എന്നും എല്ലാവരോടും നന്ദി ❤️❤️ എല്ലാവരും ഷെയർ ചെയ്യണം സപ്പോർട്ട് ചെയ്യണം ❤️❤️
@saifudheenma26562 жыл бұрын
പിന്നല്ലതെ
@Snowy788702 жыл бұрын
🥰❤️
@safnarasheed19592 жыл бұрын
Orupad sapport und muthee
@JafarkkJafar-zc6fu2 жыл бұрын
Yes broo
@shaheersr17102 жыл бұрын
തീർച്ചയായും ❤❤
@TRAVEL4FOOTBALL2 жыл бұрын
ഈ പഹയന്റെ പാട്ടിലെന്തോ മാന്ത്രികതയുണ്ട് ❤❤
@kabeerkannettra12372 жыл бұрын
Und muthe super ayitund Epolthakalathe silma paat verudhe Aliyan poliyada
@brotherandsister60572 жыл бұрын
Sathyam enthaa feel Ella patum
@nashwafathimanechu56332 жыл бұрын
Sathyam
@rashidaek87132 жыл бұрын
Ys
@ashifabisidheeq67952 жыл бұрын
Sathyam
@safaricarsbyanfal32182 жыл бұрын
കേട്ടാലും കേട്ടാലും മതി തീരാത്ത എന്റെ പ്രിയ സുഹൃത്തിന്റെ ശബ്ദത്തിൽ വീണ്ടും ഒരു ഗാനം👏 പ്രിയ സുഹൃത്തുക്കൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲❤️
@hsf25892 жыл бұрын
👍
@mr....1322 жыл бұрын
Ikka ✋🏻✋🏻✋🏻❤️😍
@faayifaiz7802 жыл бұрын
❤❤❤
@shafnansaffu..2 жыл бұрын
Anfalka fans🤩
@rafikandakkai2 жыл бұрын
അൻഫൽകാ ❤
@mohamedshafeequegoldengym31532 жыл бұрын
ഒരു പാട്ട് കേട്ടാൽ അത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുവെങ്കിൽ അവിടെയാണ് ആ ഗായകൻ,ഗായികയുടെ വിജയം ...🙏🙏🙏
@aliku8193 Жыл бұрын
👌😭
@mohamedshafeequegoldengym3153 Жыл бұрын
@@aliku8193 😭
@mohamedshafeequegoldengym3153 Жыл бұрын
@Seena rasheed 👍
@12lubna38 Жыл бұрын
Yesssss
@mohamedshafeequegoldengym3153 Жыл бұрын
🤝
@ramshi60352 жыл бұрын
ശബ്ദം കൊണ്ട് ഹൃദയത്തിൽ സ്ഥാനം പിടിച്ചവൻ !! പാടിയ പാട്ടുകൾ ഒന്നിൽ കൂടുതൽ കേൾക്കാൻ തോന്നിപ്പിച്ചവൻ !! ആൽബം പാട്ടിനെ ഇത്ര മാത്രം ഭംഗിയിൽ കൊണ്ടെത്തിച്ചവൻ !! ഇനിയും നിന്റെ മാജിക്ക് ശബ്ദം കൊണ്ട് ലോകം കീഴടക്കാൻ സാധിക്കട്ടെ 💫💫 ഒരു രക്ഷയില്ല ബ്രോ 😘
@akashjanardhanan58902 жыл бұрын
സത്യം
@mahshookmvp2 жыл бұрын
മനോഹര ഗാനത്തിന് വയലിൻ വായിക്കാനുള്ള അവസരം തന്നതിൽ ഒരുപാട് സന്തോഷം🔥
@CHARLIE_GAMING_2 жыл бұрын
Ningal aano ath
@രാമൻക്കുട്ടി2 жыл бұрын
🔥🔥🔥
@498nora2 жыл бұрын
Ithil SefinFareed aanallo bro kaanunnath
@rehnasamad14072 жыл бұрын
😍👍🏻
@ashiqvandanam2 жыл бұрын
💛💛
@faisaltharol95072 жыл бұрын
രാവും പകലും ഓർമ്മകൾ കൊണ്ട് നിറഞ്ഞ മുത്തേ നീ ഇല്ലാത്ത ജീവിതം എത്ര വേദന നൽകുന്നു എന്ന് ഈ സോങ് കേൾക്കുമ്പോൾ ഹൃദയം പിടക്കുന്നു അത്രക്കും വേദന ഉണ്ട്. പ്രവാസം മടുത്തു എന്നെ നിന്നിൽ അടുക്കാൻ റബ് തുണക്കട്ടെ 😭
@kamarudeensms10602 жыл бұрын
ആമീൻ
@sharafu72482 жыл бұрын
ആമീൻ
@rafeemohamed59272 жыл бұрын
dialy😍
@khadeejahafsa73962 жыл бұрын
Aameen 😥
@suvaibapu94972 жыл бұрын
ആമീൻ
@sreejithkottakkal64692 жыл бұрын
ദൈവം തന്ന വരദാനം .....നിന്റെ ശബ്ദഭംഗി . സുഹ്യത്തേ വളരെ ചിലർക്കു മാത്രം ആ നാഥൻ നൽകുന്ന അനുഗ്രഹം .......
