No video

അശ്വതി നക്ഷത്രം 47വയസ് മുതൽ 65 വയസ് വരെ രാഹുർ ദശാ കാലം |ജ്യോതിഷകൽപം

  Рет қаралды 38,887

JYOTHISHA KALPAM ജ്യോതിഷ കല്പം

JYOTHISHA KALPAM ജ്യോതിഷ കല്പം

Күн бұрын

അശ്വതി നക്ഷത്രജാതർക്ക് ഏകദേശം 47 വയസ് മുതൽ 65 വയസ് പ്രായം വരെ രാഹുർ ദശാ കാലം

Пікірлер: 57
@jalajaak5496
@jalajaak5496 Ай бұрын
എന്റെ star അശ്വതി ആണ് 56വയസ് ആയി എനിക് ഇ ന്നുവരെ ഞാൻ വിചാരിച്ച എ ല്ലാ കാര്യങ്ങളും നടന്നു ഒന്നിനും ഒരു കുറവുമില്ല. എല്ലാം ദൈവാനുഗ്രഹം ഉണ്ടായിട്ടുണ്ട്. കുറച് അസുഖം ഒഴികെ ദൈവത്തിനു നന്ദി 🙏
@viswamk8666
@viswamk8666 24 күн бұрын
ഇനിയുള്ള കാലം വളരെ ശ്രദ്ധിക്കുക. ഒരു അനുഭവസ്ഥൻ
@ManiMani-fc8bz
@ManiMani-fc8bz 19 күн бұрын
😮
@vinodgpillai2920
@vinodgpillai2920 2 ай бұрын
വിനോദ് കുമാർ അശ്വതി ഇപ്പോൾ 62 വയസ്സ് തിരുമേനി പറഞ്ഞത് 47 വയസ്സുമുതൽ ഇപ്പോൾ വരെ എന്റെ ജീവിതയാത്രയിൽ വളരെ ശരിയാണ് നമസ്കാരം🙏💓🙏
@jiswinjoseph1290
@jiswinjoseph1290 Ай бұрын
എങ്ങനെ ഉണ്ടായിരുന്നു
@balatk8857
@balatk8857 Ай бұрын
ഞാൻ 48 വയസിൽ കിടപ്പിലായ് ഇപ്പോൾ 7 ആമത്തെ വർഷം ശരിക്കും രാഹു എന്താണെന്ന് മനസ്സിലായി സത്യസന്ധത യും ഈശ്വര വിശ്വാസവും ഉണ്ടായിട്ടും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു നാഡിക്ഷയം സംഭവിച്ചു
@user-pq2tn9ll6x
@user-pq2tn9ll6x Ай бұрын
എനിക്ക് 58വയസ്സായി ഇതുവരെ വിചാരിച്ചപോലെ നല്ല കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല ....
@mathdom1146
@mathdom1146 12 күн бұрын
ഞാനും അശ്വതി നക്ഷത്രമാണ് എല്ലാം കാര്യത്തിലും നല്ലവണ്ണം അധ്വാനിക്കും പക്ഷെ അതനുസരിച്ചു വിജയം കിട്ടിയിട്ടെ ഇല്ല..... ഇപ്പോഴും ഏന്തിയും വലിഞ്ഞും പോകുന്നു..59 വയസ്.
@sunitha.o.d6617
@sunitha.o.d6617 Ай бұрын
Namaskaram thirumeni. Ellam correct anu. Ente jeevithathil ithuvare yum.
@SN-yk6wl
@SN-yk6wl 2 ай бұрын
സത്യനാഥൻ അശ്വതി എനിക്ക് ഇപ്പോൾ 60വയസായി എനിക്ക് നല്ലത് വല്ലതും വരുമോ ഞാൻ എന്ത് ചെയ്താലും പരാജയമാണ് ഫലം വിശ്വസിച്ചാൽ ചതിക്കുന്ന വരാണ് എന്നെ കൂടുതലും നിരാശരാകുന്നത് അതിനു എന്തെങ്കിലും പോം വഴിയുണ്ടോ 🙏
@hillnorhillnor1091
@hillnorhillnor1091 Ай бұрын
ആരേയും വിശ്വസിക്കരുത് 😜
@sibik1753
@sibik1753 2 ай бұрын
Thank you thirumeni🙏
@baijappanoneness
@baijappanoneness 16 күн бұрын
എന്റെ നക്ഷത്രം അശ്വതിയാണ് 46 വയസ്സാകുന്നു ഇതുവരെ ഒരു നല്ല ക്കാര്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല
@rajendrannair1461
@rajendrannair1461 Ай бұрын
Very truth
@melvinstephen3902
@melvinstephen3902 Ай бұрын
sir paranjath valare sheri yanu
@manikandannair7182
@manikandannair7182 Ай бұрын
മണികണ്ഠൻ അശ്വതി 4-1-63 247 pm
@LakshmiDevi-lp3nj
@LakshmiDevi-lp3nj 13 күн бұрын
ente mon 1988.Augst 4 thursdy .Aswathi. enthoke eppozhoke sookshikanam..? onnu paranjhu tharumo...pls. churuki.pls.mone rahur tim nallathano....pls parayuto..🙏🙏
@sreejabaiju-d7f
@sreejabaiju-d7f 21 күн бұрын
തിരുമേനിഎനിക്ക്നാൽപ്പത്തെട്ട് വയസ്സായിഎന്റെജീവിതത്തിൽകഷ്ടങ്ങളേഉള്ളൂ...എന്തെങ്കിലുംഒരുഗുണംഎന്റെജീവിതത്തിലുണ്ടാകുമോ?10/1/2024/ഇതാണ് ഞാൻ ജനിച്ച ദിവസം.അശ്വിനക്ഷത്രം
@pillaisindhu
@pillaisindhu 16 күн бұрын
😂😂
@pillaisindhu
@pillaisindhu 16 күн бұрын
😂😂
@pillaisindhu
@pillaisindhu 16 күн бұрын
2024
@user-ik2of7bu4c
@user-ik2of7bu4c 12 күн бұрын
Thanks for your responsibility and soppot thrirumani 🎉🎉🎉🎉🎉 Rejivarghese aswathy Rejila makam Aibel thriruvathra Emmanuel attam Please prayer our thrirumani your prayer time ❤❤❤❤❤ Got.for.a.home.please.prayer.our.thrirumani.your.prayer.time🎉🎉🎉🎉🎉
@user-ik2of7bu4c
@user-ik2of7bu4c 12 күн бұрын
Thanks for your responsibility and soppot thrirumani
@santhoshp.k5975
@santhoshp.k5975 2 ай бұрын
Santhosh aswaty
@bindumurthy3008
@bindumurthy3008 Ай бұрын
🙏🙏🙏
@BVP1977
@BVP1977 Ай бұрын
ബിജു - അശ്വതി 47 വയസ് കഴിഞ്ഞു 3 മാസം ആയി
@AshokKumar-ne2ly
@AshokKumar-ne2ly Ай бұрын
അശോക് കുമാർ, അശ്വതി എനിക്ക് ഇതുവരെ സാമ്പത്തികമായി ഒരു ഗുണവും ഉണ്ടായിട്ടില്ല. എനിക്ക് 60 വയസായി. ഒരു പരിഹാരം തിരുമേനി പറയാമോ?
@SujaPrasad-ml5mo
@SujaPrasad-ml5mo 14 күн бұрын
സത്യമാണ് തിരുമേനി രാഹു തുണ്ടായ് കിടപ്പിലായി
@santhoshp.k5975
@santhoshp.k5975 2 ай бұрын
21.08.1970 . Time 11 am 11.30 . Jathakkam nokkan pattummoo tirumenni
@kalangadanravanan3739
@kalangadanravanan3739 2 ай бұрын
👍
@venugopal.r2458
@venugopal.r2458 Ай бұрын
തിരുമേനി,നമസ്തേ ജീ 🙏🙏🙏ഞാൻ അശ്വതി നക്ഷത്രം, വേണുഗോപാൽ. R,29/3/1960, 11.59 am, മലപ്പുറം, ജില്ല, ഇനി രാഹു ദേശ, എത്ര, നാൾ, ഉണ്ടാകും തിരുമേനി 🙏🙏🙏
@jyothishakalpam00033
@jyothishakalpam00033 Ай бұрын
നിങ്ങൾക്ക് 29/10/2023 ൽ രാഹുർ ദശ കഴിഞ്ഞു,,, 30/10/2023 മുതൽ 30/10/2039 വരെ വ്യാഴദശാ കാലം ആകുന്നു
@venugopal.r2458
@venugopal.r2458 Ай бұрын
@@jyothishakalpam00033 നമസ്തേ ജീ 🙏🙏🙏🙏🙏🙏🙏, രാഹു ദേശ, തീർന്നു, ok, തിരുമേനി , കോടി പ്രണാമം 🙏🙏🙏
@user-fr1xg4wv4q
@user-fr1xg4wv4q Ай бұрын
5/7/1975 ആണ് ജനിച്ച വർഷം ഇതുവരെ നല്ലത് ഒന്നും സംഭവിച്ചിട്ടില്ല 😢ഇനിയും ഒരുപാട് ദോഷങ്ങൾ ഉണ്ടോ 🙏🙏🙏ഒരു മറുപടി തരണേ തിരുമേനി
@jiswinjoseph1290
@jiswinjoseph1290 Ай бұрын
65 വയസ്സ് വരെ രാഹുർ dhasa ennalle വിഡിയോയിൽ പറയുന്നത്
@radhakrishnan9260
@radhakrishnan9260 Ай бұрын
രാധാകൃഷ്ണൻ അശ്വതി 53 വയസ്സ്
@richu5867
@richu5867 2 ай бұрын
Ennum kastapadanu thirumeni
@zeenathsalim339
@zeenathsalim339 2 ай бұрын
Zeenath Aswathy age 59 anubavikkaathath onnumilla Thirumeni Praardhanayil ulpeduthanam Thirumeni
@user-pf4tp2eb7h
@user-pf4tp2eb7h 14 күн бұрын
Malayalam 20:47
@ashuachu2984
@ashuachu2984 Ай бұрын
നമസ്‌തെ 🙏🏻 തിരുമേനി. അശോകൻ. അശ്വതി. 12/09/1976.8am. ഇപ്പോ ഏത് ദശ ആണെന്ന് പറയാമോ 🙏🏻🙏🏻🙏🏻🙏🏻
@jyothishakalpam00033
@jyothishakalpam00033 Ай бұрын
20/04/2024 മുതൽ 20/04/2042 വരെ രാഹുർദശാ കാലം,,, 20/04/2024 മുതൽ 01/01/2027 വരെ രാഹുർ ദശാ കാലത്തിൽ രാഹുർ അപഹാരം
@ashuachu2984
@ashuachu2984 Ай бұрын
വളരെ നന്ദി 🙏🏻🙏🏻
@ashuachu2984
@ashuachu2984 Ай бұрын
ആത്മഹത്യയുടെ വക്കിലാണ്.തിരുമേനി..ഇപ്പൊ 😭😭😭😭
@santhoshkaitharam8170
@santhoshkaitharam8170 2 ай бұрын
സന്തോഷ് അശ്വതി വയസ് 53
@user-pf4tp2eb7h
@user-pf4tp2eb7h 14 күн бұрын
Malayalam
@user-tc6bu6jx8u
@user-tc6bu6jx8u 4 ай бұрын
തിരുമേനിയെ എങ്ങനെ ആണ് contact ചെയ്യുന്നത്?
@jiswinjoseph1290
@jiswinjoseph1290 Ай бұрын
47..65 വരെ നല്ല സമയം ആണ് ennano പറയുന്നത്??
@jasmineozeela5
@jasmineozeela5 Ай бұрын
ഇതു വരെ ok ആണോ...
@jiswinjoseph1290
@jiswinjoseph1290 Ай бұрын
​@@jasmineozeela5ഒട്ടും അല്ല
@user-pi9jz7wd5n
@user-pi9jz7wd5n 2 ай бұрын
ബിനു അശ്വതി 53 വയസ് പിന്നിട്ടു
@pradeeppradeep9785
@pradeeppradeep9785 4 ай бұрын
30 വയസ്സ് മുതൽ 47 വരെയുള്ള അശ്വതി നക്ഷത്രം വീഡിയോ കിട്ടിയില്ല
@VishnuPrasad-nd6nq
@VishnuPrasad-nd6nq 2 ай бұрын
രാഹു വിനു എന്താ പ്രശ്നം. വിവാഹം നടക്കുമോ
@user-pd1ch4he9z
@user-pd1ch4he9z Ай бұрын
ശുഭനായ രാഹുവിനെ എങ്ങനെ തിരിച്ചറിയാം?
@jyothishakalpam00033
@jyothishakalpam00033 Ай бұрын
ജാതകം പരിശോധന ചെയുമ്പോൾ അറിയാം
@user-es8cm3pt8g
@user-es8cm3pt8g 22 күн бұрын
🙏 തിരുമേനി, നിഷ, അശ്വതി 26-01-1977 ഇപ്പോ ഏതു ദശ ആണെന്ന് പറയാമോ
@jyothishakalpam00033
@jyothishakalpam00033 22 күн бұрын
കൃത്യമായ ജനന സമയം ലഭ്യമാകാതെ ദശാ കാല നിർണയം സാധിക്കില്ല
@richu5867
@richu5867 2 ай бұрын
Thirumeniude watsap number engane kittum
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 24 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН