പൊളിച്ചു മക്കളെ ചിരിച്ചു മടുക്കും 😅😅😅😅ഈ ടെലി ഫിലിം ഇഷ്ടപെട്ട എല്ലാരും ലൈക് അടിക്കാൻ മറക്കരുത് pls........ 😉😊
@sajeelan87193 жыл бұрын
കോനാതിരി വക്കിൽ🤣🤣😂😂 പെളിച്ചു ചിരിക്കാൻ ഉണ്ട് . ഈ കഥാപാത്രവും ശർക്കര വൈദ്യനുമാണ് ഇഷ്ടപ്പെട്ടത്. വേറെയും ഉണ്ട്👌👌👌 . ഇനിയും ഇതു പോലുള്ള ഫിലിം ചെയ്യാൻ✍️✍️ അല്ലാഹു അനുഗ്രഹിക്കട്ടെ! ആ മീൻ യാ റബ്ബൽ ആലമീൻ......🤲🤲🤲🤲
@muhammadnihalt27222 жыл бұрын
ഇത് എനിക്ക് ഇഷ്ടം ആയി വീട്ടിൽ എന്താ ജോലി എന്ന് ചോദിക്കുന്ന ഭർത്താക്കന്മാർ ഇത് കാണണം 😄
@Homecinemadirector8 жыл бұрын
എല്ലാ അഭിപ്രായങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു
@Justjaas6 жыл бұрын
good job to salam kodiyathur
@shabeefathi68984 жыл бұрын
പുതിയ ഹോം ഫിലിം വല്ലതും ഉണ്ടോ വരാൻ
@sujisuji2543 жыл бұрын
Salamkka super
@Homecinemadirector8 жыл бұрын
thanks to all
@shereefasajeeb55408 жыл бұрын
Salam Kodiyathur ℈℈
@muhamedshazinfarhaz23978 жыл бұрын
അസ്സലാമു അലൈക്കും.
@muhammedsajid1168 жыл бұрын
shaeefa n,Leo's
@anversadiqep8 жыл бұрын
കലക്കി ട്ടോ
@ajeeshiringalthodi8 жыл бұрын
Salam Kodiyathur ഉസാറായിക്കണ്
@sureshoppolpalliyara35403 жыл бұрын
രാജീവൻമാരുടെ തിരിച്ചറിവുകൾ....... സ്ത്രീകളുടെ കഷ്ടപാടുകളെ നിസ്സാരവൽക്കരിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം
@anasm76293 жыл бұрын
അടിപൊളി....പറയാൻ വാക്കുകൾ ഇല്ല....... സൂപ്പർ 👍👍👍👍👍👍👍👍🎂👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@shajahanshajahan24932 жыл бұрын
അവസാനം കണ്ണുനിറഞ്ഞു 😳😳
@shafnanasar7 жыл бұрын
ഇന്നാണ് ഞങ്ങൾ ഫാമിലിയായി ഈ ഫിലിം കണ്ടത്. ഒരുപാടിഷ്ടായി. എൻറ ഉപ്പ ഉമ്മ ഒരുപാട് ആസ്വദിച്ചു ചിരിച്ചു. അവർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇതിൻറ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും.
@alithachayil59326 жыл бұрын
കാണാ കാഴ്ചകൾ
@alithachayil59326 жыл бұрын
കാണാ കാഴ്ചകൾ
@hriskakakkdu60887 жыл бұрын
കാണുന്നതിനു മുമ്പുള്ള ആ... പതീക്ഷ ഉണ്ടല്ലോ.... അത് കണ്ടപ്പോള്‍ മാഞ്ഞുപോയി
@alifkvr.44026 жыл бұрын
hriska kakkdu .പോകും.....പോകും...........
@sujisuji2543 жыл бұрын
Super
@muhammedihsanvp10a94 жыл бұрын
Covid aayathinal kanan nalla rasam
@abcdmovieajman26987 жыл бұрын
പണ്ടൊന്നും സലാം കോടിയത്തൂരിന്റെ പ്രവാസി ചിത്രങ്ങൾ കാണുമ്പോൾ കണ്ട് ചിരിക്കും ഇപ്പൊ ഇവിടെ വന്നപ്പോഴാണ് പ്രവാസം അറിയുന്നത്. ഇപ്പോൾ എല്ലാ ഫിലിം ഉം എടുത്തു വീണ്ടും കാണുന്നു
@IrshadAli-ln2uc Жыл бұрын
സത്യം
@secondstreet34624 жыл бұрын
Super movie .edil orupad padikanund.thanks
@അബിൻതിരുവല്ല-ച7ധ3 жыл бұрын
ഇന്ന് ആണ് ഈ ഷോർട്ട് ഫിലിം ഞാൻ കണ്ടത് അനീഷേട്ടൻ പൊളിച്ചു