@suhailshanoz51402 жыл бұрын
ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച വരികൾ...😍👌 മാന്ത്രിക ശബ്ദത്തിന്റെ സുൽത്താൻ 🥰
@HassanHassan-xd8eq2 жыл бұрын
സൂപ്പർ ♥️♥️
@fasal56832 жыл бұрын
മൈരാണ് 😂😂😂
@jafarpallam53812 жыл бұрын
🥰👌
@soumyajayan47042 жыл бұрын
👌👌👌🥰🥰
@paathupaathu94972 жыл бұрын
ഇ ചെങ്ങായി കൊല്ലാതെ കൊല്ലുവാണല്ലോ..ഇല്ലാത്ത പ്രണയം വരെ ഓർമ വരും.... What a feel❤Addicted yr voice 🥰❤
@arshidajunu28612 жыл бұрын
Haaa sathyan😊
@najeeb76342 жыл бұрын
സംഗീതത്തെ പ്രണയിക്കുന്നവർക്ക് ഇവൻ ഒരു വല്ലാത്ത ഹരമാണ്
@paathupaathu94972 жыл бұрын
@@najeeb7634 പിന്നല്ല 🔥🔥
@NusaimaKannur2 жыл бұрын
💯
@sidheeqibrahimkutty96732 жыл бұрын
ഇനി തുടങ്ങൻ പറ്റുമോ എന്തോ.. ചിലര പ്രണയ കഥ കേൾക്കുമ്പോൾ. മേതം ഒരു വിറയൽ... വേണ്ട... പാട്ട് കേൾകാം 🥲
@afsalthuvoorofficial14192 жыл бұрын
വീണ്ടും സജീറിന്റ പാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ഞാൻ ഇന്നുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും മനസ്സ് നിറഞ്ഞ വീഡിയോ... എല്ലാവരുടെയും സപ്പോർട്ട് വേണം... By- Afsal Thuvoor... Specially Thanks To My Chunks : Sajeer Koppam , Sibu Sukumaran , Gautham Pratheeb & All Crew
@shahanadbinshamsudeenkp31092 жыл бұрын
❤️❤️❤️🌹
@shafnansaffu..2 жыл бұрын
🥰❤️
@riyarifa35812 жыл бұрын
👍👍😍
@royalmc8602 жыл бұрын
❤️
@mansurmanjeri2 жыл бұрын
ഇക്ക...ഖൽബിലെ കായലിനെക്കാളും നല്ലോണം feel കൊടുത്തു അഭിനയിച്ചു😔🥰👌🏼
@musthafaanchal9570 Жыл бұрын
ആൽബം ട്രോളേന്മാർക്ക് രോമത്തിൽ തൊടാൻ പറ്റാത്ത മൊതല് sajeerkoppam❤❤❤❤❤
@basilasheril7175 Жыл бұрын
Exactlyy
@FahimaSahliya Жыл бұрын
100 persentage correct
@midlajk7245 Жыл бұрын
ആൽബം ട്രോള്ളൻമാരല്ല പ്രശ്നം ഉടായിപ്പ് ആൽബങ്ങളാണ് പ്രശ്നം
@achumansu5077 Жыл бұрын
Yes
@naijumenacherynaijumenache85328 ай бұрын
Super
@RAMZEENA_RAMSU_OFFICIAL2 жыл бұрын
Sajeer ക്ക യുടെ ഗാനങ്ങൾ എല്ലാ ദിവസവും കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് , എല്ലാ ദിവസവും സജീർ ക്ക യുടെ ഗാനം കേൾക്കുന്നവർ ഉണ്ടോ ❤️👍👍💥
@muhammadnishad89272 жыл бұрын
S
@rashirashid71572 жыл бұрын
സജീർക്കാടെ പാട്ട് കേട്ടിട്ടില്ലെങ്കിൽ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റില്ല അത്രയും നല്ലൊരു പാട്ടുകളാണ് അദ്ദേഹം പാടുന്നത് എത്ര കേട്ടാലും മടുപ്പ് വരാത്ത ഒരു പാട്ടുകളാണ് അദ്ദേഹം പാടുന്നത് ഭയങ്കരമായിട്ട് എനിക്കും ഇഷ്ടപ്പെട്ടു അദ്ദേഹത്തിൻറെ കട്ട ഒരു ആരാധകനാണ് ഞാൻ
@noorudheen.cazrod1502 жыл бұрын
Sajeerkka ishttam🥰🥰🥰
@TheKalloos2 жыл бұрын
yes..
@faseelac.u26132 жыл бұрын
ഉണ്ട്
@anuanz52622 жыл бұрын
മഴ ചാറുമ്പോ ബസിന്റെ സൈഡ് സീറ്റിൽ ഹെഡ് സെറ്റ് വെച്ച് കേട്ടു നോക്ക്.... നമ്മൾ എവിടെയോ എത്തി പോകും...... അതിൽ പരം എനിക്ക് വാക്കുകൾ ഇല്ല സജീർക്ക...... ❤️❤️❤️❤️❤️❤️.......
@fasi16892 жыл бұрын
Yesss
@rassel4u2 жыл бұрын
Something that I used to do back in the days.... Miss those days....
@aslamasl51862 жыл бұрын
Exactly 💯
@ashikmanikoth18602 жыл бұрын
Dubail mazya illa muthee 😅
@anuanz52622 жыл бұрын
@@ashikmanikoth1860 dubai maruboomi vechu oru paatt eyzhuthan parayam muthe
@hadiadeel92202 жыл бұрын
സജീർക്കന്റെ പാട്ട് ഒരു വട്ടം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും❤️ Magical voice ✨❤️
@rehzil3432 жыл бұрын
Sathyam.. Musicinte e oru feel. Hoo. Vallatha oru feel manasinu.. Nenjonu pidakum
@faseelafaseela19312 жыл бұрын
Yes🌹
@safeerasalim30352 жыл бұрын
Yes
@thenzithensi27532 жыл бұрын
Its really
@seemaa94842 жыл бұрын
സത്യം ലയിച്ചു പോകുo
@sirajmp80472 жыл бұрын
ഈ പഹയൻ വല്ലാത്തൊരു ജിന്നാണ്... ശബ്ദം കൊണ്ട് മയക്കുന്ന ജിന്ന്... ❤️
@jamsheervambu5905 Жыл бұрын
Ane❤
@fadhifidhu7585 Жыл бұрын
😍😍
@fousiyabeegamtk519213 күн бұрын
❤️❤️
@alexidon40172 жыл бұрын
ഇയാളെ പാട്ടിനു മറ്റു പാട്ടുകളെക്കാൾ വേറെ എന്തോ പ്രത്യേകതയുണ്ട്. ഇഷ്ട്ടപെട്ടു ഒരുപാട് 🌹❤
@jamsheerbabuvm2 жыл бұрын
Ajeesh dasante rajana
@mahaboobedakkara89162 жыл бұрын
വിരഹത്തിന് വേദനകൾ കൂടുതൽ അറിഞ്ഞ ഓരോ പ്രവാസിയുടെയും ഹൃദയം ഒന്ന് വിതുമ്പും ഈ പാട്ട് കേട്ടാൽ
@Sanafizaworld2 жыл бұрын
Pravasiyude baryayudeyum
@ramlaahammed23492 жыл бұрын
എത്ര വട്ടം കേട്ടുവെന്നറീല... എന്തൊരു ഫീലാണ്... മാന്ത്രിക ശബ്ദം എന്നൊക്കെ പറഞ്ഞാൽ ഇതാണ്... പടച്ചോൻ അനുഗ്രഹിക്കട്ടെ...
@muhammedbilalfb13512 жыл бұрын
ആമീൻ
@chekkuttymalabarthurakkal26442 жыл бұрын
👌👌
@sajilmuhammed53362 жыл бұрын
🥰🥰yess♥️
@faseelanizar5672 жыл бұрын
Aameen
@riyasdeenardeenar58582 жыл бұрын
സത്യം എന്താ ഫീൽ
@shafaanarashid18372 жыл бұрын
കഴിഞ്ഞുപോയ കാലങ്ങളെ വീണ്ടും ഓർമ്മിപ്പിക്കാൻ തന്റെ എല്ലാ സോങ്ങിനും,ശബ്ദത്തിനും പ്രതേക കഴിവ് ആണ് 😘
@ഇസമയവുംകടന്നു2 жыл бұрын
അതിന് പാട്ടു തന്നെ കേൾക്കണം എന്ന് ഉണ്ടോ 🤔😂
@raheemraheem8592 Жыл бұрын
Sss,. Oro varigalilum aa ormagal varum
@mangovibe777 Жыл бұрын
Cotrect
@_._basil_._zeman_._4400 Жыл бұрын
Ys
@kdlentertainments60672 жыл бұрын
ആവളക്കൈകളിൽ ആദ്യത്തെ പൊൻമുത്തം ഏകി ഞാൻ അന്നൊരു നാളിൽ... മിഴിയോരമായി നീ വന്ന രാവിൽ... അന്നോളം നീയെനിക്കേകിയ സ്നേഹത്തിന് വേദന തേൻ എന്നറിഞ്ഞു... മഴ പോലെ നാം വാനിലലിഞ്ഞു... മഴവിൽ പൂന്തോണി കനവിൽ നീ തുഴയുമ്പോൾ കടവിൽ കാതോർത്തു നിന്നു... ഉയിരിൽ മാമ്പുള്ളി ചുണപോലെ പടരുമെൻ പ്രണയം നീ ഓർത്തു നിന്നു... തമ്മിൽ ഒഴുകാം നമുക്ക് ഏഴു ജന്മം... ആവളക്കൈകളിൽ ആദ്യത്തെ പൊൻമുത്തം ഏകി ഞാൻ അന്നൊരു നാളിൽ... മിഴിയോരമായി നീ വന്ന രാവിൽ... അരികെ നീ ഇല്ലെങ്കിൽ... അഴലുകൾ ഏറി നീറി മായുന്ന പാതിര താരകം ഞാൻ... അകലുകയില്ലെങ്കിൽ പതിമലരായ് നിൻ്റെ മുടിയിൽ ഞാൻ വീണൊരു സൂര്യൻ ആവാം... മഴയിൽ നനയുന്നൊരു ഇലകളായി തമ്മിൽ അടരാതെ പിരിയാതെ നമ്മൾ... മഴയിൽ.... ഇലകളായി... ഇടറാതെ പിരിയാതെ നമ്മൾ... ആവളക്കൈകലിൽ ആദ്യത്തെ പൊൻമുത്തം ഏകി ഞാൻ അന്നൊരു നാളിൽ... മിഴിയോരമായി നീ വന്ന രാവിൽ... അന്നോളം നീയെനിക്കേകിയ സ്നേഹത്തിന് വേദന തേൻ എന്നറിഞ്ഞു... മഴ പോലെ നാം വാനിലലിഞ്ഞു... മഴവിൽ പൂന്തോണി കടവിൽ നീ തുഴയുമ്പോൾ കടവിൽ കാതോർത്തു നിന്നു... ഉയിരിൽ മാമ്പുള്ളി ചുണപോലെ പടരുമെൻ പ്രണയം നീ ഓർത്തു നിന്നു... തമ്മിൽ ഒഴുകാം നമുക്ക് ഏഴു ജന്മം... ആവളക്കൈക്കളിൽ ആദ്യത്തെ പൊൻമുത്തം ഏകി ഞാൻ അന്നൊരു നാളിൽ... മിഴിയോരമായി നീ വന്ന രാവിൽ...
@jilujoseph44462 жыл бұрын
☺️
@jamsheerkgddf1852 жыл бұрын
Super
@jamsheerkgddf1852 жыл бұрын
Sathy
@jamsheerkgddf1852 жыл бұрын
Nalla pattu aanu ok
@jamsheerkgddf1852 жыл бұрын
Ithu eyuthiya ale sammadhikanam
@advsujithasanthammamohan94862 жыл бұрын
ഓരോ song വരുമ്പോഴും അതാണ് best എന്ന് തോന്നും... Magical voice... ❤️🔥congrats to the whole crew ❤️
@minisajan8602 жыл бұрын
ഗുഡ്
@jamshijamsheer75532 жыл бұрын
I❤️വക്കീലേ 😘😔😘😘
@shironarahoof5549 Жыл бұрын
Sathyam💯
@aminafazil9323 Жыл бұрын
💯
@blacklover2192 жыл бұрын
വിരഹമോ പ്രണയമോ സൗഹൃദമോ ഏതു വേണേൽ ആയിക്കോട്ടെ.... കേൾക്കുന്നവന്റെ ചങ്കിൽ ആസ്വദിച്ചു തുളച്ചു കയറാൻ കഴിയുന്ന ഒരേ ഒരു ശബ്ദത്തിന് ഉടമ... സജീർ ഇക്ക...😍😘🔥
@ajumuthu2 жыл бұрын
ആത്മാർത്ഥ പ്രണയത്തിന്റെ നേരിന്റെ നോവിന്റെ പേരാണ് sajee❤️എന്നും സ്നേഹം മാത്രം ഇനിയും പ്രതീക്ഷിക്കുന്നുഇതുപോലെയുള്ള നല്ല ഒരുപിടിഗാനങ്ങൾ...
@mohammedalirafa29592 жыл бұрын
താങ്കൾക് നന്ദി
@lavenderflowers6167 Жыл бұрын
കൊഴിഞ്ഞു പോയ പ്രണയം സിരകളിൽ പടർന്നിറങ്ങുന്ന വരികൾ .... എന്റെ റബ്ബേ.. ആർക്കാണനീ കരുതി വെച്ചത് ഇങ്ങനെയൊരു പ്രണയം . ഒരാൾ പ്രണയത്തിനായ് ധാഹിക്കുമ്പോൾ മകെയാൾ അത് തിരിച്ചറിയാത്ത ദുനിയാവാണ് നീ നമുക്കായ് നൽകിയത് ..! ഒത്തിണങ്ങിയ ഇണകൾ ഉണ്ടെങ്കിൽ അവരെ എന്നും അള്ളാഹു തൗഫീഖ് ചെയ്യട്ടെ !
@Muringoli90s2 жыл бұрын
ആൽബം സോങ്സിൻ്റെ സങ്കൽപം തന്നെ മാറ്റി മറിച്ച ഗായകൻ💪💪💪💪 " സജീർ കൊപ്പം" 🔥🔥🔥🔥
@Classiccriminal20082 жыл бұрын
Athea athea
@mansurmanjeri2 жыл бұрын
100%🥰👌
@jafarpallam53812 жыл бұрын
,💯😍👍
@anazktm2 жыл бұрын
Athee👍🏻
@ramsidhyder41022 жыл бұрын
100%
@venugopal86132 жыл бұрын
നല്ല രചന, നല്ല സംഗീതം, നല്ല ഫീലോടുകൂടിയ ആലാപനം, മനോഹരമായ ചിത്രീകരണം 👏👌🥰❤️🌹
@riyaspattambi52212 жыл бұрын
Thank you ചേട്ടാ 😍🙏
@anwarthamarassery65422 жыл бұрын
നഷ്ടപ്പെട്ടതിന്റെ വേദന..... വിട്ടുകളഞ്ഞതിന്റെ നൊമ്പരം..... കണ്ണ് നിറഞ്ഞു മാഷേ......
@rajeshkrishna4126 Жыл бұрын
Sathyam oro pattilum ente jeevitham anenn thonum
@shabeersufi51882 жыл бұрын
എന്റെ സജീർ ഭായ് ഞാനീ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്കു തന്നെ അറിയില്ല....♥
@sakkeerhussainkvalappil69262 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട്. എത്ര പ്രാവശ്യം കേട്ടു. നല്ല ശബ്ദം നല്ല വരികൾ നല്ല മ്യൂസിക്ക് . അഭിനന്ദനങ്ങ🌹🌹🌹
Broo...ente same name ulla orale adhyayt kandu 🤩 feelings very very Happy
@jasir20392 жыл бұрын
@@JasAs11 😍
@JasAs112 жыл бұрын
@@jasir2039 🤩🤩🤦
@kuttyminus10272 жыл бұрын
Yes
@ramshijachinnu14632 жыл бұрын
Ti
@ismailbabu61192 жыл бұрын
നിങ്ങളുടെ ഓരോ വരികളും അതി മനോഹരം 🥰 ദൈവം നിങ്ങൾക്ക് സമ്മാനിച്ച ശബ്ദവും 🌼
@chandrababupr842 жыл бұрын
Lyrics by Ajeesh Das from Vaikom (poomuthole song writer)
@ayshaayshu18812 жыл бұрын
സജീർക്ക ഞങ്ങൾ കട്ട waiting ആണ് നിങ്ങളുടെ ശബ്ദത്തിൽ മദീനയിലെ രാജകുമാരൻ ഹബീബായ തങ്ങളെ കുറിച്ചുള്ള ഒരു പാട്ടിനായി😍😍😍
@bzith2422 жыл бұрын
Njanum 💔
@riyamol22972 жыл бұрын
Ys njanum
@musthafashafeeque84272 жыл бұрын
തീർച്ചയായും
@arafavisionsmalappuram91402 жыл бұрын
Ysss
@shalin53402 жыл бұрын
Njanum waitting
@rekhabasanth9758 Жыл бұрын
തമ്മിൽ ഒഴുകാൻ നമുക്കെഴു ജന്മം.. പഴയ കാലത്തിന്റെ ഏതോ ഓർമകളിലേക്ക് കൊണ്ട് പോയതിന് thanks bro
@josephao28622 жыл бұрын
ഈ പാട്ട് കെട്ട് കണ്ണ് നിറഞ്ഞ് പോയി ഞാൻ എന്റെ പഴയ ലൗ വർ എന്നെ പിരിഞ്ഞു പോയത് ഓർത്ത് ഈ പാട്ട് കെട്ട് കരഞ്ഞ് പോയി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഇത് പോലെ പാടാൻ🙏🙏
@riyaspattambi52212 жыл бұрын
എന്റെ പ്രിയപ്പെട്ടവൻ sajeer koppam അവന് വേണ്ടി ഞാൻ Music ചെയ്ത workanu. എല്ലാവർക്കും Song ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.. Thank you all 😍🙏വരികൾ മനോഹരം മാക്കി എഴുതിയ Ajeesh Aliya പെരുത്ത് ഇഷ്ട്ടം ❤️❤️
@ajmanaj44182 жыл бұрын
Riyas ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍
@Lyjeditz2 жыл бұрын
Superbbb,. 😍😍
@jarshad0072 жыл бұрын
😍😍😍😍
@salmanfaris66492 жыл бұрын
Good work bro
@sahifiju43962 жыл бұрын
👌🏻🔥
@basilsleeba42912 жыл бұрын
ഈ ശബ്ദം അള്ളാഹു നിങ്ങൾക്ക് തന്ന അനുഗ്രഹമാണ് ഭായ് ❤
@Basicallynzm Жыл бұрын
My fav song
@Thasnanasar-x1s Жыл бұрын
Allaha is great.... 👍🏻
@Lokasamasthasuhinobhavanthu Жыл бұрын
ഇങ്ങനെ ഉള്ള ചങ്ക് ഗായകർ ഉള്ളപ്പോൾ നാം എന്തിനു 😢കുന്നു
@MR-en4qd Жыл бұрын
👍
@firosaripra7495 Жыл бұрын
@@Thasnanasar-x1sá😮
@murshida.98232 жыл бұрын
അരികെ നീയില്ലെങ്കിൽ എന്ന വരി kelkubo എന്തോ വല്ലാത്ത ഒരു feel aan 😔 Ikkante voice Masha Allah oru rakshayum illa 👍🏻👍🏻🤗
@aamiammu19802 жыл бұрын
Yss
@jasifidha9337 Жыл бұрын
Yes
@വെളക്കൻ2 жыл бұрын
കേൾവി തന്ന പടച്ചോന് നന്ദി 🙏🙏🙏
@arshalshabeeb0072 жыл бұрын
Alhamdulillah 😢
@mhdshahim78512 жыл бұрын
അൽഹംദുലില്ലാഹ് 🥺🤲
@suhailapk33142 жыл бұрын
അയ്യോ സത്യാണ് tto പൊളിച്ചിട്ടുണ്ട് എല്ലാ സോങ്ങും കേട്ടോണ്ടോണ്ടിക്കും എപ്പോഴും Oru സ്റ്റാറ്റസ് ആയിട്ടാണ് കേട്ടത് പിന്നെ സേർച്ച് chathu എപ്പോഴും കേൾക്കും പോളിയാണ് ikku സോങ് എല്ലാം ഐ love you soo much 🙏🏻🙏🏻🙏🏻🙏🏻 🥰🥰🥰🥰
@muhammednisarpk93812 жыл бұрын
I love this comment❤
@suhailapk33142 жыл бұрын
Sure 👍🏻
@ismailcherushola21742 жыл бұрын
സജീർ നിന്റെ പുതിയ പാട്ട് എപ്പോൾ കേൾക്കുമ്പോയും ഒരു 25 വർഷം പിന്നിലേക്ക് പോയ പോലെ nostalgia ❤️👣👣
@nasarbinansar4512 жыл бұрын
❤️👍🏻👍🏻
@iamhere88592 жыл бұрын
❤❤❤❤❤❤❤
@tom78662 жыл бұрын
enikum
@rafeeqkuttippalakm48932 жыл бұрын
Sherikum
@abidalik.a5972 жыл бұрын
ഈ ഹൃദയ സ്പർശിയായ ഗാനത്തിന് സംഗീതം നിർവഹിച്ചത് എന്റെ പ്രിയ കൂട്ടുകാരൻ റിയാസ് പട്ടാമ്പി ആണെന്നതിൽ ഞാനും അഭിമാനിക്കുന്നു. ❤
@riyaspattambi52212 жыл бұрын
Thank you bro 😍🙏
@ZAYANISHAL2 жыл бұрын
Riyas ഇക്കയുടെ നമ്പർ ഉണ്ടോ
@arunradharun44662 жыл бұрын
Athinu munbum ii abhimanam unadarunno
@salimsayed73772 жыл бұрын
ഒരു രക്ഷയുമില്ല ബ്രോ.., അത്രയും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@riyaspattambi52212 жыл бұрын
@@salimsayed7377 Thank you ❤️❤️❤️
@padmakumara6506 Жыл бұрын
ആ വളകൈകളിൽ ആദ്യത്തെ പൊൻമുത്തം യേകിഞാൻ അന്ന് ഒരു നാളിൽ...സുന്ദരം മധുരധരം ആശംസകൾ നേരുന്നു നന്ദി നമസ്കാരം ❤🙏👌👍👍🙏
@shamilashafeek3092 жыл бұрын
പാട്ടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ പാട്ടുകാരൻ സജീർ കൊപ്പം ♥️♥️
@fasilmani91622 жыл бұрын
Hi
@sheebashanil1772 жыл бұрын
എൻറെ പൊന്നോ,,,' ഇജ്ജാതി ഫീല് സജീറിന്റെ പാട്ടിനു മാത്രം എന്തൊരു മാന്ത്രികതയാണ് ഇദ്ദേഹത്തിൻറെ ശബ്ദത്തിന് ,ഗാനത്തിന് ദൈവം അനുഗ്രഹിക്കട്ടെ
@aslamps37092 жыл бұрын
🥺🥺💯💯
@zaya97752 жыл бұрын
എന്റെ വളപ്പൊട്ടുകൾ 🔥 പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല... വീര്യം കൂടും തോറും വീഞ്ഞു പോലെ മധുരം കിനിയുകയേ ഉള്ളൂ... പ്രണയമേ.... ഓരോ വരിയിലും ഞാൻ ഓർക്കുന്നത് നിന്നെ മാത്രമാണ്...
