalamka-nd8bd 16 күн бұрын
മാന്തി മാന്തി ഇനി ഒന്നും ബാക്കിയില്ല
@SasidharanEng
@SasidharanEng 15 күн бұрын
ഇതൊക്കെ ദൈവത്തിന്റെ കളികളാണ് ഇപ്പോൾ വരമ്പത്താണ് കൂലി മുന്നല്ലാം പ്രവർത്തികളാണ് ചെയ്തത് എന്തെല്ലാം ആക്രമങ്ങ ളാണ് കാണിച്ചത് അതിനുള്ള ഫലമാണ്
@sajijosephaykkanat477
@sajijosephaykkanat477 16 күн бұрын
ജ്യോതിയും വന്നില്ല തീയും വന്നില്ല... സഹതാപം അൻവർ... മാൻഡ്രേക് ന്റെ ഒപ്പം കൂടിയോ.. അവിടെ കഴിഞ്ഞു...😂😂
@radhanair6177
@radhanair6177 16 күн бұрын
Very Good News👍👍👍👍👍👍👍👍👍👍
@parasf22
@parasf22 16 күн бұрын
ശ്രീജിത് സർ 🔥🔥🔥
@muneer_mm
@muneer_mm 16 күн бұрын
അൻവർ രണ്ട് മുന്നണികളെയും ഒരു പോലെ എതിർത്തതാണ് വിനയായത് തൽക്കാലം cpmനെ മാത്രം എതിർത്താൽ മതിയായിരുന്നു കാതലുള്ള വിഷയമായിരുന്നു പക്ഷെ എന്ത് ചെയ്യാനാ ജനം ഏറ്റെടുത്തില്ല
@niyasvaniyambalam6071
@niyasvaniyambalam6071 16 күн бұрын
പിവി ❤️❤️❤️❤️❤️
@User.1-1
@User.1-1 16 күн бұрын
അൻവർ പറയുന്ന കാര്യങ്ങളിൽ യാഥാർത്ഥ്യങ്ങളുണ്ട് എന്നാൽ അഴിമതിയിൽ ശ്രദ്ധകേന്ദ്രീകരീക്കുന്ന പാർട്ടികൾ അൻവറിനെ ഭയക്കുന്നു.അൻവറിനെ ചുമന്നാൽ നാളെ തങ്ങളുടെ അഴിമതിയുംഅൻവർ പുറത്തുവിടുമെന്ന് ഭയപ്പെടുന്നു
@sebastianpp6087
@sebastianpp6087 16 күн бұрын
😂😂
@nikhilantony5079
@nikhilantony5079 16 күн бұрын
അൻവർ എപ്പോഴാ "അഴിമതി വിരുദ്ധനായത്?.." 🤔🤔🤔🤔
@vinuvarghese02
@vinuvarghese02 16 күн бұрын
എങ്കിൽ അൻവർ ഒറ്റയ്ക്ക് നിന്ന് കഴിവ് കാണിക്കണം. അല്ലാതെ സകല പാർട്ടികളുടെ പുറകെയും മണപ്പിച്ചു നടക്കരുത്.
@sreejithputhenpurackal
@sreejithputhenpurackal 16 күн бұрын
ലവനാണ് ഏറ്റവും വലിയ അഴിമതിക്കാരൻ... സ്വന്തം ബിസിനസ് രക്ഷപെടുത്താനായി ജപ്പാനെ വരെ കുറ്റപ്പെടുത്തിയ പരിഹാസ്യമായ പത്രസമ്മേളനം മറക്കാറായിട്ടില്ല... 😂
@sreejithputhenpurackal
@sreejithputhenpurackal 16 күн бұрын
8:59 കറക്ട് താരതമ്യം... 😂😂😂
@jinudaniel6487
@jinudaniel6487 16 күн бұрын
അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ വരെ ചേരാൻ നോക്കി
@babukanhirala3059
@babukanhirala3059 16 күн бұрын
അൻവറിന് രക്ഷ, VD സതീശനെ കുറിച്ച് പറഞ്ഞ ആ കോടികൾ കൊണ്ടുവന്നു തിരിച്ചു കൊണ്ടുപോയ കൺഡേയ്നർ എന്തായി ആ കേസ്സ്? നിരപരാധിയോ അല്ലയോ എന്ന് ഒരു തെളിവ് നൽകുക, അല്ലെങ്കിൽ തള്ളിയതാണെങ്കിൽ അത്‌ ഏറ്റു പറഞ്ഞു സത്യം പൊതു സമൂഹത്തിൽ പറയുക.
@tkprabakaran1084
@tkprabakaran1084 13 күн бұрын
P V, Anwar, Hyndava Sameskaram seekarykkukayane Angil vijaykkum. HydhavaSameskaramane Hindu sameskaramalla❤❤❤❤❤❤
@Anna...cfi369
@Anna...cfi369 16 күн бұрын
അൻവർ ശുദ്ധമണ്ടത്തരം കാണിച്ചു... ഇറങ്ങിപ്പോന്നത് നന്നായി. പിന്നീടുള്ള അമിതാവേശം തിരിഞ്ഞുകൊത്തി
@josevarghese2024
@josevarghese2024 16 күн бұрын
അൻവർ പറഞ്ഞത് ശരിയാണ്. പക്ഷെ, ആ ശരി രാഷ്ട്രീയത്തിൽ ആവശ്യമില്ല. അവിടെ വേണ്ടത് അഴിമതി ആണ്
@sebastianpp6087
@sebastianpp6087 16 күн бұрын
അഴിമതി എന്ത് എന്ന് അറിയാത്ത മലര് 😂😂
@sivadasanMONI
@sivadasanMONI 16 күн бұрын
Good debeat
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 16 күн бұрын
സത്യം പറഞ്ഞാൽ മാധ്യമങ്ങളുണ്ടാക്കിയ വീരപരിവേഷം കണ്ട് അൻവർ ഞാനൊരു സംഭവമാണെന്ന് കരുതി. മാധ്യമങ്ങളുടെ സ്വഭാവം തിരിച്ചറിയാത്ത നേതാക്കൾ സ്വയം അഗ്നിയിൽ ചാടി ചാരമാകുന്നു😂
@ashtamanmgu8945
@ashtamanmgu8945 16 күн бұрын
അൻവറിൻ്റെ നീക്കം പിഴച്ചില്ല വലുതു പക്ഷ കുറെ മാപ്രകൾക്ഷമിക്കണം മാക്രികൾ ഉടൻ അൻവറിൻ്റെ പാർട്ടിയിൽ പോകും.
@SanamSulaiman
@SanamSulaiman 16 күн бұрын
ധൃതിപിടിച്ചു പാർട്ടി ഉണ്ടാക്കണ്ടായിരുന്നു... ജനത്തിന്റെ ഒരു പൾസ് മനസ്സിലാക്കാനുള്ള സമയം വെയിറ്റ് ചെയ്യണ്ടതായിരുന്നു.. അൻവർ... മാധ്യമങ്ങൾ പൊക്കുന്നതനുസരിച്ചൊന്നും ജനങ്ങൾ തെറ്റിദ്ധരിക്കില്ല... ജനം എല്ലാം നല്ല രീതിയിൽ വിലയിരുത്തും...
@aneesh2n
@aneesh2n 15 күн бұрын
അൻവർ കിടന്നു മെഴുകുവായിരുന്നു കുറെ നാൾ... ഇപ്പോൾ ഊംഫി... എന്തായാലും എനിക്ക് സന്തോഷമായി 😄
@MohananPk-r2n
@MohananPk-r2n 16 күн бұрын
അബ്ദുള്ളയുടെ സംസാരം കേട്ടാൽ അൻവർ കേരളം ഭരിക്കും എന്നാണ് തോന്നുന്നത്.😂😂😂🤣
@mujibrahmanrahman4229
@mujibrahmanrahman4229 16 күн бұрын
അൻവറിനെ UDF എടുത്താൽ എന്റെ വീട്ടിലെ 9 വോട്ട് നോട്ടക്ക് കൊടുക്കും ഉറപ്പ്. 🇮🇳💪🏻
@Js-fj5cz
@Js-fj5cz 16 күн бұрын
സിപിഎംനു കിട്ടുന്ന 9 വോട്ട് നോട്ടക്ക് കുത്തിയാൽ യുഡിഫിനു 2 മുടി ആണ്‌ 😂😂😂
@Abduljabbar-e9l
@Abduljabbar-e9l 14 күн бұрын
​@@Js-fj5czസ്ഥിരമായി ldf ന അതുകlട്ടുന്നത് എനിക്കറിയാം 😂😂😂😂😂😂😂😂😂😂😂😂😂😂
@Abduljabbar-e9l
@Abduljabbar-e9l 14 күн бұрын
പോടാപ്പാ 😂
@ashrafasref5489
@ashrafasref5489 16 күн бұрын
Anvar❤king
@manilaemily5916
@manilaemily5916 16 күн бұрын
അൻവർ ട്വൻറി20 യിൽ ചേർന്ന് പ്രവർത്തിക്കുക
@jaleelmc8920
@jaleelmc8920 16 күн бұрын
✌🏻✌🏻✌🏻✌🏻
@aniyanjohnaniyan8391
@aniyanjohnaniyan8391 16 күн бұрын
കടന്നൽ രാജാ 🤣🤣🤣🤣
@NPkarumbil
@NPkarumbil 16 күн бұрын
Pv യോടൊപ്പം
@dasanb.k2010
@dasanb.k2010 16 күн бұрын
ഇനി ക്യാപ്റ്റനെ സഹായിക്കുന്ന വില കുറഞ്ഞ അടവ് ബാക്കി ഇല്ല.
