റഷ്യ-യുക്രൈൻ യുദ്ധത്തിനുശേഷം എന്ത് ? | Two Witness Ministry | PART2 | Prophecy | Bro Geo Nazareth.

  Рет қаралды 22,829

Nazareth Ministries Global - MAL

Nazareth Ministries Global - MAL

Күн бұрын

റഷ്യ-യുക്രൈൻ യുദ്ധത്തിനുശേഷം എന്ത് ? | Two Witness Ministry | PART2 | Prophecy | Bro Geo Nazareth.
Ways to Support the Ministry:
Zelle: info@nazarethministriesglobal.org
PayPal: paypal.me/nazarethglobal
PayPal: Paypal.me/nazarethgeo
G Pay: +91-75109 14975
G Pay: geonazarethmedia@okaxis
Any UPI App: geogeorge@iob
Wise Tag: wise.com/pay/m...
Donate through our Website (It is 100% Safe) nazarethminist...
Scan QR Code: nazarethminist...
Enquiries and Prayer Request:
WhatsApp: +61-423 783 450
WhatsApp: +91- 77670 32819
Email: info@nazarethministriesglobal.org
Connect with NMG:
/ @nazarethministriesglobal
/ @nazarethministriesglo...
/ nazarethministriesglobal
/ nazarethministriesglobal
/ nazarethministriesglobal
/ nazarethglobal
/ nazarethministriesglobal
WhatsApp: www.whatsapp.c...
Telegram: t.me/+b-adQXDH...
Contact our Mission Coordinators:
USA WhatsApp: +1 513 548 2155
Australia WhatsApp: +61-478 162 001
UAE WhatsApp: +971 50 471 9100
UK WhatsApp: +44-7479 212153
India WhatsApp: +91- 77670 32819
Kerala WhatsApp: +91-79078 51520
Nazareth Ministries Global is an End time Christian Deliverance & Healing ministry that focuses on casting out demons, breaking of generational curses and bondages, cancelling the powers of witchcraft, delivering people from addictions, unlocking their destinies, bringing spiritual healing in their family and ancestral lines. We also have been graced with the gifts of healing & prophecy along with proclaiming the end time message to the whole world through our spiritual services.
Apostle (Bro) Geo Nazareth is the founder of the ministry and has an Apostolic calling over his life. He demonstrates the power and the authority of Lord Jesus Christ through the ministry of deliverance, healing & prophecy. He operates in the gifts of the Holy Spirit for winning souls for the Kingdom of Lord Jesus Christ.
The ministry has its main office in Brisbane, Australia. We conduct conferences in various parts of the world including USA, Australia, New Zealand, India, UK, Ireland, Sweden, UAE and other parts of the Middle East.
At Nazareth Ministries Global, we transform believers to end time leaders through the ministry of deliverance and training.
#NazarethMinistriesGlobal, #NMG, #NazarethMinistries, #GeoNazareth, #BroGeo, #JesusChrist, #Healing, #Deliverance, #Prophetic, #EndTimeRevival, #HolySpirit, #Anointing, #Bible, #WordofGod, #Christian, #Ministry, #Prayer, #Fasting, #God, #Intercession, #SpiritualWarfare, #Demonology, #WarriorBride, #BrideofChrist, #FireofGod, #Demons, #Evilspirits

Пікірлер: 94
@aswathyjose8996
@aswathyjose8996 2 жыл бұрын
ബ്രദറിലൂടെ കർത്താവ് ഞങ്ങളെ ഒരുക്കിയെടുക്കുന്നു.ഇതുവരെ അനുഭവിക്കാൻ കഴിയാത്ത ആത്മീയ അനുഭവങ്ങളിലൂടെ 🙏🙏 ഞങ്ങളെ വഴി നടത്തണമേ
@panthraper
@panthraper Жыл бұрын
Listening to this video again and again ..Being blessed....Jesus reigns ❤
@deepthibiju6430
@deepthibiju6430 2 жыл бұрын
നന്ദി ഈശോയെ...... ബ്രദറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... എന്ന് പ്രാർത്ഥിക്കുന്നു... ബ്രദർ വേറെ ലെവലാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤩🤩🤩🤩
@divyaNila162
@divyaNila162 2 жыл бұрын
ഇതൊക്കെ ആദ്യമായിട്ടാണ് കേൾക്കുന്നത്! ആമേൻ
@pushpa7889
@pushpa7889 Жыл бұрын
Oh my God thank you father
@thresyjoseph2236
@thresyjoseph2236 2 жыл бұрын
Glory and praise to God I am able to claim healing for my back pain after listening to the preaching.
@shybon.8m618
@shybon.8m618 2 жыл бұрын
Hai br romacauntry is romanno. Areylla onnu exaplan. Chyumo
@pushpa7889
@pushpa7889 Жыл бұрын
Thank you holy spirit
@elsammathomas3892
@elsammathomas3892 2 жыл бұрын
ദൈവം വെളിപ്പെടുത്തുന്ന കാര്യങ്ങൾ എല്ലാവരും കേട്ടനുസരിച്ചാൽ കൊള്ളാമായിരുന്നു എന്റെ കർത്താവെ എന്റെ ദൈവമേ
@rocksgaming5364
@rocksgaming5364 2 жыл бұрын
Thank you for your heavenly words.its true.Amen
@jacobabraham9186
@jacobabraham9186 2 жыл бұрын
Please pray for my younger brother, hus health& family and for my own health . I'm sure Jesus can heal both of us. Amen
@daya8479
@daya8479 2 жыл бұрын
All of yur msges r very interesting.. Evn songs.. Bz its doing oly by th Holy spirit... ma love... Bro, few years bak my Holy spirit told me abut ma sons future..... I hv 2 sons( David n Daniel)Now th tim has com for my elder one to marry... Holy spirit revealed me David's would be is a Keralite but now settled in Australia. Shes a( MBBS)Doctor, Her name is Sharon.. This yr. itself marriage will happen... She has a Passion for Jesus n ministry.. etc etc... Plz pray...... 👏👏👏
@helenleons5724
@helenleons5724 2 жыл бұрын
ഈശോയെ നന്ദി
@kakutampy163
@kakutampy163 2 жыл бұрын
True
@abrahammathai1815
@abrahammathai1815 2 жыл бұрын
From where did you get this architecture of the third temple in Israel - which you happened to say that you have got it from KZbin- whether that is dependable?
@hitheshyogi3630
@hitheshyogi3630 2 жыл бұрын
അന്തിമ പരാജയം എപ്പോഴും സാത്താന് തന്നെ.
@esther41693
@esther41693 2 жыл бұрын
ആമേൻ
@shijum5829
@shijum5829 2 жыл бұрын
Sthothrem 🙏🙏👍💯 brthr enickum endhe kudupathinum vendhiprathickene 💥💥🔥🔥💯💯💯ishuvidhe rektham 🌷🌷🌷amen
@renukathangachan5337
@renukathangachan5337 2 жыл бұрын
Thank God For this teaching 🙏🙏💖
@cicilyxavier4464
@cicilyxavier4464 2 жыл бұрын
Swrgiyà kariyaggal mansilkan thakkavannam ente manasineum hrudayatheum thirakan vendy prarthykkaname.,.. thanku ...
@mercyabraham3216
@mercyabraham3216 2 жыл бұрын
Amen
@mollydhas7656
@mollydhas7656 2 жыл бұрын
Brother, Thank you for the very good information. May God bless you more and more!!!!
@sheefaraju6117
@sheefaraju6117 2 жыл бұрын
Praise God
@nishadnazer
@nishadnazer 2 жыл бұрын
Brother i was waiting for this part
@sarahgeorge1592
@sarahgeorge1592 2 жыл бұрын
Good information. Thank you brother. GBU 🌹
@royjp27
@royjp27 2 жыл бұрын
Praise the Lord
@marymathew8302
@marymathew8302 2 жыл бұрын
Excellent study
@mercyabraham3216
@mercyabraham3216 2 жыл бұрын
Jesus
@mercyabraham3216
@mercyabraham3216 2 жыл бұрын
Yes
@sarahkovoor4657
@sarahkovoor4657 2 жыл бұрын
Sthothram 🙏🙏
@swayamprabhaprabha9823
@swayamprabhaprabha9823 2 жыл бұрын
Brother. Njan. Oru. Velippad. 7,1327m. Undayi. page. Kal. Anikku. Velippeduthi. Thannu. Orupad. Parayanund. Brother. Sabhayil. Pokan. Thudangi yappol. Anu. Vachanam. Kelkkan. Edayayathu.. sothram
@sheelajoseph794
@sheelajoseph794 2 жыл бұрын
Good message.pray
@bennypaul4736
@bennypaul4736 2 жыл бұрын
Image making all over the world. Sheding the blood of people who belongs the tribe of Yisrael in all religions.
@merymarakashery2078
@merymarakashery2078 2 жыл бұрын
Thank u brather
@shinyjose5571
@shinyjose5571 2 жыл бұрын
Good message. Pray for my son feby to get holyspirit
@elsymampilli9049
@elsymampilli9049 2 жыл бұрын
Halelluiah...
@lillykuttivarghese8485
@lillykuttivarghese8485 2 жыл бұрын
Brother, please pray for my financial crisis, many cases in the court and dept. My house needs to sell. Since many years almost 8years trying but it's not. Please pray for me to sell that.
@victorps6539
@victorps6539 2 жыл бұрын
ജാൻ ഒരു ക്രിസ്ത്യാനി ആണ്‌ അതിൽ ജാൻ അഭിമാനിക്കുന്നു ദൈവത്തിന്റെ വചനം എനിക്ക് കേൾക്കാൻ പറ്റി ദൈവത്തിന്റെ നിഗൂഢ ലക്ഷ്യം അറിയാൻ പറ്റി അതുകൊണ്ട് തന്നെ കപടനാട്ട്യാ ക്കാരായ ഉച്ചഭആഷിനികളെ തിരിച്ചറിയാൻ സാധിക്കുന്നു ബ്രദറിന്റെ തലക്ക് വെളിച്ചം കാട്ടിത്തരാൻ ജാൻ എനിക്ക് അറിയാവുന്ന ദൈവത്തോട് പ്രാർത്ഥിക്കാം
@tpfrancistharakan530
@tpfrancistharakan530 2 жыл бұрын
Brother, please pray for my kidney complaint. Thanks
@chandanabose1190
@chandanabose1190 2 жыл бұрын
Brother good message
@sherinskariah3122
@sherinskariah3122 2 жыл бұрын
Islamic Caliphate അല്ലെ?, ഇനിയും, Israel Conquer ചെയ്യുന്നത്, i think Not European യൂണിയൻ.
@ranijosejose9340
@ranijosejose9340 2 жыл бұрын
Brother pls pray for my son samson his ielts exam date Aril 16th 🙏 this is 2nd time
@maryalexander7405
@maryalexander7405 2 жыл бұрын
Good👍
@SanjuJacob
@SanjuJacob 2 жыл бұрын
U meant post tribulation?
@mercyabraham3216
@mercyabraham3216 2 жыл бұрын
Please pray for my family
@susanjoseph7649
@susanjoseph7649 2 жыл бұрын
Ente Jesus Aru parayunne Vishwa sikanam enthokey nadakumo
@elsymampilli9049
@elsymampilli9049 2 жыл бұрын
I would like to join in your zoom prayer meetings
@davidkaringalottil96
@davidkaringalottil96 2 жыл бұрын
ഒരു സംശയം, നിലവിൽ ദൈവത്തിൻ്റെ ആലയം നമ്മളാണ്.നമ്മൾ എന്ന ഈ സഭ എടുക്കാപെട്ട ശേഷമേ ജറുസലേമിൽ ആലയം പണിയപ്പെടുകയുള്ളു എന്ന അഭിപ്രായം ഉണ്ടു.ഇത് സത്യമാണോ pr.
@godwinc5856
@godwinc5856 2 жыл бұрын
ഇത് ആത്മീക സന്ദേശമല്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അല്ല... സ്വന്ത മഹത്വത്തിനായി ജന താല്പര്യം വിവരിക്കുന്നു.
@pauljoseph2340
@pauljoseph2340 2 жыл бұрын
എതിർ ക്രിസ്തുവിന്റെ ഭരണകാലം മൂന്നര വർഷം ആയിരിക്കും എന്ന് തിരുവചനം തന്നെ പറയുന്നു. വെളിപാട് 13 : 5 ൽ പറയുന്നു. "നാൽപ്പത്തിരണ്ട് മാസം പ്രവർത്തനം നടത്താൻ അതിന് അധികാരവും നൽകപ്പെട്ടു. " ഈ കാലയളവിൽ തന്നെയാണ് ജനതകൾ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കുന്നതും " ദേവാലയത്തിന്റെ മുറ്റം അളക്കേണ്ട കാരണം അത് ജനതകൾക്ക് നൽകപ്പെട്ടതാണ്. നാൽപ്പത്തിരണ്ട് മാസം അവർ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും " . (വെളി 11:2) വെളിപാട് 12-ൽ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയ്ക്കും തന്റെ സങ്കേതമായ മരുഭൂരിയിൽ ഈ ഒരു കാലയളവ് തന്നെയാണ് നൽകപ്പെട്ടത് "സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവൾ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു " വെളി 12:14 ) ഇതേ കാര്യം തന്നെയാണ് ദാനിയേൽ 7:25 ൽ പറക്കുന്നതും "അവൻ അത്യുന്നതനെതിരെ ദൂഷണം പറയും അത്യുന്ന തന്റെ പരിശുദ്ധരെ അവൻ പീഢിപ്പിക്കും നിയമങ്ങളും ഉൽസവദിനങ്ങളും മാറ്റുന്നതിന് അവൻ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവന്റെ കൈകളിൽ ഏൽപ്പിക്കപ്പെടും" ഇവിടെ സമയം എന്നാൽ ഒരു വർഷം, സമയങ്ങൾ എന്നാൽ രണ്ടു വർഷം, സമയത്തിന്റെ പകുതി എന്നാൽ അരവർഷം . എന്തെന്നാൽ മൂന്നര വർഷം അഥവാ നാൽപ്പത്തിരണ്ടു മാസം .
@shyamkrishnan3897
@shyamkrishnan3897 2 жыл бұрын
Brother come back to india save life .....w3 is near..3rd temple is almost ready in Israel
@helenleons5724
@helenleons5724 2 жыл бұрын
🙏🙏🙏
@josephtj8769
@josephtj8769 2 жыл бұрын
Brother pray for me to be filled with holy sprit
@rajjtech5692
@rajjtech5692 2 жыл бұрын
👆സത്യാൽമാവ് സത്യത്തിലേക്കു വഴി നടത്തും!.
@danieljhon3543
@danieljhon3543 2 жыл бұрын
Amen
@lillysebastian3770
@lillysebastian3770 2 жыл бұрын
🙏🙏🙏❤🌹
@elsymampilli9049
@elsymampilli9049 2 жыл бұрын
🌹🌹🌹🙏🏻🌹🌹🌹
@tpfrancistharakan530
@tpfrancistharakan530 2 жыл бұрын
Bank details cannot read. Kindly display in bold letters. Thanks
@maryjoseph3250
@maryjoseph3250 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@susansinoj5472
@susansinoj5472 2 жыл бұрын
Canu share mentoring link with me?
@lillywilson5112
@lillywilson5112 2 жыл бұрын
Great tribulations will come before the comming of CHRIST Mathew24:29
@deepthim7179
@deepthim7179 2 жыл бұрын
Brother, please pray for me and my family 🙏🙏
@pauljoseph2340
@pauljoseph2340 2 жыл бұрын
എതിർ ക്രിസ്തു, സമാധാന പ്രഭുവായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക. ലേക സമാധാനവും സുരക്ഷിതത്വവും , സുസ്ഥിര വികസനവും, പരിതസ്ഥിതി സംരക്ഷണവും ഒക്കെ പറഞ്ഞായിരിക്കും അവൻ വരിക.
@rajjtech5692
@rajjtech5692 2 жыл бұрын
👆👆Brother വ്യക്തമായി വിഷയങ്ങൾ സംസാരിക്കുന്നു. കോടിക്കണക്കിന് സുവിശേഷകർ(വൈദികർ ഉൾപ്പെടെ ) പ്രസംഗിക്കുന്നു, അതിൽ കുറച്ചുപേർ കാര്യം പറയുന്നു. ഇത്രയധികം പറയുവാൻ, വിഷയം വന്നത്, 👉ദൈവം ആദം നെ സൃഷ്ടിച്ചതു കൊണ്ടായിരുന്നില്ലേ?. ഇല്ലെങ്കിൽ പ്രപഞ്ചങ്ങൾ മുഴുവൻ മനുഷ്യരില്ലാതെ, അങ്ങ് സമാധാനമായി പോവില്ലായിരുന്നോ?. ക്രിസ്തുവിന് ക്രൂരമായ പീഡനം ഏൽക്കേണ്ടി വരില്ലായിരുന്നു ല്ലേ?. കൂടാതെ യുദ്ധങ്ങളും രോഗങ്ങളും ഉണ്ടാവില്ലായിരുന്നല്ലോ?. ആദം ഒരു കാരണം ആയി, സുവിശേഷകർക്കു പ്രസങ്ങിക്കാൻ!. ഭൂമിയിൽ നിന്നും 500Billion Light years അകലെ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവം അറിഞ്ഞു കൊണ്ട് എല്ലാം ചെയ്തു, മനുഷ്യർ അറിയാതെയും. ആദം ഇല്ലായിരുന്നെങ്കിൽ?.
@c.pthomas1667
@c.pthomas1667 2 жыл бұрын
താങ്കളും താങ്കളുടെ ഉപദേശത്തിൽ നിലനില്കുന്നവരും എതിർക്രിസ്തുവിനായി കാത്തിരിക്കുന്നു .യെരുശലേം ദൈവാലയം പണികഴിപ്പിക്കുന്നതു കാണുമ്പോൾ താങ്കളും കൂട്ടരും മനസാന്തരപ്പെട്ടാൽ മതി .രണ്ടു സാക്ഷികൾ വന്നതിനു ശേഷം അവരോടുകൂടി യെരുശലേമിൽ ചെന്ന് അവരോടുചേർന്നു പ്രവർത്തിക്കാൻ പറ്റുമല്ലോ ! അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും. എത്രമഹാ കഷ്ട്ടം ! ക്രിസ്തുവിന്റെ മണവാട്ടി സഭ അധർമ്മമൂർത്തിയുടെ പ്രത്യക്ഷത സംഭവിക്കുന്നതിനു മുൻപ് എടുക്കപ്പെടും.
@nazarethministriesglobalmal
@nazarethministriesglobalmal 2 жыл бұрын
Dear Brother, I have noted that you are holding the same old pentecostal opinion or view of pre-tribulation rapture. I do not wish to debate with you on this. I too was holding the same pre-tribulation view same like you until the Holy Spirit convinced me that rapture will happen only after the Anti-Christ has been revealed and mark of the beast has been implemented. I am NOT preaching my own view, however, with solid evidence based on scriptures that I am trying to correct the children of God with LOVE. You may also watch my previous videos on end times and all upcoming videos and I am sure the Holy Spirit will give you greater understanding in the coming days. Thank you. God bless you my brother in Christ.
@rmathews2011
@rmathews2011 2 жыл бұрын
@@nazarethministriesglobalmal Dear, if the rapture has to happen after the Antichrist is revealed, everyone knows almost the time The Lord is coming; but Our Lord's coming is imminent ( it can happen any time) which shows it could happen anytime before the Antichrist comes. The Day of The Lord ( destruction of the sinful world ) happens after the Antichrist comes. The Bride is waiting for the Christ and that's the blessed HOPE
@binukurian3194
@binukurian3194 2 жыл бұрын
@@rmathews2011 1Thess5:2 The day of the Lord will come like a thief in the night.5:4 says,But you brothers and sisters are not in darkness so this day should surprise you like a thief..2Thess 2:3 That day will not come unless the apostasy comes first..
@rmathews2011
@rmathews2011 2 жыл бұрын
@@binukurian3194 Yes, The Day of The Lord will come like a thief in the night for the UNBELIEVERS who had hardened their hearts not to believe in The Lord still seeing all the signs, but not for the BELIEVERS. 2 Thessalonians 2-4 "That Day ( The Day of The Lord which is the total destruction of the sinful world) will not come unless the rebellion comes first and the lawless one is revealed " The Day of the Lord will happen once the lawless one or Antichrist is revealed, and that will come as a thief in the night for the unbelievers. The BELIEVERS wait for the Christ rejoicing and that's their Blessed Hope and will be taken out of this sinful world like Noah and family on the Arc was saved.
@sherinskariah3122
@sherinskariah3122 2 жыл бұрын
@@nazarethministriesglobalmal ബ്രദർ, Why you are not seeing Islam and Immam Mahadi as Anti Christ??, Islam is ready to capture israel with their spiritual war, And One guy Who bring Peace treaty between Jews and Muslims, May be any European, Will help jews to Build Temple, That Guy also Have an eye to Temple Treasure, So In order to Take that Temple Treasure He Proclaim Him self as God, before this, Jews may accept him as their Messiah,
@civin2015
@civin2015 2 жыл бұрын
Enne pole orupadu ammamarokke undu english ariyathavaru
@cloudafrancis5391
@cloudafrancis5391 2 жыл бұрын
. ബദർ പറഞ്ഞ ആ മൂന്നര വർഷമാണ് ഇപ്പോൾ കടന്നു പോകുന്നത്
@mygooglemygoogle3362
@mygooglemygoogle3362 2 жыл бұрын
നോ
@civin2015
@civin2015 2 жыл бұрын
Brother malayalathil parayo English manasilakunnillaa
@c.pthomas1667
@c.pthomas1667 2 жыл бұрын
അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു. ഈ മൃഗം ശിംശോൻ ആണ് . തെളിവുകൾ 1 ശിംശോൻ സ്വയം സമ്മതിക്കുന്നു താൻ മൃഗം ആണെന്ന് . ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു. ശിംശോന്റെ ഭാര്യ പശുക്കിടാവ് ആണെങ്കിൽ ശിംശോൻ കാള. 2 . ഏഴു കൊമ്പ് =ഏഴു ജട =ഏഴു തല =ഏഴു മല=ഏഴു രാജാക്കന്മാർ . 3 .അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു. ദാഗോന്റെ ക്ഷേത്രം തലയിൽ വീണാണ് ശിംശോൻ മരിക്കുന്നത്‌. 4 .ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു. വെളിപ്പാട് പുസ്തകം 13 ൽ കാണുന്ന മൃഗം ആയ ശിംശോന് 666 എന്ന നമ്പർ എങ്ങനെ കിട്ടുന്നു എന്നു നോക്കാം . പിന്നെ, യഹോവയുടെ ആത്മാവു അവന്റെ മേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി. അതിന്നു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യർക്കു ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു. ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേർത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഓരോ പന്തംവെച്ചു കെട്ടി. പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു. ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു. അപ്പോൾ ശിംശോൻ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു. ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി: ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു ഇവിടെ മൃഗത്തിന്റെ സംകിയ ആയ 300 + മനുഷ്യന്റെ സംകിയ ആയ 30 + 3000 = 3330 . 3330 /5 = 666 . സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം 5 ഫെലിസ്ത്യ പ്രഭുക്കന്മാർ
@sarahgeorge1592
@sarahgeorge1592 2 жыл бұрын
😃
@mygooglemygoogle3362
@mygooglemygoogle3362 2 жыл бұрын
ഒബാമ ആണോ?
@aidanjo3586
@aidanjo3586 2 жыл бұрын
Bro.antichrist immam mahathiyano?
@sherinskariah3122
@sherinskariah3122 2 жыл бұрын
Why this ബ്രദർ Not Seeing Islam as Anti christ??, They all are ready to capture israel.
@suseelachaprathara1596
@suseelachaprathara1596 2 жыл бұрын
Ee manushennu vere onnume paryanille you prayer for them
@esther41693
@esther41693 2 жыл бұрын
എല്ലാർക്കും കേൾക്കേണ്ടത് ലബോകിനി കാർ കിട്ടുന്നതും, luxurious വീട്, ലോട്ടറി കിട്ടുന്നത് എല്ലാം പണത്തെ കുറിച്ച് സoസാരിക്കുമ്പോൾ, എല്ലാർക്കും ഇഷ്ടം, മറ്റുള്ളവരെ കുറ്റം പറയാൻ എന്തിനാണ് ആ ബ്രദറിന്റ വീഡിയോ കാണുന്നത്?, prosperity പറയുന്ന സുവിശേഷം പോയി കേൾക്കൂ
@Sam-bo9hd
@Sam-bo9hd 2 жыл бұрын
Appol പറഞ്ഞു വരുന്നത് ചർച്ച് പീഡനത്തിൽ കുട പോകും എന്നാണോ പാസ്റ്റർ
@loveforyouyou
@loveforyouyou 2 жыл бұрын
പുട്ടിനു തീർന്നു
@joymathew3595
@joymathew3595 2 жыл бұрын
യുദ്ധത്തിനു ശേഷം പുട്ടിന് വട്ടാകും
@Sam-bo9hd
@Sam-bo9hd 2 жыл бұрын
വിവരകെട് പറയല്ലേ revolution ellaam ഇസ്രയേലും ആയിട്ടുള്ള ചരിത്രമാണ് പാസ്റ്റർ
@pareethkumbassery3832
@pareethkumbassery3832 2 жыл бұрын
ദൈവം ഒരാൾക്കും ദർശനം നൽകുകയില്ല കാരണം സർവ്വ ജീവജാലങ്ങളെയും ദൈവം സൃഷ്ടിച്ചതാണ്
@jomolvarghese4553
@jomolvarghese4553 2 жыл бұрын
അത് ഖുറാനിലെ ദൈവം
@vishakb1685
@vishakb1685 2 жыл бұрын
ആ ഒരാൾ നിങ്ങളാണ്
@deepthibiju6430
@deepthibiju6430 2 жыл бұрын
@@vishakb1685 😂😂🤣
@deepthibiju6430
@deepthibiju6430 2 жыл бұрын
@@jomolvarghese4553 sathyam😂
@ponnammathomas8959
@ponnammathomas8959 2 жыл бұрын
Praise God
@ballal3460
@ballal3460 2 жыл бұрын
Amen
@eldhosepk8279
@eldhosepk8279 2 жыл бұрын
🙏🙏🙏🙏
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 41 МЛН
E361 Navigating the Bible: The Pentateuch
44:18
Saddleback Church
Рет қаралды 291 М.
പ്രവചന സന്ദേശങ്ങൾ: Freemasonry, Illuminati, Jinn & goddess of Arabia
1:45:24
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН