ഈ പാട്ടു തീരുമ്പോൾ കണ്ണിൽ നിന്നും ഇറ്റുവീഴുന്ന രണ്ടു തുള്ളി കണ്ണുനീരിൽ എല്ലാ അഭിപ്രായവും അടങ്ങിയിരിക്കുന്നു
@aarchama51873 жыл бұрын
അത് അവനാകെ kittulu
@anoopraj42142 жыл бұрын
🙏🙏🙏
@shyjushy22952 жыл бұрын
👍
@ranjithnair79852 жыл бұрын
🙏🙏🙏🕉️🕉️
@unnikrishnanm.g79652 жыл бұрын
True
@balakrishnantk45453 жыл бұрын
അമ്മയുടെ തൃ പാദ ഗളിൽ ഒരായിരം നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@purushukv4 жыл бұрын
അമ്മേ... അമ്മേ... അമ്മേ... അമ്മേ... ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ അഭയം തവപദ കമലം കല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേ അമ്മേ...അമ്മേ..അമ്മേ...അമ്മേ... അടിയനു ദർശനം തരണേ (ആകാശ..) രാജരാജേശ്വരീ നിന്റെ രാജാങ്കണം രാഗാർദ്രമാമീ പ്രപഞ്ചം മണ്ണിലും വിണ്ണിലും പൂവിലും പുല്ലിലും കാണുന്നൂ നിൻ മന്ദഹാസം അമ്മേ...അമ്മേ...അമ്മേ... അടിയനു ദർശനം തരണേ... (ആകാശ..) സാമഗാനപ്രിയേ നിന്റെ തലോടലിൽ പൂ ചൂടും തീമണൽകാടും നാദമായ് രൂപമായ് ജീവതരംഗമായ് തൂവുന്നു നിൻ ദയാപുഷ്പം അമ്മേ...അമ്മേ...അമ്മേ...അടിയനു ദർശനം തരണേ.. അഗ്നിപരീക്ഷണമരുതേ അഖിലാണ്ഡേശ്വരിയേ അനാഥമാമീ കോവിലിലണയും അപരാശ്രയ നിധിയേ അമ്മേ അമ്മേ അമ്മേ അമ്മേ...( ആകാശ..)
@PradeepKumar-gc8bk3 жыл бұрын
എന്തൊരു നല്ല ഗാനം 🙏ദാസേട്ടൻ ജീവൻ കൊടുത്തു 🙏തമ്പി സാർ 🌹സംഗീതം ആരാണ് അറിയില്ല എങ്കിലും എല്ലാവർക്കും 🙏🌹
@mrdxranjith93863 жыл бұрын
@@PradeepKumar-gc8bk m s vishwanthan
@jithin14123 жыл бұрын
Thanks bro♥️
@prpkumari83302 жыл бұрын
എനിക്ക് ഏതാണ്ട് 10 വയസ്സുള്ളപ്പോൾ നിർബന്ധിച്ച് അച്ഛനേയും കൂട്ടി ഈ സിനിമ കാണാൻ പോയി. അച്ഛൻ ഇന്നില്ല ഓർമകളിൽ ജീവിക്കുന്നു.
@Manu-bo2pl Жыл бұрын
🙏
@leelanarayanan25722 жыл бұрын
വളരെയേറെ ഭക്തി നിറഞ്ഞ ഒരു ദേവീകർത്തനം.
@vijuvk11725 жыл бұрын
ഒരു കാലത്ത് എന്റെ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ നിന്ന് എന്നും കേട്ടിരുന്ന പാട്ട്
@പരനാറിസംഘി4 жыл бұрын
അമ്മയുടെ അനുഗ്രഹം കിട്ടിയ ഗായകൻ തന്നെയാണ് പാടിയിരിക്കുന്നത്തു
@kanyakumari27054 жыл бұрын
ദേവീ.. നന്ദന ലതിക മൗനം ഞാൻ ഈശ്വരി അമ്മേ അമ്പലങ്ങൾ.. പൂ വസന്തം നീ കുസൃതിപ്പൂക്കാലം സംസാര ദേവീ ഉമ്മയും ഉമറും വേണു വേണം കളിമദനം (ദേവീ).. പൂരം കാണാൻ പൂക്കാവടിപോലെ എന്റെ വീഥി തൻ ചിറകിലേറി.. നൃത്തം തൻ തണലുകൾ കിളികലകളിൽ ഞാനെങ്ങനെ വിളിച്ചുണർത്തി ഉദയശ്രീ പൊന്നമ്പലങ്ങൾ വിളിച്ചുണർത്തി.. കുളിർ കണ്ണുകൾ താലികെട്ട്.. മുത്തുണർത്താൻ സൗഭാഗ്യത്തിന്റെ എന്നെ കണ്ണാടി പോലെ കനിവ് കേദാരനായി.. (ദേവീ)..
@nishakumaris22193 жыл бұрын
അമ്മേ...അമ്മേ... അമ്മേ..അമ്മേ ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ അഭയം തവപദ കമലം കല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേ രാജരാജേശ്വരീ നിന്റെ രാജാങ്കണം രാഗാർദ്രമാമീ പ്രപഞ്ചം വാനിലും മണ്ണിലും പുല്ലിലും പൂവിലും കാണുന്നൂ നിൻ മന്ദഹാസം അമ്മേ..അമ്മേ..അമ്മേ.. അടിയനു ദര്‍ശനം തരണേ (ആകാശരൂപിണി..) സാമഗാനപ്രിയേ നിന്റെ തലോടലിൽ പൂ ചൂടും തീമണൽക്കാടും നാദമായ് രൂപമായ് ജീവതരംഗമായ് തൂവുന്നു നിൻ ദയാപുഷ്പം അമ്മേ...അമ്മേ...അമ്മേ.. അടിയനു ദർശനം തരണേ അഗ്നിപരീക്ഷണമരുതേ അഖിലാണ്ഡേശ്വരിയേ അനാഥമാമീ കോവിലിലണയും അപരാശ്രയ നിധിയേ അമ്മേ..അമ്മേ..അമ്മേ....
@kapeesh75232 жыл бұрын
So wonderful. No words to express. The lines by Thampi, apt tune by MSV, vibrant singing by Yesudas... On screen, Jayabharathi and Thikkurissi set an unparalleled scene. Sad I didn't see the movie.
@radhakrishnaniyer3818 Жыл бұрын
Watch on KZbin, movie available. All songs are good
എന്റെ അച്ഛൻ പാടുന്ന പാട്ടാണ്, അച്ചന്റെ f s ഒന്ന്, എനിക്ക് ഒത്തിരി യേറെ ഇഷ്ട്ടം ആണ്,, അച്ഛന് ഓർത്തു കരഞ്ഞു പോയി 😔നിമിഷങ്ങൾ ആണ്,.. ഈ പ്പാട്ടു എത്ര പ്രാവിശ്യം കേട്ടുന്ന റിയില്ല, പക്ഷെ എങ്കിലും ഒരിക്കലും മടുക്കില്ല,,.. പിന്നെയും കേൾക്കുക തന്നെ ചെയും
2😀😀🙂😀🙄😀🙄😀😁😁😁😁😀🙄🙄🙄😁😂😀🙄😁😸😁😁😸😸😁😁😁😘😁😁😁😁😸😸😁😸😁😁😁😁😧😸😸😧🤐😟🤐😟🤐🤐🤐😮🤐🤐🤐😟👯🙀😸👆😧😧😧😧😧🙀🙀🐐🐒🐒🐑🐒☺🖐🖐☺🐒🐒🐒😁😁☺😁😁😁😂😁😁🙎👆👆😧👆🐐👆👆😧👆😧😧👆😧😧👆😧👆😧😧😧👆😧😧😧👆🖐🖐☺🖐🙎😟🙀😀🤐🤐😟😟😟😮😟😟😮🙂🙂😮 😮😮😮 is the the 😟 and 😧😧👆😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧👆🙎😧😧😧😧☺☺☺☺☺☺☺☺☺🖐☺🖐🖐 😧😧🖐🖐🖐🖐🐑👆😧😧😧😧😧😧😧😧😧😧😧🙎👆😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧 😧😧 😧☺🖐🐐😧😧😧😧☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺😧😧😧☺😧😧😧😧😧😧😧☺😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧☺😧😧😧😧😧😧😧😧😧👆😧😧🙎 😧😧😧👆😧😧😧😧😧😧😧😧😧😧😧😧😧😧👆☺😧😧😧😧😧😧😧😧😧 😧🙎😧😧😧☺☺☺☺😧😧😧😧🙎😧😧😧😧😧😧😧😧😧😧😧😧😧☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺🖐🖐☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺🖐☺☺☺🖐☺☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺🖐☺☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺🖐☺🖐☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺😘😧😘😧😧😧😧🐐😧😧😧😧😧😧😧😧😘😧😧😧😧😧😧😧😧😘😧😧😘😧😧😧😧😧😧😘😧😧😧😘😧😧😧😧😧😧😘😘😧😧😧😘😧😧😧😘😧😧😧😧😘😧😧😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺😧😧🖐☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺😧😘😘☺☺😧☺☺☺☺😘😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺😘☺☺ ☺😧😧😘☺☺☺☺☺😧😧😧😧😧😧😧😘😧😧😧😧😧😧😧😧😧😘☺😘😘😧😧😧😧☺😘😘🐐🐐☺☺😧☺😧😘☺😘☺☺😘😧😘😘☺☺😘☺☺☺☺☺😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘☺☺☺😘☺😘☺😘😘☺😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺🐐☺🐐☺☺☺😧😧😧😘☺😘☺🐐😘😘😘😘😘😘😘😘😘😘😘☺😘😘😘😘😘😧😘😘☺😘😘😘😘😘😘😘😘😘☺😘😘😘😘😘😘☺☺☺😘😘😘😘😘😘😘😘☺😘☺😘😘😘☺😘😘😘😧😘😘😘😘😘😘😘😧😧😧😧😘😘😘😧☺☺☺😧😘😘😘😘😘😘😘😘😘😘😘😧🐐😘😘😘😧😧😘😧😘😧😧😧😧😧😘🐐😧😘😧😧😧😘😧😧😘😘😧😘😘😘☺😘😘😘😧😘😧😘😘😧😘😘😘😘😘😧😧😘😧😧😘😘😘😧🐐😘😧😧😘😧😘😧😘😧😘😘😘😘😧😘😘😘😧😘😧😧😧😘😘😘😘😘😘☺😧😧😧😧☺😘☺😧😘😧😘😘😘😧😘😘😧😘😘😧😘😧😧😘😧😘😘😘😧😘😘😘😘😘😧😘😘😧😧😧😧😧😧😘😘😘😧😘😘😘😘🐐☺😘☺😘😘😘☺☺😘😘😘☺😘😘😘😘😘😘😘😘🐐😘😘😘😘😘😘😘😘😘🐐😘😘😘😘😘🐐😘😘😘😘😘😘😘😘😘😘😘😘 😘😘😘😘☺☺☺☺😘😘☺☺☺☺😘😘😘☺😘😘😘😘😘😘☺😘😘😘😘😘😘😘😘😘😘😘😘😘😘😘😧😘😘😘😘😘😘😘😘😘🐐🐐😘😘😘😘😘😘😧😘😘🐐😘😘😘😘😘😘😘😘☺👆😧🐐😘😘😘☺😘😘😘😘😧😘☺☺🖐☺🙎☺☺😘 😘☺😘😘😘😘😘😘😘😘😘😘🐐☺😘😘😘😘😘😘😘☺😘😘😧😘😘😘😘☺😘😘😘😘☺😘😘😘😘😘😘😘☺☺☺☺😘☺☺☺☺🐐😘😧☺😘☺☺☺☺☺☺☺☺😧☺☺☺☺☺😘☺☺☺☺☺☺☺☺😘😘☺☺☺☺😘😘☺☺☺☺☺☺☺☺☺☺😘☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺😘☺☺😘☺☺ ☺🖐☺☺ ☺☺🐐☺☺☺☺🖐☺🖐😧 😧😧🐐😘🐐🐐☺😧😧😧😧😧😧😧 ☺☺☺☺☺😧😧🐐☺🖐😧😧😧🐐😧😧😧😧😘😘😧😧😘😧😘😘🐐☺☺☺☺😧😧😘🤐🤐🤐😟🤐🤐🐒🐒😟😟🤐😟🤐😟🤐🤐🤐😟🤐😟🐒🐒🤐🤐🤐🐒🐒🤐🤐🤐🤐🤐🤐🤐🐒🐒🐒🤐🤐🤐🤐😟🐒🤐🤐😟😟🐒🤐🤐🐒🤐🐒🤐🤐🐒🐒🤐🤐🤐🐒🤐🐒🤐😟🐒🐒🤐🤐🤐🐒🐒🐒🐒🐒🤐🤐🤐🐒🤐🤐🤐🤐🤐🐒🐒🐒🤐🤐🤐🤐🤐🤐🤐🤐🐒🐒🤐🐒🤐🤐🐒🤐🤐🤐🐒🤐🤐🤐🐒🤐🤐🐒🐒🤐🐒🐒🐒🐒🤐🤐🤐🐒🤐🤐🐒🐒🐒🤐🐒🤐🤐🐒🐒🐒🐒🐒🤐😟🐒🐒🐒🤐🐒🐒🐒🤐🐒🤐🤐🤐😟🐒🐒🐒🤐🤐🐒🤐🐒🤐🤐🤐🤐🐒🐒🤐🐒🐒🤐🤐🤐🤐😟🤐🐒🐒🤐🤐😟🤐🤐🐒🐒🤐🤐🐒🐒🤐🐒🤐🤐🐒🐒🐒🤐🤐🐒🤐🐒🤐🐒🐒🐒🐒🤐🐒😀🐒🤐🤐🐒🐒🐒🤐🐒🐒🐒🐒🐒🐒🤐🤐🐒🐒🐒🐒🐒🐒🤐🐒🐒🐒🐒🤐🤐🤐🐒🐒🙎🐐😧😧😧😧😧😘😧🙎😧😧😧🐐☺🖐☺☺☺☺☺☺🐐☺☺☺☺🖐☺☺☺☺☺☺☺☺😧😧😧😧😧😧😧😧😧 the the first 0p000900 in and poo and poop in and poo and poop in and poo and poop in and poo and 🖐🖐☺🖐🖐☺☺🖐☺🖐🖐🖐☺☺🖐☺☺☺🖐🖐🖐☺🖐🖐☺☺🖐☺☺
@ananyarajan74983 жыл бұрын
Ananya
@mrdxranjith93863 жыл бұрын
@@ananyarajan7498 ethenthu ...
@rajendranthirumeni35115 жыл бұрын
അമ്മ.... സ്നേഹത്തിന്റെ നിറകുടം ആശ്രയത്തിന്നു ഒരിടം. പെറ്റമ്മ സവർഗ്ഗം. എന്റെ രാജ്യം..... സവർഗ്ഗം . എന്റെ അമ്മ. എന്റെ മാതൃ ഭാഷ... എന്നെ പറയാൻ പഠിപ്പിച്ച എന്റെ അമ്മ. എത്ര മനോഹരം ഈഗാനം.
@@madhusudanannair2850 ഭക്തി പൂർവമായ എഴുത്ത് കണ്ടപ്പോൾ തോന്നി
@AkshayThrishivaperoor4 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ... ❣️❣️
@mohanlal-tw5lp5 жыл бұрын
saamagaanapriye ninte thalodalil poochoodum theemanalkkadum - what a superb lyrics .... stating the unlimited power of the 'super power GOD' ...
@bijeshputhupally95557 жыл бұрын
ഹൃദയാർദ്രം....
@jeethyesudas8 жыл бұрын
MSV & Sreekumaran Thampi rocks !!! Dasettan simply at his best.
@beenanair76704 жыл бұрын
എത്ര എഴുതിയാലും മതിയാവില്ല.അത്ര മനോഹരമാണീ ഗാനം
@JayaKumar-gu6bi7 жыл бұрын
After so many years I heard this song. Thank you
@PRADEVSP11 жыл бұрын
One of the super hit song.. everlasting song...thank u !!!!!!!!!!
@kanyakumari27054 жыл бұрын
ലീലാ മാധവ തൂകുമെന്നിൽ സ്വരവാരങ്ങളുള്ളിൽ ചൊല്ലി ഗോപിക വസന്തം നിൻ മേടയിൽ വിനീത വിധേയനായി അച്ഛാ.. അമ്മേ.. അമ്മേ.. അമ്മേ.. നീ വിനീത വിധേയനായി..
@mohan196213 жыл бұрын
അമ്മേ....അമ്മേ....അമ്മേ.. ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി അഭയം തവപദകമലം കല്ലായ്മറഞ്ഞാലും കരളില്‍ തെളിയുനീ കരുണാസാഗരമേ.... രാജരാജേശ്വരി നിന്റെ രാജാങ്കണം രാഗാര്‍ദ്രമാമീ പ്രപഞ്ചം വാനിലും മണ്ണിലും പുല്ലിലും പൂവിലും കാണുന്നു നിന്മന്ദഹാസം അമ്മേ..അമ്മേ..അമ്മേ.. അടിയനു ദര്‍ശനം തരണേ... (ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി..) സാമഗാനപ്രിയേ നിന്റെ തലോടലില്‍ പൂചൂടും തീമണല്‍ക്കാടും നാദമായ് രൂപമായ് ജീവതരംഗമായ് തൂവുന്നു നിന്‍ ദയാപുഷ്പം അമ്മേ..അമ്മേ..അമ്മേ.. അടിയനു ദര്‍ശനം തരണേ... അഗ്നിപരീക്ഷണമരുതരുതേ അഖിലാണ്ഡേശ്വരിയേ അനാഥമാമീ കോവിലിലണയും അബലാശ്രയ നിധിയേ അമ്മേ..അമ്മേ..അമ്മേ.. ചിത്രം ദിവ്യദര്‍ശനം (1973) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എം എസ് വിശ്വനാഥന്‍ ആലാപനം കെ ജെ യേശുദാസ്
@ambadirayudu91245 жыл бұрын
A big salute to das yatten
@scarletpimpernel74862 жыл бұрын
I don't know y i am addicted to this song... Music and voice in same wavelength.... Wonderful
@lightoflifebydarshan16994 жыл бұрын
*ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു ‘‘പ്രാർത്ഥനമൂലം ദൈവം മനുഷ്യന്റെ അടുത്തു വരുമോ?’’* അദ്ദേഹം മറുചോദ്യം ചോദിച്ചു: ‘‘നിന്റെ പ്രാർത്ഥനകൊണ്ടാണോ സൂര്യൻ ഉദിക്കുന്നത്? ശിഷ്യൻ പെട്ടെന്നുതന്നെ മറുപടി നൽകി: ‘‘ഇല്ല, സൂര്യനുദിക്കുന്നതു പ്രപഞ്ചനിയമമനുസരിച്ചാണ്’’. ഗുരു പറഞ്ഞു: അതെ ‘‘ദൈവം നമ്മുടെ കൂടെയുണ്ട്; നമ്മുടെ പ്രാർത്ഥന കണക്കിലെടുക്കാതെതന്നെ’’. ശിഷ്യൻ ഞെട്ടലോടെ ചോദിച്ചു: ‘‘അപ്പോൾ പ്രാർത്ഥന നിഷ്‌ഫലമാണോ?’’ ഗുരു മറുപടി പറഞ്ഞു: ഒരിക്കലുമില്ല, ‘സൂര്യൻ എപ്പോഴും ഈ ബ്രഹ്മാണ്ഡത്തിലുണ്ട്. ‘നീ വേണ്ട സമയത്ത് ഉണർന്നില്ലെങ്കിൽ സൂര്യനെ കാണില്ല. അതുപോലെ, പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഈശ്വരസാന്നിധ്യം അറിയാനാകില്ല’’. നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ് പ്രാർത്ഥന. *നമ്മൾ ഉണരാൻ വേണ്ടിയാണ് പ്രാർത്ഥന. ഈശ്വരനെ ഉണർത്തേണ്ട ആവശ്യമില്ല. നമ്മുടെ ഉള്ളിലെ ഹൃദയതുടിപ്പാണ് ഈശ്വരൻ. പ്രപഞ്ചതാളമാണ് ഈശ്വരൻ. ആ ചൈതന്യം എപ്പോഴും ജ്വലിച്ചുകൊണ്ടുതന്നെയിരിക്കുന്നു! അത് തിരിച്ചറിയുമ്പോൾ മുതൽ ആ ഈശ്വരചൈതന്യം നമ്മളെ പരമമായ ബോധത്തിലേക്കുണർത്തുന്നു! അവിടെയാണ് സംപൂർണ്ണവിജയം. സർവ്വചരാചരങ്ങളിലും ഈശ്വരനെ കാണാൻ ശ്രമിക്കുക.*
@rajkumark42833 жыл бұрын
🙏🙏
@lightoflifebydarshan16993 жыл бұрын
@@rajkumark4283 🙏🙏🙏🙏
@surajsreeshilam60123 жыл бұрын
Great 🙏🙏
@lightoflifebydarshan16993 жыл бұрын
@@surajsreeshilam6012 🙏🏻🙏🏻🙏🏻🙏🏻🙏🏻
@babyusha85343 жыл бұрын
🙏♥️🔥🌹🙏
@Aakesh_thayyil4 жыл бұрын
One of My favourite song ... Born in 1994 😁
@anyagraha_G.V3 жыл бұрын
അപ്പൊ 2 വർഷം മുമ്പ് ഞാൻ ഇവിടെ വന്നു പോയിണ്ടല്ലേ.....😲😲😲 ഒറിജിനൽ id 👆👆 😂😂😂😂
@felishyas52957 жыл бұрын
my favou childhood songs..when hearing this song tears coming out....that much impress this song....
@sanalsanalkumar.v.s71844 жыл бұрын
Ethra manoharamaya paattu,😍😍
@bobypr23328 жыл бұрын
Ammaeeee.......Mahamayae.............
@ramakrishnantp71516 жыл бұрын
കുട്ടികാലത്തെ ഏറ്റവും ഇഷ്ടപെട്ട പാട്ട്
@ravananlenga43962 жыл бұрын
Mapranam shaiju asaan kzhalil vayikkunath thappi vannatha oru pad ishtayiii🥰💋
ഈ കാലഘട്ടത്തിലും ഈ പാട്ടും ഇതുപോലത്തെ സിനിമയും ഇഷ്ടപ്പെടുന്നവർ ഉണ്ട്.... കമന്റ് നോക്കിയാൽ അറിയാം.... എന്നിട്ടും എന്താ ഇതുപോലത്തെ സിനിമകൾ ഉണ്ടാകാത്തെ..... ഇനിയുള്ള കുട്ടികൾക്ക് നമ്മൾ ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ടു തീർത്ത പഴയ പടങ്ങളുടെ സുഖമെല്ലാം നഷ്ടപ്പെട്ടു
@yamunaks74782 жыл бұрын
Undakum
@anilanoop55966 жыл бұрын
Supper 😍😍😍😍
@Arun-yd7hv2 жыл бұрын
Amme.saranam.devi.saranam🙏❤️
@pknpk22738 ай бұрын
ഇതിനൊന്നും കമാൻഡ് ഇടുവാൻ മാത്രം വളർന്നിട്ടില്ല, അമ്മയുടെ തൃപ്ത പാദങ്ങളിൽ ഒരായിരം എന്നാണ് നമസ്കാരം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