@nijarakesh1599 Жыл бұрын
3 ദിവസം മുമ്പെ ഒരു short video കണ്ടപ്പോഴാണ് ഈ പാട്ടു കേൾക്കുന്നത്. പിന്നീട് ഈ ദിവസം വരെ എത്ര തവണ കേട്ടു എന്നു എനിക്കു ഒരു തന്നെ നിശ്ചയമില്ല. Beautiful song and voice ❤❤❤❤❤❤❤❤❤❤
@carbonrustaq21442 жыл бұрын
മഴവിൽ പൂന്തോണി കടവിൽ നീ തുഴയുമ്പോൾ കടവിൽ കാതോർത്തു നിന്നു...... ഉയിരിൽ മാമ്പുളി ചുണപോലെ പടരുമെൻ.. പ്രണയം നീ ഓർത്തുനിന്നു... തമ്മിൽ ഒഴുകാൻ നമുക്കേഴു ജന്മം.. 🥰🥰
@dreamcatcherdreamer98562 жыл бұрын
ദിനവും ഈ മാസ്മരിക ശബ്ദത്തിൻ്റെ മായാജാലം കാതിനിമ്പമായി എന്നിൽ നിറയാറുണ്ട്✨
@muhammedjaseem96202 жыл бұрын
🙌🥰
@navyaansal01082 жыл бұрын
നിങ്ങളുടെ ശബ്ദം.. ഒരു രക്ഷയം ഇല്ല.. എന്താ feel.. ഹൃദയം തകർന്നു പോകും ❤️🩹💔
@roohinzoyaroohinzoya63382 жыл бұрын
ശരിയാ
@Kannur3572 жыл бұрын
😂😂😂😂😂😂
@bilalabaasil20822 жыл бұрын
Yess
@richurivaansakkeena39532 жыл бұрын
Sherikkum karanju pova
@liyaskitchen6034 Жыл бұрын
Satyam Manohar shabdham
@junaijunai62 жыл бұрын
തമ്മിലൊഴുകാം നമുക്കേഴു ജൻമം എന്ന വരികളിൽ തമ്മിൽ എന്നതിലുള്ള ആ വോയ്സ് വാരിയേഷൻ! ഇത് പോലെ ഒരുപാട് വോയ്സ് വാരിയേഷനുകൾ ആണ് ഇദ്ദേഹത്തിന്റെ പാട്ടിനെ മറ്റുള്ള പാട്ടുകാരിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്. മേൽ വരികൾ വരുന്ന രണ്ടിടത്തും ഈ വാരിയേഷൻ ഒരേ പോലെ ആണ്. ഇത് പോലെ ഓരോ വരികളിലും ഉള്ള ആ വോയ്സ് വാരിയേഷൻ ആണ് ഏറ്റവും ആസ്വാദകരം
ഇശലായ് നീയേ , ആത്മാവിലെ ആനന്ദമെ , കണ്ണിലൊരു മിന്നൽ , അഞ്ജന മിഴിയാണോ , തുടങ്ങിയ പാട്ടുകൾ വീണ്ടും വീണ്ടും ആവർത്തിച്ച് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ 😍 ഞാൻ സ്ഥിരം പ്രേക്ഷകയാണ് ട്ടോ ❤️❤️❤️❤️❤️❤️❤️
@rafeeqm24102 жыл бұрын
Unde
@repelsumi67902 жыл бұрын
ഈ കമന്റ് വന്നില്ലല്ലോ ന്ന ചിന്തിച്ചതെ ഉള്ളു
@shuaibvga77362 жыл бұрын
Undallo
@faseelac.u26132 жыл бұрын
ഉണ്ട്
@Ilyaspsulaiman2 жыл бұрын
👍
@manoharp.k1612 жыл бұрын
ഒരിക്കൽ മഴവിൽ പൂന്തോണി തോണി തുഴഞ്ഞിരുന്ന പ്രണയം മഴയിൽ എവിടെയോ ഒഴുകി പോയി.... സൂപ്പർ വരികൾ
@lubnashabeer62482 жыл бұрын
👍
@jithinmohan7017 Жыл бұрын
"തമ്മിലൊഴുകാം നമുക്കേഴു ജന്മം..."
