അൻവർ രാജിയിലേക്ക് തന്നെ...നാളെ സ്പീക്കറെ കാണും, രാജികത്ത് കൈമാറിയേക്കും

  Рет қаралды 43,845

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 113
@raghavanpk6698
@raghavanpk6698 6 сағат бұрын
അൻവറിന്റെ തിരുമാനം വളരെ നല്ലതാണ്. തിരഞ്ഞെടുത്ത വോട്ടർമാരോടുള്ള നിതിപൂർവമായ നടപടി. ഏതു മുന്നണിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുവോ അതിൽ നിന്നും മാറുമ്പോൾ ആ സ്ഥാനവും വേണ്ടെന്നു വെക്കുന്നു. മാതൃകാ പരം.
@AboobackerJamali
@AboobackerJamali 5 сағат бұрын
അൻവറിന് എംഎൽഎ ആകാൻ കിട്ടിയ വോട്ടുകൾ സിപിഎം ഭീകരരുടേത് മാത്രമല്ല. ധാരാളം മനുഷ്യരുടെ വോട്ടും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
@abbass9540
@abbass9540 5 сағат бұрын
Bangali nethavu😂😂
@sahadcp9625
@sahadcp9625 3 сағат бұрын
😊😊😊
@anvat1519
@anvat1519 5 сағат бұрын
നെക്സ്റ്റ് നിലമ്പൂരിലെ മനുഷ്യർ വോട്ട് ചയ്തു വീണ്ടും MLA🎉🎉🎉🎉🎉🎉🎉
@shinybinu6154
@shinybinu6154 3 сағат бұрын
Unda kittum...
@youarebeingfoold
@youarebeingfoold 3 сағат бұрын
​@@shinybinu6154 unda mathramlla votum kittum
@a_l_i_m_h_d
@a_l_i_m_h_d 2 сағат бұрын
അപ്പൊ അൻവർ യുഗം അവസാനിച്ചു
@Chandran421
@Chandran421 Сағат бұрын
എം എൽ എ സ്ഥാനം ഒരു വിഷയമല്ല എങ്കിൽ അൻവറിന് ഒന്നും നഷ്ടപ്പെടാനില്ല. കാരണം ഇപ്പോൾ ഒരു മുന്നണിയുടെയും സഹായമില്ലാതെ അൻവറിന് ജയിച്ചു വരാനാകില്ല. ഏതു തൃണാമൂൽ വിചാരിച്ചാലും നടക്കാത്ത കാര്യം. ചുരുക്കത്തിൽ അൻവറിന് രാഷ്ട്രീയജീവിതം ഇനി മേൽ കടുപ്പം തന്നെയാകും.
@noushadmuhammedhaneefa4706
@noushadmuhammedhaneefa4706 4 сағат бұрын
Yes❤
@Shaji-e9b
@Shaji-e9b 4 сағат бұрын
കൊള്ളാം....😊😊
@NafahirpNafahir
@NafahirpNafahir 6 сағат бұрын
My vote anver
@sakeerhusain7543
@sakeerhusain7543 6 сағат бұрын
നല്ല തിരുമാനം അന്തസുള്ള ആത്മാഭിമാനമുള്ള ദേശസ്നേഹികൾ പ്രത്യേകിച്ച് മലപ്പുറത്തിനെ സ്നേഹിക്കുന്നവർ അൻവറിന് വോട്ട് ചെയ്യും LDF തോൽപ്പിച്ച് മേലിൽ മലപ്പുറത്ത് കളിക്കാൻ നിൽക്കരുത് തോൽപ്പിച്ച് തുഫാനാക്കണം
@abulrahman2020
@abulrahman2020 6 сағат бұрын
Vote for Anwar
@alikasim658
@alikasim658 5 сағат бұрын
അൻവർ രാജിവെച്ചാൽ, ആ ഒഴിവിലേക്കു election ഉണ്ടാകും, എങ്കിൽ അവിടെ dr. സരിന് മത്സരിക്കാം. അങ്ങനെ ഒരു നിയമസഭാ കാലയളവിനുള്ളിൽ 3 constituency യിൽ മത്സരിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു വ്യക്തിയെന്ന അപൂർവ സ്ഥാനം സരിന് നേടാം.
@sirajhadhi6978
@sirajhadhi6978 3 сағат бұрын
കുഞ്ഞാലിക്കുട്ടിയുടെ യോഗവും ഭാഗ്യവുമൊന്നും ആർക്കും കിട്ടൂല അലിയെ, കേന്ദ്ര മന്ത്രിയാവാൻ എം എൽ എ സ്ഥാനം രാജി വെച്ച് പാർലിമെന്റിലേക്ക് പോവുക മുന്നണി തോറ്റ് ശശിയായി, രാജി വെച്ച് സംസ്ഥാന മന്ത്രിയാവാൻ തിരിച്ചു വരിക ഇവിടേം പ്രതിപക്ഷത്തിരിക്കുക.ഇനി മരിക്കുന്നത് വരെ എം എൽ എ ആയിരിക്കാം.കുറ്റിപ്പുറത്തു അന്നത്തെ പീറ ചെറുക്കൻ ജലീലിനോട് തോറ്റില്ലായിരുന്നെങ്കിൽ ഇന്ത്യൻ റെക്കോർഡ് കുഞ്ഞാപ്പാന്റെ പേരിലിരുന്നേനെ.. അലീ കാസിം ചെല്ല്.. ആ ചങ്ങായിനെ വിരമിപ്പിക്കാൻ നോക്ക് ജലീല് പോലും ഇതോടെ വിരമിച്ചു.😂
@vijayarajan1347
@vijayarajan1347 2 сағат бұрын
അൻവർ ആദ്യം ചെയ്യേടത് അതാണ് എന്നിട്ട് ജയിച്ചു കാണിക്
@JemShaf
@JemShaf 6 сағат бұрын
Vell dear sir
@ShahulHameedShahul-b9l
@ShahulHameedShahul-b9l 5 сағат бұрын
തീർന്നു 😂
@habeebsahl3492
@habeebsahl3492 3 сағат бұрын
🔥
@vijayarajan1347
@vijayarajan1347 2 сағат бұрын
L D F അല്ലെകിൽ UDF പിന്തുണച്ചില്ലകിൽ ജയിക്കില്ല
@johnythomas7852
@johnythomas7852 5 сағат бұрын
നല്ല തീരുമാനം അൻവർ അടുത്ത 'ലീഗ് മന്ത്രി ' !
@shinybinu6154
@shinybinu6154 3 сағат бұрын
Etha mandalam..😅
@Theauguster
@Theauguster 5 сағат бұрын
Pv anwer❤
@srk4091
@srk4091 2 сағат бұрын
Pv ❤
@manojdubai2474
@manojdubai2474 4 сағат бұрын
ഇന്ത്യ ഇൽ ഒരു കാര്യം ഇല്ല ഈ പാർട്ടിക്ക്
@shihabmpc2878
@shihabmpc2878 6 сағат бұрын
വീണ്ടും ഉപതെരഞ്ഞെടുപ്പ്..... ആവുമോ....??. ദീദി ക്ക് വേണ്ടി
@maimushibi5774
@maimushibi5774 5 сағат бұрын
👍👍👍👍👍👍
@sharafudeenm5724
@sharafudeenm5724 6 сағат бұрын
PV ❤
@babythomas6642
@babythomas6642 3 сағат бұрын
Anoruthaneaa kandu salute Mr.Anwsr
@beethomas2281
@beethomas2281 Сағат бұрын
Leader of bangalees in Kerala
@kabeer5081
@kabeer5081 13 минут бұрын
അപ്പോൾ ഇനി mp
@Karthik12hg
@Karthik12hg 6 сағат бұрын
കോൺഗ്രസ് നു ഒരു സീറ്റ് കിട്ടാൻ പോകുന്നു 😂
@mlatheef7918
@mlatheef7918 6 сағат бұрын
kanam..anvar.jayikum
@rahoofrahoof5228
@rahoofrahoof5228 4 сағат бұрын
സൗകത്തോ അവന്ക് ആരെങ്കിലും വോട്ട് ചെയ്യുമോ
@Rainbowrainbow-m6g
@Rainbowrainbow-m6g 5 сағат бұрын
Pv anvar 🔥🎉🔥
@abdulvahidk7649
@abdulvahidk7649 2 сағат бұрын
😂അപ്പൊ ഒരു തിരഞ്ഞെടുപ്പ്
@Taaz-b4z
@Taaz-b4z 2 сағат бұрын
സാനിക്കടെ AAP മമയുടെ tMC സഖ്യം വർണ്ട
@Sakcl4gf
@Sakcl4gf 5 сағат бұрын
അതോടെ അൻവർ പുറത്തേക്ക്
@musthafanp8127
@musthafanp8127 Сағат бұрын
എവിടെയെങ്കിലും ഒന്നു ഉറച്ചു നിക്കണെ അംബൂ,,, മണ്ഡൻ്റെ ഒരു തീരുമാനം,,,,
@manojdubai2474
@manojdubai2474 4 сағат бұрын
😂അയോ അച്ച പോവല്ലെ 😅3😅
@wajidtm
@wajidtm 6 сағат бұрын
അൻവർ എല്ലാത്തിനും പെട്ടന്ന് തീരുമാനം എടുക്കുന്നു.. രാജി നല്ല തീരുമാനം അല്ല...
@AMA_birds._
@AMA_birds._ 4 сағат бұрын
Aduttha pc 😅😅😅
@mframe2331
@mframe2331 6 сағат бұрын
ബംഗാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് അമ്പറിന്റെ വിജയത്തിനായി 😂
@AliKunnamkoduvath
@AliKunnamkoduvath 4 сағат бұрын
ANVER Drumbb maayi chernne pravarthikkum😂😂😂😂😂
@NazerNazer-p2m
@NazerNazer-p2m 5 сағат бұрын
മണ്ടൻ തീരുമാനം അൻവർ ഇനി ഒരു mla ആവുകയില്ല
@MdIqbal-zs9xd
@MdIqbal-zs9xd 4 сағат бұрын
Anver bro ❤
@Abcdefgh11111ha
@Abcdefgh11111ha 4 сағат бұрын
ഭാവിയിലെ PC ജോർജ്
@mlatheef7918
@mlatheef7918 6 сағат бұрын
nalla.theerumanam..namukku.vere.oru.gusthi.kanam.
@arjunan1291
@arjunan1291 5 сағат бұрын
അൻവർ സാറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. വിനാശകാലേ വിപരീത ബുദ്ധി. ഇത്രയേ എനിക്ക് പറയാനുള്ളൂ...
@Theauguster
@Theauguster 5 сағат бұрын
Vote for PV Anwer Vote efor Grass Root Vote for TMC
@hamsaak2893
@hamsaak2893 5 сағат бұрын
മീഡിയ one, റിപ്പോർട്ടർ ഒരുപാട് പണിയെടുത്തു. കുളത്തിലാക്കി. നാളത്തോടെ ഇവർ പറഞ്ഞതനുസരിച് നാളെ പിണറായി ക്കെതിരെ മാപ്ര പണി ക്ലോസ്. ഇനി പുതിയ കഥകൾ
@Sreejith7846
@Sreejith7846 3 сағат бұрын
അൻവർ എങ്ങോട്ട് പോവുന്നു 🤣🤣🤣🤣 എന്തൊക്കെ കാണണം ദൈവമേ 😂😂
@dilurizu4172
@dilurizu4172 6 сағат бұрын
മണ്ടൻ തീരുമാനം🤔😇
@kozhikkodebeach5084
@kozhikkodebeach5084 5 сағат бұрын
പോടാ കമ്മി 😁😁😁😂😂😂
@അബ്ദുൽalslam
@അബ്ദുൽalslam 5 сағат бұрын
അൻവറിന് സുഖം പോരെ?
@hamsa0123
@hamsa0123 5 сағат бұрын
പുതിയ മണ്ടത്തരം 👍 ഇപ്പോൾ Dmk ഇനി Tmc
@rasheedthoombath8041
@rasheedthoombath8041 2 сағат бұрын
കേരളത്തിൻറെ മാർക്കിസം ഈ പോക്ക് പോകുകയാണെങ്കിൽ ബംഗാളിൻ്റെ അവസ്ഥ വരും മമതക്ക് കേരളം കൂടി നോക്കേണ്ടിവരും
@PvkAboobacker
@PvkAboobacker 4 сағат бұрын
അൻവർ രാജിവെക്കരുതേ
@shinybinu6154
@shinybinu6154 3 сағат бұрын
Ayogiyatha undavum..
@siyadpp1829
@siyadpp1829 3 сағат бұрын
Appo anwar ini ex mla😅
@SubaidaSubaidakakki
@SubaidaSubaidakakki Сағат бұрын
❤❤❤pv anvar
@byjumi9844
@byjumi9844 5 сағат бұрын
തികഞ്ഞ വർഗ്ഗീയ വാദി P V അൻവർ
@ashrafcheppu9937
@ashrafcheppu9937 6 сағат бұрын
ഉള്ള വില സ്വയം കളഞ്ഞു എല്ലാവരെ യും ഒരേ പോലെ വെറുപ്പിച്ചു
@bijuanthony7950
@bijuanthony7950 5 сағат бұрын
VIJÀYAND UNDEY THIRUMMUNNA BINOY 3 G
@Indian.3455
@Indian.3455 4 сағат бұрын
കക്കൂസ് മാലിന്യം പൈപ്പ് വഴി നേരെ സേഫ്റ്റി ടാങ്കിലേക്ക്
@LOKACHITHRA
@LOKACHITHRA 3 сағат бұрын
Septic tank
@Siraj-z1e
@Siraj-z1e 2 сағат бұрын
@RamsheedMm-i2h
@RamsheedMm-i2h 5 сағат бұрын
പൊളിറ്റികൾ മണ്ടത്തരം
@ZayaZabuzayan
@ZayaZabuzayan 6 сағат бұрын
😂😂😂😂😂
@shanavashabeebulla3725
@shanavashabeebulla3725 5 сағат бұрын
Foolish decesion
@manojdubai2474
@manojdubai2474 4 сағат бұрын
ഈ ഉടായിപ്പ് പറഞ്ഞു എന്ന പറഞ്ഞു നിങ്ങൾ പറയുന്നത് വിഢിത്തം കാര്യം ഇത് എല്ലാവരും നിഷ്ടികർ ഉള്ളത്
@basheerm3200
@basheerm3200 5 сағат бұрын
അൻവർ പശ്ചിമബംഗാളിൽ നിന്നും രാജ്യസഭാ എംപി ആയി തിരഞ്ഞെടുക്കും. എന്തെങ്കിലും കാരണവശാൽ കേന്ദ്ര ഗവൺമെൻറ് ഉള്ള ഘടകകക്ഷികളുടെ പിന്തുണ പിൻവലിക്കുകയും കോൺഗ്രസ് അധികാരത്തിൽ വരുകയും ചെയ്യുകയാണെങ്കിൽ തൃണമൂൽ കോൺഗ്രസിൻറെ കേന്ദ്രമന്ത്രി ആകും
@manojdubai2474
@manojdubai2474 4 сағат бұрын
ഒരു രൂപയുടെ വില
@AyoobKhan-c9w
@AyoobKhan-c9w 6 сағат бұрын
Nari. Vegam Rajivachu Tulayatte. Parti E Vaka. Teetangale. Eniyengilum. Chumakate Erikuka.
@bijovarghese6288
@bijovarghese6288 6 сағат бұрын
മണ്ടൻ തീരുമാനം.
@noufalvallil7321
@noufalvallil7321 2 сағат бұрын
ഇങ്ങനെ ഉള്ള ജനാതിപത്യ mariyadakal നമ്മുടെ പ്രദാനമന്ത്രിക്കും കൂട്ടർക്കും ആരും പറഞ്ഞുകൊടുത്തില്ലേ അവർ പണം കൊടുത്ത് എംപി മാരെയും mla മാരെയും കൂടെ കൂട്ടുന്നുണ്ട് അല്ലോ
@KaruppamvittilKvsubair
@KaruppamvittilKvsubair 6 сағат бұрын
വിനാശെ കാലെ വിപരീത ബുദ്ധി . നിങ്ങൾ അസ്തമിച്ചു
@arunjose2785
@arunjose2785 5 сағат бұрын
രാജി വെച്ചാലും അയാൾ അവിടെ വീണ്ടും mla ആവും
@basheerkuttippuram3219
@basheerkuttippuram3219 6 сағат бұрын
Asutha pc jorj😂
@Guattiblock
@Guattiblock 6 сағат бұрын
ayal oru theeeeee****m ആണ്. pv അതല്ല compare thanne മോശം
@NazerNazer-p2m
@NazerNazer-p2m 5 сағат бұрын
ഹിന്ദി ബെൽറ്റിൽ നിന്നുള്ള ഉറപ്പാണ് നടന്നാൽ നടന്നു തന്ന ഉറപ്പാണ് ചിലപ്പോൾ
@SameerSha-u2l
@SameerSha-u2l Сағат бұрын
Pv anwar❤️‍🔥
@noushadaliali9622
@noushadaliali9622 2 сағат бұрын
അടുത്ത.. നമളേ mla അൻവർ 👍🏼
@ShameelPunnakkan-eh9tp
@ShameelPunnakkan-eh9tp 6 сағат бұрын
Onnupode mapre
@nithingeorge182
@nithingeorge182 3 сағат бұрын
അങ്ങനെ അൻവർ വെറും അൻവർ ആയി ഇനിയും കേരളത്തിൽ നിന്നും MLA ആവില്ല
@bijuanthony7950
@bijuanthony7950 6 сағат бұрын
VIJAYANDE ANNAAKKIL KITTY 3 G
@muhammedfarhan7202
@muhammedfarhan7202 6 сағат бұрын
എൽഡിഎഫ് വിജയം ഉണ്ടാവും 💯⚡
@mlatheef7918
@mlatheef7918 6 сағат бұрын
oompAm..
@sadisadn6363
@sadisadn6363 6 сағат бұрын
😂😂😂
@sharafudeenm5724
@sharafudeenm5724 6 сағат бұрын
😂
@SuneerM-dm4gr
@SuneerM-dm4gr 6 сағат бұрын
2025ലെ അളിഞ്ഞ വിറ്റ അടിക്കല്ലേ😂😂😂
@KS-sh6tq
@KS-sh6tq 5 сағат бұрын
നീ കേരളത്തിൽ അല്ലേ ജീവിക്കുന്നത്.. അടിമകൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല.
@joseabraham2951
@joseabraham2951 6 сағат бұрын
Ldf 100 ആകും.😊😊😊😊
@mlatheef7918
@mlatheef7918 6 сағат бұрын
oompam.
@sadisadn6363
@sadisadn6363 6 сағат бұрын
1:09 1:10
@വാർത്തമാധ്യമം
@വാർത്തമാധ്യമം Сағат бұрын
അൻവർ sathy
@abulrahman2020
@abulrahman2020 6 сағат бұрын
Vote for Anwar
അൻവറിന് അഭയമോ? | MEET THE EDITORS
32:11
REPORTER LIVE
Рет қаралды 10 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН