എന്താണ് പ്രശ്നം എന്ന് വ്യക്തമല്ലേ... അൻവർ നിലമ്പൂർ ൽ മത്സരിക്കില്ല എന്ന് പറഞ്ഞ് നോക്കട്ടെ... ഷൌക്കത്ത് ന് ഒരു പ്രശ്നവും ഉണ്ടാവില്ല... സീറ്റ് തന്നെ മുഖ്യം
@Nhdve23 сағат бұрын
എല്ലായെണ്ണത്തിനും കാഷ് മതി 😂
@thomasjoseph594522 сағат бұрын
അൻവർ MLA സ്ഥാനം നോക്കി മാത്രം വരുന്നതല്ലേ ? അല്ലാതെ UDF സ്നേഹമൊന്നും ഉണ്ടായിട്ടല്ലല്ലോ ?
@harikumarkp743222 сағат бұрын
💯 @@thomasjoseph5945
@georgeavallil98922 сағат бұрын
നിലമ്പൂർ കോൺഗ്രസ്സിൻ്റെ മുഖം ആര്യാടൻ മുഹമ്മദിനു ശേഷം ആര്യാടൻ ഷൗക്കത്ത് ആണ്. അൻവർ LDF ൽ ആയിരുന്നല്ലോ, അയാൾക്കെതിരെ fight ചെയ്തിരുന്നവരിൽ പ്രമുഖനായിരുന്നു ഷൗക്കത്ത്.അയാളുടെ വാക്കുകൾക്ക് വിലയുണ്ട്. അതിൽ സ്ഥാനങ്ങളും പണവുമൊന്നുമല്ല, അങ്ങിനെയുള്ള ആളുമല്ല ഷൗക്കത്ത്.. ഇന്നലെ വരെ അൻവറും LDF സർക്കാരും കോൺഗ്രസ്സിനും ഷൗക്കത്തിനും എതിരായി പ്രവർത്തിച്ചവരല്ലേ...' അപ്പോൾ ഷൗക്കത്തിനും പറയാനുണ്ട്, കേൾക്കണം, കേട്ടേ പറ്റൂ.'.
@KaruppamvittilKvsubair22 сағат бұрын
ഷൗക്കത്ത് നല്ല അറിവുള്ള ആളാണ്
@unaispkupku653723 сағат бұрын
ഷൌക്കത്തിനെ ആർക്കും വേണ്ട മത്സരിച്ചാൽ തോൽക്കും ഇവനെ കൊള്ളില്ല 😊👍
@basheerpatta837818 сағат бұрын
💯💯👍👍👍
@basheerpatta837818 сағат бұрын
Remove the Congress party Shaukat
@shafeeqshafeeq872715 сағат бұрын
Yassss
@swalahthirurangadi466923 сағат бұрын
മലപ്പുറം ജില്ലയിൽ യുഡിഫ് നെ തകർത്ത വാപ്പാന്റെ മോൻ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നു
@oruthalaraavanan7 сағат бұрын
യുഡിഎഫ് മുന്നണിയില് നിന്ന് കൊണ്ട് കോൺഗ്രസിനെ തകർത്തത് മുസ്ലീം ലീഗാണ്...
@MuhammedalikolakkadanКүн бұрын
അൻവർ വന്നാൽ ഷൗക്കത്തിന് ഇപ്പോൾ ഉള്ള വില പോലും നിലമ്പൂരിൽ ഉണ്ടാവില്ല (ഇപ്പോഴും ഒരു വിലയുമില്ല )തോൽക്കാനായി ഒരു നേതാവ് മാത്രമായി ഷൌക്കത്ത് മാറി അൻവർ ഒരു ജനകീയ നായ നേതാവാണ് ഷൌക്കത്ത് അച്ഛന്റെ പേരിൽ നേതാവാകാൻ ശ്രമിച്ചു പരാജയ പെട്ടവനും
@muhammedcp6293Күн бұрын
Shoukatho avanda uppa areyadan muhamedo verum muselim namadary yanikuranda oru vajanampolum evano evanda uppa areyadan muhamedo navel vechetella muselim verudanum ani kura kalli kudeyanmaraya alkarki evar sapoticheyum free yaya ketuna555 cegaret valechudum ado shaukatha anvarenda azi ayalathi vara ulla yogeyadanenakella
@muhammedcp6293Күн бұрын
Muselimgalayum thagalayum kutam paranji nelanena alani nenda uppa muhammed
ഷൗക്കത്ത് ബാപ്പാൻറ പേര് പറഞ്ഞാൽ ഉള്ള വോട്ടും പോയി കിട്ടും 😂
@AbduSamadChelli22 сағат бұрын
ഷൌക്കത്തിനെ ഒഴിവാക്കി അൻവറിനെ കോൺഗ്രസിൽ എടുക്കുക..... 🔥🔥🔥🔥🔥🔥
@MaheshKalppally20 сағат бұрын
രാഹുൽഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന് പറഞ്ഞവനെ തന്നെ കോൺഗ്രസിൽ എടുക്കണം.