@rosinarafeek1603 Жыл бұрын
👍
@sahalashoukath521 Жыл бұрын
Poli
@sameerdk37938 ай бұрын
❤
@Shabnashabnaalimuhammad2 жыл бұрын
തമ്മിൽ ഒഴുകാം നമുക്കേഴുജന്മം.. 🥀 Both lyrics and voice are amazing ♥️
@shareefsargam70622 жыл бұрын
❣️
@MohammedSadiq-gk7uw2 жыл бұрын
ആത്മാവിലെ ...... കണ്ണിൽ ഒരു മിന്നൽ എല്ലാ പാട്ടുകളും ഞാൻ കേൾക്കുന്നതാണ് ഇപ്പോൾ ഇറങ്ങിയ ഈ പാട്ടും കഴിഞ്ഞ് പാട്ടും ഒന്നുകൂടി ഉഷാർ ആയ ആൾക്കാർക്ക് കേൾക്കാൻ ഇമ്പമുള്ള സജീർ കൊപ്പം പാട്ട് കൊണ്ടുവരണം ....... സാദിഖ് തൃശ്ശൂർ
@kcabhilashofficial2 жыл бұрын
❤❤❤❤
@shoukathvadapuram15262 жыл бұрын
കുറെ വർഷങ്ങൾക്ക് മുൻപ് അനുഭവിച്ച അതേ ഫീൽ വീണ്ടും ... പഴയ കാലത്തേക്ക് ഓർമകളെ എത്തിച്ച മാന്ത്രിക വരികൾ.. അഭിനന്ദനങ്ങൾ പ്രിയഗായകാ..
@ntkl43152 жыл бұрын
.6
@rasheednk573610 ай бұрын
2024ഇൽ വീണ്ടും കാണുന്ന ഞാൻ ❤️
@petraxboy2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു പാട്ടുകരൻ... അതുപോലെ ഏറ്റവും ഇഷ്ടപെടുന്ന പാട്ടുകൾ... ഇനിയും ഒരുപാടു പാട്ടുകൾ സജീർ bhai എഴുതാനും പാടാനും അള്ളാഹു അനുഗ്രഹം നൽകട്ടെ 🙌🏻
@suhanasubair52222 жыл бұрын
തമ്മിൽ ഒഴുകാം നമുക്കേഴുജന്മം.................... 🥀 Feel the magic of song😇😇😍🤗
@abhishekpnair97472 жыл бұрын
Hi
@colourvillage5872 жыл бұрын
സജീർക്കാന്റെ കൂടെ ഓരോ സോങ്ങിനു വേണ്ടിയും പ്രവർത്തിക്കുന്ന ടീമിലെ എല്ലാവർക്കും..♥♥♥അഭിനന്ദനങ്ങൾ
@basheerkattakath51662 жыл бұрын
പാട്ടും വരികളും... ഒപ്പം പാൽ പോലോത്ത ശബ്ദവും തകർത്തു മുത്തേ... ഫീലാണെങ്കിൽ തേൻ 🌹🌹
@ahammedafras48092 жыл бұрын
🥰🥰
@simnaselvaraj28562 жыл бұрын
Addicted voice.❤️❤️❣️❣️❣️..... ഓരോ തവണ കേട്ടു കഴിയുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❣️❣️❣️😜
@vinayakan64058 ай бұрын
Correct 💯
@hasna28142 жыл бұрын
എന്തൊരു മനസ്സിന് വല്ലാത്ത നൊമ്പരപ്പെടുത്തിയിരുന്നു നിങ്ങൾക്ക് ഇനിയും പാടുവാൻ നാഥൻ ദീർഘായുസ്സ് നൽകുമാറാകട്ടെ
@sajnasajna99512 жыл бұрын
ശബ്ദ മാധുര്യം പറഞ്ഞറിയിക്കാൻ കഴിയില്ല.mashaallah👍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ
@famithack66122 жыл бұрын
എന്റെ വളപ്പൊട്ടുകൾ ❤️❤️❤️...... ശബ്‌ദംകൊണ്ട് മായാജാലം തീർക്കുന്ന പ്രിയപ്പെട്ട പാട്ടുകാരൻ 🌹
@Inbox-cu9kx2 жыл бұрын
Good
@riyaspattambi52212 жыл бұрын
❤️❤️❤️
@haseeasee2092 жыл бұрын
നീല രാവിലെ നമ്രനിശീദിനികൻ ഓരോന്നും മിന്നി മറയുമ്പോഴും നീ എന്ന പകലിന്റെ വളപ്പൊട്ടുകൾ തിരയുകയാണിന്നും ഞാൻ. അകമെരിയുന്ന നോവോടെ❣️
@AARCHA_2 жыл бұрын
ശബ്ദം തീ ആണ്🔥🔥🔥❤തമ്മിൽ ഒഴുകാൻ നമുക്ക് ഏഴ് ജന്മം🖤
@DavidaHameed2 жыл бұрын
പറയാൻ വാക്കുകളില്ല മോനെ... നീ ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തും.... പടച്ചവൻ അനുഗ്രഹിച്ചു തന്ന ഈ വോയിസ് കാത്തു soochikkuka
@jasna11422 жыл бұрын
" ആ വള കൈകളിൽ ആദ്യത്തെ പൊൻമുത്തം ഏകി ഞാൻ അന്നൊരു നാളിൽ മിഴിയോരമായ നീ വന്ന രാവിൽ "
@firozhamza867 Жыл бұрын
ഇജ്ജാതി കുരുപ്പൻ എത്ര കേട്ടാലും ഇവന്റെ പാട്ട് മടുക്കുന്നില്ല 😘 ഈ കുരുപ്പൻ എന്ന് സ്നേഹം കൊണ്ട് പറഞ്ഞതാണ് കൊപ്പം മുത്തേ 😘😘😘
@anilvivekanadha13612 жыл бұрын
അതി മനോഹരമായ വരികൾ വേറിട്ടൊരു ശബ്ദം വല്ലാത്ത ഫീലിംഗ്.. ഇതിനപ്പുറം... ഒന്നും തരാൻ കഴിയില്ല.. നന്ദി.. നന്ദി... വീണ്ടും തുടരുക
@rehnasamad14072 жыл бұрын
ഹെഡ് സെറ്റിന് പോലും അസൂയ തോന്നിയ മൊതല് സജീർ കോപ്പം 🔥🔥🔥❤️❤️❤️👌👏👏👏
@manumanu-532 жыл бұрын
യാത്രകളിൽ കൂടുതലും താങ്കളുടെ പാട്ടുകളാണ്.. 😍
@raisalbabu69442 жыл бұрын
പാടിയപാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളാകൂന്ന ഒരു ജിന്നാണൂ സജീർഭായി!!!!!!!!
@dreamworldmydreamland48482 жыл бұрын
മഴവിൽ പൂന്തോണി കനവിൽ നി തുഴയുമ്പോൾ...🥹🥹 കടവിൽ കാതോർത്തു നിന്നു..🥹🥹🥹🥹 ഉയിരിൻ മാമ്പുള്ളി ചുണപോലെ പടരുമെൻ പ്രണയം നിയോർത്തു നിന്നു...🥹🥹🥹🥹 തമ്മിൽ ഒഴുകാം നമുക്കെഴു ജന്മം...🥹🥹🥹🥹 ഏത് ജാതി വരികൾ... ഇത് കേൾക്കുമ്പോൾ ഒരു തുള്ളി കണ്ണീർ വരാതെ പറ്റുന്നില്ല..🥹🥹🥹🥹
@shareefvylathur70732 жыл бұрын
സത്യത്തിൽ സജീറിൻ്റെ പാട്ട് കേട്ടാൽ മനസ്സിൽ ഒരു നോവാണോ അതോ പ്രണയമാണോ എന്തോ ഒരു വികാരം . നമ്മളെ എങ്ങോട്ടോ കൊണ്ടു പോകുന്ന പോലെ ... താങ്ക്സ് സജീർ ....
@azimrinan77322 жыл бұрын
സത്യം 😊
@tipsandtricksbyshanashukkoor2 жыл бұрын
😍
@jahan7942 жыл бұрын
മഴക്കാറ്റിൻ വിറങ്ങലിച്ചു ഇടനാഴിയിൽ ഇരുട്ട് നിറയുന്ന നിമിഷങ്ങലാണിനി... എന്റെ ഹംസ സംഗീതത്തിന്റെ പൂർണവിരാമം, ഏതാനും തകർന്ന സ്വപ്നങ്ങളുടെ നിഴൽപാടുകൾ അകലെ നിന്ന് തുടിക്കുന്നുണ്ടാവാം.. യാത്ര പറയാതെ തിരിച്ചുപോകുന്ന മഴ തന്റെ ശിഷിരത്തിന്റെ ശേഷിച്ച വർണങ്ങളും ഇല മൂടിയ തണൽ വൃക്ഷങ്ങളിൽ നിന്നും മടങ്ങിപ്പോകുന്നു നിദ്രയുടെ അഗാ ധതയിൽ നിന്ന് തളർന്ന കണ്ണുകൾ നടുങ്ങി വിടരുമ്പോൾ അര ളിചെടികളിൽ മഴത്തുള്ളികൾ വീണ് തകർന്ന സ്വരം മാത്രം..
@ashikahamed8202 жыл бұрын
👌
@afnasafnu59422 жыл бұрын
😭
@AlphonseBiju Жыл бұрын
നല്ല ശബ്ദം... മാഷാ അള്ളാ... ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ❤️❤️
@ikkaakkasstudio15882 жыл бұрын
ആ വള കൈകളിൽ ആദ്യത്തെ പൊൻ മുത്തം ഏകി ഞാൻ അന്നൊരു നാളിൽ മിഴിയോരമായ് നീ വന്ന നാളിൽ അന്നോളം നീ എനിക്കേകിയ സ്നേഹത്തിൻ വേദന തേനെന്നറിഞ്ഞു മഴ പോലെ ഞാൻ വാനിലലിഞ്ഞു മഴവിൽ പൂന്തോണി കടവിൽ നീ തുഴയുമ്പോൾ കടവിൽ കാതോർത്തു നിന്നൂ ഉയിരിൽ മാമ്പുള്ളി ചുണപോലെ പടരുമെൻ പ്രണയം നീ ഓർത്തു നിന്നൂ .. തമ്മിൽ ഒഴുകാം നമുക്കേഴു ജന്മം ... അരികെ നീയില്ലെങ്കിൽ അഴലുകളേറെ നീറി മായുന്ന പാതിരാ താരകം ഞാൻ അകലുകയില്ലെങ്കിൽ പനിമലരായ് നിന്‍റെ മുടിയിൽ ഞാൻ വീണൊരു സൂര്യനാകാം മഴയിൽ നനയുന്നോരിലകളായ് തമ്മിൽ അടരാതെ പിരിയാതെ നമ്മൾ
@lijeeshlijeesh35872 жыл бұрын
നിങ്ങളെ കേട്ട് മതിയാവുന്നില്ല ബ്രോ.... Addict ur magical voice..... 🥰🥰🥰
@_itz__mefebin___88802 жыл бұрын
It's another magic from your voice Saji😍
@suhailshanoz51402 жыл бұрын
❣️
@Jabi_maipady2 жыл бұрын
❤️🔥
@mohammedalirafa29592 жыл бұрын
ഈ സോങ്ങിനും നന്ദി
@muhammadirshadhikami25062 жыл бұрын
Yes
@sharafudheenkvkv6054 Жыл бұрын
എത്ര കേട്ടാലും മതി വരില്ല പഴയ ഓർമകളിലേക്കു കൊണ്ട് പോയി ഒരു രക്ഷയും ഇല്ല സജീർ സൂപ്പർ വോയിസ് ❤❤❤🌹🌹
@rafikandakkai2 жыл бұрын
ഈ പാട്ടിന്റെ പകുതി credit ഇതിന്റെ സൗണ്ട് എൻജിനിയർക്കാണ് ! പുള്ളിയാണ് ഈ പാട്ട് ഈ രീതിയിൽ ആക്കിയത് ! അഭിനന്ദനങ്ങൾ !
@gsmedia12262 жыл бұрын
Yes
@abdulkadher65882 жыл бұрын
U are absolutely right 👍
@zahramolu62822 жыл бұрын
Masha allah... Sajeerka ngale എല്ലാം songs വല്ലാത്തൊരു feeling aanu😔ഈ song വരികൾ..... കണ്ണ് നിറഞ്ഞു.. അള്ളാഹു ingalk ഇനിയും ഈ വോയിസ് നില നിർത്തി തരട്ടെ ആമീൻ
@maasvideos61642 жыл бұрын
പ്രണയത്തിന് ഒരായിരം അർത്ഥങ്ങളുടെ തീരങ്ങളിൽ എത്തിക്കുന്ന സജീർക്കാക്കും ടീമിനും ഒരായിരം ആശംസകൾ !
@ahadpazpot22882 жыл бұрын
മനസ്സിലെങ്ങോ കനലായി കിടന്ന പ്രേമാനുഭവം പെട്ടെന്നെന്തോ കാരണത്താൽ ഓർത്തെടുത്തു എഴുതും പോലൊരു വിങ്ങൽ മനസ്സിൽ തരുന്ന വരികൾ .. കാലങ്ങൾക്കപ്പുറത്തു നിന്നാരോ പാടും പോലൊരു സുഖം മനസ്സിൽ തരുന്ന സംഗീതം .. പാട്ടിന്റെ ആത്മാവ് വിടാത്ത ആലാപന ശൈലി .. വളരെ ഇഷ്ട്ടമായി ഈ ഗാനം ... അഹദ് ചെന്ത്രാപ്പിന്നി
@riyaspattambi52212 жыл бұрын
ഒരുപാട് സന്തോഷം 🙏❤️
@jaseelanoufal692 жыл бұрын
മാഷാഅല്ലാഹ്.അള്ളാഹു നിങ്ങൾക്അറിഞ്ഞു തന്ന വോയിസ് ഇതുപോലുള്ള പാട്ടുകൾ ഇനിയും കേൾക്കാൻ ഭാഗ്യം undakette🥰🥰🥰
@Shihabudheenk92 жыл бұрын
കേരളം വേണ്ട രീതിയിൽ അറിഞ്ഞില്ല ഈ കലാകാരനെ .... അത്രക്ക് ഹൃദ്യയ സ്പർശിയായ ഈ വോയിസ് മലയാള ഗാനാലാപന മേഖല വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല എന്ന വിഷമം ഇവിടെ കുറിക്കുന്നു ... Addicted ഓരോ പാട്ടിനും ഇഷ്ടം സ്നേഹം സജീർ ...
@shehanahabeeb82302 жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന...........100 ഇരട്ടി അഡിക്ട് ആയി പോകുന്ന മാജിക്കൽ voice 🔥
@shehanahabeeb82302 жыл бұрын
@@rasheedmp5978 you know me????
@nayometheresa3282 жыл бұрын
Congratulations Sajeer koppam.. What a fantastic singing & nice voice.. God bless u 🙏🙏
@ABDULKADER-by6di2 жыл бұрын
പാടിയത് 🌹👍വരികൾ 🌹👍സംഗീതം 👍🌹അഭിനയിച്ചവർ 🌹👍 ഒന്നും പറയാനില്ല അടിപൊളി ഫീൽ ഇതിൽ എന്ത് കുറവാണ് പറയാനുള്ളത് ഒന്നും പറയാനില്ല എത്ര തവണ കേട്ടാലും മതി വരില്ല അത്ര നന്നായിട്ടുണ്ട് ഇതിന്ന് വേണ്ടി കഷ്ടപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും നല്ലത് വരട്ടെ ഇനിയും നല്ല ഗാനങ്ങൾക് വേണ്ടി കാത്തിരിക്കുന്നു 🌹❤❤❤❤👍👌
@riyaspattambi52212 жыл бұрын
Thank you 😍🙏❤️
@majeedikka79932 жыл бұрын
വല്ലാത്തൊരു മാന്ത്രിക ശബ്ദം... എത്ര കേട്ടിട്ടും മതി വരുന്നില്ല..❤❤
@shefeenaabdulgafoor18922 жыл бұрын
ഒരു നീണ്ട ഇടവേളക്ക് ശേഷം പേനയെടുത് എന്നെ എഴുതാൻ പ്രേരിപ്പിച്ച ഒരു പാട്ട്.മനസ്സിനെ എഴുത്തിൻ്റെ വഴിയിലേക്ക് എന്നെ തിരിച്ചതിന് നന്ദി ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് പ്രണയം എൻ്റെ സൃഷ്ടവിനോദനെന്നുമത്രം..enthayalum a big thanksss❤️❤️❤️
@adhilkhan65612 жыл бұрын
നിങ്ങൾ എഴുതുന്ന പാട്ട് ഞാൻ പാടാം
@sadhikp53742 жыл бұрын
എന്നിട്ട് എഴുത്ത് എവിടെ വരെ ആയി
@anaspallikandikannur Жыл бұрын
ഈ ചങ്ങായി ഹൃദയം കൊണ്ടല്ലേ പാടുന്നത്..❤️ പിന്നെങ്ങനെ ഇത്രേം ഫീൽ കിട്ടാതിരിക്കും.. Blessed Voice Sajeer Bhai❤️
@sojafaizal43922 жыл бұрын
സജീർ കൊപ്പം songs. പ്രാണന്റെ പാതിയിൽ വിസ്മയം തീർത്ത വരികൾ .... എന്താ ഒരു ഫീൽ .... സൂപ്പർ
@oldisgold77572 жыл бұрын
Veendum ഒരു വിരഹാർദ്രമായ song ഞങ്ങള്ക് സമ്മാനിച്ച സജീര്ക്കാകും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ... നഷ്ടങ്ങളുടെ വേദന മനസ്സിനെ കാർന്നു തിന്നുമ്പോൾ ഇക്കാടെ songs കേട്ട് നെഞ്ചുപൊട്ടി കരയും... iniyum ഒരുപാട് വർക്കുകൾ ചെയ്യാൻ കഴിയട്ടെ..
@shefeerkaliar80022 жыл бұрын
😔
@riyaspattambi52212 жыл бұрын
❤️❤️❤️😍🙏
@anwaranu7882 жыл бұрын
ഒരിക്കലും പിരിയരുതെന്നു കരുതി ആത്മാർഥമായി പ്രണയിച്ചു ഒടുക്കം ഒരിക്കലും ഒന്നു ചേരാൻ ആവാത്തവിധം പിരിഞ്ഞവർ ഉണ്ടോ 😪😪 ഈ പാട്ടുകൾ ആ ഓർമകളെ വീണ്ടും മനസ്സിലെക്കെത്തിക്കുന്നു.. കണ്ണ് നനയിപ്പിക്കുന്നു 💞💞💞
@shamnasha45852 жыл бұрын
ഹൃദയത്തിൽ നിന്ന് പറിച്ചു കൊണ്ടുപോകാൻ ആർക്കാടോ കഴിയുക...
@fathimafaisal9682 жыл бұрын
ഉണ്ട് 😰😰😰
@hafsathhafsufadhal22932 жыл бұрын
Pirinjittilla manassukondu but onnikkaan pattannilla😭😭
@SuperShanikka2 жыл бұрын
@@shamnasha4585 yesssss
@aslamps37092 жыл бұрын
🥺🥺
@Walkwithbilal-110 ай бұрын
അഫ്സൽ ഇക്ക അക്റ്റിംഗ് പൊളിച്ചു ഒരു രക്ഷയും ഇല്ല . ഇന്ന് നേരിട്ട് കണ്ടപോഴും സംസാരിച്ചപ്പോഴും എത്ര സിംപിൾ മനുഷ്യന് . തീർച്ചയായും ഒരു കറകളഞ കലാകാരൻ .സജീർക്കന്റെ ആലാപനവും ഇങ്ങളെ ആക്റ്റിംഗും . വേറെ ലെവൽ കോംബോ ..❤❤❤ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എല്ലാരും ❤❤❤❤❤❤❤
@azeezpattambi48762 жыл бұрын
പാട്ടിന്റെ രാജകുമാരൻ സജീർക്ക വേറെ ലെവലാ!!😍👌
@rasiyamk53322 жыл бұрын
എത്ര മനോഹരമായ വരികൾ sajeer നിങ്ങൾ അത് അതിമനോഹരമായി പാടി സൂപ്പർ 🥰
@zainusworld31232 жыл бұрын
What a feel. I really addicted your Voice 😍❣️ തൊട്ടതെല്ലാം പൊന്നാക്കിയ മന്ത്രികൻ 💗💗💗
@defender6721 Жыл бұрын
എൻ്റെ മുത്തെ എന്താ പറയാ എന്ന് അറിയില്ല ... ഒരു പാട് സ്നേഹത്തോടെ ഒരുപാട് നല്ല പാട്ടുകൾ ഇനിയും നിൻ്റെ നാവിൽ നിന്ന് കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 💞💞💞💞💞💞💞💞