റഷ്യ ഭയക്കുന്ന നാറ്റോയുടെ കഥ | NATO

  Рет қаралды 91,308

News in Depth

News in Depth

Күн бұрын

നാറ്റോക്കുള്ളത് 33 ലക്ഷത്തിലധികം സൈനികർ, റഷ്യക്കുള്ളത് വെറും എട്ടു ലക്ഷം; 1,174 ബില്യൺ ഡോളറിന് മുന്നിൽ റഷ്യയുടെ 61.7 ബില്യൺ പ്രതിരോധ ബജറ്റ് ഒന്നുമല്ല; വ്യോമ- നാവിക കരുത്തിലും സഖ്യം മുന്നിൽ; ഇവർ ആഞ്ഞടിച്ചാൽ റഷ്യ തവിടു പൊടിയാവും; ഒരിക്കൽ പുടിൻ ശ്രമിച്ചതും ഇതേ സഖ്യത്തിൽ ചേരാൻ; റഷ്യ ഭയക്കുന്ന നാറ്റോയുടെ കഥ
#russia #ukraine #us #nato
#vladimirputin #joebiden #europeanunion #VolodymyrZelensky #un

Пікірлер: 264
@hawwavideo3225
@hawwavideo3225 2 жыл бұрын
Natto ഒരു ചുക്കും ചെയ്യില്ല.. Afghanistanൽ കണ്ടതാണ്.. .,.!!!
@biju3576
@biju3576 2 жыл бұрын
എന്റെ പൊന്നു സുഹൃത്തേ നാറ്റോ അത്ര വലിയ സംഭവമൊന്നുമല്ല. ആയിരുന്നെങ്കിൽ അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കി ഇല്ലായിരുന്നു.
@mentalchemistry9201
@mentalchemistry9201 2 жыл бұрын
നീ അതും വച്ചു കള്ളം പടച്ചു വിടേണ്ട. നിന്റെ ആൾക്കാർക്ക് തലിബൻ മതിയായിരുന്നു. നിന്റെ ഇമ്രാൻഖനും പാക് നാറികൾ എല്ലാം ജനങ്ങളെ തലിബാണ് വേണ്ടി ക്യാൻവാസ് ചെയ്തു അവർക്ക് വേണ്ടാത്ത ഗവണ്മെന്റ് പിന്നെ അമേരിക്കക്ക് വേണോ? അത് കൊണ്ട് അമേരിക്ക തിരിച്ചു പൊന്നു മാത്രവുമല്ല അമേരിക്ക ബിൻ ലാദന് വേണ്ടി വന്നു.. തെരഞ്ഞു പിടിച്ചു കൊന്നു തിരിച്ചു പൊയി. പൊയി ചാവട നാറി
@toptech272
@toptech272 2 жыл бұрын
റഷ്യ താലിബാനുമായി സഖ്യമുണ്ടാക്കി us, nato യെ തുരത്തും കാത്തിരുന്നു കാണാം
@mentalchemistry9201
@mentalchemistry9201 2 жыл бұрын
@@toptech272 ഈ താലിബാൻ അത്ര വലിയ സംഭവം അല്ല കുഞ്ഞേ റഷ്യക്ക് അവരുടെ സപ്പോർട്ട് ആവശ്യം ഇല്ല.
@toptech272
@toptech272 2 жыл бұрын
@@mentalchemistry9201 നിങ്ങൾ കാത്തിരുന്ന് കാണൂ, അമൂരിക്ക മുമ്പേ റഷ്യ താലിബാൻ ബന്ധത്തെ ചോദ്യം ചെയ്തിട്ടുണ്ട് മാത്രമല്ല താലിബാൻ അമൂരിക്കൻ അധിനിവേഷ ഭീകരവാദ തീവ്രവാദികളെ തുരത്തിയ സമയത്ത് എല്ലാരാജ്യങ്ങളും എംബസി അടക്കാൻ തീരുമാനിച്ചപ്പോൾ റഷ്യ മാത്രമാണ് എംബസി അടക്കാതെ നിന്നത്. ഇതിൽ നിന്നും ഒരുകാര്യം വ്യക്തമാണ് അമൂരിക്കയുടെ ആടിനെ പട്ടിയാക്കലും പിന്നീട് പേപ്പട്ടിയാക്കലും പിന്നീട് എറിഞ്ഞുകൊല്ലലും റഷ്യയുടെ അടുത്ത് വിലപോകില്ല.
@rajtheking659
@rajtheking659 2 жыл бұрын
@@toptech272 "താലിബാനി ബിസ്മയം"... അല്ലേ പുള്ളേ...?? 😂🤣🤣🤣😅🤣
@prajeeshv5402
@prajeeshv5402 2 жыл бұрын
Nalla avatharanam
@singlesigma8626
@singlesigma8626 2 жыл бұрын
നോർത്ത് കൊറിയയിലെ ആ തടിയൻ മാത്രം ഒന്ന് മനസ്സ് വച്ചാൽ നറ്റോ പുറ്റോ ആവും.🤣🤣🤣🤣
@josephrajeev8544
@josephrajeev8544 2 жыл бұрын
🤣🤣🤣🤣🤣
@samjose222
@samjose222 Жыл бұрын
സ്വപ്നം മാത്രം യുദ്ധത്തിൽ എല്ലാം കതികരിയും തോൽക്കുന്നത് മനുഷ്യ വർഗം മുഴുവൻ
@rajankpanicker8290
@rajankpanicker8290 2 жыл бұрын
നാറ്റോ ഇട പെട്ടാൽ ഒരു പക്ഷെ മൂന്നാം ലോകമഹായുദ്ധം തന്നെ ഉണ്ടാകും.
@pradeepsv2913
@pradeepsv2913 2 жыл бұрын
നറ്റോ എന്ന നാറ്റം ലോകത്തിൽ ഇല്ലായിരുന്നെങ്കിൽ ഈ യുദ്ധവും മറ്റ് അനേകം ഉണ്ടാക്കുയില്ല ..... ഇവർ ആണ് യഥാർത്ഥ അധിനിവേശക്കാർ .... ഇവർ ഇങ്ങനെ ഒരു കൂട്ടായ ഉണ്ടാക്കുകയും മറ്റ് രാജ്യങ്ങളിൽ ഇടപ്പെടും എന്നുള്ള പേടിയിൽ നിന്നാണ് ഈ യുദ്ധത്തിന്റെ തുടക്കം
@rajeshantony74
@rajeshantony74 2 жыл бұрын
you are utterly wrong Pradeep - typical poor CPM mindset. NATO is the backbone of world peace - PAX Americana. Remember NATO countries did join Soviet Union to fight Hitler. It was American weapons and automobiles that saved the Soviet Union from Germany. What did Soviet Union did after world war....they turned against the western alliance. NATO''s strength is acting as a deterrence against soviet invasion. Soviet Union formed pact with like minded countries like Poland and Romania....were is it now as most of those countries are now part of NATO. Countries know who is worse NATO or Warsaw
@pradeepsv2913
@pradeepsv2913 2 жыл бұрын
@@rajeshantony74 If NATTO is for world peace then why UN? What is the result of NATO's intervention in Afghanistan for peace, my friend? NATO is only there to protect the interests of the United States.
@savadk7108
@savadk7108 2 жыл бұрын
വളരേ കഷ്ടപെട്ട് പെയിന്റടിക്കുവാണല്ലേ...? താനെന്തു ദുരന്തമാടോ....? അമേരിക്കയാണോ....മനുഷ്യജീവന് വിലകൽപ്പിക്കുന്നവർ....? ഹഹഹഹ
@secilrods5170
@secilrods5170 2 жыл бұрын
penna russia yano ?
@abdullavk2671
@abdullavk2671 2 жыл бұрын
വിയറ്റ്നാം,ഇറാഖ്, അഫ്ഗാൻ,ലിബിയ ഇവിടെ എല്ലാം അമേരിക്ക അത്തർ. കച്ചവടം ഉക്രൈനിൽ റഷ്യൻ അധിനിവേഷം 😂😂😂
@ZakirHussain-lu2ko
@ZakirHussain-lu2ko 2 жыл бұрын
തലക്കേട്ട് കണ്ടിട്ട് എഴുതിയത് . 30രാജ്യങ്ങളാണ് natro റഷ്യയുടെ കൂടെ ബ്രീക്സ് വന്നാൽ മറ്റോ തോട്ടോടും ......
@shaigypaul4954
@shaigypaul4954 2 жыл бұрын
നല്ല അവതരണം keep it up
@vijayalakshmitp7295
@vijayalakshmitp7295 2 жыл бұрын
Now i understood.thanks.
@rajeshnr1806
@rajeshnr1806 2 жыл бұрын
പക്ഷെ റഷ്യയുടെ കൈയിൽ ഉള്ള ടെക്നോളജിയും മിസ്സയിലുകളും ഇന്നും ലോകത്തിൽ ആർക്കുമില്ല.
@nb6420
@nb6420 2 жыл бұрын
നിങ്ങൾ റഷ്യൻ ആർമിയിൽ പ്രവർത്തിച്ചിട്ടുണ്ടോ 😂😂😂😂
@anoop1555
@anoop1555 2 жыл бұрын
Athu UKRAINEL kandu🥴
@rajeshnr1806
@rajeshnr1806 2 жыл бұрын
@@anoop1555 ഉക്രൈനിൽ കാണാൻ പോകുന്നതേയുള്ളു ആണവയുധം സഞ്ജമാക്കാൻ ഓഡർ ഇട്ടിട്ടുണ്ട് പുട്ടിൻ...
@anoop1555
@anoop1555 2 жыл бұрын
@@rajeshnr1806 hello nuclear bomb allarudem kayyil undu athukondu bomb inte karyam paranju pedippikkenda.😀
@anoop1555
@anoop1555 2 жыл бұрын
@@rajeshnr1806 russian army failed in ukraine 😀i was a russian supporter But russias perfomance in this war is pathetic.all my expectation went upward down😣🥴
@shortshal1331
@shortshal1331 2 жыл бұрын
അപ്പോൾ നല്ലവനായ അമേരിക്കയും നാറ്റോയും അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഒക്കെ പുഷ്പങ്ങൾ വിതറുക ആയിരുന്നു അല്ലേ
@vishnualappu3799
@vishnualappu3799 2 жыл бұрын
victory for Russia Jai Hindustan🚩
@vijiviji5282
@vijiviji5282 Жыл бұрын
സ്വയം പ്രേതിരോധിക്കാൻ റഷ്യക്കു അവകാശമുണ്ട്
@shaldysundaresan7467
@shaldysundaresan7467 2 жыл бұрын
ശ്രീലങ്കയിൽ ചൈന സ്വാധീനം ചെലുത്തുന്നതിൽ തനിക്ക് എന്തെങ്കിലും കുഴപ്പം തോന്നുന്നോ. ഒരു ഇന്ത്യക്കാരൻ ആണെന്ന് തോന്നിയത് കൊണ്ട് ചോദിച്ചതാണ്
@vinoy3734
@vinoy3734 2 жыл бұрын
കുഴപ്പം ആണ്
@mayt4455
@mayt4455 2 жыл бұрын
ഇതേ പ്രശ്നം ആണ് റഷ്യ നേരിടുന്നത് NATO യുടെ ലക്ഷ്യം അതാണ്. കുറെ പാഴുകൾ അത് മനസിലാക്കുന്നില്ല..
@shamnaskk7555
@shamnaskk7555 2 жыл бұрын
ചൈന ഇന്ത്യക്ക് ചുറ്റും കോളനി ഉണ്ടാക്കുവാന്. ശ്രീലങ്ക മാലിദീബ് പാകിസ്ഥാൻ ബംഗ്ലാദേശ് മ്യാന്മാർ നേപ്പാൾ buttan
@sabuthomas1685
@sabuthomas1685 2 жыл бұрын
Very good presentation
@baisilgeorge7071
@baisilgeorge7071 2 жыл бұрын
Truth.good very good.
@bijueranthanam4510
@bijueranthanam4510 2 жыл бұрын
ചൈനാക്കിസഥാൻ പമ്മിയിരിന്ന് എല്ലാം വീഷിക്കുകയാണ്
@miltonjose3181
@miltonjose3181 2 жыл бұрын
ഈ നാറ്റോയിൽ തുറു ക്കി എങ്ങനെ വന്നു പെട്ടു എന്നാണ്ട് എന്റെ ആശങ്ക
@ajumanj558
@ajumanj558 2 жыл бұрын
ആശങ്കപ്പെടാൻ കാരണം ?
@paulvonline
@paulvonline 2 жыл бұрын
@@ajumanj558 Turkey is a Muslim country
@ajumanj558
@ajumanj558 2 жыл бұрын
Athkond prashnamundo
@benz8646
@benz8646 2 жыл бұрын
അടിപൊളി
@one1043
@one1043 2 жыл бұрын
ബാർ ഗേൾ ആയി റഷ്യ കാരികൾ മാത്രമല്ല ഒരു ഇറ്റാലിയൻ മദാമ്മയും റഷ്യൻ ചരയായി ഉണ്ടായിരുന്നു. ഇപ്പോൾ കുടുബസമേതം ഇന്ത്യ മഹാരാജ്യത്തിനെതിരായി രാജ്യദ്രോഹം ചെയ്തു ജീവിക്കുന്നു.
@inasukv808
@inasukv808 2 жыл бұрын
Ne aarada naari
@abdhulrahman992
@abdhulrahman992 2 жыл бұрын
ഈ നാറ്റോയതന്നെയല്ലേ അഫ്ക്കാനിൽ നിന്ന് താലിബാൻ ഓടിച്ച്‌ വിട്ടത്‌
@jerinantony106
@jerinantony106 2 жыл бұрын
Arru odichu... Taliban🤣
@jomonjoy317
@jomonjoy317 2 жыл бұрын
Nanam undoda nari , olichirunittu odichu vittennu parayan😝😝
@abdhulrahman992
@abdhulrahman992 2 жыл бұрын
ഒന്ന് പോടോ നാറ്റകേസിനു മാത്രമല്ല രഷ്യ ക്ക്‌ പോലും താലിബാനെ ഒന്നും ചെയ്യാൻ കഴിയില്ല
@jerinantony106
@jerinantony106 2 жыл бұрын
@@abdhulrahman992 thalibante endi
@janandajeevanrajesh250
@janandajeevanrajesh250 2 жыл бұрын
Onnu poda....ninte oru valibhaan
@babupk9542
@babupk9542 2 жыл бұрын
You great....
@sadgamaya2168
@sadgamaya2168 2 жыл бұрын
നാറ്റോ പണി മേടിക്കും കൂടുതൽ തുള്ളിയാൽ റഷ്യ യൂറോപ്പ് തൂത്തുവാരും..
@anooppc4521
@anooppc4521 2 жыл бұрын
ഉമ്പിക്കോ
@samjose222
@samjose222 Жыл бұрын
തൂത്തു വാരാൻ അരിയാണോ
@hussainneethuhussainneethu5629
@hussainneethuhussainneethu5629 Жыл бұрын
super knowledge keep it up 😂
@yehooda5840
@yehooda5840 2 жыл бұрын
ഏകതിപാതികളെ സഹായിക്കരുത് ‼️‼️വിശ്വസിക്കരുത് ‼️‼️‼️
@rajtheking659
@rajtheking659 2 жыл бұрын
Hello....🙋‍♂️ പക്ഷേ Russia ഒറ്റക്കല്ല.. Ok. കൂട്ടിന് ചൈന ഉണ്ട്.., നോർത്ത് കൊറിയ, ഇറാൻ, കുറച്ച് കൊടിച്ചി - പാക്കിസ്ഥാൻ പോലെ ഉള്ള ഇസ്ലാമിക രാജ്യങ്ങൾ, അവസരം കിട്ടിയാൽ മടിച്ചു നിൽക്കാതെ മറുകണ്ടം ചാടിയോ റഷ്യയെ രഹസ്യമായി സഹായിക്കാൻ നീങ്ങുകയോ ചെയ്യാൻ സാധ്യത ഉള്ള തുർക്കി പോലെ ഉള്ള ഇസ്ലാമിക ശകുനി രാജ്യങ്ങൾ.. Ok. നാറ്റോയുമായി റഷ്യയെ താരതമ്യം ചെയ്യുമ്പോൾ അതോർക്കുക. So beware... For more details, See my next video linked as comment.
@rajtheking659
@rajtheking659 2 жыл бұрын
. kzbin.info/www/bejne/b6S4ZpiwoJutn5o .
@themuzicss
@themuzicss 2 жыл бұрын
@@rajtheking659 eth enth sanamaa 😠
@shahikassa5064
@shahikassa5064 2 жыл бұрын
റഷ്യ അടിച്ചാൽ എല്ലാരും തീരും നാറ്റോ കണ്ടം വഴി ഓടും
@aswin9607
@aswin9607 Жыл бұрын
പറി
@georgek.m7070
@georgek.m7070 2 ай бұрын
Very good Message 👍👍
@Black_Pander07
@Black_Pander07 2 жыл бұрын
Eda Ashvine nee Shajante Marunadan vitto?
@mathsipe
@mathsipe 2 жыл бұрын
Well said
@shibut7772
@shibut7772 2 жыл бұрын
Excellent message 🙏
@maheshmahi2145
@maheshmahi2145 2 жыл бұрын
പൊളി ചാനൽ ഇത് 👌👌👌
@darvin7864
@darvin7864 2 жыл бұрын
Super presentation
@gopalakrishnanpg4589
@gopalakrishnanpg4589 2 ай бұрын
Good explanation
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
നല്ല അവതരണം 👌
@radhakrishnanct9007
@radhakrishnanct9007 2 жыл бұрын
👌
@ciniclicks4593
@ciniclicks4593 Жыл бұрын
Good presantation
@abyz87
@abyz87 2 жыл бұрын
👍
@മണികണ്ഠൻവെമുല
@മണികണ്ഠൻവെമുല 2 жыл бұрын
ഈ പറഞ്ഞവർ nato ഇറക്കിൽ അഫ്ഗാനിൽ ഇറങ്ങി കളിച്ചു പക്ഷെ ഒരു പടക്കം പോലും യൂറോപ്പിൽ വീണില്ല പക്ഷെ ഇത് റഷ്യ ആണ് തിരിച്ചു അടി കിട്ടും അത് കൊണ്ട് അവർ കളിക്കാത്തത് nato ഇറങ്ങിയാൽ ചൈന റഷ്യ എനിവർ ഇറങ്ങും അല്ലാതെ സമാദാനം ആഗ്രഹിചിട്ട് അല്ല nato ഇറങ്ങാത്തദ് അടികിട്ടും എന്ന് ഉറപ്പ് ഉള്ളവരുടെ അടുത്ത് ആരും പോകില്ല പിന്നെ
@babupk9542
@babupk9542 2 жыл бұрын
ഈ ഏകാധപതി മിക്കവാറു० *ഏകനാകു०*
@PrabeeshPprasanthi
@PrabeeshPprasanthi 2 жыл бұрын
Than vallom arinjittano ee parayanee
@rajendranpillai2763
@rajendranpillai2763 2 жыл бұрын
റഷൃ തകരും .. കാരണം ഏകാധിപതികളുടെ അന്തൃം ഇങ്ങനെ യുദ്ധത്തിലൂടെ ആകും...
@sreesankarr2592
@sreesankarr2592 2 жыл бұрын
നാറ്റോ 🎆 baloon മാത്രം
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
Good 💕
@one1043
@one1043 2 жыл бұрын
ആരാണ് തവിടുപൊടി ആകുന്നതെന്നു കണ്ടറിയാം
@aswin9607
@aswin9607 Жыл бұрын
റഷ്യ 🍌🍌🍌
@MuthuMuthu-ke8ih
@MuthuMuthu-ke8ih 2 жыл бұрын
നാറ്റോ അത്ര വലിയ കാര്യം ഒന്നും അല്ല എന്റെ അയൽ വീട് എന്റെ ശത്രുവിനെ അവിടെ താമസിപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ എന്ത് ചിന്തിക്കും അതെ റഷ്യയും ചാതിട്ടുള്ളു പിന്നെ ബാർ ഗേൾ അത് ഇല്ലാത്ത ഏതു രാജ്യമാണ് ഇന്നുള്ളത് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇപ്പോൾ നീ നിക്കുന്ന റൂമിൽ നിന്ന് പുറത്തു വന്നു ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മതി അപ്പോൾ മനസിലാകും
@jojipaulmanjaly5203
@jojipaulmanjaly5203 2 жыл бұрын
Ethu karikadalil ninnu NATO adikum ennu parayunnathu ??? Vidditham vilichu parayumpol world map onnu thurannu nokkuka.. 1, Russian army (active) 10 lack +27 Lack ( reserve) =37 Lack 3 Chinese army 50lack 4, North Korea 77 Lack 5 , Iran 6.5 lack 6 peru 7, argentina 8, Cuba NATO naarum pazhaya dharidra rajyam aaki maatum europe ne Russia Nunakal prajarippikunnathu onnu kuraku
@anub6895
@anub6895 2 жыл бұрын
അണ്ണാ...... ചൈനയുടെ കാര്യം മറന്നു പോയാ????????
@Nk-di6ef
@Nk-di6ef 2 жыл бұрын
നാറ്റോ ഭയക്കുന്ന റഷ്യ യുടെ കഥ പറ
@secilrods5170
@secilrods5170 2 жыл бұрын
dear first understand nato keep its weapon secret by both russia and china are propagandist , they are like air filled balloon . america has a secret weapon during 2nd world war , that was atom bomb and us applied it on japan , during iraq war usa downed russian squad missile using anti missile shield . that is called patriot now it is called thad , russia developed missile shield in the 2000 , russia much behind usa , lets say russia or china is not a match for nato
@Nk-di6ef
@Nk-di6ef 2 жыл бұрын
@@secilrods5170 മലയാളത്തിൽ പറയടോ
@secilrods5170
@secilrods5170 2 жыл бұрын
@@Nk-di6ef ne madrass yano ?
@AbdulMajeed-zq1pj
@AbdulMajeed-zq1pj 2 жыл бұрын
കണ്ണൂരിന്റെ പിന്തുണ യുക്രൈനിനാണെന്ന് പുടിനെ അറിയിക്കുക. യുദ്ധം അവസാനിക്കും.
@josephrajeev8544
@josephrajeev8544 2 жыл бұрын
ഇന്ത്യയ്ക്കും കൂടി NATO യിൽ ഒരു seat കിട്ടുമോ?
@fasilabanu2796
@fasilabanu2796 2 жыл бұрын
👍👍
@gopalakrishnan6238
@gopalakrishnan6238 2 жыл бұрын
മണ്ടത്തരം പറയാതെ ഒരു ആറ്റംബോംബ് മതി എല്ലാവരെയും നശിപ്പിക്കാൻ
@harikumarv6919
@harikumarv6919 2 жыл бұрын
Shajan sir ന്റെ നിരീക്ഷണങ്ങൾ മോൻ പറയുന്നത് വളരെ മോശം
@rifasworld9204
@rifasworld9204 2 жыл бұрын
നാറ്റോക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല നാറാൻ കഴിയും
@parameswaranpvk284
@parameswaranpvk284 2 жыл бұрын
America ചതിയനാണ് Rushy India no one friend America mamaaa
@sreejithk5796
@sreejithk5796 2 жыл бұрын
NATO....Naaarum
@shameelahmedtp4759
@shameelahmedtp4759 2 жыл бұрын
ത്താൻ റഷ്യൻ വിരോധിയാണോ... റഷ്യക്കു ഉണ്ട് കുറെ പറയാൻ
@mayt4455
@mayt4455 2 жыл бұрын
Poda ഇറങ്ങി. അത്ര ശക്തി ആണേൽ നേരിട്ട് വരും എന്നൊക്കെ പറഞ്ഞിട്ട് കണ്ടം വഴി ഓടുന്നതാണ് എല്ലാരും കണ്ടത്.. റഷ്യയെ ഒറ്റക്ക് മുഴുവൻ ശക്തിയും ഉപയോഗിച്ച് പിടിച്ചു നിൽക്കാൻ കെൽപ്പുള്ള ഒരു രാജ്യം പോലും ഇല്ല. ഉക്രൈൻ ഇൽ റഷ്യ അവരുടെ 10/1 മാത്രമേ വിന്യസിച്ചിട്ടുള്ളു അപ്പോൾ മുഴുവൻ ആയാൽ എല്ലാം തീരും. ഇത് എല്ലാർക്കും അറിയാം എല്ലാ മനുഷ്യരെയും കൊന്നൊടുക്കാൻ ആണേൽ 1 ദിവസം മതി അത് ചെയ്യാത്തത് വലിയ ഒരു ഭാഗ്യം ആയി കാണണം.. അമേരിക്കയും ബ്രിട്ടൻ ഇവർ രണ്ടുപേരും ആണ് ഈ യുദ്ധത്തിന് കാരണം.. ലോകത്തെ വെറും പാഴുകൾ ആണ് ഈ അമേരിക്കയും ബ്രിട്ടനും ഞാൻ അങ്ങനെ പറയു.. പിന്നെ NATO മോനെ ലോകത്തെ ഏറ്റവും വലിയ അനുവായുധം ഉള്ള രാജ്യം റഷ്യ ആണ് അമേരിക്കയുടെ കയ്യിൽ ഉള്ളതിന്റെ പല മടങ്ങുവരെ പ്രഹരശേഷി ആണ് അതൊക്കെ. അത് ഇട്ടാൽ പിന്നെ ഈ ചിലക്കുന്ന ഒരു പട്ടിയും ഇല്ല. ഇത് അറിയാം അതാണ് NATO സൈനിക സഹായം നൽകാതെ ആയുധം നൽകി സഹായിക്കുന്നത് അപ്പോളും അതിൽ അമേരിക്ക ഇല്ല.
@themuzicss
@themuzicss 2 жыл бұрын
Poda ulle NATO edapettall 3 world war ondakkum athu kondaa lokathin nasham aaa athu varuthuu
@mohandasvt601
@mohandasvt601 2 жыл бұрын
താങ്കൾ കുറെ നേരമായി 10/1 10/1എന്ന് പറഞ്ഞു ഗീർവാണമടിക്കുന്നു റഷ്യയുടെയും നാറ്റോയുടെയും പൂർണ ചരിത്രം വസ്തുതാപരമായും വ്യക്തമാക്കി വിവരിക്കുന്ന ഈ വീഡിയോയ്ക്ക് താഴെ വന്ന് എടാ പോടാ എന്നു പറഞ്ഞു ഒട്ടും സംസ്കാരമില്ലാതെ കമൻറ് ഇടുന്നതിനു മുൻപ് ഇതിൽ പറയുന്ന കാര്യങ്ങളിൽ ഏതാണ് വസ്തുതകൾക്ക് നിരക്കാത്ത തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാൻ താങ്കൾക്ക് കഴിഞ്ഞോ ഏതെങ്കിലും ആക്രമണകാരികളായ പട്ടിയെ കണ്ടാൽ സാമാന്യ ബോധമുള്ളവർ എല്ലാം ചെയ്യുന്നത് ഒന്നുകിൽ കല്ലെടുത്തെറിയും അല്ലെങ്കിൽ വടികൊണ്ട് അടിച്ചോടിക്കും എന്നാൽ അതിനുപകരം വ്ലാഡിമർ പുടിനും കിംഗ് ജോൺ ഉന്നുമെല്ലാം ഒരു നായയ്ക്ക് നേരെ പോലും എ കെ 47 എടുത്തു ഉപയോഗിക്കുന്ന എടത്തുചാട്ടക്കാരാണ് അതാണ് ഏകാതിപതികളും ജനാധിപത്യത്തെ മാനിക്കുന്ന നോറ്റോ തലവൻമാരും തമ്മിലുള്ള വ്യത്യാസം അതായത് ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുമ്പോൾ അതിനെ രമ്യമായി പരിഹരിക്കേണ്ടതിനു പകരം ഇപ്പോൾ ആണവായുധം പ്രയോഗിക്കും എന്നുപറഞ്ഞ് ഭീഷണി മുഴക്കുന്ന വ്ലാഡിമർ പുടിൻറ ചിന്തയല്ല നാറ്റോ തലവന്മാരുടെ ചിന്ത അതിനാൽ തന്നെ ബെല്ലും ബ്രേക്കും ഇല്ലാതെ ആയുധ ശേഷിയില്ലാത്ത രാജ്യങ്ങളോട് യുദ്ധത്തിനിറങ്ങിത്തിരിക്കുന്ന പുടിൻ നാറ്റോയുമായി ആഴ്ചകളോളം നീണ്ടുനിൽക്കുന്ന യുദ്ധത്തിനിറങ്ങിയാൽ പുടിൻ വിയർത്തു കുളിക്കും എന്നു മാത്രവുമല്ല അവശേഷിക്കുന്ന റഷ്യൻ ജനതയ്ക്ക് പിന്നെ കഞ്ഞി കുടിക്കണമെങ്കിൽ സ്വന്തം ശരീരം വിൽക്കേണ്ട ഗതികേട് വരും അത്തരം ഒരു ഗതികേട് മുൻപ് ഒരിക്കൽ സംജാതമായതാണ് എന്നു കൂടി ഓർത്താൽ നന്ന് അതുകൊണ്ട് നാറ്റോ സഖ്യം ഒരുമിച്ചടിച്ചാൽ പ്രത്യേകിച്ചും വ്യോമാക്രമണം നടത്തിയാൽ റഷ്യയുടെ അടപ്പിളകും ഭീഷണി മുഴക്കിക്കൊണ്ട് ഡയലോഗടിക്കാൻ ആർക്കും കഴിയും എന്നാൽ കുരയ്ക്കും പട്ടി കടിക്കില്ല
@jerinantony106
@jerinantony106 2 жыл бұрын
Ne pottanano
@mayt4455
@mayt4455 2 жыл бұрын
NATO കുരക്കും കടിക്കില്ല അത് എല്ലാവർക്കും അറിയാം.. NATO റഷ്യക്ക് എതിരെ യുദ്ധം പ്രേക്യപിച്ചാൽ പിന്നെ NATO രാജ്യങ്ങൾ ഉണ്ടാകില്ല അത് അവർക്ക് അറിയാം അതാണ്‌ നേരിട്ട് ഇടപെടാതെ ആയുധങ്ങൾ എത്തിച്ചു കൊടുക്കുന്നത്.. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ആവശ്യം റഷ്യയെ തകർക്കുക എന്നാൽ അത് അവർക്ക് സാധിക്കുന്നില്ല..
@mayt4455
@mayt4455 2 жыл бұрын
@@mohandasvt601 NATO നേരിട്ട് വരില്ല അത് അറിയാല്ലോ. വന്നാൽ അവർക്ക് ഉണ്ടാകുന്നതു എങ്ങനെത്തെ അവസ്ഥ ആകും എന്ന് അവർക്ക് അറിയാം.. ഉക്രൈനിൽ ഉണ്ടാകുന്നതല്ല NATO നേരിട്ട് ഇറങ്ങിയാൽ ഉണ്ടാകുക അത് നന്നായിട്ട് അവർക്ക് അറിയാം..
@venugopal2227
@venugopal2227 2 жыл бұрын
very nice presentation
@MuhammadNabeel-o4y
@MuhammadNabeel-o4y 2 ай бұрын
russiayude munnil nato onnum alla monee
@linufiyaworld2799
@linufiyaworld2799 2 жыл бұрын
Sathyathil Russia parayunnath alle sheri , even India yude karym nokiyal mathi Pakistan sreelanka oké Vera Rajyathinta koode poyal ulla avastha
@Sachin_Antony_16
@Sachin_Antony_16 2 жыл бұрын
Russia nuclear poweran
@SHERRYBABU555
@SHERRYBABU555 2 жыл бұрын
One more....Nireeshware wadiyum ayaa Ravicha ndreen Master...kadheyariyaathee aattam kaanunneevarudee neethaaavu...repent our Sins..Kingdom of our Father is close 🙏
@Jacob-M
@Jacob-M 2 жыл бұрын
പുട്ടിനു ശകലം , പുട്ടും കടലയും ആരെങ്കിലും കൊടുക്കോ. 😀😀
@AnilKumar-wk6od
@AnilKumar-wk6od 2 жыл бұрын
പഴമാ പുട്ടിനു Best. 😄😄
@godfatherxiv
@godfatherxiv 2 жыл бұрын
നിങ്ങൾ റഷ്യ മാത്രം കുറ്റം പറഞ്ഞ് വീഡിയോ പ്രെചരിപ്പിക്കല്ല്
@benz8646
@benz8646 2 жыл бұрын
എന്താടാ 🐷
@maheshmahi2145
@maheshmahi2145 2 жыл бұрын
റഷ്യയും , ചൈനയും ഒറ്റപ്പെടും എന്ന് തോന്നൽ ഈ രാജ്യത്തിന് തോന്നി തുടങ്ങി കാരണം നെറ്റോ സഖിയം
@SarathRs-wq9ww
@SarathRs-wq9ww 2 жыл бұрын
30 rajyangal undallo pinnai 33 lesksham undakumallo
@parameswarantk2634
@parameswarantk2634 2 жыл бұрын
നാറ്റോ.. ഇടപെട്ടാലും യുക്രൈൻ പങ്കുവയ്ക്കപ്പെടും
@God_is_the_goodness_within_u
@God_is_the_goodness_within_u 2 жыл бұрын
നാറ്റോ ആഞ്ഞടിച്ചാൽ റഷ്യ ന നന്നായി തിരിച്ചടിക്കും. തിരിച്ചടിച്ചാൽ നാറ്റോ നാറ്റക്കേസാകും. അഫ്ഗാനിസ്ഥാനിൽ നിന്നു ഉടുതുണി മാത്രമായി ഓടിയ അമേരിക്ക എന്തു ചെയ്യും. മര്യാദക്ക് അവനവന്റെ ജനതക്ക് ഗുണമുണ്ടാകുന്ന രീതിയിൽ ഭരണം നടത്തി എങ്കിൽ ഉക്രയിൻ ജനത ഇന്ന് ബുദ്ധിമുട്ടനുഭവിക്കില്ല. പണ്ട് ക്യൂബയ്ക്ക് കൂട്ടു നിന്നു അമേരിക്ക്ക്ക് പണികൊടുക്കാൻ സോവിയറ്റ് യൂണിയൻ ശ്രമിച്ചു. ഇന്ന് റഷ്യക്കു പണികൊടുക്കാൻ അമേരിക്ക ശ്രമിക്കുന്നു അത്ര തന്നെ. കുളം കലക്കി മീൻ പിടിക്കുക എന്നു പറയുന്നപോലെ അമേരിക്ക തങ്ങളുടെ താത്പര്യത്തിനായി ആവത് പണികൾ എവിടെയും ചെയ്യും. അമേരിക്കയോട് മുസ്ലീം സമൂഹത്തിനു ശത്രുത കൂടിയതിന്റെ ഒരു കാരണം ഇറാക്ക് ആക്രമണവും സദ്ദാമിന്റെ തൂക്കികൊലയുമാണ്. ആ രാജ്യം എങ്ങനെ ആയിത്തീർന്നു.എന്തെല്ലാം കള്ളത്തരങ്ങൾ ആണ് പറഞ്ഞുപിടിപ്പിച്ചത്‌? ഒരു പോട്ടനെ അമേരിക്ക പ്രസിഡന്റ് ആയി തിരഞ്ഞെടുത്തതാണ് ഇറാക്ക് ഈ വിധമാവാൻ കാരണം. സദ്ദാം ചെയ്ത അതിക്രമം എന്തു isis ഇറാഖിൽ നടത്തിയ അക്രമം എന്തു. സദ്ദാം ഭരിച്ചിരുന്ന ഇറാഖിൽ isis ഉണ്ടായിരുന്നില്ലല്ലോ. ആ രാജ്യം ഉപരോധം ഏർപ്പെടുത്തി സാമ്പതികമായും സൈനികമായും ദുര്ബലപ്പെടുത്തി അവസാനം ആക്രമിച്ചു കീഴടക്കി. പിന്നെ പുടിന്റെ ഭരണത്തിൽ രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു എന്നു അവതാരകൻ പറഞ്ഞു അതു തന്നെയാണ് ആ രാജ്യത്തിന്റെ വിജയം. ആ രാജ്യത്തെ ജനങ്ങൾ പുടിൻ എന്ന വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു ഇല്ല എങ്കിൽ റഷ്യ എന്നേ ശിഥിലമായേനെ. ചൊറിയാൻ പോയാൽ പണിവാങ്ങും എന്നു അമേരിക്കക്കും സഖ്യകക്ഷികൾക്കും നന്നായി അറിയാം. പിന്നെ ആരും മോശക്കാരല്ല. മറ്റുള്ളവരുടെ മേൽ അധിനിവേശം നടത്തിയവരിൽ അനവധി രാജ്യങ്ങൾ ഉണ്ട്. ഇച്ചിരിയില്ലാത്ത ജപ്പാൻ വരെ അതിൽ മോശക്കാരല്ലല്ലോ.
@aswin9607
@aswin9607 Жыл бұрын
റഷ്യ 🍌🍌🍌🍌
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
@@aswin9607 ആരാണ് **യുന്നത് എന്ന് കാണുന്നുണ്ടല്ലോ. ലോകം മുഴുവൻ വെടക്കാക്കി തനിക്കാക്കുന്ന അമേരിക്ക. കഴിവിണ്ടെൽ നേരിട്ട് യുദ്ധം ചെയ്യണ്ടേ? **ക്ക് ഉറപ്പില്ല. സൗദിയിൽ മൂഞ്ചി. ഇപ്പൊൾ ചൈന അവിടെ അടയിരിക്കാൻ പോകുന്നു.
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 4 ай бұрын
ഒന്നും നടക്കില്ല 😭 റഷ്യ കലിപ്പാണ് 👌 റഷ്യ ഉള്ളതും കൂടി കൊണ്ട് പോകും , ഇതെല്ലാം അമേരിക്ക ചതിയൻ ചെയ്യുന്ന കളിയാണ് അതുപോലും മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളെ എന്ത് പറയാൻ 😭
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
💪💪
@babymathew6550
@babymathew6550 2 жыл бұрын
NATO🙏
@damiop.g796
@damiop.g796 2 жыл бұрын
റഷ്യയുടെ പത്തിൽ ഒന്ന് പോലും വലിപ്പവും ആ യൂ ധം ഇല്ലാത്ത ഉക്രൈയിനെ പിടിക്കാൻ പോയിട്ടു ദിവസം 5 aai😂😂😂😂😂?
@dextermorgan2776
@dextermorgan2776 2 жыл бұрын
Monnee active nuclear bombintee ennam edukkk...... Trend marrii.....
@neutralposition5187
@neutralposition5187 2 жыл бұрын
മോനെ കൊറച്ചൂടെ പഠിച്ചിട്ടു വാ...
@marker0016
@marker0016 2 жыл бұрын
രവി ചദ്രൻ ....പഷ്ട് ....ഉദ്ധരിക്കാൻ പറ്റിയ ആൾ
@rajamohananm
@rajamohananm 2 жыл бұрын
Asoocya pettitu karyamilla
@benz8646
@benz8646 2 жыл бұрын
എന്താടാ 🐷
@eldhock8704
@eldhock8704 2 жыл бұрын
എന്നിട്ട് ഈ നാറ്റം എവിടെ പോയി ഒളിച്ചു.
@ABDULMAJEED-vt5ob
@ABDULMAJEED-vt5ob 2 жыл бұрын
റഷ്യ അല്ല ഭൂമി തന്നെ തവിടു പൊടി.
@truevoice2136
@truevoice2136 2 жыл бұрын
Russia nakshikubol logam koodi nakshipikum
@martingeorge1673
@martingeorge1673 2 жыл бұрын
🙏🌹🙏
@moviescenes5529
@moviescenes5529 2 жыл бұрын
എല്ലാ രാജ്യവും അവരുടെ സുരക്ഷ ഉറപ്പ് വരുത്തും
@sreenyvijeshv8974
@sreenyvijeshv8974 2 жыл бұрын
ചിലരുടെ സംശയങ്ങൾ തീർത്തു കൊടുത്തതിന് നന്ദി.വിജേഷ് പാലക്കാട്.
@anandankrishnan4891
@anandankrishnan4891 2 жыл бұрын
കരുത്തുണ്ടെങ്കിൽ നാറ്റോ അത് കാണിക്കണം അല്ലാതെ റഷ്യൻ പെൺകുട്ടികൾ വെടിവയ്ക്കാൻ പോയതോ പുട്ടിന് അസുഖമാണന്നോ പറഞ്ഞിട്ട് കാര്യമില്ല 90 കഴിഞ്ഞ ബൈഡൻ എന്നാ ചെയ്യാനാ അന്തസുണ്ടങ്കിൽ യുദ്ധം ചെയ്ത് വിജയിക്കുക
@AbhinandP-xl7wj
@AbhinandP-xl7wj Ай бұрын
എന്നിട്ട് എന്തുകൊണ്ടാണ് അമേരിക്കയും നാറ്റോയും റഷ്യക്കെതിരെ യുദ്ധത്തിന് ഇറങ്ങാത്തത് ഭയമാണ് അവർക്ക് റഷ്യയെ മാത്രമല്ല അങ്ങനെ ഒരു യുദ്ധം നടന്നാൽ ചൈനയുടെയും ഇന്ത്യയുടെയും നിലപാട് ആ യുദ്ധത്തിൽ നിർമ്മായകമാവും
@vargsonsanju
@vargsonsanju 2 жыл бұрын
The North Atlantic Treaty Organization (NATO, /ˈneɪtoʊ/; French: Organisation du traité de l'Atlantique nord, OTAN), also called the North Atlantic Alliance, is an intergovernmental military alliance between 28 European countries and 2 North American countries. Established in the aftermath of World War II, the organization implements the North Atlantic Treaty that was signed on 4 April 1949.[3][4] ഇതാണ് നാറ്റോ NATO and the U.N. are two organizations trying to work together despite the fact that they have very different philosophies: NATO is an organization designed to fight war, if necessary, in order to defend peace; whereas the U.N. is an organization designed to avoid war in order to maintain peace. ആപത്തു കാലത്തെ മിത്രങ്ങളെ മറക്കരുത് . 1971 ൽ സോവിയറ്റ് റഷ്യ ഇല്ലായിരുന്നെങ്കിൽ US ഉം UKയും ഇന്ത്യയുടെ മേൽ കൊല വിളി നടത്തിയേനെ . അന്ന് കിഴക്കൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ട നിരപരിധികൾ അവർക്കു പുല്ലായിരുന്നു. ഇസ്‌റയേലിന്റെ 6day വാറിലും ഇതേ സമീപനമായിരുന്നു ഈ അമേരിക്കൻ ഏറാൻ മൂളികൾക്കു. സോവിയറ്റ് ഇടപെട്ടില്ലായിരുന്നു എങ്കിൽ ബംഗ്ലാദേശ് ഉണ്ടാവുകയുമില്ലായിരുന്നു. ഇന്ത്യ വീണ്ടും അടിമകൾ ആയേനെ ,അമേരി യ്ക്കയുടെ. ചരിത്രം പഠിച്ചിട്ട് ഉണ്ടാക്കെടെ പുലയ,,,,തരം വടക്കു രണ്ടു ശത്രുക്കൾ നിരന്നു നിൽക്കുമ്പോൾ , താങ്ങായി നില്ക്കാൻ ഈ റഷ്യയെ ഉണ്ടാവൂ ...... അമേരിക്ക കോത്തിലടിച്ചു തരും . അമേരിക്കയുടെ കൂടിയ ആര് , ഏത് രാഷ്ട്രം നില നിലനിന്നിട്ടുണ്ട്. ഇറാക്ക് , ബിൻ ലാദൻ , പാകിസ്ഥാൻ .... അടുത്ത് നമ്മളോ? അമേരിക്കയെ നമ്പിനാൻ ഉമ്പിനാൻ. അൺ ഉം nato യും അതൊക്കെ തന്നെ ആണെടോ . കോൾഡ് വാറിന്റെ ഒരു ഒരു രണ്ടാമധ്യായം
@BipinKumar-sq6uw
@BipinKumar-sq6uw 2 жыл бұрын
Koopan Natto.... Russian veruthe pottichu kalikkum
@yousufponnethodu8672
@yousufponnethodu8672 7 ай бұрын
President of the world Vladimir Putin
@angelmedia1263
@angelmedia1263 2 жыл бұрын
Support cheyumo
@joshymonjoseph6741
@joshymonjoseph6741 2 жыл бұрын
Truth.... 👍
@TheCheroor
@TheCheroor 2 жыл бұрын
ആരോ എഴുതിയത് വായിക്കുന്നു 😂
@riyasmuhammed235
@riyasmuhammed235 2 жыл бұрын
Rushiya pak. Chaina. 🇮🇷. 7 koriya
@harikrishna.s6593
@harikrishna.s6593 2 жыл бұрын
Onnu podeeei flute
@ajking0020
@ajking0020 2 жыл бұрын
Evan anthutt thenga parayanea....ee Russia illayirunuvenkil Pakistan nu vendi American padakkapal Indiayea valanjenea....oru pakshea annu India cherithrathil aadhyamayi paakikalodu parajayam neritteanea....ath Russia Anna rajiam aavashyamilland thala ittathukondanu ...athokea ee chullan marranu....innum americakum natokum russiayea bayam thaneanu athil yathoru samshayavum Vanda....Allenkil inganea Nato Anna sakyam thanea indavillayirunu.... Russia anna rajiam illayirunuvenkil ee paranja Americayude adimakalayi lokham mariyeanne... Ini America Afghanistanodu anthanu cheythath ivide 4divasam annath avide athra kalayirunu...avideyum sadaranakar jeevichirunnu... Natoku russiayude mellula bayam pokathirikkan thaneayanu ee yudham...sathyathil Ukrain anna rajiathinu ee yudhathil thalli vittathil americayude panku cherthonnumalla... Ini ee Nato sakyam vallarnal nalea Russiakannala lokathea oru rajiathinum evarea pootan pattilla...pinneyum America athirkunna rajiam nashichukondirikum.... Ithokea parayumboyum njan ee yudathinu support cheyalla ....Russia anna rajiathintea pradhaniam paranjunullu....avarku power indenkil mathrea ee lokham balance ayi nilkullu...
@fathimathulyusramol8070
@fathimathulyusramol8070 2 жыл бұрын
വല്ലാത്ത ജാതി തള്ളുകൾ
@yehooda5840
@yehooda5840 2 жыл бұрын
സൈക്കോ പുടിൻ 😱😱😱😱☠️☠️☠️☠️☠️🦴🦴🦴
@harismahmood8070
@harismahmood8070 2 жыл бұрын
എന്റെ father റഷ്യയിൽ ആയിരുന്നു.വീട്ടിലെത്തി.Happy.ഇനി ആ വഴിക്ക് ഇല്ല.
@Sand-q5t
@Sand-q5t 2 жыл бұрын
Russia, ചൈന, Pak Achuthand
@themuzicss
@themuzicss 2 жыл бұрын
Supper achuthandd 😂
@victorphilip5207
@victorphilip5207 2 жыл бұрын
ഇന്ത്യ കൂടി ചേർന്നാൽ. പിന്നെ ഇറാഖ്, ഇറാൻ കൂടെ undayal
@nishadkm9335
@nishadkm9335 3 ай бұрын
Putin ❤❤❤
@ajsalfaheemfaheem7077
@ajsalfaheemfaheem7077 2 жыл бұрын
Britan nato el nen pooyeele
@osanilkumar
@osanilkumar 2 жыл бұрын
എടാ kunne നിനക്കു വിവരം ഇല്ലെടാ
Hitler in Colour
1:10:44
Best Documentary
Рет қаралды 1,6 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 2,8 МЛН
HELP!!!
00:46
Natan por Aí
Рет қаралды 55 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 15 МЛН
23 Oct. 2024  Doug MacAyeal presented 'A controversial edge of Glaciology' @ IGS Global Seminar
1:14:32
International Glaciological Society
Рет қаралды 1,5 М.
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 3,1 МЛН