അൻവർ പറഞ്ഞത് നൂറുശതമാനം ശരി ! തിരുവനന്തപുരത്ത് എ ഡി ജി പി ക്ക് മണിമാളിക ഉയരുന്നു I MR AJITH KUMAR

  Рет қаралды 226,767

Tatwamayi News

Tatwamayi News

Күн бұрын

Пікірлер: 370
@krishnankutty8109
@krishnankutty8109 27 күн бұрын
സാധാരണക്കാർ. ഒരു വീടു പോയിട്ട് കുടിലു പോലും വെക്കാൻ സമ്മതിക്കില്ല ഇവനൊക്കെ ഒരു പ്രശ്നവുമില്ല
@vsomarajanpillai6261
@vsomarajanpillai6261 27 күн бұрын
തത്വമയിക്കും കുമാറിനും അഭിനന്ദനങ്ങൾ എങ്കിലും ശ്രദ്ധിയ്ക്കണം അധികാരത്തിലുള്ള ഉദ്യോഗസ്ഥനാണ് MR അജിത് കുമാർ എന്നുള്ളതു കൊണ്ട് ശ്രദ്ധിക്കണം
@Aseesom-n5i
@Aseesom-n5i 27 күн бұрын
ഹസീന ബംഗ്ലാദേശിൽ നിന്നും ഓടിയതുപോലെ ഉദ്ദ്യോഗസ്ഥനും ഓടുമോ🤣.
@tomythomas9261
@tomythomas9261 27 күн бұрын
@@Aseesom-n5i illa....ithokke aaviyakum...
@hariharannair3662
@hariharannair3662 27 күн бұрын
. നവകേരള സർക്കാർ ഏതെല്ലാം ആ ശ്രീ തർക്ക് ഇത് പോലെ സഹായം നൽകിയത് എന്ന് നമുക്ക് അറിയാം പിന്നീട് .....
@Rknair-dz4fh
@Rknair-dz4fh 27 күн бұрын
ഇതിന് കൃത്യമായ ഉത്തരം തരേണ്ടത് നമ്മുടെ കേരള മുഖ്യമന്ത്രിയായ പിണറായി വിജയൻ സാറാണ്
@Shehinajj
@Shehinajj 21 күн бұрын
ഒരു ചുക്കും ചെയ്യില്ല ഇനിയും ldf ഭരിക്കും പിണറായി കേരളതിന്റെ ദൈവം.... നിങ്ങൾ ഒക്കെ വെറും പ്രജകൾ മൈരുകളെ കുരു പൊട്ടുന്നവർക് കേരളം വിട്ടു പോകാം ഇവിടെ ഞങൾ തോന്നും പോലെ ചെയ്യും.. ഭരണം ഇനിയും ഞങളുടെ കയ്യിൽ അതിനുള്ള പണി ഞങൾക്ക് അറിയാം... ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് പോയ്‌ ടാ നാറികളെ
@shinemanohar9326
@shinemanohar9326 27 күн бұрын
അൻവർ mla അഭിനന്ദനങ്ങൾ
@KrishnaKumar-lj1xe
@KrishnaKumar-lj1xe 27 күн бұрын
നിമിഷ നേരം കൊണ്ട് ചീട്ടു കൊട്ടാരം തകർന്നു
@remesannairvk375
@remesannairvk375 27 күн бұрын
വീട് പൂർത്തിയാകും മുൻപ് M. R. അജിത് കുമാർ ന് അപമൃത്യു സംഭവിക്കും.
@GaneshKumar.G-st8cm
@GaneshKumar.G-st8cm 26 күн бұрын
🙆‍♀️
@prakashthakazhi6279
@prakashthakazhi6279 27 күн бұрын
ഭൂഗർഭ അറ ഉണ്ടെങ്കിൽ... ശ്രീപത്മനാഭ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ സൂക്ഷിക്കേണ്ടി വരും....
@kalamohanan4898
@kalamohanan4898 27 күн бұрын
അത് ശരിയാണ്. അണ്ടർ ഗ്രൗണ്ട് വഴി അമ്പലത്തിൽ ചെല്ലാൻ
@arunadhil2025
@arunadhil2025 27 күн бұрын
വളരെ ശരിയാണ്😊
@v.m.thankachanmukundan728
@v.m.thankachanmukundan728 27 күн бұрын
ഇ മനുഷ്യൻ മാത്രമല്ല കേരളത്തിൽ ഉന്നത തലത്തിൽ ഉള്ള ഓരോ ഉദ്യോഗസ്ഥർ ഒരുപാടു പേരുണ്ട്, arayeum,???????
@balannair7662
@balannair7662 27 күн бұрын
ഇങ്ങനെയുള്ള കുറെ മിനിസ്റ്റർമാരുടേയും, ഇതുപോലുള്ള കുറെ ഓഫീസർമാരേയും എൈഡി റെയിഡ് ചെയ്താൽ നമുക്ക് ഒരു പുതിയ വയനാട് നിർമ്മിക്കാം.
@ashkarkalathingal6560
@ashkarkalathingal6560 15 күн бұрын
രാഷ്ട്രീയ അടിമത്തം കാണിക്കാതെ സത്യസന്ത മായി വാർത്ത നൽകിയ തത്വ സ്വാമിയ്ക്ക് അഭിനന്ദനങ്ങൾ
@anoopkp10
@anoopkp10 27 күн бұрын
ഉള്ളിസുരയും , ഷഡീശനും കേരളം മുടിച്ചുകൊണ്ടിരുക്കുന്ന ധർമടം പവനായി എന്ന മാഫിയാ ഡോണുമായി ഒത്തുതീർപ്പിൽ പോകുമ്പോഴും കേരളത്തിന്റെ രക്ഷകനായി അവതരിച്ചു സത്യം വിളിച്ചുപറഞ്ഞ അന്വറിക്ക മുത്താണ് 💪💪😍
@flowers_comedy-.
@flowers_comedy-. 27 күн бұрын
Okkachangaimaranu
@Mr.T-Mapogo-999
@Mr.T-Mapogo-999 27 күн бұрын
തൊഴിലാളികളോട് ലേ മേശിരി: നിർത്തിക്കോ മക്കളേ പണി പാളി 😂😂
@pradeeppascal2251
@pradeeppascal2251 27 күн бұрын
എന്തിനാണ് ഈ ഭൂഗർഭ അറ? ഒരുപക്ഷെ കള്ളക്കടത്ത്സ്വർണ്ണം സൂക്ഷിക്കാനായിരിക്കും. പിന്നെ മറ്റൊരുസംശയംകൂടി നമുക്കുണ്ടാകാൻ സാധ്യതയുണ്ട്. ഒരുപക്ഷെ അന്താരാഷ്ട്ര കള്ളക്കടത്തുകേന്ദ്രങ്ങളുമായി ചേർന്ന് എന്തെങ്കിലും പദ്ധതി കാണുമായിരിക്കും.ക്ഷേത്രത്തിലെ നിലവറ മുൻകണ്ടായിരിക്കുമോ ഈ നിർമ്മാണം?
@bennichenj8000
@bennichenj8000 25 күн бұрын
സിനിമാക്കാരിൽ നിന്നും ചിന്ത മാറ്റാൻ മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു.
@rameshsukumaran1218
@rameshsukumaran1218 27 күн бұрын
ഇത് "ഘേരളമാണ് "🔥🔥
@Mr.T-Mapogo-999
@Mr.T-Mapogo-999 27 күн бұрын
അതെന്തിനാ മുല്ലപ്പെരിയാർ പൊട്ടുമ്പോ രക്ഷപെടാനാണോ ഭൂഗർഭ അറ 🤔😌
@കുറുപ്പ്
@കുറുപ്പ് 27 күн бұрын
ഹമാസ് നേ ഭയന്ന്
@shanavashaneefa6262
@shanavashaneefa6262 27 күн бұрын
വസ്തു വിൽപ്പന കേസിൽ നിന്നും DGP തലഊരിയതെയുള്ളു. വലിയ ഉദ്യോഗസ്ഥന്മാരുടെ ദുരൂഹ ഇടപാടുകൾ വിശ്വസനീയ ഏജൻസികൾ അന്വേഷിക്കണം.
@AskerAli-h8p
@AskerAli-h8p 23 күн бұрын
നേരായ വാർത്തകൾ അപ്പപ്പോ ജനങ്ങളിൽ എത്തിക്കുന്ന മാധ്യമ പ്രവർത്തകനു അഭിനന്ദനങ്ങൾ 💚💚💚💚🔥🔥🔥🔥🔥
@madanannair5722
@madanannair5722 26 күн бұрын
പോലീസ് കട്ടു തിന്നിരിക്കുമ്പോൾ അൻവർ പണി ചെയ്യുന്നു അൻവർ വെറും MLA മാത്രമല്ല MIDUKKAN🌹
@VinodViswanathan-e8y
@VinodViswanathan-e8y 27 күн бұрын
ഇതെല്ലാം പിണറായിയുടെ തണലിൽ ചെയ്യുന്നതാണ്
@majeedpoomala7272
@majeedpoomala7272 27 күн бұрын
സ്വർണ്ണവേട്ടയിൽ നിന്നും ലഭിച്ചതായിരിക്കും
@PremanPrempreman-n3v
@PremanPrempreman-n3v 14 күн бұрын
ഏതെങ്കിലും പാവങ്ങൾ ഒരു മുറിയുള്ള വീട് നിർമ്മിച്ചാൽ എന്ധെല്ലാം തടസ്സങ്ങളും ചോദ്യങ്ങളും അന്നഷണവും....
@Muhammedshammas-i8z
@Muhammedshammas-i8z 12 күн бұрын
last ജയിലറയിൽ കിടക്കുന്നവരായിരിക്കും നിരപരാധികൾ .. പുറത്ത് വിലസുന്നവർ പ്രതികളുമായിരിക്കും ..
@SudhiArackal-z2g
@SudhiArackal-z2g 27 күн бұрын
അൻവർ, കാരാട്ട് റസാക്ക്, കെ ടി ജലീൽ....... 😂😂😂😂😂മൂന്ന് പേരും ഒന്നിച്ച്....
@kavalambalachandran890
@kavalambalachandran890 27 күн бұрын
ഈ പണത്തിന്റെ source അന്വേഷിക്കണം. വഴിവിട്ടതെങ്കിൽ ശിക്ഷ നൽകണം.
@mohandaskallammakkel7501
@mohandaskallammakkel7501 27 күн бұрын
' ഭൂഗർഭ അറകുലപഴുപ്പിക്കാനല്ലേ?
@ramachandrannair7777
@ramachandrannair7777 17 күн бұрын
മുഖ്യൻ ഇതിന്റെ ഒക്കെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കേണ്ടതല്ലേ??
@georgep.6194
@georgep.6194 27 күн бұрын
ആ രോ പണം.....ആരുടെയോ പണം......😮😮😮😮😮
@arunmb3749
@arunmb3749 27 күн бұрын
അൻവർ സർ 👍
@EqualJustice-4-all
@EqualJustice-4-all 27 күн бұрын
എഡിജിപി അജിത് കുമാർ തിരുവനന്തപുരം കവടിയാറിൽ ഇത്രയും വിലപിടിപ്പുള്ള ഒരു വസ്തു വാങ്ങി കൊട്ടാരം പോലുള്ള ഒരു വീട് വയ്ക്കുമ്പോൾ, ഈ വിഷയം ഇൻഫോഴ്സ്മെന്റിനും ഇന്റലിജൻസ് ബ്യൂറോയ്ക്കും എന്തുകൊണ്ട് അറിയാൻ കഴിഞ്ഞില്ല ?
@Ibrahim1921-cc3zf
@Ibrahim1921-cc3zf 18 күн бұрын
സർക്കാർ പിടികുക അകൗണ്ട് മരവിപ്പിക്കുക
@beauty9369
@beauty9369 27 күн бұрын
സോളാർ സരിത case ൽ നിന്നു തന്നെ 8.5 കോടി കിട്ടി, അതുപോലെ എത്ര എത്ര... ഈ വീടിനു sanker പറയുന്നത് 35 കൊടിയെങ്കിലും വരും എന്നാണ്
@santhoshmundayat5798
@santhoshmundayat5798 27 күн бұрын
പത്തു സെൻറിൽ എന്തോന്ന് ഉണ്ടാക്കാനണ്
@abdurahmanmm3718
@abdurahmanmm3718 15 күн бұрын
നാട്ടുകാർ നോക്കി നില്കാതെ പോയി പൊളിക്കണം
@swasrayamissionindia5140
@swasrayamissionindia5140 27 күн бұрын
10.50.മുക്കാൽ കോടി മനസിലായി...വീണ്ടും വീണ്ടും പറയണ്ട
@haridas3174
@haridas3174 27 күн бұрын
അടുത്തുള്ള സ്ഥലം യൂസഫലിയുടെതല്ലേ ഈ സ്ഥലത്തിൽ യൂസഫലിയ്ക്ക് കണ്ണുണ്ടാവും അതുകൊണ്ടാവും അൻവർ ഇപ്പോൾ ഇങ്ങനെ ഒരു വിവാധമുണ്ടാക്കാൻ ശ്രമിക്കുന്നത്
@Mallika-bb6hh
@Mallika-bb6hh 21 күн бұрын
വയനാട് ദു ഖിത൪ക്തലചായ്കാന് യിടമില . അപോഴാണ്എഡിജിപിയുടേമണിമാളികയു൦ ഭൂഗ൪ഭഅു൦
@NalinjPk
@NalinjPk 27 күн бұрын
ബാക്കിയുള്ളവർ റേഷൻ വാങ്ങാൻ പൈസ ഇല്ലാതെ ഇരിക്കുമ്പോൾ ഇവന്റെ ഒക്കെ ഒടുക്കത്തെ കൊട്ടാരം 🤔🤔🤔
@KrishnankuttyNairTP
@KrishnankuttyNairTP 27 күн бұрын
കമ്മ്യൂണിസ്റ്റ് ഭരണത്തിൻ തണലിൽ എത്രയോ രാഷ്ട്രീയക്കാരും , ഉദ്യോഗസ്ഥരും കോടീശ്വരന്മാരായി ? ഇത് അതിൽ ഒന്ന് മാത്രം!
@rajagopalnair7897
@rajagopalnair7897 26 күн бұрын
സത്യം.
@johnmathew1438
@johnmathew1438 26 күн бұрын
Next UDF government chance!!!
@shajixavier6726
@shajixavier6726 22 күн бұрын
അത് കോണ്ഗ്രസ്സിന്റെ ഭരണത്തിൽ മാത്രം. LDF ഒരു അഴിമതി കാരനെയും വിടില്ല പക്ഷേ UDF ആണ് കള്ളന്മാരുടെ ഒപ്പം നിൽക്കുന്നത്
@chandrankrishnan4320
@chandrankrishnan4320 27 күн бұрын
പഴമക്കാർ പറയുന്ന പഴമൊഴി ചുമ്മാതാകില്ല എല്ലാം മുകളിൽ ഒരുവൻ കാണുന്നുണ്ട് എന്നുള്ളതിന് ഇതാണ് തെളിവ് കക്കലോട് കക്കൽ രാജ്യത്തെ നശിപ്പിക്കാൻ കൂട്ടുനിൽക്കുക എങ്ങ നെ ഇ നാട് നേരാകും എത്ര കട്ടു തിന്നിട്ടുണ്ടോ അതെല്ലാം ഒരു ദിവസം പുറത്ത് വരും അത് എവനായാലും കട്ട മൊതല് അനുഭവിക്കാൻ ഇച്ചിരിപാടാണ് എൻെറ കൂട്ടുരേ,,,,,
@rajagopalnair7897
@rajagopalnair7897 26 күн бұрын
Mukalil aarumilla. Ellam avanavande ullil thanneyanullathu.
@pappan3787
@pappan3787 23 күн бұрын
നെതന്യാഹുവിൻ്റെ ഫോൺ നമ്പർ കിട്ടുമോ?
@ibrahimch9839
@ibrahimch9839 27 күн бұрын
എല്ലാം കോടതി മുഖേന കണ്ട് കെട്ടണം...അഴിമതി വീരന്മാർ ശേഷിക്കുന്ന കാലം അഴിയെണ്ണി ജീവിക്കട്ടെ 😢
@perumalasokan9960
@perumalasokan9960 27 күн бұрын
നൂറു ശതമാനം ഇതു അഴിമതിയാണെന്നു തെളിഞ്ഞാലും ഒരു നടപടിയും ഉണ്ടാവില്ല. അതാണ് അൽ ഖേരളം. ഈ കുറ്റവാളിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ PV അൻവർ ഉന്നയിച്ചിട്ടുള്ള മറ്റു ഗുരുതര ആരോപണങ്ങളും അന്വേഷിക്കട്ടെ.
@NalinjPk
@NalinjPk 27 күн бұрын
👍🏽ശരിയാണ്
@GeethaGMenon-bs6wj
@GeethaGMenon-bs6wj 19 күн бұрын
Ethenkilum Paavappettavan Aanenkil Ellavarum Koody Thakarthene😂😂
@seyadsheeja286
@seyadsheeja286 8 күн бұрын
അൻവറിൻ്റെ ആരോപണത്തെക്കുറിച്ച് നിക്ഷപക്ഷമായി അന്വഷിച്ചാൽ ഉന്നതർ കുടുങ്ങും
@radhakrishnanr7641
@radhakrishnanr7641 27 күн бұрын
അഴിമതികൾ ഓരോന്നും പുറത്തു വരുന്നുണ്ട്.
@sreekumargopinathannair2973
@sreekumargopinathannair2973 27 күн бұрын
ഭൂഗർഭ എന്തായലും വേണം, സ്വർണം കടത്തലോ, സ്വർണം പൊട്ടിക്കലോ ഭാവിയിൽ വേണ്ടി വരും
@satheesankrishnan4831
@satheesankrishnan4831 27 күн бұрын
ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥൻമാരുടെ പിറകെ കേന്ദ്ര ഗവൺമെൻറ് ഏജൻസികളുടെ ഒരു കണ്ണ് എപ്പോഴും വേണം
@Sukumaran-f7m
@Sukumaran-f7m 27 күн бұрын
ബിജെപി + സിപിഎം. അടുത്ത കൂട്ടുകാരല്ലേ, പിന്നേ എന്ത് ഏജൻസി 😭
@VinodMV-ln4ex
@VinodMV-ln4ex 27 күн бұрын
കേന്ദ്രഏജൻസികൾ ഞൊട്ടുംഅതിൻ്റെ ഉദാഹരണമാണ് ലാവലിൻ കേസ്
@Jamesdevassy
@Jamesdevassy 27 күн бұрын
Ministry control cheyyunnathu thanne ivar anu😀😀
@munneriritty1296
@munneriritty1296 25 күн бұрын
കേന്ദ്രം ഇതിനകം ദുരവസ്ഥ😂😂
@sidheeqmullathel691
@sidheeqmullathel691 23 күн бұрын
കേന്ദ്രം 😂അത് പരനാറികൾ
@prasadclappana6622
@prasadclappana6622 27 күн бұрын
തമ്മിൽ, തമ്മിൽ തല്ലി എങ്കിലും സത്യങ്ങൾ എല്ലാം പുറത്ത് വരട്ടെ. എല്ലാവരും ഒന്നിനൊന്നു മെച്ചം തന്നെ
@VijayanV-t2r
@VijayanV-t2r 23 күн бұрын
പിവി അൻവർ ❤️❤️❤️❤️
@babythomas942
@babythomas942 26 күн бұрын
പാവങ്ങളുടെ കണ്ണീരിന്റെ കാശു കൊണ്ട് മണിമാളിക കെട്ടിയാൽ എന്ത് പ്രയോജനം 🙏
@Nandakumar-u5b
@Nandakumar-u5b 23 күн бұрын
തത്വമയി ന്യൂസ്‌ 👍👍👍👍👍👍 പിണറായി സർക്കാർ എല്ലാം അറിഞ്ഞു കൊണ്ട് ചെയ്തു കൊടുക്കുന്നു....... എന്തുകൊണ്ടോ കേരളം no. 1 ആകുവാൻ തയ്യാറെടുക്കുന്നു......
@ptcnchandran5567
@ptcnchandran5567 27 күн бұрын
നിസ്സാരം കമ്യൂണിസ്റ് പ്രത്യയശാസ്ത്രം.
@TatwamayiNews
@TatwamayiNews 27 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@sudarsanank2395
@sudarsanank2395 27 күн бұрын
അൻവർ പുറത്തു കൊണ്ടു വന്ന കാര്യം വളരെ നല്ല കാര്യം. അതുപോലെ അൻവർ ന് എതിരെ യുള്ള ആരോപണവും അന്വേഷിക്കണം. അയാളുടെ തടയണ പൊളിക്കണം ഗവ ഭൂമി കയ്യ് വശം ഉണ്ടെങ്കിൽ അത് പിടിച്ച് എടുക്കണം. Ips /IA S ഉദ്യോഗ്രസ്ഥ മാരുടെ സ്വത്ത് വിവരം NIA അന്വ ഷിക്കണം
@AnmayaAn
@AnmayaAn 27 күн бұрын
ഭുഗർഭ അറ എത്തിചേരുന്നത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ B നിലവറയിലേക്ക് അല്ലായിരിക്കും
@ktleena7564
@ktleena7564 27 күн бұрын
ശ്രദ്ധിക്കണം. മറ്റു വീടുകളും നിരീക്ഷിക്കണം. ഇവരുടെ ഒക്കെ അറ ഏതു നിലവറയിലേക്ക് ആണ് തുറക്കുന്നത് എന്ന് കേന്ദ്രം അന്വേഷിക്കണം.
@harickunnathchekunnath3081
@harickunnathchekunnath3081 27 күн бұрын
സത്യം കാണിച്ചു തന്നതിന് അൻവർക് അഭിനന്നനം
@mohammedkoya6845
@mohammedkoya6845 27 күн бұрын
ഈ DYFI ഇനി വേണോ ഈ കേരളത്തിൽ?? 😊😊🙏🙏
@chandrasekharannairputhiya3389
@chandrasekharannairputhiya3389 27 күн бұрын
അതിനും dyfi യെ മൂഞ്ചിക്കോ
@Jabir_1122
@Jabir_1122 17 күн бұрын
No need
@kamparamvlogs
@kamparamvlogs 27 күн бұрын
😮😮ജനാധിപത്യത്തിലെ അഴിമതി വീരന്മാർ 😮😮😮ഭൂമിയിലെ രാജാക്കന്മാർ 😮😮😮
@sivarajan3399
@sivarajan3399 27 күн бұрын
സദ്ദാം ഹുസൈൻ ഇരുന്നപോലെ ഇരിക്കാൻ.
@VinodKumar-wm8cc
@VinodKumar-wm8cc 27 күн бұрын
😂😂😂😂😂
@ramakrishanan3749
@ramakrishanan3749 27 күн бұрын
റിട്ടയർമെന്റിശേഷം രാജാവ് ആയിട്ടിരികാനായിരികും
@JayanMadhavan-b4u
@JayanMadhavan-b4u 27 күн бұрын
കള്ളക്കടത്തു സ്വർണം ബാങ്ക് ലോക്കറിൽ വെക്കാൻ pattill🤭അതു സൂക്ഷിക്കാനാണ് 😡
@jobyaz1980
@jobyaz1980 27 күн бұрын
കാശ് ഉള്ളവൻ്റെ വീട്ടിൽ കാറുകൾ ഇഷ്ടപ്പോലെയും പൂളും ജിം കാണും റേഷൻ അരി കഴിക്കുന്നവന് അത് ഒന്നും എപ്പോഴും മനസിലാവണമെന്നില്ല😂😂😂😂😂
@sindhunair9717
@sindhunair9717 27 күн бұрын
അതിന് അയാൾ ips officer.. സർക്കാർ ഉദ്യോഗസ്ഥൻ ആണ്... ശമ്പളം കൊണ്ട് ഇത് പോലെ ഉണ്ടാക്കാൻ കഴിയില്ലെന്ന് സാമാന്യ ബോധം ഉള്ളവർക്ക് അറിയാം 😄😄😄
@SaaliMohammed
@SaaliMohammed 27 күн бұрын
കവടിയാർ കൊട്ടാരം സുരക്ഷിതമല്ലേ..
@Sukumaran-f7m
@Sukumaran-f7m 27 күн бұрын
ഭൂഗർഭ അറയാണ് ആദ്യം വേണ്ടത്.പിന്നീട് ആവശ്യം വരുമെന്നതിൽ ഒരു സംശയവുമില്ല 😭😭😭😭
@nprajan5539
@nprajan5539 27 күн бұрын
മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിട നിർമ്മാണ നിയമം അനുസരിച്ച് സ്ഥലത്തിന്റെ നാല് വശത്തും മാർജിൻ ആയി സ്ഥലം ഒഴിവാക്കി കെട്ടിടം നിർമ്മിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ കെട്ടിടം തന്നെ പൊളിക്കേണ്ടി വരും...
@GeethaGMenon-bs6wj
@GeethaGMenon-bs6wj 27 күн бұрын
Aa Nìyamam Kanjikku Kaasillathavarude Kaaryam.
@vijayanvijayan2086
@vijayanvijayan2086 23 күн бұрын
V, ബി, അൻവർ കലക്കി, നിങ്ങളാണ്, എധാർത്ത, മം, ൽ, എ
@Joseph-px8vd
@Joseph-px8vd 27 күн бұрын
കൊട്ടാരത്തിനോട് ചേർന്ന് ! കുടിൽ കെട്ടി പാർക്കാൻ പറ്റുമോ?' അജി വന്ന വഴി കൂടി ? നല്ല ഭരണകർത്താവ്!?
@JyothiBaabu
@JyothiBaabu 27 күн бұрын
😭👌🦄👑NIA👑യ്ക്ക്... അന്വേഷണം... കൊടുക്കൂ... പ്ലീസ്സ്.. 🦄ജെയ്... ഹിന്ത്... 🦄👑🦄
@laneeshk5928
@laneeshk5928 27 күн бұрын
ശ്രീകോവിലിന്കാൾ വലിയ വിഗ്രഹങ്ങൾ ഉള്ള നടല്ലേ... അതിഷയിക്കാൻ ഇന്ധിരിക്കുന്നു...
@Babukrishnan-qb9mh
@Babukrishnan-qb9mh 27 күн бұрын
കൊച്ച് കേരളം: പാവങ്ങളുടെ കേരളം: രണ്ട് സെന്ററ്: 4 ലച്ചം: വീടും . ഒന്നും നടക്കില്ല: ഹേമ റിപോർട്ട് മുങ്ങി🌹
@radhakrishnanr7641
@radhakrishnanr7641 24 күн бұрын
@@Babukrishnan-qb9mh ജനശ്രദ്ധ വയനാടു ദുരന്ത പുനരധിവാസത്തിൽ നിന്നും തിരിച്ചു വിടാൻ വേണ്ടിയുള്ള ഓരോ കോപ്രായങ്ങളായി കണ്ടാൽ മതി. ദുരന്ത നിവാരണ ഫണ്ടുകിട്ടിയത് ദുർവിനിയോഗം ചെയ്യുന്നത് ആരും ശ്രദ്ധിക്കാതെ നടത്താൻ പറ്റും.
@പച്ചവെളിച്ചം-ങ7ത
@പച്ചവെളിച്ചം-ങ7ത 27 күн бұрын
കാരണഭൂതൻ്റെ ആസനം സൂക്ഷിക്കാൻ ആണ് അജിത് കുമാർ ഭൂഗർഭ അറ ഉണ്ടാക്കുന്നത്
@munneriritty1296
@munneriritty1296 25 күн бұрын
അത്😂 വേണം😂😂😂.കള്ളപ്പണം സൂക്ഷിക്കാൻ😂.....നമ്മുടെ പോലീസ് നമ്മുടെ വകുപ്പ്
@krishnangovindan1827
@krishnangovindan1827 27 күн бұрын
ഭൂഗർഭ തുരംഗവും കാണും ,,👍
@Joseson-r3x
@Joseson-r3x 27 күн бұрын
ഇവിടെ ഒന്നും ED അന്വേഷണം ഇല്ലേ.
@PambadiRajan
@PambadiRajan 27 күн бұрын
They will come after some days.
@ravindranathkt8861
@ravindranathkt8861 27 күн бұрын
ആവർത്തനം കൊണ്ട് വളരെ വിരസമായ അവതരണം.
@ambikakr2522
@ambikakr2522 27 күн бұрын
👌👍
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 27 күн бұрын
രണ്ടാമത്തെ നില വരുമ്പഴേ ചരിത്രപ്രസിദ്ധമായ കവടിയാർ കൊട്ടാരം കാല യവനികയിൽ മറയും നിച്ഛയം 😢
@AboobackarSiddeequetm
@AboobackarSiddeequetm 25 күн бұрын
❤❤❤PV
@കുറുപ്പ്
@കുറുപ്പ് 27 күн бұрын
ഒരു പാവപ്പെട്ടവന്, ഒരു, കൊച്ച്, കൂര വെക്കാൻ,പിണറായി,സർക്കാരിൻ്റെ, എന്തെല്ലാം നൂല മാലകൾ,എന്തെല്ലാം, കൊള്ള,നികുതികൾ,സിപിഎം, ലേ,പാവപ്പെട്ടവൻ,prathikarikkatte
@aneesh592
@aneesh592 27 күн бұрын
Cent 7500000😂x10 12000 sqrfeet veedu =1sqfeet=5000x12000 Salary 2L no loan എവിടുന്ന് കിട്ടി ഇവന് ഇത്രേയും പണം
@JacobJob-u7d
@JacobJob-u7d 27 күн бұрын
Underground cell may be to keep valuables .
@babusvishnumaya1869
@babusvishnumaya1869 27 күн бұрын
ഈ ഒരു കള്ളൻ മാത്ര മല്ല എല്ലാം ഉദ്യോഗസ്ഥമാരുടെ ആസ്‌തി പരിശോധിക്കണം.
@RasheedNm-bi5zz
@RasheedNm-bi5zz 13 күн бұрын
പാവങ്ങളുടെ ചോരയും നീരും ഊറ്റി കുടിച്ച അട്ടയുടെ വീട് എന്ന് പറയുന്നതാവും ഇതിലും നല്ലത് പാവപ്പെട്ടവർക്ക് ജീവിക്കാൻ ഒരു മാർഗ്ഗം ഇല്ലാതെ സർക്കാർ ജോലിയൊക്കെ ജോലിയോ കിട്ടാതെ ബുദ്ധിമുട്ടുന്ന സമയത്ത് അഴിമതികൾക്കും കൂടപ്പിറപ്പായി നിൽക്കുന്ന രാഷ്ട്രീയക്കാരുടെ വീടും ഇതിനെല്ലാം വീട് എന്നല്ല പറയേണ്ടത് ശാപം പുര എന്നാണ് പറയേണ്ടത്
@najeebkorangad9164
@najeebkorangad9164 21 күн бұрын
ഇതെല്ലാം സർക്കാറിലേക്ക് കണ്ടു കെട്ടണം,
@AmeSo85
@AmeSo85 27 күн бұрын
പറഞ്ഞത് തന്നെ പിന്നെയും പിന്നെയും ആവർത്തിക്കുന്ന അവതരണം
@mohennarayen7158
@mohennarayen7158 27 күн бұрын
No compromise on corruption charges...should be curbed..by law enforcement.. please..
@Sukumaran-d9k
@Sukumaran-d9k 27 күн бұрын
ഇത് ക്ഷേത്രത്തിന്റെ ഒരു മേച്ചിൽ ഓട് മാത്രം. ബാക്കി ഇനിയും എത്ര കിടക്കുന്നു.
@noushadhassan1323
@noushadhassan1323 9 күн бұрын
പോലീസ് യുണിഫോം ദുരുപയോഗം ചെയ്ത് അഴിമതി... ക്രിമിനൽ സംഘത്തിന് നേതൃത്വം നൽകി...
@qatarqar3458
@qatarqar3458 12 күн бұрын
എന്തിനാണ് ബൂഗർഭ അറ തട്ടിക്കൊണ്ടു പോകുന്നവരെ താമസിപ്പിക്കാനും കള്ളക്കടത് സ്വർണം സൂക്ഷിക്കാനും വേണ്ടിയാണോ 0:20
@pappachancc9432
@pappachancc9432 24 күн бұрын
Pavapettavu,Oru,nerathe,Bhakshanam,Ellathe,Vizhamikkummu,150000, square feet,Enthado,usafali,Sarinudo,Ethupole,
@sivajits9267
@sivajits9267 27 күн бұрын
ശരിക്കും പറഞ്ഞാൽ... ഇത്രയും പോരാ... കാരണം. ഇത്, ഖേരളം... ആണ്... ഇവിടെ.. ചോദിക്കാൻ... ആരുമില്ല... I😂😂😂😂🤣🤣🤣🤣
@ramachandrannair7777
@ramachandrannair7777 17 күн бұрын
ഇത്രയും പണം സാമ്പാദിക്കാൻ എങ്ങിനെ ഒരു ADGP ക്ക് കഴിഞ്ഞു എന്നത് അന്വേഷിക്കേണ്ടതല്ലേ?? Plot full use ചെയ്ത് വീട് വെക്കാൻ എങ്ങിനെ ആണ് കോർപറേഷൻ അനുമതി കൊടുത്തത്?? ഇതൊക്കെ അന്വേഷിക്കേണ്ടതല്ലേ???
@samuelkutty1007
@samuelkutty1007 23 күн бұрын
I A S , IPS പഠിക്കുമ്പോൾ , കൊള്ള , കൊല , സ്വർണക്കടത്തു , സ്ഥീപീഡനം , ബലാത്സംഗം , എല്ലാ അഴിമതിയും പഠിപ്പിക്കുന്ന കോഴ്സ് ആണോ , ഇവരെ നിയന്ത്രിക്കാൻ ആരുമില്ലേ ? 🥱
@lukmanayoob5797
@lukmanayoob5797 13 күн бұрын
ഇപ്പോൾ ജനങ്ങൾക്ക്‌ മനസിലായ രാഷ്ട്രീയക്കാരും പൊതു പ്രവർത്തകരും സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും കൂടി ചേർന്ന് സാധാരണക്കാരായ ജനങ്ങളെ ഇവന്മാർ എല്ലാം കൂടി ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു എന്ന് വ്യക്തമല്ലേ,
@muhammadalikurikkal6030
@muhammadalikurikkal6030 27 күн бұрын
ഇങ്ങനെ ഒക്കെ കെട്ടി പൊക്കാൻ ഉള്ള സാമ്പത്തികം ഇയാൾക്ക് ഉണ്ടൊ.... അതോ പാദ സേവ ചെയ്‌തു കിട്ടിയതാണോ.....
@sajeevkumarg3370
@sajeevkumarg3370 25 күн бұрын
വെറുതെ അനാവശ്യ ന്യൂസ്‌ ഉണ്ടാക്കി നല്ല ഉദ്യോഗസ്ഥരുടെ moral തകർക്കരുത്.. സർക്കാർ ഉദ്യോഗസ്ഥരും ജീവിക്കട്ടെ 😮
@SathiajithT
@SathiajithT 22 күн бұрын
അഴിമതിക്കാരേ പോലീസ് സേനയിൽ ഇനിയും വെച്ചു പൊറുപ്പിക്കുന്നത് ഇടത് ജനാധിപത്യ സർക്കാരിന് ഒട്ടും ഭൂഷണമല്ല.🤗
@rajanm5543
@rajanm5543 27 күн бұрын
ഭൂഗർഭ അറയിൽ നിധി ശേഖരം ഒളിപ്പിച്ചു വയ്ക്കാൻ ആയിരിക്കും...😂😂. ചില്ലറയും, ചില്ലൂവാനവും സ്വർണമാണോ കടത്തിക്കൊണ്ട് വന്നത്?. പഴയ തിരുവിതാംകൂർ രാജ കൊട്ടാരത്തേക്കാൾ പ്രൌടി ഒക്കെ വേണ്ടേ. ADGP എന്നാൽ ആരാ?...😂😂😂
@SathiajithT
@SathiajithT 22 күн бұрын
അഴിമതിപ്പണം ഒളിച്ചു വെയ്ക്കാനും അറസ്റ്റ് ചെയ്യപ്പെടുമെന്ന് വന്നാൽ ഒളിച്ചിരിക്കാനുമാണ് രഹസ്യ ഭൂഗർഭ ഒളി അറകൾ പണിതു വെയ്ക്കുന്നതെന്ന് സംശയിക്കപ്പെടുന്നു. 🤭
@kuriakosejoseph8298
@kuriakosejoseph8298 18 күн бұрын
നിർമ്മാണം നടത്തുന്ന സ്ഥലങ്ങളിൽ കോടി കുത്തുന്ന ഒരു ടീം കേരളത്തിൽ ഉണ്ടായിരുന്നല്ലോ, അവർ ഇപ്പൊൾ എവിടേ പോയി
@abdulhakeem6055
@abdulhakeem6055 16 күн бұрын
ഇയാളും പിണറായി വിജയനും പാർട്ണർ മാർ ആയിരിക്കുമോ ? എന്തൊക്കെയോ ഉണ്ട് അല്ലാതെ ഇങ്ങനെ ഒപ്പം ഒപ്പം നിൽക്കുമോ , സദരണക്കാർക്ക് 450 sqft വീടുപോലും നിർത്തിവെച്ചിട്ടു , സാധ രണകർക്ക് പെൻഷൻ പോലും നിർത്തിയിട്ട് ഇവർ ആര്മദ്ധിക്കുന്നു
@vijayantp384
@vijayantp384 21 күн бұрын
വെറുതെസ്വപ്നംകാണ രുത്ആരും.ഇനികണ്ടാലുംപ്രശ്നമില്ല.കാശ്മുടക്കില്ലല്ലോ...?
@SathiajithT
@SathiajithT 22 күн бұрын
ക്ഷേത്ര കല്ലറകളിൽ കണ്ണുവെച്ചു കഴിയുന്ന കെട്ടവർ കൊട്ടാരം കെട്ടിപ്പാർക്കുന്നതിന്റെ തൊട്ടടുത്താണ് വൃത്തികെട്ട ദുഷ്ട കൂട്ടങ്ങളെല്ലാം ശിഷ്ട കാലം അട്ടിപ്പേറായി കൂടാൻ ആഗ്രഹിക്കുന്നത് എന്നതിൽ എന്തോ ദുരൂഹതയുടെ ദുർഗന്ധമുണ്ട്. 🤭
@tomtgimy8668
@tomtgimy8668 27 күн бұрын
Nothing surprises. When the King steals 1000 Crores, the Minister steals 500 Crores. Avar malsarichu kakkatte. Paavam Jenengall oru gethiyum paragethiyum illaathe valayunnu. Ellaavarem seri aakkum ketto.😡👺
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 10 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15