അശ്വതി നക്ഷത്രം 2025 സമ്പൂർണ്ണ പുതുവർഷ ഫലം പരിഹാരം സഹിതം Episode 1

  Рет қаралды 39,365

Infinite Stories

Infinite Stories

Күн бұрын

Пікірлер: 196
@akshayavinod7904
@akshayavinod7904 Ай бұрын
വിനോദ് കുമാർ ചതയം ധന്യ ഉത്രാടം അക്ഷയ തിരുവാതിര അക്ഷയ് പുണർതം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 Ай бұрын
വെള്ളിയാഴ്ച്ച സന്ധ്യക്ക് നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി ഞാൻ പ്രത്യേകം പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@sukumarak4594
@sukumarak4594 Ай бұрын
സരസ്വതി അശ്വതി ദേവകൃഷ്ണ atham
@PrabeenaNv
@PrabeenaNv Ай бұрын
നമസ്കാരം തിരുമേനി... ഞാൻ പ്രബീന -അശ്വതി നക്ഷത്രം... ഞാൻ 7 മാസം ഗർഭിണി ആണ് തിരുമേനി...14 വർഷത്തിന് ശേഷം ആണ് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയത്. ഒരു ബുദ്ധിമുട്ടും കുഴപ്പങ്ങളുമില്ലാതെ നല്ല ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞുവാവയെ കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@BabuMv-gp1ic
@BabuMv-gp1ic 21 күн бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുന്നു..❤❤
@stylebeautyparlourvlog7791
@stylebeautyparlourvlog7791 16 күн бұрын
എനിക്കും 14 വർഷം കഴിഞ്ഞാണ് മോൻ ഉണ്ടായത് അശ്വതി നാളും
@rajanbindu-e3p
@rajanbindu-e3p Ай бұрын
അഭിഷേക് രാജ് അശ്വതി നല്ലോണം പഠിക്കാൻ പ്രാർത്ഥിക്കണേ എന്നും അസുഖമാണ് അസുഖങ്ങളൊക്കെ മാറാനും മടി മാറാനും പ്രാർത്ഥിക്കണേ തിരുമേനി
@angithat5179
@angithat5179 Ай бұрын
പരീക്ഷയിൽ നല്ലൊരു മാർക്ക് ലഭിക്കട്ടെ ഭഗവാന്റെ അനുഗ്രഹത്താൽ പ്രാർത്ഥിക്കണം🙏
@manjumolkkkk-zb6qv
@manjumolkkkk-zb6qv Ай бұрын
നമസ്കാരം തിരുമേനി 🙏എല്ലാം അറിവ് പറഞ്ഞു തന്നതിനെ നന്ദി. മഞ്ജു..... അശ്വതി നക്ഷത്രം
@girijamenon2156
@girijamenon2156 Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഗിരിജ അശ്വതി, ഗ്രീഷ്മ ഉത്രട്ടാതി സമ്പത്തീക പ്രയാസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@kichugaming_7496
@kichugaming_7496 Ай бұрын
നമസ്ക്കാരം തിരുമേനി തിരുമേനിയുടെ നാവ് പൊന്നാവട്ടെ രാധ. അശ്വതി 🙏🙏🙏🙏🙏🙏
@sindhuvlogs-uc2np
@sindhuvlogs-uc2np Ай бұрын
സിന്ധു അശ്വതി, സുഭാഷ് അശ്വതി. നന്ദനൻ രോഹിണി പ്രാർത്ഥനയിൽ ഉൾപെടുത്തണെ...തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@adwaithponnuz9496
@adwaithponnuz9496 Ай бұрын
ശാന്തി. അശ്വതി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@AjithKumar-rg9hv
@AjithKumar-rg9hv 25 күн бұрын