@truthisrightandrightistruth19 сағат бұрын
ഏതായാലും ജന സമ്മതിയിൽ ഷൌക്കത്ത് ezhayalath വരില്ല, നിലമ്പൂരിൽ best anvar തന്നെ
@RafeekmalapuramКүн бұрын
ഷൗക്കത്തിന്റെ ഒരു പ്രതികരണവും ഞങ്ങളാരും കണ്ടില്ല ഷൗക്കത്ത് ബിഗ് സീറോ ആണ് 😂😂 അൻവറിനെ യുഡിഎഫിൽ എടുത്തിട്ടില്ലെങ്കിൽ കോൺഗ്രസിന് നിലമ്പൂരിൽ ഇനിയും തോൽക്കാൻ ആകും വിധി
@sebastianpp608723 сағат бұрын
അൻവറിനെ എടുക്കാതെ യുഡിഎഫ് അവിടെ ജയിക്കും അത്ര മടുത്തു കാണും ജനം 😂
@santhoshsant178821 сағат бұрын
നിലമ്പുർ മാത്രം പോരല്ലോ അൻവറിന്. ചേലക്കര പോലെ ഒരു 20 സീറ്റ് എങ്കിലും വേണമായിരിക്കും. UDF ന് തലവേദന ആയിരിക്കും. നിലമ്പുർ സീറ്റിനുവേണ്ടി UDF ന്റെ അടിത്തറ തകർക്കണോ.
@HappyAutumnTrees-em4nkКүн бұрын
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ അൻവറിനെ പോലെയുള്ള സപ്പോർട്ട് ചെയ്യേണ്ടത്
@anoops1008Күн бұрын
അൻവർ എന്ന പെരും കള്ളനെ ആണോ സപ്പോർട്ട് ചെയ്യുന്നത്.
നേതാക്കൾ എല്ലായിടത്തും കോൺഗ്രസിന് ബാധ്യത..10 നേതാക്കൾ പാർട്ടി വീട്ടാൽ കോൺഗ്രസ് ന് നല്ലതേ വരൂ. ആര്യാടൻ സംസാരിക്കുന്നത് അവന്റെ നേട്ടത്തിന് വേണ്ടി യാണ്. അല്ലാതെ പാർട്ടിയെ നന്നാക്കാനല്ല
@RahmanNilgiri21 сағат бұрын
നിങ്ങളുടെ മനസ്സ്... നിലമ്പൂർക്കാർക്ക് വേണ്ട.... അൻവറിനെ മതി 👏👏👏നിലമ്പൂർക്കാർക്ക്... യുഡിഫ് വരും... അൻവർ ജയിക്കും 🌹🌹🌹നിലമ്പുർ.. നിങ്ങൾക്ക് കിട്ടില്ല... മോഹം മാത്രം
@shameershameerkm4348Күн бұрын
ഈ പ്രസ്ഥാനത്തിന് ഒരു ആവശ്യമില്ലാത്ത ഒരു വേസ്റ്റ് ആണ് ആര്യാടൻ ഷൗക്കത്ത് വാപ്പാടെ പാരമ്പര്യം മാത്രം മുതൽ കൈമുതലുള്ള വ്യക്തിയാണ് ഷൗക്കത്ത്
അൻവർ പഴയ കോൺഗ്രസ് കാരനാണ്. തിരിച്ച് വരണം❤ കോൺഗ്രസിലേക്ക്
@AliyarCholalakkal22 сағат бұрын
ഏതായാലും ശൗക്കത്തിനെ വേണ്ട ഞങ്ങൾക്ക് അൻവറിനെ മതി. പാവപ്പട്ട ജനങ്ങളോടപ്പം അൻവർ
@zxcvbnm44223 сағат бұрын
ഓനോട് പോയി ഒരു മൂലേൽ ഇരിക്കാൻ പറ, ഷൗക്കത്ത് ഓനെന്ത് തേങ്ങയാണ് ആദിവാസികൾക്ക് ചെയ്തത്
@AbdulRaheemvkINDIAКүн бұрын
ഷൗക്കത്ത് വട്ടപ്പൂജ്യം
@ningujacob1835Күн бұрын
😂😂😂😂😂ithayirunnu ldfinte udesham
@shameersemi123 сағат бұрын
ഇങ്ങനെ ഒരാൾ ഉണ്ടോ 😊
@shaji-k1v22 сағат бұрын
🙄
@MuhsiSidhiKashfiya23 сағат бұрын
ഇവൻ്റെ വാപ്പയും ഇങ്ങനെ തന്നെ ആയിരുന്നു..വാപ്പാൻ്റെ ബലമല്ലാതെ ഇവന് എന്തുണ്ട്..നിൻ്റെ മനസ്സിലിരിപ്പ് നിൻ്റെ വാക്കിലുണ്ട്
@faisalchemmukkal842317 сағат бұрын
ഇവനെക്കാൾ നല്ലത് അൻവർ തന്നെ
@atozinformation1358Күн бұрын
അൻവർക്ക udf ൽ എടുക്കുന്നത് പാർട്ടിക്ക് വളരെ ഗുണം ചെയ്യും..അദ്ദേഹത്തെ നിലമ്പൂരിൽ ഒരു സ്ഥാനാർഥി യായി യുഡിഫ് അധികാരത്തിൽ വരുന്നത് കാണാൻ നല്ല ആഗ്രഹം ഉണ്ട്.. നട്ടെല്ലുള്ള നേതാവ്... Pv❣️❣️
@Nadal-c4l23 сағат бұрын
നിലംപൂറിൽ ഗുണം ചെയ്യുമാരിക്കും.പലേടത്തും ദോഷവും ചെയ്യും
@sebastianpp608723 сағат бұрын
ഇടത് ഭരണം മടുത്തവർ എതിരെ ആര് നിന്നാലും വോട്ട് ചെയ്യും അതിന് മലദ്വാർ ഗോൽഡിന്റെ മുതലാളി തന്നെ വേണമെന്നില്ല 😂
@thomasjoseph594522 сағат бұрын
LDF നെ ചതിച്ചിട്ട് ചാടിയവൻ ജയിച്ച് MLA യായിട്ട് UDFനേയും ചതിക്കില്ല എന്ന് എന്താണറപ്പ് ? അൻവർ മുഖ്യമന്ത്രീടെ അടുത്ത ആളാരുന്നല്ലോ ? എന്തിനാ പുറത്തുചാടിയത് ?
@@thomasjoseph5945നല്ല ചോദ്യം പെറ്റാ അമ്മയായാലും വിഷം തരാം എന്ന് പറഞ്ഞാൽ, ആരും എടുത്തു ചാടും
@MuhammadShaSha-zh5zr21 сағат бұрын
ആര്യാടാൻ ഷൌക്കത്ത് വിവരംകെട്ടവൻ തന്നെ
@shabeebudheenniyasa380Күн бұрын
ന്തേയ് വരാത്തെ എന്ന് നോക്കിയിരിക്കായിരുന്നു 😌
@asispanolisutaryam96015 сағат бұрын
ഞാൻ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ താമസിക്കുന്ന ഒരാളാണ് ഇടതുമുന്നണി സ്ഥാനാർഥി ........ഷൗക്കത്തിന് വോട്ട് ചെയ്യേണ്ടി വരുമല്ലോ തമ്പുരാനേ......
@Abdukka703Күн бұрын
വാൽ പൊക്കുമ്പോഴറിയാലോ എന്തിനാണെന്ന്? അൻവർ ലീഗിലേക്കായിരുന്നെങ്കിൽ ഷൗക്കത്ത് സ്വാഗതം ചെയ്തേനെ . കോൺട്രസിലേക്ക്.ആകുന്നതാ കോൺഗ്രസുകാർക്ക് പ്രയാസം അതല്ലേ നമ്മളെ കോൺഗ്രസ്?
@MnSports-bx3qj21 сағат бұрын
Seat povooole😂 ellarkkum athaaan vendath
@SiyadSisi23 сағат бұрын
ഈ ആര്യാടൻ ഷൗക്കത്ത് എന്ന് ഞാഞ്ഞൂല് എവിടെയായിരുന്നു ഇവനെയൊക്കെ നേതാവ് എന്ന് പറയാൻ കഴിയുമോ ഇവൻ അല്ല പഞ്ചായത്ത് പ്രസിഡണ്ടും ഒക്കെ ആയിരുന്നാൽ മതി അതിനുള്ള യോഗ്യതയുള്ള ഒരു നേതാവ് എന്നാൽ അതിൻറെ തായ് യോഗ്യതയും ഉശിരും വേണം അത് അൻവറിന് ഉണ്ട്
@moideenkuttasseri795823 сағат бұрын
ഉള്ള ജനപിന്തുണകളയല്ലാ ഷൗക്കത്തെ
@ubaidkokuthubaidkokuth146122 сағат бұрын
നിലമ്പൂർകാർക്ക് അൻവർ തന്നെ താല്പര്യം.. ഷൌക്കത്ത് എന്ന ഒരാൾ ഉണ്ടോ എന്ന് ഇപ്പൊ അറിയുന്നത് തന്നെ..
