All the very best Antony eeta and entrie ashrivad cinema team let it be bright and success let bring it through worldwide journey sucess🙏💝😍 Happy Independence Day! Let’s pledge to work towards a brighter and more prosperous future for our nation Jai hind jai bharath 🇮🇳🇮🇳🇮🇳🇮🇳🙏
What does mean "Jai Bharath"? I know what "Jai Hind" means Love from a Moroccan living in Brazil
@musthafaMMD4 ай бұрын
Bharath means " India " in all native languages .Jai Means victory ..
@oclaholahoma59664 ай бұрын
@@musthafaMMD Thanx man for explaining That is confusing to understand So India means both Hind and Bharath in native languages? Because I hear south indians saying "Jai Hind" and they speak their own languages, so I tought Jai Hind is not Hindi language.
@musthafaMMD4 ай бұрын
@@oclaholahoma5966 the term hind ,hindu , hindusthan , india , all are related to indus valley civilization ..here hindu is a religion originated in india .
@oclaholahoma59664 ай бұрын
@@musthafaMMD I get it now. I am a muslim Thanx man again 👍
@BinI-p5p4 ай бұрын
Pls by thaloprumbu theatre 😅
@nikhilpramod25904 ай бұрын
Mittu fans association🎉❤
@ThalapathyAppuThalapathyAppu4 ай бұрын
✅💯👍😁😁😁🎶🎶🦋🦋
@Aneeshmbaa4 ай бұрын
അമ്മയെ പണ്ണിയവൻമാരുടെ വക കൂത്താട്ടം
@debinkbaby67084 ай бұрын
Enthinu
@vyshakhks9439Ай бұрын
Very bad experience from security and management Aashirvad cineplex Kottiyam ,നിന്നും സിനിമ കണ്ടിറങ്ങിട്ട് wash room ഒന്ന് യൂസ് ചെയ്യാൻ ചോദിച്ചതിന് വളരെ മോശമയാണ് അവിടുത്തെ സെക്യൂരിറ്റി സ്റ്റാഫുകൾ പെരുമാറിയത്. സിനിമ ടിക്കറ്റ് ഉം അത് തീർന്ന സമയവും ഒക്കെ കാട്ടിട്ടും wash room യൂസ് ചെയ്യണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞിട്ടും വളരെ rude ആയിട്ടാണ് സെക്യൂരിറ്റി സ്റ്റാഫുകൾ പെരുമാറിയത്. Police, കേസ് എന്നൊക്കെ പറഞ്ഞ് വിരട്ടാൻ ആണ് ശ്രമിച്ചത്. പോലീസും നിയമവും ഒക്കെ ഉള്ള ഈ നാട്ടിൽ wash room യൂസ് ചെയ്യുന്നതും അതിന്റെ urgency യും ഒക്കെ മനസ്സിലാക്കാണ്ട് ദേഷ്യപെടുകയായിരുന്നു. ഞങ്ങൾ ആരോടും മോശമായി ഒന്നും പറഞ്ഞിട്ടും പ്രവർത്തിച്ചിട്ടും ഇല്ല. അവരുടെ ജോലിയെ തടസപ്പെടുത്താനോ അതിക്രമിച്ചു കയറാനോ നോക്കിട്ടില്ല. അവരോട് റിക്വസ്റ്റ് ചെയ്തതാണ്. സിനിമ കണ്ടിറങ്ങിയതിൽ ഒരാൾക്ക് മാത്രമാണ് wash room ൽ പോവണ്ടിരുന്നത്. അയാൾ മാത്രമാണ് അയിന് അനുവാദം ചോദിച്ചതും. എന്നിട്ടും അനുവാദം തന്നില്ല. അവസാനം management നോട് സംസാരിച്ച് അനുവാദം വാങ്ങിയെങ്കിലും അവരുടെ വർത്താനവും വിചിത്രമായിരുന്നു. "സിനിമ കഴിഞ്ഞാൽ ഞങ്ങൾക്ക് ഉത്തരവാദിത്തം ഇല്ല" എന്നാണ് പറഞ്ഞത്. ഇങ്ങനെ പറയാൻ വലിയ ഉത്തരവാദിത്തങ്ങളെ കുറിച്ചൊന്നും ഞങ്ങള് സംസാരിച്ചില്ല. Wash room ഒന്ന് യൂസ് ചെയ്യണം. അതും സിനിമ കഴിഞ്ഞു സെക്കന്റ്സിന് ഉള്ളിൽ. അയിന് ഇതാണ് റിപ്ലൈ എങ്കിൽ അവിടെ സിനിമ കാണാൻ വരുന്നവർ ഒരു തവണ വന്നാൽ മതിയോ? അതിന് ശേഷമോ തുടർച്ചയായോ നിങ്ങൾക്ക് ഫിലിം കാണാൻ ആൾകാർ വരണ്ടന്നാണോ? നിയമത്തെ കുറിച്ച് പറഞ്ഞതിന് അല്ല സംസാരിച്ച രീതി, പെരുമാറ്റം അതാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ disapointment ഉണ്ടാക്കിയത്. പറഞ്ഞ ക്യാഷ് തന്ന് നിങ്ങളെ വിശ്വസിച്ച് സിനിമ കാണാൻ ആ തിയേറ്ററിൽ വരുന്നത് നിങ്ങളുടെ ആട്ട് കേൾക്കാൻ അല്ല. ആദ്യം നല്ലപോലെ സംസാരിക്കാനും പെർമാറാനും അറിയുന്ന സ്റ്റാഫുകളെ നിയമിക്കുക! ഇല്ലെങ്കിൽ ഉള്ളവരെ അത് പറഞ്ഞ് പഠിപ്പിച്ചിട്ട് നിർത്തുക! Expecially സെക്യൂരിറ്റി സ്റ്റാഫുകൾ! Aashivad Cinemas കൊട്ടിയം 👎🏻👎🏻👎🏻