ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
@Ponnu567-r8i9 ай бұрын
സർ. ഐക്യ രാഷ്ട്ര സംഘടന ക്ലാസ്സ് ഇട്ടിട്ടുണ്ടോ
@mridulapmohanan2245 ай бұрын
ഈ@@Ponnu567-r8i
@AutumnGirl_2019 ай бұрын
22 വയസ് ആയിട്ട് ഞാൻ ഇതൊക്കെ ഇപ്പോഴാ അറിയുന്നത്... ഇതൊക്കെ എന്തായാലും പാഠപുസ്തകത്തിൽ വേണം. അതൊക്കെ നന്നായി കുട്ടികളെ പഠിപ്പിക്കുകയും വേണം. ജീവിതത്തിൽ എവിടെയെങ്കിലും ഉപകാരപ്പെടും...
@saleenaseli65184 ай бұрын
ഞാനൊരു psc student ആണ്.. ഞാനീ ക്ലാസ്സ് കേട്ട് തുടങ്ങിയത് എനിക്ക് പഠിച്ച് എക്സാം എഴുതാൻ വേണ്ടി ആണ്... പക്ഷെ ക്ലാസ്സ് അവസാനിച്ചപ്പോഴേക്കും ഇതെന്റെ ജീവിതത്തിൽ ജീവന് വേണ്ടി പഠിക്കേണ്ട കാര്യമാണ് എന്നാണ് എനിക്ക് തോന്നിയത്.. ഇത് ശെരിക്കും സ്കൂളിൽ പഠിപ്പിക്കേണ്ടതാണ്.. 🔥🔥
@Adhidevprem4 ай бұрын
Ldc വേണ്ടിട് ആണോ nokiy
@saleenaseli65184 ай бұрын
@@Adhidevprem yes
@Guru7597-3 ай бұрын
Yes. ഇപ്പോ ഈ സമൂഹത്തെ പറ്റി ഇതുപോലെ എല്ലാം കാര്യങ്ങൾ പറ്റിയും കുട്ടികൾക്ക് അറിയണം.
@akhila97629 ай бұрын
Great effort class❤ ഈ ക്ലാസ്സ് പഠനത്തിന് വേണ്ടി അല്ല സാമൂഹിക അവബോധം ഉള്ള ഒരു പൗരൻ ആവാൻ പഠിച്ചതിൽ അഭിമാനിക്കുന്നു
@junsiyahezza9 ай бұрын
Njj adyam onnum sir nte clas nokila because board il kure eydi vech parayuna reedi Enk atra ishtam ayila....but ipo ppt vech parayumbol notes undakanum mansilakanum patunnundd.....adipoli adipoli clas.........njj Vere appil payment cheid padichada but avidathe kal etrayo migacha clas........thank u thank u.........🎉🎉🎉🎉🎉🎉
ബോർഡ് ഇൽ എഴുതി വെച്ച് പഠിപ്പിക്കുന്നത് വളരെ മികച്ച രീതിയിൽ ആണ്... അത് കാണുമ്പോൾ കേൾക്കണ്ട എന്ന് തോന്നും.. പക്ഷെ കേട്ട് കഴിഞ്ഞാൽ വളരെ useful aakum പിന്നെയും കേൾക്കും മടുപ്പ് ഉണ്ടാകില്ല.. 100 percentage sure👍
@AthiraSoman-e4o2 ай бұрын
പppt വെച് പഠിപ്പിക്കുമ്പോൾ ഭംഗി kooduthal ഉണ്ടാകും എന്നെ ഒള്ളു.. അല്ലാതെ content ഉണ്ടാകേണം എന്ന് ഇല്ല.. Content നെ കാലും ഉപരി അതിൽ അറിവ് ഉണ്ടാകേണം എന്നത് ആണ്.. So ppt ഇൽ ഒരു കാര്യവും illa
@shalinisobhi41719 ай бұрын
Sir സുപ്രധാന നിയമങ്ങൾ playlist create cheyyumo🙏
@tesmygeorge78959 ай бұрын
Venam sir
@zarinakadri29399 ай бұрын
Yes venam ellam marannu povum exam time il onnude ketit ponam
@basil63618 ай бұрын
Venam sir
@athirasp27067 ай бұрын
Venam sir
@shyjuhalishyjuhali13257 ай бұрын
Venam sir
@rajithav.s86763 ай бұрын
ഇതാണ് അദ്ധ്യാപകൻ. ഇങ്ങനെ ആയിരിക്കണം ഒരു അദ്ധ്യാപകൻ. ഒറ്റ ക്ലാസ്സിൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന അവതരണ രീതി 🙏❤️👏👏
@aparnakj67279 ай бұрын
Superb class. ഇത്രയും നല്ല ക്ലാസുകൾ നൽക്കുന്നതിനു നന്ദി.
