പ്രാരാപ്ത്തം അറിഞ്ഞ കഥ. വളരെ ലെളിതമായ് ഏത് ചെട്ടനും മനസിലാകുന്ന തരത്തിൽ. അവതരിപ്പിക്കാൻ കഴിഞ്ഞ. കലാകാരൻമാർക്കും കഥാകൃത്തിനും അണിയറ പ്രവർത്തകർക്കും നാടക തിയറ്റേഴ്സിനും അഭിനന്ദനങ്ങൾ.
@visakhs65603 жыл бұрын
ചേർത്തല ജൂബിലി യുടെ ആക്രി അവറാൻ MA kurach വർഷങ്ങൾക്ക് മുൻപ് നേരിട്ട് കണ്ടതാണ് ഞാൻ.. വർഷങ്ങൾക്ക് ഇപ്പുറം യൂട്യൂബിൽ വീണ്ടും കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി.. അന്ന് കണ്ട അതേ ഫീൽ അത്രയ്ക്കും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. 2021
@krishnakumard61283 жыл бұрын
ഓരോ കഥാപാത്ങ്ങളും ജീവനുള്ളത് പ്രത്യേകിച്ച് ആക്രി അവറാൻ. പുതു തലമുറയുടെ തെറ്റുകൾ നല്ല രീതിയിൽ മാറ്റുന്ന അച്ഛൻ. നല്ല ആ വിഷ്ക്കാരം. ഒന്നും പറയാനില്ല. സൂപ്പർ.
@harizuthan4 жыл бұрын
സൂപ്പർ നാടകം. ഹൃദയത്തിൽ തൊടുന്ന ഡയലോഗുകൾ. അപാരമായ അഭിനയ പാടവം. സൂപ്പർ സ്കോർ. കണ്ണ് നനയിക്കുന്ന മുഹൂർത്തങ്ങൾ. വെറുതേ കണ്ട് തുടങ്ങിയതാണ്... കണ്ട് തീർന്നതറിഞ്ഞില്ല...
@franciskd7428 Жыл бұрын
❤💔🙏🙏🙏😌Rajan p dev sir pranaamam...
@karthikaresidency90344 жыл бұрын
രാജന്‍ പി ദേവ് കാട്ടുകുതിരയിലൂടെ തന്‍റെ അഭിനയ ത്തിലൂടെ അനായാസ പരുഷഭാവങ്ങള്‍ കൂടുമാറ്റത്തിലൂടെ മലയാളിയുടെ മനസ്സുകവര്‍ന്നവന്‍ ജീവിക്കും ഞങ്ങളുടെ മനസ്സില്‍ എന്നും
@santhakumart.v1814 жыл бұрын
വർത്തമാനകാല കേരളത്തിന്റെ നേരെ പിടിച്ച കണ്ണാടി. വൃദ്ധരായ മാതാപിതാക്കൾക്ക് ആക്രിയുടെ വിലപോലും നൽകാത്ത പുതിയ സംസ്കാരത്തിന്റെ ജീര്ണ മുഖം വരച്ചുകാട്ടുന്ന നാടകം. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നു. അഭിനന്ദനങ്ങൾ.
@abilashashok3652 Жыл бұрын
Good ❤ 🎉
@chandrasekharanpillai26785 жыл бұрын
Super drama. Aakri avarante abhinayam super
@madhuramvlogs49292 ай бұрын
എല്ലാവരും ഗംഭീരമായി
@udayakumarvs57104 жыл бұрын
അതിമനോഹരമായ നാടകം അവറാൻ എന്ന കഥാപാത്രം സത്യൻ മാഷേ ഓർമിപ്പിക്കുന്നു മറ്റ് കഥാപാത്രങ്ങളും ഗംഭീരം നല്ല ഒരു പ്രമേയവും ജൂബിലി തീയേറ്റേഴ്സ് എന്റെ അഭിനന്ദനങ്ങൾ
@devadascholayil6524 ай бұрын
സിനിമയിൽ വരുന്നതിനു മുൻപ് എൻറെ നാട്ടിൽ നാടകം കളിക്കുമ്പോൾ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്തതിന് എൻറെ കൈപിടിച്ച് നന്ദി പറഞ്ഞത് ഇന്നും ഓർക്കുന്നു പ്രണാമം
@thomasmariyil63423 жыл бұрын
ഈ നാടകം കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ്..best നാടകം !
@robinpaul58065 жыл бұрын
കാലിക പ്രസക്തിയുള്ള. നാടകം. അല്ല. ജീവിതം. അഭിനന്ദനങ്ങൾ
@dvellakat7 жыл бұрын
തമാശയിലൂടെ വിരിയുന്ന സാമൂഹ്യ പ്രതിബദ്ധത യുള്ള നാടകം. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍. നല്ല അഭിനയം. രാജന്‍ പി ദേവ് അനശ്വരനാകുന്നു ഈ ശിസ്യന്മാരിലൂടെ.
@jpmpumgt82093 жыл бұрын
ദിനേശ് എഴുതിയത് ok. നീ വെള്ളകെട്ടിൽ നിന്ന് നല്ല തറയിൽ കയറിയിട്ട് വരു ok
@shajikvy77683 жыл бұрын
നല്ല നാടകം എനിയ്യം പ്രതീക്ഷിക്കുന്നു. പ്രിയ രാജൻ പി ദേവ് ന് പ്രണാമം
@ekmprasad31564 жыл бұрын
അവറാച്ചനും യേശുവും കൂടി പൊളിച്ചുട്ടോ..... രണ്ടും കൂടി കരയിപ്പിച്ചു കളഞ്ഞല്ലോ ... സൂപ്പർ
@georgegesword4999 Жыл бұрын
9 വർഷങ്ങൾക്കു മുമ്പ് ഈ നാടകം മാങ്കുളം പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് വെച്ചിട്ടുണ്ട് അവിടെ അവതരിപ്പിച്ചതിൽ ഏറ്റവും നല്ല നാടകത്തിൽ ഒന്നായിരുന്നു ആക്രി അവരാൻ എം എ
How beautiful this drama. Actually I don't have any words to explain my feelings about this. Extremely good and extraordinary presentation. How talented each of the actors. Really heart touching one, in between my eyes got wet a lots of times and I felt really emotional even the goosebumps too. Really nice, wonderful... A great treat. And always drama in my soul. Thank you so much for the wonderful❤️
@shabukTsk Жыл бұрын
. Om
@vismayasunil79734 жыл бұрын
Jubiliyude bakki hit naadakangal koodi idanam pls
@alexpappala31904 жыл бұрын
Chirayankeezhu and grahayuda chinnapappan nadakam onnu idama
@thomaskuttymonichanthomask21596 жыл бұрын
Super
@shymonvarghese45016 жыл бұрын
Suprrrr
@ManiKandan-sd5gs3 жыл бұрын
This is not a drama it's Real human life my big salute rajetta😂
@krishnakumarunni4666 жыл бұрын
നല്ല നാടകം
@anilpranavam16168 жыл бұрын
good
@abhilashkrishnaonkl6 жыл бұрын
Nalla nadakam
@mani123mp75 жыл бұрын
നല്ല നാടകം.
@joyaviginose75907 жыл бұрын
Good masage
@babyaugustinaugustin48724 жыл бұрын
നല്ല നാടകം ശരിക്കും കണ്ണ് നിറഞ്ഞ് പോയി
@thajudeenthaju29195 жыл бұрын
ഇന്നത്തെ തലമുറക്ക് ഇതിലും വലിയൊരു ഉപദേശം ഉണ്ടാകില്ല
@ഗ്രഹവൈദ്യംАй бұрын
കഥാപാത്രങ്ങൾ എല്ലാവരും പോരാ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ പോരായ്മയുണ്ട് അപ്പനും അമ്മച്ചിയും മോനും അനുയോജ്യ കഥാപാത്രങ്ങൾ തന്നെ മറ്റുള്ളവർ പോരാ എല്ലാവരും ഒരു വണ്ണമുള്ളവർ ആണ് സംഭാഷണത്തിലോ അഭിനയത്തിലോ അല്ല എല്ലാവരും ഒരുപോലെ ആരോഗ്യമുള്ളവർ ആയതാണ് കുഴപ്പം