ജാനകി അമ്മ ഈ പാട്ട് എന്ത് ഭംഗി ആയിട്ടാണ് പാടിയിരിക്കുന്നത് സമ്മതിച്ചു ജാനകി അമ്മേ🙏🏻🙏🏻
@journeyandsongs6602 Жыл бұрын
എന്തൊരു ശബ്ദം. കാതുകൾക്ക് ഇമ്പം. പ്രിയപ്പെട്ട ജാനകി അമ്മ എന്നും സ്നേഹം
@Exploringtheworldforyou2 жыл бұрын
എന്റെ അമ്മക്ക് 64 വയസ്സ് ഉണ്ട് കൊളസ്ട്രോളും, ഷുഗറും ഒക്കെ ഉണ്ട്. ഒരുപാട് നാളായിട്ട് വീട്ടിൽ തന്നെ ആണ്. അപ്പോൾ ഞാൻ ഓർത്തു അമ്മേം കൊണ്ട് ഒന്ന് കറങ്ങാൻ പോയാലോ എന്ന്. അങ്ങനെ ഇന്ന് എന്റെ അമ്മേം കൊണ്ട് ഞാൻ ആദ്യമായി കടൽ കാണാൻ പോയപ്പോൾ ഈ പാട്ടാരുന്നു എന്റെ വന്നത് പിന്നെ ഇതും പാടികൊണ്ടാണ് മൊത്തോം വണ്ടി ഓടിച്ചത്. ഞാൻ നേരത്തെ ഒരുപാട് പ്രാവിശ്യം പോയിട്ടുണ്ടെങ്കിലും അമ്മ ഇതുവരെ ഈ സ്ഥലം കണ്ടിട്ടില്ല.ഒരുപാട് നാളത്തെ ആഗ്രഹം ഇന്ന് സാധിച്ചു 🙏 Thank you God❤
@nishajayamonnishajayamon17518 ай бұрын
🥰🥰🥰
@shabarigiri25304 жыл бұрын
ഗീരീഷ് പുത്തഞ്ചേരിക്ക് ഭൂമിയിൽ ഏറ്റവും ഇഷ്ട്ടം ഈ പാട്ടാണെന്ന് പറഞ്ഞിട്ടുണ്ട്.. പാലിൽ കൽക്കണ്ടം ചേർത്ത പോലെയുള്ള പരിശുദ്ധമായ പ്രണയം...
ആഭേരി കേട്ടു മരിക്കാം.. എന്നും മോക്ഷം കിട്ടുമത്രേ... ഗിരീഷേട്ടൻ മരിക്കില്ല...
@raghunathraghunath79132 жыл бұрын
ഞാനും കേട്ടിരുന്നു ആ പരപാടി.തീർച്ചയായും 100% സൂപ്പർ ഹിറ്റ് ഗാനം👌👍👏👏👏❤️❤️🙏
@myworld43902 жыл бұрын
@@raghunathraghunath7913 ഏതാ പരുപാടി....
@raghunathraghunath79132 жыл бұрын
@@myworld4390അമൃത tv ജൂനിയർ പാട്ടിന്റെ മൽസരത്തിൽ അന്ന് വേദിയിൽ m.ജയചന്ദ്രൻ ഉണ്ട് 20006 മുതൽ 2010 ഉള്ളിൽ വരും.
@prajithkarakkunnel54822 жыл бұрын
ഭാരതരത്ന കൊടുത്തു ആദരിക്കപെടേണ്ട പ്രിയ ഗായിക
@skbankers4160 Жыл бұрын
ജയഭാരതിയോളം അതീവ സുന്ദരിയായ മറ്റൊരു നടിയും മലയാള സിനിമാ ലോകത്ത് വേറെ ഉണ്ടായിട്ടില്ലാ എന്നതാണ് സത്യം.
@seena86238 ай бұрын
അത് വെറുതെ
@sajeevsajeev64673 ай бұрын
Sreevidhya mam super
@VinodKumar-pv6sz14 күн бұрын
In all respects🥰
@KrishnaKumari-jy6fi Жыл бұрын
ലയിച്ച് ഇരുന്നു പോകും. ജാനകിയമ്മയുടെ ശബ്ദ മാധുരി എത്രയെനന് പറയാൻ വയ്യ. ഇന്നൊരു ഗായികയും ഇത്ര നന്നായി പാടാൻ ഇല്ല. ഇതുപോലുളള ഗാനങ്ങളുമില്ല.🙏🙏🙏
@hariadarsh96833 жыл бұрын
ഭാരതിയമ്മയുടെ സൗന്ദര്യവും, ജാനകിയമ്മയുടെ ആലാപന മികവും..... എന്റെ ജന്മം സഫലം. ഇത്രയും സീനിയർ artist ആയിട്ട് കൂടി ഭാരതിയമ്മയുടെ ഒരു ലേറ്റസ്റ്റ് interview തയ്യാറാക്കാൻ ഒരു ചാനലിനും പറ്റുന്നില്ലല്ലോ... എന്നോർക്കുമ്പോൾ....
@anjanagnair61514 жыл бұрын
ജാനകി അമ്മയ്ക്ക് മാത്രമേ ഇത്ര മധുരമായി പാടാന്‍ കഴിയൂ
@singwithpramod2219 Жыл бұрын
സഹോദരി പറഞ്ഞത് സത്യം 🙏🙏🙏🙏👌🏼👌🏼👌🏼
@seena86238 ай бұрын
അതെ
@lathikarajendran36326 ай бұрын
100% True..❤🙏🏻
@prasanthpanicker55885 ай бұрын
Yes. 100%
@Sreejith_calicut4 жыл бұрын
ഏതേലും ഗായികമാർക് ഞാൻ ആണ് വലിയ ഗായിക എന്ന് തോന്നി തുടങ്ങിയാൽ ഇതൊന്നു കേട്ടാൽ മതി
@arunakumartk49434 жыл бұрын
അതേ... ഒരു ഗായികയുടെ റേഞ്ച് അളക്കുവാൻ അവരോട് ഈ ഗാനമൊന്ന് ഇതുപോലെ തെറ്റുകൂടാതെ ഒന്ന് ആലപിക്കാൻ പറഞ്ഞാൽ മതി!
@midhil.v.v76844 жыл бұрын
Correct correct ponno enthoru feel janakiyamma
@VinodKumar-sm3cp4 жыл бұрын
Yes indeed.... Perfect observation... 🙏
@anjusurrendrann4 жыл бұрын
💯💯 💯💯💯💯💯
@satheeshantp52383 жыл бұрын
എസ് പി ബി സാർ പറഞ്ഞിരുന്നു ജാനകിയമ്മ ഓരോ അക്ഷങ്ങൾക്കിടയിൽ പോലും പല വികാരങ്ങളും നിറക്കാനുള്ള കഴിവുള്ള ഗായികയാണ് നാമെല്ലാം വാക്കുകൾക്കിടെയിൽ വികാരം നിറക്കുന്നവർ മാത്രം !!!!!!!
@arathylm33693 жыл бұрын
ആ നിമിഷത്തിനെ കുറിച്ച് പറയാൻ ഇതിലപ്പുറം സുന്ദര വരികളില്ല സാറിന് ബിഗ് സല്യൂട്ട് ❤️❤️❤️❤️
@bodhychan2 жыл бұрын
മലയാളസിനിമ ഗാനങ്ങളിൽ വെച്ച് ഏറ്റവും മധുരമായ ഒരു ഗാനം.. 💕💕💕💕💕💕
@SR200132 жыл бұрын
ജാനകി അമ്മയ്ക്ക്പകരക്കാരില്ല 🙏❤❤❤🙏
@VinodKumarHaridasMenonvkhm5 жыл бұрын
ആ നിമിഷത്തിന്റെ നിർവൃതിയിൽ ...... നിത്യഹരിത ഗാനം ❤👏👌 നന്ദി സാർ
@madhusudanannair28505 жыл бұрын
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ- രാവണിത്തെന്നലായ് മാറി.. ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം ആത്മദളത്തില്‍ തുളുമ്പി.. ആത്മദളത്തില്‍ തുളുമ്പി.. നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ.. ആ ആ ആ... രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി- പ്പൂവിലെന്‍ നാദം മെഴുകി.. അറിയാതെ... നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി.. ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി.. താഴ്വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍ താരാട്ടുപാട്ടായ് ഒഴുകീ.. ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ താളം പകര്‍ന്നു ഞാന്‍ നല്‍കി.. താളം പകര്‍ന്നു ഞാന്‍ നല്‍കി.. അറിയാതെ... നീയറിയാതെ
@harinair18264 жыл бұрын
What a song. Wonderful lyrical creativity and composition. Celestial rendition. ഇതിൽ ഏതാണ് അനുപമം എന്നു അറിയില്ല.....We are blessed....