@sarajasmin77904 ай бұрын
Sir അവസാനം പറഞ്ഞ കാര്യം.... 95% ആളുകൾക്കും നമ്മുടെ സമൂഹത്തിൽ childhood ൽ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോ സങ്കടം തോന്നി 😥ഇതൊക്കെ normalise ആയിരുന്നു മൂടി വക്കൽ 😥 ഇനി അത് പാടില്ല പിള്ളാരിനി smart ആവണം... കേരള സർക്കാരിന് അഭിനന്ദനങ്ങൾ ❤️ Thank u sir❤️
@suryakrishnapm27382 ай бұрын
100% sathyama.orikkalum veetil paranjitilla. Muthirnnappozha manassilakkiyath .ippo class ketapo arhikramamanennu manassilayi.Ammayodu paranjal kuttiye care cheythillallonnu amma vishamikkumennu karuthi After marriage hus nodu mathram paranju. 😢
Nalla class aayirnn thankyou sir Sir panchayath, municipality lsgs ന് വിശദമായി ഇടാമോ
@anilashaji23729 ай бұрын
👍
@Arjunp-199917 күн бұрын
😃👍
@Kavitha-i7t4 ай бұрын
സാർ സാർ എൽഡിസിക്ക് വേണ്ടിയിട്ട് ക്ലാസ് ഇടണേ
@sachin63579 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devukrishnakrishna63987 ай бұрын
One doubt pocso case ൽ ഉൾപ്പെട്ട രണ്ടു വ്യക്തികളും minor ആണേൽ എങ്ങനെ ആവും നിയമനടപടികൾ??
@remuslupin20934 ай бұрын
Procedures will be Accoding to juvenile justice act,kuttavali minor aayi treat cheyapedum
@AthiraSoman-e4o2 ай бұрын
കുറ്റം ച്യ്ത വ്യക്തി minor ആണെങ്കിൽ.. Juvanial ആക്ട് പ്രകാരം case pokum
@sharanyasaruu90409 ай бұрын
🎉
@vishnuv7479 ай бұрын
Sir, 2024 current affairs class cheyyumo?
@hemasnair89619 ай бұрын
സർ സുപ്രധാന നിയമങ്ങളെല്ലാം ഒറ്റ play listil ആക്കാമോ
@AASTHAACADEMY9 ай бұрын
Sure
@defmaxpsc40078 ай бұрын
1 year before njan sirnde class kandu thudangiyappol boardil aake eythirikkunne kandu padikkan thonneela, ennu njan 1,2 paid appil und, but sirnde class tharunna feel avide ninnu onnum kittunnilla❤
@ullasvedhika58149 ай бұрын
🎉🎉🎉
@hanandks79768 ай бұрын
Dear sir... Kerala state civil service , adjudication,principle of natural justice ee topics oke eduthirunel oru oru viplavam aayi mariyene.. acts sir nte class valare nallath aanu...
@Euclidpsc9 ай бұрын
Sir, Current affairs September ന് ശേഷം ഉള്ള videos playlist ൽ ഉൾപ്പെടുത്താമോ..
@MTMuthanoor2 ай бұрын
കുട്ടികള്‍ പരസ്പരം ഇത്തരത്തില്‍ സംഭവിച്ചതിനെ കുറിച്ച് പറഞ്ഞില്ലെന്ന് തോന്നുന്നു.
@sumithrao89049 ай бұрын
Thank u സർ സൂപ്പർ ക്ലാസ്സ് 🎉🎉
@Vazhappilli9 ай бұрын
Sir ഒരു doubt sir nte ഒരു വീഡിയോ യിൽ P. N പണിക്കർ ജനിച്ചത് കോട്ടയം ജില്ല എന്ന് കേട്ടു.. Sir ആലപ്പുഴ ജില്ലയിലെ നീലംപേരൂർ അല്ലെ.. Pls sir ഒന്ന് clarify cheyumo
@Suvarnasurendran-h7k6 ай бұрын
Neelamperoor kottayam district anu. Eth alapuzhayk aduthanu
@Vazhappilli6 ай бұрын
@@Suvarnasurendran-h7k അല്ല.. നീലംപേരൂർ.. ആലപ്പുഴ ജില്ല യിലെ പഞ്ചായത്ത് ആണ്.. കാവാലം.. നീലംപേരൂർ.. അടുത്ത അടുത്ത പഞ്ചായത്ത് ആണ്
@nitz68459 ай бұрын
Hi sir Oru dbt undarnnu. Njan nilavil ld rank listil und. Nearly 6 month nullil joliyil kerumenn pratheeshikkunnu. But ente mrg kazhinju calicut il aanu hus veed. 2024 ld kk koduthitund. Calicut aanu center vachath. Enik nilavile ld listil varunna masangalil niyamanam kityalum illenkilum 2024 ld rank listil vanna athilek maran pattuo?i mean calicutilek
@AASTHAACADEMY9 ай бұрын
ഉറപ്പായും കഴിയും
@nitz68459 ай бұрын
@@AASTHAACADEMYthank u sir❤😊
@karthika37133 ай бұрын
@@nitz6845job nu keryoo
@shakeerhusaink972 ай бұрын
Food security act nte class undo Sir
@navaneethkannan35189 ай бұрын
Sir, Note share cheyyaamo😊
@lakshmipramod6832 ай бұрын
Thanks sir🥰... Sir, baaki ulla 2024 current affairs classes കൂടി viedo cheyane... ഒക്ടോബർ 19 നു ആണ് എക്സാം 🙏
@reshmasajeev16289 ай бұрын
Sir pocso act note telegram ഇൽ ഇട്ടിട്ടില്ലല്ലോ
@AASTHAACADEMY9 ай бұрын
Will upload today
@aathu.3713 ай бұрын
Sir icds examnu based ayi class idumo
@Aiswarya-gu6yy9 ай бұрын
Njn early batch ldc course purchase cheytetund athil expiry kanikuna aprl 30anu bt exM july alle athwngana sereakum
@AASTHAACADEMY9 ай бұрын
Expiry date മാറ്റി നൽകാം No Need to worry നന്നായി പഠിക്കൂ
@Aiswarya-gu6yy9 ай бұрын
Thankyou sir@@AASTHAACADEMY
@Tb313-w9b9 ай бұрын
Thankyou Sir❤
@zayncreation38059 ай бұрын
തിരുവിതാം കൂറിൻ്റെ മഗ്നകാർട്ട 1865 le പണ്ടരപാട്ട വിളംബരം അല്ലേ.... Doubt aayond ആണ്
ഒരു കാര്യം തെറ്റ് പ്രതി ഭാഗം വക്കിലിന് കുട്ടിയെ എത്ര വേണോ ക്രോസ്സ് എക്സാം ചെയ്യാം.. ഈ പറഞ്ഞ രീതി ഒന്നുമല്ല കോടതിയിൽ.. ഞാൻ സ്ഥിരം pocso case ചെയ്യുന്ന വക്കിൽ ആണ്
@premkumarprem44994 ай бұрын
😂😂😂
@libinmv64799 ай бұрын
offences affecting public decency and morals ഇത് വേണോldc ക്ക് 270,288 എന്നൊക്കെ പറഞ്ഞത്
@ayishapandi42119 ай бұрын
Great 👍👏
@rariravi75509 ай бұрын
First bench il present sir
@zayncreation38059 ай бұрын
Sir sir nte പഴയ ക്ലാസ്സ് kal eppozhaanu കണ്ടത്....അതിൽ ഒരു തെറ്റ് ഇല്ലെ...എനിക്ക് doubt ആണ്... ആധുനിക തിരുവിതാം കൂറിൻ്റെ മഗ്നകrtta അല്ലേ ക്ഷേത്ര പ്രവേശന വിളംബരം.... അത് പോലെ തന്നെ കൊല്ലവർഷം 1112 തുലാം 12 അല്ലേ.....😢😢😢ക്ഷേത്ര പ്രവേശന വിളംബരം.... 27 അല്ലല്ലോ