അൻവറിനൊപ്പം ആരൊക്കെ? നിലമ്പൂരിൽ അൻവറിന്റെ ശക്തി പ്രകടനമോ? | PV Anvar

  Рет қаралды 13,366

REPORTER LIVE

REPORTER LIVE

Күн бұрын

അൻവറിനൊപ്പം ആരൊക്കെ? നിലമ്പൂരിൽ അൻവറിന്റെ ശക്തി പ്രകടനമോ? | PV Anvar
#pvanvar #nilambur #cpim
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 100
@mujeebmujeeb1366
@mujeebmujeeb1366 2 сағат бұрын
പുതിയ വിപ്ലവ സൂര്യൻ PV അൻവർ 🔥
@RenjithPV-qc4mp
@RenjithPV-qc4mp 2 сағат бұрын
😂
@faisalpp8310
@faisalpp8310 Сағат бұрын
അൻവർ❤
@muhammedhaneesh5439
@muhammedhaneesh5439 Сағат бұрын
CPIM === RSS
@MdAbdulla-m4b
@MdAbdulla-m4b 2 сағат бұрын
കേരളത്തിൽ പുതിയ സൂര്യൻ ഉദിച്ചു.. ❤️അൻവർ ❤️
@muhammedhaneesh5439
@muhammedhaneesh5439 Сағат бұрын
CPIM = RSS
@SulaimanKK-p2c
@SulaimanKK-p2c 2 сағат бұрын
വിഷയത്തിൽ നിന്നു മാറാൻ സഗാക്കൾ പുതിയ വഴിഉണ്ടാക്കും വർഗീയ വിഭജനത്തിലേക്കു കാര്യം മാറ്റാൻ പിറകിലാളുണ്ടാവും
@m.afahadchannel2849
@m.afahadchannel2849 2 сағат бұрын
ഈ ന്യൂസ് തട്ടി കളയരുത് എന്റെ പ്രിയപ്പെട്ട സഹോദരങ്ങളായ സിപിഎമ്മിലെ മുസ്ലീങ്ങൾ വായിച്ച് അറിയുവാൻ വേണ്ടിയാണ് ഞാൻ ഈ ന്യൂസ് ഇടുന്നത്...നിങ്ങൾ ഒന്നു മനസ്സിലാക്കണം മുസ്ലീങ്ങളെ കൊന്നു തള്ളുന്ന ആർഎസ്എസ്കാർക്ക് സപ്പോർട്ട് കൊടുക്കുന്ന സർക്കാർ ആണ് ഇത്....ആയിരക്കണക്കിന് ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ തന്നെ ഉണ്ട് ഉദാഹരണം പറഞ്ഞാൽ കൊടിഞ്ഞി ഫൈസലിനെ കൊന്ന് എല്ലാ തെളിവുകളും ഉണ്ടായിട്ട് അവർക്ക് എല്ലാവർക്കും ജാമ്യം കൊടുത്തു... *മതസൗഹാർദം ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളും അൻവറിനെ സപ്പോർട്ട് ചെയ്യുക.All those who want religious harmony support Anwar*❤❤❤
@ThemattuKumar
@ThemattuKumar 2 сағат бұрын
നിനക്ക് നേരം വെളുത്തില്ലേ....
@RenjithPV-qc4mp
@RenjithPV-qc4mp 2 сағат бұрын
😂 ഹലാൽ ന്യൂസാണ്😂
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 2 сағат бұрын
​@@RenjithPV-qc4mpഎന്താടാ അവൻ പറഞ്ഞതിൽ തെറ്റുള്ളത്
@saheersahee2898
@saheersahee2898 2 сағат бұрын
Yes
@aymanworld6417
@aymanworld6417 2 сағат бұрын
@@RenjithPV-qc4mp kasarkode ustadine konnavare veruthe vittu
@aligulfacitycycle4101
@aligulfacitycycle4101 2 сағат бұрын
അൻവർക്കി ജയ്
@fat-k2e
@fat-k2e 2 сағат бұрын
നിലമ്പൂരിലേക്ക് TIR ൽ നിന്നു ഇപ്പോൾ 20-30 പേർ ഉണ്ടാകും
@HassanU-b8m
@HassanU-b8m 2 сағат бұрын
പരിപാടിക്ക് എത്തുന്നവർ മഹാഭൂരിഭക്ഷവും സഗാക്കൾ ആകും, ഉറപ്പാണ് ❤
@muhammedhaneesh5439
@muhammedhaneesh5439 Сағат бұрын
CPIM = RSS
@naushan1066
@naushan1066 2 сағат бұрын
അൻവർ അടുത്ത നിയമ സഭയിൽ 10 സീറ്റ്‌ ഉണ്ടാക്കും
@ameerameer8943
@ameerameer8943 2 сағат бұрын
ജനകീയ വിഷയങ്ങൾ ഉന്നയിച്ച് ജനക്കൂട്ടത്തിൽ നിന്നും ഉയർന്നു വരുന്ന നേതാവാണ് അൻവർ
@Basheer_kk_film_producer007
@Basheer_kk_film_producer007 2 сағат бұрын
സഖാവ് അൻവർ❤
@AsnnaPalapatta
@AsnnaPalapatta 2 сағат бұрын
PV Anwar
@coastaltube4750
@coastaltube4750 2 сағат бұрын
പിവി അൻവർ ❤
@aliashraf4663
@aliashraf4663 Сағат бұрын
മലപ്പുറം ജില്ലയിൽ പോലീസ് പീഡനങ്ങൾക്ക് ഇരയായവർ മലപ്പുറംജില്ലയുടെ ഏകദേശം പകുതി ജനസംഖ്യയോളം 😮
@SayidMathath
@SayidMathath 2 сағат бұрын
Pv❤❤
@tabualka5506
@tabualka5506 2 сағат бұрын
എല്ലാ സഖാക്കളും പങ്കെടുക്കും
@ibrahimm6223
@ibrahimm6223 2 сағат бұрын
മോട്ട പതുക്കെ . കാല് മാറുന്നു
@rafeekerala4397
@rafeekerala4397 2 сағат бұрын
കോട്ടക്കൽ ഒതുക്കുങ്ങൽ 38 ആളുകൾ ഉണ്ടാകും വടി നഞ്ചക് pv തൊടാൻ പറ്റില്ല
@muhammedswlaih8243
@muhammedswlaih8243 Сағат бұрын
😅
@NoushadkunjonKunjon
@NoushadkunjonKunjon 2 сағат бұрын
Pv ❤
@mujeebmujeeb1366
@mujeebmujeeb1366 2 сағат бұрын
വരുന്ന ആൾകൂട്ടം മൊത്തം ലീഗണികളും കോൺഗ്രസ് അണികളും മാത്രമാണെന്ന് അരുൺ കുമാർ മുൻകൂട്ടി പറഞ്ഞുവെക്കുകയാണ് 😅😅😅
@SayidMathath
@SayidMathath 2 сағат бұрын
Yes
@mastermaster6116
@mastermaster6116 2 сағат бұрын
♦️ഫോൺ ചേർത്തി എന്ന ആരോപണം അൻവർ ഉന്നയിച്ച മറുനാടൻ ഷാജനെതിരെയുള്ള കേസ് എന്തായി....?❓
@alfalkhan4743
@alfalkhan4743 55 минут бұрын
😂ഇന്നോവ നിലമ്പൂരിലേക്ക് പുറപ്പെട്ടു 🚙😂
@sajithashatheesh9555
@sajithashatheesh9555 2 сағат бұрын
ഈ സർക്കാറിനു ഇതു ആവശ്യമാണ് കാരണം ഹാമസ് കുഞ്ഞുങ്ങൾക്ക് പിന്തുണ കൊടുത്തു പാമ്പിനു പാല് കൊടുത്തു തിരിഞ്ഞു കൊത്തി 😂😂
@navispookunju9812
@navispookunju9812 Сағат бұрын
കാല്വാരിക്ക് പത്തു ആളെ ഒപ്പിച്ചു കൊടുക്കാൻ, മാപ്രകൾ പെടുന്ന പാട്..❤❤❤
@Perfumerjavadbhai
@Perfumerjavadbhai 2 сағат бұрын
200 police kaar vannappol thanne paripadi vijayichillee
@S10eDxb
@S10eDxb 2 сағат бұрын
More than 10000 sure!
@salmanazeez9573
@salmanazeez9573 29 минут бұрын
കേരളത്തിന്റെ സ്വന്തം ധീര സഖാവേ മുന്നോട്ട് 💪🏻💪🏻💪🏻💪🏻💪🏻❤️❤️❤️❤️
@alipang44
@alipang44 Сағат бұрын
നിലമ്പൂരിൽ Arrest നടപടികൾ ഉണ്ടാവുമോ
@aliashraf4663
@aliashraf4663 Сағат бұрын
മുഖ്യമന്ത്രിയുടെ അരീക്കോട് പരിപാടി അലങ്കോലമാക്കിയ സംഭവത്തെക്കുറിച്ച് അൻവർMLA മുമ്പ് വെളിപ്പെടുത്തിയ പോലെ ഒരു പ്രശ്നം ഉണ്ടാകാനിടയുണ്ട് 😂😂
@ibrahimm6223
@ibrahimm6223 2 сағат бұрын
അൻവർന്റെ . രണ്ട് കാലും ഇപ്പോഴും ഇല്ലെ .സഖാക്കളെ
@PJ-Love-Peace
@PJ-Love-Peace Сағат бұрын
മാപ്രകൾക്ക് അടികിട്ടിയാലും പ്രതികരിക്കാതെ മിണ്ടാതെ ഇരുന്നാൽ മതി. അന്തംസ് ആണല്ലോ ഭൂരിഭാഗം മാപ്രകളും
@Krishnadas-gn2ng
@Krishnadas-gn2ng Сағат бұрын
എന്തിന് 😂😂😂 അൻവാറിന്റെ സ്വീകാര്യത കൂടുമ്പോൾ സിപിഎം ഇനി കേരളത്തിൽ പിരിച്ചുവിടേണ്ടി വരുമോ . എന്താ മാ പ്രേ
@shajishaji3655
@shajishaji3655 48 минут бұрын
അൻവറിൻ്റെ ജീവിതം സിനിമ ആകിയാൽ കൂട്ടി ചേർക്കാൻ ഒന്നും വേണ്ട😍 സിനിമ യെ വെല്ലുന്ന ത്രില്ലിഗ്👌
@sakeerhusain7543
@sakeerhusain7543 Сағат бұрын
എല്ലാവരും ഓഴുകിയെത്തും ഉറപ്പ്
@ashokanod2977
@ashokanod2977 2 сағат бұрын
Co-le-b സഹിയം പരമാവധി ആളുകളെ എത്തിക്കുക!
@krishnanko3474
@krishnanko3474 2 сағат бұрын
ജീവനരക്ഷാപ്രവർത്തകർ ഉണ്ടാകും.
@muhammadsalim5725
@muhammadsalim5725 2 сағат бұрын
സിപിഎം കാർ വരും എന്ന് പറയാൻ മൊട്ട യ്ക്ക് എന്താപ്രശ്നം
@nishadjas7814
@nishadjas7814 2 сағат бұрын
I support Anwar MLA ennum janangalku vendi nilkuka
@musthafak9438
@musthafak9438 Сағат бұрын
1000 kanakkin aalkkaarundaakum enn anvarinte parupaadeyil arun onn jettum
@hamsakalakkunnummel6752
@hamsakalakkunnummel6752 2 сағат бұрын
അനുഭവിച്ചർ എല്ലാവരും രംഗത്ത് വരിക
@junianil1058
@junianil1058 Сағат бұрын
നിലമ്പൂർ ഭാഗത്ത് ഒരു ചെറിയ പരിപാടി ക്ക് തന്നെ നൂറ് കണക്കിന് ആളുകൾ എത്തുന സ്ഥലമാണ്. പിന്നെയല്ല ഇതിന് ? ജനം ഒഴുകും.
@ameeraliameer6586
@ameeraliameer6586 8 минут бұрын
ആ വിന്യസം വാഹനങ്ങൾ തടയാൻ
@JeddahJeddah-qv8ck
@JeddahJeddah-qv8ck 2 сағат бұрын
ആ നിങ്ങൾക്ക് ഒരു അടിയുടെ കുറവുണ്ട് അത് കിട്ടിയോ അത്ര പോരല്ലോ കിട്ടിയത് മാപ്ര കളെ പൊതുജനം ഓടിച്ചിട്ട് തല്ലുന്ന കാലം വരും 😂
@EqualJustice-4-all
@EqualJustice-4-all Сағат бұрын
അൻവർ നീണാൾ വാഴട്ടെ. നീതി ജയിക്കട്ടെ. സത്യം ജയിക്കട്ടെ. ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
@MusthafaKk-gi7yg
@MusthafaKk-gi7yg Сағат бұрын
Udf..venda..Statham.. party
@FahadM-vi2gi
@FahadM-vi2gi 2 сағат бұрын
Housefull.nilambur
@sudheerpmuriyil7868
@sudheerpmuriyil7868 2 сағат бұрын
LAKSHANGAL UNDAAAVUM
@anaskoroth
@anaskoroth Сағат бұрын
DMK yil pokum
@sajithasaji6243
@sajithasaji6243 2 сағат бұрын
PV ക് കട്ട സപ്പോർട്
@hamsakalakkunnummel6752
@hamsakalakkunnummel6752 2 сағат бұрын
പോലീസ് പൊതുമുതൽ
@shafeektnr1004
@shafeektnr1004 Сағат бұрын
അംബുക്ക 😍😍
@shamsutravelvlogchengara7067
@shamsutravelvlogchengara7067 Сағат бұрын
അൻവർ ❤️❤️❤️
@satharp8152
@satharp8152 Сағат бұрын
അൻവർ 🌹👍
@noufalvaliyakath646
@noufalvaliyakath646 2 сағат бұрын
അൻവർ ❤❤❤
@Abdulgafoor-u8d
@Abdulgafoor-u8d 2 сағат бұрын
Ponnani?
@ShareefRak-f7w
@ShareefRak-f7w Сағат бұрын
Pv Anvar ❤❤❤
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj 2 сағат бұрын
Arun👎
@shamsudheenkh5775
@shamsudheenkh5775 2 сағат бұрын
Anwar❤
@teeveestrading8463
@teeveestrading8463 2 сағат бұрын
Anwar❤
@FebinShad-r4f
@FebinShad-r4f Сағат бұрын
Ho
@sundarkk9509
@sundarkk9509 2 сағат бұрын
Anvarku. Sapport
@Mohamed-iy4zd
@Mohamed-iy4zd Сағат бұрын
👍👍👍👍👍
@raafiramshuraafid
@raafiramshuraafid 2 сағат бұрын
മുസ്ലിംലീഗ് ജമാഅത്ത് എസ്ഡിപിഐക്കാർ പകെടുക്കും
@Vengara123-d6z
@Vengara123-d6z 2 сағат бұрын
Onnu podooooo , njnum CPIM nu vote cheythu Alu annu , njn povum
@mohamedthodinad6489
@mohamedthodinad6489 Сағат бұрын
Anvar ന്ടെ തട്ടിപ്പിന് ഇരയായവരുടെ യോഗവും വിളിക്കണം
@siyadsiyad4774
@siyadsiyad4774 Сағат бұрын
ഞാനുമുണ്ടാകുംപിവി ❤
@TkAboobacker
@TkAboobacker Сағат бұрын
ലാൽ സലാം
Minecraft Creeper Family is back! #minecraft #funny #memes
00:26
How Strong is Tin Foil? 💪
00:26
Preston
Рет қаралды 124 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 11 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26