അജിത്ത് അശ്വതി പ്രാത്ഥന ഉണ്ടാവണം തിരുമേനി 🙏🙏
@PramolSiju
@PramolSiju Ай бұрын
തിരുമേനി യുടെ നാവ് പൊന്നവട്ടെ 🙏🙏... അശ്വതിയാണ് നക്ഷത്രം... പ്രാർത്ഥിക്കണേ തിരുമേനി ഒരു പാട് അനുഭവിച്ചു., ഇനിയെങ്കിലും ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണേ 🙏🙏🙏ഒരു പാട് അവഗണന അനുഭവിച്ചു 😥🙏
@lekhagt4970
@lekhagt4970 Ай бұрын
നമസ്കാരം തിരുമേനി 🙏🏻എന്റെ ഇളയ മകൾ അശ്വതി നക്ഷത്രം ആണ്. മോള് +2 ന് പഠിക്കുന്നു. പഠിക്കാൻ വളരെ മോശം ആണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@SreejaSreeja-zy4jx
@SreejaSreeja-zy4jx Ай бұрын
സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിലാണ് വീട് Paninadannund വെള്ളിയാഴ്ചപൂജയിൽ Ulpeduthane🙏🏻🙏🏻🙏🏻🙏🏻തന്നെ Thirumeni🙏🏻🙏🏻🙏🏻
@rajeswarib4113
@rajeswarib4113 6 күн бұрын
അങ്ങയുടെ വാക്കുകൾ പൊന്നായിത്തീരട്ടെ.
@RenukaSabu
@RenukaSabu Ай бұрын
നമസ്കാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അമ്മു മകം ഞങ്ങളുടെ കുടുബത്തിന്‌വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️🙏🙏🙏
@vinodavinnu-ek1pp
@vinodavinnu-ek1pp Ай бұрын
തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന് വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻
@sabithasureshe.v2605
@sabithasureshe.v2605 Ай бұрын
🙏 നമസ്കാരം തിരുമേനി സുരേഷ് രേവതി സബിത അശ്വതി ആശംസ പൂയം ആദർശ് ചതയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏
@asokamrutham2552
@asokamrutham2552 Ай бұрын
തിരുമേനി ഞാൻ അശോകൻ അശ്വതി നക്ഷത്രം എനിക്ക് ഒരു പാട് കട ബാധ്യതകൾ ഉണ്ട് അത് തീർക്കാൻ അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ ഉൾപെടുത്തേണമെ🙏🙏
@sanjusninjus2.043
@sanjusninjus2.043 Ай бұрын
സജിന അശ്വതി കുടുംബത്തിൽ എപ്പോഴും കലഹം ആണ് തിരുമേനി. പ്രാർത്ഥിക്കണേ 🙏🏻
@littlewondergirl3901
@littlewondergirl3901 Ай бұрын
ദീപു അശ്വതി.... പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@AlanAlan-d2d
@AlanAlan-d2d Ай бұрын
അലൻ... മകീര്യം വീദ്യവിജയത്തിന് പ്രാർത്ഥിക്കണേ തിരുമേനി
@sreekala1376
@sreekala1376 Ай бұрын
ശ്രീകല. ആസ്വാതി. പ്രാർത്ഥിക്കണേ. Thirumeni
@RajeswariS-rb4qv
@RajeswariS-rb4qv Ай бұрын
നമസ്കാരം തിരുമേനി ഞാൻ ഒരു വീട്ടമ്മയാണ് എൻ്റെ നാൾ അശ്വതി ആണ് കടവും പണയവുമാണ് പ്രാർഥിക്കണേ 🙏🙏🙏
@jisha.sajeevansajeevan959
@jisha.sajeevansajeevan959 Ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ വാക്കുകൾ ശരിയായി വരട്ടെ. എന്റെ ഭർത്താവ് സജീവൻ അശ്വതി നക്ഷത്രം ആണ്.
@jishaj.g-bx2cg
@jishaj.g-bx2cg Ай бұрын
Namasthe thirumeni, veedupani poorthiyakan sadhikane. Prarthanayil ulpeduthane🙏
@sobhanas821
@sobhanas821 28 күн бұрын
നമസ്കാരം തിരുമേനി, ശോഭനഅശ്വതി, പ്രദീപ്, രേവതി, വിഷ്ണു ഉത്രാടം, സീത അത്തം, ശില്പ, തിരുവോണം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തീരുമേനി
@remarajesh2586
@remarajesh2586 Ай бұрын
നമസ്ക്കാരം തിരുമേനി രമ - അശ്വതി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@Aswathy2953-mf9yh
@Aswathy2953-mf9yh Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@prasadmm6394
@prasadmm6394 Ай бұрын
പ്രസാദ് - അശ്വതി സ്വന്തമായി വീടും സ്ഥലവും വാങ്ങണം എന്നുണ്ട് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏
@JyothishachuJyothish
@JyothishachuJyothish Ай бұрын
Thank you thirumeni 🙏
@SindhuRatheesh-rx7or
@SindhuRatheesh-rx7or Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ധ്യാൻ കൃഷ്ണ തീരുമനി അങ്ങയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ ധനതടസ o തീരുമേനിമാറാനും
@infinitestories3221
@infinitestories3221 Ай бұрын
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@Chandana54-s7
@Chandana54-s7 Ай бұрын
സുഭാഷ് -പുണർതം നിഷ -മൂലം ഹരിനന്ദൻ -അശ്വതി ചന്ദന -ഭരണി 🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@jassmineraj90
@jassmineraj90 Ай бұрын
Vidya-aswathy nakshatram..job athyavasyamanu thirumeni... prarthikanam thirumeni
@LayanaLachu
@LayanaLachu Ай бұрын
Namaskaram thirumeni 🙏🏻 layana ashwathi anubavichu ellamkondum nallath varanum ദാമ്പത്യ കലഹം കുടുംബകലഹം എന്നിവ പൂർണ മായും മാറി പോകാൻ പ്രാർത്ഥിക്കണം സന്തോഷം സമാധാനം എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണം 🙏🏻
@SreejaSreeja-zy4jx
@SreejaSreeja-zy4jx Ай бұрын
Abhishan. അശ്വതി Adarsh. ചിത്ര അഭിഷേക്. മൂലം വിദ്യാവിജയത്തിനുവേണ്ടി 🙏🏻thirumeni🙏🏻🙏🏻🙏🏻
@neethusubish5853
@neethusubish5853 Ай бұрын
നമസ്കാരം തിരുമേനി. എന്റെ ഭർത്താവിന്റെ നാൾ അശ്വതി.. ആണ്.. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ.. പൂജയിൽ ഉൾപെടുത്തണേ 🙏🏻സുബിഷ് -അശ്വതി
@rajalekshmiskitchen
@rajalekshmiskitchen 16 күн бұрын
Rajalekshmi Aswathy, ❤
@SreelathaSuresh-e7j
@SreelathaSuresh-e7j Ай бұрын
നമസ്കാരം തിരുമേനി എന്റെ ഭർത്താവ് അശ്വതി നക്ഷത്രം ആണ് ഉള്ള ജോലി പോയി അദ്ദേഹത്തിന് ആയുസ്സും ആരോഗ്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏
@RafiVarghese
@RafiVarghese 21 күн бұрын
ഞാൻ അശ്വതി - നക്ഷത്രം റാഫി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കഷ്ടകാലം സാബത്തികം ഓർക്കണമേ
@divyamolpg8351
@divyamolpg8351 14 күн бұрын
Star aswathy om namassivaya,om namo narayana ,om sree mahalekshmiye namaha🎉
@jinijayan3545
@jinijayan3545 Ай бұрын
ജിനി അശ്വതി പ്രാർഥിക്കണേ തിരുമേനി ജയൻ ചതയം അജീഷ് തിരുവോണം ആഷിക് ആയില്യം 🙏🏻🙏🏻🙏🏻🙏🏻
@vasanthakumari2384
@vasanthakumari2384 Ай бұрын
Vasanthakumary Aswathy Aswathy Utradam Amsu Thiruvathira Ganga Pooradam Nadarajan Avittam 🙏
@SindhuSd-u5k
@SindhuSd-u5k 23 күн бұрын
എന്റെ മകന്റെ നാൾ അശ്വതി ആണ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ആർമി ജോലിക്ക് ഭയങ്കര മോഹം ആണ് മോനു 🙏🙏🙏🙏
@Mallika-bh5el
@Mallika-bh5el Ай бұрын
🙏🏻🙏🏻🙏🏻Namskaram. Thirumeni 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻. Mallika. Vishagham. Chamy. Pooram. Ajeesh. Aswthy. Amalesh. Pooradam. 🙏🏻🙏🏻🙏🏻Anghayude. Viseshaal. Poojayil. Ulpeduthane. Thirumeni. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻
@ValsalaKp-ui6lf
@ValsalaKp-ui6lf Ай бұрын
ഋതിന് അശ്വതി പഠനം പോലും മുടങ്ങുവാ പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏
@RejilasathyanRejila
@RejilasathyanRejila Ай бұрын
Namaskkaram. Thirumeeni. Reji. Aswathy.poojayil. ulppeduthanam
@Sushilbini
@Sushilbini Ай бұрын
ഗീത അശ്വതി ബിനി അശ്വതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 Ай бұрын
വെള്ളിയാഴ്ച്ച സന്ധ്യക്ക് ആകട്ടെ ഞാൻ പ്രാർത്ഥിക്കാം
@sindhunair4209
@sindhunair4209 Ай бұрын
തിരുമേനി സാമ്പത്തിക അഭിവൃത്തി ഉണ്ടാകാൻ പ്രാര്തികണം 🙏
@santhoshkumar-dr3lf
@santhoshkumar-dr3lf Ай бұрын
Santhosh:aswathi,Nishmitha:thiruvathira njangalkku venddi prathikanam thirumeni 🙏
@jayasreem.v6932
@jayasreem.v6932 Ай бұрын
അഭിജിത് കൃഷ്ണ അശ്വതി, തിരുമേനി പ്രത്യേകം പ്രാർത്ഥനയിൽ ഉൾപെടുത്തണേ, നന്നായി പഠിക്കാൻ വേണ്ടി
@renjithanu8614
@renjithanu8614 Ай бұрын
Anu. അശ്വതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
@infinitestories3221
@infinitestories3221 Ай бұрын
വെള്ളിയാഴ്ച്ച ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@kishoreksredakkunni9860
@kishoreksredakkunni9860 Ай бұрын
ഇതു കുറെ കേട്ടിട്ടുണ്ട്... ഒരു രക്ഷയും ഉണ്ടായിട്ടില്ല... പിന്നെ ശീലം ആയി😁
@AswathyPS-d6p
@AswathyPS-d6p Ай бұрын
Soman-aayilliyam, Girija-Avittom, Nishana-Atham 🙏🙏🙏
@infinitestories3221
@infinitestories3221 Ай бұрын
നമസ്തേ 🙏
@sreelathasreelatha2434
@sreelathasreelatha2434 Ай бұрын
എന്റെ മോൾ അശ്വതികൃഷ്ണ അശ്വതി നക്ഷത്രം വിവാഹം ഉറപ്പിച്ചത് തടസ്സപ്പെട്ടു മാറിനിൽക്കുന്നു അതുനടക്കാനും ജോലി ആഗ്രഹിച്ചത് കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏 ചെന്നമംഗലത്തു ഇല്ലം 🙏
@UshaUsha-w2o
@UshaUsha-w2o Ай бұрын
🙏🙏🙏🙏തിരുമേനി ഞാൻ അശ്വതി നക്ഷത്രം ആണ്. ഞാൻ ഇപ്പോൾ മലക്കുപോകാൻ മാല ഇട്ടിരിക്കുകയാണ് 30 നു പോകും. മേടമാസത്തിലാണ് എന്റെ പിറന്നാൾ. പൂജയിൽ ഉൾപെഅടുത്തണേ തിരുമേനി
@infinitestories3221
@infinitestories3221 Ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏 മാളികപ്പുറത്തമ്മ ശരണം 🙏 ഞാൻ പ്രാർത്ഥിക്കാം മറക്കില്ല - പ്രത്യേകം കുറിച്ചെടുത്തിട്ടുണ്ട് 🙏
@SreelathaChandrakumar
@SreelathaChandrakumar Ай бұрын
Aishwarya Makam.. please pray for marriage thirumeni🙏
@mollynarayanan296
@mollynarayanan296 Ай бұрын
തിരുമേനിയുടെ നാവു പോന്നാകട്ടെ 🙏🙏🙏 പ്രാർത്ഥിക്കണേ
@stylebeautyparlourvlog7791
@stylebeautyparlourvlog7791 Ай бұрын
Thirumeni prarthikkane🙏🏼🙏🏼🙏🏼🌹🌹🌹
@infinitestories3221
@infinitestories3221 Ай бұрын
ആരാണ്
@saraswatinair6270
@saraswatinair6270 Ай бұрын
അക്ഷയ് അശ്വതി ജോലി കിട്ടാൻ നാരായണ കുട്ടി ഉത്രാടം ലീത പൂയം 🙏🙏🙏🙏
@Bindhu-o8d
@Bindhu-o8d 15 күн бұрын
Akhil aswathy ente monu nalla joli kittan prathikkane thirumeni,avante asugam matti kodukkan prathikkane thirumeni
@licitpbvr
@licitpbvr 18 күн бұрын
പൊക്കി..പൊക്കി..താഴെ വീഴുമോ..
@ThozhilorappThozhilorapp-wj9kp
@ThozhilorappThozhilorapp-wj9kp 19 күн бұрын
തിരുമേനിയു ടെ നാവ് പൊന്നാവട്ടെ aswati പറഞ്ഞത്
@akshayasha2879
@akshayasha2879 Ай бұрын
സ്വാമിയേ ശരണം അയ്യപ്പ Asha. M - മകം സജീഷ് - കാർത്തിക അക്ഷയ് - അവിട്ടം തിരുമേനി മോനും husbandum അയ്യപ്പനെ കാണാൻ പോകുന്നുണ്ട്. Mon kanni സ്വാമി ആണ് പ്രാത്ഥനയിൽ ഉൾപ്പെടുത്തണം. ഞാൻ psc exam എഴുതി നിൽക്കുന്ന പിന്നെ ഹൈ കോർട്ട് ജോലിയുടെ result നു വേണ്ടി wait chiuva പ്രാത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻
@infinitestories3221
@infinitestories3221 Ай бұрын
സ്വാമി ശരണം 🙏 ഞാൻ വെള്ളിയാഴ്ച്ച സന്ധ്യാ മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@geethasmenon7021
@geethasmenon7021 Ай бұрын
Aravind Krishna Aswathy padithathilnu vendy poojayl cherkkanam 🙏🏻🙏🏻🙏🏻🙏🏻
@vidhyashabu6022
@vidhyashabu6022 Ай бұрын
ഞാൻ അശ്വതി 🙏🙏
@infinitestories3221
@infinitestories3221 Ай бұрын
👍🙏
@SusheelaRagavan-m6e
@SusheelaRagavan-m6e Ай бұрын
Hare krishna 🙏thirumeni🙏🙏🙏
@aswathyhari8057
@aswathyhari8057 14 күн бұрын
ശനി എന്ന പ്രശ്നം കൊണ്ടു എല്ലാം തകർന്ന് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു
@bindukrishnan31
@bindukrishnan31 Ай бұрын
Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us
@infinitestories3221
@infinitestories3221 Ай бұрын
വെള്ളിയാഴ്ച്ച ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@AswathiPrakashan-wk3ne
@AswathiPrakashan-wk3ne 23 күн бұрын
നമസ്കാരം തിരുമേനി. എന്റെ പേരും നക്ഷത്രവും അശ്വതി ആണ്... എന്റെ വിവാഹം നടക്കാൻ ഒന്ന് പ്രാർത്ഥനയിൽ ഉൾപെടുത്തുമോ 😢.... എനിക്ക് എപ്പോഴും തടസങ്ങൾ മാത്രം ആണ്.
@ChinnuChinju
@ChinnuChinju Ай бұрын
തിരുമേനി നിമിഷ ഉത്രം പഠന മികവിനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 Ай бұрын
വെള്ളിയാഴ്ച്ച ആകട്ടെ ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@vedasthejas4472
@vedasthejas4472 10 күн бұрын
Sheeba. Aswathi. Nakshatram. Prarthikkanne. Thirumeni
@santhoshkumar-bb2og
@santhoshkumar-bb2og 25 күн бұрын
Santhosh aswathy pray for me thirumeni
@JishaSanthosh-uz7yz
@JishaSanthosh-uz7yz Ай бұрын
Santhosh thiruvathira Jisha aswathy Abhishek makam Adidevkrishna anizham
@vanajaog9929
@vanajaog9929 Ай бұрын
അശ്വിൻ -മകയിരം, വനജകുമാരി --അശ്വതി
@NiranjanaAlesh-o8z
@NiranjanaAlesh-o8z Ай бұрын
Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam Gopinadhn Aswathi rogamukthi undavan kadam veedan
@sandhyasajeev6814
@sandhyasajeev6814 Ай бұрын
ഞാനും അശ്വതി 🙏🙏🙏
@preethaajith2453
@preethaajith2453 Ай бұрын
Vinayak. Aswathy ananthan. Uthram, preetha. Moolam, ajithkumar pooyamprathenayil ulpeduthename swamy
@unnikrishnanp7722
@unnikrishnanp7722 Ай бұрын
നമസ്ക്കാരം തീരുമേനി🙏🏻🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 Ай бұрын
നമസ്കാരം 🙏
@akshayashaji2994
@akshayashaji2994 Ай бұрын
Namaskaram thirumeni 2025 il Njan oru government Job ileku kayarukayanu🙏 psc ezhuthy kitty
@Reshmi-hz5ub
@Reshmi-hz5ub Ай бұрын
Prasad aswathy Resmi aswathy Sree badrinath moolam
@aiswarya5381
@aiswarya5381 Ай бұрын
Aiswarya Ayilyam Visakh Chathayam ente parents ane kudi understand cheyth njgal thamill ula marriage nn samathikan prarthikane njgalde jolliyil growth indakanum prarthikane.🙏🙏🙏
@infinitestories3221
@infinitestories3221 Ай бұрын
വെള്ളിയാഴ്ചത്തേക്ക് കുറിച്ചെടുത്തിട്ടുണ്ട് ഞാൻ ഉൾപ്പെടുത്താം
@shyjashyja5077
@shyjashyja5077 24 күн бұрын
Pranamam.
@SarasammaMk-yu9wg
@SarasammaMk-yu9wg Ай бұрын
Sivan Aswathy, Aswin thiruvonam Achanum monum koody novemberil oru business thudangi nannayi varan prartikene.
@remyaraj4125
@remyaraj4125 Ай бұрын
Thirumeni paranjapole thanne varatte orupadu vishamathil kude anu pokunne ethu kettapo oru samadhnm Anilkumar aswathy
@bindupv-pm3bm
@bindupv-pm3bm 9 күн бұрын
Ennum kashttappadu matharamanu thirumeni
@SobhanaKumariP
@SobhanaKumariP Ай бұрын
Thirumeni prarthikkane. Sathyan poororuttathi, sobhana aswathy -asugam maranum, sarath karthika, athira thiruvathira -govt. Joli labikkanum prarthikkane thirumeni
@infinitestories3221
@infinitestories3221 Ай бұрын
ഞാൻ വെള്ളിയാഴ്ച്ച സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@SobhanaKumariP
@SobhanaKumariP Ай бұрын
Thank you so much thirumeni​@@infinitestories3221
@SobhanaKumariP
@SobhanaKumariP Ай бұрын
Thank you somuch thirumeni
@SukanyaSunu
@SukanyaSunu Ай бұрын
Hallo sir Anik oru karyam ariyanamnund. Ante vivaham oru varsham numb oru chithira naalukaranumai urappichirunnu.. ee kazhinj varsham eappozhum kalaham Matrame undairunnullu Njangal orumichu jeevikkumo atho, piriyumo
@mohananca7488
@mohananca7488 Ай бұрын
Mohanan-Aswathi. Please include me in Pooja.
@gobipk9376
@gobipk9376 Ай бұрын
തിരുമേനി ഗോപി അശ്വതി ഒരു സ്ഥലം വിൽക്കാൻ തിരുമേനി അതിനു പ്രാർത്ഥിക്കണേ
@archanaa183
@archanaa183 Ай бұрын
അർച്ചന - അശ്വതി എനിക്ക് അധ്യാപികയാകാൻ സാധിക്കണേ തിരുമേനി
@BhagyaS-ig4gg
@BhagyaS-ig4gg Ай бұрын
ശശികല ചിത്തിര ഭാഗ്യദേവ് തിരുവോണം ഭാഗ്യലക്ഷ്‌മി തിരുവാതിര ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം
@saratha2759
@saratha2759 20 күн бұрын
ശരത് - അശ്വതി
@sureshalppara1722
@sureshalppara1722 Ай бұрын
തിരുമേനി എൻറെ മകളുടെ നക്ഷത്രം അശ്വതിയാണ് അവൾ ഈ വർഷം 10 ലാണ് പഠിക്കുന്നത് പരീക്ഷയിൽ ഉന്നത വിജയം നേടാൻ പ്രാർത്ഥിക്കണം
@KrishnaSree-r4v
@KrishnaSree-r4v Ай бұрын
സുജന അശ്വതി 4 വർഷം ആയിട്ടു ഒരു വീടിന് വേണ്ടി നോക്കുന്നു ഇനിയെങ്കിലും സ്വന്തമായി ഒരു വീട് കിട്ടുമോ തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏🙏
@Ashalatha-u7t
@Ashalatha-u7t Ай бұрын
Namaskaram thirumeni jithin aswathi jyoliyil uyarcha abhibridhi videsath joli poojayil ulpeduthi prathikkane thirumeme
@infinitestories3221
@infinitestories3221 Ай бұрын
വരുന്ന വെള്ളിയാഴ്ച്ച സന്ധ്യക്ക് ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@SindhuSd-u5k
@SindhuSd-u5k 23 күн бұрын
തിരുമേനി പറയുന്നതെല്ലാം കറക്റ്റ് ആണ് എനിക്ക് വിശ്വാസം ആണ് 🙏
@Gita-b1v
@Gita-b1v Ай бұрын
തിരുമേനി നമസ്തേ. 🙏
@infinitestories3221
@infinitestories3221 Ай бұрын
നമസ്കാരം madam
@babycj3975
@babycj3975 14 күн бұрын
👍🙏🙏🙏🙏🙏🙏
@kausalyamukundan76
@kausalyamukundan76 Ай бұрын
Thirumenni,nan kousalya,,aswathi,,kadam karanam jeevitham,kazhttathilannu onnu prathikanne
@nishas4783
@nishas4783 Ай бұрын
Nisha aswathy nakshtram,4,30 മണിക്ക് ജനനം,48 വയസുണ്ട് 1976 joliyi uyarcha ഉണ്ടാകുന്നില്ല Tuition center തുടങ്ങിയതെ 2024 nannu
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН