Aa Yathrayil 394 | Santhosh Echikkanam Part 02 | SAFARI TV

  Рет қаралды 85,910

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Aa Yathrayil 394 | Safari TV | Santhosh Echikkanam Part 02
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 146
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@raveendranc7467
@raveendranc7467 3 жыл бұрын
h songs of yesudas
@rahulrajmk1846
@rahulrajmk1846 3 жыл бұрын
സോനാഗച്ചി, കാളിഘട്ട്‌ മീരയുടെ ആരാച്ചാർ വായിച്ച്‌ മനസിൽ പതിഞ്ഞ സ്ഥലങ്ങൾ
@thejassurendran4598
@thejassurendran4598 3 жыл бұрын
Athe ..😍
@utopiaworld5279
@utopiaworld5279 3 жыл бұрын
വിശ്വാസം എന്ന പേരിൽ അന്ധകാരം തലയിൽ പേറി നടകുന ജനത ആണ് ഇവിടെ ഉള്ളത്.
@passionplus000
@passionplus000 3 жыл бұрын
ഏകാധിപതി വിജയനെ നൈസായി ഒന്ന് പൊക്കിയടിച്ചിരുന്നു എങ്കിൽ സഫാരി എന്ന സംരംഭത്തിൽ ഒരുപാട് ഒരുപാട് നേട്ടങ്ങൾ സന്തോഷ് ജോർജ് എന്ന മനുഷ്യന് ഉണ്ടാക്കാൻ കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം അതിന് മുതിർന്നിട്ടില്ല എന്നത് ആ മ്നുഷ്യനെ കൂടുതൽ വ്യത്യസ്തനാക്കുന്നു. അഭിനന്ദനങ്ങൾ അങ്ങയുടെ വ്യക്തിത്വത്തിന് 👍👍👍👍👍
@sufaid5696
@sufaid5696 3 жыл бұрын
ഏകാധപതി വിജയൻ???🤔
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
എല്ലാം മനസ്സ് തുറന്ന സംസാരം. അതിനൊരു like
@aliyassful
@aliyassful 3 жыл бұрын
കാളി ഘട്ടിലും ഉത്തരേന്ത്യയിലെ ദേവദാസി സമ്പ്രദായം നിലനിൽക്കുന്ന പല ഗ്രാമങ്ങളിൽ നിന്നും ദേവദാസി ആകാൻ വിധിക്കപ്പെടുന്ന പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ അവസാന ഇടമാണ് സോനാഗച്ചി. സ്ത്രീയുടെ ധർമ്മം ഇതാണ് ഒരു പുണ്യമാണ്,എന്ന് ധരിപ്പിച്ചാണ് അവരെ ഈ അധോഗതിലേക്ക് തള്ളിവിടുന്നത്. കൂടുതൽ റഫറൻസിന് "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന അരുൺ എഴുത്തച്ഛൻ പുസ്തകം വായിക്കുക. (ഡിസി ബുക്സ്)
@aryan8580
@aryan8580 3 жыл бұрын
കോമാല , ബിരിയാണി എനിക്ക് ഇഷ്ട്ടം ഉള്ള കഥകൾ ആണ്
@muhdiqbalmp
@muhdiqbalmp 3 жыл бұрын
എത്ര സത്യ സന്ധമായ വിവരണം! എല്ലാ സ്‌ഥലങ്ങളും 'അതിമനോഹരമായ അമ്പര ചുംബികളുടെ ' ഇടം അല്ല.
@anvarpattepadam9144
@anvarpattepadam9144 3 жыл бұрын
കാളിഘഡ് ക്ഷേത്രത്തിൽ അധികം ക്യൂ നിൽകാതെ കയറാൻ കൈക്കൂലി കൊടുത്ത ഞാൻ ഇത് കേൾക്കുന്നു.
@o2thasi140
@o2thasi140 3 жыл бұрын
മനോഹരം എപ്പിസ്സോഡ് ❤️ നാസർ 🌹🌹🤝
@jayakumarg6417
@jayakumarg6417 3 жыл бұрын
കാളി ഘട്ട് ഒരു വിചിത്ര ക്ഷേത്രം തന്നെ. ഏതോ അധോലോകത്തു പെട്ട് രക്ഷപ്പെട്ട പോലെ ആയിരുന്നു.പൂജാരികൾ കൊള്ളക്കാരെ പോലെ. കൾക്കത്ത വെറുത്തുപോയി.നന്നായി പറഞ്ഞു.👍
@manojkumarpk1525
@manojkumarpk1525 3 жыл бұрын
മാംസം വിൽക്കുന്നവർ മോശം വാങ്ങുന്നവർ മെച്ചം!കഷ്ടം ...
@maheshpalliyara
@maheshpalliyara 3 жыл бұрын
വൃത്തി ഉണ്ടെങ്കിൽ പിന്നെ എന്ത്‌ കൊൽക്കത്ത എന്ത്‌ ഇന്ത്യ 😁😁
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
കൊൽക്കത്തയെ പറ്റി igne പറയ്‌ബോൾ വിചാരിക്കും ഇന്ത്യ വളരെ വൃത്തിയുള്ള രാജ്യം ആൺ എന്ന്. ഇന്ത്യയുടെ വൃത്തി അറിയണമെങ്കിൽ ഒന്ന് ഇന്ത്യൻ ട്രെയിനിൽ സഞ്ചരിച്ചാൽ മതി.
@maheshpalliyara
@maheshpalliyara 3 жыл бұрын
@@vinodkumar-xr6jm അതിന് ഇന്ത്യ വൃത്തിയുള്ള രാജ്യം ആണെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ സഹോദരാ ? അഥവാ ഇനി അങ്ങനെ പറയണം എന്നുണ്ടെങ്കിൽ മിനിമം ഒരു 1500 വരഷമെങ്കിലും എടുക്കും 😁 ഇന്ത്യ ഒരുപാട് കാര്യങ്ങൾക്ക് മാത്രകയാണ്.. 1. എങ്ങനെ ഒരു മഹാനദിയെ വൃത്തികെട്ടതാക്കാം. 2. റോഡുകൾ എങ്ങനെയൊക്കെ ആശാസ്ത്രീയമായി നിർമിക്കാം. 3. ചരിത്ര നിർമ്മിതികളൊക്കെ എങ്ങനെയൊക്കെ അലഗ്ഗോലപെടുത്താം. 4. വൃത്തി തെല്ലും ഇല്ലാതെയും ഭക്ഷണം പാചകം ചെയ്തു വിൽക്കാം. ......etc....etc.. അങ്ങനെ പോകുന്നു 😁😁😁😁😁😁
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
ഞാനും ഇന്ത്യയുടെ വൃത്തിഇല്ലയ്മയെ കുറിച്ചാണ് പറഞ്ഞത് .
@shaminmanoharan
@shaminmanoharan 3 жыл бұрын
Correct
@np1856
@np1856 3 жыл бұрын
@@seeyokerala7975 have you went to Indore ? If not then please do some day
@suhairsuhair8287
@suhairsuhair8287 3 жыл бұрын
പോയിട്ടുണ്ട് നിരവധി തവണ കൊൽക്കത്ത എന്നും വ്യത്യസ്ത ആയിരുന്നു കഴിഞ്ഞ വർഷം ഞങ്ങൾ പോയിരുന്നു വൃത്തി ഇല്ലാത്ത ഒരു നഗരം
@jaisemon1982
@jaisemon1982 3 жыл бұрын
സഫാരി ഉയിർ ....
@chrisbaker2408
@chrisbaker2408 3 жыл бұрын
Ente veedinu aduthanu ee paranjathokke..👌😍😍
@anjanaanjuss1442
@anjanaanjuss1442 3 жыл бұрын
35വർഷം സി പി എം ഭരിച്ചു മുടിച്ചു 🌹
@mullathsarath
@mullathsarath 3 жыл бұрын
നോർത്തിൽ എല്ലാം ഇങ്ങനെത്തന്നെ.... മഥുരയിൽ യമുന കണ്ടാൽ ചോറുണ്ണില്ല.,..
@aslahahammed2906
@aslahahammed2906 3 жыл бұрын
സന്തോഷ് ഏച്ചിക്കാനം short story 👌👌
@shahinaarshad4991
@shahinaarshad4991 2 жыл бұрын
സന്തോഷ്‌ സർ you are good writer ❤
@manapuramdesham5619
@manapuramdesham5619 2 жыл бұрын
സിപിഎമിന്റെ അവിടത്തെ വളർച്ചക്ക്‌ നിഥാനം ലഹരിയായിരുന്നു.
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
I was waiting for this episode...💞
@rahimkvayath
@rahimkvayath 3 жыл бұрын
35 കൊല്ലം കൊണ്ട് സിംഗപ്പൂർ പോലെ ആക്കിയതായിരുന്നു
@kumarananpudukottai8089
@kumarananpudukottai8089 3 жыл бұрын
Ara?eppo?
@amaldaz5812
@amaldaz5812 3 жыл бұрын
Maharashtra😂😂😂
@cyrilelanjithara6284
@cyrilelanjithara6284 3 жыл бұрын
6 varsham kondu lowest growing economy aakiyathinekal velya midukkan vere undo
@venubalan8055
@venubalan8055 3 жыл бұрын
25 വർഷം മുൻപ് കണ്ട kalkatha യും ഇതുപോലെ തന്നെ യായിരുന്നു.
@aarathigile
@aarathigile Жыл бұрын
ഹോ എന്തൊരു നിഷ്കളങ്കൻ... :D
@therealazrael8.
@therealazrael8. 2 жыл бұрын
ഇന്ത്യ യിലെ ഏക സ്വർഗം കേരളം 😂
@jwexpress.comqusais4311
@jwexpress.comqusais4311 3 жыл бұрын
Nazer bandhu 👌
@ഞാൻകണ്ടലോകം
@ഞാൻകണ്ടലോകം 3 жыл бұрын
Nannayind, adutha episodinayi kathirikkunnu
@antonykj1838
@antonykj1838 3 жыл бұрын
ഗുഡ് പ്രസന്റേഷൻ
@sreekalasanthosh832
@sreekalasanthosh832 3 жыл бұрын
Eagerly. Waiting for next.episode
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
ബിരിയാണി എഴുതി ഞെട്ടിച്ച ആളെ കേൾക്കാനും അതിമനോഹരം.
@o2thasi140
@o2thasi140 3 жыл бұрын
യെസ് 👍
@wandering_life_24
@wandering_life_24 3 жыл бұрын
ഭാക്കിയുള്ള പാർട്ട് കൾ കൂടി അപ് ലോഡ് ചെയ്യാമോ ?
@francisp.s283
@francisp.s283 3 жыл бұрын
v-good
@rasheedop5909
@rasheedop5909 3 жыл бұрын
ഇതൊക്കെ ഇന്ത്യയിൽ തന്നെയാണോ കേരളം സ്വർഗം തന്നെ
@lifeinindiakerala4220
@lifeinindiakerala4220 3 жыл бұрын
Very good speech
@warrior-ql1wp
@warrior-ql1wp 3 жыл бұрын
SGK ishtam❤️
@jafarjafer9464
@jafarjafer9464 3 жыл бұрын
., I
@aesamnasidh1168
@aesamnasidh1168 3 жыл бұрын
Waiting for next episode.
@neoshaheen8286
@neoshaheen8286 3 жыл бұрын
കൊച്ചിയിലെ പേരണ്ടൂർ കനാല് ആ കാണിച്ച ഗംഗയുടെ കൈവഴിയേക്കാൽ എത്രയോ ഭേദം
@SnehaK-gs8qw
@SnehaK-gs8qw 3 жыл бұрын
First comment 😍
@user-ni7xw9oq9w
@user-ni7xw9oq9w 3 жыл бұрын
First enn adikkan vendi vannatha kashtamund🤢🤢🤢😭😭😭😭😭😭😭😭😭😭😭😭
@pratheepalexander6462
@pratheepalexander6462 3 жыл бұрын
Good
@ajufariz1498
@ajufariz1498 3 жыл бұрын
👏🏻👏🏻👏🏻❤️❤️❤️
@aj2591
@aj2591 3 жыл бұрын
Next episode waiting ☺
@riyasc2088
@riyasc2088 3 жыл бұрын
Nice
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@abilashescritor4908
@abilashescritor4908 3 жыл бұрын
Sathyathinte mugham ethra vichithram. Pakshe enthinu vendi?
@subinguruvayoormotors2197
@subinguruvayoormotors2197 3 жыл бұрын
Tippu in Kolkata?
@ROLLNO7
@ROLLNO7 3 жыл бұрын
Poli
@adarshchandran2594
@adarshchandran2594 3 жыл бұрын
വിദ്യാഭ്യാസം മാത്രം ഒന്നിനും മാനദണ്ഡം അല്ലെന്ന് മനസ്സിലായി
@simplylinii
@simplylinii 3 жыл бұрын
💖💖
@Hammad_rahman_cm
@Hammad_rahman_cm 3 жыл бұрын
Proud 👍👍👍🙏
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@satheesh.k.skannamkulathsr516
@satheesh.k.skannamkulathsr516 3 жыл бұрын
👌👌👌
@anoops4991
@anoops4991 3 жыл бұрын
40 വർഷം തുടർച്ചയായി cpm ഭരിച്ചതിന്റെ ഗുണം ആണ് ഈ കാണുന്നത്
@benojkochummen5490
@benojkochummen5490 3 жыл бұрын
can you read (Render ) your writings to this channel
@orurasathinu5064
@orurasathinu5064 3 жыл бұрын
എല്ലാത്തരം തരിപ്പ് മാറ്റുന്ന വസ്തുക്കൾ വിൽക്കാനും സഖാക്കൾ ഉളള ഇടം നല്ലതാണ്
@03adnanahammed52
@03adnanahammed52 3 жыл бұрын
Indiayile elaa metropolitan cityilum ith nadakunathaann. So soon in kochi
@jineshchundayil7481
@jineshchundayil7481 3 жыл бұрын
🙆‍♂️
@abduljaleelpakara6409
@abduljaleelpakara6409 3 жыл бұрын
👍👍👍
@actor7063
@actor7063 3 жыл бұрын
😍🙏🙏🙏👍
@prasadcp5519
@prasadcp5519 3 жыл бұрын
51 kashnagal aanu aakiyathu chettaa
@abdunnasarv4224
@abdunnasarv4224 3 жыл бұрын
Ok
@mansu84
@mansu84 3 жыл бұрын
നാസർ ബന്ധുവും ബംഗാൾ യാത്രയും
@anoopkr1336
@anoopkr1336 3 жыл бұрын
Advertisement Vanna Oru വരവേ......😂😂
@rajaninatraj
@rajaninatraj 3 жыл бұрын
Nice presentation!!
@shibuparayilsivanpillai8644
@shibuparayilsivanpillai8644 3 жыл бұрын
Is he a writer?Award winning?typical malayali perspective .
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
ഇതൊരു വല്ലാത്ത നിർത്തലായിപ്പോയല്ലോ...
@PRAVEENKMe
@PRAVEENKMe 3 жыл бұрын
ആകെ 4cmt ollu
@keralahunk
@keralahunk 3 жыл бұрын
ഇത് കേരളത്തിൽ ഇല്ലാത്തത് നന്നായി അലെങ്കിൽ അവിടത്തെ ഓഫീസ് വിട്ടാൽ പിന്നെ ആണുങ്ങളെല്ലാം വീട്ടിലേക്ക് നേരേ വരൂല. എല്ലാവരും ഒരു വിസിറ്റ് കഴിഞെ വരൂ.
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
ഒരാൾക്ക് കയ്യേത്ത ദൂരത്ത് എല്ലാം കിട്ടുനേഘിൽ അവർ അതിന് അത്ര പ്രാധാന്യം കൊടുക്കില്ല. അതുപോലെ തന്നെ ആൺ നിങൾ പറഞ്ഞ കാര്യം വും. കൊൽക്കത്തയിൽ ഒരു പാട് red street ഉണ്ട്, എസ്കോർട്ട് സർവീസ് ഉണ്ട്, മസ്സാജ് പാർലർ ഉണ്ട്, street hookers ധാരാളം ഉണ്ട്,home delivery ഉണ്ട്.ഇതെല്ലാം പല വിധ കാറ്റഗരിയും ലഭ്യമാണ്. അതുകൊണ്ട് തന്നെ കൊൽക്കത്തയിൽ ആരും ഇതിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. കേരളത്തിൽ ആൺ ഇതിന് ഏറ്റവും pradhnyam നൽകുന്ന ഒരു സംസ്ഥാനം കാരണം ഇവിടെ സെക്സിന് ദാരിദ്യം ആൺ. അത് കൊണ്ട് തന്നെ എല്ലാവരും എപ്പോളും കോഴ്‌കൂട്ടിൽ കണ്ണും നട്ട് ഇരിക്കുന്ന കുറുക്കനെ പോലെ ആൺ.
@03adnanahammed52
@03adnanahammed52 3 жыл бұрын
@@vinodkumar-xr6jm elaa metro citiyilum sex workers ndaakum. So soon in kochi
@srayan1306
@srayan1306 3 жыл бұрын
കമ്മ്യൂണിസം രണ്ടു ഭാഗങ്ങൾ കേരളം &ബംഗാൾ
@bipinkalathil6925
@bipinkalathil6925 3 жыл бұрын
അമ്മയെ തൊഴാം... ഭക്തി പരവശരാകാം... അതിനടുത്തു അമ്മയുടെ മക്കൾ നിവൃത്തികേട് കൊണ്ട് കൈ നീട്ടിയാൽ അപശകുനം.. ! വൃത്തി ഇല്ലാതെ എന്ത് ഭക്തി..? പോരാത്തതിന് മൃഗബലി... കഷ്ടം.. ചുവപ്പിന്റെ അവശേഷിപ്പ് ആയി ചുവന്ന തെരുവ് ബാക്കി.. !!
@orurasathinu5064
@orurasathinu5064 3 жыл бұрын
Culcautta യിലെ വേശ്യവൃത്തി കണ്ടപ്പോൾ ചേട്ടന് വിഷമം തോന്നിയില്ല. ഭർത്താവിനെ പരിചരണം ചെയ്യുന്ന കുടുംബിനികളെ കണ്ടപ്പോൾ ചേട്ടന്റെ നെഞ്ച് പൊട്ടിപ്പോയി
@akhiltk2107
@akhiltk2107 3 жыл бұрын
Kula purushan anu ale
@JustinMathewVettickattil
@JustinMathewVettickattil 3 жыл бұрын
@@akhiltk2107 😂
@baijueldhosesrambikkal1522
@baijueldhosesrambikkal1522 3 жыл бұрын
കുലാപ്പി സംഖി 😁
@akkusha9948
@akkusha9948 3 жыл бұрын
വളരെ ശരിയാണ്
@basiluppada7912
@basiluppada7912 3 жыл бұрын
ഇത്രയൊക്കെ ആണെങ്കിലും കേരളത്തിൽ ചിലർ കരുതുന്നത് കേരളം അവരുടെ ഭരണം കൊണ്ടാണ് ഇത്ര മെച്ചപ്പെട്ടത് എന്നാണ്
@SHAMEEFAB
@SHAMEEFAB 3 жыл бұрын
ബംഗാൾ എയർപോർട്ടിൽ ഇറങ്ങി വിശന്നപ്പോൾ 30 രൂപ കൊണ്ട് വിശപ്പടക്കാൻ പറ്റി, അതെ വിശപ്പ് മാറ്റാൻ രാത്രി ബംഗളുരു വന്നിരങ്ങിയപ്പോൾ 325+40(500ml വെള്ളം)=365 ആയി, എയർപോർട്ടിൽ നിന്നും horaw വരെ പോകാൻ എയർകണ്ടീഷൻ ബസിന് 50 രൂപയെ ആയുള്ളൂ, ബംഗളുരു megestic വരെ വാരാൻ 250 രൂപ വരെ ആകും
@sulaimankunju288
@sulaimankunju288 3 жыл бұрын
Hai
@vidyavidhu6014
@vidyavidhu6014 3 жыл бұрын
കാളിഘട്ട് കണ്ടതുപോലെ......
@rkvisionstorymedia6548
@rkvisionstorymedia6548 3 жыл бұрын
Safari
@jayasreerajagopalan941
@jayasreerajagopalan941 3 жыл бұрын
കൽക്കത്തയിലെ നല്ലകാര്യങ്ങൾ ഒന്നും കേട്ടില്ല. Street il ഭക്ഷണം കഴിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളിൽ സംഭവവും...ഇവിടെ ഇങ്ങിനെ വൃത്തികേടും ആയി!! എന്തോ...ഒരു മുൻവിധി തൊട്ടപോലെ ഓരോ കഥ പറച്ചിലും....
@kriznair10
@kriznair10 3 жыл бұрын
How dare he can say like this and lots of negative remarks without knowing the facts! 1. He visited some local branch CPI office and comparing our CPIM HQ. 2. 2 crore is the total population in Kolkata and nearly 10 times bigger than Kochi. He is talking about cleanliness, with just small metro area Cochin is already named one of the dirtiest city in Kerala. 3. You said same for Chennai, funny. Please understand that our maximum earnings and our lifestyle is improved because of Chennai, BLR and Mumbai. 4. All these are industrialized cities with many factories, Automobile companies, manufacturing units. We all are working here and dumping money in our state. So obviously our cities have much better look as there is no crowd, working people, industries, factories or any manufacturing units. We Keralities all depend on these cities and beloved people are earning from there left their own land.
@bglr2783
@bglr2783 3 жыл бұрын
It's not always about the population. Kerala is densely populated too. It's the attitude of the people living in these cities. People don't keep their surroundings clean. Look at the state of that river and must point out that people are blind to drink that polluted water in the name of religion.
@kriznair10
@kriznair10 3 жыл бұрын
@@bglr2783 I accept the point quoted about polluted water. But please read my comments once again it's not about densely populated, it's about the opportunities, factories, and working class people. Mumbai and 'Chennai is the most densely populated than Kerala. Mumbai - 1.8Cr 50% of Kerala, Kolkata-1.3 Crore, Chennai - 1.1Cr.our biggest metro is Kochi that too only 20 lakha populated. And we should know that nearly 60 lakhs Keralities are in other Indian Cities, Gulf and other countries(20% of overall population) Yes, our cities are cleaner than other other Indian Cities and not polluted but how!
@user-fz2zr9mk8p
@user-fz2zr9mk8p 3 жыл бұрын
Visit atleast one country other than india.. grow up communist kid.. or else ask the children of your leaders.. they have visited so many other countries though you roam around your branch office..
@kriznair10
@kriznair10 3 жыл бұрын
Pavam,🤣🤣🤣🤣
@jalajeshkp7206
@jalajeshkp7206 3 жыл бұрын
Santhosh കയറി വരുന്നു.....
@chandu4419
@chandu4419 3 жыл бұрын
കമ്മ്യൂണിസ ഭരിച്ച സംസ്ഥാനം 'മമ്മതയുടെ ഭരണം. അവിടെയുള്ള ജനങ്ങൾ സേവിച്ചത് ൻ്റെ ഗുണം.
@akhiltk2107
@akhiltk2107 3 жыл бұрын
Keralathile communist saahacharyam bengalil ninum thigachum vyathayasthamanu.....ee Randu sthalathum communism vanath engane enula history vayikunath nannayirikum..!!
@trueindian4549
@trueindian4549 3 жыл бұрын
@@chandu4419 ബിജെപി വന്നാലും മാറാൻ പോണില്ല അത് ബംഗാളിന്റെ വിധി
@shahinabeevis5779
@shahinabeevis5779 3 жыл бұрын
അവർ കുടിക്കുന്നത് അഴുക്കു വെള്ളം അല്ല sir..... മതം ആണ്......
@siddhanthvdeep5999
@siddhanthvdeep5999 2 жыл бұрын
നശിച്ച ഭക്തി. ഈ ലോകത്ത് വേറെ എവിടെ നമുക്ക് ഇത്തരം മണ്ടത്തരങ്ങൾ കാണാൻ കഴിയും. ijjathy bakthi. iththaram manushyare ee bhoomiyil evideyum kaanaan kazhiyilla
@bglr2783
@bglr2783 3 жыл бұрын
Interesting narration. But, how disgusting.. manushyar madhathinde peril endhokeya cheyunhe. We are so blessed that we are in the South. Recently, watched another episode of Calcutta city and the city looked so dirty and disorganized. The buildings were in a dilapidated state.
@shamhassan6118
@shamhassan6118 3 жыл бұрын
അവിടെ ഒന്നും ഒരു തേങ്ങയും ഇല്ല. ഞൻ പോയി അലഞ്ഞു തിരിഞ്ഞാണ് വന്നത് മരുന്നിനുപോലും ഒരേന്നെത്തിനെ കിട്ടിയില്ല
@ArtOfTK
@ArtOfTK 3 жыл бұрын
സുഹൃത്തേ എന്നാൽ താങ്കൾ അവിടെ അല്ല അലഞ്ഞു തിരിഞ്ഞത്..
@rajendranpillai2763
@rajendranpillai2763 3 жыл бұрын
ഒരു അന്ധവിശ്വിസിയുടെ യാത്രകൾ എന്ന് പേരിട്ടിൽ മതി
@muneertp8750
@muneertp8750 3 жыл бұрын
മലിന ജലം കുടിച്ചിട്ടാണോ വിശ്വാസം സംരക്ഷിക്കേണ്ടത്?
@pratheepalexander6462
@pratheepalexander6462 3 жыл бұрын
Shame communist rule what did they do there now how is the position
@damodarannair2482
@damodarannair2482 3 жыл бұрын
I have seen this temple and it was a cultural shock for me. When I saw it, there was animal sacrifice going on and it was worst than today! It is as a result of prolonged communist rule that is causing these kind of negligence!
@03adnanahammed52
@03adnanahammed52 3 жыл бұрын
It's just the problem of blind believes not the problem of any govt. Eg: incident happened in U.P just few days ago. Eating heart of a six years old child. And i think in my view there is differents in religious beliefs of hindusm in Kerala and north india. Just my view after visiting some parts of india
@nidheeshkumark
@nidheeshkumark 3 жыл бұрын
You might have read many books,might have had so many travels,you might have acquired immaculate insight ,but you can't be judgemental especially on a TV program .Hopeless program on safari tv.
@bglr2783
@bglr2783 3 жыл бұрын
He is not being judgemental. He was just stating facts. People can't be so unhygienic and ignorant in this 21st century. That is the sad state.
@nidheeshkumark
@nidheeshkumark 3 жыл бұрын
@@bglr2783 He is being judgemental in many occasions,he compares how a village women treats husband when he eats.she offers water and other stuffs,he sounds like those are not ment to be done.thats their culture,yes you can point out that it doesn't happen in Kerala and let the viewers make the conclusion.unlike a radio program he doesn't have to sound sexy on TV programs,but I feel he is being sanctimonious.when compare this to a foreign documentary or travelogue it is conspicuous.. Anyway I can see this program is loved by many as there are many comments applauding him.this is my point of view you have all rights to disagree.
@lijogeorge5791
@lijogeorge5791 2 жыл бұрын
@@bglr2783 Once you visit these places in West Bengal, you will understand why he tells so.
@lijogeorge5791
@lijogeorge5791 2 жыл бұрын
@@nidheeshkumark Once you visit these places in West Bengal, you will understand why he tells so.
@moloromolromo8869
@moloromolromo8869 3 жыл бұрын
Awesome 😍💋 💝💖♥️❤️
@natureloverkerala1773
@natureloverkerala1773 3 жыл бұрын
good
@harikrishnanp2423
@harikrishnanp2423 3 жыл бұрын
💓💓
@ameen8007
@ameen8007 3 жыл бұрын
Aa Yathrayil 393 | Santhosh Echikkanam Part 01  | SAFARI TV
27:57
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
T S SURESH BABU 09 | Charithram Enniloode 1781 | Safari TV
28:06
Aa Yathrayil 402 | ALBIN THOMAS Part 05  | SAFARI TV
20:16
Safari
Рет қаралды 66 М.
Aa Yathrayil 398 | ALBIN THOMAS Part 01  | SAFARI TV
26:40
Safari
Рет қаралды 222 М.
Aa Yathrayil 399 | ALBIN THOMAS Part 02  | SAFARI TV
27:17
Safari
Рет қаралды 108 М.
Aa Yathrayil 416 | Mithra Satheesh 05 | SAFARI TV
19:59
Safari
Рет қаралды 25 М.
Aa Yathrayil 415 | Mithra Satheesh 04 | SAFARI TV
22:07
Safari
Рет қаралды 33 М.
Aa Yathrayil 403 | ALBIN THOMAS Part 06  | SAFARI TV
25:16
Safari
Рет қаралды 73 М.