@jithinkannapuram7665
@jithinkannapuram7665 16 күн бұрын
അബ്ദുള്ളക്ക് വിഷയം എന്താണെങ്കിലും മറുപടി ഇസ്ലാമിക് പൊളിറ്റിക്സ് ആയിരിക്കും
@johnsonk.a5142
@johnsonk.a5142 16 күн бұрын
എനിക്ക് തോന്നുന്നത് പിണറായിയുമായി അറിഞ്ഞുകൊണ്ടുള്ള ഒരു കളിയാണോ എന്ന് സംശയി ക്കണം. അല്ലെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ നടക്കാൻ പറ്റുന്നു?
@remaniremani-x1t
@remaniremani-x1t 16 күн бұрын
അൻവറിനെക്കാളും പ്രതിസന്ധി കൂടെ പോയവർക്ക.
@Ali.T.MAli.T.M
@Ali.T.MAli.T.M 16 күн бұрын
കോൺഗ്രസിന് അധികമായി കിട്ടിയ സിപിഎംനെ ഇതുവരെ സഹായിച്ചിരുന്ന ചില ചില മുസ്ലിം സംഘടനാ വോട്ട് ബാങ്കിൽ കണ്ണ് വച്ചാണ് അൻവർ സിപിഎം വിട്ടത് pc ജോർജാണ് അൻവർ ഒരു മുന്നണിയിൽ ചേരാതെ നിലനിൽപ്പില്ല
@josevarghese2024
@josevarghese2024 16 күн бұрын
രാഷ്ട്രീയക്കാരനായ അൻവർ ക്ലിയർ ആണെന്ന് എനിക്കുറപ്പില്ല. പക്ഷെ, ഇപ്പോൾ അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയെന്ന ലേബലുള്ള അൻവറിനെ കൂട്ടാൻ അഴിമതിയിൽ മുങ്ങി നിൽക്കുന്ന രാഷ്ട്രീയപാർട്ടികൾ തയാറാക്കില്ല
@RajanvattavilaRajanvattavila
@RajanvattavilaRajanvattavila 16 күн бұрын
ചുരിക്കിപ്പറഞ്ഞാൽ PC ജോർജിനെപ്പോലയായി
@JamzaPalakathodi
@JamzaPalakathodi 16 күн бұрын
ഒന്റ. ഉപ്പാപ😂😂😂😂😂😂😂😂
@gopalakrishnannairks3741
@gopalakrishnannairks3741 16 күн бұрын
ആഫ്രിക്കയിലേക് പോകുക
@joshykp4925
@joshykp4925 16 күн бұрын
ശ്രീ ജിത്ത് പണിക്കർ പറഞ്ഞതാണ് ശരി😂
@sivakumarkolozhy368
@sivakumarkolozhy368 16 күн бұрын
ആനവാരിയുടെ കീശ പൊളിയും വരെ ആളുണ്ടാവും..😅😅
@MuhammadKutty-gi2gp
@MuhammadKutty-gi2gp 16 күн бұрын
പി വി അൻവർ താങ്കൾ ഡി എം കെ യുമായി മുബോട്ട് പോവുക അണികൾ നിങ്ങളുടെ കൂടെ ഉണ്ടാവും
@sebastianpp6087
@sebastianpp6087 16 күн бұрын
😂😂
@hariprasadnair6325
@hariprasadnair6325 16 күн бұрын
How is Anwer different from KM Mani, PJ Joseph,Ganesh? Religion plays a vital role to be independent in Kerala? Only religion can help Kerala politicians
@XMaPos
@XMaPos 16 күн бұрын
Ippoya avastha Natta Pranthu
@ViswaGuru-qy2ux
@ViswaGuru-qy2ux 16 күн бұрын
അൻവർ വേറൊരു പിസി ജോർജ്‌. കൂടെ കൂട്ടിയാൽ കാലെ ചവിട്ടും
@gopalakrishnannairks3741
@gopalakrishnannairks3741 16 күн бұрын
ഷാജി പറയുന്നത് ശരി
@joshykp4925
@joshykp4925 16 күн бұрын
അൻവർ അടുത്ത നിയമസഭ ഇലക്ഷനിൽ വീണ്ടും LDF ൽ തിരിച്ച് വരാൻ സാധ്യത ഉണ്ട്😂
@sindhugireesan5515
@sindhugireesan5515 16 күн бұрын
എന്ത് വിപത് വരുന്നു?? Viras ആണോ
@kgmohananmohanan679
@kgmohananmohanan679 15 күн бұрын
കോൺഗ്രസ്സ് കാത്തിരിക്കും. തകരുന്ന കപ്പലിൽ കയറുമോ അൻവർ
@kadeejaimtiaz8147
@kadeejaimtiaz8147 16 күн бұрын
Anvar ഉയർത്തിയ issues എന്തുകൊണ്ടാണ് നിങ്ങള് ചർച്ച ചെയ്യാത്തത്?
@sebastianpp6087
@sebastianpp6087 16 күн бұрын
സതീശൻ കടത്തിയ 150കോടിയുടെ തെളിവ് അമ്പൂക്കാന്റെ കൈയ്യിൽ ഉണ്ടല്ലോ അതിന്റെ പുറത്ത് അടയിരിക്കുന്നതെന്തിനാ 😂
@chako2066
@chako2066 15 күн бұрын
O Abdullah- ithu njammente aala!
@gopalakrishnannairks3741
@gopalakrishnannairks3741 16 күн бұрын
ഓൻ അൻവർടെ ആളാ
@harikumarm535
@harikumarm535 16 күн бұрын
അൻവർ will be in യുഡിഫ് അതികം താമസം ഇല്ലാതെ
@magicframes11
@magicframes11 16 күн бұрын
സതീശനെ തെറി വിളിച്ചത് പോകട്ടെ... രാഹുൽ ഗാന്ധിയുടെ തന്തക്കു പറഞ്ഞ.. Dna യെ ചോദ്യം ചെയ്ത ഇവനെ യുഡിഫ് എടുക്കുമോ 😂😂😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 16 күн бұрын
നെക്സസ് ശക്തമാണ്, ഗാങ് എല്ലാ പക്ഷത്തെയും ചേർത്ത് പിടിച്ചു നില്ക്കും
@gadhaps5675
@gadhaps5675 16 күн бұрын
കഷ്ടം
@eManoharatheram
@eManoharatheram 16 күн бұрын
ഒരു കാക്ക രൂപീകരിച്ചാൽ മാത്രമേ കൃത്യമായ ഒരു സെക്കുലർ പാർട്ടി ഉണ്ടാകൂ .... അങ്ങനെ മാത്രമെ കേരളീയർ രക്ഷപ്പെടൂ.....😂😂😂😂😂😂
@AbduRahiman-ky3pl
@AbduRahiman-ky3pl 15 күн бұрын
Anvar.veyndathra grahapadam.cheythilla.ennathu.shariyanu
@vinuvarghese02
@vinuvarghese02 16 күн бұрын
ഇതിന്റെ മുഴുവനും കാരണക്കാരൻ ഷാജൻ സ്കറിയയാണ് 😂
@binduramesh6771
@binduramesh6771 16 күн бұрын
kakkatharammmmmmmm....
@sebastianpp6087
@sebastianpp6087 16 күн бұрын
പുതിയ പി സി ജോർജ് 😂😂
@jayakrishnanram4266
@jayakrishnanram4266 16 күн бұрын
Ethu thanne pc George num pattiyathu
@MohandasMohandask-nt2gv
@MohandasMohandask-nt2gv 16 күн бұрын
വെറുതെ ടൈം വേസ്റ്റ് ആക്കാതെ.. അൻവർ ..... അത് ഭസ്മ മായി തീർന്നു.. കഴിഞ്ഞു...
@o.saneesh5777
@o.saneesh5777 16 күн бұрын
ഈ ഒമർ അബ്ദുള്ള എന്ന ഓ അബ്ദുള്ള ഒരുപാട് വെളുപ്പിയ്ക്കാൻ നോക്കുന്നുണ്ട് 😂😂😂 അങ്ങനെ ഒന്നും വെളുക്കില്ല ഞമ്മന്റെ മാമാ 😄😄😄
@fathimanashwa2365
@fathimanashwa2365 16 күн бұрын
Ethikke anth charchyanu maprakale
@SatheeshSath-l9y
@SatheeshSath-l9y 16 күн бұрын
Urappayittum peruvazhiyil aayi oru kolapathakam swarnapottikkal azhimathi kallappanm ithellam koode ninnu thettiyappol alle paranjath enthu kond prty yil irunnappol pranjilla avan pakka kallan aanennu kerala janathayku manasil aayille
@firosbabu3672
@firosbabu3672 16 күн бұрын
കോമഡി അൻവർ
@jinudaniel6487
@jinudaniel6487 16 күн бұрын
മലപ്പുറം ത്ഫൂ മലദ്വാരം
@anishkumaru7732
@anishkumaru7732 16 күн бұрын
Udf edutha veendum oru sadeep vaaryar atreyullu udf le kariveppilayayitt maatram 😂😂😂
@fathimanashwa2365
@fathimanashwa2365 16 күн бұрын
Anvar uppu vacha kalam pole aye
@firdouzammanath1439
@firdouzammanath1439 16 күн бұрын
Oru Rathi sugham alle abjothe
@MountainraidersMr
@MountainraidersMr 16 күн бұрын
😂
@ജയ്ഭാരത്
@ജയ്ഭാരത് 16 күн бұрын
😮
@ShajiK-q4z
@ShajiK-q4z 16 күн бұрын
മാപ്രകൾക്ക് ഒപ്പം പോയ ഇതായിക്കിരിക്കും ഫലം😂 അബ്ദുള്ളയുടെ കിളി പോയി😂
@o.saneesh5777
@o.saneesh5777 16 күн бұрын
ശ്രീജിത്ത്‌ പണിക്കർ പറഞ്ഞത് നൂറു ശതമാനം സത്യാ..... ചില സോഷ്യൽ മീഡിയ കീറോസ് ഉണ്ട് എന്ത് കണ്ട് കൊണ്ടാണോ ഇവന്മാർ ഇങ്ങനെ കീറോ ആകുന്നത് 😂😂😂
@magicframes11
@magicframes11 16 күн бұрын
താലിബാൻ അബ്ദുള്ള 😂😂😂
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q 16 күн бұрын
Anwar അയ്യാ റെ ട്ടിനു വളമാകും
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q 16 күн бұрын
പണിക്കരെ ബോസ് മരിച്ചോ
@o.saneesh5777
@o.saneesh5777 16 күн бұрын
അൻവർക്കാ പള്ളികമ്മറ്റിയിൽ നിന്നും നിങ്ങളെ പുറത്താക്കുകയെ ഉള്ളൂ...... അത് കണക്കാക്കണ്ടാ..... നിങ്ങള് സമസ്താപരാധങ്ങളും പൊറുക്കണേ എന്ന് പറഞ്ഞോണ്ട്...ബിജെപി യിലേക്ക് പോരൂ....... അതാ ഇനി നല്ലത്.... ഇപ്പൊ മുഖത്ത് ഒരു വെട്ടം വീണിട്ടുണ്ട്.....😂😂 സിപിഎം ന്റെ കൂടേ നിന്നപ്പോൾ എന്തൊരു അഹങ്കാരം ആയിരുന്നു ആ മുഖം നിറയെ വാക്കുകൾ നിറയെ........ കടന്നൽ രാജാ 😂😂😂 ഒരു തടവ് സൊന്നാൽ 😂😂😂
@SanamSulaiman
@SanamSulaiman 16 күн бұрын
ധൃതിപിടിച്ചു പാർട്ടി ഉണ്ടാക്കണ്ടായിരുന്നു... ജനത്തിന്റെ ഒരു പൾസ് മനസ്സിലാക്കാനുള്ള സമയം വെയിറ്റ് ചെയ്യണ്ടതായിരുന്നു.. അൻവർ... മാധ്യമങ്ങൾ പൊക്കുന്നതനുസരിച്ചൊന്നും ജനങ്ങൾ തെറ്റിദ്ധരിക്കില്ല... ജനം എല്ലാം നല്ല രീതിയിൽ വിലയിരുത്തും...
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Panchayat Jetty | Malayalam Full Movie | Mazhavil Manorama | manoramaMAX
1:57:12
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН