അൻവറിനെ പരിഹസിച്ച് CPIM ; 'റോഡ് ഷോ നടത്തി സ്ഥാനാർത്ഥിയെ പിൻവലിക്കുന്നത് ആദ്യത്തെ സംഭവം'

  Рет қаралды 33,503

24 News

24 News

Күн бұрын

Пікірлер: 116
@jaseemct751
@jaseemct751 16 сағат бұрын
പിന്തുണ സിപിഎം നു ആണേൽ കുഴപ്പം ഇല്ലാരുന്നല്ലോ അല്ലെ 🤣
@nusaibnazz7172
@nusaibnazz7172 14 сағат бұрын
💯😂
@siyadveliyath2334
@siyadveliyath2334 14 сағат бұрын
അൻവർ സ്ഥാനാത്ഥിയെ പിൻവലിച്ചത് കൊണ്ട് ബിജെപി യുടെ വിജയ സാധ്യത കുറയും അതാണ് സിപിഎം ന്റെ പ്രശനം
@jinoshine5196
@jinoshine5196 15 сағат бұрын
അൻവറിനെ ഇത്രയും വിമർശിക്കുന്നതിൽ നിന്ന് സിപിഎം കാർക്കുള്ള ഭയം വ്യക്തമാകുന്നു
@pksbabumarutha
@pksbabumarutha 15 сағат бұрын
സുരേഷിനും അദ്ദേഹത്തിൻ്റെ പാർട്ടിക്കും അൻവറിനെ പറയാൻ എന്ത് അർഹത. ആദ്യം അൻവർ ഉന്നയിച്ച കാര്യങ്ങളുണ്ടല്ലോ. സർക്കാറിനും ശരിക്കുമെതിരെ 'അതിൽ.വല്ലതുമുണ്ടെങ്കിൽ പറയൂ..
@Umairkhan-ey8sc
@Umairkhan-ey8sc 16 сағат бұрын
ഇത് രാഷ്ട്രീയം മാണ് പവർ ഫുൾ അൻവർ കിങ് ❤❤❤❤❤
@indians101
@indians101 16 сағат бұрын
ചിരിപ്പിക്കല്ലേ കുരിപ്പേ😂😂
@KhalidTv-q7i
@KhalidTv-q7i 16 сағат бұрын
🤣🤣🤣🤣
@AdarshKp-rq9pg
@AdarshKp-rq9pg 15 сағат бұрын
Ayye😂
@adarshkv5008
@adarshkv5008 15 сағат бұрын
Eda eda Manda chiripikalle😂
@RasheedRasheed-xl7sk
@RasheedRasheed-xl7sk 15 сағат бұрын
,,, 😄,,, ഇനി ചേലക്കരയിലെ കൺവെൻഷൻ നടത്തുമോ എന്തോ...നടത്തുകയാണെങ്കിൽ തന്നെ, നല്ലപോലെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടുവന്നാൽ മതി...😅🤣
@Mujeeb735
@Mujeeb735 16 сағат бұрын
അതെന്താ അദ്ദേഹതിന് സ്ഥാനാർഥിയെ പിൻവലിച്ചാൽ. അൻവർ ഈ പോക്ക് പോയാൽ രണ്ട് മുന്നണികൾക്കും പണി ആവും എന്നതിൽ സംശയം ഇല്ല. DMK ❤️ അൻവർ ❤️
@SreejaN-cx5qb
@SreejaN-cx5qb 16 сағат бұрын
സരിന്റെ വാക്കിനേക്കാൾ വിലയും . ആളും ഉണ്ട്‌
@MusthafaP-d4b
@MusthafaP-d4b 16 сағат бұрын
ഇതാണ് രാഷ്ടീയം അൻവർ ക്ക വേറെ ലെവലാണ് ജാഗ്രതെ ....👍👍👍
@MuhsiSidhiKashfiya
@MuhsiSidhiKashfiya 13 сағат бұрын
ഇപ്പൊ കേട്ടില്ലേ...ഇങ്ങനെ തന്നെയാണ് വളരൽ
@aliashraf4663
@aliashraf4663 16 сағат бұрын
CPM എന്ന വയസ്സൻ പ്രസ്ഥാനത്തിന് പല പുതുമകളും പരിചയപ്പെടുത്തുന്ന അൻവർ MLAയെ പിണറായിയും അടിമകളും തിരിച്ചറിയില്ലെങ്കിലും തലച്ചോറുള്ള പാർട്ടി പ്രവർത്തകരും ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു!
@shavm
@shavm 16 сағат бұрын
അൻവർ😢 ഉന്നയിച്ച കാര്യങ്ങളും കേട്ട് കേൾവി പോലും ഇല്ലാത്തതായിരുന്നു. ചെക്രട്ടറി
@Oksbabu3671
@Oksbabu3671 16 сағат бұрын
എൻറെ ചേട്ടാ അൻവർ സ്ഥാനാർത്ഥിയെ പിൻവലിച്ചില്ലെങ്കിൽ കലക്കുവെള്ളത്തിൽ ഒരു കൂട്ടർ മീൻ പിടിച്ചു പോകും അതുകൊണ്ടാണ് അൻവർ പിൻവലിച്ചത് നേരിയ ഭൂരിപക്ഷത്തിലാണ് അവിടെ വിജയിക്കുന്നത് അൻവർ പിടിക്കുന്ന ഓരോ വോട്ടും അവിടെ എതിർ സ്ഥാനാർത്ഥിയെ വിജയിപ്പിക്കും ആസ്ഥാനത്ത് ചേലക്കര അങ്ങനെയല്ല അവിടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ആളില്ല അവിടെ മീൻ പിടിക്കണമെങ്കിൽ നല്ലവണ്ണം കഷ്ടപ്പെടണം
@MaheshKalppally
@MaheshKalppally 15 сағат бұрын
സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ഇതൊന്നും ഓർമ്മയില്ലായിരുന്നോ?
@Oksbabu3671
@Oksbabu3671 Сағат бұрын
രാഷ്ട്രീയമല്ലേ ഇലക്ഷൻ സമയത്ത് എന്തെല്ലാം പറഞ്ഞു നടക്കുന്നു വസ്ത്രം കണ്ടാൽ ആളെ തിരിച്ചറിയില്ല ഒരു വിഭാഗത്തിൻറെ സ്വത്തുക്കൾ മറ്റു വിഭാഗത്തിന് അവർ അധികാരത്തിൽ വന്നാൽ നിങ്ങളുടെ താലിമാല അവർക്ക് കൊടുക്കും എന്നെല്ലാം പറഞ്ഞില്ലേ രാഷ്ട്രീയമാണ് എന്തും പറയാം ഇപ്പോഴത്തെ രാഷ്ട്രീയം എല്ലാവർക്കും കച്ചവടമാണ് ജനസേവനം അല്ല
@ishaqishaq6403
@ishaqishaq6403 6 сағат бұрын
നിങ്ങൾക്ക് അങ്ങനെ ഒരു നാടകം പോലും ചെയ്യാൻ കഴിയുന്നില്ലല്ലോ. നിങ്ങൾ സങ്കടപ്പെട്ടിട്ട് കാര്യമില്ല പി വി അൻവർ ഉഷാറാണ്
@amanulla-em3gv
@amanulla-em3gv 16 сағат бұрын
റോഡ് ഷോ വിലയിരുത്തിയപ്പോൾ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തോന്നി അതിനെന്താണ് കുഴപ്പം?
@smartcreat1
@smartcreat1 16 сағат бұрын
അതാണ് ബുദ്ധി, കഴിവ് കാണിച്ചു കൊടൂത്തു.
@catalonia007
@catalonia007 15 сағат бұрын
സരിന് മറുകണ്ടം ചാടമെങ്കിൽ അൻവറിന് ആർക്കു വേണലും പിന്തുണ കൊടുക്കാം 😂
@shavm
@shavm 16 сағат бұрын
എന്തായാലും അൻവർ പുലിയാണ്.
@nishadpr798
@nishadpr798 16 сағат бұрын
പുലിയല്ല ഫസ്റ്റ് വാക്ക് പു അതാണ്
@abhinandkc4062
@abhinandkc4062 15 сағат бұрын
​@@nishadpr798🤣
@adarshkv5008
@adarshkv5008 15 сағат бұрын
Kazhuthapuli😂
@PureNature2024
@PureNature2024 15 сағат бұрын
ചില അസൂയക്കാരുടെ കമന്റുകൾ നിറയുന്നുണ്ട് , അൻവർ മനുഷ്യത്വമുള്ള നേതാവ് DMK❤ രാഷ്ട്രീയ പാർട്ടിയുടെ അടിമകൾ അല്ലാത്തവരൊക്കെ സപ്പോർട്ട് ചെയ്യുന്നത് അൻവറിനെ .🌹
@ramabhadran1952
@ramabhadran1952 17 сағат бұрын
അൻവർ എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സിപിഎം ആണോ.
@indians101
@indians101 16 сағат бұрын
എന്നാലും ഇതിപ്പോ😂😂
@Prfect5176
@Prfect5176 17 сағат бұрын
ആർഎസ്എസ് വർഗീയവാദികൾക്കു മുന്നിൽ ഫാസിസ്റ്റുകൾക്ക് മുന്നിൽ സിപിഐഎം മുട്ടുകുത്തി... അതിനെ ശക്തമായി എതിർത്തു പി വി അൻവർ ❤️❤️💪
@ThaslimMubaris
@ThaslimMubaris 16 сағат бұрын
😂😂
@indians101
@indians101 16 сағат бұрын
😂
@sahadevandamodaran92
@sahadevandamodaran92 15 сағат бұрын
അത്രയും ആളെ സംഘടിപ്പിക്കാൻ പെട്ടപാട് ഇക്കയ്ക്കേ അറിയൂ
@irshadirshu1910
@irshadirshu1910 15 сағат бұрын
നിങ്ങൾ പരിഹസിക്കും കാരണം LDF പാലക്കാട്‌ വിജയിക്കില്ല എന്ന് ഉറപ്പാണ് അൻവർ DMK സ്ഥാനാർഥി യെ നിർത്തിയാൽ udf ന്റെ വോട്ട് ഡിവേഡ് ആയി പോയാൽ അവിടെ ബിജെപി യെ വിജയിക്കട്ടെ തൃശൂർ ആവർത്താക്കാം എന്നായിരിക്കും നിങ്ങളുടെ കണ്ടത്തൽ
@riyanco8663
@riyanco8663 16 сағат бұрын
U D F ന് വോട്ട് കൂടും അതാണ് CPI M ൻ്റെ പ്രശ്നം
@RAHIMEH-ck5cr
@RAHIMEH-ck5cr 16 сағат бұрын
പണ്ട് നിലമ്പൂരിൽ തോളിൽ കയ്യിട്ടപ്പോൾ കൊള്ളാമായിരുന്നു 😅
@ഇട്ടിച്ചൻ.121
@ഇട്ടിച്ചൻ.121 6 сағат бұрын
Anvar 🎉
@NamshadVadakkayil
@NamshadVadakkayil 14 сағат бұрын
'CPim യിൻ്റെ BJP ബന്ധം വക്കുകളുടെ '
@firozsabee8421
@firozsabee8421 12 сағат бұрын
ഇന്നലെ വരെ പിണറായിയെ തെറി പറഞ്ഞവനെ ഇന്ന് സിന്ദാബാദ് എന്ന് വിളിക്കുന്ന ആ അവസ്ഥ ആർക്കും വരരുതേ 😅😅😅
@walkingvloge7668
@walkingvloge7668 12 сағат бұрын
ബിജെപി ജയിക്കും എന്ന ഇയാളുടെ പ്രതീക്ഷ നഷ്ടപ്പെട്ടതാണ് പരിഹാസത്തിന് കാരണം കാരണം😂
@shaansisan1165
@shaansisan1165 16 сағат бұрын
അൻവർ അങ്ങനെ തന്നെ പക്ഷെ സിപിഎം ന്റെ അവസ്ഥ യോ. സ്വന്തം പാർട്ടി ചിഹ്നം പോലും കാണാനില്ല സ്വന്തം സ്ഥാനാർഥി യുമില്ല. ഇങ്ങനെ ഗതികെട്ട പാർട്ടി 😂😂😂😂
@ShajiKallyil
@ShajiKallyil 16 сағат бұрын
പറഞ്ഞ വാക്കിനു മറുപടി പറ അതിന് ശേഷം ബാക്കി തീരുമാനികാം
@welcomeMYKITCHEN5098
@welcomeMYKITCHEN5098 10 сағат бұрын
അതുകൊണ്ട് അവർക്ക് ചില്ലറ കിട്ടി ക്യാഷ് എന്നത് റോട്ടേറ്റ് ചെയ്യാനുള്ളതാണ് ഒരുപറ്റം ആളുകളിൽ ഒതുങ്ങേണ്ടതല്ല പൈസ സാധാരണക്കാരുടെ ഇടയിൽ അങ്ങനെയെങ്കിലും എത്തട്ടെ നല്ല കാര്യമല്ലേ... 🌈 എന്റെ കേരളം 🏝️ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുക എന്നുള്ളതാണ് സാധാരണക്കാർക്ക് ജീവിക്കാൻ ഇന്നത്തെ സ്റ്റാറ്റസിൽ ഒരു മാസം മുന്നോട്ടു കൊണ്ടുപോകാൻ വളരെ പ്രയാസപ്പെടേണ്ട വരുന്ന അവസ്ഥയാണ് ഓരോ മനുഷ്യരും അവന്റെ മുൻകാലടുത്തു വെക്കുന്നത് അടിസ്ഥാനപരമായ പ്രാഥമിക ആവശ്യങ്ങൾക്കാണ് പരിഹസിക്കുമ്പോൾ നാം മനസ്സിലാക്കാതെ പോകുന്ന ഒരു സത്യമുണ്ട് സഖാക്കൾ പാടുന്നു എരിയുന്ന പൊരിയുന്ന വയറാണ് അവരുടെ പ്രശ്നം സത്യത്തിൽ ഈ ജനങ്ങളെല്ലാം സർക്കാരിന്റെ പ്രതിനിധികളായിട്ട് ഓരോരുത്തരെയും പറഞ്ഞയക്കുന്നത് ഇവിടെയുള്ള ഓരോ ജനങ്ങൾക്കും ഒരു ആശ്വാസം ഉണ്ടാകും എന്ന് കരുതിയാണ് പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാറുകൾ ജനങ്ങളുടെ പ്രതിബന്ധത മനസ്സിലാക്കേണ്ടതുണ്ട് സർക്കാരിന്റെ ആവശ്യവും ജനങ്ങളുടെ അവകാശവും ആണ് നല്ല രീതിയിൽ നമ്മുടെ ജനങ്ങളെ നാം വാർത്തെടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥ നമുക്ക് കാണാൻ കഴിയില്ല എന്നുള്ളത് മനസ്സിലാക്കി കൊണ്ട് ജനപ്രതിനിധികൾ നമ്മുടെ നാട്ടിലുള്ള ജനങ്ങളെ പ്രബുദ്ധരാക്കാൻ ധാർമികമായ മാനവിക സാമൂഹിക പ്രതിബന്ധത ഉണ്ടാക്കിയെടുത്ത് നിങ്ങളെല്ലാവരും നവോത്ഥാന നേതാക്കൾ ആവാൻ ശ്രമിക്കുക ഈ സമയം ഞാൻ പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു 🌈👍🏝️🌹 🌈🤲🏝️
@saidsooperalavi1798
@saidsooperalavi1798 14 сағат бұрын
പേടി കൊണ്ട് ആണോ സിപിഐഎം പറയുന്നത്
@NaseerAbdhulla
@NaseerAbdhulla 13 сағат бұрын
LDF BJP DEAL
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 15 сағат бұрын
ലേശം ഉളുപ്പ് വേണ്ടേ , കഷ്ടം _ ഇതാണോ കമ്മ്യൂണിസം
@NoushadNoushad-v4s
@NoushadNoushad-v4s 15 сағат бұрын
ചില പാർട്ടിക്കാർ ബംഗാളികളെ അടക്കം കൊണ്ടുപോകുന്നുണ്ട് അൻവർ മലയാളികളെ കൊണ്ടുപോയത്
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 15 сағат бұрын
നിങ്ങൾക്ക് എന്ത് യോഗ്യത ഇത്‌ പറയാൻ?? ഒരാളെ യാത്ര അയച്ചത് ഞങ്ങൾ കണ്ടു.. സിപിഎം ന്റെ ആൾക്കാർ?? നവീൻ ബാബുവിനെ യാത്ര അയച്ചത് ...... പാവമായിപ്പോയി.... നിങ്ങളാണോ അൻവറിനെ കളിയാക്കുന്നത്
@pksbabumarutha
@pksbabumarutha 15 сағат бұрын
സുരേഷിന് അതല്ലേ പറയാൻ പറ്റൂ😅
@SubaidaSubaidakakki
@SubaidaSubaidakakki 12 сағат бұрын
❤❤❤ arum kaliyakanda vote ennubool arium anvar power dmk ❤❤❤
@kollamchandran2975
@kollamchandran2975 12 сағат бұрын
സരിൻ നേ റെൻ്റ് ്ന് എടുത്ത ആൾക്കാർ ആണ് പറയുന്ന 😂😂
@DharmarajDharman-cd2qk
@DharmarajDharman-cd2qk 16 сағат бұрын
ഇനി ചേലക്കര അതും പോകും അൻവറിനറിയാം വോട്ട് എണ്ണാത്തതാണ് നല്ലത് എന്ന് 🤣🤣🤣🤣🤣🤣🤣
@Abdulgafoor-rr4pu
@Abdulgafoor-rr4pu 8 сағат бұрын
51.വെട്ട
@bharathanck8592
@bharathanck8592 16 сағат бұрын
ചില ആളുകളെ mind ചെയ്യാതെ വിട്ടുകളയാൻ CPM ശ്രദ്ധിക്കണം
@MuhammadaliPpmali
@MuhammadaliPpmali 14 сағат бұрын
രാഷ്ട്രീയം അല്ലെ ആര് പറയുന്നതും ചെയ്യുന്നതും മുഖവരക്കു എടുക്കാൻ പറ്റാത്ത അവസ്ഥ അല്ലെ.
@Abraham-vargheese
@Abraham-vargheese 4 сағат бұрын
Kammikal Rakshasanmaar
@jayakrishnancc9886
@jayakrishnancc9886 15 сағат бұрын
തത്വം പറയുന്ന തന്റെ സ്ഥാനാർഥി ആരാ? എവിടുന്നു വന്നവനാണ്?
@Abdullatheef-l2l
@Abdullatheef-l2l 16 сағат бұрын
പിണറായി യെ പിടിച്ചു പുറത്താക്കി പാർട്ടിയെ രക്ഷിക്കു സഗാവേ
@kochukoshyphilip953
@kochukoshyphilip953 16 сағат бұрын
അൻവറിനെ പേടിക്കുന്നു. അല്ലെങ്കിൽ ഇത്രയും പറയേണ്ട കാര്യമില്ലല്ലോ?
@hassankp
@hassankp 16 сағат бұрын
പേടിച്ചു😂
@ThaslimMubaris
@ThaslimMubaris 16 сағат бұрын
😂😂
@sunnyks2788
@sunnyks2788 15 сағат бұрын
ചീത്ത പറഞ്ഞു നടന്നവനെ പിടിച്ചു സ്ഥാനാർഥി ആക്കി യതിനു പരിഹസിക്കുന്നില്ലേ 😂
@UnnikrishnanAk-t8l
@UnnikrishnanAk-t8l 14 сағат бұрын
പിൻവലിച്ച സ്ഥാനാർത്ഥി ആത്മപരിശോധന നടത്തുന്നത് നല്ലത് തന്നെ.
@khilarbava8291
@khilarbava8291 14 сағат бұрын
നിന്റെ സിപിഎമ്മിലെ പാലക്കാട് മത്സരിക്കാൻ നട്ടെല്ലിൽ ഒരു ആൺകുട്ടി ഇല്ലാത്തതുകൊണ്ട് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഒരാളെ മത്സരിപ്പിക്കേണ്ട ഗതികേടാണ് നിന്റെ പാർട്ടിക്കുള്ളത് എന്നിട്ടാണോ നീ ചാനലിൽ വന്നിട്ട് വീരവാദം ഇളക്കുന്നത്😂😂😂😂😂😂😂😂
@balanbalakrishnan2428
@balanbalakrishnan2428 16 сағат бұрын
ഈ പറഞ്ഞത് 100 % ശരിയാണ് കൂലിക്ക് ' ആളെ കൊണ്ട് വന്നു 'പ്രകടനം നടത്തി സ്ഥാനാർത്ഥിയെ പിൻവലിച്ചു. ഇതിലും നാണക്കേട് അൻവറിന് വേറെ ഇല്ല.
@azwaalfalah
@azwaalfalah 15 сағат бұрын
Chagaakkale vishamikkandaaaa
@AboobackerSidheeq-b9v
@AboobackerSidheeq-b9v 16 сағат бұрын
അൻവർ അടുത്ത pc ജോർജ്
@azwaalfalah
@azwaalfalah 15 сағат бұрын
Enn.adima.chagaav
@rasheedev7528
@rasheedev7528 16 сағат бұрын
'500 രൂപയും ക്വോട്ടർ കുപ്പിയും കൂലി:😂
@user-hd2nu1uy9q
@user-hd2nu1uy9q 15 сағат бұрын
ആ ജാദയിൽ p p ദിവ്യ ഉണ്ടായി കണ്ടില്ലേ 😂😂😂
@bibinpaulose7227
@bibinpaulose7227 16 сағат бұрын
പൊതുജന പിന്തുണയില്ല; കൂലിക്ക് ആളെ ഇറക്കി പി വി അൻവർ
@mohamedasharaf1214
@mohamedasharaf1214 15 сағат бұрын
എന്റെ മണികണ്ട നിങ്ങൾക് വാടകക്കാരെ കാണിക്കാനില്ലേ. നിങ്ങൾ അൻവറിന്റെ കൂടെയാണോ.
@jalaalvellila9322
@jalaalvellila9322 14 сағат бұрын
ചപ്പാത്തി നാടകം നോക്കിയാലോ
@abdulsalam-gu2pj
@abdulsalam-gu2pj 16 сағат бұрын
അൻവർ, ചതീസൻ ഡീൽ ഉണ്ടോ?? 😬
@HamsaSaqafi-od7vp
@HamsaSaqafi-od7vp 16 сағат бұрын
ഈ തിരഞ്ഞെടുപ്പോടെ ഒരു പുകയായി മാറും
@AsnnaPalapatta
@AsnnaPalapatta 16 сағат бұрын
What is your problem (Ldf) Problem
@AsnnaPalapatta
@AsnnaPalapatta 16 сағат бұрын
So
@johnsamuel4057
@johnsamuel4057 16 сағат бұрын
Don't worry, Rahul will win with huge margin.
@mohamedmsthafam2091
@mohamedmsthafam2091 6 сағат бұрын
അൻവർ കേരളത്തിൽ എടുക്കാ നാണയം 😂
@asharudheenpp2393
@asharudheenpp2393 2 сағат бұрын
SK എന്താണ് പറയുന്നത് തൊട്ടിൽ akapettavarude വാർത്ത പറഞ്ഞു shafeeq വിവരങ്ങൾ എന്തൊക്കെയാണ് എന്ന് ചോതിച്ചു വേറെ ഒരു വാർത്തയിലേക്ക് പോകുന്നത് 😅😅😅😅😅
@hanakhan7738
@hanakhan7738 20 минут бұрын
അതു സിപിഎം ഇറക്കിയ പെണ്ണുങ്ങൾ ആണ്.😂😂😂😂
@Flow-t2v
@Flow-t2v 14 сағат бұрын
റോഡ് നടത്തുന്നത് എന്തിനാണെന്ന് അറിയില്ലെങ്കിൽ പാർട്ടിയിൽ നിൽക്കണം 😂, പരമാവധി ആളെക്കൂട്ടി ആളുകളെ യുഡിഎഫിലേക്ക് കൊടുക്കുക എന്നതാണ് വിവരമില്ലെങ്കിൽ മിണ്ടാതിരിക്കണം
@sundarji4162
@sundarji4162 15 сағат бұрын
UDF തോറ്റാൽ മാത്രമേ അൻവറിനെ UDF ൽ എടുക്കേണ്ട ആവശ്യമുള്ളൂ.നിലവിൽ സിറ്റിംഗ് സീറ്റുള്ള കോണ്ഗ്രസ്സ് ജയിച്ചാൽ അതിൽ അൻവറിന്റെ പങ്ക് അവകാശപ്പെടാൻ പറ്റുമോ?
@krishnanp8370
@krishnanp8370 16 сағат бұрын
അൻവറിന്റെ കൈയിൽ സ്വർണംഉണ്ടല്ലോ അത് വിറ്റ് കുറേ പൈസ പാവങ്ങൾ ക്കു കൊടുക്കട്ടെ
@shareefpalazhi4566
@shareefpalazhi4566 2 сағат бұрын
കേട്ടു കേൾവിയില്ലാത്ത കാര്യം തന്നെ ഇയാളെ സർക്കാർ ചെയ്യുന്നത്
@She45619
@She45619 Сағат бұрын
കണ്ണ് കാണാത്തവൻ …….ചെവി കേൾക്കാത്തവനെ കളിയാക്കുന്നു 😂
@Taj123-hn5fs
@Taj123-hn5fs 14 сағат бұрын
Athippam..oru kaaryam manassilaayi thrisur kondu poyath biriyaaniyum..600/= rupees sum koduthaanannu😅
@ShajiShaji-x3k
@ShajiShaji-x3k 15 сағат бұрын
എങ്ങനെയെങ്കിലും ബിജെപിയെ ഇല്ലാതാക്കണം. മൂന്ന് മണ്ഡലങ്ങളിലും ബിജെപി ക്ക് കെട്ടി വെച്ച കാശ് പോലും കിട്ടരുത്.😂😂😂
@sanoojs4605
@sanoojs4605 16 сағат бұрын
Verum show aaranokke evde Keralm janitakku aariyam..CPIM ki Sangi vijayan aara?
@kadert1253
@kadert1253 16 сағат бұрын
അൻവറി നോട് ഇത് വരെ ബഹുമാനമായിരുന്നു ഇപ്പോൾ ഞാൻ വെറുക്കുന്നു
@Parayatte-e7f
@Parayatte-e7f 16 сағат бұрын
Poda
@mohisinck9566
@mohisinck9566 2 сағат бұрын
UDF ലും BJP യിലും ഇടം ലഭിക്കാത്തതിനാൽ സ്ഥാനാർഥിത്വത്തിനു അലഞ്ഞു നടന്നഒരു സ്ഥാനമാഹിയെ മത്സരിപ്പിക്കുന്ന LDF ആണ് ഏറ്റവും വലിയ പരിഹാസകഥപത്രം '
@SyidMuhammed
@SyidMuhammed 4 сағат бұрын
Cpm rakasapettu
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 16 сағат бұрын
അരുൺകുമാറിനെ തൃക്കാക്കരയിൽ മതിലിൽ തേച്ച് ജോ. ജോസഫിനെ ഉണ്ടാക്കിയപ്പോൾ കൊയ്പ്പമില്ലായിരുന്നു
@RenjiniBiju-ry7dt
@RenjiniBiju-ry7dt 16 сағат бұрын
Anvar r 😂😂😂😂
@yashciteko8202
@yashciteko8202 12 сағат бұрын
Anwar .verum comddy
@sumeshchandrakr9855
@sumeshchandrakr9855 14 сағат бұрын
നിനക്ക് സരിനെ നിർത്താം അല്ലേടാ
@pramodcg9851
@pramodcg9851 17 минут бұрын
C r Mohandas congras വിട്ടു
@kunjumohammed9535
@kunjumohammed9535 16 сағат бұрын
അൻവർ ചതിച്ചാശാനേ
@RadhaKrishnan-tw9jc
@RadhaKrishnan-tw9jc 16 сағат бұрын
Kodipidicha pavagalku payment kodukkan 24 chanal help chayana plees,😢😢😢
@Parayatte-e7f
@Parayatte-e7f 16 сағат бұрын
ORPAYI RAHUL MANKOOTAM JAYIKUM...CPIM MOONAM STANATH😮
@Noushad-e1q
@Noushad-e1q 16 сағат бұрын
Anvar vattan
@skn1727
@skn1727 17 сағат бұрын
🤣🤣🤣 ഒരു ഗതീം പരഗതീം ഇല്ലാത്തോനെ ഇങ്ങനെ ഒന്നും വേദനിപ്പിക്കല്ലേ 😂
@Abdullatheef-l2l
@Abdullatheef-l2l 16 сағат бұрын
Rss പിണറായി ഡീൽ എന്തായി
@SabirShanu
@SabirShanu 14 сағат бұрын
സത്യം 😂😂
@manojkm3477
@manojkm3477 16 сағат бұрын
Anwar thani chetta. Ini poojyan
@PureNature2024
@PureNature2024 15 сағат бұрын
ചില അസൂയക്കാരുടെ കമന്റുകൾ നിറയുന്നുണ്ട് , അൻവർ മനുഷ്യത്വമുള്ള നേതാവ് DMK❤ രാഷ്ട്രീയ പാർട്ടിയുടെ അടിമകൾ അല്ലാത്തവരൊക്കെ സപ്പോർട്ട് ചെയ്യുന്നത് അൻവറിനെ .🌹
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 81 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 81 МЛН