100% useful video... ഇങ്ങനൊരു വീഡിയോ പബ്ലിക്കിന് വേണ്ടി സമ്മാനിച്ച താര ചേച്ചിയുടെയും ഡോക്ടർസ്സിന്റെയും സൗഭാഗ്യയുടെയും നല്ല മനസ്സിന് ഒത്തിരി നന്ദി 🙏🙏🙏...താര ചേച്ചി വേഗം പവറോടെ തിരിച്ച് വന്നു പാട്ടുകൾ പാടട്ടെ 🙏🥰😘😘
@sumanair97782 жыл бұрын
Hi Soubhagya Please Doctor nt Name +Hospital Place +Name Evayellam Onne You Tube ilKoode Ayachu Tharumo Please
@lisisenan6802 жыл бұрын
🙏🙏🙏😭😭🙏🙏🙏
@marykuttychacko42 жыл бұрын
Hhhhhhhhhhhhhhhhhh HH HH ga
@Minato293992 жыл бұрын
A
@riyasshabana2 жыл бұрын
🥰🥰
@ajeelibrahim69302 жыл бұрын
ആ ചിരിയുടെ പിന്നിൽ ഒരുപാട് വേദനയുടെ കഥയുണ്ട് ..അ ശബ്ദത്തിലൂടെ വിടരുന്ന സംഗീതത്തെ ഇനിയും ശ്രവിക്കുവാൻ ഞങ്ങളുടെ കാതുകൾ കാത്തിരിക്കുന്നു ഒരു താരാട്ട് പാട്ടിന്റെ മാധുര്യത്തിനായ് ആ കുഞ്ഞുവാവ കാത്തിരിക്കുന്നത് പോലെ ..ദൈവം അനുഗ്രഹിക്കട്ടെ ജീവിതത്തിൽ നല്ലത് വരുത്തട്ടെ ..❤
@aryaa69952 жыл бұрын
എത്രയും വേഗം സുഖമാക്കിത്തരും കൃഷ്ണ ഭഗവാൻ. രാധേ കൃഷ്ണ 🥰
@sheebasreelal59842 жыл бұрын
Radhe Krishna ❤❤
@remyamohan80452 жыл бұрын
Very informative video. Dr said the correct fact. Most of people think that thyroid problems can be diagonised through blood test only. If blood test is normal, it doesn't mean that we are free from thyroid deseases. Sometimes it need ultrasonic scan & FNAC. It is always need to consult a good physician or endocrinologist.
@wellnessdr55722 жыл бұрын
If you do the correct thyroid profile which is minimum 5 blood tests you can diagnose hypothyroidism for sure Unfortunately the labs usually do only 3 blood tests and that is why the diagnosis is usually missed .
@lalitarassmann46782 жыл бұрын
Dr Manoj is really a blessed person sooo graceful he is
@misiriya12502 жыл бұрын
താര ചേച്ചി പഴയത് പോലെ സംസാരിക്കുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം പൂർണ ആരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰🥰🥰
@noorjahanansari5172 жыл бұрын
Tharakaliyan ന്റെ ശബ്ദം കേട്ടപ്പോൾ സന്തോഷമായി ദൈവത്തിനും doctors നും പിന്നെപ്രാർത്ഥിച്ച എല്ലാ ജനങ്ങൾക്കും orupadu നന്ദി സുഖമായിരിക്കു നല്ല മനസിനുടമയായ family യുടെ കൂടെ yeppazum ദൈവം കുട്ടിനുണ്ടാകട്ടെ
@reenajose55282 жыл бұрын
Thara nammudea kooda pirappu allllea
@reenajose55282 жыл бұрын
Nooorjahan prayeril orkkanea Sugar BP THYROIED RJMATTIC AAARTHRITTIS HEARTT DIECES OKKEA UNDU VEATHZNA FULLL BODYY PAIN 4 THAVANA KORONA ALLLAHU RAKSHICHU THANK GOD
@drtuber44352 жыл бұрын
@@reenajose5528 sure dear
@venugopalaa26752 жыл бұрын
@@reenajose5528
@Good-h9m2 жыл бұрын
Such dedicated doctors🙏.Glad to see you back in good health, ma'am.
@arundhathib15822 жыл бұрын
Very happy to know that you are free from danger. Always with sincere prayers for Ayurarogyasaukhyam of the whole family. Namaskaram to my dearest teacher.
@sreesubhaprasad43102 жыл бұрын
ഒരു പാട് ഇഷ്ടം ആണ് love you so much dear 🥰🥰🥰
@thulasinair49042 жыл бұрын
Love you so such dear. Ethrayum vegam sugamavatte
@zasfamily7062 жыл бұрын
Inshallah allam cure avum
@parvathysurendran14822 жыл бұрын
ഹരേ കൃഷ്ണാ 🙏കണ്ണൻ കൂടെ ഉണ്ട് എന്ന് വീണ്ടും തെളിയിച്ചു🙏ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ🙏ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഒത്തിരി സന്തോഷം 🥰
@sreedevimohan2212 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഡോക്ടർമാർക്കും നന്ദി ഒപ്പം താരാകല്യാണിനെ എത്രയും വേഗം പൂർണമായും ഭേദമാകട്ടെ
താര ചേച്ചി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ........ എന്നും പ്രാർത്ഥനയിൽ ഉണ്ട്.....
@malumalu98212 жыл бұрын
മനോജ് ഡോക്ടർ നല്ല ഡോക്ടർ ആണ് ദൈവാനുഗ്രഹമുള്ള ഡോക്ടർ ആണ് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@malumalu98212 жыл бұрын
ചേച്ചിക്ക് പെട്ടെന്ന് ശരിയാവട്ടെ നല്ല ആരോഗ്യത്തോടെ വീണ്ടും തിരിച്ചു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@shakiranavas33772 жыл бұрын
ഈ ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്.. Treatment ചെയുന്നത്
@immanuel-godwithus36132 жыл бұрын
A big SALUTE to Dr.
@sunimolshiji28382 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം താരാന്റി. ദൈവം അനുഗ്രഹിക്കട്ടെ ഉമ്മ💓💓
@Rrboss-t9f2 жыл бұрын
രോഗവസ്ഥയിൽ. ഒരു മനുഷ്യനെയും കാണാൻ അള്ളാഹു ഇടവരുത്താതിരിക്കട്ടെ
@noufalnoufalnoufi83652 жыл бұрын
ചേച്ചി ഇത് പോലെ എനിക്കും മുഴ വന്നിരുന്നു സർജറിക് ശേഷമാണ് കാൻസർ ആയിരുന്നുന് അറിഞ്ഞെ അന്ന് മുഴ മൊത്തമായി എടുത്ത് കളഞ്ഞത് കൊണ്ട് കുഴപ്പമില്ലായിരുന്നു ബട്ട് ഇപ്പോ മുന്ന് വർഷം കഴിഞ്ഞപ്പോ വീണ്ടും മുഴ വന്നു ഇപ്പോ gland എടുത്ത് കളയാൻ പറഞ്ഞേക്കുവാ എനിക്ക് 2 വയസുള്ള ഒരു കുട്ടികുടി ഉണ്ട് എല്ലാരും പ്രാർത്ഥന ഉണ്ടാകണേ
@tazeentazee17842 жыл бұрын
മാരഗമായ എല്ലാ രോഗങ്ങളെ തൊട്ടും ദൈവം നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ🙏
@thase76392 жыл бұрын
ആമീൻ
@mohamedrishadmp56732 жыл бұрын
Aameen
@shafnatp92622 жыл бұрын
Aameen
@ayshaneha.m.a47462 жыл бұрын
Aameen ameeen ameeen ya rabbal aalameen...
@femyfemmy66272 жыл бұрын
Aameen Aameen
@sandhyaknair46182 жыл бұрын
Yeah....Doctor Manoj Krishnan is an excellent doctor I have gone through hashimotos thyroiditis... Total thyroidectomy has done by Dr.Manoj krishnan... It was very nice experience...I had never felt pain..at all.surgery was smooth...Thank God...God Bless you and Family Doctor...😊also Get well soon. THARA mam....prayers with you... ☺️
@SimV239 Жыл бұрын
Why was your thyroid removed? I was recently diagnosed with Thyroiditis & hypothyroidism following the infection, I have tiny cyst on my left thyroid, after ultra sound the doctor said, it’s small cyst & nothing to worry for maybe a year. Im taking meds for hypothyroidism, I’m very worried about the cyst😞
@mumthasm53412 жыл бұрын
ഇപ്പോഴാ സമാധാനമായത്.. Thank God ഇന്നത്തെ vdo very useful ആയിരുന്നു.. പ്രത്യകിച്ചും ന്റെ 2 makkal mbbs students.. ഒരു mol ഡോക്ടറും.... അവർക്കും ഞങ്ങൾക്കും നല്ലൊരു ഇൻഫർമേഷൻ vdo.. Dr നന്നായിട്ട് explain ചെയ്തു തന്നു.. Nice👍 സുധപൂ nalla പ്രാക്ടീസ് ആയിരുന്നു... 😂😘😘😘❤❤love u my dears
@sinijomon96272 жыл бұрын
It’s a good team of Drs,which he is explaining who all are involved in the surgery,good team work
@vijeshviswanath5832 жыл бұрын
എത്രയും പെട്ടന്നു സുഖം ആകട്ടെ പ്രാർത്ഥനയോടെ രാധേ കൃഷ്ണ ❤
@geethak54382 жыл бұрын
വളരെ നന്ദി സൗഭാഗ്യ... ഇങ്ങനൊരു വീഡിയോ ചെയ്തതിനു.... അമ്മക്ക് വളരെ പെട്ടെന്ന് തന്നെ നല്ലൊരു പാട്ട് പാടി വീഡിയോ ചെയ്യാൻ കഴിയട്ടെ., 😍😍
@reshmar86132 жыл бұрын
താരാമ്മക്ക് പെട്ടന്ന് സുഖമാകും... എന്റെ ഉണ്ണിക്കണ്ണൻ അമ്മക്ക് ഒപ്പം ഉണ്ടാകും.. 💓💓💞🙏
@ashasaravanamoorthy6362 жыл бұрын
I am a thyroid cancer patient and underwent 3 surgeries if you have thyroid please don't skip your tablet and please take it in empty stomach
@sheebav27136 ай бұрын
What about your voice after surgery?
@thedramarians62762 жыл бұрын
ഇത് പോലെ പ്രോബ്ലം ഉള്ള എന്നെപോലെ ഉള്ളവർക്ക് ഒരു പഠന ക്ലാസ്സ് തന്നെ ആയിരുന്നു ഇത്, thanku, very very useful vedio👍🙏
@shahulmunnashahulmunna46442 жыл бұрын
എനിക്ക് തൈറോയ്ഡ് കാൻസർ ആണ്.7വർഷമായി സർജറി കഴിഞ്ഞിട്ട്. ഇപ്പൊ age 32. ഇപ്പോഴും ചെക്ക് അപ്പും മറ്റും continue ചെയ്യുന്നുണ്ട്. അൽഹംദുലില്ലാഹ്🤲🤲 ഇപ്പൊ നോർമൽ ആണ് എല്ലാം 🤲🤲🤲
@jeenasibi6443 Жыл бұрын
Aa timeil pain undyirunno
@GOPIKAK-wv4lnАй бұрын
@@jeenasibi6443throat problem undayirino
@sheebanasar981219 күн бұрын
Allah
@jennygigy51362 жыл бұрын
Happy to see you bk in good health....Dr.manoj and his team is such an amazing team....👏👏👏
@storesitra17162 жыл бұрын
@@bindumenon6278 gg hospital trivandrum. Nalla doctor anu
@bindumenon62782 жыл бұрын
@@storesitra1716 thank you
@bindumenon62782 жыл бұрын
@@storesitra1716 thank you..
@IruthSreedharan2 жыл бұрын
He is such a wonderful person. Dr. Manoj Krishnan🔥😍
@lillyvarghese18122 жыл бұрын
GG hospitals gastroenterology department is also very very good.DrArunkumar sir and his team isvery efficient.tha nk you dr.for the miraculous recovery of my husband
@storesitra17162 жыл бұрын
I am indebted to Dr Arun kumar sir for providing me excel treatment regarding chronic pancreatitis
@remyaajai87712 жыл бұрын
Thank you so much Thara mam and Soowbhagya for the informative video. And also thanks to doctors of gigy hospital who were gave brief description about the disease
@rajalakshmishanker22322 жыл бұрын
Glad she is coming back to normalcy.She will be double ok soon .GOD BLESS HER AND UR ENTIRE FAMILY .. Her immense belief in GOD will save her from all obstacles..
@gratitude8382 жыл бұрын
Such a wonderful video put up by mother daughter duo...this can be very useful to lot of people.... വെറുതേ video ഒക്കെ കണ്ട് പോകുന്നവർക്കും മനസ്സിലാക്കാം തൈറോയ്ഡ് different conditions.... എന്താണ് alarming situation...
@sugandhiv39632 жыл бұрын
നല്ല ഡോക്ടർ. സ്നേഹത്തോടെ യുള്ള സംസാരം. 🙏
@sarisari26912 жыл бұрын
പലർക്കും അറിവില്ലാതിരുന്ന കാര്യം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി, പഴയതു പോലെ ചേച്ചിയെ വീണ്ടും കാണാൻ പ്രാർത്ഥിക്കുന്നു
@ashajacob90152 жыл бұрын
Thank you for this very informative video in layman’s language. All the very best in your recovery . May God almighty continue to strengthen you each day ❤️
@adhiiiil.x2 жыл бұрын
വല്ലാത്ത ടെൻഷൻ ആയിരുന്നു ഇപ്പോൾ സമാദാനമായി ഇനി കൊച്ചു മോളോട് കൂടി പ്രാക്ടീസ് ചെയ്ത് കൊച്ചു കുട്ടിയായി റസ്റ്റ് ചെയ്യാം പടച്ചവൻ എന്നും തുണക്കട്ടെ ammeen
@shar40572 жыл бұрын
Praying for a speedy recovery... BEST OF LUCK!!! Thaarachechi... GOD BLESS YOU...
@padmavijay78982 жыл бұрын
Happy seeing amma 's recovery.. 💖
@thekombanalprides37552 жыл бұрын
Such a mom and daughter.. Touch wood.... Love the family 😍😍😍get well soon mam 🥰
@manjuvarghese51972 жыл бұрын
Very emotional and informative. I had Thyroidectomy in the past, goitre was compressing the Trachea. When I was putting the washed clothes out in the line , when the hands up, feels the pressure in my throat. As the doctor said, T4 Tsh all normal, ultrasound revealed it. Then the choice was mine , I agreed for surgery. I am a nurse myself. So it’s very informative video. Please don’t ignore the symptoms. Beware! Only go to trusted hospital and surgeons.
@najmaummer30522 жыл бұрын
താര ചേച്ചിയുടെ സൗണ്ട് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ❤️
@dheepthin9832 жыл бұрын
താര mam ജെബി ജംഗ്ഷനിൽ വന്നപ്പോൾ പാടിയ song ഇപ്പോഴും ഓർക്കുന്നു.. ❤️❤️ അതുപോലെ മനോഹരമായി ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@shafnanavas77282 жыл бұрын
Informative video 👍 …. Prayers for speedy recovery ❤️
@lklm34042 жыл бұрын
താര ചേച്ചിയുടെ സൗണ്ട് ക്ലിയർ ആണ് എന്ന് ഡോക്ടർ പറഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.ദൈവത്തിന് നന്ദി.സർജറി ചെയ്യാൻ പോകുമ്പോ ഉള്ള വീഡിയോ കണ്ടു ഒരുപാടു സങ്കടം തോന്നിയിരുന്നു.നല്ല പേടി ഉണ്ടായിരുന്നല്ലേ.സാരൂല്ലാട്ടൊ.ഇപ്പൊ ഒക്കെ റെഡി ആയില്ലേ.റസ്റ്റ് നന്നായി ചെയ്യണം.ഗോഡ് ബ്ലെസ് യു ചേച്ചി 😍🥰😘😘😘😘😘🙌💪
@lalitarassmann46782 жыл бұрын
Very informative vedio n very well explained God bless you Dr n your entire team Tnx for sharing this
@aparnaj64222 жыл бұрын
Tharamma Sound kaettathil orupaad santhosham💕 Sudhapu so cute ❤️ . Very useful video . Lots of luv. Radhae Krishna🙏
@jayalakshmisoman45272 жыл бұрын
വേഗം തന്നെ പൂർണ്ണ ആരോഗ്യവതി യാ യി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤
@seleenapoulose32272 жыл бұрын
ഞാനും ഇതേ അവസ്ഥ കടന്നയാൾ പതോളജി റിസൾട്ടിൽ 2 Type കാൻസ ർ സ്ഥിരീകരണം അനുബന്ധ ചികിൽസകൾ കടന്ന് ഇപ്പൊ 3 വർഷം ശബ്ദം മാത്രം പഴയപോലെ തിരികെ വന്നില്ല എങ്കിലും ചെറിയ ശബ്ദം ഉണ്ട് എനിക്ക് ഏറ്റവും Relate ചെയ്യാൻ പറ്റുന്ന വീഡിയോ
@baijutvm77762 жыл бұрын
താര ചേച്ചിക്കും കുടുംബത്തിനും ആശംസകൾ.. ഒത്തിരി സ്നേഹം ❤
@asnamariyam18082 жыл бұрын
വളരെ useful vedio mam 😘😘😘😘😘😘😘 എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ 👍🏻👍🏻🤲🤲
@ambikams68612 жыл бұрын
Thank God.. doctor you are providing confidence 👏.. Dear mam..do breathing exercises...practice singing and counting...be happy... Nice family support too
@anilanair13622 жыл бұрын
Nalla snehamulla dr. You're soooo lucky Thara kalyan🙏🙏🙏👍👍👍
@unnyaarcha2 жыл бұрын
Thanks for sharing your Thyroiditis journey , Thara Chechy & Soubhagya! Hope you back to full swing soon . Extremely useful info. for all
@DileepKumar-cr8xq2 жыл бұрын
താരാ ചേച്ചിയുടെ Dr. ദൈവം പോലെ തോന്നുന്നു. God bless you. ♥️👍very useful informations. താര ചേച്ചി സുഖ മാ യിരിക്കട്ടെ. ♥️👌
@DileepKumar-cr8xq2 жыл бұрын
We are all with you. God bless you. പഴ യ താര ചേച്ചി യായി പെട്ടെന്നു വരും. Ok 👍❤
@garuda82952 жыл бұрын
What a humble doctor.. Very nice behavior......
@prasannadevi67472 жыл бұрын
My prayers and wishes for speedy recovery. 🙏
@Its_me-hn2 жыл бұрын
Saubhagyede dedication huge salute. Very useful video😍😍
@chithra77422 жыл бұрын
Get well soon Tharammaa❤️❤️ Stay Blessed 🙏😘
@mithrasvlogs17112 жыл бұрын
ഇത്പോലെ ഒരു വീഡിയോ കാണിച്ചു തന്നതിന് താരാ ആന്റിക് ഒരു പാട് നന്ദി
@vyshnavisunilkumar15012 жыл бұрын
Big salute to Dr ❤️🔥
@01__divyaz10__2 жыл бұрын
താര ചേച്ചിയമ്മേ... എന്നും സുഖമായും, സന്തോഷമായും ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@RaniPink...2 жыл бұрын
താരച്ചേച്ചി : "ആ............" സുധാപ്പൂ : "ആ..........."😀 വേറെ ആരുവേണം താരചേച്ചിക്ക്, എല്ലാം സുധാപ്പൂ ശരിയാക്കിക്കോളും.🌹🌹
@azwaschannel2 жыл бұрын
ചാനെൽ കണ്ടു നോക്കോ dear
@cicilycellena85602 жыл бұрын
യെസ് ഈ vedio എല്ലാവർക്കും ഉപകാരപ്പെടും അതോടൊപ്പം ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏എനി സങ്കടപെടരുത് ദൈവം കൂടെയുണ്ട് 👍👍👍👍
@ronisaj72302 жыл бұрын
എനിക്കു 2020 thyroidectomy ചെയ്തു..I was 37 year old. First one side thyroid removed and diagnosed thyroid cancer.. So after 25 days reopened and did complete thyroidectomy also thyroid cancer.. I am abroad and i was alone with the grace of God i did everything well and good. Here after surgery 24 hrs only hospitalisation.after 14 days i started my job..Anyway now i am fine and continuing my duty perfectly.. Don't worry mom.. You will be perfectly fine.. Be strong 🙏
@parvathysreekumar53902 жыл бұрын
ഒരു doubt ചോദിച്ചോട്ടെ... എന്റെ അമ്മക്ക് total thyroidectomy ചെയ്തു. Calcium deficiency ഉണ്ട്. അമ്മക്ക് ഇപ്പോൾ 41 വയസായി.. അങ്ങനെ calcium tablet കഴിക്കേണ്ടി വരുന്നുണ്ടോ? അമ്മക്ക് വല്ലാത്ത depression ഉണ്ട്
