അൻവർ തുറന്നു വിട്ട ഭൂതത്തെ ആണെങ്കിലും ചില സത്യങ്ങൾ തുറന്നുകാട്ടിയത് വലിയ കാര്യം നല്ലത് ചെയ്താൽ നല്ലത് പറയും
@SathaaSathaa2 ай бұрын
അൻവർ നിലമ്പൂർ കാട്ടിലെ ഒറ്റയാൻ ആരെയും ഭയപ്പെടില്ല.. ചങ്ങൂറ്റ മുള്ള പൊതു പ്രവർത്തകൻ....
@joyvk5182 ай бұрын
ഇതിനു മുഖ്യൻ മാത്രമല്ല, ഇ. ഡി യും സി ബി ഐ യും നിയന്ത്രിക്കുന്ന കേന്ദ്രവും മറുപടി പറയെന്താണ്
@sankarannairm33162 ай бұрын
പൂരംകലക്കിയതും ഈ അജിത്കുമാറാണെന്നാണ് അൻവർ പറഞ്ഞത്
@ratheeshk71432 ай бұрын
MLA SOOOOPER
@ഊക്കൻടിൻ്റു2 ай бұрын
അമ്പറിക്ക പാവാടാ 😅 But ഈ വിഷയത്തിൽ അമ്പറിക്കയോടൊപ്പം! 👍🏻
@kerala20232 ай бұрын
അൻവർ ൻ്റെ ആയുസ് 🥹🥹🥹
@nirmalchoran47002 ай бұрын
ജനം tv ഉണരണം... ഇനിയും...ഉണരണം... 😢...
@subashkj68102 ай бұрын
👏👏👏👏
@vrmohanan25322 ай бұрын
Jai Janam 👍🙏
@reneyjacob61942 ай бұрын
അൻവർ സാമുദായിക ശക്തികൾക്ക് വേണ്ടിയുള്ള ഗൂഢാലോചനയാണ് നടത്തുന്നത്
@mathewtk69792 ай бұрын
അങ്ങനെ അമ്മയിലെ കേസുകളും ചർച്ചകളും മുങ്ങി.
@RajuV-ef7fq2 ай бұрын
സതീശനും പിണറായിയും അനിയനും ചേട്ടനുമാണ്.
@SajeevCR2 ай бұрын
മോദി ഇവരുടെ വല്യേട്ടനും.
@reejovarghese26452 ай бұрын
അൻവർ കുരുക്കിൽ ചാടിക്കുന്നു. ഒരു ബ്ലാക്മെയിൽ മണക്കുന്നു.:ഇയാൾ തീർന്നു
@varghesemathilkuzhiyil5332 ай бұрын
What Swapna Suresh said was true
@HARIKRISHNANNAIR12 ай бұрын
കേന്ദ്രസർക്കാർ ആണ് ഉത്തരവാദി എലിയും...പൂച്ചയും കളി
@kerala20232 ай бұрын
മരുമോൻ ഭരിക്കുന്നു 😂😂😂😂
@thajudeenabdul96462 ай бұрын
ജനസമുഹമേ സത്യത്തിന്റെ കൂടെ നിൽക്കു ജാദി ഭേത മന്യഎ ല്ലാ പേരും കുടി ഒന്നിച്ചു ഈ സമൂഹത്തെ രക്ഷിക്കു എല്ലാവർക്കും ഓണം ആ ശംസകൾ
@anilkumarkunnathbalaramana96312 ай бұрын
Yes
@rajanthekkinkattle7792 ай бұрын
എം ആർ അജിത് കുമാറിനെ സമ്പാദ്യത്തിന് കമ്മീഷൻ കൈപ്പറ്റുന്ന വ്യക്തിയായി ആയതുകൊണ്ടായിരിക്കാം ഇതുവരെയും ഒരക്ഷരം മിണ്ടാതിരിക്കുന്നത് അതല്ലെങ്കിൽ തനിക്ക് വേണ്ടിയാണ് ഇവരെല്ലാം ഈ പ്രവർത്തികൾ ചെയ്യുന്നത് എന്ന ഉത്തരവാദിത്ത ബോധം ഈ കേസും ഇല്ലായ്മ ചെയ്യും എന്ന് സുനിശ്ചിതമാണ് കാരണം ഇത്തരം പ്രവർത്തനത്തിന് വേണ്ടി മാത്രം മന്ത്രിസഭയിൽ കയറി ഈ ലോകത്തുള്ള സകലമാന ജനങ്ങളെയും വഞ്ചിക്കുന്ന ഒരേ ഒരു വ്യക്തി
@RiyasNujumudeenАй бұрын
തീർച്ചയായും അൻവർ പറഞ്ഞത് ശരിയാണ് നിസ്സാരമായി കാണരുത്. ഒരു സ്വർണ്ണപ്പണിക്കാരൻ ഉണ്ടാക്കിയിരിക്കുന്ന വീട് തന്നെ കണ്ടില്ലേ ഇവിടെയുള്ള ജനങ്ങൾ പൊട്ടരല്ല കേരളത്തിലെ ജനങ്ങളെ പൊട്ടൻ ആക്കുന്നത് സർക്കാരാണ്
@AbdulVahab-c6f2 ай бұрын
അൻവർ സൂപ്പർ
@MohanKumar-io7fg2 ай бұрын
ഇതിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടാവും. സൂക്ഷിക്കുക
@balakrishanbalakrishan63352 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jvince39712 ай бұрын
Kerala CM has any weakness???
@SAYEDAZHARMUNAFFAR2 ай бұрын
അൻവർ മായി മുട്ടു ബോൾ സൂക്ഷിക്കുക അവൻ വിടുല
@JessyJessy-nw1ss2 ай бұрын
PV anwer 🔥🔥
@alimathary13042 ай бұрын
🥴🤳 തിരുത്തേണ്ട ഭാര്യയുടെ. മകൻ.😅😅😅
@kvprasadtpdy2 ай бұрын
രണ്ടംകെട്ടവൻ്റെ ആസനത്തിൽ അൽ കിളിർത്താൻ പിന്നെ തുണി എന്തിനാണഷാജഹാൻ സാറെ
@kerala20232 ай бұрын
😮😮😮😮😮😮😮
@musthafamundakkal7162 ай бұрын
ആരാ ഈ ഞാൻ ഉറുമ്പ് ഞാൻ ആനയാണ് എന്ന് പറഞ്ഞാൽ എങ്ങനെ അങ്ങനെ തന്നെ
@krishnangovindan18272 ай бұрын
അൻവർ ADGP യേ വെല്ലുന്ന അധോലോക നായകൻ, പക്ഷേ മറുനാടനോട് തോറ്റു 👍😀
@hassanvadakkan18122 ай бұрын
വീഡിയോ ചെയ്യുന ആൾ അൻവർ എന്ന പേരു് പറയാൻ അർഹനല്ല
@pravinj70612 ай бұрын
Enit prathepaksham enth oom poyath. ....😢😢
@kkr4762 ай бұрын
This is called Swyan Paaraaa😅😅😅😅😅😅
@SajeevCR2 ай бұрын
ഷാജഹാനും ഷാജൻ സ്കറിയ യെയും കാത്തിരിക്കുന്നത് pinovijayo phobia എന്ന ഗുരുതരമായ രോഗമാണ്. ഇതിന് ചികിത്സ ഇല്ല. ചായ കുടിക്കുന്ന ഗ്ലാസ് കണ്ടാൽ പോലും വിജയനാണെന്നു തോന്നുന്ന അവസ്ഥ. ചായപോലും കുടിയ്ക്കുവാൻ പറ്റാത്ത വിഭ്രാന്തി. വീട്ടിൽ ഉള്ളവരെയെല്ലാം അടിച്ച് ഓടിക്കും കാരണം അവരെല്ലാം വിജയൻ ആണെന്ന തോന്നൽ....
@shanayyan932 ай бұрын
PV അൻവറുടെ പ്രതികരണം ജനകിയ നന്മയ്ക്കാണെങ്കിലും, മുഖ്യമന്ത്രി വേണ്ടിയാണെന്നു പറയുന്നതിന്റെ പൊരുൾ എന്തു?
@anilkumarkunnathbalaramana96312 ай бұрын
My case also same ips ias party team gunda team our team strong cpiml naxal bare ok
@kerala20232 ай бұрын
അൻവർ കാക്ക ഇഷ്ടം ❤
@HaiHlo-os2si2 ай бұрын
😁😁
@jaimon.k.jkarimalappuzhaja82352 ай бұрын
If Anwar is telling truth, he is a true Indian... 😁Credibility and efficiency of the intelligence agencies in India is in question.. 😂
@kuriakosekuply95932 ай бұрын
P sasiye enthu vila koduthum c.m.rakshikkum aner prathi aakum case searna case polaiyum lavlin case polayum zero aayi pokum
@Jagannath20242 ай бұрын
മാസപ്പടി SFIO, അന്വേഷണം ബിജെപി അട്ടിമറിച്ചോ
@sudheer97862 ай бұрын
പക്ഷെ അൻവർ മുൻപ് പറഞ്ഞുതിൽ ഒന്നും സത്യം ഇല്ലാലോ. പ്രേത്യേകിച്ചു VD സതീശനെ പറ്റി പറഞ്ഞത് 🙏👍👍🤣🤣🤣
@giridharangiridharan30902 ай бұрын
ഒന്നും സംസാരിക്കണ്ട ഷാജഹാൻ സർ ഇതു ഒന്നും അല്ല ഇതു കാരണഭൂതൻഅറിഞ്ഞു ചെയ്യിച്ചതാ പൊട്ടനകൊണ്ട് adjp കൊണ്ട് ചെയ്യാൻ പറ്റുന്നത് karanabudhan ചെയ്യിച്ചു ഇനി അയാള ഒതുക്കണം ഒരു പൊട്ടനകൊണ്ട് പറയിച്ചു
@maryjemyfreeman76392 ай бұрын
We will again vote for vijayan goonda😂😂😂
@krishnanp.c59962 ай бұрын
എനിക്ക് ഷാജഹാനെ ഇഷ്ടമാണ്. അതേസമയം ഞാൻ ഒരു സിപിഎം അനുഭാവിയുമല്ല. എനിക്കിപ്പോൾ പറയാനുള്ളത് ഈ അടുത്ത കുറെ വര്ഷങ്ങളായി ഷാജഹാൻ പിണറായിക്കെതിരെ ചാനൽ ചർച്ചകളിൽ കടുത്ത ഭാഷയിൽ വിമര്ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കാറുണ്ട്. എനിക്ക് അദ്ദേഹത്തോട് വിനയപ്പൂർവം ചോദിക്കാനുള്ളത് താങ്കളുടെ ഇത്തരം കണ്ടാക്ഷോഭങ്ങൾ കൊണ്ട് പിണറായിക്ക് ഒരു പരിക്കും പറ്റിയതായി അറിവില്ല. പിന്നെന്തിനാണാവോ താങ്കൾ ചാനലുകളിൽ വന്നിരുന്നു വയസാംകാലത്തു എനെർജി വേസ്റ്റാകുന്നത്. ബോറടിക്കുന്നു, നിർത്തിക്കൂടെ 😂