ഈ ഒരു സിനിമ അവസരം ഒരിക്കിയ സാറിന് ഒരുപാട് നന്ദി പറയുന്നു . God bless you. ഇനിയും പഴയ നല്ല സിനിമ പൃതീക്ഷിയക്കുന്നു .
@leelapurushothaman6114 Жыл бұрын
നസീർ സാറിന്റെ നല്ല നല്ല സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@maniiyer9685 Жыл бұрын
Super അലി ഇക്ക.. Thanks.. Old പ്രേoനസിർ സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു.. കുട്ടികാലത്തു ഹരിപ്പാട് സുരേഷ് തിയേറ്ററിൽ കണ്ട പടം 👌🏼👌🏼👌🏼
@mruthyumjayan2288 Жыл бұрын
,1970 ൽ കണ്ട സിനിമ വീണ്ടും 6 -3-2023 ൽ കാണുന്നു പ്രേം നസീർ, ഷീല, ടി ആർ ഓമന സൂപ്പർ.💐💐💐
@അനൂജസജിത്11 ай бұрын
സിനിമ കണ്ടപ്പോള്‍ അത്ഭുതം തോന്നി...ഇതുപോലത്തെ അമ്മായിയമ്മ എനിക്കും...അവരുടെ ചെറുപ്പത്തിലേ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി...അവരുടെ അഹങ്കാരവും തന്റേടവും കൊണ്ട് മനംമടുത്താണ് അച്ഛന്‍ ഓടിപ്പോയതെന്ന് അച്ഛന്റെ ആളുകള്‍ പറയുന്നു..കല്യാണം കഴിച്ച് വന്ന് കേറിയ എന്നെ ശത്രുവായിട്ടാണ് കണ്ടത്...കിടപ്പുമുറിയ്ക്ക് ചുറ്റും പമ്പരം പോലെ കറങ്ങിനടന്നു...രാത്രി ഉറങ്ങാതെ കാതോര്‍ത്തിരുന്നു...നമ്മള്‍ നടക്കുന്നതും സംസാരിക്കുന്നതും ഫ്രിഡ്ജിലിരിക്കുന്ന വെള്ളം കുടിക്കുന്നത് പോലും നോട്ട് ചെയ്യും...വഴക്ക് സൃഷ്ടിച്ച് പറയാനുള്ളതെല്ലാം നാല് ദിക്കും കേള്‍ക്കുമാറ് ഉച്ചത്തില്‍ വിളിച്ച് പറയും...കൂടുതലും സെക്ഷ്വല്‍ റിലേറ്റഡ് ആയിരിക്കും...കടുത്ത അസൂയ,അമര്‍ഷം,കലി,വിദ്വേഷം..കുഞ്ഞുങ്ങളോട് പോലും വെറുപ്പ്..എഴുപത്തിയാറ് വയസുണ്ട്...മുഖത്തെപ്പഴും ക്രൗര്യഭാവം....കടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളില്‍ നിന്ന് രൂപപ്പെട്ട അവരുടെ വ്യക്തിത്വവൈകല്യം...നമ്മള്‍ ശാന്തരാണെങ്കില്‍ കൂടി പലതും പറഞ്ഞ് നമ്മെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന കലഹപ്രിയത്വം....ഒരു തറവാട്ടില്‍ ഒറ്റയ്ക്ക് കഴിയുകയാണ്...സ്വത്തുക്കളൊക്കെയുണ്ട്...ആരെയും വേണ്ട...ആരെയും അടുപ്പിക്കില്ല...😊
@monishamoni3366 ай бұрын
ആ അമ്മായി എന്ന് പറയാം ഇവിടെ സ്വന്തം അമ്മ എന്നോട് കാണിക്കുന്നത് ഇത് പോലെ അച്ഛനെ അടിച്ചു കളഞ്ഞു എന്നിട്ട് തന്റെടം കാണിച്ചു എന്നെ വളർത്തി ആരോടും മിണ്ടാനും കുട്ടു കൂടാനും ഒന്നും സമ്മതിക്കില്ല ഞാൻ കൂട്ടുകാരികൾ വയസ്സ് അറിയിച്ചു അപ്പോൾ എനിക്ക് ആണ് സമാധാനം നഷ്ട്ടം പെട്ട😂കാരണം എനിക്ക് പിന്നെ ദേക്ഷ്യം കാണിക്കാൻ പറ്റില്ല അമ്മ കണ്ടു പിടിക്കുന്ന കാര്യം ഞാൻ വയസ്സ് അരിക്കാത്ത കൊണ്ട് ആണ് എന്ന് പറഞ്ഞു എന്നെ നാണം കെടുത്തി. ഞാൻ വയസ് അറിയിച്ചു പിന്നെ ആയത് കൊണ്ട് എനിക്ക് അതിന്റ കുഴപ്പം എന്ന് പറയാൻ തുടങ്ങി വീട് വിട്ടാൽ പിന്നെ സ്കൂൾ ഒരിടത്തും ഞാൻ പോകാറില്ല എന്നെ ഒരിടത്തും പോകാനും സമ്മതിക്കില്ല നല്ല ഡ്രസ്സ് വാങ്ങി തരില്ല ആരെങ്കിലും നോക്കി പോയാലോ അങ്ങനെ കുറച്ചു നാൾ കഴിഞു എന്റെ കല്യാണം കഴിഞ്ഞു ഹോ രക്ഷപെട്ടു എന്ന് വിചാരിച്ചു എവിടെ വീണ്ടും ഞാൻ വീട്ടിൽ തന്നെ തിരിച്ചു വന്ന് ഭർത്താവിന് അമ്മയും ആരും ഇല്ല കുഞ്ഞമ്മ അവിടെ ചേട്ടന് വിടില്ല അത് കൊണ്ട് ആണ് അയാളെ കൊണ്ട് അമ്മ എന്നെ കെട്ടിച്ചത് അവരുടെ കുശാഗ്ര ബുന്ധി എനിക്ക് ഒന്നും മനസിലായില്ല 😔ഞാൻ ചേട്ടന്റ കുഞ്ഞമ്മയുടെ വീട്ടിൽ ഒരു മാസം താമസിച്ചു എന്നിട്ട് എല്ലാവരും പറഞ്ഞു അമ്മ ഒറ്റയ്ക്ക് നീ ഇവിടെ അവര്ക് ആർക്കും അറിയില്ല ഇവരുടെ സ്വഭാവം ഇവിടെ വന്നപ്പോൾ ഒരുമിച്ചു കിടക്കാൻ പാടില്ല ഒരിടത്തും പോകാൻ പാടില്ല ഞങ്ങൾക്ക് ഇടയിൽ പ്രേശ്നങ്ങൾ തുടങ്ങി അവർ പ്രശനം ഉണ്ടാക്കി അപ്പോഴും എന്റെ അമ്മയെ ഞാൻ വിശ്വസിച്ചു അത് ആണ് എനിക്ക് പറ്റിയത് ഞാൻ ഗർഭിണി ആയി അമ്മയ്ക്ക് കാലിയും കുടി ആഹാരം ഒന്നും ഉണ്ടാക്കി തരില്ല ആ പിന്നെ കുറെ സംഭവങ്ങൾ നടന്നു ഇപ്പോൾ ചേട്ടന് വേറെ ഒരാളുമായി അടുപ്പത്തിൽ ആണ് 😔 എന്നെ ആർക്കും മനസിലായില്ല ഞാൻ എന്റെ വീട്ടിൽ നാലു ചുവർകൾക്കുള്ളിൽ ഇരിക്കുന്നു ചേട്ടൻ ജോലിക്ക് പോകും വരും സംസാരിക്കാൻ പോലും വരാറില്ല 😢അമ്മ happy ആണ് എന്നെ ഇപ്പോഴും കുറ്റം പറഞ്ഞു നടക്കുന്നു ആരെങ്കിലും വീട്ടിൽ വന്നാൽ എന്നെ പറ്റി കുറെ പറയും ഞാൻ ആരെടും സംസാരിച്ചു ശീലം ഇല്ലാത്തത് കൊണ്ട് മറുപടി പറയാനും പേടി ആണ് അപ്പോൾ അവർ വിചാരിക്കും എന്റെ ഭാഗത്തു ആണ് തെറ്റ് എന്ന് ആ പിന്നെ ഒരു കാര്യം എന്റെ അമ്മയോട് ഞാൻ മിണ്ടിട്ട് 6 കഴിഞ്ഞു ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട് ഇങ്ങനെ ഉള്ള അമ്മയെ ഇങ്ങനെ സ്നേഹിക്കാൻ പറ്റും
@shyamalasugunan10523 ай бұрын
qaaaa
@JanceySebastian2 ай бұрын
നിങ്ങളുടെ അമ്മായിയമ്മ ജീവിച്ചിരുപ്പുണ്ടൊ
@santhoshanthikad9384 Жыл бұрын
മോഹൻലാൽ , ശോഭന വർഷങ്ങൾക്ക് ശേഷം ഈ കഥയിൽ അഭിനയിച്ചു ,
@ibrahimkuttytmpadne664 Жыл бұрын
👍 തോക്കുകൾ കഥ പറയുന്നു , കൊട്ടാരം വിൽക്കാനുണ്ട് എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരമായിരുന്നു ... നന്ദി .
@arunnair4155 Жыл бұрын
Print ellla
@ejayaprakash110110 ай бұрын
❤🎉
@fazalrahman4591 Жыл бұрын
വളരെ നന്ദി ഈ പടം കാണാൻ അവസരം തന്നതിന് . ഇനിയും വേറെ ക്ലാസിക് ചിത്രങ്ങൾ പ്രതീക്ഷിക്കട്ടെ ...
@prasadvelu2234 Жыл бұрын
ഇക്കാ...നന്ദി ഒരുപാട് .പടം കണ്ട് തുടങ്ങുന്നേ ഉള്ളൂ. അതിനു മുമ്പ് തന്നെ🙏🙏 നസീർ സാറിന്റെ കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു. സൂര്യവംശം, ടൂറിസ്റ്റ് ബംഗ്ലാവ്, തിരുവാഭരണം', ഹണിമൂൺ, നീതി. etc..... 💜❤️💜
@sajithanazar2662 ай бұрын
Super film❤❤❤❤
@vijayakumarkavungal6551 Жыл бұрын
ഈ സിനിമ കുട്ടിയായിരുന്നപ്പോൾ കണ്ടിട്ടുണ്ട്. അന്ന് 11 വയസ്സായിരുന്നു. അന്നത്തെ പ്രായത്തിൽ കഥ ഒന്നും മനസ്സിലാകാത്ത പ്രായമല്ലേ. പിന്നീട് അത് കണ്ടപ്പോൾ ഇഷ്ടം തോന്നി. നല്ല പാട്ടുകൾ.. നല്ല കഥ
Thank you so much. Ee cinema njan kure kaalamaayi thirakki nadonnundu irunnu... Thank you so much...
@joharyousaf2 Жыл бұрын
കാണാൻ കൊതിച്ച സിനിമ TnQ ഹൈദർ അലി
@santhakumart.v181 Жыл бұрын
പഴയ സിനിമകൾ കാണുമ്പോൾ മനസ്സിന് എന്ത് സുഖമാണ്.
@padmakumaryp2 ай бұрын
അതു 101 ശതമാനം ശരിയാണ്
@reghubala3224 Жыл бұрын
പഴയ സിനിമകൾ എന്തിന് വേണ്ടിയാണ് ഒളിപ്പിച്ച് വയ്ക്കുന്നത്. എല്ലാവരും കാണട്ടേ.നന്ദി. നമസ്ക്കാരം.
@razikvk8907 Жыл бұрын
താങ്ക്സ് താങ്ക്സ് താങ്ക്സ് നസീർ സർ ന്റെ you ട്യൂബ് ഇൽ ഇല്ലാത്ത സിനിമ പ്രതീക്ഷിക്കുന്നു അജയനും വിജയനും... മോഹവും മുക്തിയും.... ഭാര്യയും കാമുകിയും അങ്ങനെ അങ്ങനെ അങ്ങനെ
@dhyanvpavithran7580 Жыл бұрын
ഇത് തന്നെയാണ് സന്ധ്യാവിഷനും മറ്റു ചാനലുകളും തമ്മിലുള്ള വ്യത്യാസം. കട്ടുകളില്ലാതെ മുഴുവൻ കാണാം.
@ManojKumar-tv8rd Жыл бұрын
ഇനിയും പഴയ പടങ്ങൾ ഇത് പോലെ ഇടാൻ ഇടവരട്ടെ 🙏🙏
@rajendrankallidil Жыл бұрын
കരയാതെ മുത്തേ..... ഇ പാട്ട് കുട്ടിക്കാലം ഓർമയിൽ
@krishnadasc4647 Жыл бұрын
Old mal movies are really an energy booster and songs are heart touching... A golden age of mal cinema with great legends... 🙏🙏🙏🙏🙏
@sidharth385 Жыл бұрын
യൂട്യൂബിൽ ഇല്ലാത്ത പഴയ സിനിമകൾ full version കാണാൻ ഇപ്പോൾ കാത്തിരിക്കുന്നത് സന്ധ്യാ വിഷൻ ചാനലിലെ അപ്‌ലോഡ് കൾക്ക് ആണ്. പ്രേം നസീർ സിനിമകൾ ആണെങ്കിൽ വളരെ സന്തോഷം. ചുമടുതാങ്ങി അപ്‌ലോഡ് എന്താണ് വൈകുന്നത് ?
@RegiT-wf1vn Жыл бұрын
youtube ൽ ചുമടുതാങ്ങി Available ആണ്
@saumyaarun1392 Жыл бұрын
നന്ദി. ഇനിയും ഇത്തരം സിനിമകൾ വേണം
@rajeshtwinkle4561 Жыл бұрын
കോപ്പിയടിയുടെ ഉദാത്ത ഉദാഹരണമാണ് ഈ ചിത്രം ഈ ചിത്രത്തിൽ നിന്നും കോപ്പിയടിച്ച് 1985 ശശികുമാർ സംവിധാനം ചെയ്ത ചിത്രമാണ് അഴിയാത്ത ബന്ധങ്ങൾ അതിൽ നസീർ അഭിനയിച്ച വേഷം മോഹൻലാലും , ജഗതി അടൂർ ഭാസിയും , ശോഭന ഷീലയും കഥയിൽ അവിടവിടെ ചില മാറ്റങ്ങൾ വരുത്തി എന്നതാണ് തിരക്കഥയും സംഭാഷണവും എഴുതിയ എസ് എൽ പുരം സദാനന്ദൻ ചെയ്തത് മോഹൻലാൽ - ഓഫീസർ നസീർ -ഓഫീസർ ഷീല - സ്റ്റെനൊ ശോഭന - സ്റ്റെനോ ജഗതി - അടുക്കളക്കാരൻ (മോൻലാൽ കഥാപാത്രത്തിന്റെ ) അടൂർ ഭാവി അടുക്കളക്കാരൻ (പ്രേം നസീർ കഥാപാത്രത്തിന്റെ മറ്റു കഥാപാത്രങ്ങളും എല്ലാം ഒരുപോലെ (ചില വ്യത്യാസങ്ങൾ ഉണ്ടെന്ന് മാത്രം )
@anjaliskrishna Жыл бұрын
Seriyanu, kadha almost same aanu😊
@pushpalathacp64879 ай бұрын
👍. ഞാനും കണ്ടു. 🙁
@mollykuttykn66513 ай бұрын
ഇത് വായിച്ചാൽ തോന്നുന്നത് പ്രേം നസീർ അഭിനയിച്ച ചിത്രം, മോഹൻലാൽ അഭിനയിച്ച ചിത്രത്തിൽ നിന്നും അടിച്ചു മാറ്റിയത് ആണെന്ന്.
@josephkunnan6689 Жыл бұрын
Thank you so much Sir.
@josephjohn317 ай бұрын
Best chemistry between most popular pairs of Malaylam Movie, Nazeer and Sheela in the family story of fustrated mother in law well presented along with good acting,and direction.
@ajithkumarv2632 Жыл бұрын
നസീർ സാർ സൂപ്പർ ഗ്ലാമർ
@beenababu7367 Жыл бұрын
2years aayittullu njhan utubelude premnazir sir nte movies kanan thudangiyittu.ithraum naal kondu 100 movies nu mukalil kandirikkunnu.athum oronnum 5,pravashyam enkilum kanarundu.athrum nazir sir ente manasine swadheenichirikkunnu.adheham valiya manasinu yudama aayethu kondanu.ithrum pettennu nammude manasu keezhadakkunnathu.
@deepa27589 ай бұрын
സത്യം
@arya35358 Жыл бұрын
എനിക്ക് 29 വയസ്സ് ആയി ഒരുപാട് ഇഷ്ട്ടം ആണ് ബ്ലാക്ക് and വെയിറ്റ് സിനിമ കൾ 👍👍 ഒരു ദിവസം രണ്ട് സിനിമകൾ കാണും👍👍👍
@Heroradhaa Жыл бұрын
🙄🤔
@janceysebastian8035 Жыл бұрын
😂
@janceysebastian8035 Жыл бұрын
😂
@Heroradhaa Жыл бұрын
@@janceysebastian8035 😌
@janceysebastian8035 Жыл бұрын
@@Heroradhaa വിഷമിക്കേണ്ട വെറുതെ പറഞ്ഞതാണ്
@haamizhaami470 Жыл бұрын
ThankYouVeryMuchPremNasirindayCinimaKannichathine
@prameelacp4290 Жыл бұрын
അഞ്ജലി സിനിമ ഉണ്ടെങ്കിൽ ഇടണേ സർ .
@hami...hameed6698 Жыл бұрын
അഞ്ജലി.യിലെ പാട്ട്.❤( എല്ലാരും പോകുന്നു. ഈ ഞാനും പോകുന്നു. എങ്ങോട്ടെന്നറിയില്ലല്ലോ യാത്ര എങ്ങോട്ടെന്നറിയില്ലല്ലോ....)??
@sureshr7980 Жыл бұрын
Super ❤️❤️❤️
@ravindranathvasupilla23 Жыл бұрын
നല്ലൊരു സിനിമ കാണിച്ചതിന് സന്തോഷം
@vinayakumarmullankandy8536 Жыл бұрын
ഇന്നത്തെ ഭാര്യ നാളത്തെ അമ്മായിയമ്മ. പരിണാമം ഇങ്ങനെയും. 3-4-2023
@mohamedkpk4775 Жыл бұрын
സുപ്രഭാതം .കൊട്ടാരം വിൽക്കാനുണ്ട് 'ആര്യണഗാണ്ടം തുടങ്ങിയ സിനിമകൾ കിട്ടുമൊ
@majeedkk8485 Жыл бұрын
'64 ൽ ജനനം, സിനിമ കാണാൻ തുടങ്ങിയത് '76 ൽ നസീറിന്റെ കാലചക്രം എന്ന പടമാണ് ആദ്യമായി കണ്ടത്, പിന്നെ കുറെയേറെ പടങ്ങൾ, കൊട്ടാരം വിൽക്കാനുണ്ട് എന്നൊരു സിനിമയുണ്ട്, അതൊന്ന് അപ്ലോഡ് ചെയ്യാൻ കഴിയുമോ
@NandakumarsreedharannairSreedh2 ай бұрын
Memorable film
@nazeermuhamadkowd5093 Жыл бұрын
നല്ലൊരു സന്ദേശം 🙏👍❤👌🌹🌹🌹
@rakeshmkd9450 Жыл бұрын
നസീർ സാർ ❤
@fousiyafousi4350 Жыл бұрын
സൂപ്പർ മൂവി 👍👍💚💚
@sharafudheentv5020 Жыл бұрын
അന്യേഷണം,എന്നസിനിമ കിട്ടുമോ
@santhoshtkerala6251 Жыл бұрын
Very good movie, abhinandanangal, iniyum pazhaya chitrangal pratheekshikkattee
@rajan3338 Жыл бұрын
KOTTAARAM VILKKAANUNDU...kaanaan kittumo?
@jamaludeenshamsudeen76276 ай бұрын
I was 8 years old then. Notice was distributed from helicopter in Trivandrum
@noordeenabdulkareem8384 Жыл бұрын
Super please upload ലക്ഷപ്രഭു
@geethabalachandran8748 Жыл бұрын
Thank you
@anayararkjayan Жыл бұрын
Thanks .. sir
@SaliSali-js1qy3 ай бұрын
അച്ഛൻ k ശിവദാസൻ സൗണ്ട് കേൾക്കാൻ കഴിഞ്ഞു അച്ഛൻ എഴുതി യ കഥാ പ്രസംഗം 🙏🙏🙏അച്ഛൻ മരിച്ചിട്ട് 25വർഷം 🙏🙏🙏😢
@satheesanv7081 Жыл бұрын
ഇതിന്റെ സീഢി എൻെറ കൈയ്യിൽ ഉണ്ട് പണ്ട് കാണാത്ത സിനിമ യായിരുന്നു. അത് കൊണ്ട് വാങ്ങി യതാണ്. നല്ല സിനിമ ഇനിയും പഴയ നല്ല സിനിമ കൾ പ്രതീക്ഷിക്കുന്നു 🙏
@ashokkumar699 Жыл бұрын
വേറെ പഴയ സിനിമകളുടെ CD ഉണ്ടോ ... താങ്കളുടെ കയ്യിൽ ...
@satheesanv7081 Жыл бұрын
@@ashokkumar699 മന്ത്രകോടി. ദാഹം. അങ്കതട്ട്. അയൽക്കാരി ഇൻറർവ്യൂ ലങ്കാദഹനം. പൊന്നാപുരംകോട്ട ശരപജ്ജരം പക്ഷെ ഇതെല്ലാം യുട്യൂബിൽ ഉണ്ട്. എനിക്ക് ഞാൻ കാണാത്ത സിനിമ പ്രേതങളു ടെ താഴ്വര. പാവങ്ങൾ പെണ്ണുങ്ങൾ. അലകൾ. വിജയശ്രീയുടെ ഈസിനികൾ കണ്ടട്ടില്ല അത്കാണുവാൻ ആഗ്രഹം ഉണ്ട്. പിന്നെ യും ഉണ്ട് പഴയ സിനിമ കൾ കാണാത്തത്
@GangadharanMK-cd4vy Жыл бұрын
പണ്ട് ദുരദർശനിൽ രാത്രി 10 മണിക് മലയാളം Blk white സിനിമ ഉണ്ടായിരുന്ന അതു നിർത്തി. എന്തിനാ ണ ക്രൂരദർശൻ
@binduajith3290 Жыл бұрын
Kindly play movie pratheeksha, chu vanna cherakukal,devi, all good movies .
@jayasreems4378 Жыл бұрын
Thanks please 🙏kattukurangu
@jayakumartn237 Жыл бұрын
Super
@johnsonba9318 Жыл бұрын
Thanks sir
@fathimabeeviabdulsalim6070 Жыл бұрын
നല്ല movie 👍🏻👍🏻👍🏻👍🏻👍🏻
@omanavv29465 ай бұрын
Sheeba c s Eppol evide anu.?. Achante cinema ❤
@remzdays5394 Жыл бұрын
Thank u so much
@radhakrishnanmp573 Жыл бұрын
5കൊല്ലം മുൻപ് upload ചെയ്തത് ഇപ്പോഴും യൂട്യൂബിൽ ഉണ്ട്
@pulikkottilhydarali3502 Жыл бұрын
സുഹൃത്തെ ആ സിനിമ നിങ്ങൾ കണ്ടില്ലെന്നു തോന്നുന്നു അത് full ഇല്ല ഒരു മണിക്കൂർ മാത്രമുള്ള വീഡിയോ ആണിത് ഇത് full video ആണ് 2 മണിക്കൂറും 14 മിനിറ്റ് ദൈർഘ്യമുണ്ട്
@dhyanvpavithran7580 Жыл бұрын
അത് ഫുൾ ഇല്ലല്ലോ
@anayararkjayan Жыл бұрын
It is full and clear audio and video
@SaliSali-js1qy3 ай бұрын
@@pulikkottilhydarali3502👏👏👏
@karthiayanim2970 Жыл бұрын
ഇത്രയും ഉറക്കെ കളി ചിരി ,ഏതു അമ്മായിഅമ്മയു൦ നാത്തൂനു൦ ബേജാറാകു൦
@sarojinipaduvilan2437 Жыл бұрын
Nazirsirsuper
@limvasavan2775 Жыл бұрын
Old life style etc is very interesting
@rajakumarirajakumari6333 Жыл бұрын
Super movie 💞💞💞👌
@shainageen9 ай бұрын
ഇത് മോഹൻലാൽ ശോഭന ശ്രീവിദ്യ ഫിലിം അഴിയാത്ത ബന്ധങ്ങൾ പഴയ ഈ ഫിലിം എടുത്തു ആണ് ആ ഫിലിംഏറെ കുറെ ഉണ്ടാക്കിയിരിക്കുന്നത് കഥയിൽ അല്പം മാറ്റം കഷ്ടം
@arifaea390811 ай бұрын
ഒരുവിധം അമ്മായിയമ്മാരോക്കെ ഇപ്പോഴും എങ്ങിനെയുണ്ട്, അവർക്ക് ഭർത്താവുണ്ടെങ്കിലും,പെണ്മക്കളുടെ koode കൂടും അവസാനം മകനെ ഉണ്ടാവൂ
മകനോട് സ്നേഹമുള്ള ഒരമ്മക്ക് ഇങ്ങനെ എല്ലാം ചെയ്യാൻ കഴിയുമോ?
@vipinp7892 Жыл бұрын
Sinimayalle
@anandakrishnan9501 Жыл бұрын
ഏതൊരമ്മയും സ്വന്തം മകന്റെ കാര്യത്തിൽ selfish ആണ്..
@girijamd6496 Жыл бұрын
ഭർതാവ് ഉള്ള സ്ത്രീകളും കുടുംബ ചിദ്രം ഉണ്ടാക്കുന്നു. അത് ഏത് മനശാസ്ത്രം .ha ha ha 😊😅😂
@komalame5925 Жыл бұрын
നടൻ മധുസർ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം പ്രിയ ഇട്ടാൽ വളരെ നന്നായിരുന്നു
@saleemparammal Жыл бұрын
❤️❤️❤️❤️❤️
@sarojinipaduvilan2437 Жыл бұрын
M SW rakkanpattathamukhamnazirmathram
@MuhsmathKutti3 ай бұрын
Ufc
@biju17215 ай бұрын
അഴിയാത്ത ബന്ധങ്ങൾ മോഹൻലാൽ ശോഭന നെടുമുടി വേണു ശ്രീ വിദ്യ. അഭിനയിച്ച സിനിമ ഇതിൽ നിന്ന് പൊക്കിയതാണ്??? (ചില മാറ്റങ്ങൾ )
@beenababu7367 Жыл бұрын
2years aayittullu njhan utubelude premnazir sir nte movies kanan thudangiyittu.ithraum naal kondu 100 movies nu mukalil kandirikkunnu.athum oronnum 5,pravashyam enkilum kanarundu.athrum nazir sir ente manasine swadheenichirikkunnu.adheham valiya manasinu yudama aayethu kondanu.ithrum pettennu nammude manasu keezhadakkunnathu.