No video

Aarattu Kadavinkal Video Song l 4K Remastered | Venkalam | K.J Yesudas| Raveendran

  Рет қаралды 1,163,600

Matinee Now

Matinee Now

Күн бұрын

Пікірлер: 620
@MatineeNow
@MatineeNow 3 жыл бұрын
*Remastered from an extremely damaged Negative. Image fade outs & other non restorable damages are there throughout in this song sequence. Sorry for that*
@albinsojan5773
@albinsojan5773 3 жыл бұрын
Lajavathiye, en karalil, chathikatha chandhu meesha madhavan, ഇതൊക്കെ പ്രതീക്ഷിക്കുന്നു 🙏🙏നല്ല ഹിറ്റ്‌ ആയ songs plzz
@kirankk2147
@kirankk2147 3 жыл бұрын
മഹാത്മാ ദി ഗ്രേറ്റ് ശ്രീ മൂവിസിന് റൈറ്റ്സ് ഉള്ളതല്ലേ റീമാസ്റ്റർ ചെയ്യാമോ
@MatineeNow
@MatineeNow 3 жыл бұрын
@@albinsojan5773 പ്രതീക്ഷ വേണ്ട . വരാൻ സാധ്യത ഇല്ല.
@MatineeNow
@MatineeNow 3 жыл бұрын
@@kirankk2147 *Negative Lost*
@albinsojan5773
@albinsojan5773 3 жыл бұрын
@@MatineeNow 😞😞 വാത്സല്യം, pappayude സ്വന്തം അപ്പൂസ്,Hitler, nadodikatt etc..🙏
@krishnaprasad_k_
@krishnaprasad_k_ 3 жыл бұрын
ഈ 'ആല 'കാണുമ്പോൾ വീട്ടിലെ പഴയ ആലപുരയും , ഓടുരുക്കുന്നതും ഓർമ്മവരുന്നു...
@bineeshvasudev2753
@bineeshvasudev2753 2 жыл бұрын
സെയിം
@binsadkp8432
@binsadkp8432 2 жыл бұрын
💙💙💙
@bineeshviswakarma1693
@bineeshviswakarma1693 2 жыл бұрын
ഞാനും ഒരു മൂശാരിയാണ് പക്ഷേ കർമ്മം കൊണ്ട് കൊല്ലനും
@Rip_godnika
@Rip_godnika 2 жыл бұрын
@@bineeshviswakarma1693 oh no
@ajith1752
@ajith1752 2 жыл бұрын
@@bineeshviswakarma1693 njanum kollan aane
@sumanchalissery
@sumanchalissery 3 жыл бұрын
"കളിമണ്ണ് മെനഞ്ഞെടുത്തു കത്തുന്ന കനലിങ്കൽ പുത്തനാം അഴകിന്റെ ശില്പങ്ങൾ ഒരുക്കുന്നു " എന്ത് ലെവലിൽ ഉള്ള വരികൾ പി. ഭാസ്കരൻ മാസ്റ്റർ 🙏🧡 "മണ്ണ് ദേവിയായി ഇനി മൂശാരി പുറത്താണ്..." ലോഹിയേട്ടന്റെ എക്കാലത്തെയും മികച്ച തിരക്കഥകളിൽ ഒന്ന്.. ഇതിഹാസ കലാകാരന്മാർക്ക് പ്രണാമം 🙏🔥🧡
@prajeeshkuttananan283
@prajeeshkuttananan283 3 жыл бұрын
Great comment
@savinrajpulimootil5619
@savinrajpulimootil5619 3 жыл бұрын
well said.
@sanjaykumarpv
@sanjaykumarpv 2 жыл бұрын
ഭാസ്ക്കരൻ മാഷിന് തുല്യനായി മറ്റൊരു ഗാനരചയിതാവില്ല; മാഷിൻ്റെ കത്ത് കിട്ടിയത് ഇന്നുമൊരമൂല്യ നിധിയായി ഞാനും സൂക്ഷിക്കുന്നു
@dhanikadhanu6662
@dhanikadhanu6662 2 жыл бұрын
🙏
@palakkadan6170
@palakkadan6170 Жыл бұрын
കൈ വിരലിൻ തുമ്പുകളിൽ കല്പ്പന തൻ രൂപങ്ങൾ അത്ഭുത മൂർത്തികളായി അവതരിച്ചു ഇറങ്ങുന്നു 👌👌👌
@rajeshkannur9620
@rajeshkannur9620 3 жыл бұрын
ജീവ ശ്വാസം പോലെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന എന്റെ ദാസ്സേട്ടനും.രവീന്ദ്രൻ മാഷും ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
@keralineonline4539
@keralineonline4539 2 жыл бұрын
P. ഭാസ്ക്കരൻ
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
🤭🤭🤭🤭🤭🤭
@hari101042
@hari101042 2 жыл бұрын
🙏🙏
@sreejithrs4796
@sreejithrs4796 2 жыл бұрын
like me🙏🙏🙏
@harikj7054
@harikj7054 2 жыл бұрын
@vipinbabu9118
@vipinbabu9118 3 жыл бұрын
പഴയ പാട്ടും അതിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതോപകരണങ്ങളുടെ ശബ്ദവും എക്കാലവും സന്തോഷം തരുന്നു 🥰🥰
@pradeeshharisreethablamusi575
@pradeeshharisreethablamusi575 2 жыл бұрын
തബല മൃദംഗം ഘടം മുഖർശംഖ് എന്നിവ കൃത്യമായ രീതിയിൽ മിക്സ് ചെയ്തു വായിച്ചിരിക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻
@kamalprem511
@kamalprem511 Жыл бұрын
സ്വാഭാവികം 😍👌🏽
@ajithkvkv9856
@ajithkvkv9856 Жыл бұрын
ഇത്ര മനോഹരമായ ഗാനങ്ങൾ ഒരിക്കലും ഇനി മലയാളത്തിൽ ഉണ്ടാവുകയില്ല
@aruns3392
@aruns3392 Жыл бұрын
Yes due to the absence of the emporer of music raveendran mash..
@santhoshs6032
@santhoshs6032 5 ай бұрын
ഒരിക്കലും ഉണ്ടാവില്ല തന്നെ
@mrmag3156
@mrmag3156 3 жыл бұрын
സംവിധാനം - ഭരതൻ തിരക്കഥ - ലോഹിതദാസ് Lyrics - P ഭാസ്കരൻ സംഗീതം - രവീന്ദ്രൻ പശ്ചാത്തലം - ജോൺസൺ Legends 🔥
@ablemeldo1767
@ablemeldo1767 2 жыл бұрын
Murali chettanum oppam abhinayichavarayum njan ulpeduthunnuuuuu
@ablemeldo1767
@ablemeldo1767 2 жыл бұрын
Dasattanayum🥰
@user-tf6mr4by6c
@user-tf6mr4by6c 2 жыл бұрын
ഇവരാരുമിപ്പോ നമ്മളോടൊപ്പം ഇല്ല😔😔🙏
@sumeshsukumari1937
@sumeshsukumari1937 Жыл бұрын
എന്റെ പൊന്നേ kuliru🥰കോരുന്നു
@arunkm3088
@arunkm3088 Жыл бұрын
മുരളി, യേശുദാസ്
@Aloshygomber
@Aloshygomber 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴത്തെ സംഗീത സംവിധായകാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.. രവീന്ദ്രൻ മാഷ് ❤
@autumn5226
@autumn5226 3 жыл бұрын
Copy വന്നതിൽ പിന്നെയാണ് പുതിയ പാട്ടുകൾ കേൾക്കാനുള്ള ഇഷ്ടം പോയത്
@user-mn3os7os1w
@user-mn3os7os1w 3 жыл бұрын
@@autumn5226 അതേ കോപ്പി എല്ലാം കൊണ്ടും കോപ്പി തന്നെ
@user-lj8hz1di7g
@user-lj8hz1di7g 3 жыл бұрын
അങ്ങനെ പറയല്ലേ പുതിയവരിലും കഴിവുള്ളവർ ഉണ്ട്.?ഗോപി സുന്ദർ ബിജിബാൽ ദീപക് ദേവ് ...ഇവരോന്നും ഓട് പൊളിച്ചു വന്നവരല്ല
@autumn5226
@autumn5226 3 жыл бұрын
@@user-lj8hz1di7g copy ചേട്ടൻ!! ha ha
@avisavis7640
@avisavis7640 3 жыл бұрын
@@user-lj8hz1di7g ചെറ്റ പൊക്കുന്നവരാ കൂടുതൽ
@aneeshac1984
@aneeshac1984 2 жыл бұрын
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ വയലിനു ഒരു പ്രത്യേക ഇടമുണ്ട്... എന്ത് ഭംഗി ആയിട്ടാണ് കമ്പോസ് ചെയ്യുന്നത് ❤️
@narayananjayarajan7889
@narayananjayarajan7889 Жыл бұрын
വയലിൻ ശരിക്കും ജോൺസൺ മാഷിന്റെ സംഭാവനയാണ്.... ഈ പാട്ടും സിനിമയും ഒക്കെ പകരം വെയ്ക്കാൻ ആവാത്ത പ്രതിഭകളാൽ സമ്പന്നമാണ്... ഇനി ഒരിക്കലും, ഒരിക്കലും തിരികെ വരാത്ത കാലഘട്ടം...
@narayananjayarajan7889
@narayananjayarajan7889 Жыл бұрын
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ തബലയ്ക്കാണ് അദ്ദേഹം എപ്പോഴും പ്രാധാന്യം നല്കുക... ☺️😊😊
@cinematheater2609
@cinematheater2609 3 жыл бұрын
ഇതൊക്കെ ഒരു ഭാഗ്യമാണ് .വള്ളുവനാടും ഭാരതപ്പുഴയും രാമചന്ദ്രബാബു സാറിന്റെ മനോഹരമായ ഫ്രെയിംമുകളും ഗന്ധർവനും രവീന്ദ്രസംഗീതവും എല്ലാം ഒരുമിച്ചു .ഇപ്പോഴത്തെ പുതിയ സിനിമക്കാർക് നിളയോട് വലിയ താല്പര്യമില്ല
@rrassociates8711
@rrassociates8711 3 жыл бұрын
മട്ടാഞ്ചേരി മാഫിയക്ക് താൽപര്യം വേറെ പലതുമാണ്
@jrsjishnu5370
@jrsjishnu5370 3 жыл бұрын
ഭാസ്കരൻ മാഷ് ആൻഡ് ഭരതൻ സർ ....
@anandhakrishnananandhu322
@anandhakrishnananandhu322 3 жыл бұрын
epozhathe cinemakarku mattancheri mafiayum drugsum mathi. shoranurum nilayum onum venda.
@orma6249
@orma6249 3 жыл бұрын
ഇപ്പോ മലയാള സിനിമ കൊച്ചിയിലെ കഞ്ചാവ് മാഫിയ ആണ് നിയന്ത്രിക്കുന്നത്
@user-tn5vl7hs3q
@user-tn5vl7hs3q 3 жыл бұрын
@@orma6249 വളരെ ശരിയാണ് ഇപ്പൊ താല്പര്യം സിനിമയോ നിളയോ അല്ല....
@midhunjayakumar2147
@midhunjayakumar2147 2 жыл бұрын
അത് അങ്ങനൊരു കാലം . ഭരതൻ എന്ന അതുല്യ കലാകാരൻ തൻ്റെ ഭാവന ആകുന്ന ആലയിൽ മെടഞ്ഞെടുത്ത വെങ്കലം എന്ന അപൂർവ്വ ചിത്രം . പി ഭാസ്കരൻ മാസ്റ്ററിന്റെ തൂലികയിൽ പിറവിയെടുത്ത ഈ മനോഹരം ഗാനം രവീന്ദ്ര സംഗീതത്തിലൂടെ കാതുകൾക്കും മനസിനും കുളിരു തന്നുകൊണ്ടു ദേവ ഗായകൻ ദാസേട്ടൻ പാടിയപ്പോൾ പിറവി എടുത്തത് ഒരു അപൂർവ സൃഷ്ടി ആയിരുന്നു . കാലത്തിൻറെ യവനികയ്‌ക്കുള്ളിൽ ഇതിലെ പലരും മറഞ്ഞു പോയി, ഇനി ഒരു ആയിരം വർഷം കഴിഞ്ഞാലും നമ്മുടെ ഹൃദയങ്ങളിൽ നിന്നും ഈ ഗാനവും സിനിമയും പറിച്ചു കളയാൻ ആർക്കും പറ്റില്ല.
@amalkrishnanmaamalma6702
@amalkrishnanmaamalma6702 3 жыл бұрын
രവീന്ദ്രൻ മാഷെ ഇതെല്ലാം തന്നിട്ട് നേരത്തെയങ് പോയല്ലോ 😞😞😞😞😞😞😞😞
@rijuhari5622
@rijuhari5622 3 жыл бұрын
അതു സത്യം
@nousharnoushar958
@nousharnoushar958 3 жыл бұрын
🌹🌹🌹🌹🌹❤🙏🙏🙏🙏🙏🙏🙏❤❤
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
വരികൾ : P ഭാസ്കരൻ മാസ്റ്റർ സംഗീതം : രവീന്ദ്രൻ മാസ്റ്റർ പശ്ചാത്തല സംഗീതം : ജോൺസൺ മാസ്റ്റർ ആഹാ .... അന്തസ്സ്...😍😍🔥🔥🔥🔥ഒപ്പം ഭരതൻ സാറിന്റെ ഫ്രെയിംസ്....🔥😍😍😍😍
@mujeebpm4081
@mujeebpm4081 3 жыл бұрын
വിവരക്കേട് പറയല്ലേ ഗാനത്തിന്റെ എല്ലാം രവീന്ദ്രൻ മാഷാണ് ജോൺസൺ മാഷിന് ഒരു പങ്കു മില്ല സിനിമയുടെ bgm ജോൺസൺ ആണ്
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
@@mujeebpm4081 അത്‌ തന്നെയല്ലേ ഞാൻ പറഞ്ഞത്.. പശ്ചാത്തല സംഗീതം എന്ന് 🤔
@egvettoor
@egvettoor 3 жыл бұрын
@@mujeebpm4081 ok
@jrsjishnu5370
@jrsjishnu5370 3 жыл бұрын
ദാസ്സേട്ടൻ വോയിസ്‌...
@annievarghese6
@annievarghese6 3 жыл бұрын
@@mujeebpm4081 പാടിയ ആളിന്റെപേരുഅറിയില്ല.ആരുഎഴുതിയാലും.സംഗീതം നൽകീയാലുംഒരുഗായകൻപാടാതെ.സ്രോതാക്കളിൽ എത്തില്ല.കേൾക്കാൻ പറ്റില്ല.അസൂയകൊണ്ട്പേരെഴുതിയില്ല.മറ്റാർക്കുമില്ലാത്തഗന്ധർവനാദം.നമിക്കുന്നു ദാസേട്ട.
@salimvs3768
@salimvs3768 2 жыл бұрын
മരണം ഇല്ലാത്ത.. മധുര ഗാനങ്ങൾ രവീന്ദ്രൻ മാഷ്🙏 ഭാസ്കരൻ മാഷ് 🙏
@Swathyeditz133
@Swathyeditz133 3 жыл бұрын
*ഓളം തള്ളുന്നത് പോലെയാണ് ഈ പാട്ടിന്റെ ഒരു ഫീൽ അത് എത്ര പറഞ്ഞാലും കിട്ടില്ല അത് കേട്ട് തന്നെ അറിയണം ദാസേട്ടൻ വേറെ ലെവൽ ആക്കി* 🤘🎵💞💯🎧🔥🔥🔥
@nimithnimzz698
@nimithnimzz698 3 жыл бұрын
Exactly...
@deepuktm2852
@deepuktm2852 3 жыл бұрын
സത്യം എന്താ ഫീൽ
@IM_A_PATRIOT
@IM_A_PATRIOT 3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ ❤️
@harisharis1217
@harisharis1217 2 жыл бұрын
രവിന്ദ്രൻ മാഷേ പാട്ടു പാടുമ്പോൾ ദാസെട്ടൻ വേറെ ഒരു ദാസേട്ടൻ ആവുന്നു
@lijokoshythomas8737
@lijokoshythomas8737 3 жыл бұрын
എന്ത് വശ്യതയാർന്ന വരികളും, സംഗീതവും..... "കൈവിരലിൻ തുമ്പുകളിൽ, കല്പന തൻ രൂപങ്ങൾ, അത്ഭുത മൂർത്ഥികളായി അവതരിച്ചിറങ്ങുന്നു" അതേ, ദാസേട്ടനും, രവീന്ദ്രൻ മാഷും, ഭരതൻ സാറും, ഈ ഗാനത്തിന് തിരശീലയിൽ ജീവൻ നൽകിയ നടൻ മുരളി ഉൾപ്പടെ എല്ലാരും അത്ഭുത പ്രതിഭകളാണ് ✌️👏
@Neelaambari476
@Neelaambari476 Жыл бұрын
മൂർത്തി.....
@rajeshexpowtr
@rajeshexpowtr 9 ай бұрын
vayikkumpozhe romancham undakunnu
@sumanchalissery
@sumanchalissery 3 жыл бұрын
ലോഹിയേട്ടന്റെ തൂലികയിൽ പിറന്ന ക്ലാസ്സിക്‌ വെങ്കലം 😍 ഇതിഹാസങ്ങളുടെ ഒരു മഹാസമ്മേളനമാണ് വെങ്കലം...ഭരതേട്ടൻ... ലോഹിയേട്ടൻ.. ഭരത് മുരളി..രവീന്ദ്രൻ മാസ്റ്റർ.. ദാസേട്ടൻ..! 🧡🔥
@kamalprem511
@kamalprem511 3 жыл бұрын
Definitely 😍👌
@sree63368
@sree63368 3 жыл бұрын
👌👌
@maxmedia6649
@maxmedia6649 3 жыл бұрын
ജോൺസൺ മാഷും ഉണ്ട്
@mahesharisto
@mahesharisto 3 жыл бұрын
Oru oil painting poloru cinema....
@abhiramchalil9795
@abhiramchalil9795 3 жыл бұрын
Correct👍 ഭാസ്കരൻ മാഷും
@miss_nameless9165
@miss_nameless9165 2 жыл бұрын
ആഹാ...എന്താ പാട്ട്😍❤️💯💯 ഭാസ്‌ക്കരൻ മാഷിന്റെ വരികളും രവീന്ദ്രൻ മാഷിന്റെ സംഗീതവും ദാസേട്ടന്റെ ശബ്ദവും കൂടിച്ചേർന്നപ്പോൾ കാതിനും മനസ്സിനും ഇമ്പം💕
@sreeragssu
@sreeragssu 3 жыл бұрын
ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി.. (ആറാട്ടുകടവിങ്കല്‍.. ) ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി തമ്പുരാട്ടി കുളിര്‍നീരില്‍ മുങ്ങാംകുഴിയിട്ടല്ലോ... ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി... കളിമണ്ണു മെനഞ്ഞെടുത്തു കത്തുന്ന കനലിങ്കല്‍ പുത്തനാമഴകിന്റെ ശില്പങ്ങളൊരുക്കുന്നു.. (കളിമണ്ണു.. ) കണ്ണീരും സ്വപ്നങ്ങളും ആശ തന്‍ മൂശയില്‍ മണ്ണിന്‍ കലാകാരന്‍ പൊന്നിന്‍ തിടമ്പാക്കുന്നു... ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി... കൈവിരലിന്‍ തുമ്പുകളില്‍ കല്പന തന്‍ രൂപങ്ങള്‍ അത്ഭുതമൂര്‍ത്തികളായ്‌ അവതരിച്ചിറങ്ങുന്നു.. (കൈവിരലിന്‍.. ) ഭാവന തന്‍ താഴ്‌വരയില്‍ ജീവിതം ശാന്തിയുടെ പാലലച്ചോലയായ്‌ പാരില്‍ ഒഴുകുന്നു... ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി തമ്പുരാട്ടി കുളിര്‍നീരില്‍ മുങ്ങാംകുഴിയിട്ടല്ലോ... ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിന്നിറങ്ങി...
@sajithsatheesan7678
@sajithsatheesan7678 3 жыл бұрын
Thanks
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 5 ай бұрын
❤❤❤❤❤❤❤❤❤❤
@ajithmkm9873
@ajithmkm9873 3 жыл бұрын
👍👍👍ഒരിക്കലും മരിയ്ക്കാത്ത ഒരു പിടി ഗാനം നമുക്ക് നൽകി അകലെ പോയി മറഞ്ഞ "രവീന്ദ്രൻ മാസ്റ്റർ " മഹാനായ കലാകാരന് ശത കോടി പ്രണാമം 👍👍👍👍🌹🌹🌹🌹
@Aparna_Remesan
@Aparna_Remesan 3 жыл бұрын
അപ്പോ പത്തു വെളുപ്പിന് മുറ്റത്ത് നിൽക്കണ കസ്തൂരി മുല്ലക്ക്........ പ്രതിഷിക്കാലേ.❤️❤️
@sreeragssu
@sreeragssu 3 жыл бұрын
പിന്നല്ല അതിന് വേണ്ടിയാ വെയ്റ്റിങ്ങ് '' വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍ ''
@poppoipoppoi4041
@poppoipoppoi4041 3 жыл бұрын
yes..ee full filum
@ajithkrishna7521
@ajithkrishna7521 3 жыл бұрын
katta waiting ❤️❤️
@BlueWildFowl
@BlueWildFowl 3 жыл бұрын
പിന്നല്ല, എന്റെ ഫേവറിറ്റ്‌ സോംഗ്‌...😍😍😍
@poojaashok6751
@poojaashok6751 3 жыл бұрын
My fav❤️
@maneeshmanu3685
@maneeshmanu3685 3 жыл бұрын
മാഷെ, മാഷിനെ എല്ലാവരും എന്നും ഓർക്കാൻ വേണ്ടി ഒരുപിടി മികച്ച ഗാനങ്ങൾ തന്നിട്ട് മാഷ് പോയെങ്കിലും, വേറൊരു ലോകത്ത് ഇതേപോലെ അല്ലേൽ ഇതിനേക്കാൾ മികച്ച ഗാനങ്ങൾ ഒരുക്കുകയാണ് മാഷ് എന്ന് വിജാരിക്കുന്ന്, ആ ലോകത്തേക്കുള്ള പടവുകൾ ഈ ലോകത്തിൽ ഉള്ള സംഗീത പ്രേമികൾ ചവിട്ടി കയറി കൊണ്ടിരിക്കുന്നു, കയ്യൊപ്പ് by Maneesh
@anoopkb3830
@anoopkb3830 3 жыл бұрын
പക്ഷെ പടേണ്ട ആളു ഇവിടെയല്ലേ
@devilgameryt4542
@devilgameryt4542 2 жыл бұрын
Marichalum mashe veruthè vidillle??
@shiburamachandran101
@shiburamachandran101 Жыл бұрын
ഒപ്പം ഞങ്ങളും
@JP-bd6tb
@JP-bd6tb 2 жыл бұрын
സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളും യൂത്തൻമ്മാരും ചേരി തിരിഞ്ഞ് അടക്കി വാഴുന്ന മലയാളസിനിമാ ലോകത്ത് വേറിട്ട ഒരഭിനയ ശൈലിയുമായി കൂട്ടം തെറ്റി നടന്ന ഒരൊറ്റയാൻ ആയിരുന്നു ഭരത് മുരളിചേട്ടൻ..... ക്രൂരമായ മുഖഭാവം കൊണ്ട് വില്ലൻ വേഷങ്ങളേയും പൗരുഷഭാവങ്ങൾ കൊണ്ട് പരുക്കനായ നായകവേഷങ്ങളേയും തന്റേതായ രീതിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു...! ആധാരത്തിലെ ബാപ്പൂട്ടി അമരത്തിലെ കൊച്ചു രാമൻ ആകാശദൂതിലെ ജോണി നെയ്തുക്കാരനിലെ അപ്പമേസ്തിരി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.... ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശിയ അവാർഡും ( 1 തവണ) ഏറ്റവും മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും( 6 തവണ) കേരള സംസ്ഥാന ടെലിവിഷൻ അവാർഡും (1തവണ) നേടിയെടുത്തിട്ടുണ്ട് ഈ അഭിനയപ്രതിഭ....! By....Jp താമരശ്ശേരി 🌴
@vineethvk901
@vineethvk901 3 жыл бұрын
ഒഴുകി വരുന്ന പാലരുവി പോലെ ശുദ്ധമായ രവീന്ദ്ര സംഗീതം നേരത്തേ പോയല്ലോ രവീന്ദ്രൻ മാഷേ.... ഭാസ്കരൻ മാസ്റ്റർ എഴുതി നൽകിയ വരികൾക്ക് നൽകിയ സംഗീതം
@bineeshpalissery
@bineeshpalissery 3 жыл бұрын
റേഡിയോ ഗാനങ്ങളുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ കേട്ട ഒരു ഗാനം
@narayanann1436
@narayanann1436 2 жыл бұрын
ശരിയാണല്ലോ
@ourawesometraditions4764
@ourawesometraditions4764 2 жыл бұрын
കൈവിരലിൻ തുമ്പുകളിൽ കൽപ്പനതൻ രൂപങ്ങൾ.. അൽഭുതമൂർത്തികളായി അവതരിച്ചിറങ്ങുന്നു.😍😍🙏🙏 ✍️ ഭാസ്കരൻ മാഷ്🎼 രവീന്ദ്രൻ മാഷ് ദാസേട്ടൻ
@73east43
@73east43 3 жыл бұрын
അത്ഭുതമൂർത്തികൾ ഭാരതേട്ടൻ. രവിച്ചേട്ടൻ. മുരളിചേട്ടൻ. മനോജേട്ടൻ. പിന്നെ ലളിതച്ചേച്ചി. ഉർവശി ചേച്ചി 😍😍😍😍പിന്നെ ഭാസ്കരൻ മാഷും 😍😍
@arunkrishna3561
@arunkrishna3561 3 жыл бұрын
ദാസ് സാറും, രവീന്ദ്രൻ മാഷും, ഭാസ്കരൻ മാഷും തമ്മിലുള്ള മത്സരം....
@jinilchovvavayal1587
@jinilchovvavayal1587 2 жыл бұрын
227 ആളുകൾ ഈ സോംഗ് ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്..അവരുടെ മാനസിക നില ഏത് തരമായിരിക്കും
@santhoshs6032
@santhoshs6032 5 ай бұрын
ക്രിമിനലുകൾ ആകാനേ വഴിയുള്ളു. മനുഷ്യ രൂപം ഉള്ളവൻ എല്ലാം അതല്ല. ചോറൂണ് കഴിയാത്ത കുഞ്ഞിനെ പീഡിപ്പിക്കുന്ന നടാണിത്
@suryadevsfc5806
@suryadevsfc5806 3 жыл бұрын
വരില്ലെന്നറിയാം... എങ്കിലും ആഗ്രഹിച്ചുപോവാണ് രവീന്ദ്രൻ മാഷേ അങ്ങയുടെ തിരിച്ചുവരവ് 😒😔💔❤ ആ ശൂന്യത.. മലയാള സംഗീത ലോകം അറിയുന്നു 💯
@premjithraj3791
@premjithraj3791 9 ай бұрын
ഇങ്ങനെ ഒക്കെ ഉള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു....... ആ സംസ്കാരവും. കാലവും ഒക്കെ ഒപ്പി എടുത്തു തന്ന ലോഹി sir നു ഉം ഭാ ഭാരതേട്ടനും നന്ദി ❤️
@sanjuajith901
@sanjuajith901 3 жыл бұрын
ഈ പാട്ടിൽ 2.45 sec.. ൽ ഒരു മണിക്കുള്ള casio വാച്ചിലെ അലാറം കേൾക്കാം....(എന്നും കേൾക്കുന്ന പാട്ടാണ്)❤️💗💕
@anoopkhan1257
@anoopkhan1257 3 жыл бұрын
👌very good observation
@amalraj2313
@amalraj2313 3 жыл бұрын
Observation level 😳😳
@arshadsulaiman5537
@arshadsulaiman5537 2 жыл бұрын
😄 എത് ഇങ്ങനെ സംഭവിച്ചു
@icunde6086
@icunde6086 2 жыл бұрын
@@arshadsulaiman5537 Raveendran sir Ella type sound um upayogikarund
@nandurohit0076
@nandurohit0076 Жыл бұрын
കൈവിരലിൻ തുമ്പുകളിൽ കൽപനതൻ രൂപങ്ങൾ അൽഭുതമൂർത്തികളായ് അവതരിച്ചിറങ്ങുന്നു..... എന്താ ഒരു ഫീൽ❤️❤️😢😢 അനശ്വരം ഈ രവീന്ദ്രസംഗീതം🙏🙏
@pranavnair1243
@pranavnair1243 Жыл бұрын
Ijjathi feelings....same..... That's Raveendra sangeethem
@jibinoffl
@jibinoffl 3 жыл бұрын
സ്വപ്നത്തിൽ പോലും കരുതിയില്ല ഇതൊക്കെ എജ്ജത്തി ക്ലാരിറ്റിയിൽ കാണാൻ പറ്റും എന്ന് ! 🔥 Matinee Now - Gem ❤️
@anandhus5223
@anandhus5223 3 жыл бұрын
❤️
@subeeshe8237
@subeeshe8237 3 жыл бұрын
ഏഷ്യാനെറ്റ്‌ ആണ് കോപ്പി റൈറ്റ് എന്ന് ഓർമ്മ, നല്ല പ്രിന്റ് അവരുടെ കൈയിലും ഉണ്ട്, ഇ വീഡിയോ കളർ ടോൺ റെഡി ആയില്ല 😔.
@TheVinayakvenu
@TheVinayakvenu 2 жыл бұрын
ഓരോ ജോലിയുടെയും പിന്നിലുള്ള അധ്വാനം എത്ര നമിച്ചാലും മതിയാവില്ല ❤️❤️❤️❤️❤️
@babupt5322
@babupt5322 3 жыл бұрын
ഭരതൻ സാറും, രവീന്ദ്രൻ മാഷും ചേർന്നപ്പോൾ എന്തൊരു ഫീലാണ്. കേട്ടാലും, കേട്ടാലും തൃപ്തിയാകില്ല.
@memorylane7877
@memorylane7877 3 жыл бұрын
Wow.. ഒടുവിൽ ഭരതേട്ടന്റെ സിനിമ റീമാസ്റ്റർ ചെയ്തു കണ്ടു!! 👏❤ ഇതൊക്കെ കാണുമ്പോൾ അമരം നഷ്ടപ്പെട്ടു പോയതിൽ ഉള്ള വിഷമം കൂടുന്നു!! 😔
@rijooz8474
@rijooz8474 Жыл бұрын
എന്തൊരു ഭംഗിയാണ് ഭാരതപ്പുഴയ്ക്ക് അക്കാലത്ത് ... കടുത്ത വേനൽ കാലത്തും വെള്ളമുണ്ടാകും ..... ഇന്ന് മഴക്കാലം കഴിഞ്ഞാൽ നീർച്ചാലായി ...
@unnikrishnan6168
@unnikrishnan6168 2 жыл бұрын
നദിയിൽ ഉദിച്ചുയരുന്ന സൂര്യ ബിംബമാണ് കവിയുടെ ഭാവനയിൽ "ആറാട്ടു കടവിങ്കൽ അരക്കൊപ്പം നീരാട്ടിനിറങ്ങിയ പുലർ മങ്ക "
@abhilashacharya8203
@abhilashacharya8203 Жыл бұрын
ഓം ശ്രീ വിരാഡ് വിശ്വകർമണേ നമഃ ❤️❤️❤️❤️ഈ ജന്മം സഫലം ❤️❤️❤️
@sreeharijayakumar2671
@sreeharijayakumar2671 10 күн бұрын
@shibinpb2932
@shibinpb2932 3 жыл бұрын
ഏറ്റവും ആദ്യത്തെ രണ്ട് വരി പാടിയ ശേഷം, സംഭവം നിങ്ങൾ വിചാരിക്കുന്ന പോലത്തെ സാധനമല്ല വേറേ ലെവലാണ് സീരിയസാണ് എന്ന് പറയത്തക്കവിധം വയലിൻ ബിറ്റ് ഉണ്ട്, ഞാൻ അത് കേൾക്കാൻ വന്നതാണ്
@jineshkk2579
@jineshkk2579 3 жыл бұрын
എന്താ ക്ലാരിറ്റി 👌👌👌 ഈ സിനിമ എപ്പോൾ വന്നാലും കാണും പാട്ടുകൾ എല്ലാം സൂപ്പർ രവീന്ദ്രൻ മാഷ്🙏🙏🙏
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ പാട്ട് ഒക്കെ 4-kyil ഒരിക്കലും പ്രതീക്ഷത് അല്ല.❤️❤️ഇതിൽ മുരളി ചേട്ടൻ,മനോജേട്ടൻ,ലളിത ചേച്ചി ,ഉർവശി ചേച്ചി ഒക്കെ ജീവീക്കുക ആയിരുന്നു.❤️
@jimshadukru4886
@jimshadukru4886 3 жыл бұрын
സ്ഥിരമായി കേൾക്കുന്ന അതേ കമൻ്റ് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏
@praveenpushpangathan5681
@praveenpushpangathan5681 3 жыл бұрын
Bharathan effect
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@jimshadukru4886 ഇനിം പറയും.😏😏തൂക്കി കൊല്ലുവൊന്നും ഇല്ലലോ
@kamalprem511
@kamalprem511 3 жыл бұрын
Great
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@jimshadukru4886 👍😁🤗🤗
@sajeevanmenon4235
@sajeevanmenon4235 3 жыл бұрын
എന്നും മറക്കാൻ പറ്റാത്ത ചില പാട്ടുകളിൽ ചിലത് 💕👍👍
@appu1918
@appu1918 3 жыл бұрын
മുരളി ചേട്ടൻ 🔥🔥🔥 മനോജ്‌ ചേട്ടൻ ...🧡🧡🧡 Rare breeds ആണ് രണ്ടും ✌️
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
മലയാളനാട്ടിൽ അത്ഭുതമൂർത്തീകളായി അവതരിച്ചവരുടെ ഒരു കോമ്പോ സോങ്ങ് 👌🤩
@kvshobins9820
@kvshobins9820 2 жыл бұрын
മനോജ്‌ കെ ജയൻ മുരളി അസാമാന്യ പ്രതിഭകൾ 🥰🥰🥰
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
മാസ്റ്റർ ഇന്നും ജീവിക്കുന്നു ❤️
@vis_dom_400
@vis_dom_400 3 жыл бұрын
,😔❤️
@rahulkrishnan6381
@rahulkrishnan6381 3 жыл бұрын
ഇന്ന് ഡസൻ കണക്കിന് ഷോട്ട് എടുത്തു സോങ് മനോഹരം ആക്കുന്ന ക്യാമറാമേൻസ് ഒക്കെ കണ്ടു പഠിക്കേണ്ട പിക്‌ചറിശേഷൻ ആണ് ഇത്.. അത് മനസിലാക്കാൻ മാറ്റിനി നൗ 4k വേണ്ടി വന്നു.
@mathewpanicker5943
@mathewpanicker5943 3 жыл бұрын
Bro അന്ന് സ്റ്റാർസ് ഇല്ലല്ലോ കലാകാരന്മാർ അല്ലേ ഉള്ളൂ.
@sarathkpijk
@sarathkpijk 3 жыл бұрын
Sathyam thanne
@midhuntech3872
@midhuntech3872 3 жыл бұрын
👍👍👍👍
@mahesharisto
@mahesharisto 3 жыл бұрын
Bharath ante ella songsum angane tanne....vaisaali and devaragam songs eg
@aswinu_
@aswinu_ 2 жыл бұрын
True frames bharathan magic
@Sreekumarmr
@Sreekumarmr 3 жыл бұрын
ഒറ്റ വാക്ക് മാത്രമേ പറയാനുള്ളു. നന്ദി.......🙏 എന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്, പക്ഷെ ഈ പാട്ടു ഈ ക്വാളിറ്റിയിൽ എനിക്ക് എന്റെ അച്ഛനെ കാണിക്കാൻ കഴിയാത്തതിൽ ഒരു പാട് സങ്കടമുണ്ട് ഒരു 7 മാസം മുൻപ് റീലീസ് ചെയ്തിരുന്നെങ്കിൽ....😥
@ajithrajan4598
@ajithrajan4598 3 жыл бұрын
Condolences Sreekumar! This song and visual evokes many moods and emotions and loved by everyone from that era...
@Sreekumarmr
@Sreekumarmr 3 жыл бұрын
@@ajithrajan4598 🙏
@Ragnar0Kk
@Ragnar0Kk 3 жыл бұрын
I am sorry to hear that man
@dazednconfuzed7173
@dazednconfuzed7173 3 жыл бұрын
Raveendran Johnson.... ❤️ ഒന്നും പറയാനില്ല... ഇനിയൊട്ടു വരികയുമില്ല.... നന്ദി മാത്രം 🙏
@governmen
@governmen 2 жыл бұрын
കെ പി എ സി ലളിത ചേച്ചി ജീവിച്ചു കാണിച്ചു തന്നു പ്രണാമം 🌹
@akshaykumart142
@akshaykumart142 3 жыл бұрын
ഈ പാട്ടൊന്നും ഇത്രയും ക്ലാരിറ്റിയിൽ കാണാൻ കഴിയും എന്ന് പ്രതീക്ഷിച്ചില്ല. Really we could see Bharathan sir's craft in that song 💎🤍
@avfavourite2720
@avfavourite2720 3 жыл бұрын
വിശ്വകർമജർ. എല്ലാവരാലും അവഗണിക്കപ്പെടുന്ന സമൂഹം. ഇനിയെങ്കിലും..രാഷ്ട്രീയക്കാർ പറഞ്ഞതിന്റെ പകുതി എങ്കിലും പാലിക്കുക..🙏
@ichimon2810
@ichimon2810 3 жыл бұрын
വാസ്തവം.. വിശ്വകർമജൻ ഇല്ലെങ്കിൽ ഈ ലോകം ഇല്ല
@arunsathyan2653
@arunsathyan2653 3 жыл бұрын
വോട്ടു ബാങ്ക് അല്ലലോ... പിന്നെ അടുത്ത തലമുറ എന്നു പറയാൻ ഓരോ കുടുംബത്തിൽ 3, 4 പിള്ളേർ ഒന്നുമല്ലല്ലോ.... വോട്ടു ബാങ്കിനെ പ്രീണിപ്പിക്കുക ഉള്ളു. കപട രാഷ്ട്രീയക്കാർ, കണ്ടില്ലേ... മുസ്ലിം, ക്രിസ്ത്യൻ അവകാശങ്ങൾ വാങ്ങി പോകുന്നത്.....
@Praveenenchapoika03
@Praveenenchapoika03 3 жыл бұрын
വിശ്വകർമാർ ബിജെപി കാരന് എന്ന് ഇവിടെ ഉള്ള ഇടതുപക്ഷകരുടെ വിചാരം എന്നാൽ 75% പേരും ഇടതു ചിന്താഗതി കാരന്, രാഷ്ട്രീയ രംഗത്ത് ഇറങ്ങാൻ ഉള്ള സാഹചര്യം ഇല്ലാത്തതു കൊണ്ട്... ഇടതുതിനു വേണ്ട, വലതനും വേണ്ട, ബിജെപി കു വേണ്ട
@vishnulalk.5878
@vishnulalk.5878 3 жыл бұрын
@@arunsathyan2653 vote bank allanjittalla suhruthe ayikkyam illathathukondanu.ayikkyam undenkil vote bank akam,njan oru vishwakarmma vibhagam alla ennalum parayunnu.
@krishnaprasad_k_
@krishnaprasad_k_ 3 жыл бұрын
Yes
@oniyilpraveenkumar3741
@oniyilpraveenkumar3741 3 жыл бұрын
രവീന്ദ്രൻ മാഷേ 😭😭😭😭😭😭
@sindhusing2514
@sindhusing2514 3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ ഒരു കഴിവ് തന്നെ ആണ് 🥰🥰🥰❤❤❤
@kailasnath9677
@kailasnath9677 2 жыл бұрын
All Legends 💖 P Bhaskaran, Ravindran Master, Bharathan 💖Dasettan
@vinuvijayan1627
@vinuvijayan1627 2 жыл бұрын
Lohithadas sir
@sarinvb7510
@sarinvb7510 3 жыл бұрын
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ട്ന്ന് കല്ല്യാണം... കട്ട വെയിറ്റിംഗ്
@siljithjith1640
@siljithjith1640 Жыл бұрын
ഭാസ്കരൻ മാഷും രവീന്ദ്രൻ മാഷും ഭരതേട്ടനും മലയാളികളുടെ മനസിൽ എന്നും ജീവിക്കും കേരളത്തെ കടലെടുക്കുന്ന കാലത്തോളം വരെ................... ............. ..!
@Aparna_Remesan
@Aparna_Remesan 3 жыл бұрын
️❤️സിനിമയെ canvas🎨🖌️ ആക്കിയ കലാകാരൻ ഭരതേട്ടൻ.🔥🔥
@sanalvr07
@sanalvr07 Жыл бұрын
P bhaskaran sir, raveendran master, bharatan, yesudas, pure magic
@sojancoolworld3979
@sojancoolworld3979 Жыл бұрын
ഇതുപോലൊരു സിനിമ ഇനി ഒരിക്കലും ഉണ്ടാകില്ല. അതെ ആ അത്ഭുത മൂർത്തികൾ നമ്മളോടൊപ്പം ഇല്ല. മുരളി അദ്ദേഹം ജീവിക്കുകയാണ് ഈ സിനിമയിൽ.
@venugopal9376
@venugopal9376 3 жыл бұрын
ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ ആദ്യമായി കേൾ ക്കുന്ന ഗാനങ്ങൾ എപ്പോഴും മനസ്സിൽ തങ്ങിനിൽക്കും. ആ ഗാനങ്ങൾ പിന്നെ കേൾക്കുമ്പോളെല്ലാം ആ സന്ദർഭങ്ങൾ മനസിലോ ടിയെത്തും.
@chinchuhareesh520
@chinchuhareesh520 2 жыл бұрын
ഈ പാട്ടുകളുടെ എല്ലാം ജീവനിൽ ജനിക്കാൻ സാധിച്ചു............
@giryraj7394
@giryraj7394 Жыл бұрын
2:45 watchinte alarm kekam. It was there in the original cassette version as well
@user-tf6mr4by6c
@user-tf6mr4by6c 2 жыл бұрын
രവീന്ദ്രൻ മാഷിന്റെ കഴിവ് വച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല എന്നാണ് എനിക്ക് തോന്നുന്നത്..... പക്ഷെ മാഷിന് ഇത്രയൊക്കെയേ ചെയ്യാൻ പറ്റിയുള്ളൂ
@bineeshpalissery
@bineeshpalissery Жыл бұрын
Avaganana
@kamalprem511
@kamalprem511 3 жыл бұрын
Master class 😍🙏 ആറാട്ട് കടവിങ്കൽ കഴിഞ്ഞ് ഉള്ള ah strings 😘👌🏽 massive 😍🙏🏻. അതാണ് !!!!!😍😍😍😍😘😘😘
@memorylane7877
@memorylane7877 3 жыл бұрын
Bharathan... The man who painted through his lenses!! ❤
@krishnaprasadb13
@krishnaprasadb13 3 жыл бұрын
What a composing wow Raveendran master sir We miss you sir
@sreejithks8177
@sreejithks8177 3 жыл бұрын
രവീന്ദ്രൻ മാർ ഞങ്ങളുടെ നഷ്ടം
@davidamAm-dd5og
@davidamAm-dd5og Ай бұрын
കണ്ണടച്ചു കേട്ടാൽ ഏതോ ലോകത്തിൽ എത്തിയ പോലെ ❤🙏🏾
@jagadeeshmenon123
@jagadeeshmenon123 Жыл бұрын
1993പഴയകാല ഓർമകളിലേക്ക് മനസിനെ പായിക്കുന്നു 👌
@rudhramanikandan822
@rudhramanikandan822 19 күн бұрын
ഇപ്പോൾ ഇറങ്ങുന്ന സിനിമകൾക്ക് പണം മാത്രമേ ലക്ഷ്യം ഒള്ളൂ.... പണ്ട് കഥകൾക്കും പാട്ടുകൾക്കും പണത്തെക്കാൾ പ്രധാന്യം ഉണ്ടായിരുന്നു... അതാണ് അന്ന് വിജയിക്കാതിരുന്ന പല സിനിമകളും ഇന്നും ജന ഹൃദയങ്ങൾ കാണുന്നത്.... 💞
@ranjithraghu673
@ranjithraghu673 3 жыл бұрын
That 1990s and 1980s periods i cannot forget it is the real golden era
@Unnikannan-palakkad
@Unnikannan-palakkad Жыл бұрын
പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
@princeofpersia3007
@princeofpersia3007 Жыл бұрын
Murali sir de okke abhinayam enthu level aanu.. Malayalathile one of the best❤❤❤.. Ente one of the fav നടൻ 😊
@Amor_fati123
@Amor_fati123 26 күн бұрын
The way Murali runs in this song chasing birds is how I wish I could celebrate my mornings😊
@JK-wd9mb
@JK-wd9mb 2 жыл бұрын
Malayala cinema charithrthil kandath vech etavum extreme aya actors directors script writers musicians actressukl paatukal oke ula kalam athairnu aa kalam.... Indian film industyde etavum top position ethya time....🤩🤩🤩
@ratheeshat276
@ratheeshat276 3 жыл бұрын
മാഷിന് മരണമില്ല. The great music magic. മാസ്റ്റർ ഡാാാാ.....
@HN-ud8nj
@HN-ud8nj 2 жыл бұрын
Murali chettan❤️❤️❤️❤️❤️❤️❤️ enna rasamanu Kanan mooppare😍😍😍
@poojaashok6751
@poojaashok6751 3 жыл бұрын
ഈ പാട്ടൊന്നും ഈ quality കാണാൻ സാധിക്കുമെന്ന് ഒരിക്കൽ പോലും ഓർത്തിട്ടില്ല ❤️.. Thanks matinee❤️.. ആ പത്തു വെളുപ്പിന് മുറ്റത്തു നിൽക്കണ....അതും upload ചെയ്യണേ ❤️
@crrahul4401
@crrahul4401 6 ай бұрын
ഇനി മറന്നേക്ക് ഉണ്ടാവില്ല ഇത് പോലെ ഒരു സൃഷ്ട്ടി ❤ ഭരതൻ സർ 🙏
@sivarajs6582
@sivarajs6582 3 жыл бұрын
മലയാളികളുടെ പുണ്യം.. രവീന്ദ്രൻ മാഷ്
@meezansa
@meezansa Жыл бұрын
മൂവി 📽:-വെങ്കലം .......... (1993) ഗാനരചന ✍ :- പി ഭാസ്‌കരൻ മാഷ് ഈണം 🎹🎼 :- രവീന്ദ്രൻ മാഷ് രാഗം🎼:- കാനഡ ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷 ആ‍റാട്ടുകടവിങ്കൽ അരയ്‌ക്കൊപ്പം വെള്ളത്തിൽ...... പേരാറ്റിൽ പുലർമങ്ക നീരാട്ടിന്നിറങ്ങി.... ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്‌ത്തി....... തമ്പുരാട്ടി കുളിർനീരിൽ മുങ്ങാംകുഴിയിട്ടല്ലോ... (ആ‍റാട്ടുകടവിങ്കൽ......) കളിമണ്ണ് മെനഞ്ഞെടുത്ത് കത്തുന്ന കനലിങ്കൽ..... പുത്തനാം അഴകിന്റെ ശില്‌പങ്ങളൊരുക്കുന്നു..... കണ്ണീരും സ്വപ്‌നങ്ങളും ആശതൻ മൂശയിൽ...... മണ്ണിൻ കലാകാരൻ പൊന്നിൻ തിടമ്പാക്കുന്നു..... (ആ‍റാട്ടുകടവിങ്കൽ......) കൈവിരലിൻ തുമ്പുകളിൽ കല്‌പനതൻ രൂപങ്ങൾ....... അത്ഭുതമൂർത്തികളായ് അവതരിച്ചിറങ്ങുന്നു...... ഭാവനതൻ താഴ്‌വരയിൽ ജീവിതം ശാന്തിയുടെ..... പാലലച്ചോലയായ് പാരിൽ ഒഴുകുന്നു..... (ആ‍റാട്ടുകടവിങ്കൽ......)
@blissfulcreatives561
@blissfulcreatives561 3 жыл бұрын
ഈ സിനിമയിലെ വരയ്ക്കുന്നതും മണ്ണിൽ പ്രതിമ ഉണ്ടാക്കുന്നതുമൊക്കെ കാണിക്കുന്ന ഹാൻഡ് ഷോട്ടുകൾ ഭരതൻ സാറിന്റെ തന്നെ ആയിരുന്നിരിക്കണം
@solo_rider91
@solo_rider91 3 жыл бұрын
Ente achanum ith tane parajhu
@dcmani6562
@dcmani6562 Жыл бұрын
ഇത്ര നന്നായിട്ട് ഒരു മനുഷ്യൻ പാടുമോ 💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@amal_b_akku
@amal_b_akku 3 жыл бұрын
നല്ല മനോഹരമായ വരികളാണ് ഈ പാട്ടിനു.... കേട്ടിരുന്നുപോകും 👌🎶 Superb🥰
@kottayilshamsudheen1
@kottayilshamsudheen1 2 жыл бұрын
ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ തേരാറ്റിൽ പുലർ മങ്ക നീരാട്ടിന്നിറങ്ങി ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ തേരാറ്റിൽ പുലർ മങ്ക നീരാട്ടിന്നിറങ്ങി ചെമ്പൊന്നിൻ ചെപ്പു കുടം കടവത്തു കമഴ്ത്തി ചെമ്പൊന്നിൻ ചെപ്പു കുടം കടവത്തു കമഴ്ത്തി തമ്പുരാട്ടി കുളിർ നീരിൽ മുങ്ങാങ്കുഴിയിട്ടല്ലോ ആരാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ തേരാറ്റിൽ പുലർ മങ്ക നീരാട്ടിന്നിറങ്ങി കളി മണ്ണ് മെനെഞെടുത്തു കത്തുന്ന കനലിങ്കൽ പുത്തനാമഴകിന്റെ ശിൽപ്പങ്ങളൊരുക്കുന്നു കളി മണ്ണ് മെനെഞെടുത്തു കത്തുന്ന കനലിങ്കൽ പുത്തനാമഴകിന്റെ ശില്പങ്ങളൊരുക്കുന്നു കണ്ണീരും സ്വപ്നങ്ങളും ആശതൻ മൂശയിൽ മണ്ണിൻ കലാകാരൻ പൊന്നിൻ തിടമ്പാക്കുന്നു ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ തേരാറ്റിൽ പുലർ മങ്ക നീരാട്ടിന്നിറങ്ങി കൈ വിരനിൻ തുമ്പുകളിൽ കല്പന തൻ രൂപങ്ങൾ അത്ഭുത മൂർത്തികളായ് അവധരിച്ചിറങ്ങുന്നു കൈ വിരനിൻ തുമ്പുകളിൽ കല്പന തൻ രൂപങ്ങൾ അത്ഭുത മൂർത്തികളായ് അവധരിച്ചിറങ്ങുന്നു ഭാവനതൻ താഴ് വരയിൽ ജീവിതം ശാന്തിയുടെ പാലല ചോലയായ് ആറിൽ ഒഴുകുന്നു ആറാട്ട് കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ തേരാറ്റിൽ പുലർ മങ്ക നീരാട്ടിന്നിറങ്ങി ചെമ്പൊന്നിൻ ചെപ്പു കുടം കടവത്തു കമഴ്ത്തി ചെമ്പൊന്നിൻ ചെപ്പു കുടം കടവത്തു കമഴ്ത്തി തമ്പുരാട്ടി കുളിർ നീരിൽ മുങ്ങാങ്കുളിയിട്ടല്ലോ ആറാട്ടു കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ തേരാറ്റിൽ പുലർ മങ്ക നീരാട്ടിന്നിറങ്ങി
@devs3900
@devs3900 2 жыл бұрын
Golden lyrics from a legendary poet, all the credits goes to Sri P Bhaskaran maash, Legends never dies 🌹🌹🌹
@syamleela5817
@syamleela5817 2 жыл бұрын
Varikal..... Sangeetham aalapanam Acting
@binoyk3186
@binoyk3186 3 жыл бұрын
Murali sir one of the best actor
@jikcyjikku4423
@jikcyjikku4423 3 жыл бұрын
My sweetest 90’s ....love you for ever and ever
@memorylane7877
@memorylane7877 3 жыл бұрын
നെഗറ്റീവ് പോയെങ്കിലും റീമാസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിലും.. അമരത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഉള്ളതിനേക്കാൾ ഭേദമായിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ശ്രമിക്കണേ.
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
athe👍
@shamejmunderi6802
@shamejmunderi6802 2 жыл бұрын
hai
@hemanthvr5116
@hemanthvr5116 3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒ൬്...
@homedept1762
@homedept1762 Жыл бұрын
മലയാള സിനിമയുടെയും ചലച്ചിത്ര ഗാനങ്ങളുടെയും സുവർണ്ണകാലഘട്ടം 80-90 കൾ.
@praseejakc9245
@praseejakc9245 3 жыл бұрын
Dasetante shabdham👌👌👌 manoharamaya film👌👌👌!
@deyjudevaraj8941
@deyjudevaraj8941 3 жыл бұрын
രവീന്ദ്രന്‍ മാജിക്
@albinkx4027
@albinkx4027 2 жыл бұрын
2:00 life is beautiful
@memorylane7877
@memorylane7877 3 жыл бұрын
ഇതുപോലെ അമരത്തിന് വേണ്ടി ആഗ്രഹിച്ചു കാത്തിരുന്നതാ. 😧
@SarathKumar-rn9mt
@SarathKumar-rn9mt 3 жыл бұрын
Thank you Matinee Now for recovering such a gem of a song!! And such frames!!
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 91 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 68 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН