സൈക്കിളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പുരുഷന്മാർ പോലും മടിക്കുന്ന ഈ കാലഘട്ടത്തിൽ, വിജയകരമായി തന്റെ ആഗ്രഹം പൂർത്തിയാക്കി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ സഹോദരിക്ക്, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🙏👍👍🙏❤️
@anilalfred6584 Жыл бұрын
Brilliant 👏 👏 👏
@dx-kv Жыл бұрын
Its all about crazez
@amsankaranarayanan6863 Жыл бұрын
അഗ്രിമ നായർ നല്ല ധൈര്യവും, തന്റെടവും ഉള്ള വനിത തന്നെ. അഭിനന്ദനങ്ങൾ. അവസാനം പറഞ്ഞ ഭാഗം ശരിതന്നെ. News paper ലും, T V യിലുമൊക്കെ negative വാർത്തകൾ കണ്ടുകണ്ട് പൊതുവെ എല്ലാവർക്കും negative ചിന്താഗതിയാണ്. പോരാത്തതിന് ഇപ്പോൾ T V യിലൊക്കെ ഉറങ്ങാൻ പോകുന്ന സമയത്താണ് 30 minute വെറും negative വാർത്തകളും, Crime incidents ഉം കാണിക്കുന്നത്.
സുഹൃത്തുക്കളായ വിനോദും ബിജേഷും കൂടി ഞാൻ കഴിഞ്ഞ മെയ് മാസത്തിലാണ് ലഡാക്കിൽ പോയിരുന്നത്. അഗ്രിമയുടെ വിവരണം കൂടി കേട്ടതോടെ വീണ്ടും മനസ്സിൽ നിറഞ്ഞുനിന്നു.. അഭിനന്ദനങ്ങൾ
@vibijayaraj Жыл бұрын
നല്ല ക്യാച്ചി ആയടൈറ്റിൽ ആയിരുന്നു "ലഡാക്കിൽ ഒഴുകിയെത്തുന്ന ആനക്കൊമ്പുകൾ " ടൈറ്റിൽ കാരണമാണ് ഞാൻ ഇത് കണ്ടത്. കണ്ടില്ലായിരുന്നെങ്കിൽ വളരെ വലിയനഷ്ടം ആയിരുന്നേനെ .👍
@navaseu6065 Жыл бұрын
Aval .janathe...pattichu...
@bejoy7256 Жыл бұрын
I am proud of you, this typa of obstacle you defend and reached the destination, salute you
@dr.albatros3155 Жыл бұрын
I remember you , went from kerala to ladakh in cycle .
@ArunKumar-fi1wv Жыл бұрын
Wow, such a beautiful explanation. Thank you safari for bringing such young personalities to the light.
@gopinathrao01 Жыл бұрын
What a beautiful story. Thanks for taking us through your journey. Thanks for sharing such a positive experience. May “the forces of nature” take you through more and more fulfilling experience like this.
@shajudheens2992 Жыл бұрын
I am also done bike trip Manali- Leh- Srinagar full round Himalayan trip in 2021 Sarchu stay one of the best moments in my life stayed in - 7 Degree in camp
@Jaxonkm Жыл бұрын
Very inspiring and beautiful story
@anilpanicker6232 Жыл бұрын
സഹോദരി🙏👍
@AA-IS Жыл бұрын
That was a beautiful narration.😍
@thomaspallithazhath Жыл бұрын
ഒരുപാട് ഇഷ്ടായി 🥰🥰🥰
@rajeeshrajeesh5239 Жыл бұрын
Excellent agrima 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@balachandran9900 Жыл бұрын
Wonderful. keep it up.
@MORE23 ай бұрын
അഗ്രിമ എന്റെ നല്ല സുഹൃത്താണ്.... ആദ്യം അറിയില്ലായിരുന്നു ഇത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു സൈക്കിളിസ്സ്റ്റ് ആണെന്ന്.... ഇപ്പോൾ അഗ്രിമ തന്റെ പുതിയ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ അറിയാതെ അഭിമാനം തോന്നുന്നു.... എല്ല ആശംസകളും അഗ്രിമ
@shajudheens2992 Жыл бұрын
Leh Bike/ Cycle Expedition is one of the best trip for adventure seekers
@sayina_nila Жыл бұрын
Wow..its really inspiring..🥰👍🏽
@bindusajeevan4945 Жыл бұрын
മിടുക്കി... ആശംസകൾ.🙏♥️
@chackochanbangalore1070 Жыл бұрын
അഭിനന്ദനങ്ങൾ 👌
@balachandran9900 Жыл бұрын
Congratulations
@SunilsHut Жыл бұрын
ഗ്രേറ്റ്... 👍🏼👍🏼👍🏼👍🏼
@harinambiar8561 Жыл бұрын
Very good. All the best
@alameena8685 Жыл бұрын
🥰🥰🥰
@alithenu Жыл бұрын
Superb.
@sebastianmathew156 Жыл бұрын
Very interesting your journey
@lukavarikattu6526 Жыл бұрын
i was there 26 months
@sumojnatarajan7813 Жыл бұрын
👍👍👍👍👍👍👍👍
@sanilat Жыл бұрын
👍🥰
@DileeCreationsbyDileep Жыл бұрын
Super
@Tramptraveller Жыл бұрын
❤❤❤❤
@rasheedmadathra4933 Жыл бұрын
👏😍
@manusankar2097 Жыл бұрын
❤❤❤❤❤❤
@vappalajayarajmenon4417Ай бұрын
അഭിമാനിക്കുന്നു
@manojjoseph838 Жыл бұрын
❤❤️❤️
@rasheedparakal4 ай бұрын
സമ്മതിച്ചു !.....
@LolLelLuL Жыл бұрын
Your tamil is cute ❤
@RoshinARahman Жыл бұрын
❤👍
@ENFIELDRIDER Жыл бұрын
❣️
@rahulkovvalveettil4305 Жыл бұрын
👍👍👍👍😍😍😊🥰
@najimibrahim6195 Жыл бұрын
🌹🌹🌹
@sebastianmathew156 Жыл бұрын
Why not uploading vedios
@manchady Жыл бұрын
👍
@kgbinod11 ай бұрын
Trilling ....
@anshazks2199 Жыл бұрын
14/3/23
@sasidharanmd1869 Жыл бұрын
Not sheeps but sheep correct
@pratheeshvarghesekbkannan3485 Жыл бұрын
Yanthuvadaai
@mohammedsaijalkp5036 ай бұрын
Uui 0:07 z
@bennythomas2789 Жыл бұрын
ഇവരുടെ കയ്യിൽ എല്ലാം ഒരുപാട് പണം ഉണ്ടാകും. നമ്മള് പണമില്ലാത്ത ആൾക്കാര് ഈ പരിപാടിക്കൊന്നും പോകണ്ട. എന്തെങ്കിലും വന്നാൽ ആരും നോക്കാൻ ഉണ്ടാകത്തില്ല. ഞാനെന്റെ ഒരു അനുഭവം പറഞ്ഞു, കേൾക്കുന്നവർ കേൾക്കുക.
@Puppy-s5p Жыл бұрын
ചായ വിറ്റ് ഇന്ത്യ മുഴുവൻ കറങ്ങിയവർ ഉണ്ട് മുൻ എപിസോഡ് ഒന്ന് നോക്കണം ഇനി താങ്കൾക്ക് ധാരാളം പണം ഉണ്ടങ്കിലും യാത്ര ചെയ്യരുത്
@anchalriyas Жыл бұрын
ഒരോരോ ഉ”ജ്വലമായ ചിന്തകളെ....😃😃🙏🙏
@agrimanair Жыл бұрын
Please do not discourage people. It's not about money it's about willpower. If I can do it anyone can. All the best.
@testmz9755 Жыл бұрын
@@agrimanairfrom your episode I really dreaming to travel to JK with my family. Myself from Kochi.