@ronisaj72302 жыл бұрын
@@parvathysreekumar5390 yes... Calcium കഴിക്കണം... എന്നും വേണ്ട... പിന്നെ muscle pain... കൊച്ചിപ്പിടുത്തം... Tingling അങ്ങനെ എന്തേലും ഉണ്ടേൽ അപ്പോൾ calcium കഴിക്കും... Depression TSH, T3, T4 level, calcium and vitamin D level ഒന്ന് test ചെയ്യൂ.. അമ്മയോട് പറ ഇതൊക്കെ ചെറിയ surgery don't take it സീരിയസ് എന്നു.. മറ്റുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക... നന്നായി വെള്ളം കുടിക്കുക... Enjoy life.. ഞാൻ ഇങ്ങനെ ഒക്കെ ആണ് കെട്ടോ ചെയ്യുന്നേ..
@sanjusuji9084 Жыл бұрын
@ronisaj sound ന് എന്തെങ്കിലും കുഴപ്പം വരുമോ
@ronisaj7230 Жыл бұрын
@@sanjusuji9084 ചിലർക്ക് ഒരു ഒച്ച അടപ്പ്, പതറിച്ച. ഒക്കെ ഉണ്ടാകും... കാരണം thyroid നമ്മുടെ voice cordil ചുറ്റി ആണ് ഉള്ളത്... അതു surgery ചെയ്തു remove ചെയ്യുമ്പോൾ ചെറിയ scratch ഒക്കെ ആകാൻ chance ഉണ്ട്... അതുകൊണ്ടാണ് sound പ്രോബ്ലം വരുന്നത്
@nahif3882 жыл бұрын
ചേച്ചിയുടെ സൗണ്ട് കേട്ടപ്പോൾ സന്തോഷമായ്❤️
@Annu-Ambili2 жыл бұрын
Happy to hear your voice again. I am 36 yrs old . I am on treatment for hypothyroidism from past 10 yrs. Your video was very helpful.THANKYOU 🙏🏻Take care❤️❤️❤️
@sujathavinodvinod73032 жыл бұрын
100% useful video... May God bless you all... സർവ്വം ശ്രീ കൃഷ്ണ സമർപ്പണം
@rubav.p23192 жыл бұрын
Am also a thyroid patient.. Very informative video 😊
@cheellappanzetiepiamoue0ku5142 жыл бұрын
God bless u ❤️❤️❤️❤️
@ayishashafnam71132 жыл бұрын
Please don't stop your medicine ,that given by Dr.
@rubav.p23192 жыл бұрын
@@ayishashafnam7113 ei.. Never.. It has been 10 years since I started taking thyroid pills.. 😊. Nerethe thanne kandupidichu. Ente 17 yearsil.. Athukond tthanne after mrg pregnant aavanonnum risk undayilla. Two children aayi. Ipo three mnth carryingum☺
@Changathikuttam123452 жыл бұрын
KZbin ൽചുമ്മ പേക്കൂത്ത് കാണിക്കുന്ന എല്ലാ വരോടും . ഇങ്ങനെ usefull ആയിട്ടുളള video upload ചെയ്യു .എല്ലാവർക്കും ഉപകാരപ്രദം.👍👍പെട്ടന്ന് സുഖമാവട്ടെ ചേച്ചി .🙏🙏🙏🙏
@sindhusatheesh35052 жыл бұрын
വേഗം...... സുഖം പ്രാപിക്കാട്ടേ.... എന്ന് പ്രാർത്ഥിക്കുന്നു..... ആരോഗ്യ വതിയും,സൗന്ദര്യ വതിയും ആയി മിടുക്കി കുട്ടി യായി വരട്ടെ..... 💐💐💐💐🥰❤🥰❤🌹🌹🌹👑👑👑👑
@balasubramanis13992 жыл бұрын
താരാ കല്യാൺ സിസ്റ്ററിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ ഡോക്ടേ ഴ്സിനും ദൈവത്തിനും നന്ദി രോഗത്തെ കുറിച്ച് അറിവ് നൽകിയ ഡോക്ടർക്ക് പ്രത്യേകം നന്ദി. ഇനി റസ്റ്റ് ചെയ്ത് വീണ്ടും വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ധൈര്യമായിരിക്കുക, ദൈവ o അതിനായി അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കുന്നു
@lab22922 жыл бұрын
Extremely happy to see you 🥰🥰God bless you ☺️ Get well soon Thara ma'am 🥰
@abdulrazacmohammedbasheer90402 жыл бұрын
I am suma basheer. Very very thankful to God.God is always with you and your daughter sowbhaghya.
@dreams44002 жыл бұрын
Glad that you are doing well Chechi👍🏼. It’s also a blessing to have the right Doctors who give time for their patients and explain them about the treatment. Take care Chechi. Speedy recovery. You will be fine soon. Hare Krishna🙏🏼
@_.radhika_krishna2 жыл бұрын
തരച്ചേച്ചിക്ക് വേണ്ടി അമ്പാടി കണ്ണനോട് ഞാൻ പ്രാർത്ഥിച്ചിരുന്നു കേട്ടോ... ഇപ്പോൾ മുഖത്തു വിരിയുന്ന സന്തോഷവും , പുഞ്ചിരിയും കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു... എല്ലാം പൂർണമായും സുഖപ്പെട്ടതിനു ശേഷം ... കൃഷ്ണ നാമം ജപിച്ചു ഗുരുവായൂർ കണ്ണനെ കാണാൻ പോകണം കേട്ടോ... ഞാനും ഒരു കൃഷ്ണ ഭക്ത യാണ്... ഹസ്ബൻഡ് പൂജാരിയും... കണ്ണനെ പൂജിക്കുന്നവരെ ഒരിക്കലും കണ്ണൻ കൈവിടില്ല.. 🙏 എത്രയും പെട്ടെന്ന് പൂർണസൗഖ്യം ആകട്ടെ കേട്ടോ... God Bless you Always... 🙏🙏🙏
@ayshaaroni5082 жыл бұрын
Masha Allah 🥺❤️Allah is the most merciful!
@preethak58282 жыл бұрын
എല്ലാം നന്നായി തീർന്നു ഭഗവാന്റെ അനുഗ്രഹം.. കൂടെ സപ്പോർട്ട് ചെയ്ത doctors എല്ലാവർക്കും 👏വീണ്ടും പാട്ടുകൾ ആയി കാണാം 👍
@DinewithAnn2 жыл бұрын
Thank God🙏 Glad to know that you are perfectly alright. Take enough rest and come back with more power
@raheesha_janeeb2 жыл бұрын
ഒത്തിരി സന്തോഷം..ചേച്ചിയോടൊപ്പം (ചേട്ടനോടൊപ്പവും പാടിയിട്ടുണ്ട് 😍) സ്മുളിൽ പാടിയിട്ടുണ്ട്..ഇനിയും അതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🥰🥰🥰
@Shefiskitchen40262 жыл бұрын
അമ്മക്ക് വേഗം സുഖമാകട്ടെ 🤲🏻🤲🏻ആമീൻ 🤲🏻😍
@sreejasubash23812 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല..... എല്ലാം ശെരിയാവട്ടെ ❤
@sincystellari25442 жыл бұрын
And that was a very useful vlog for everyone and myself personally bcoz even I'm taking medication for th thyroid for so long❣
@zoona12382 жыл бұрын
ഇത് പോലത്തെ dr കിട്ടിയാൽ നമ്മുടെ എല്ലാം അസുഖവും മാറും dr soopar🌹😍
@sumathis39922 жыл бұрын
GOD is with you Thara
@UshaKumari-jm1zb2 жыл бұрын
ഞാൻ മാസത്തിന്റെ ആരാധക യാണ് ഞാൻ ദൈവത്തോടെ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്❤️❤️❤️❤️👍👍👍
@jasminjacob1992 жыл бұрын
ഞാൻ ഡോക്ടറിന്റെ കൂടെ 10 വർഷം മുൻപ് ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു കഴിവുറ്റ വ്യക്തിയാണ് അതുപോലെ നഴ്സമാരോട് ഒത്തിരി ബഹുമാനം ആണ്. കുറെ നാളുകൾക്കു ശേഷം ഒന്നുകൂടി ഡോക്ടറെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@sree46072 жыл бұрын
ഏത് ഹോസ്പിറ്റിലാണ് ഇത്,
@annasareedrapingandstyling32412 жыл бұрын
GG Hospital
@murphyjo2 жыл бұрын
Where is he working which hospital in Trivandrum
@suryakiran28952 жыл бұрын
Eniku first vdo kaanumbol ennakondu breath cheyyan pattathapole thonniyirunnu.ippol tharachechiyude vdo kandappol angane thonnunnilla.she is allright mam.. god bless you, love you🥰🥰🥰🥰🥰🥰🥰🥰🥰🥰
@ushasguptan2 жыл бұрын
Take care and get back to normal routine as early as possible. Will pray for a speedy recovery.
@bindushaji6672 жыл бұрын
God bless you, my preayers for speedy recovery, useful information From doctor,thank you tharachechi & Sobhagya
@anishaalex66502 жыл бұрын
Hlo Tharamma🥰🥰🥰Feeling so much happy to see you healthy and thankful to God since surgery was successful. Get well soon 🥰
@soumyabasilsoumya11202 жыл бұрын
Thanks . താര ചേച്ചി പറഞ്ഞത് ശരിയാണ്. ചെറുതാണെന്ന് പറഞ്ഞ് വിട്ടുകളയുന്നത് വലിയ അപകടങ്ങളിലേക്കെത്താം. അനുഭവമുണ്ട്. ഡോക്ടർ പറഞ്ഞതും വിട്ടുകളയരുത് Thyroid എന്ന് പറയുമ്പോൾ Blood Test മാത്രം നടത്തരുത്. FNA കൂടി ചെയ്യുന്നത് വളരെ ഗുണകരമായിരിക്കും.🙂🥰
@yohannanmargarete49672 жыл бұрын
Thank God and all those who worked for your good health nice to hear your voice 🧚
@shemeemnoushad69662 жыл бұрын
Very usefull viedeio and to know more things to theiroid , thank you doctor , thara God bless all off
@ratheedevi66402 жыл бұрын
Dr. Enik thyroid cancer ayirunnu... Full thyroid glance eduthu kalanu.... Ippo 13 years ayi അതൊക്കെ കഴിഞ്ഞിട്ട്... അപ്പോളും ഞാൻ teacher ആയിരുന്നു ഇപ്പോളും teacher ആണ് (പ്രൈവറ്റ് school)... വെറുവയറ്റിൽ ഒരു ഗുളിക മാത്രം. അത് ലൈഫ് ലോങ്ങ്...... So എന്റെ ഭാഗ്യകുട്ടിയും താരാ കുട്ടിയും പേടിക്കണ്ട tto
@savithams42232 жыл бұрын
Operation ethu hospitalil ayirunnu,charge ethra ayi Pls reply I also have goitre
@zarahairextensionbeautycli86982 жыл бұрын
Njnum...ipo 13 years ayi..thyroid cancer anu ennu Arijit.. calcium thyroid tab kazhikunnu
@zarahairextensionbeautycli86982 жыл бұрын
@@u1935 kazjinju.2 kuttikalum und..medicine ipozhum und..ennalum problem illa
@jeenasibi6443 Жыл бұрын
Ethara day rest undayirunnu aa time il?
@farzana76596 ай бұрын
Baby
@geethasnath56702 жыл бұрын
Radhee krishna sugamaayirikkatte
@jijiajikichus78712 жыл бұрын
We are haopy to hear that our tharachechi is back to normal thanks to God& medical team🙏
@jijiajikichus78712 жыл бұрын
❤️❤️
@meerarajan34642 жыл бұрын
During my school days I admire your photo kpt in front of Nirmala bhavan school.God bless you!!!