@habibkodur489022 сағат бұрын
തീർച്ചയായും നിലമ്പൂരിലെ സ്ഥിതി അൻവറി ആയിരിക്കും മുൻതൂക്കം
@ppnbarath163123 сағат бұрын
അൻവർ ജനകീയനാന്ന് , അൻവർ വന്നാൽ ഷൗതത്തിൻ്റെ പ്രസക്തി കുറയുമൊ എന്നാണ് ഭയം !
@ahamedkabeerahamedkabeer711321 сағат бұрын
ആര്യാടൻ ഷൗക്കത്തിനേക്കാളും എത്രയോ മടങ്ങ് ഉത്തമൻ അൻവർ എന്ന ഒറ്റയാൻ തന്നെ.
@shaaradi23 сағат бұрын
അൻവറിന്റെ വാപ്പയെ നിലമ്പൂരിൽ ഒതുക്കിയത് ആര്യാടൻ ആണ്, അൻവറും ഷൌക്കത്തും തമ്മിലുള്ള clash അതാണ്, അൻവർ udf ഇൽ വന്നാൽ ഷൌക്കത്ത് out ആവും, നിലമ്പൂർ seat അൻവറിന് കൊടുക്കേണ്ടിവരും,legacy അൻവറിന് ആണ്.
@musthafatharanyangal533522 сағат бұрын
അൻവർ തവനൂരിൽ മൽസരിക്കട്ടെ ❤
@musthafamohd202720 сағат бұрын
ഈ ഷേവ്ക്കത്തിന ആർക് വേണം അൻവർ ആണ് താരം 👍👍👍👍👍👍👍👍
@adhnanmohammed0919 сағат бұрын
ഇവനെ ഒഴിവാക്കിയാലും പുറത്ത് പോയാലും കുഴപ്പമില്ല. ഒരു കാര്യവും ഇല്ലാത്ത വാഴ
ഒന്നിനും കൊള്ളാത്ത ഷൌക്കത്തിനേക്കാൾ നല്ലത് അൻവർ ആണ്.. നിലമ്പൂരിലെ കോൺഗ്രസിനെ തകർത്തത് ആര്യാടാനും മകൻ ഷൌക്കത്തും ആണ്.. തീരെ ജനപിന്തുണ ഇല്ല...
@amko201023 сағат бұрын
ആദിവാസികൾ കാട്ടിൽ അല്ലെ പണ്ട് മുതൽ ജീവിക്കുന്നത് ഷാക്കത്തെ
@nazer189pannikodan821 сағат бұрын
ഷൗക്കത്ത് ആണ്
@AbduSamadChelli21 сағат бұрын
ഷൗക്കത്തിനെ ഒഴിവാക്കിയെന്നു വെച്ച് UDF നു ഒരു നഷ്ടവും വരാനില്ല 😂.... എന്നാൽ അൻവറിനെ പിണക്കിയാൽ UDF നു നഷ്ടമാവുന്നത് ഉറപ്പുള്ള ഒരു സീറ്റ് ആണ്.... ❤️❤️💞
@thinkbetter202623 сағат бұрын
അൻവർ വരുന്ന ലാഭം.. ചാക്കത്ത് പോയാൽ കിട്ടില്ല... ഒരുത്തനും കൂടെ പോകില്ല.... അധികാര മോഹികൾ ഇനി അധികാരം മോഹിച്ച ആരും ഇനി പാർട്ടിയിൽ വേണ്ട... അതാണ് സരിൻ പോയപ്പോ കണ്ടത്
@muhammedali9170Күн бұрын
അൻവറിന് അർഹിക്കുന്ന പരിഗണന UDF ൽ കിട്ടിയാൽ LDF ൽ നിന്ന് ഇനിയും നേതാക്കൾ UDF ലേക്ക് വരും
@ckv189323 сағат бұрын
മൂരിയുടെ കരച്ചിൽ കേൾക്കാൻ എന്തൊരാശ്വാസം
@santhoshsant178821 сағат бұрын
ഒരു 20 സീറ്റ് വേണമായിരുക്കും
@muhammedali91707 сағат бұрын
C J P
@SamadK-w1j22 сағат бұрын
ശൗകത്തിനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നുസാരം ഇത്രകാല അടുക്കളയില്ലായിരുന്നു
@iqbalpalace21 сағат бұрын
ഷൌക്കത്തിനെ എവിടേയും കണ്ടില്ല എലെക്ഷൻ അടുക്കുമ്പോൾ വാപ്പാടെ പേരും പറഞ്ഞു വരുന്നു
@user-m_d.b6523 сағат бұрын
ആര്യാടൻ്റെയും മകൻ്റെയും കൂടെ കുറച്ച് തന്നെപ്പൊക്കികളല്ലാതെ മറ്റാര് ? ആര്യാടൻ രാവും പകലും ഫുൾ തണ്ണിയിലായിരുന്നു എന്നാ ന്ന് കേട്ടുകേൾവി. ശരിയാണൊ? മറുനാടൻ ഷാജനും ജനം ടി വി യും ഷൗക്കത്തിന് പൂർണ പിന്തുണ കൊടുക്കും. പിണറായിയുടെ പിന്തുണ ഷൗക്കത്തിന്.
