Aanappaachan Malayalam Full Movie | Prem Nazir | Sheela | Sree Movies

  Рет қаралды 373,630

Sree Movies Official

Sree Movies Official

Күн бұрын

Presenting You Superhit Malayalam Movie Aanappaachan
Directed : A Vincent
Produced : Boban Kunchacko
Written : P. K. Sarangapani
Starring : Prem Nazir , Jayan , Sheela , Adoor Bhasi
Music : G. Devarajan
Cinematography : Jayanan Vincent
Production company : Udaya Studios
Distributed :Udaya Studios
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 250
@shanilsb
@shanilsb 5 жыл бұрын
പല ചാനലുകളുടേയും പത്തായ പുരയിൽ കാലങ്ങലായി ഒളിപ്പിച്ചു വച്ചിരിക്കുന്ന പ്രിൻറുകളെ ഓർത്ത് സങ്കപ്പെടാറുണ്ട്. ശ്രീ സിനിമ അതിൽ നിന്നൊക്കെ വ്യത്യസ്തമായി നമുക്ക് നഷ്ടപ്പെട്ട പലതും വീണ്ടെടുത്ത് തരുന്നു. ആയതിൽ വളരെയധികം സന്തോഷവും നന്ദിയും അറിയിക്കുന്നു.
@sunwitness7270
@sunwitness7270 5 жыл бұрын
ഇനിയും നമുക് "ശ്രീ സിനിമ"യിലൂടെ പഴയ ചിത്രം പ്രതീക്ഷിക്കാം.....
@muralidharanmuralidharan6956
@muralidharanmuralidharan6956 5 жыл бұрын
9oo
@muralidharanmuralidharan6956
@muralidharanmuralidharan6956 5 жыл бұрын
@@sunwitness7270 6Y6
@HamsaHamsa-kf3wc
@HamsaHamsa-kf3wc 2 ай бұрын
p pp pp
@HamsaHamsa-kf3wc
@HamsaHamsa-kf3wc 2 ай бұрын
.7
@ashokkumar699
@ashokkumar699 5 жыл бұрын
ശ്രീ മലയാളം...ഒരുപാട്..സന്തോഷം...ഈ...പടം...അപ്ലോഡ്...ചെയ്തതിനു....കാണാൻ...ആഗ്രഹിച്ച പടം...നന്ദി...ഒരുപാട്...ഒരുപാട്...
@kuriancc456
@kuriancc456 5 жыл бұрын
അടവുകള്‍ 18 - ആശീര്‍വാദം - അനുമോദനം - ഹേമന്ദരാത്രി - മറ്റൊരു കര്‍ണന്‍ - സത്രത്തില്‍ ഒരു രാത്രി - സൂത്രക്കാരി - അനുഭൂതികളുടെ നിമിഷം - ഓര്‍ക്കുക വല്ലപ്പോഴും -അമ്മായി അമ്മ - വാളെടുത്തവന്‍ വാളാല്‍ - സുന്ദരിമാരുടെ സ്വപ്‌നങ്ങള്‍ - ഇവന്‍ എന്റെ പ്രിയ പുത്രന്‍ - ഓര്‍മ്മകളെ വിടതരൂ - പ്രിയസഖി രാധ - അവകാശം - പെണ്‍പുലി - പട്ടാളം ജാനകി - പുത്തരിയങ്കം - ആനയും അമ്പാരിയും - അനാവരണം - ആനക്കളരി - അവള്‍ കണ്ട ലോകം - അമര്‍ഷം - ഓര്‍മയില്‍ നീ മാത്രം - ഓര്‍ക്കുക വല്ലപ്പോഴും - ശാപമോക്ഷം - ഗായത്രി - ദര്‍ശനം - ചായം -ടൂറിസ്റ്റ്‌ ബംഗ്ലാവ് - സൂര്യവംശം - മനോരഥം - തിരുവോണം എന്നിവ അപ്ലോഡ് ചെയ്യുമോ?
@sunwitness7270
@sunwitness7270 5 жыл бұрын
ഇതിൽ അധികവും ജയൻ അഭിനയിച്ച ചിത്രങ്ങളാണല്ലോ!!!!!"ശ്രീ സിനിമ " മിക്ക പഴയ പടം അപ്‌ലോഡ് ചെയ്യും ....
@shrpzhithr3531
@shrpzhithr3531 5 жыл бұрын
ithil 99 % cinimayum ini swapnangalil maathram
@sudheenavssudheenadinesh6463
@sudheenavssudheenadinesh6463 5 жыл бұрын
Hh
@georgecc786
@georgecc786 2 жыл бұрын
കൂടുതൽ Old films upload ചെയ്യാമോ?
