No video

A Visit to Attukal Devi Temple || ആറ്റുകാൽ ദേവി ക്ഷേത്ര സന്നിധിയിൽ

  Рет қаралды 162,600

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is the 132nd Vlog. In this video I had an opportunity to take part in the inaugural ceremony of the Attukal Temple Festivities. Watch and enjoy
Special Thanks to my dear student, Abhiram Thulasi Jayachandran,
Lyrics, Music, Composition and Sung by Abhiram Thulasi Jayachandran, Chengazhasherrimatom Music programmed by Syam Kumar
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .

Пікірлер: 490
@Linsonmathews
@Linsonmathews 4 жыл бұрын
ആറ്റുകാൽ അമ്മ ലക്ഷ്മി ചേച്ചിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ അടിച്ചൊള്ളൂ 🙏😊❣️
@ziluzilzila2806
@ziluzilzila2806 4 жыл бұрын
💃💃💃💃
@ziluzilzila2806
@ziluzilzila2806 4 жыл бұрын
All ready ഭൂമിയിലെ എല്ലാ അനുഗ്രവും kittiya ബാഹ്യവതി ആണ് 😍✌️ലക്ഷ്‌മി മാം 😍✌️
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dears 🙏❤🤗
@girija2910
@girija2910 4 жыл бұрын
@@LekshmiNair Blessed with the love of all of us too.🤗😘
@abhikr1
@abhikr1 4 жыл бұрын
@@LekshmiNair 😍😍
@sanjunpillai3181
@sanjunpillai3181 4 жыл бұрын
അവിടെ വരാൻ കഴിയില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം. Thank u chechi
@minijayakumar5699
@minijayakumar5699 4 жыл бұрын
ലക്ഷ്മീ മാമിനു കിട്ടിയ ഈ അംഗീകാരത്തിലും അനുഗ്രഹത്തിലും ഞങ്ങളും അതിരറ്റു സന്തോഷിക്കുന്നു. അമ്മ അനുഗ്രഹിക്കട്ടെ.
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤🤗
@harisankarks3412
@harisankarks3412 4 жыл бұрын
Janum
@SunilKumar-mo1gx
@SunilKumar-mo1gx 4 жыл бұрын
വിളക്ക് കത്തിച്ചതും കണ്ണുനിറഞ്ഞ ആരെങ്കിലും ഉണ്ടോ എനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ😍
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@divyam1741
@divyam1741 4 жыл бұрын
Enikum 🙏🏻
@devidarsana7
@devidarsana7 4 жыл бұрын
എനിക്കും കണ്ണ് നിറഞ്ഞു..
@jeevakishor2073
@jeevakishor2073 4 жыл бұрын
Enikkum kannu niranju
@sathviktokz516
@sathviktokz516 4 жыл бұрын
Yes... Sherikkum...
@balantvbalantv4890
@balantvbalantv4890 4 жыл бұрын
ആദ്യമായി ഇ ചടങ്ങ് LN വ്‌ളോഗിലൂടെ കാണാൻ സാധിച്ചതിൽ മഹാഭാഗ്യം അമ്മേ നാരായണ
@soniavs8045
@soniavs8045 4 жыл бұрын
കണ്ണ് നിറഞ്ഞു ... Amme Devi... nice video mam God bless you
@LekshmiNair
@LekshmiNair 4 жыл бұрын
❤🙏
@deepaprasanth2201
@deepaprasanth2201 4 жыл бұрын
ഈ ഒരു വിഡിയോ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ചേച്ചീ 🙏🙏🙏. അമ്മയുടെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ..
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@asifasurumi9016
@asifasurumi9016 4 жыл бұрын
മാഡം... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്ക്.. 🙏.. ആയുസും ആരോഗ്യവും ഒരുപാട് ഉണ്ടാകട്ടെ
@sindhukumary3071
@sindhukumary3071 4 жыл бұрын
അമ്മയുടെ അനുഗ്രഹം ആദ്യമേ തന്നെ ചേച്ചിക്ക് കിട്ടി.😘ഇതാണ് ചേച്ചീ മനസിന്റെ പുണ്യം...അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ🙏🙏🙏
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤🤗
@bindupn5515
@bindupn5515 4 жыл бұрын
നല്ല വ്ലോഗ്,.. ദേവിയുടെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ,, ലക്ഷ്മി ചേച്ചി,, ഇതു കണ്ടപ്പൊ, എന്തായാലും ഒരു വർഷം പൊങ്കാലക്ക് വരണമെന്ന മോഹം മനസ്സിൽ രൂഢമൂലമായി.. മനസ്സിൽ ഭക്തി നിറച്ചതിന് ഒരു പാട് നന്ദി ചേച്ചി.. തിരുവനന്തപുരത്ത് വരുമ്പൊ ചേച്ചിയെക്കൂടെ കാണണം,,
@Paefx
@Paefx 4 жыл бұрын
Iam proud to being a student of u while studying law academy.Ur vlogs are highly motivated and informative.we r enjoying really and eagerly waiting for new vlogs.
