A Walk to Remember (2002) Malayalam Explanation | Heartwarming Love Story | CinemaStellar

  Рет қаралды 236,645

CinemaStellar

CinemaStellar

Күн бұрын

മനസ്സ് അലിയിപ്പിക്കുന്ന റൊമാന്റിക് പ്രണയകഥ | CinemaStellar
------------------------------------------------------------------------
TimeCodes [chapters]
00:00 - Intro
00:08 - Plot Breakdown
------------------------------------------------------------------------
LINKS :
• Telegram channel : t.me/cinemastellar
• Telegram Group : t.me/CinemaStellarTalks
• Admin : t.me/admn_cinemastellar
• Instagram : / cinemastellar_
• Email- eatwatchandreview@gmail.com
------------------------------------------------------------------------
⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
• Mic : RedGear HellScream , Boya By M1
• Phone : Realme 7
• P.C : HP Intel®Core™ i3 -6006U
• Editing : Kinemaster , Davincci Resolve 16 , Filmora X
• Thumbnail : Pixellab , Picsart
• Designing\Scripting\Narration : Anandhu
------------------------------------------------------------------------
Video Credits ,
" A Walk to Remember (2001) "
Music credits :
------------------------------------------------------------------------
©️ കോപ്പിയടി കുറിപ്പ് 📄
DISCLAIMER
𝐀𝐧𝐲 𝐯𝐢𝐝𝐞𝐨 𝐨𝐫 𝐢𝐦𝐚𝐠𝐞𝐬 𝐢𝐧 𝐭𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐡𝐚𝐬 𝐛𝐞𝐞𝐧 𝐮𝐬𝐞𝐝 𝐨𝐧𝐥𝐲 𝐭𝐨 𝐜𝐨𝐧𝐯𝐞𝐲 𝐦𝐞𝐬𝐬𝐚𝐠𝐞𝐬 𝐭𝐨 𝐭𝐡𝐞 𝐯𝐢𝐞𝐰𝐞𝐫𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐟𝐚𝐢𝐫 𝐮𝐬𝐞 𝐚𝐧𝐝 𝐚𝐬 𝐟𝐚𝐫 𝐚𝐬 𝐈 𝐤𝐧𝐨𝐰, 𝐢𝐭𝐬 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝. 𝐈 𝐝𝐨𝐧'𝐭 𝐢𝐧𝐭𝐞𝐧𝐝 𝐭𝐨 𝐢𝐧𝐟𝐫𝐢𝐧𝐠𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐚𝐧𝐲𝐨𝐧𝐞. 𝐒𝐭𝐢𝐥𝐥, 𝐢𝐟 𝐚𝐧𝐲 𝐨𝐟 𝐲𝐨𝐮 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐈 𝐡𝐚𝐯𝐞 𝐮𝐬𝐞𝐝 𝐲𝐨𝐮𝐫 𝐢𝐦𝐚𝐠𝐞 𝐨𝐫 𝐯𝐢𝐝𝐞𝐨 𝐰𝐢𝐭𝐡𝐨𝐮𝐭 𝐲𝐨𝐮𝐫 𝐜𝐨𝐧𝐬𝐞𝐧𝐭, 𝐤𝐢𝐧𝐝𝐥𝐲 𝐞𝐦𝐚𝐢𝐥 𝐦𝐞 𝐚𝐭 eatwatchandreview@gmail.com 𝐭𝐨 𝐢𝐧𝐟𝐨𝐫𝐦 𝐦𝐞 𝐚𝐛𝐨𝐮𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞.
𝐓𝐡𝐢𝐬 𝐕𝐢𝐝𝐞𝐨 𝐎𝐧𝐥𝐲 𝐅𝐨𝐫 𝐄𝐧𝐭𝐞𝐫𝐭𝐚𝐢?𝐦𝐞𝐧𝐭 𝐏𝐮𝐫𝐩𝐨𝐬𝐞 𝐀𝐧𝐝 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐃𝐎𝐄𝐒 𝐍𝐎𝐓 𝐏𝐫𝐨𝐦𝐨𝐭𝐞 𝐨𝐫 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞 𝐀𝐧𝐲 𝐢𝐥𝐥𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, 𝐚𝐥𝐥 𝐜𝐨𝐧𝐭𝐞𝐧𝐭𝐬 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐛𝐲 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥.
𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫 𝐔𝐧𝐝𝐞𝐫 𝐒𝐞𝐜𝐭𝐢𝐨𝐧 𝟏𝟎𝟕 𝐨𝐟 𝐭𝐡𝐞 𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐀𝐜𝐭 𝟏𝟗𝟕𝟔, 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞 𝐢𝐬 𝐦𝐚𝐝𝐞 𝐟𝐨𝐫 "𝐟𝐚𝐢𝐫 𝐮𝐬𝐞" 𝐟𝐨𝐫 𝐩𝐮𝐫𝐩𝐨𝐬𝐞𝐬 𝐬𝐮𝐜𝐡 𝐚𝐬 𝐜𝐫𝐢𝐭𝐢𝐜𝐢𝐬𝐦, 𝐜𝐨𝐦𝐦𝐞𝐧𝐭, 𝐧𝐞𝐰𝐬 𝐫𝐞𝐩𝐨𝐫𝐭𝐢𝐧𝐠, 𝐭𝐞𝐚𝐜𝐡𝐢𝐧𝐠, 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩, 𝐚𝐧𝐝 𝐫𝐞𝐬𝐞𝐚𝐫𝐜𝐡. 𝐅𝐚𝐢𝐫 𝐮𝐬𝐞 𝐢𝐬 𝐞. 𝐚 𝐮𝐬𝐞 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝 𝐛𝐲 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐬𝐭𝐚𝐭𝐮𝐭𝐞 𝐭𝐡𝐚𝐭 𝐦𝐢𝐠𝐡𝐭 𝐨𝐭𝐡𝐞𝐫𝐰𝐢𝐬𝐞 𝐛𝐞 𝐢𝐧𝐟𝐫𝐢𝐧𝐠𝐢𝐧𝐠. 𝐍𝐨𝐧-𝐩𝐫𝐨𝐟𝐢𝐭, 𝐞𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥 𝐮𝐬𝐞 𝐭𝐢𝐩𝐬 𝐭𝐡𝐞 𝐛𝐚𝐥𝐚𝐧𝐜𝐞 𝐢𝐧 𝐟𝐚𝐯𝐨𝐫 𝐨𝐟 𝐟𝐚𝐢𝐫 𝐮𝐬
𝐀𝐥𝐥 𝐕𝐢𝐝𝐞𝐨 𝐚𝐫𝐞 𝐮𝐬𝐞𝐝 𝐮𝐧𝐝𝐞𝐫 𝐜𝐫𝐞𝐚𝐭𝐢𝐯𝐞 𝐜𝐨𝐦𝐦𝐨𝐧𝐬 𝐥𝐢𝐜𝐞𝐧𝐬𝐞 𝐚𝐬
𝐜𝐜𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟏.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟐.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟑.𝟎 𝐚𝐧𝐝 𝐜𝐜 𝐛𝐲 𝐒𝐀 𝟒.𝟎 𝐥𝐢𝐜𝐞𝐧𝐬𝐞
creativecommons.org/licenses
PLEASE DO NOT OPTION FOR COPYRIGHT CLAIMS / STRIKES
------------------------------------------------------------------------
TAGS
#cinemastellar #awalktoremember #hollywood #movie #malayalam #explanation

Пікірлер: 558
@saratht9130
@saratht9130 3 жыл бұрын
A walk to remember ഈ movie കാണാതെ തന്നെ, ഓരോരോ scene ഉം perfect ആയി Explain ചെയ്ത ചേട്ടന് ente കട്ട Support ഉണ്ടാവും
@shanashalu1682
@shanashalu1682 3 жыл бұрын
crrct oru visual kitiya feel aayirunnu
@BBASANJAYSURESHM
@BBASANJAYSURESHM 3 жыл бұрын
Ethinte link tharo
@BBASANJAYSURESHM
@BBASANJAYSURESHM 3 жыл бұрын
Athilnnu kittanilla.
@BBASANJAYSURESHM
@BBASANJAYSURESHM 3 жыл бұрын
Plx. 😊
@jasperjoseph872
@jasperjoseph872 2 жыл бұрын
i know im asking randomly but does anyone know a method to log back into an Instagram account? I was dumb forgot the account password. I would appreciate any tips you can offer me.
@amrithachikku2638
@amrithachikku2638 3 жыл бұрын
കണ്ണ് നനയാതെ ഈ Movie കാണാൻ സാധിക്കില്ല ....... അവസാനം ഒരു ജാതി Fel അടിപ്പിച്ചു..... ഇത് കണ്ടപ്പോൾ Sanam teri Kasam ഓർമ വന്നു...💞🥺🥺
@BBASANJAYSURESHM
@BBASANJAYSURESHM 3 жыл бұрын
Link tharo
@BBASANJAYSURESHM
@BBASANJAYSURESHM 3 жыл бұрын
Athil kittanilla
@BBASANJAYSURESHM
@BBASANJAYSURESHM 3 жыл бұрын
Plx.. ndavo
@ashikawilliam660
@ashikawilliam660 2 жыл бұрын
Yss🥺
@spetznazxt
@spetznazxt 2 жыл бұрын
Nicolas Sparks
@Linsonmathews
@Linsonmathews 3 жыл бұрын
ഈ തേപ്പ് കാലത്തിൽ പ്രണയവും സത്യമാണ് എന്ന് തോന്നിപോകുന്ന സിനിമ 👍❣️
@lallamidhila5334
@lallamidhila5334 3 жыл бұрын
Correct 👌
@rono246
@rono246 3 жыл бұрын
2002 movie aneee
@anjanasbabu5397
@anjanasbabu5397 3 жыл бұрын
😂😂
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 3 жыл бұрын
@@rono246 2001
@Ajeena_Sam
@Ajeena_Sam 3 жыл бұрын
Love is not fake... lovers are......🙂💔
@rafimv228
@rafimv228 3 жыл бұрын
ഇങ്ങനെയുഉള്ള ബ്യൂട്ടിഫുൾ സിനിമകളിൽ ആകെ സങ്കടപ്പെടുത്തുന്നത് ക്ലൈമാക്സിൽ നടന്റെയോ നടിയുടെയോ മരണമാണ് 😔😔😔
@fasilaahh_
@fasilaahh_ 3 жыл бұрын
Sathyam
@adithyabenny6472
@adithyabenny6472 3 жыл бұрын
@@fasilaahh_ army💜💜💜🥳🥳
@fasilaahh_
@fasilaahh_ 3 жыл бұрын
@@adithyabenny6472 💜💜💜ooi
@shafnafathima6540
@shafnafathima6540 2 жыл бұрын
💜💜
@jyothireswin953
@jyothireswin953 Жыл бұрын
Ath sheriya bro. Ex i want to eat your pancreasw
@fanurasin2966
@fanurasin2966 3 жыл бұрын
ഞാൻ എന്റെ ഇക്കയെ എന്റെ ജീവനേക്കാൾ ഏറെ ഇഷ്ടപ്പെടുന്നു.❤️... ഈ ഫിലിം കണ്ടപ്പോൾ.. ഇനിയും എന്റെ പ്രണയത്തിന്റെ ആഴം അദ്ദേഹത്തെ അറിയിക്കാൻ എന്തെല്ലാം വഴികളുണ്ടെന്ന് തേടുകയാണ്...❤️❤️❤️❤️... പ്രണയം ഒരു ലഹരിയാണ്.... മറ്റൊന്നിനും തരാൻ കഴിയാത്ത ഒന്ന് 💘
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 3 жыл бұрын
ലഹരിക്ക് അടിമപ്പെട്ട് പോകരുത്, പിന്നീട് ലഹരി ഇല്ലാതെ ജീവിക്കാൻ വയ്യാതെ ആകും
@drdoom6809
@drdoom6809 2 жыл бұрын
Loneliness is the most addictive drug , not love 😏
@ansilajasmine1513
@ansilajasmine1513 3 жыл бұрын
സത്യത്തിൽ കണ്ണീർ വന്ന് പോയി. എനിക്ക് ആണെകിൽ പെട്ടന്ന് സങ്കടം വരും 😢😢😢
@shanuas6593
@shanuas6593 3 жыл бұрын
Enikum
@muhammednishadmuhammednish9834
@muhammednishadmuhammednish9834 3 жыл бұрын
എനിക്കും ബ്രോ 😔
@ansilajasmine1513
@ansilajasmine1513 3 жыл бұрын
@@muhammednishadmuhammednish9834 sis ആണ് bro 😁
@vinshavinu400
@vinshavinu400 3 жыл бұрын
Same
@abhinav6923
@abhinav6923 3 жыл бұрын
Me before you A walk to remember five feet apart. Ee 3 cinima kandal urapayittum karayum🥀
@raihanamajeed6491
@raihanamajeed6491 3 жыл бұрын
i don't know how to explain my words. Really heart touching.❤️ ശെരിക്കും ഞാൻ കറഞ്ഞ്‌ പോയി. വളരെ നന്നായിട്ടുണ്ട്. പ്രണയിച്ചിട്ടില്ലാത്തവർക്ക് പോലും പ്രണയമെന്ന മഹാ വികാരത്തെ തൊട്ടറിയാൻ കഴിയും. നിങ്ങളുടെ അവതരണത്തിലൂടെ അത് കൂടുതൽ മനോഹരമാകുന്നു. Really thankyou❤️💯.
@manu_ms10
@manu_ms10 3 жыл бұрын
നമുക് എല്ലാവര്ക്കും ഉണ്ടാകും ......ആഹ് ഒരാൾ ..ഒരു നിമിഷത്തേക്ക് നമ്മുടെ ലൈഫിലേക്കു വന്നു ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നൊരാൾ
@DainSabu
@DainSabu 2 жыл бұрын
Enikk arumilla😅
@YTY790
@YTY790 4 ай бұрын
​@@DainSabuahda mone kollam😂
@thaslimathachu4350
@thaslimathachu4350 3 жыл бұрын
ഇതാണ് പ്രണയം....അത്ര മനോഹരമായ പ്രണയകഥ... wonderful love story..., 💕💕😍😍💯💯
@adilcgm9831
@adilcgm9831 3 жыл бұрын
ഉഫ്.... Brother..... അറിയില്ല എന്ത് ടൈപ്പ് ചെയ്യണമെന്ന്..... വല്ലാത്ത ഒരു ഫീലിംഗ് 💞
@anandugovind8259
@anandugovind8259 3 жыл бұрын
ബ്രോ ഞാൻ അധികമൊന്നും കരഞ്ഞിട്ടില്ല പക്ഷെ ഇത് കണ്ട് കരഞ്ഞുപോയി....... വല്ലാത്ത ഒരു ഫീലിംഗ്
@akshaynathog
@akshaynathog 3 жыл бұрын
എല്ലാവരും cursed ചൈൽഡ് 2 ന് wait ചെയ്യുന്നു ചേട്ടൻ മറ്റേതോ film അപ്ലോഡ് ആക്കുന്നു. We are a jock for you 😪
@nithincs549
@nithincs549 3 жыл бұрын
നല്ല അവതരണം നന്ദി, ഒരുപാട് പ്രണയ ചിത്രങ്ങളിൽ കണ്ടപോലെ ഇതിലും രണ്ടു പേരുടെയും ഇടയിൽ മരണം ഒരു മറ പോലെ ക്ഷണിക്കപ്പെടാതെ കടന്നു വരുന്നു അതൊരുപാട് സങ്കടമുണ്ടാക്കി
@AkAk-vd5rl
@AkAk-vd5rl 3 жыл бұрын
A moment to remember , A Walk to remember are 2 beautiful and lovely movies 😥😥😢😩😩😭
@bhuvneshwarkumar4602
@bhuvneshwarkumar4602 3 жыл бұрын
Ee type padam okke evdnnu kittunnu bro.. Normal people , moment to remember ipo ith.. Ith maathram movie kanathe full video kandu.. Super bro.. Continue👍👍
@ribuzzz6701
@ribuzzz6701 3 жыл бұрын
പൊളി ഒരു രക്ഷയുമില്ല . ഫുൾ മൂവി ഒക്കെ എന്തോരു ഫീൽ ആയിരിക്കും 😍😍
@glowingbeautychannel6834
@glowingbeautychannel6834 3 жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല 🥰
@shanuas6593
@shanuas6593 3 жыл бұрын
Athentha
@zanezie7758
@zanezie7758 3 жыл бұрын
Sheriyan nammalude ororutharudeyum lifilek oru right person verum .. Maybe avar vanna pinne nammalude life thenne change aayekam.. 😊❤❣
@malavikaanoop8765
@malavikaanoop8765 3 жыл бұрын
true
@hridaya5787
@hridaya5787 3 жыл бұрын
"A moment to remember " also ❣🥺
@aadhizz3648
@aadhizz3648 3 жыл бұрын
Athaa😊
@ajeesh360
@ajeesh360 3 жыл бұрын
Karangu poyi.. Nala അവതരണം നല്ല ഫീലിംഗ് ഉണ്ടായിരുന്നു പറ്റും എങ്കിൽ ഇതു പോലെ മൂവി ചെയ്യാമോ ഇനിയും
@mohmdarfath4402
@mohmdarfath4402 3 жыл бұрын
ഇതുപോലുള്ള സിനിമകൾ❤️ ചെയ്യു brother keep going always support to me😍❤️
@Maazz219
@Maazz219 3 жыл бұрын
Harry potter cursed child eppoozhaa idunney ❤️ndenn paranhalum ninde explanation l eetavum super aayittulladh Harry potter♥️🥰 I LOVE HARRY POTTER• enne Poole Harry potter ne oru paad ishtappedunna aarenkilum undoo😎undenkil like Adi❤️🔥pinne pettannu cursed child part 2 idaneey
@sibinvarghese7772
@sibinvarghese7772 2 жыл бұрын
Dear cinemaStellar... Oru moviede feel enthan enn enikk kanich thanna ore oru channel aan ith... Best class explanation... Prethyekich ie oru bgm... Njan eppozhokke ie channel kanuo.. Ie bgm olla explanation aanel... Enne pidich iruthi kaanikkunna oru prethyektharam feelode aan eppozhum oro videos um kanunne... Reelsil kaanunna short anime video kand vidunna enne...animeyod ishttam thonnichath ie channel and brode ie explanation... And mainly the bgm.... Thankyou so much bro... Movie kaanunnathilum enthukondum bedham brode Ie explanation thanne aanenn aan ente abhiprayam... Video kand kazhinjalum aa oru feel il thanne nilanirtthunnath aan brode oro videoyum... Thankyou so much... Wishing you all the very best from the bottom of my heart.... Thankyou.... For your effort... ❤️💖
@RAMESHR-zg4id
@RAMESHR-zg4id 3 жыл бұрын
ഇത് തുടങ്ങുമ്പോൾ തന്നെ ഒരു ഫീൽ കണ്ടിട്ടു നിർത്തി സേർച്ച്‌ ചെയ്തു movie full കണ്ടു. പകുതിയൊക്കെ മനസിലായുള്ളു എങ്കിലും കണ്ണ് നിറഞ്ഞു. ശേഷം വന്ന് ബാക്കി കൂടികേട്ടപ്പോൾ പറയണം എന്നുള്ള പലതും കിട്ടാതെയായിപ്പോയി. ❤️
@muhammedfazil9k874
@muhammedfazil9k874 3 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ് ഈ flim വളരെ അധികം feelings ഞാൽകുന്നു
@sajukunjumonk4991
@sajukunjumonk4991 3 жыл бұрын
നല്ല അവതരണം .കണ്ണു നിറഞ്ഞു പോയി ഇനിയും ഇതുപോലുള്ള നല്ല മൂവികൾ ഞങ്ങൾക്ക് പരിജയപ്പെടുത്തി തരണം Thank you
@farooqfaroo5528
@farooqfaroo5528 3 жыл бұрын
Nice Explanation Bro...Broyude Explanation Kettappo Cinema Kanda Feel Eniyum Eganathe Nalla Movie Chyumenn Prethekshikunnu❤️❤️
@aneesabdulkader2gmail357
@aneesabdulkader2gmail357 3 жыл бұрын
ശെരിക്കും മനസ്സിനെ തൊട്ട് പോയി അത്രത്തോളം ഫീലിംഗ് ആയി. കണ്ണിൽ നിന്ന് വെള്ളം വരുന്നു. മനസ്സിനെ തൊട്ടു പോകുന്ന തരത്തിൽ ഫീൽ ചെയ്യുന്ന ടോൺ ഉം. ഒരുപാട് ഇഷ്ട്ടമായി ഇത് പോലെ ഉള്ള മൂവി ഇനിയും ചെയ്യണം ഇനിയും ഒരുപാട് ❤❤❤❤
@Nishad_7
@Nishad_7 3 жыл бұрын
Cursed child 2 vegam veenam ennullavar like adi
@keerthanapsuresh3526
@keerthanapsuresh3526 3 жыл бұрын
Parayan vaakkukalilla....oru beautiful but incomplete love story 💕 film oru rekshayum illathe thanne explain chythu... Really a heart touching story...❤️❤️❤️
@jyothi5563
@jyothi5563 3 жыл бұрын
Friends suggest ചെയ്ത movie ആണിത്, പിന്നീട് ബ്രദറും. അതിലെ song - there's a song that's inside of my soul ❤️ Explanation 👍👍
@joshuapeteranto8580
@joshuapeteranto8580 Жыл бұрын
I am watching this same explanation about 5 times still same feeling ,it refresh the mind ,reminds me what is the meaning of love ❣️
@CinemaStellar
@CinemaStellar Жыл бұрын
I strongly recommend you to watch the movie ❤️🤌
@joshuapeteranto8580
@joshuapeteranto8580 Жыл бұрын
@@CinemaStellar yes I did it after your explanation 😄. Bro I like to ask you something, which website you use to see anime ? Early l was watching anime on animexplay but the website now it's gone
@anjanapj5025
@anjanapj5025 3 жыл бұрын
Enta chetteaaa kandattu karanju poi athrakum feel aayirunu. Last part Korea time erinu Kandu karaju 🥺🥺🥺 ethupoleaaa true love indayirunengil ennu vicharikunu 🥺💔😔
@thesun.spirit
@thesun.spirit 3 жыл бұрын
Oh man....U explained the movie well with all ur efforts.....The movie is so touching....The real love.....Though we've have pain during partner's loss , it provides strength to carry away the rest of life....
@suryalakshmisanthosh8115
@suryalakshmisanthosh8115 3 жыл бұрын
Well explained and the feel of the movie...❤️ True love exists atleast in movies now.
@nijasmonsalim3577
@nijasmonsalim3577 3 жыл бұрын
Explanation kett karanj poyii.Appoo cinema kandallooo.ufffff poliii film and superb explanation,lub u bro for recommending this beautiful film🥰🥰😇😇😇
@joshnajohnson980
@joshnajohnson980 3 жыл бұрын
അറിയാതെ കണ്ണുനിറഞ്ഞുപോയ് ♥️
@shihadsha8721
@shihadsha8721 3 жыл бұрын
Keep going Bruhh.. Supperb Voice ❤🥰 Fantastic Explain
@timesup2884
@timesup2884 2 жыл бұрын
This movie released 2 years before my birth. Now i am 18.And it's been 7 years i watched this movie for the first time.And this movie is till in my phone. I watch it in a weekend. An unforgettable movie of my life.
@UniCorn-bc3hn
@UniCorn-bc3hn 3 жыл бұрын
Njan first time aan oru Malayalam explanation ll comment cheyyunath And first time aan oru explanation you tube ll keet karrayunnath. Really loves this movie and your narration style
@Afeefa__96.3
@Afeefa__96.3 3 жыл бұрын
Really tearful..🥺..💘..explaination adipoliyyan...❤
@shu-haib1624
@shu-haib1624 3 жыл бұрын
ഒന്നും പറയാനില്ല പറ്റുന്നില്ല പറയാൻ ♥️♥️♥️♥️👍
@shinces1506
@shinces1506 3 жыл бұрын
Cinemastellar is really a gift for all malayalees...and you are the definition of pure talent in explaining stories of various categories....keep rocking bro....with all the support from people of kerala✌👍👌
@emora39
@emora39 3 жыл бұрын
Very feeled🥺 and I really very enjoyed with their love.........
@manjimass1948
@manjimass1948 Жыл бұрын
എനിക്ക് ഈ movie വളരെ ഇഷ്ടപ്പെട്ടു അവസാനം ഞാൻ കരഞ്ഞുപോയി
@faisalk3003
@faisalk3003 3 жыл бұрын
ഈ കഥ കേട്ടപ്പോൾ sanam teri kasam എന്ന movieയുമായി എവിടെക്കൊയോ oru സാദൃശ്യം thonni
@aparnaprasad5404
@aparnaprasad5404 3 жыл бұрын
Ee storyde feeling oru bhagath background score um mattoru bhagath Oru rekshemilla ith kandapo chichore film orma vannu 😪😥
@sajidarafi1057
@sajidarafi1057 3 жыл бұрын
Super movie explanation......nallaa feel undayirunni.... 💝💝💝 Ethu polathe movie eniyum cheyyanm.......
@nidhinbiju5966
@nidhinbiju5966 2 жыл бұрын
spoiler alert thannond njn nere poi movie kandu...ennitaann explanation kandath...Sathyam paranja ee movie kandaal vere lvl experience aann ... Explanation onnum sharikum paranjal athinte adthu polum ethathillaa...ath kandaal thanneyaa aa feel kitoo...bro epolum ith parayarund ...ipolaann enik manasilaayi...loved this movie and recommended to many ✨
@meghanarayanankutty2135
@meghanarayanankutty2135 3 жыл бұрын
Awwwwwwww nalla explanation ❤️❤️❤️❤️❤️really awesome
@alghamt
@alghamt 3 жыл бұрын
Background music paranj tharoo😶, it is so heart touching❣️
@nickuzvlogs1370
@nickuzvlogs1370 3 жыл бұрын
എന്തിനാ ഇനി കാണുന്നെ... ആവു അടിപൊളി. നല്ല ഫീൽ ചെയ്തു.. 🙏🙏
@ln-dy9pk
@ln-dy9pk 2 жыл бұрын
It's one of my favourite romantic movie.... It's actually based on the novel "a walk to remember " written by Nicholas sparks. "The notebook" is also a feeling movie like this.
@smmizz1078
@smmizz1078 3 жыл бұрын
Wowww beautiful movie and your explained so good 🥰👍
@t3xter847
@t3xter847 3 жыл бұрын
First time aan njan ee channelil comment idunnath ijjathi feel good movie❤
@althhaaf_385
@althhaaf_385 3 жыл бұрын
Eeee cinema Kanda Oru feeling ejathi explanation 💓💓
@sayina_nila
@sayina_nila 2 жыл бұрын
Ohh.. Brother.. You are a awesome.. A hearty presentation. Beautiful Movie
@gouthamknp3498
@gouthamknp3498 3 жыл бұрын
Cursed child vegam venam date iduu
@mintumariyababu9499
@mintumariyababu9499 3 жыл бұрын
CTV
@chandinisarath2859
@chandinisarath2859 3 жыл бұрын
Suprb voice bro..... Well explained....🥰
@beautyqween6707
@beautyqween6707 3 жыл бұрын
Background love music poli🥰
@shahisabdul9829
@shahisabdul9829 3 жыл бұрын
Cursed child 2 vegam veenam ennullavar like adi pin aakovo?
@sahirsahir3892
@sahirsahir3892 3 жыл бұрын
Excellent explanation 👌👌
@devikaknair2778
@devikaknair2778 3 жыл бұрын
It was one of the most impressive love story i have ever seen ❤❤❤... Awesome 💞😞
@aidaabraham5624
@aidaabraham5624 3 жыл бұрын
luv can touch as one time and the lifetime forever...........
@kashmiranousheer3332
@kashmiranousheer3332 3 жыл бұрын
Idhuvare ee movie njan kanditila. But novel vayichit und by nicholas sparks. Nalla experience arnu💞
@CinemaStellar
@CinemaStellar 3 жыл бұрын
Aahmm 😁🤝
@Hanabii743
@Hanabii743 3 жыл бұрын
😓😓 enikku onnum type cheyyan kazhiyunnilla .... brother ningaliluude ee movie story kettappol sherikkum real aayi thonni...💔 Thank you so much 🙏❤️
@CinemaStellar
@CinemaStellar 3 жыл бұрын
Glad to hear that 😊
@annatheresa4693
@annatheresa4693 3 жыл бұрын
It's very beautiful move it's may happened I my life very inspiring move
@NotStrLiNg
@NotStrLiNg 3 жыл бұрын
Cinema stellar you gaved me feeling while seeing a movie Thank u so much. ❤️ A very good film ❣️
@bombay1235
@bombay1235 3 жыл бұрын
Love is something special 😢
@shafna_kalam_7805
@shafna_kalam_7805 3 жыл бұрын
Now it's one of fav 😍 love story🥺❤️
@greeshmam7767
@greeshmam7767 3 жыл бұрын
Heart touching feelings movie 🥰bro explanation athodoppam ufff 🤗
@sharenvarghese674
@sharenvarghese674 3 жыл бұрын
Really heart touching🥺❤
@najiyanaji9230
@najiyanaji9230 3 жыл бұрын
A moment to remember ❤ First Love ❤ithokke eppolum kidilan feel tharunna movies aan
@shahnasas7253
@shahnasas7253 3 жыл бұрын
Adipoli 🤩 🤩 🤩
@jerishjantony401
@jerishjantony401 3 жыл бұрын
അതിമനോഹരം..👌
@jstcuteangel7529
@jstcuteangel7529 3 жыл бұрын
💕 A moment to remember ithu pole thenne kanumbo kunnu nirayum ❤
@canopuscarina5227
@canopuscarina5227 3 жыл бұрын
One of the best love story ever written
@meriinthomas
@meriinthomas 3 жыл бұрын
Super movie❤️ nd ur voic..❤️ nd presentation ❤️
@mahimahi-fn2ke
@mahimahi-fn2ke 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്രക്കും സൂപ്പർ
@kgnobin5189
@kgnobin5189 3 жыл бұрын
Bro ഇതുപോലെയുള്ള flim ennium explain cheyuka ❤️
@AJ_UniVerZ_
@AJ_UniVerZ_ 3 жыл бұрын
Super thank you 🙏 so Mach for this video 🥺🥺
@ash_withcrizythings1786
@ash_withcrizythings1786 3 жыл бұрын
Onnum parayanilla bro super 😍😍😍❤
@seoul_vibe
@seoul_vibe 3 жыл бұрын
One of my favourite Romantic movie ❤️
@safalsainu02
@safalsainu02 3 жыл бұрын
Ithil use cheytha background music etha athum koodi aayappol it feel like something 😍😘
@milufathima8295
@milufathima8295 2 жыл бұрын
Kooduthal ithupoleyulla movies explain cheyyuo 🥺🖤😌🤝
@alialthaf9785
@alialthaf9785 3 жыл бұрын
ഹാരി പോട്ടർ പറഞ്ഞതുപോലെ ഗെയിം ഓഫ് ത്രോൺസ് പറയുമോ
@Upscgoal25
@Upscgoal25 3 жыл бұрын
Padikkan book eduthappol movie 🙄
@marcelleeroy1175
@marcelleeroy1175 6 ай бұрын
This movie made me a fan of Nicholas Sparks 20 years ago. I read all of his books after that. The Notebook, Dear John, Safe Haven are my favorite books.
@sreeja.p4499
@sreeja.p4499 3 жыл бұрын
A walk to remember super explain
@FKBHitman45
@FKBHitman45 3 жыл бұрын
Bro can you put the Harry potter and the cursed child part 2 now pls pls
@AJ_UniVerZ_
@AJ_UniVerZ_ 3 жыл бұрын
Waiting for this kind of love story
@ranilpillai8224
@ranilpillai8224 3 жыл бұрын
Harry Potter and the cursed child part 2 eppozha idunne??
@krishnenduanil4320
@krishnenduanil4320 3 жыл бұрын
chettanzz .......harry potter inte part 2 ittilalo....... Chettanzz maranno......
@sarathravi8935
@sarathravi8935 3 жыл бұрын
Angane choik cheta
@bennyben4974
@bennyben4974 3 жыл бұрын
Perfect ok machane👌💯
@harishchandran5489
@harishchandran5489 3 жыл бұрын
Enikkettavum istapetta movie 'A walk to Remember'❤
@suryajithnair8323
@suryajithnair8323 3 жыл бұрын
njn ee cinema kanditila but bro paranjatu kekuvem screenil kanda scenesum okke nalla feel tannu aa moviede. movie kaanate tanne aa movieye ishtapedunna ento onnu
@starmagicthuglife4649
@starmagicthuglife4649 3 жыл бұрын
varmouse kazhinjal ithraum kidillan voice njan kettittilla bro. Bro oru motivation story idammo
@voxCLASH
@voxCLASH 3 жыл бұрын
Antha mone vara mode film also explanation ❣️
@pranav7310
@pranav7310 Жыл бұрын
I can't see it, but i can feel it the last dialogue, took my heart away 😭
@rejoyjohn17
@rejoyjohn17 3 жыл бұрын
Manh all ur stories are interesting but this one is special....... I think this was my favourite best one.... 💓
@CinemaStellar
@CinemaStellar 3 жыл бұрын
Thank you so much 😀
@blahblahsukinamata169
@blahblahsukinamata169 3 жыл бұрын
Owwwf.. Feeeeeeel❤💞
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 134 МЛН
Magic Mirror: Who is Smart
0:41
Wow Toon
Рет қаралды 1,7 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 8 МЛН