നേപ്പാൾ യാത്രാ വിവരണം പലരിൽ നിന്നും കേട്ടിട്ടുണ്ട്, ഇത്രയും നെഗറ്റിവിറ്റി നിറഞ്ഞ ഒന്ന് ഇതാദ്യം. 🙏🏻
@RemshadPattillathАй бұрын
ഇവർക്ക് ദേഷ്യം കൂടുതലാണ് അതാണ് പ്രശ്നം
@rishaddesigns53218 ай бұрын
By listening to this let me give a tip to solo travelers. Don't act in front of locals as if you don't know anything. act as you know everything so there are less chances to get scammed.
@umerfarooq7573 Жыл бұрын
Appreciate what you have did. Ningalde yathrayil onn manasilakam. Onnukil plan venam allel dairyam venam. Idhuu randum illathe povan pattiyadhil abimanikam. 😅
@RemshadPattillathАй бұрын
ഇത് ഫുൾ നെഗറ്റീവാണ്. യാത്രയിൽ ഒരിക്കലും ദേഷ്യം പാടില്ല
@ameervtk Жыл бұрын
പ്രേക്ഷകരെക്കൂടെ വെപ്രാളത്തിലാക്കുന്ന വിവരണം.. 😢
@kkverma4078 Жыл бұрын
😂😂
@sya892510 ай бұрын
😂😂😂😂😂😂😂😂
@rajeeshrajeesh5239 Жыл бұрын
യാത്ര 🌹അതൊരു അനുഭവമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjalikurup8188 Жыл бұрын
Waiting for coming episodes😊
@monishkallooran70488 ай бұрын
കേൾക്കുന്നവർക്ക് നെഗറ്റീവ് ആയിട്ട് തോന്നാതെ അനുഭവങ്ങൾ ഒരു എക്സ്പീരിയൻസ് ആയിട്ട് തോന്നുന്ന രീതിയിൽ അവതരിപ്പിച്ചിരുന്നെകിൽ കുറെ കൂടെ നന്നായേനെ
@ashiks1407 Жыл бұрын
Kelkan adipoli anu 👍🔥
@Sreejithp03 Жыл бұрын
പറയുന്നത് കൊണ്ട് വിഷമം തോന്നരുത്. വിനീത അഡ്ജസ്റ്റ് ചെയ്യാൻ മടിയുള്ള, അൽപം കലഹിക്കാൻ മടി ഇല്ലാത്ത കൂട്ടത്തിലാണ്
@soorajn2033 Жыл бұрын
Athe. Ividathe soukaryangal purath poyal kittanam enn vashi pidikkaruth
@aswinbaburaj5482 Жыл бұрын
Keep going vineetha✌🏻
@shanooptk4897 Жыл бұрын
Keep travel...👍🏽👍🏽
@sanchari8729 Жыл бұрын
ഇതിൽ നിന്നും മനസിലായ ഒരു കാര്യം പറഞ്ഞോട്ടെ.. നിങ്ങൾ ആരുടെയൊക്കെയോ സഹായം കൊണ്ട് മാത്രം സുരക്ഷിതം ആയി തിരിച്ചെത്തി.... ഒരു പ്ലാനും ഇല്ലാതെ യാത്ര ചെയ്യുന്നെങ്കിൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മനകട്ടി കൂടെ ഉണ്ടാവണം... നിങ്ങൾക് നല്ലത് പാക്കേജ് trip ആയിരിക്കും
ഒരു സാധാരണ മലയാളി പെൺകുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയിട്ടും ഉപദേശ ആങ്ങളമാർക്ക് കുറവില്ല. ധൈര്യമില്ല, ആളുകളെ വിശ്വാസമില്ല എന്നൊക്കെ നെഗറ്റീവ് അടിക്കുന്നു. ഈ സമൂഹത്തിൽ ഇത്രയേ പറ്റൂ എന്ന് പറയുന്നവർക്കും അറിയാം. പാക്കേജ് ട്രിപ്പ് എല്ലാവർക്കും താങ്ങണം എന്നില്ല. എന്നിട്ടും എല്ലാ ഉൾ ഭയങ്ങളെയും അതിജീവിച്ചു ഈ പെൺകുട്ടി നടത്തിയ യാത്ര ചരിത്രമാണ്. അംഗീകരിക്കാനും മനസിലാക്കാനും ഹൃദയവലിപ്പം വേണം.
@sanchari87295 ай бұрын
@@Plan-J-myyathra solo യാത്ര ചെയ്യുന്ന ഒന്നിൽ അധികം സ്ത്രീ സുഹൃത്തുക്കൾ എനിക്ക് ഉണ്ട്... അത് കൊണ്ട് സദാചാര ആങ്ങള പട്ടം എനിക്ക് വേണ്ട..
@Plan-J-myyathra5 ай бұрын
@@sanchari8729 😄 നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണമല്ല നിങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്നത് നിങ്ങളുടെ സ്വന്തം മറുപടി തന്നെയാണ്. ആ കമന്റ് ഈ മറുപടി അർഹിക്കുന്നു. മറിച്ചു വേണമെങ്കിൽ നിങ്ങൾ കമന്റ് മാറ്റുക. അല്ലാതെ നിങ്ങളുടെ ജീവിതം മുഴുവൻ ഞാനിവിടെ വിലയിരുത്തിയില്ല
@sareejm52410 ай бұрын
പിസാ ഗോപുരം കാണാൻ ഇറ്റലിയിൽ പോയപ്പോൾ ട്രെയിൻ വൈകിയത് കൊണ്ട് റൂമിൽ എത്താൻ പറ്റാതെ പിസാ റെയിൽവേ സ്റ്റേഷനിൽ പേപ്പർ വിരിച്ച് സുഖമായി കിടന്നുറങ്ങിയ ഞാൻ.. കുറച്ച് സ്റ്റെപ്പുകൾ കയറിയാലും ഡോർമെറ്ററില്‍ സുഖമായി ഉറങ്ങാൻ അവസരം കിട്ടിയിട്ടും ഉറങ്ങാത്ത ആളെ കഥ കേൾക്കുന്ന ഞാൻ 😅
@satheeshenator Жыл бұрын
She never trust anyone! fighting with every one & getting same response from them.
@hashim7509 Жыл бұрын
Great trip❤❤
@AnupamVincent Жыл бұрын
Embark on every journey with fearless grace, and may each adventure be as fierce and fabulous as you are. Shine on, wild spirit!
@ushapalasseri5751 Жыл бұрын
Very interesting 👍
@dhanyasree3821 Жыл бұрын
Nice👍🏻
@soorajn2033 Жыл бұрын
ഫോറിൻ ബോയ് ക്യൂട്ട് ആയിരുന്നു. ലുക്ക് നോക്കി ഒക്കെ ആൾക്കാരെ വിശ്വസിക്കുന്ന അവസ്ഥ.
Why do you make the expedition if you can't enjoy it ?
@kamalNair Жыл бұрын
പേടി കൂടിയാലും പ്രശ്നമാണ്
@radhasasikala9674 Жыл бұрын
Manoharamaya oru yathravivaranam kelkkan agrahich vannathann but only parathimathram ann kettullu
@keerthanashinoop7261 Жыл бұрын
Characteril orupaad karyangal maattan und 👍
@subimon3940 Жыл бұрын
Very good 👍
@amruthap5891 Жыл бұрын
❤️❤️🔥🔥✌🏻✌🏻
@jeenas8115 Жыл бұрын
❤
@Tramptraveller Жыл бұрын
❤❤❤❤❤
@sujinsurendran88 Жыл бұрын
Nice
@therealkerala20238 ай бұрын
-ve -ve -ve full - ve eppisod
@barrakcxgaming880 Жыл бұрын
Oru video polum miss cheyyathaval undo
@ThePatto Жыл бұрын
I agree with you
@keralanaturelover196 Жыл бұрын
Good
@anasshajahan2902 Жыл бұрын
👍👍👍👍👍
@shabi365 Жыл бұрын
നിങ്ങള് യാത്ര തുടങ്ങിയപ്പോ മുതൽ ഉള്ള ഇഷ്യൂ ആണല്ലോ ...ഒരു യാത്രക്ക് നമ്മൾ പോകുമ്പോ ഫസ്റ്റ് പോവുന്ന ഭാഗത്തെ കുറിച്ച് ഒന്ന് പഠിക്കുക ..എല്ലാം ഒന്ന് അറേഞ്ച് ചെയയുക . പോവുന്ന സ്ഥലത്തു് പോയി അവുടെയേ ഉള്ള ആളുകളെയും ,നമ്മളെയ സ്വയം കുറ്റപ്പേഡ്ത്തിട്ടു കാര്യം ഇല്യ....കാള പെറ്റു എന്ന് കേൾക്കുമ്പോ കയറു എടുത്തിട്ടാണ് ...ആദ്യം എല്ലാറ്റിനേരം കുറിച്ച് നല്ല ഒരു ഐഡിയ വേണം .
@soorajn2033 Жыл бұрын
എല്ലാം മറ്റുള്ളവർ. ചെയ്ത്. തരുന്നു. ഒരു ഫോൺ കോൾ പോലും സ്വന്തമായി ചെയ്യാൻ പറ്റുന്നില്ല.
@bennynariyapuram Жыл бұрын
Travelling with lot of pessimism
@bennythomas6469 Жыл бұрын
👍
@naszarnaszar8325 Жыл бұрын
ഇത്ര ധൈര്യമില്ലാതെയും പ്ലാൻ ചെയ്യാതെയും ഒറ്റക്ക് പോകുന്നത് ശരിയല്ല,
@manumadhav3523 Жыл бұрын
അതാണ് ഇവരുടെ വിജയം, കാണണം എന്ന് വിചാരിച്ചത് കണ്ട് തിരിച്ചെത്തി ഇവിടെ അനുഭവം പങ്കുവെക്കുന്നു. ചിലര്‍ ഇപ്പോഴും ഉപദേശിച്ചു ഉപദേശിച്ചു അവിടെ തന്നെ ഇരിക്കുന്നു....
@nk-ix4bp Жыл бұрын
@@manumadhav3523 correct
@anjalikurup8188 Жыл бұрын
@@manumadhav3523😂 exactly
@sudhispillai8885 Жыл бұрын
Onnum alochikathe anu poyathennu thonnunnilla avide munp poya parichaya karudeyu avide work cheyunna alinteyum karyam already paranjallo
@DhanyaRavindran-yi9wk Жыл бұрын
@@manumadhav3523പുള്ളി last എപ്പിസോഡ് ഉപദേശിക്കുണ്ട് 😂😂😂 പുള്ളിക്ക് എന്തോ ഒരു ബുദ്ധിമുട്ടുണ്ട്
@kunchithangal7939 Жыл бұрын
ആരെയും കണ്ണടച്ചു നബ്ബരുത് ഈ ദുനിയാവിൽ ആരും സുരക്ഷ രല്ല മോളെ, 🤔
@IcsMenon Жыл бұрын
Nepal is a poor country and you can expect any difficulties there
@syamolanie Жыл бұрын
🫡
@vinu..4419 Жыл бұрын
ഇത്രക്കും മോശം അനുഭവം സഫാരിയിൽ ആദ്യം ആയാണ് കേൾക്കുന്നേ
@mohammedrazi2066 Жыл бұрын
Full negative anallo 😌😌
@Userk417h68fs11 ай бұрын
Pedana Kari
@batman78845 Жыл бұрын
Enthoru negativity... Ithokke thallal only.. athrakk problem onnum illaa.. Kure crime movie kand kadha parayunnath pole 😂😂
@soorajn2033 Жыл бұрын
Athe ee anubhavangl kettappo ellam normal ayt nadakunna karyangal. Cheriya karyangal vare over prashnam akkunnu