Santhosh George Kulangara സർ, യൂറ്റൂബിൽ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു സഫാരിയുടെ 'ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ,ഇപ്പോൾ ആ പരിപാടി യാതൊരു അറിയിപ്പുമില്ലാതെ നിർത്തിയതായി കാണുന്നു, ഒരു വലിയ സമൂഹം അതിന്റെ പ്രേക്ഷകർ ആയി ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം, ദയവ് ചെയ്തു വീണ്ടും അത് പ്രക്ഷേപണം തുടങ്ങാൻ അഭ്യർത്ഥിക്കുന്നു.. 🙏🙏🙏
@althafmavelilnoushad52464 жыл бұрын
കാടിന്റെ സ്വന്തം നസീര്‍ ഇക്ക.. കുളിര്‍മയുള്ള ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചതിനു ഒരായിരം സ്നേഹവും നന്മയും ആശംസിക്കുന്നു..
@shyamktvmala5 жыл бұрын
ആശാൻ പച്ചമനുഷ്യനാണ് .... പ്രകൃതിയോടുള്ള സമീപനത്തിലൊക്കെ നല്ല രീതിയിലുള്ള മാറ്റം മൂപ്പരുടെ വർത്താനം കേട്ടാൽ ഉണ്ടാകും
@sujithkc69795 жыл бұрын
കാടും മണ്ണും യാത്രകളും ഇഷ്ടപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ ഇപ്പോഴുമുണ്ട് എന്നതിന്റെ തെളിവാണ് സഫാരി ചാനലിന്റെ കാഴ്ചക്കാർ... സന്തോഷം.. ഇനിയും തുടരുക.. 😇😍
@fasilmelattur91055 жыл бұрын
ഞാനും നിങ്ങളെപ്പോലെ തന്നെയാ, കാട് എന്റെ ഹരമാണ്.
@colorbirdschannel64292 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു വ്യക്തിയാണ് n a നസീർ സാർ 👌👌👌👌.. അദ്ദേഹത്തെ ഈ പ്രോഗ്രാമിലേക്കു കൊണ്ട് വന്ന സഫാരി ചാനലിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 😍😍😍
@vivekam1015 жыл бұрын
Kaduva Naseer sir 😍 what a life
@shijudavid18165 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പ്രോഗ്രാം ഇപ്പോ യൂട്യൂബിൽ വരുന്നില്ല. ഒരുപാട് ഇഷ്ടം ഉള്ള പരിപാടി ആയിരുന്നു. അതു upload ചെയ്യാത്തതിന് ഒരു പക്ഷെ എന്തെങ്കിലും കാരണം ഉണ്ടാകും. അത് എന്തായാലും ഒന്നു അറിയിക്കാമായിരുന്നു. സഞ്ചാരിയുടെ ഡയറി ക്കുറിപ്പുകളുടെ പഴയ എപ്പിസോഡുകൾ വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു ഇപ്പോഴും കാണുന്നവർ ലൈക്ക് അടിക്കു..
@nithinvarghese69915 жыл бұрын
Its first tym am seeing uer intrvw in a channel. No words to say, better coordinated program, camera frames have done a great role to manage the mood, hats off to the program producer for such a great initiative
@ANANDUVWILSON5 жыл бұрын
ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് എൻ.എ. നസീർ.മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർമുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു. പ്രകൃതി നശീകരണത്തിനെതിരായി ഇദ്ദേഹം എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇദ്ദേഹത്തിന് മരണം മുന്നിൽ കണ്ട അവസരങ്ങളുണ്ടായിട്ടുണ്ട്.ഇദ്ദേഹം കാട്ടിൽ ഫോട്ടോയെടുക്കാൻ പോയതിനിടെ ചന്ദനക്കൊള്ളക്കാരെ പിടികൂടിയിട്ടുണ്ട്.
@sujithkc69795 жыл бұрын
N A Naseer 😊😊 Snehavum bahumanavum...
@retheeshrahul19922 жыл бұрын
Nazirikka... Muthall... ❤❤❤👍
@binesherakkingal58685 жыл бұрын
Naseerka 💖♥️
@shabeermb73992 жыл бұрын
Naseerka is my old nieghbour.god bless you naseerka.
@arunthampi0015 жыл бұрын
Kidilan mashe......Ningalokyanu Sanchari.....
@libinsunny84935 жыл бұрын
നസീർ സർ. ❤️👍
@prsenterprises22545 жыл бұрын
സഞ്ചാരിയുടെ ഡയറി കുറുപ്പുക്കുകൾ എവിടെ🤔🤔
@prsenterprises22545 жыл бұрын
@@niyaspb 😭😭😭😭😭
@shibilrehman95765 жыл бұрын
Site il kaanaam...
@rejyyohannan66155 жыл бұрын
ലാൽജോസ് വന്നപ്പോൾ എല്ലാവർക്കും പുച്ഛമായിരുന്നല്ലോ അതുകൊണ്ട് നിർത്തി
@babukuriakose52795 жыл бұрын
Good presentation... Great voice
@dileeshthachangad775 жыл бұрын
Thank you safari team, am a big fan of Naseer sir 🙋
@AnzalAnz3695 жыл бұрын
Nammale addict akki kalanjalo safari TV😍
@gopanem Жыл бұрын
Naseer mash ❤
@nithinvarghese69915 жыл бұрын
Sir, great to see you here. U r really an inspiration for wildlife photgrphy lovers like me
@Ashikdepthfulframes_media4 жыл бұрын
How we can earn through wildlife photography
@jaffumer73835 жыл бұрын
A revolution in indian channel history... 🏖️
@ae234-d6c5 жыл бұрын
Tnq safari
@jamsheerpullangadathe30605 жыл бұрын
sir you are inspiring me
@ansil97905 жыл бұрын
Love you nazeer ikka
@sureshkumarn12545 жыл бұрын
Eagerly waiting for your next episode
@thinkerbro56175 жыл бұрын
Very interesting story
@mohammedshaparappanangadi5233 жыл бұрын
Naseerkka🖐💙🙏
@muhammedshareef87495 жыл бұрын
Please add more photographs
@harikrishnan44115 жыл бұрын
Super prgrm,
@akhilmathewk70165 жыл бұрын
ഇതൊക്കെ ആണ് യഥാർത്ഥ "യാത്ര ",,നമ്മളും നടത്തും ,...എന്തിനോ വേണ്ടി !!
@Jefyjacob5 жыл бұрын
Chalakudy ishtam
@rosevillarosevilla99635 жыл бұрын
Thanks
@darveesnannan51575 жыл бұрын
Naseer sir 👍🏻
@sunnysworld57095 жыл бұрын
Super
@vinesh-venu5 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പ്രധീക്ഷിച്ചു കാത്തിരുന്നവർക് പ്രധിഷേധം അറിയിക്കാൻ ഉള്ള കമന്റ്
@saysomething80615 жыл бұрын
Websitil പോയാൽ കാണാം bro
@rejyyohannan66155 жыл бұрын
ലാൽജോസ് വന്നപ്പോൾ എല്ലാവർക്കും പുച്ഛമായിരുന്നല്ലോ അതുകൊണ്ട് നിർത്തിയതാണെന്നു തോന്നുന്നു
@rajeshkrishnan13475 жыл бұрын
കൊടും ചതി
@MuhammedYaseenofficial5 жыл бұрын
@@saysomething8061 വെബ്സൈറ്റിലേക്ക് കൂടുതൽ ആൾക്കാരെ എത്തിക്കാനുള്ള തീരുമാനം ആണെന്ന് തോന്നുന്നു...മൊബൈൽ ആപ്പിലും വെബ്സൈറ്റിലുള്ള എല്ലാ ഫീച്ചേഴ്സും ഇല്ല...🙂
@saysomething80615 жыл бұрын
@@MuhammedYaseenofficial ചിലപ്പോൾ ആയിരിക്കും അല്ലാത്ത പെട്ടെന്ന് ഇങ്ങനെ ചെയ്യാൻ എന്താണാവോ കാരണം ആ പ്രോഗ്രാമിന് കാത്തിരിക്കുന്ന പ്രേക്ഷകർ ഒരുപാട് ഉണ്ട് എന്ന അറിവായിരിക്കും കാരണം എന്തായാലും കുഴപ്പമില്ല മ്മടെ സഫാരിയല്ലേ അവർക്ക് ഗുണം ഉണ്ടാകുന്നതിനു നമുക്കും കൂട്ടു നിൽക്കാം
@TheCompassTipsonTrips5 жыл бұрын
വീണ്ടും ഒരു ദുർദിനം കൂടി . ഒളിച്ചിരുന്നു യുദ്ധം ചെയ്യുന്ന ഭീരുക്കൾ ഒരിക്കൽ കൂടി അവരുടെ ഭീരുത്വം തെളിയിച്ചിരിക്കുന്നു. ഇതൊന്നും കൊണ്ട് തളരുന്നതല്ല ഭാരത മണ്ണെന്നു അവർക്ക് ഇനിയും അറിയാതെ പോയി. അനിവാര്യമായ തിരിച്ചടി നിങ്ങൾക്കായി ഒരുങ്ങുന്നുണ്ട് . മരിച്ചു വീണ നമ്മുടെ സഹോദരങ്ങൾക്കായി ഹൃദയത്തിൽ നിന്നും ഞങ്ങളുടെ ഒരു ബിഗ് സല്യൂട്ട്
@benthejaskarikattil65075 жыл бұрын
sanchariyude diary kurippukal nirthiyo?
@vijeshvijesh24475 жыл бұрын
7th ലോ 8 th ലോ പടികകുമ്പോള്‍ എതോ ഒരു പത്രതതിന്‍െറ സപ്ളിമെന്‍റില്‍ ആണ് ആദ്യമായി ഇദ്ദേഹതതിന്‍െറ ഒരു ആര്‍ടടികിള്‍ കാണുന്നത് . കൂടുതല്‍ അറിയാൻ ആഗ്രഹം ഉണ്ടായിരുനനു . 😍👍👍
@kamarunisa47983 жыл бұрын
N. A naseer sir nn oru channel und "Live with N. A naseer" super ann
@sajithvfire5 жыл бұрын
good
@rasheedpm97015 жыл бұрын
നസീർക്കാ....
@rahadil.n1585 жыл бұрын
😍😍😍👍
@gokulsn92625 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പ കാത്തിരുന്നവരെ നൈസ് ആയിട്ടു അങ്ങ് ഒഴിവാക്കി അല്ലെ ....സങ്കടം ഉണ്ട്
*naseer sir oke ആണ് എന്റെ ഈ ചാനൽ തുടങ്ങാൻ തന്നെ കാരണം*
@Ajoefrancis3 жыл бұрын
💚
@wayfarerdreamz5 жыл бұрын
കാടിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ പയ്യന്നൂരുകാരുടെ ജോണ്‍ സി മാഷും സീക്കും ഒാര്‍മ്മയില്‍ നിറയുന്നു...
@midhuns34775 жыл бұрын
✌👌👌👌😍
@sreejithms31635 жыл бұрын
Super
@BADRUMV5 жыл бұрын
എന്നേയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട് കണ്ണൂർ കാപ്പിമലയിൽ വച്ച് ഒടുവിൽ 1000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു 😢😢😢😢
@AviyalShorts2 жыл бұрын
Fine alle
@frebingeorge38602 жыл бұрын
Renji ah Pani edukkanayal nyan ariyikkum.
@skJOYmopt5 жыл бұрын
സാറിൻറെ പുസ്തകം വായിച്ചു .... താങ്കളുടെ ഒപ്പം ഫോട്ടോ graphy and ട്രെക്കിങ് പോകാൻ താൽപ്പര്യം ഉണ്ട്... സാർ ഇത് വായിക്കുന്നുണ്ടെങ്കിൽ contact നമ്പർ തരുമോ ....