@chandraraman6886
@chandraraman6886 4 жыл бұрын
Ethu polulla deiveekamaya kaazhchakal dhoore erunnittayalum kanaan pattunnathil valiya santhosham.... thanks lakshmi chechi............
@nishavinu9438
@nishavinu9438 4 жыл бұрын
അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@sreejyothi5448
@sreejyothi5448 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി.. 7വർഷത്തോളം ആയി പൊങ്കാല ഇട്ടിട്ട് . നാട്ടിൽ ഇല്ലെങ്കിലും ദേവിയെ സങ്കല്പിച്ചു ഇവിടെ എല്ലാ വർഷവും പൊങ്കാല ഇടും. ഓർമ വച്ച നാൾ മുതൽ കാണുന്ന ഏറ്റവും പ്രിയപ്പെട്ട ഉത്സവം. എത്ര തിരക്കായാലും ദിവസവും ദേവിയെ പോയി തൊഴും. അതൊരു സന്തോഷം തന്നെ ആയിരുന്നു. അടുത്ത വർഷമെങ്കിലും നാട്ടിൽ പോയി പൊങ്കാല ഇടണമെന്ന് ആഗ്രഹമുണ്ട് എല്ലാപേർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ.. .
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear 🙏❤
@bindu7581
@bindu7581 4 жыл бұрын
I've been looking forward to attend Ammas pongala, didn't happen yet. Awaiting for that blessing. Mam, thank you for sharing this blessed moment.🙏🙏 Amme Narayana.🙏🙏🙏
@purplestitchandcraft
@purplestitchandcraft 4 жыл бұрын
നേരിട്ട് കണ്ട അനുഭവം തന്നെയാണ് ആറ്റുകാൽ അമ്മക്ക് പ്രണാമം🙏🙏
@purplelight7431
@purplelight7431 4 жыл бұрын
ഒരുപാടു സന്തോഷം ഇത്രയും ഭംഗിയായി ഈ ചടങ്ങുകൾ ഞങ്ങൾ ക്കുവേണ്ടി ഷെയർ ചെയ്തതിൽ.. ആറ്റു കാൽ അമ്മയുടെ അനുഗ്രഹം മാമിനും കുടുംബത്തിനും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@archanaravikumar2706
@archanaravikumar2706 4 жыл бұрын
Othiri santhosham thonni...chechiyeyum templeum kandapo...last 2 years njan miss cheyunu pongala...devi anugrahikatte chechineyum and family..
@vijayalakshmykallil5701
@vijayalakshmykallil5701 4 жыл бұрын
Thanks for sharing this for people like me who are far far away from Thiruvananthapuram. Feeling part of all this festivities. Devi saranam.
@sanusanal4462
@sanusanal4462 4 жыл бұрын
ആറ്റുകാലമ്മയുടെ അനുഗ്രഹം എന്നു ജിവിതത്തിലുണ്ടാക്കട്ടെ
@JothisKitchen
@JothisKitchen 4 жыл бұрын
Mam, Really I missed attukkal pongal. I missed food in temple. I was in chennai for two years. I can't attend pongal. You make me cry because of this vlog. But I am so happy to see our Attukkal temple because of you mam. Thank you so much.