@sujathaviswambharan293 жыл бұрын
മധുരസുന്ദരനിമിഷം. ആ നിമിഷം.
@madhusudanannair28503 жыл бұрын
@@sujathaviswambharan29 👍👍
@prajithkarakkunnel54822 жыл бұрын
ഒറ്റ ടേക്ക് ആണ്, എന്താ പറയുക, സംഗതികൾ പാടുന്നത് കേട്ടാൽ 10000വർഷം സംഗീതം പഠിച്ച പോലെ പക്ഷേ ഒരു സെക്കന്റ് പോലും സംഗീതം പഠിച്ചിട്ടില്ല ജാനകിയമ്മ 🥰🥰🥰🥰ഭാരതരത്ന കൊടുത്തു ആദരിക്കണം
@madhusudanannair28502 жыл бұрын
@@prajithkarakkunnel5482 സത്യം...🙏🙏🙏
@arundev3839Ай бұрын
live tabla full vayicha...aa മനുഷ്യൻ ഒരു lengend തന്നെ..തീർച്ച❤❤❤
Beautiful song ! mesmerizing voice of S.Janaki! enchanting expressions of Jayabharathi!In my opinion,only Jayabharathi and Manju warrior can carry themselves very well in this traditional outfit ! Wonderful song!
@manuvijay55473 жыл бұрын
ഈ പാട്ടിന്റെ ഒക്കെ composing Time ഒക്കെ വർണനകൾക്കും അപ്പുറം ആയിരിക്കും. കേരളവും മലയാളികളും ഇല്ലാതായാലും ഈ പാട്ടൊക്കെ നിലനിൽക്കും. അത്രയും ആഴമുള്ള സംഗീതം. MSV Sir and Sree Kumaran Tampi Sir❤️🥰🥰🥰
@seekthetruthwithin77763 ай бұрын
ആത്മഹത്യയെ കുറിച്ചു ചിന്തിക്കുന്ന ഒരാളെപ്പോലും ജീവിതത്തിലേക്ക് ആവേശത്തോടെ തിരിച്ചു വരുവാനും ജീവിതത്തെ പ്രണയിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു ഗാനം....❤❤❤
@meezansa4 жыл бұрын
മൂവി 📽:-ചന്ദ്രകാന്തം (1974) ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി ഈണം 🎹🎼 :- എം എസ് വിശ്വനാഥൻ രാഗം🎼:- കല്യാണി ആലാപനം 🎤:- എസ് ജാനകി 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 ആ..ആ...ആ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ- രാവണിത്തെന്നലായ് മാറി.. ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം..... ആത്മദളത്തില്‍ തുളുമ്പി.. ആത്മദളത്തില്‍ തുളുമ്പി.. നീയുറങ്ങുന്ന നിരാലംബശയ്യയില്‍ നിര്‍നിദ്രമീ ഞാനൊഴുകീ.. ആ ആ ആ... രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി- പ്പൂവിലെന്‍ നാദം മെഴുകി.. അറിയാതെ... നീയറിയാതെ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം ആരഭിതന്‍ പദമായി.. ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍ നവ്യ ഭാവമരന്ദം വിതുമ്പി.. താഴ്വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍ താരാട്ടുപാട്ടായ് ഒഴുകീ.. ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ താളം പകര്‍ന്നു ഞാന്‍ നല്‍കി.. താളം പകര്‍ന്നു ഞാന്‍ നല്‍കി.. അറിയാതെ... നീയറിയാതെ ..........
@minimolaalinaalin25093 жыл бұрын
അമ്മക്ക് അല്ലാതെ ഒരു ഗായകർക്കും പാടാൻ പറ്റാത്ത ഗാനം അമ്മക്കായി രചിച്ചത് 🌈🌈❤️
@sumeshvelayudhan85122 жыл бұрын
ningalude amma aano paadiyath..
@minimolaalinaalin25092 жыл бұрын
Like my mother ❣️❣️
@sumeshvelayudhan85122 жыл бұрын
@@minimolaalinaalin2509 there is no substitute for own Mother
@singwithpramod2219 Жыл бұрын
🙏🙏🙏🙏🙏സത്യം സഹോദരി.... എസ് ജാനകിയല്ലാതെ ആർക്കും ഈ ഗാനം ഇത്രയും പെർഫെക്ട് ആയി പാടാൻ പറ്റുമെന്നു തോന്നുന്നില്ല. 🙏🙏🙏🙏🙏👌🏼👌🏼👌🏼താങ്കളുടെ നീരീക്ഷണം 100ശരി...
@njangandharvan. Жыл бұрын
ഓ.... പിന്നെ .... ഒരു മയത്തിലൊക്കെ.......പ്ലീസ്
@karunakarannair49912 жыл бұрын
നിർവൃതിയേകുന്ന അപൂർവ്വ സുന്ദര ഗാനം. അനശ്വരമായ ഗാനം കൗമാര പ്രായത്തിൽ കേട്ട ഗാനം. മനസ്സിൽ അലയടിക്കുന്നു ❤️ 🌹🌺💐💐💐💐💐🙏🙏 നിരണം കരുണാകരൻ
@vijayaraghavannarayanan29733 жыл бұрын
This is a lesson for new comers. Look at the pitching, breadth control of the genius and ofcourse the pronunciation. Absolutely janakiamma is a genius
@balack27623 жыл бұрын
Great Janakiamma..yesterday 23rd of April was her 83rd Birthday..🙏🙏🙏..lyrics,music, rendition and shot..picture-perfect..👌🙏
@vyshnavm19133 жыл бұрын
സർ സാറിന്റെ യൂട്യൂബ് ചാനലിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം😍😍😍
@hajamohaideen38214 жыл бұрын
7500 variety of soulful & eternal songs created by our Greatest University of Music M.S.V (7500 songs in Tamil, Malayalam, Telugu & Kannadam), I have the total list, no other Music Director in the Universe created these much of tunes - M.S.V Isai Amudha Surabi- proud to say fan for Music Synonym Viswanathan- Trichy Haja from Qatar
@omanaamma1753 жыл бұрын
Sir sarinte oru bhakthiganam, om enna porule paramporule engine enkilum onnu kelkkan sadhikkumo,pl
@satishkamala68362 жыл бұрын
Is the list available
@singwithpramod2219 Жыл бұрын
സത്യം സഹോദര..... Msv സാർ... ഒരു അപൂർവ അപൂർവ അത്യപൂർവ സംഗീത പ്രതിഭയാണ്......
@singwithpramod2219 Жыл бұрын
🙏🙏🙏🙏you are correct brother....msv...... Is the most tallented music director l have heard ever....I have never heard a music director as melodious as msv......... Mallikai .... En mannan mayangum, ilakkanam marutho, aa nimizhathinte nirvruthiyil are examples.....his style is from heaven........ He wrote the horoscope of south indianmusic....🙏🙏🙏🙏🙏🙏🙏💕💕💕💕💕
@kanank13 Жыл бұрын
@@singwithpramod2219 DOn't forget the Veena Poovae song by Janaki Amma and Dasettan's version.
@sreeranjinipulicka9121Ай бұрын
❤❤ ❤ Aa hrudayathintespandanangalil ente thaalam pakarnnu njan nalkee...really heart breaking...❤❤❤😢😢😢
@modernlife113 ай бұрын
ഓരോ സ്വരസ്ഥാനവും വളരെ ശ്രദ്ധിച്ച് പാടിയ ദാസേട്ടനെ ഞാന്‍ മനസ് കൊണ്ട് എന്റെ സംഗീത ഗുരുവായി അംഗീകരിക്കുന്നു.
@kabeerkabeer92752 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ഗാനം ഞാൻ പറന്നത് അല്ല ഗിരീഷ് പുത്തഞ്ചേരി പറന്നത് ആണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട പാട്ടു ഇതാണ്
@daswky3 жыл бұрын
എക്കാലത്തെയും പ്രിയപ്പെട്ട ഒന്ന്.. male female വേർഷനുകൾ മലയാളസിനിമയിൽ ധാരാളമായി ഉണ്ട്.. മിക്കവാറും male വേർഷൻ ആവും മികച്ചു നില്കുന്നത്. പക്ഷേ ഈ ഗാനവും... ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനവും.. പ്രിയ ഗായികമാർ ദാസേട്ടനെ ഏറെ പിന്നിലാക്കി എന്ന് വിശ്വസിക്കുന്നു.
@siyadumaiba40793 ай бұрын
കേൾക്കുമ്പോൾ സിമ്പിൾ പക്ഷേ ഇത് ഇങ്ങനെ പാടാൻ ആർക്കും പറ്റില്ല s ജാനകി 🔥🔥
@vasudevancv84703 жыл бұрын
Brilliantly composed by MSV based on Raagam Yaman Kalyan. Yaman Kalyan unfolds all its splendour in this Glorious Composition. Easily the Best one among so many songs I have so far heard in this Raagaa across so many genres. Brilliantly sung by Janaki. I don't know Malayalam, hence couldn't comment about the Lyrics. But, I have read that Sri Sreekumaran Thambi who has written the lyrics for all the songs in this movie Chandrakantham is a great writer.
@SurajInd892 жыл бұрын
This is among the best poetry written by Sreekumaran Thampi. He was not a great poet like his contemporaries Vayalar, P. Bhaskaran or ONV but this is an excellent work by him.
@madhusoodananunniyattil94215 жыл бұрын
Such a beautiful lyrics , imagination of a poet , how deeply has gone into the heart of the lover !! We also keep this song close to our heart, infact many of Thampi Sir's songs are written in an unimaginable way !!
@வடசேரிவடசட்டி4 ай бұрын
Fantastic song absolutely melodious and blissfull rendition by Janaki Amma. I could relate to two tamil songs in same rhythm "Maalai Poluthin mayakkathile" and "Madurayil parandha Meen kodiyai"...All are MSV's masterpieces..
@sunithp55444 жыл бұрын
❤ Sreekumaran Thampi sir ❤ Great lyrics. He deserves Bharata Ratna for his contributions in Film Industry.
@sreekuttan59642 жыл бұрын
Ithupoloru romantic aaya song lifil keettittilla.. oro vaakkukaludeum artham feel eetho lokhathekku name naamariyathe uyarthunna anubhoothi.. my all time favourite..great legend hsnpi sir great singer great composer..
@purushothamankani36552 жыл бұрын
Absolutely right .. he is such a great man indeed .. but may b due to some political interferences his name won't b recommended by the selection committee .. actually,they may have their own 'people' every year ..
ഇത് അക്ഷരർത്ഥത്തിൽ ഒരു കവിത തന്നെ... അമാനുഷിക കഴിവ് തന്നെയാണ്.. നീ ഉറങ്ങുന്ന നിരാലംമ്പ ശയയിൽ എന്ന് എഴുതാൻ..
@abhilashnambiar10383 жыл бұрын
വാസ്തവം... അദ്ദേഹം തന്നെ എഴുതിയ വരികൾ ഓർത്തുപോകുന്നു "" നിദ്ര തൻ നീരദ നീല വിഹായസ്സിൽ നിത്യവും നീ പൂത്തു മിന്നി നിൽക്കും ""
@anoopbhanu53593 жыл бұрын
What a beautiful visuals by vipindass , cinematographer of this film .In black and white he visualises a poets heart in this picturisation.
@venkatsubramanianramachand42554 жыл бұрын
Excellent song from both Janaki and MSV with unbelievable niravals
@hs12962 жыл бұрын
Janakiamma's masterpiece ♥️
@bineshppillai Жыл бұрын
Opening aalap by Janakiamma is superb. Listen to the accuracy of her pronunciation in Malayalam despite being a native of Andhra Pradesh.
@sanucs14502 жыл бұрын
പാട്ടു ഗംഭീരം ആണ്. എന്നെ ആകർഷിച്ച മറ്റൊരു കാര്യം പാട്ടിന്റെ അവസാനം പുല്ലങ്കുഴലിൽ വരുന്ന ആ ഒരു ഭാഗം..... ❤️❤️❤️❤️❤️
@joharyousaf16102 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ എന്തൊരു നിർവൃതിയാണ് 🎶🎶🎶🎶
@kanank13 Жыл бұрын
wow, what a wondeful song!!The flute music is really facinating.
@kumblenagesh6 ай бұрын
Excellent song. Mesmerizing rendition by Gana Saraswathi Janaki Amma 🙏🙏
@User7918-x8l3 жыл бұрын
എനിക്ക് ഏറ്റവുംഇഷ്ടം ജയഭാരതിയെ ആയിരുന്നു .
@amarnathkanuganti6293Күн бұрын
what a masterpiece composition by MSV ayya.
@prasanthpanicker5588 Жыл бұрын
Difficult composition. Beautiful song. നമ്മുടെ ഹൃദയങ്ങൾക്കു താളം പകരുന്ന ഗാനം. ❤
@musiccollector4 жыл бұрын
Wow! Thank you for this masterpiece. Yesudas version doesn't even come close.
@lakshmikrishnan313 жыл бұрын
Yes...
@itsmeabhishek7543 жыл бұрын
@@lakshmikrishnan31 തോന്നൽ
@madhusoodananunniyattil94212 жыл бұрын
You are absolutely correct ! I have heard that he did not agree to record the way it was tuned for that version by MSV ! Thampi Sir had to persuade him ! I heard it in one of his TV programmes !!
@Arjun-ej7fj Жыл бұрын
Of course this is made for s janaki singing scale , but yeusdas version also has it’s own beauty. saying that dosent even come close is too far
What a singing janakiyamma you are goddess saraswathi 🙏🙏🙏🙏💐🙏🙏🙏🙏🙏🙏
@saralagovind16995 жыл бұрын
my favourite song for all time great lyrics music and singing thank you sir for original videos
@deepakumarnarayanan3192 Жыл бұрын
Brilliant composition; one of the best ever in Malayalam and sung beautifully by Janaki Amma. How easily she negotiates the intricate nuances here!!! But l wouldn’t say it is better than Dasettan’s version. Both are equally good .
@AnSingAm Жыл бұрын
This is probably the best song ever composed by the legend MSV and sung by my Jaanu :) I keep revisiting every week . No other song can comfort, bring solace & peace to me. Only love
@geethaharidas8034 Жыл бұрын
I too keep listening to this song once a week.
@jithink.v.62774 жыл бұрын
Malayalathile entavum pranayardhramaya ganam.Triveni sangamam -Thampi sir,MSV n Janaki
@binesht735 Жыл бұрын
Lyrics are much loftier than music itself. Thampi sir, the genius
@GK-ds9pn7 ай бұрын
Srikumaran Thampi deserves Bharat Ratna for such beautiful lyrics!
@jayarajrnair84303 жыл бұрын
What a great poet! What a great song!
@achayanmuscat21473 жыл бұрын
Entha nirvrithi ee patttu kelkumbol..... Dasettan's version also super... This song only these two can sing..
@sasidharannadar15172 жыл бұрын
അതേ, ആസ്വാദക ഹൃദയങ്ങളെ ഒരു പ്രത്യേക താളലയത്തിലത്തിക്കുന്ന ആലാപനക്കുളിർമയും രചനാ വൈഭവവും..... എന്തും മറക്കാൻ മദ്യമെന്തിന്,,,, ഈ പാട്ട് കേട്ടാൽ മാത്രം മതി.
@prasadmalladi61744 жыл бұрын
What a great effortless singing by janaki amma
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ആ നിമിഷത്തിൻ്റെ നിർവൃതിയിൽ ഞാൻ ആവണി തെന്നലായ് മാറി
🙏🙏🙏🙏എന്റെ ഗുരുനാഥൻ ms വിശ്വനാഥൻ സാറിനെ പോലെ ഒരു മ്യൂസിക് ഡയറക്ടർനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല....👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏
@singwithpramod2219 Жыл бұрын
കല്യാണിരാഗം ഇതിലും ഭംഗിയായി അവതരിപ്പിച്ചു ഞാൻ ഒരു പാട്ടിലും കേട്ടിട്ടില്ല..... MS VISWANATHAN SIR THE ONLY ONE KING OF SOUTH INDIAN FILM MUSIC.... 👌🏼👌🏼👌🏼👌🏼
@floofycat092 жыл бұрын
Anybody else listening to this amazing peice of art in 2022?
@sureshnair3073 жыл бұрын
Ithu pole aarkkum paadan pattilla namikkunnu 🙏🙏🙏💐💐🌹🌹🌹🌹🌹🌹
@jayashreeshakthikumar30454 жыл бұрын
Masterpiece composition.
@muhammedrafi33622 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ
@jayalal65642 жыл бұрын
Soundharya Rani amma jayabharathi ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@noushidanisamwdr17022 жыл бұрын
മലയാള മനോരമ sunday suppliment il ചന്ദ്രകാന്തത്തെ കുറിച്ച് sir പറഞ്ഞ വാക്കുകൾ കണ്ടു വന്നതാ ❣️❣️❣️👌
@subashek63403 ай бұрын
വാക്കുകൾ കിട്ടുന്നില്ല. അപൂർവ്വങ്ങളിൽ അപൂർവ്വം. ... നമ്മുടെ മലയാളക്കരയുടെ ഭാഗ്യം. . ദീർഘായുസ്സ് നേരുന്നു.🙏🙏
@peters90722 жыл бұрын
ഈ പാട്ടൊക്കെ വാൾവ് റേഡിയോയിൽ കേട്ട കാലം ഓർമ്മ വരുന്നു
@paulosekc61733 жыл бұрын
ആദ്യത്തെ കമന്റിൽ എല്ലാത്തിനും ഉള്ള ഉത്തരമുണ്ട്.
@georgejacob74614 жыл бұрын
Superb song complete with excellent lyrics and sweet feel !!!
@sanalsebastian83762 жыл бұрын
Janakiyamma ❤️❤️❤️😘😘
@ramakrishnanks9641Ай бұрын
Ultimate singing!
@prabhaunni28712 жыл бұрын
ദൈവം വിരൽത്തുമ്പിലൂടെ ...🙏🏻🙏🏻
@jayarajrnair84303 жыл бұрын
No doubt, MSV is the UNIVERSITY
@bluemoon35252 ай бұрын
wonderful lyrics, we miss such lyrics in malayalam now
@DaughterofRainNishamadhushree2 жыл бұрын
Thanks alot for such a beautiful song with very beautiful lyrics, music and singing.
@vishwanathanpuzhakkalveeti4023 жыл бұрын
Sir, One of Your greatest works !!!!
@DileeshArikkalath4 жыл бұрын
This is my favorite song....Thambi sir...PRANAAMAM
@SanilrajSanal3 жыл бұрын
മധുരമായ ശബ്ദം 🙏🙏🙏💞💞💞💞
@geethuns55643 жыл бұрын
Beautiful song .... such deep feeling....
@SajeevanTK-dn8bq2 ай бұрын
ഈ പാട്ട് കേട്ടു മരിക്കാം - പുത്തഞ്ചേരി
@vipinkumar.v4455 жыл бұрын
Beautiful song
@Unniu23 жыл бұрын
The living legendary poet🙏🥰💐❤
@sureshbabu79942 жыл бұрын
എന്തു പറയാനാ സുശീലാമ്മ .ജാനകിയമ്മ രണ്ട് മഹാൽഭുതങ്ങൾ നമുക്ക് കിട്ടിയില്ലേ