@girijak2675
@girijak2675 Жыл бұрын
Soooper.
@josephjohn31
@josephjohn31 3 жыл бұрын
ഒരു മന്ദതയുമില്ലാതെ ചിത്രത്തിന്റെ ചലനാത്മകതയും തുടർച്ചയും കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു. പ്രെം നസീറിന്റെ ഇരട്ട റോൾ അഭിനയത്തിൽ പ്രകൃതിയുടെ സൗന്ദര്യവും ആനകളും ഗോത്രങ്ങളും നിഷ്കളങ്കത വർദ്ധിപ്പിച്ച അഭിനയവും കാണാം.
@latheefboss
@latheefboss 5 жыл бұрын
ഒരു പാട് കാലമായി കാണാൻ ആഗ്രഹിച്ച പടം നന്ദിയുണ്ട് ..ദയവായി സുജാത മൂവി അപ്ലോഡ് ചെയ്യു ആൻഡ് മൈലാടും കുന്ന്‌ ..
@alfredsteephan6381
@alfredsteephan6381 3 жыл бұрын
K
@shrpzhithr3531
@shrpzhithr3531 5 жыл бұрын
ഹൌ... ഹൗ... എങ്ങനെ നന്ദി പറയേണ്ടതെന്ന് അറിയില്ല അത്രക്ക് നന്ദിയുണ്ട് ഈ പടത്തിന്റെ മുക്കാൽ ഭാഗം ഞങ്ങൾ കൊച്ചിയിൽ പോയി വാങ്ങിയിരുന്നു (കുറേ പൈസ കൊടുത്താണ് വാങ്ങിയത് )ചെറുപ്പത്തിൽ കണ്ടതാണ്..
@baijumathew1943
@baijumathew1943 4 жыл бұрын
നല്ല സിനിമ, ജയൻ നസീർ.... സൂപ്പർ
@sunwitness7270
@sunwitness7270 5 жыл бұрын
ജയൻ അഭിനയിച്ച ഇ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമോ?ധൃതി ഇല്ല ....പതുക്കെ കിട്ടിയാൽ മതി .....ഇ ചിത്രങ്ങങ്ങളൊക്കെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ് .....(1)പഞ്ചപാണ്ഡവർ(2)കോമരം(3)എന്റെ ശത്രുക്കൾ(4)അപ്പവും വീഞ്ഞും(5)പുഷ്യരാഗം(6)ശിഖരങ്ങൾ(7)ചുവന്ന ചിറകുകൾ(8)പെണ്ണൊരുമ്പെട്ടാൽ(9)സന്ധ്യാരാഗം(10)കല്ലുകാർത്യായനി(11)പിച്ചാത്തിക്കുട്ടപ്പൻ(12)രാത്രികൾ നിനക്കു വേണ്ടി(13)ഇനിയെത്ര സന്ധ്യകൾ(14)അനുമോദനം(15)അനുഭൂതികളുടെ നിമിഷം(16)ഓർക്കുക വല്ലപ്പോഴും(17)അടിമക്കച്ചവടം(18)ശത്രുസംഹാരം(19)അവൾ കണ്ട ലോകം(20)മാളിക പണിയുന്നവർ(21)മിടുക്കി പൊന്നമ്മ(22)മറ്റൊരു കർണ്ണൻ(23)സൂത്രക്കാരി(24)സ്നേഹിക്കാൻ സമയമില്ല(25)അവകാശം(26)ഹേമന്തരാത്രി(27)രണ്ടു പെൺകുട്ടികൾ(28)പാവാടക്കാരി(29)അടവുകൾ18(30)അസ്തമയം(31)പട്ടാളം ജാനകി(32)മകം പിറന്ന മങ്ക(33)രാജ പരമ്പര(34)കാവിലമ്മ(35)ശുക്രദശ(36)സ്നേഹയമുന(37)അപരാജിത (38)അക്ഷയപാത്രം(39)ആദ്യപാദം(40)ശാപമോക്ഷം(41)ഉല്ലാസയാത്ര(42)സൂര്യവംശം(43)അഗ്നിപുഷ്പം(44)മധുരം,തിരുമധുരം((45)രാജാങ്കണം(46)പാൽക്കടൽ(47)മനസ്സൊരു മയിൽ(48))ഇവനെന്റെ പ്രിയപുത്രൻ.........!!!
@ajoykumar8378
@ajoykumar8378 5 жыл бұрын
pick pocket okke undallo
@sunwitness7270
@sunwitness7270 5 жыл бұрын
Ajoy Kumar....ഓർമിപ്പിച്ചതിന് നന്ദി..... അത് എനിക്ക് ഒരു അബദ്ധം പറ്റിയതാ.....ശരിയാ സുഹൃത്തേ,"പിക്പോക്കറ്റ്"ശ്രീ സിനിമാ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ...
@koyasha7108
@koyasha7108 5 жыл бұрын
അടിമക്കച്ചവടം. മധുരം തീരുമധുരം. U. ട്യൂബിൽ. ഉണ്ട്
@sunwitness7270
@sunwitness7270 5 жыл бұрын
Koya Sha ശരിയാണ് ...മധുരം തിരുമധുരം,അടിമക്കച്ചവടം യൂട്യൂബിൽ ഉണ്ട്.....ഓർമ്മിപ്പിച്ചതിൽ നന്ദി ...
@rajeshkumar-pt1rb
@rajeshkumar-pt1rb 5 жыл бұрын
sun witness .
@dileepparameswaran4455
@dileepparameswaran4455 4 жыл бұрын
ജയൻ സർ ഡാൻസ് 👌❤️ നസിർ ജയൻ combo 👌😍🌹
@santhakumart.v181
@santhakumart.v181 Жыл бұрын
നല്ല സിനിമ. ജയൻ എന്ന നടൻ്റെ മരണം ഒരു നഷ്ടമായി തോന്നുന്നത് ഇതൊക്കെ കാണുമ്പോഴാണ്.
@kamarudheenkamaru5601
@kamarudheenkamaru5601 2 жыл бұрын
നസീറിന്റെ എല്ലാസിനിമയും അപ്ലോഡ് ചെയ്യണം
@Rejicraj
@Rejicraj Жыл бұрын
നല്ല പടം - നസീർ സാർ Miss U
@azad5star
@azad5star 5 жыл бұрын
ബ്ലാക്ക് ആൻഡ് വൈറ്റ് മലയാളസിനിമ കുറെ കാലമായി കാണാൻ തുടങ്ങിയിട്ട് ഇപ്പോഴും ഇവരുടെ അഭിനയം മനസ്സിലാകുന്നില്ല ചിലത് നാടകം പോലെ ചിലതാകട്ടെ തകർപ്പൻ അഭിനയവും അത്തരത്തിൽ ഒന്നാണ് ഇത്
@geethasadasivan2136
@geethasadasivan2136 5 жыл бұрын
Super action and his eyes are dancing....in the two songs. Enthoru dancing....all round legend actor.🙏🙏🙏🙏🙏.
@abdulnazer4007
@abdulnazer4007 5 жыл бұрын
Great Nazir sir one and only aall time supet star and evetgreen hero
@BabuBabu-xq2wy
@BabuBabu-xq2wy 4 жыл бұрын
ONE AND ONLY LEGEND IN INDIAN CINMA DR RAJKUMAR
@abdulnazarnazar607
@abdulnazarnazar607 4 жыл бұрын
Nazir sir world record holder.
@sarathchandrankrishnannair123
@sarathchandrankrishnannair123 3 жыл бұрын
@@abdulnazarnazar607 തനിക്കു മേത്തൻ ആയതു കൊണ്ടു തോന്നുന്നതാണ്
@abdulnazarnazar607
@abdulnazarnazar607 3 жыл бұрын
@@sarathchandrankrishnannair123 നിന്നെ ഓർത്തു ഞാൻ ദുഃഖിക്കുന്നു. ആൾ തെ ബെസ്റ്റ് സുഹൃത്തേ
@shyamchandran9583
@shyamchandran9583 2 жыл бұрын
Appo jayan sir?
@JOJO...e.
@JOJO...e. 5 жыл бұрын
Pls upload *അഭിമാനം, സീമന്തപുത്രൻ, താലപ്പൊലി,ലൗലി, സൂസി, അതിഥി, കേണലും കളക്ടറും, മൈനത്തരുവി കൊലക്കേസ്, ഇണപ്രാവുകൾ, ഇൻസ്‌പെക്ടർ, ഇതു മനുഷ്യനോ, തച്ചോളി മരുമകൻ ചന്തു, ഉമ്മാച്ചു, പത്മരാഗം, നീലക്കണ്ണുകൾ, ആൽമരം, ചിത്രമേള, കുരുക്ഷേത്രം, കരുണ, ചുവന്ന സന്ധ്യകൾ, മണവാട്ടി, കാട്ടുകുരങ്ങ്.....*
@alpytoursandcinimas188
@alpytoursandcinimas188 5 жыл бұрын
JO JO
@shanilsb
@shanilsb 5 жыл бұрын
@@alpytoursandcinimas188 നല്ല സെലക്ഷൻ, ഇതിൽ ഏതെങ്കിലുമൊക്കെ കിട്ടിയാൽ നന്നായിരുന്നു.
@vinyvinesh7485
@vinyvinesh7485 5 жыл бұрын
Seemantaputranmalayalammccvi
@sidhu9921
@sidhu9921 4 жыл бұрын
Seemndputrnful.muvees
@jimsonson9392
@jimsonson9392 5 жыл бұрын
please upload more premnazir movies,
@rishikeshngk5659
@rishikeshngk5659 4 жыл бұрын
Nalla cinema aanu. Ellorum kaanam.director vincent is great.valare nostalgic memories ithil kanan pattunundu.The location is super.I always love to watch premnazir and adoor bhashi combination.jayan has done his villainous role well.overall an excellent movie.watched on 30/5/2020
@satheesanvr284
@satheesanvr284 5 жыл бұрын
കാത്തിരുന്ന പടം നന്ദി ഇനി കൊട്ടാരം വിൽക്കാനുണ്ട് തരൂ
@hariharan4329
@hariharan4329 5 жыл бұрын
പ്രേംനസീർ ജയൻ സൂപ്പർ
@anindiancitizen4526
@anindiancitizen4526 5 жыл бұрын
Hari Haran സൂപ്പർ ഹീറോ & സൂപ്പർ വില്ലൻ
@sasidemo2370
@sasidemo2370 Жыл бұрын
🙆‍♂️🙏❤❤Prem❤❤Nazir❤❤ SIR❤❤ OLD❤❤ movie🎥, SUPER👍👍 SUPER👍👍 SUPER
@royvt5297
@royvt5297 5 жыл бұрын
താല്പര്യമുള്ള ചിത്രങ്ങൾ: അടവുകൾ-18, കല്ലുകാർത്ത്യായനി, പട്ടാളം ജാനകി, ടൈഗർ സലിം, യുദ്ധഭൂമി, ചായം, ഓടക്കുഴൽ, വീട് ഒരു സ്വർഗ്ഗം, സത്രത്തിൽ ഒരു രാത്രി, സാഹസം, ബുള്ളറ്റ് (രതീഷ്), ധീരൻ, പൊൻതൂവൽ, അസുരൻ, അന്തിച്ചുവപ്പ്, ഇതെന്റെ നീതി
@jayeshjayan328
@jayeshjayan328 5 жыл бұрын
Nazeer ,jayan both legends Actor.. 😍
@BabuBabu-xq2wy
@BabuBabu-xq2wy 4 жыл бұрын
Kannda Rajkumar Great Legend of Indian cinema
@JoyalAntony
@JoyalAntony 5 жыл бұрын
Woww അടിപൊളി 👌👌👌😍😍😍ജയൻ സാർ നസിർ സാർ 😍😍😍
@ashaanju9998
@ashaanju9998 Жыл бұрын
Nazirkaaa sheelamma sprbbbb acting however all r sprbbb
@anindiancitizen4526
@anindiancitizen4526 5 жыл бұрын
യാഗാശ്വം, തിരുവോണം, പാലാഴി മഥനം, രാജു റഹീം, ആരണ്യകാണ്ഡം എന്നീ പടങ്ങൾ കാണാൻ ആഗ്രഹമുണ്ട്'
@jayashreeshakthikumar3045
@jayashreeshakthikumar3045 4 жыл бұрын
An interesting movie with good performances by both legends.
@minnu252
@minnu252 5 жыл бұрын
Thanks for the movie , please upload more rare prem nazir movies (more black n white)
@sreetsr
@sreetsr 5 жыл бұрын
Jayettan !. Thanks a lot .... sree movies for uploading the movie
@greenmediavision
@greenmediavision 5 жыл бұрын
super jayan chetatn padam adhyamayi aanu kanunnathu
@dolphinwathaaeq2806
@dolphinwathaaeq2806 5 жыл бұрын
അജയനും വിജയനും (കളർ' പാവങ്ങൾ പെണ്ണങ്ങൾ ഹലോ ഡാർലിങ്ങ് യാഗാശ്വം പ്രേതങ്ങളുടെ താഴ്വര തിരുവാഭരണം തോൽക്കാൻ എനിക്കു മനസ്സില്ല ഈ സിനിമകൾ ഇടുവാൻ സാധിക്കുമൊ!
@shrpzhithr3531
@shrpzhithr3531 5 жыл бұрын
helo darlling ok ajayanum vijayanum oruvidham oppikkam mattullath ini swapnam mathram
@gamingvtentech1955
@gamingvtentech1955 3 жыл бұрын
Super movie തൃശൂർ ഭാഷ ആദ്യമായി ഉപയോഗിച്ച സിനിമ
@kunjusumaaswathy279
@kunjusumaaswathy279 5 жыл бұрын
Thank u so much..ഇനിയും ഇതുപോലെ rare മൂവീസ് അപ്‌ലോഡ് ചെയ്യൂ 👍
@saleemsaleemmv9229
@saleemsaleemmv9229 5 жыл бұрын
Thanks... Pls..Upload Aval Oru Devalayam
@ManojKumar-tv8rd
@ManojKumar-tv8rd 5 жыл бұрын
ജയേട്ടൻ The one and only everlasting superstar!!!!!
@BabuBabu-xq2wy
@BabuBabu-xq2wy 4 жыл бұрын
YES DR RAJKUMAR
@arshadrahila5723
@arshadrahila5723 3 жыл бұрын
ആരാണ് രാജ്‌കുമാർ
@jyothishv8836
@jyothishv8836 5 жыл бұрын
അവസാനം ഈ ജയൻ നായകനും നസീർ രണ്ടാം നായകനുമായി അഭിനയിക്കേണ്ടി വന്നു.. ചിത്രം നായാട്ട്..
@anindiancitizen4526
@anindiancitizen4526 5 жыл бұрын
Jyothish v, നായാട്ടിൽ നസീർ സാർ സഹനടനായിട്ടും അഭിനയിച്ചിട്ടില്ല. ഗസ്റ്റ് റോളിലാണ്. രജനീകാന്ത് നായകനായ അന്താകാനൂനിൽ ബച്ചൻ അഭിനയിച്ചതു പോലെ . ജയൻ അഭിനയിച്ച വേഷം നസീർ സാറിനെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്റെ തിരക്ക് കാരണം അദ്ദേഹം തന്നെയാണ് ജയന്ന് ഓഫർ ചെയ്തത്. ഈ കാര്യം Dir തമ്പി സാർ ഒരു TVInterview പറഞ്ഞിട്ടുണ്ട്. നായാട്ട് സിനിമയുടെ ബാനറിൽ നസീറിന്റെ പേര് കഴിഞ്ഞിട്ടേ ജയന്റ പേര് വരുന്നുള്ളു. നായാട്ടിന് ശേഷം നസീർ സാറിന്റെ കൂടെ അഭിനയിച്ച പടങ്ങളിലെല്ലാം ജയൻ സഹനടനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്
@pravithaanand2126
@pravithaanand2126 5 жыл бұрын
Jyothish ശരിയാണ് അന്നത്തെ ഇല്ല നായകരെയും purakilaki ജയേട്ടൻ ഒന്നാമതായി നാസറിനെ പോലും. സോമൻ സുകുമാരൻ രവികുമാർ ജോസ് വിൻസെന്റ്
@pravithaanand2126
@pravithaanand2126 5 жыл бұрын
An Indian Citizen ജയേട്ടൻ ഒന്നാമതെത്തിയിരുന്നു കരിപുരണ്ട ജീവിതത്തിൽ ഉള്ള fightil ജയേട്ടൻ അവസാനം വെച്ച് vecheneekunu. നസീർ ട്രൈചെയുന്നെങ്കിലും പറ്റുന്നില്ല അന്തപുരത്തിലും ജയനാണ് munthookam
@jyothishv8836
@jyothishv8836 5 жыл бұрын
ശരിയാണ് അന്ന് നടന്മാർ നല്ല സൗഹൃദം കാത്തിരുന്നു.. ഈഗോ ഇല്ലായിരുന്നു...
@abdulnazer4007
@abdulnazer4007 5 жыл бұрын
ore oru cinemayil nazeer sirintte karunnyathil nazir sirintte munpil jayan ennum l.k.g.
@abdulnazer4007
@abdulnazer4007 5 жыл бұрын
upload more nazir sir movies
@Gouri2810
@Gouri2810 5 жыл бұрын
നന്ദി ഒരുപാട് നന്ദി.... താങ്ക്സ് ഫോർ uploading
@ajaykgopi
@ajaykgopi 5 жыл бұрын
മഴവന്നൂർ വേണുഗോപാലൻ എന്ന കൂളിംഗ് ഗ്ലാസ് ആന ആണ് ഇതിൽ നീലാണ്ടൻ ആയി അഭിനയിച്ചിരിക്കുന്നത്
@abhijithsankar5267
@abhijithsankar5267 4 жыл бұрын
Vere details undo
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Premji natural acting👏👍👏👍👍
@mohammadrasheedShihab
@mohammadrasheedShihab 5 жыл бұрын
കാണാൻ കൊതിച്ച പടം
@arshadrahila5723
@arshadrahila5723 3 жыл бұрын
ജയൻ ഡാൻസ് കളിക്കുന്ന അപൂർവസിനിമ
@sunnyneyyan
@sunnyneyyan 5 жыл бұрын
Any chance to get the movie Kottaram Vilkanundu, Thokkukal katha parayunnu
@ah-yy8qz
@ah-yy8qz 5 жыл бұрын
a Lot of thanks to sree movies for collecting one more Jayaettan's movie .
@teslamyhero8581
@teslamyhero8581 4 жыл бұрын
ഈ പുതിയ ഇന്റർനെറ്റ്‌ യുഗം വന്നത് എന്ത് ഭാഗ്യം.
@swaminathan1372
@swaminathan1372 4 жыл бұрын
അതെ
@abdulhameed-qf6mx
@abdulhameed-qf6mx 5 жыл бұрын
Kanankothicha,padam,ini,sujatha,adima,changala,,ajayanum,vijayanum,tholkan,eniku,manassilla,Raju,Raheem,minimol,itrayum,padangal,download,cheydu,tharumo,,please,,,
@Imamancy
@Imamancy 4 жыл бұрын
Super movie. 2020👍👍👍
@rajanerrattakulangara6586
@rajanerrattakulangara6586 5 жыл бұрын
Thanks for uploading Aanappacham
@prakash45483
@prakash45483 5 жыл бұрын
സുജാത, വ്യാമോഹം തുടങ്ങിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്താൽ നല്ലതായിരുന്നു.
@mumedsalim4644
@mumedsalim4644 5 жыл бұрын
Pla up load palazhi madhanam thiruvonam rajayogam. Old is gold
@jeffyvarghese201
@jeffyvarghese201 Жыл бұрын
അരിക്കൊമ്പൻ അഭിമുഖീകരിക്കുന്ന വിഷമങ്ങൾ ഓർക്കുമ്പോൾ വിഷമം ഉളളവർ ഇവിടെ ലൈക്കടിച്ച് പ്രതിഷേധിക്കു .
@kshivadas8319
@kshivadas8319 5 жыл бұрын
നല്ല. പ്രിന്റ് .
@saijukartikayen910
@saijukartikayen910 3 жыл бұрын
ജയേട്ടൻ 😘😘😘😘😘😘😘😘😘😘🙏😘❤❤❤❤❤❤❤❤❤❤പിന്നെ നസ്സിർ കൊള്ളാം
@manayathmb
@manayathmb 5 жыл бұрын
നന്ദി...
@nitheeshkumar3534
@nitheeshkumar3534 3 жыл бұрын
Super Movie Please upload Prethangalude Thazhvara, Gayathri, N. G. O, Inapravukal
@kpukrishnan799
@kpukrishnan799 Жыл бұрын
സ്വർഗ്ഗമെന്നാൽ എന്താണളിയ എന്താണ്...? കുടിയന്മാരുടെ പ്രാർത്ഥനാഗാനം!
@geethuthankappan1003
@geethuthankappan1003 2 жыл бұрын
Jayan sirne Kanan vendi mathram 🥰🥰
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 5 жыл бұрын
thararajavu vincentinte tiger salim,swarga devatha,avasanathe rathri ennee chithrangal upload cheyyamo sar?
@SureshTvm-zm2vz
@SureshTvm-zm2vz 5 жыл бұрын
SheelaNazeereteChukku Uplaod Cheyamo.
@ayhamshameer8292
@ayhamshameer8292 5 жыл бұрын
1979.il kannur n.s talkiesil ninnum kanda film.kadutha prem naseer aaraadhakan.innum naseerinte oru film kaanum.aanapaachan uplod cheithathinu oraayiram nandi.ajayanum vijayanum chattambi kalyani kittumo
@bavab8746
@bavab8746 5 жыл бұрын
Old.. Malayalam. Movie dheera... Pls uplod
@ushanandhini5540
@ushanandhini5540 8 ай бұрын
My evergreen hero nazirikka thanne
@soundvolvYT
@soundvolvYT 4 жыл бұрын
1:34:58 Jayan Comedy Song in Anappachan movie
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Ithil reenayum, mallikayum polichitundalloo👏👏👍👏👌
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
"Anappachan" an Udaya banner film which tells the pathetic story of a young man who was educated but could not get decent job & had to struggle in life by doing petty jobs to earn a living. His life became more problematic as he fell in to the wrong hands and they exploited the situation as he had to struggle more and more in life , as others took advantage of the situation. Late Premnazir appeared as the hapless young man . Along with him there appeared Sheela, G.K. Pillay and Adoor Bhasi and also Late Jayan , who handled a negative role and came out successful with viewers applauding the action scenes involving the late actor. This black and white movie of the 70s turned out to be a hit like other Udaya movies.
@zubairkv3415
@zubairkv3415 5 жыл бұрын
Varadakshina,rajayogam,chumaduthangi,sammanam,Anjali.,vazhivilakku,rahasyarathri,sooryavamsham,suprabhatham, plz aplod
@muneerclt3573
@muneerclt3573 5 жыл бұрын
Please upload abhimanam pambaram minimal Lilli kahalam please
@rgr1728
@rgr1728 5 жыл бұрын
കാണണം
@sudheenavssudheenadinesh6463
@sudheenavssudheenadinesh6463 5 жыл бұрын
Iost
@vishnup5715
@vishnup5715 5 жыл бұрын
Thnku somuch...upload more
@anandk.a2893
@anandk.a2893 4 жыл бұрын
kunjali marakkar nazir movie upload please
@mohamedkpmkpkm2199
@mohamedkpmkpkm2199 5 жыл бұрын
എനിക്കും വേണം സുപ്രഭാതം എന്ന പഴയ സിനിമ കിട്ടിയില്ല എന്ന് പറഞ്ഞേക്കരുത്
@Jit3400
@Jit3400 5 жыл бұрын
Please upload Rasaleela (1975) , Thiruvonam film
@ramakrishnan9530
@ramakrishnan9530 5 жыл бұрын
please upload Minimol , Anjali ,panchamritam ,Neelakkannukal ,Chenda ,Darsanam ,Chuvannasandhyakal ,Gayathri ,Seemanthaputhran ,Manavadharmam ,Aswathi
@ushanandhini5540
@ushanandhini5540 8 ай бұрын
All time romantic hero
@jacobpc8362
@jacobpc8362 4 жыл бұрын
Please upload Malayalam movie Anavaranam directed by A Vincent
@rintoantony8978
@rintoantony8978 5 жыл бұрын
Please upload chukku, yudhabhoomi, abhimanam, enippadikal
@DanielDaniel-ez1se
@DanielDaniel-ez1se 2 жыл бұрын
Jayan sir ithrem role enkilum old movies before sharapancharam ill ulath kanditu santhosham thonunu... Enkilum sir inda talent manasilaaki nala movies koduthirunel, namuk sir inda kure koodi movies kanamayirunu.... :(
@Cinema_niroopakan
@Cinema_niroopakan 5 жыл бұрын
hello darling, chathurvedham, Rahasya ratri, thiruvabharanam, love letter, priye ninakuvendi, chandhanachola, kuttichathan ,pls upload these films
@sheebakk4241
@sheebakk4241 5 жыл бұрын
Ajayanum vijayanum film pls upload cheyu
@anooppeter5260
@anooppeter5260 5 жыл бұрын
മദ്രാസിലെ മോൻ , സുജാത അപ്‌ലോഡ്‌ ചെയ്യാമോ. പ്ലീസ്
@rincyb3546
@rincyb3546 4 жыл бұрын
Řėœø
@mohamedmohamed-dw3hc
@mohamedmohamed-dw3hc 5 жыл бұрын
നല്ല പടം. സപ്ന ഭൂമി: പാലാഴിമഥനം
@AmbadyAmbady-md7tw
@AmbadyAmbady-md7tw 5 ай бұрын
അമ്പലപ്പുഴ രാമചന്ദ്രൻ ❤️❤️ ആന
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Prem naseer sheela jodykal. Jayan villan.. mothathil gud movie. 1978release. Prem naseer jayan comboyil erangiya ella cinimayum super anu.ithile pole thanne naseernte panjami enna cinimrlum jayane ana chavity kollunnund.last 9/5/20
@rajeshkumar-pt1rb
@rajeshkumar-pt1rb 5 жыл бұрын
ജയന് തുല്യൻ ജയൻ മാത്രം താങ്കളെ പോലെ അതുല്ല്യനായ പ്രതിഭ മ ല യാ ള ചലച്ചിത്ര രംഗത്ത് ഇല്ല ഇനി ഉണ്ടാകുകയുമില്ല
@anindiancitizen4526
@anindiancitizen4526 5 жыл бұрын
rajesh kumar ജയൻ സൂപ്പർ വില്ലൻ.
@rajeshkumar-pt1rb
@rajeshkumar-pt1rb 5 жыл бұрын
വില്ലനായാലും താങ്കൾ ഉദ് ദേശിക്കുന്ന നടനേക്കാൾ എത്രയോ ഉയരത്തിലാണ് എന്റെ മനസിൽ അദ്ദ് ദേഹത്തിന്റെ സ്ഥാനം
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
@@rajeshkumar-pt1rb athinulla karanam.?? Jayane nayaatt enna moviyil hero akkiyath polum nasir anu. !!
@keraliteinfo8639
@keraliteinfo8639 4 жыл бұрын
@@rajeshkumar-pt1rb അത് അങ്ങേർക്കു ബോധം ഉള്ളത് കൊണ്ട് ചോരത്തിളപ്പുള്ള ആ കഥാപാത്രം ചേരുന്നത് ജയനാണ്... നസീറിന് അദ്ദേഹത്തിന് ചേർന്ന ഒരു angel രക്ഷകൻ വേഷവും ഉണ്ട്.
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
വില്ലൻ സെക്സ് നടൻ ജയൻ
@swaminathan1372
@swaminathan1372 4 жыл бұрын
17-8-2020 ൽ കാണുന്നു
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 4 жыл бұрын
antherdaham ,aalmarattam,avasanathe rathri ennee cinemakal dowload cheyyamo?
@sradhakrishnan4593
@sradhakrishnan4593 3 жыл бұрын
I am quite sure that all of you will agree that NO CRUELTY WAS SHOWN TO ANY ANIMALS while filming this movie.
@arunva6149
@arunva6149 5 жыл бұрын
ozhivukaalam padmarajan film please upload
@basheernk311
@basheernk311 5 жыл бұрын
ചട്ടമ്പികല്ല്യാണി സുജാത അപ് ലോഡ് ചെയ്യുമോ
@poojau4821
@poojau4821 7 ай бұрын
ithil unde
@SureshTvm-zm2vz
@SureshTvm-zm2vz 5 жыл бұрын
NJAN KANDU THUDAGUKAYANNU .ENNINUM PRETHISHIKKUNNU ENGANATHE MOVIES.
@anilkumarpv7375
@anilkumarpv7375 3 жыл бұрын
Wonderful films
@ratheeshmadhaveeyam7270
@ratheeshmadhaveeyam7270 5 жыл бұрын
സുകുമാരൻ സോമൻ ശ്രീവിദ്യ അഭിനയിച്ച ധീര എന്ന സിനിമ അപ്പ്‌ ലോഡ് ചെയ്യാമോ അതുപോലെ ജയൻ അഭിനയിച്ച അടവുകൾ 18 എന്ന സിനിമയും
@sunilkozhikode9237
@sunilkozhikode9237 5 жыл бұрын
അടവുകൾ 18
@sanaks3097
@sanaks3097 5 жыл бұрын
സുജാത ഓൾഡ് മൂവി അപ്പ്ലോഡ് ആശിർ വാദം
@user-mi5kx2lo1g
@user-mi5kx2lo1g 5 ай бұрын
രക്ത കണീർ കരിനിഴൽ ഓടയിൽ നിന്ന്
@pp11212
@pp11212 3 жыл бұрын
Jayan had negative role...but more like sarapangaram....more applause to villan than hero...
@ASHIKFAIZI
@ASHIKFAIZI 5 жыл бұрын
Thank you so much. ഒഴിവ് കാലം കിട്ടുമോ??
@poojau4821
@poojau4821 7 ай бұрын
unde
@vishnummanakkalath2945
@vishnummanakkalath2945 3 ай бұрын
മഴുവന്നൂർ ആന (കൂളിംഗ് ഗ്ലാസ്‌ ആന )
@rajeshkumar-pt1rb
@rajeshkumar-pt1rb 5 жыл бұрын
പഞ്ചപാണ്ഡവർ ,പിച്ചാത്തി കുട്ടപ്പൻ, ചുവന്ന ചിറകുകൾ, പുഷ്വ രാഗം, സന്ധ്യ രാഗം, അടവുകൾ 18, ശിഖരങ്ങൾ സ്നേഹിക്കാ ൻ സമയമില്ലാ, മറ്റൊരു കർണ്ണൻ, ടൈഗർ സലിം ,എന്നി ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുമോ?
@saboobakar5501
@saboobakar5501 2 жыл бұрын
നസീറിന്റെ അച്ഛൻ ആയി അഭിനയിച്ച വ്യക്തി ഇന്ന് മരണപ്പെട്ടു. കൈനകരി തങ്കരാജ് (76)🥀 3 - 4 - 2022
@althafamighaaliya1801
@althafamighaaliya1801 2 жыл бұрын
ആദരാജ്ഞലികൾ
@vijayalakshmilakshmi3595
@vijayalakshmilakshmi3595 10 ай бұрын
സ് ഷീലയുടെ അച്ഛൻ അല്ലെ.
@a.m.ponnutty.ponnuttyam8320
@a.m.ponnutty.ponnuttyam8320 2 жыл бұрын
24/08/2022 😭😭 പാലക്കാട് നെന്മാറ ❤️🙏🙏🙏🙏🙏👍
@rejithaanil4666
@rejithaanil4666 2 жыл бұрын
മണി കുട്ടൻ ....പൊളിച്ചു😃😃😃😃
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
Rakthapushpam Malayalam Full Movie |
2:17:33
Matinee Now Classics
Рет қаралды 309 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН