ഹംസാനെ സിപിഎം ൽ എടുത്തതു അതിലും വലിയ അബദ്ദം പണ്ട് A K G യെ കുറിച്ച് പറഞ്ഞതു എല്ലാർക്കും അറിയും... കാലം വന്നു വിളിച്ചിട്ടും എന്ത്യേ പോവാത്തു കോബാലാ കോവാലാ എന്നു മാപ്പിള പാട്ടു പാടി നടന്നത് ഇപ്പോ ഒരു മാനിയൻ.. Vs ന്റെ പഴയ വീഡിയോ ഉണ്ട് യൂട്യൂബ്ബിൽ
@hafzath32772 ай бұрын
മഞ്ചേരി നിയോജകമണ്ഡലത്തിൽ മൽസരിച്ചപ്പോൾ താങ്കൾക്ക് വോട്ട് ചെയ്തു പോയി. അതും ഒരു അബദ്ധമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു
@damodarandamu66062 ай бұрын
ഹംസക്ക അൻവർക്ക് പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ആക്ഷ്യവും ഇല്ല ഭരണത്തെക്കുറിച്ച് ഒരാക്ഷവുമില്ല കസ്റ്റമേഴ്സിനെ സ്വാധീനിച്ച് സ്വർണ്ണം കടത്തിയപ്പോൾ കേരള പോലീസ് പിടിക്കാൻ പാടില്ല അതാണ് അൻവറിന്റെ പരാതി ഇവർക്ക് കൂട്ടുനിൽക്കാൻ കേരള പോലീസ് ആവില്ല ഇതാണ് പ്രശ്നം
@sunilnbharathy4882 ай бұрын
സഖാവ് TK ഹംസ ❤👍💪💪
@saseedranvv18072 ай бұрын
ഇനി കേരളത്തിൽ അൻവറിന്റെ പിന്നാലെ. പിന്നാലെ പോയീ പുലഭ്യം പറയേണ്ട ഗതികേടിലാണ് ഇപ്പോൾ പാർട്ടി
@leninjoy23612 ай бұрын
❤
@സ്രാങ്ക്2 ай бұрын
അതെ അതുകൊണ്ട് ഇപ്പോ കാര്യങ്ങൾ ഏതാണ്ടെല്ലാം മനസിലായി ഉപ്പാപ്പാ...
@thefinalsceneismissinggrea61722 ай бұрын
Lal salam
@sainudeenali32052 ай бұрын
അൻവറിന് കൊള്ളരുതാഴ്യമചെയ്യണം കള്ളക്കടത്തു വഴി സ്വർണ്ണം കൊണ്ടുവരണം കൊള്ള ലാഭം ഉണ്ടാകണം ഇതാണ് അൻവർ ആഗ്രഹിക്കുന്നത്
@niharps87242 ай бұрын
ബസ്സിൻ്റെ ബോർഡ് വായിക്കാനറിയാത്തതാണ് വിദ്യാഭ്യാസ നിലവാരം
@ashraf.kottappuramashraf38582 ай бұрын
ഈ വയസാം കാലത്തു ഇങ്ങനെ വേണോ
@RazickRashi2 ай бұрын
❤❤❤ അൻവർ❤❤💪🏻💪🏻💪🏻💪🏻💪🏻👍🏻
@Usb6162 ай бұрын
VS അന്ന് പറഞ്ഞു.... ഹംസ ആൾ ശരിയല്ല എന്ന് 🤣🤣🤣
@hamsadjanm65672 ай бұрын
കാലൻ വിളിച്ചിട്ടും പോവാത്തത് എന്താ കോവാല, കോവാല എന്ന് AKG യെ കുറിച്ച് ചോതിച്ചവനാണു ഈ TK ഹംസ (VS)😂
@lineeshkerala23322 ай бұрын
❤❤❤❤❤❤cpim
@abinabi65192 ай бұрын
🔥🔥🔥🔥🔥 ഇങ്ങേരു കൊള്ളാലോ... അൻവർ നാറിയേക്കലും ഇത് പോലെയുള്ള ആളുകൾ നിലമ്പൂർ indllo പാർട്ടിയിൽ
@sidheeqpuzhakkal82902 ай бұрын
ഹംസപ്പാ അക്രമം അനീതി അഴിമതി അതും RSS നെ കൂട്ടി?, സസ്പെന്റ് ചെയ്ത് അന്യേഷിക്കൂ ,.ആശയം ? ആദർശം ? ഒന്നൂല്ലെ. BJP,RSS യെ ഉന്മൂലനം ചെയ്യാൻ വരൂ
@AbuShammas-gk4nq2 ай бұрын
പാവം പാർട്ടി അടിമകൾ ഇപ്പോഴങ്കിലും ഹംസാക്കാക്ക് മൈക്ക് കൊടുത്തല്ലോ. പാവം അവസരം കാത്തു നിൽകാൻ തുടങ്ങീട്ട് കാലങ്ങളായി. ആള് അഡ്വക്കറ്റാണ്. പക്ഷേ നിലവാരം സംസാരത്തിൽ തീരെയില്ല.
@mpschannel20842 ай бұрын
ഹംസക്കാ …/ ഇങ്ങൾ അടിമയല്ല അടിമകളുടെ മുത്തപ്പയാണ് എന്നാ തുടക്കം കേട്ടാൽ തന്നേ തോന്നുക.
@ashrafnunu9942 ай бұрын
ആ പിണറായി വിജയനേ കൊണ്ട് പാർട്ടി തീരുമാനം ആവും അൻവർ പറഞ്ഞത് സത്യം ആണ് എന്ന് മനസ്സിലായി
@bijubalakrishnan17732 ай бұрын
😂🔥
@MusthafaP-d4b2 ай бұрын
അൻവറിനെ നന്മന്റെ പാർട്ടിയിൽ ശരിയാവില്ല ഹംസക്ക😂
@amanudxb2 ай бұрын
സത്യം പറയുന്ന തുറന്നു കാട്ടുന്ന ഒരാളും നമ്മുടെ പാർട്ടിയിൽ വേണ്ടാ
@ChandhranTM2 ай бұрын
Ullathu parayumpol thullal varum.njan parayum ningal ketto.athalla c p m.onnu pinnottu nokkoo.
@hopefully9172 ай бұрын
ഹംസക്ക ... അൻവനെ പോലെ ഉള്ള ഒരാൾ CPM സ്വതന്ത്രനായി മത്സരിച്ചതിൽ അവരിന് മാത്രമല്ല ഭൂരിപക്ഷം ജനങ്ങളും ഖേദിക്കുന്നു. CPM പാർട്ടി ഒരു നാറ്റപ്പാർട്ടി ആണെന്ന് മനസ്സിലാക്കാൻ അൻവറിനും സഖാക്കൾക്കും കഴിയാതെ പോയി. ഇനി തെറ്റ് പറ്റി . ഇനി അൻവറിനും സഖാക്കൾക്കും തെറ്റ് തിരുത്തി പാർട്ടിയുടെ തനിനിറം ജനങ്ങളെ അറിക്കേണ്ട ബാധ്യതയിൽ നിന്ന് ഒളിച്ചോടിപ്പോകാൻ കഴിയില്ല. അത് ആത്മ വഞ്ചന ആകും. അത് അടിമ സഖാക്കൾക്കേ പറ്റൂ. യഥാർത്ഥ പോരാളിക്ക് അത് പറ്റില്ല.
@dasanb.k20102 ай бұрын
ഹ൦സ അങ്ങനെ പറ്റിയ അബദ്ധമായിരുന്നു എന്നു വി എസ് അന്നേ പറഞ്ഞു.
@sidheeqesidheeqe33712 ай бұрын
ഹംസാക്ക നിന്റെ ഒരു വിധി 8 വർഷം അൻവർ ന്റെ മൂഡ് താങ്ങി നടന്ന ഒരു കാര്യം 🤔😓😓😓
@MUSAFIRNDM2 ай бұрын
മരിക്കാറായില്ലേ😂😂😂😂😂
@JimshadMarakkar-r7z2 ай бұрын
8 വർഷമായി കിളവൻ അടിമക്ക് ഇപ്പോഴാണ് തോന്നിയത് 😂😂😂😂
@sidheeqpuzhakkal8290Ай бұрын
അൻവർ ആരാ? പഠിക്ക് ഹംസപ്പ, ഹംസാപ്പ പാർട്ടിക്ക് ലെവല് തെറ്റി, കൂവീട്ട് കാര്യമില്ല, BJP യെ ഭരണത്തിൽ കേറ്റിയാൽ അടി നിങ്ങൾക്കും കിട്ടും
@ac.abdulrasheed31992 ай бұрын
ഹംസക്ക് മൂത്രമൊഴിച്ച് കഴുകാതവരെ വലിയ ഇഷ്ടാ പണ്ടുമുതലെ ' ഒരു പാട്ടു പാടാം'