@Habibee1234523 сағат бұрын
അൻവർ വന്നാൽ യുഡിഫ് ന് നേട്ടം ആണ് 🔥❤️
@paula.i169023 сағат бұрын
കാല് മാറുന്ന വരൊക്കെ പാലക്കാട്ടേക്ക് പോകന്നതെന്ത്. നിലമ്പൂർ കൊത്തിക്കൊണ്ട് പോകും.
@latiflatif776723 сағат бұрын
മിസ്റ്റർ നിങ്ങൾക്കുള്ളതിനെക്കാളും ജനപിന്തുണ അൻവറിനുണ്ട്
@wattWit-led15 сағат бұрын
ആരിയാടൻ ഷൗക്കത്ത് ഒരു പ്രഗത്ഭനായ നേതാവ് ആണ് സാമൂഹിക പ്രവർത്തകനുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം സത്യസന്ധതയുടേയും ജനക്ഷേമ പ്രവർത്തനങ്ങളുടേയും പ്രതീകമാണ്.
@muhammedashfaq205323 сағат бұрын
നിലമ്പൂരിൽ അൻവറിനെ 2 തവണ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വായിച്ചിട്ടുണ്ട്. ഇന്നും അൻവറിന് വേണ്ടി മുൻപിൽ നിൽക്കുന്നത് ലീഗാണ്. അത് എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ലീഗിനെ നിഷിതമായി വിമർശിച്ച് കൊണ്ട് രാഷ്ട്രീയത്തിൽ വിജയിച്ച വ്യക്തിയാണ് ആര്യാടൻ ഷൗക്കത്ത് ന്റെ പിതാവ് ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തെ ലീഗ് കാർ എത്ര തവണ മുനണിയിൽ നിന്ന് കൊണ്ട് തോൽപ്പിക്കാൻ നോക്കിയാൽ പുള്ളി ജയിച്ചു വരും പുഞ്ചിരിയോടെ. അദ്ദേഹം മണ്മറഞ്ഞു അദ്ദേഹത്ത്തോടുള്ള വൈരാക്യം മകൻ ആര്യാടൻ ഷൗക്കത്ത് നോടും നിലമ്പൂരിലെ കോൺഗ്രസ് നോടും ഇന്നും തുടരുന്നു ലീഗ്.
@shinybinu615422 сағат бұрын
😅😅😅😅Nilambur municipality yil otta league..councillor illa..😂😂
@zakariyaKm-w4jКүн бұрын
Shouqathe നീസിപിഎം ചാരൻ ആവരുത്
@Malayalistory10 сағат бұрын
കേസിൽ ഒന്നാം പ്രതിയാണ്, പക്ഷേ അറസ്റ്റ് ഒന്നും ചെയ്തിട്ടില്ല, കേസെടുത്തപ്പോൾ തന്നെ അറസ്റ്റ് ചെയ്തു, അത് തന്നെയാണ് നീയും അൻവറും തമ്മിലുള്ള വ്യത്യാസം. ദയവായി അയാളോട് തർക്കിച്ചു നിലമ്പൂർ സീറ്റ് വീണ്ടും മാർക്സിസ്റ്റുകാർക്ക് കൊടുക്കരുത്
@shantypeter638020 сағат бұрын
ഷൗക്കത്തിനെയും , അൻവറിനെയും ഞാൻ ചേട്ടനും , അനിയനുമായിട്ടാണ് കാണുന്നത്. നിലമ്പൂരിൽ D C C പ്രസിഡന്റ് V S ജോയിയെ മത്സരിപ്പിക്കണം.
@siddikvadakkevalappil567220 сағат бұрын
PV അൻവർ മാതൃ സംഘടനയിൽ വരട്ടെ അല്ലങ്കിൽ മുന്നണിയിൽ വരട്ടെ എന്നിട്ട് അല്പം റിസ്ക്കെടുത്ത് KT ജലീൽ വിജയിച്ച തവനൂരിൽ മത്സരിച്ച് വിജയിക്കട്ടെ 👍നിലമ്പൂരിൽ PV അൻവറിനെ സപ്പോർട്ട് ചെയ്യുന്നവരുണ്ടെങ്കിൽ അവിടെ കോൺഗ്രസ് പാർട്ടി നിഴ്ചയിക്കുന്ന സ്ഥാനാർഥി ആരാണോ അവർ മത്സരിക്കണം 👍 ആര്യാടൻ മുഹമ്മദ് എന്ന കോൺഗ്രസ്സ് രാഷ്ട്രീയ ചാണക്യനെയും, ആര്യാടൻ ഷൗക്കത്തിനെതിരെയും ഈ വീഡിയോക്ക് താഴെ പറയുന്നവർ കോൺഗ്രസുകാവാൻ സധ്യതയില്ല. ഈ പ്രസ്ഥാനം ജില്ലയിലും, ഒരു ഘട്ടത്തിൽ UDF മന്ത്രിസഭയും നിലനിന്നതിൽ ആര്യടന്റെ പങ്ക് അറിയാത്തവരായിരിക്കില്ല. 6 മാസം മുന്നെ വരെ PV അൻവർ mla കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും തെറി പറഞ്ഞപ്പോഴും, തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചപ്പോഴും ഇപ്പൊ ആര്യാടൻ ഷൌക്കത്തും പിതാവും മോശമാണെന്ന് പറഞ്ഞവർ PV അൻവറിനെ സഹായിച്ചവരാവണം തലമറന്ന് എണ്ണ തേക്കരുത് 🙏
@narayanannair889618 сағат бұрын
അൻവർ udf ന് ബാധ്യത യാവും സംശയം വേണ്ടാ
@abdhulrahman346618 сағат бұрын
ആര്യാടൻ തറവാട്ടിന് ഇളക്കംതട്ടുമെന്ന് ഷൗക്കത്ത് ഭയക്കുന്നുണ്ടാവും. സമൂഹത്തിൽ ഉപദ്രവമാണ് ആര്യാടൻസ്.
@hamsa01239 сағат бұрын
ഷൗക്കത്തിനെ ഇന്ന് വരെ ഒരിടത്തും കണ്ടില്ല. ഇപ്പോൾ നിലമ്പൂർ സീറ്റ് കിട്ടില്ല എന്ന് പേടിച്ചു ഷൌക്കത്ത് വന്നിരിക്കുന്നു
@sulaimanathikkai681921 сағат бұрын
അടുത്ത തിരഞ്ഞെടുപ്പിൽ ആര്യാടൻ LDF കാൻഡിഡറ്റും അൻവർ UDF ബാനറിലും ഉള്ള മത്സരം പ്രതീക്ഷിക്കുന്നു. ഞാനൊരു കോൺഗ്രസ് അനുഭാവിയാണ്. പക്ഷേ, ഷൗക്കത്തിനോട് ജനങ്ങൾക്ക് താല്പര്യമില്ല. അൻവർ യുഡിഫ് ഭാഗമാകുന്നതോടെ ഷൌക്കത്ത് അപ്രസക്തമാകും.
@pkkpukayoor894318 сағат бұрын
ഷൗക്കത്തിനെ ആർക്ക് വേണം. ജനകീയനായ അൻവർ വരട്ടെ കോൺഗ്രസ്സ് ചീറും👍🏻❤️
@MusthafaV-bl7ph22 сағат бұрын
ഷൗക്കതിനു നിലമ്പൂർ സീറ്റ് അൻവർ യുഡിഫ് ൽ വന്നാൽ സീറ്റ് കിട്ടില്ല എന്ന് അറിയാം അതാണ് അൻവറിന്റെ യുഡിഫ് ലേക്ക് അൻവറിന്റെ വരവിനു തടസം നിൽക്കുന്നത് അൻവർ ജാനകിയ നേതാവ് ആണ് കോൺക്രസ് കാരാനയ എനിക്ക് പോലും കൂടുതൽ ഇഷ്ട്ടം അൻവറിനെ ആണ് വാപ്പാടെ അഡ്രസിൽ രാഷ്ട്രീയത്തിൽ വന്നവർ അധികം ആളാവണ്ട
@mishad144023 сағат бұрын
അൻവർ എന്ന ഫ്രോടിനെ പ്രതിരോധിക്കാൻ ഷൗക്കത് എന്ന ഫ്രോഡിന്റെ കൂടെ
@alankottummal395318 сағат бұрын
കസേര ഇളകുമെന്ന് കണ്ടപ്പോൾ ഉള്ള വയറിളക്കം ഇടത്തോട്ട് പോയാൽ ഉറപ്പിക്കാം 😂
@vahidas23217 сағат бұрын
ആര്യാടൻ പറയുന്നത് മാത്രമല്ല സ്വപ്നം കാണുന്നതും MLA സീറ്റ്. പക്ഷെ നിലമ്പൂരിൽ ഒരിക്കലും ആര്യാടൻ ജയിക്കില്ല.
@sharafusha162617 сағат бұрын
Pv anvar 👍👍
@Kerala-f8g6 сағат бұрын
അൻവർ ക്ക വരും യുഡിഫ് ലേക്ക് 💪🏻💪🏻💪🏻💪🏻💪🏻🌴
@aju80521 сағат бұрын
പത്ത് പൈസക്ക് പറ്റില്ല ഷൗക്കത്തിനെ
@basheerpatta837818 сағат бұрын
P v 💪💪💪💪💪🌹🌹🌹
@riyasrashi460017 сағат бұрын
ആര്യാടൻ്റെതല്ലെ മകൻ കുത്തി തിരിപ്പാണ് ജീവിതം😅
@JoseJames-xn9qk16 сағат бұрын
പി വി അൻവർ ജനാധിപത്യ നേതാവ് പട്ടിണിപ്പാവങ്ങളുടെ ശബ്ദം❤❤❤❤
@MuhammadhansShaik20 сағат бұрын
ഇപ്പോളുള്ള കാര്യങ്ങളിൽ അൻവർന് അടി തെറ്റി.. ഒറ്റക്ക് ഓരോ കാര്യങ്ങൾ തുറന്നടിച്ചു പറഞ്ഞ് ഹീറോ പരിവേഷം കിട്ടിയപ്പോൾ അദ്ദേഹം ആളുകൾ എല്ലാം കൂടെ ഉണ്ടാകും എന്ന് കരുതി. പക്ഷെ അൻവർ അറിയാതെ പോയത് ഒരു വലിയ പ്രസ്ഥാനം അന്ന് അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു.. ഒരു സർക്കാരിന്റെ ഭാഗമായി നിന്നപ്പോൾ എല്ലാം അനുകൂലം ആയിരുന്നു... എത്ര പെട്ടന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ജനങ്ങൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ എന്തെങ്കിലും ചെറിയ ചലന മെങ്കിലും സൃഷ്ടിക്കപ്പെടുമായിരുന്നു... ഇന്ന് രാഷ്ട്രീയത്തിൽ ഗത്യന്തര മില്ലാത്ത അവസ്ഥയിലേക്ക് അദ്ദേഹം വീണു തുടങ്ങിയിരിക്കുന്നു... ഒരാളെ ഹീറോ ആക്കാനും അതേ മനുഷ്യനെ ചവിട്ടി താഴ്ത്താനും മലയാളികൾക്ക് പ്രത്യേക കഴിവുണ്ട് എന്ന് എല്ലാ വലിയവരും മനസിലാക്കി വെക്കുന്നത് നല്ലതാണ്. 🙏
@basheerbasheer872017 сағат бұрын
ഷൗക്കത്തിനെLDF പിന്തുണച്ചാൽ എൻ്റെ വോട്ട് ജീവിതത്തിൽ ആദ്യമായി മറിച്ച് കുത്തും
@muhammedsharafudheenmuhamm39823 сағат бұрын
ഷൗക്കത്തിൻ്റെ സ്ഥാനം പോവും
@noushadkunnath30517 сағат бұрын
ഇവനെക്കാൾ എത്രയോ യോഗ്യനും gentlman ഉം ആണ് pv anwar.
@SamsheerKokkini17 сағат бұрын
അൻവർ വരട്ടെ
@noushadtirurnoushad545214 сағат бұрын
എന്ന് നേരെയാവനാ സ്റ്റാലിൻ ഒറ്റക് ഭരിക്കാൻ പറ്റുമായിരുന്നിട്ടും ചെറിയ പാർട്ടികളെ കൂടെ ക്കുട്ടി മുന്നോട്ടുപോകുന്നു.
@faz49775 сағат бұрын
അൻവറും ഷവ്കത്തും അംഗങ്ങൾ ആയ കുടുംബ സംഗമത്തിൽ, രാഹുൽ ഗാന്ധിയെ പരിഹസിച് വായനാട്ടിൽ എതിരെ മത്സരിക്കും എന്ന് പറഞ ഈ അൻവറിന്റെ ഇരട്ടതാപ്പും ഗതികേടും ആരും കാണാതെ പോവരുത് 😂
@assismullasseril38617 сағат бұрын
ഷൗക്കത്ത് ഇതുവരെ എവിടെയായിരുന്നു......🤣🤣🤣
@gopidasd679222 сағат бұрын
പച്ചക്കള്ളം ശ്രീ ആര്യാടൻ
@gopidasd679220 сағат бұрын
ITDP പ്രോജക്ടിൽ വർക്ക് ചെയ്ത ഒരു ജീവനക്കാരനാണ് നന്നായി എനിക്ക് അറിയുന്നതാണ്
@gopidasd679220 сағат бұрын
ITDP പ്രോജക്ടിൽ വർക്ക് ചെയ്ത ഒരു ജീവനക്കാരനാണ് നന്നായി എനിക്ക് അറിയുന്നതാണ്
@ShajahanKallara-uo4sr22 сағат бұрын
പൃഥ്വിരാജിന്റെ ഹീറോ എന്ന സിനിമയുടെ ഡയലോഗ് ആണ് എനിക്ക് ഇവനോട് പറയാനുള്ളത് നിന്നെ ഇവിടെ വേണ്ട
@basheerpatta837818 сағат бұрын
Shaukat 🤣🤣🤣🤣🤣🤣
@muhammedkoyakoya564817 сағат бұрын
ഷൗക്കത്തിനേക്കാൾ സമർത്ഥൻ അൻവറാണ്.. അതുകൊണ്ട് ഷൌക്കത്ത് മുന്നണിക്ക് പുറത്തുപോയ്ക്കോട്ടെ...
@MoiduKp-u9b10 сағат бұрын
ക്ഷക്കത്തിന് ഉള്ളിൽ ഭയം അവന്റെ സീറ്റ് നഷ്ടമാകും 😂കൊള്ളാം ആര്യാട... താങ്കളെ നേതൃത്വത്തിന് കൊള്ളില്ല
@aboobackerpadathodi23 сағат бұрын
അൻവർ UDF ന് ബാദ്ധ്യതയാവും പിണറായിക്കും സിവിഎം നും മെരുക്കാൻ കഴിയാത്ത അൻവറിനെ കോൺഎസ്സ് നേതാക്കൾക്ക് മെരുക്കാൻ കഴിയില്ല. അൻവർ വിജയിച്ചു കഴിഞ്ഞാൽ ഉണയിക്കുന്ന ആവശ്യങ്ങൾക്കുമുണിൽ പാർട്ടി മുട്ടുകുത്തും തീർച്ച
@farisfaris180322 сағат бұрын
പിന്നെ എന്തിന് ആണ് സർക്കാർ 😂
@gopidasd679222 сағат бұрын
ആദിവാസികൾക്ക് വീട് വെച്ച് നൽകിയാലും അവർ തമസിക്കില്ല ശ്രീ ആര്യാടൻ പറയുന്നത് പച്ചക്കള്ളമെന്ന് നേരിട്ടറിയുന്ന ഒരു കേരളീയൻ എന്നനിലയിൽ ഞാൻ പറയാൻ തയ്യാർ 3 വർഷത്തെ അനുഭവം അതാണ്
@Fun.withsiraj20 сағат бұрын
ഷൌക്കത്ത്ന്റെ പ്രശ്നം അടുത്ത ഇലക്ഷന്election😂😂😂😂
@ibrahimatklibrahim45044 минут бұрын
ഒന്നിനും,കൊളളാത്ത, ഷൗക്കത്തിെന്‍റെ,സീറ്റ് മോഹം ഇനി നടക്കില്ല.😂
@Bharath-t7e23 сағат бұрын
അൻവർ വന്നാൽ ഞാമ്മക് സ്ഥാനം പോയേകു
@SabithJameelas22 сағат бұрын
പി വി അൻവറിനെ കോൺഗ്രസിലേക്ക് എടുക്കണം എന്ന് എനിക്ക് അഭിപ്രായമില്ല. എടുക്കാതിരിക്കുന്നതാവും ഒന്നുകൂടി നല്ലത് എന്ന ഒരു ധാരണ ബോധ്യം എനിക്കുണ്ട്. അദ്ദേഹം പറയുന്നു ഓരോ കാര്യങ്ങളും ഇന്ന് കേരളത്തിലെ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ്. അത് വിലയ്ക്കെടുക്കേണ്ടതുമാണ്. പിന്നെ ആര്യാടൻ ഷൗക്കത്ത് ഇത് പറയുമെന്ന് ഞാൻ രണ്ടുമൂന്നു ദിവസങ്ങൾക്കു മുമ്പേ സുഹൃത്തുക്കളുമായി സംസാരിച്ച ഘട്ടത്തിൽ പറഞ്ഞതുമാണ്.. സീറ്റ് ദാ മുഖ്യം 😊
@usmankongath-en6yg19 сағат бұрын
ഷൗക്കത്തിനെ കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് എന്ത് മെച്ചമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്
@ktms3219Күн бұрын
AnVaR❣️❣️❣️❣️❤❤❤❤👌👌👌 IUML with അൻവറിക്ക
@leoMessi-ng4xd23 сағат бұрын
എന്നാൽ അൻവാരിനേ എടുത്ത് നിങ്ങളുടെ സീറ്റ് കൊടുതോ
@shinybinu615422 сағат бұрын
Eranad seat koduthalo😅😅
@RafeekRafi19 минут бұрын
പാവം ശൗക്കത്ത്😂😂😂😂
@basheerbasheer359722 сағат бұрын
അൻവർ സൊതന്ത്ര നായി മത്സരിക്കട്ടെ
@abdulgafoor21023 сағат бұрын
ഭാര്യയുടെ ഷൗക്കത്തിന്റെ ഉദ്ദേശം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് അത് അൻവർ വന്നാൽ കിട്ടില്ല അതിന്റെ ഒരു കണ്ണിൽ കടിയാണ്😂