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
തൃശ്ശൂർ പൂരവും ആറന്മുള ഉത്രട്ടാതി വള്ളം കളിയും നെന്മാറ വെടിക്കെട്ടും കൂടെ കേട്ട് പരിചയമുള്ള ചെട്ടികുളങ്ങര ഭരണി നാളിലെ ഉത്സവവും എല്ലാം കാണണമെന്ന് വർഷങ്ങൾ ആയുള്ള ആഗ്രഹമാണ് ഗൃഹാതരത്വം തുളുമ്പുന്ന ഏതൊരു മലയാളിക്കും
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@amals2454
@amals2454 4 жыл бұрын
Onathinekkal njaghalkku pradhanam chettikulangara bharani
@smithaa1203
@smithaa1203 4 жыл бұрын
Gokul ഏഴര പൊന്നാനയും
@vimalgopal8737
@vimalgopal8737 3 жыл бұрын
Lakshmi if I don't see u I will be missing u a lot keep doing different videos u b become part of my life nanri
@shyamalasworld3091
@shyamalasworld3091 4 жыл бұрын
പാചകറാണിയു൦, പാചകരാജാവു൦..... സൂപ്പർ... 😍😍😍 ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏
@manomohansankunny9198
@manomohansankunny9198 4 жыл бұрын
Yes mam !!!!!!!! You are really lucky to get this wonderful chance 🙏🙏🙏 God bless you
@thankamanirajasekhar
@thankamanirajasekhar 4 жыл бұрын
Engane Oru chadangu ullath thaane eppozha ariyunath.. orupaad thanks Mam share cheithathinu👍🙏🙏🙏
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@annapurnacs4267
@annapurnacs4267 4 жыл бұрын
Today being Friday, it's very good to visit the temple n for me as if have see.in person... May God bless n have blessed darshan .. I am very happy to see you .. Annapurna
@unnikri8668
@unnikri8668 4 жыл бұрын
ഹായ്
@girijanair348
@girijanair348 4 жыл бұрын
I live outside India and never was lucky to do this pongala. I am very greatful to Lakshmy Nair for posting this. It is a blessing to people outside India. Hope one day I can do it. Attukal Devi’s blessings are always with you, we can see that because you are a wonderful lady in every way. Pranamom to you, ma’m!🙏🏽🙏🏽🙏🏽
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much for your lovely words 🙏❤
@girijanair348
@girijanair348 4 жыл бұрын
Lekshmi Nair I am very happy to receive the text. I have always problem with making soft Iddali, dosa no problem. After I see your video, it makes it much easier for me. You know very well how to present to the audience very clearly, because you were a Law College Principal, I mean, bottomline is you were a teacher. That makes sense. I was a teacher too. I am retired now and anything I want to make, I go to your videos. Again thank you so much for all your videos including Kattil Mekkathil Devi Temple and Balaramapuram Saree Shopping. ❤️🙏🏽🙏🏽🙏🏽
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*😍😍✌️പൊങ്കാല ഒരു പൊളി ആണ് അതൊക്കെ ഒരു വിശ്വാസം കൂടെ മനസമാധാനം👍😍*
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@sindhuajiji3765
@sindhuajiji3765 4 жыл бұрын
എല്ലാവരേയും ദേവി അനുഗ്രഹിക്കട്ടെ
@rajir3479
@rajir3479 4 жыл бұрын
ആറ്റുകാൽ അമ്മ ചേച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@user-os1no2ge2g
@user-os1no2ge2g 4 жыл бұрын
അമ്മ ചേച്ചിയെ അനുഗ്രഹിക്കട്ടെ💖
@anjurenjan5918
@anjurenjan5918 4 жыл бұрын
Ma'm, Request you to post a video on your Pongala samrppanam. People like me who are outside Kerala will be very happy n blessed to see at least your offering.
@binduchadayampully6933
@binduchadayampully6933 4 жыл бұрын
Hi Lakshmi, ithokke oru maha bhaghyamanu. Ammayude anugraham inium undavatte
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@divyam1741
@divyam1741 4 жыл бұрын
Thank you mam. Expecting more such vlogs from you.
@LekshmiNair
@LekshmiNair 4 жыл бұрын
🙏😍
@LekshmiNair
@LekshmiNair 4 жыл бұрын
Sure will do dear
@nirmalamercy4115
@nirmalamercy4115 4 жыл бұрын
കാണാൻ കൊതിച്ചിരുന്ന കാര്യങ്ങൾ
@nishajayachandran5657
@nishajayachandran5657 4 жыл бұрын
Aatukal Ammayude anugraham mam num ellavarkkum undakatte. 🙏🏻🙏🏻
@LekshmiNair
@LekshmiNair 4 жыл бұрын
🙏 thirchayayum...ellaperkkuvendiyum prarthikunnu
@hemalathapadmakumar399
@hemalathapadmakumar399 4 жыл бұрын
Thank you Lakshmiji for sharing this video.Aattukal Amma anugrahikatte.
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@shiburoshan4840
@shiburoshan4840 4 жыл бұрын
ചേച്ചി ചിക്കൻ മുഗളായി ഇന്നലെ ഉണ്ടാക്കി ഫ്രണ്ട്‌സ് വളരെ ഇഷ്ടായി റെസിപ്പി ചോദിച്ചു ഞാൻ ചേച്ചിയുടെ യുട്യൂബ് ചാനൽ പറഞ്ഞ് കൊടുത്തിട്ടുണ്ട്
@veenavg6570
@veenavg6570 4 жыл бұрын
Orupad orupad thanks for this special video....
@devendermaan5424
@devendermaan5424 4 жыл бұрын
Big fan of yrs dear ma'am
@colourful_kitchenstory3979
@colourful_kitchenstory3979 4 жыл бұрын
Blessed feeling mam. നമ്മളും അങ്ങോട്ട്‌ വന്ന പോലെ 🙏🙏🙏🙏
@deepapadmakumar5163
@deepapadmakumar5163 4 жыл бұрын
You are really a blessed person. 😍
@Nevermin52
@Nevermin52 4 жыл бұрын
Thank u for showing this moments
@sheejasr2024
@sheejasr2024 4 жыл бұрын
Madam അതിൽ പങ്കെടുത്തതു കൊണ്ട് ഞങ്ങൾക്കും ഇത് കാണാൻ കഴിഞ്ഞു Thank you very much. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@sreethuts847
@sreethuts847 4 жыл бұрын
wot a blessng mam.!!!!... u r really lucky.....u look beautiful in ths costume.....♥️♥️
@ShobhasWorld22
@ShobhasWorld22 4 жыл бұрын
🙏 Thank you very much for a wonderful visit to Aatukal amma temple and for showing the start of cooking procedure done by you.
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@aamithomas2773
@aamithomas2773 4 жыл бұрын
Chechii ee setum mundum udeuthekkunnathu enthu rasama. Kurachu tips and tricks paranju thaa ethra bhangiyayi udukkan.😍
@LekshmiNair
@LekshmiNair 4 жыл бұрын
😍❤🙏
@sajeevramakrishna9914
@sajeevramakrishna9914 4 жыл бұрын
ആറ്റുകാൽ ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഞാനൊരു തിരുവനന്തപുരത്തുകാരൻ ആണ്, ഈ സമയത്ത് നാട്ടിൽ ഇല്ല എന്നൊരു വിഷമം മാത്രമേ ഉള്ളൂ.
@salinijijinnair6092
@salinijijinnair6092 4 жыл бұрын
😍😘 enikum nostalgic feel unarthiya vedio; ente 10 vayas muthal njanum ammayude koode pokum, E year njan qatar vtil erunna pongala idunnath, ellavarkum deviyude anugraham undakatte::::: proud to be a tvpm
@mforhealth5
@mforhealth5 4 жыл бұрын
Enthor elimaya pazhayidam namboothirik 👍
@subashbellare4806
@subashbellare4806 4 жыл бұрын
നല്ല ഭക്തയാണ് ചേച്ചിക്ക്. എത്ര സുന്ദരിയാണ് ചേച്ചി സാരി സൂപ്പർ 💕
@Happydays_10
@Happydays_10 4 жыл бұрын
Really you are blessed by attukal amma. Ithrem bhagyam mam undayallo. Athil orupad santhoshikkunnunnu. Njanum nannayi thozhuthu mam. Allam neril kandath pole. Mamineyum familiyeyum amma anugrahikkate. Ingane oru vdo kudi ellam kanan pattiyallo. Orupad santhosham.
@knowledgeentertainmentpeace
@knowledgeentertainmentpeace 4 жыл бұрын
ആറ്റുകാലമ്മയ്ക്ക് പ്രണാമം .... miss cheyunnu ammeeee...me tvm
@jayviswas9443
@jayviswas9443 4 жыл бұрын
Aattukalamme saranam. Miss this nostalgia as i am away from Trivandrum..🙏🙏🙏
@sindhuajiji3765
@sindhuajiji3765 4 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം പൊങ്കാല ഇട്ടിട്ടുള്ളു അത് ലാസ്റ്റ് yr ആറ്റുകാൽ പൊങ്കാല ആയിരുന്നു സൂപ്പർ ഒരു അനുഭവം ആയിരുന്നു
@jimshajimi1676
@jimshajimi1676 4 жыл бұрын
Thank you ചേച്ചി God bless you
@shyamalasworld3091
@shyamalasworld3091 4 жыл бұрын
അമ്മേ ശരണം ദേവി ശരണം..... അമ്മേ നാരായണ ദേവി നാരായണ... 🙏🙏🙏🙏🙏🙏
@sowmyarajeev9706
@sowmyarajeev9706 4 жыл бұрын
U r really blessed chechi.. As u r part of this...
@LekshmiNair
@LekshmiNair 4 жыл бұрын
🙏🤗❤
@seemat1592
@seemat1592 4 жыл бұрын
Oh !!!!!!great chechi...GOd bless u 😍😍 Attukale kooduthal visheshangal ariyan kathirikkunnu.....pongkala idunnathu kanikkumo chechi. 💞💞💞💞 Set sari super ayettundu.....innathe vlog kandappol mind happy aye chechi❤️❤️
@LekshmiNair
@LekshmiNair 4 жыл бұрын
❤🙏
@ambadifoodworld4578
@ambadifoodworld4578 3 жыл бұрын
Attukalamme saranam🙏🙏🙏
@Eldmown
@Eldmown 4 жыл бұрын
Blessed..I will be coming for pongala..🙏🙏
@prasannauthaman7764
@prasannauthaman7764 4 жыл бұрын
ഒരിക്കലും ആ മഹത് സന്നിധിയിൽ പോയി പൊങ്കാല ഇടാനുള്ള ഭാഗ്യമെന്നു ഞങ്ങളെ പോലെയുളളവർക്ക് കിട്ടുമെന്ന് തോനുന്നില്ല.. ഗുജറാത്തിൽ അയ്യപ്പ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം ഉണ്ടാകാറുണ്ട്.. അതിൽ പങ്കെടുക്കാറുണ്ട്.. മാഡം എല്ലാം കൊണ്ടും ഭാഗ്യം ചെയ്ത ആളാണ്. ഇങ്ങനെ ഒരു ചടങ്ങ് ഉള്ളത് നമ്മളുമായി share ചെയ്തതിനു നന്ദി. 🙏🙏
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@sobhal3935
@sobhal3935 4 жыл бұрын
വളരെ നല്ല ഒരു വീഡിയോ. കണ്ട് കണ്ണു നിറഞ്ഞു സത്യം.
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@abhiprassanakumar4027
@abhiprassanakumar4027 4 жыл бұрын
Lakshmi mamna kanumbol oru positivie energy. ammayuda anugraham.
@reshmababu1903
@reshmababu1903 4 жыл бұрын
Chechy pongalakku munpulla fasting and traditions okke onne paranju tharane.
@vanisreedharan4228
@vanisreedharan4228 4 жыл бұрын
You are very lucky .Best wishes
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@anoopasworld8855
@anoopasworld8855 4 жыл бұрын
Attukalamme sharanam.thank you for putting this video chechi
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@anjurathish3610
@anjurathish3610 4 жыл бұрын
Ithu kandappo manassu niranju mam.. maminum kudumbathinum deviyude anugraham undavattee🙏🙏
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@anjaliramachandran651
@anjaliramachandran651 4 жыл бұрын
Maha bhangyom.aanu Lakshmi ee kazhchakal.kanichu thannathinu valare nandhiyund 🙏
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@sreelathas8498
@sreelathas8498 4 жыл бұрын
വളരെ നന്നായി ലക്ഷ്മീ..ദേവി അനുഗ്രഹിക്കട്ടെ
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@deepaalackal8876
@deepaalackal8876 4 жыл бұрын
Chechy temple il njan vannitila but ee vlog loode. Attukal ammayude temple sorroundings okke kandu.. 1 Mt njan ammayude aduthu ethy ya feeling 🙏🙏.. God bless you chechy and your family.. Lifil orikal attukal ponkala edanulla bhagyam kittane eniku 🙏
@LekshmiNair
@LekshmiNair 4 жыл бұрын
Thirchayayum a bhagyam kittum dear if you wish it so much....Amma anugrahikattai🙏❤
@annapurnacs4267
@annapurnacs4267 4 жыл бұрын
Hi madam ... Thank you so much for the video of Aattukkal bhagavathy ambalam...
@preethasivan8063
@preethasivan8063 4 жыл бұрын
Ammayude anugraham ellavarkum undavatte mam.thanku soo much for this vedeo
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@manjumanoj5880
@manjumanoj5880 4 жыл бұрын
Epravasyam pongalkku ethan pattilla. Mam inte ee video kandu manasu niranju. Thk u soooooo much mam🙏
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤🤗
@susheelaskitchen
@susheelaskitchen 4 жыл бұрын
Ammayude അനുഗ്രഹം ഉണ്ടാവട്ടെ
@user-qd5fy6ih7i
@user-qd5fy6ih7i 4 жыл бұрын
ചേച്ചി സൂപ്പർ ഒന്നും പറയാൻ ഇല്ല
@LekshmiNair
@LekshmiNair 4 жыл бұрын
🤗🙏❤
@rethikakalesh815
@rethikakalesh815 4 жыл бұрын
ഒരുപാട് ഇഷ്ടമായി. കണ്ണും മനസ്സും നിറഞ്ഞു
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@jestymolkovilakathe9592
@jestymolkovilakathe9592 4 жыл бұрын
Njagalk oru puthiya kazhcha sammanicha maminu thanks
@vidhyachandranj3506
@vidhyachandranj3506 4 жыл бұрын
Njn after mrg ernakulam anu... so trivandrum miss cheyyarund... thanks for this video mam... 😍
@jeevakishor2073
@jeevakishor2073 4 жыл бұрын
U r very lucky and great 💓💓💓💓woman 🥰🥰🥰mam. We really love u mam❣❣❣❣
@sibysugathan3749
@sibysugathan3749 4 жыл бұрын
Ente marriage attukal temple vechu ayerunnu. Last week ente molude choorunnu avede ayerunnu 😊
@seemasajeevan5602
@seemasajeevan5602 4 жыл бұрын
Ente chechi kannu niranju poyi Love you chechi 😍😍😍
@LekshmiNair
@LekshmiNair 4 жыл бұрын
🙏🤗❤
@minis5140
@minis5140 2 жыл бұрын
ആറ്റു കാലമ്മേ ശരണം ❤🙏🙏🙏
@Deepa25336
@Deepa25336 4 жыл бұрын
ഞാനും പോകുന്നുണ്ട് പൊങ്കാലക്ക് 🙏🙏🙏
@deviddevid5805
@deviddevid5805 4 жыл бұрын
അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@mollyjose1212
@mollyjose1212 4 жыл бұрын
Hai ma'am, I do not knowuch about attukal Amma. Thank you for the information. May attukal Amma bless you and your beloved ones. Let me watch the remaing part....thank you and love you ma'am.
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@rekhamenon4381
@rekhamenon4381 4 жыл бұрын
Amme narayana devi narayana laxmi narayana bhadre narayana
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@godofsmallthings2511
@godofsmallthings2511 4 жыл бұрын
You are truly blessed🙏
@sindhupa2663
@sindhupa2663 4 жыл бұрын
Thank you mam for this video.ithilude njangalkkum athinte bhagamakan kazhinju.thank you so much. Love you mam❤️❤️
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤🤗
@sandhyarajan9782
@sandhyarajan9782 4 жыл бұрын
Valiya bhagyavathiyatto chechi.ammede anugraham ennum undavatte
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤🤗
@parvathyviswanath9202
@parvathyviswanath9202 4 жыл бұрын
Super vlog attukalamme bagavathi thunai,
@sanraaj1
@sanraaj1 4 жыл бұрын
vallare nanni.....we also got the darshanam off amma...Amme Saranam Devi Saranam...
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@maneeshack3567
@maneeshack3567 Жыл бұрын
God bless
@valsalakrishnan3982
@valsalakrishnan3982 4 жыл бұрын
great madam.we could also see the function.thanks.May Attukal Ammas Blessings be always with all of us
@LekshmiNair
@LekshmiNair 4 жыл бұрын
❤🙏
@sreelathapullat8809
@sreelathapullat8809 4 жыл бұрын
ആറ്റുകാലമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@meeravenunagavalli6097
@meeravenunagavalli6097 4 жыл бұрын
Amma...SHARANAM🙏🙏🙏🙏🙏
@haritharatheesh7993
@haritharatheesh7993 4 жыл бұрын
Attukal amme saranam Devi nallathuvaruthatte mam
@shantisbinu6847
@shantisbinu6847 4 жыл бұрын
🙏Amme Narayana 🙏 Devi Narayana🙏Lekshmi Narayana 🙏Bhadre Narayana 🙏
@mercyjoseph1737
@mercyjoseph1737 4 жыл бұрын
Wow.... Great. God bless you dear mam!
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,6 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН