ആട്ടം കലാസമിതി വെറുമൊരു കൊട്ടും പാട്ടും മാത്രമായ ടീമിനു പുറമേ ഇവരുടെ ഈ കെട്ടുറപ്പാണ് ഇവരുടെ വിജയ രഹസ്യം . ഇനിയും ഈ കുടുംബം ഒരുപാട് വർഷങ്ങളോളും നിലനിൽക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ . സനിയേട്ടൻ , പ്രതീഷേട്ടൻ ,ഉൽപ്പു പൽപ്പു , ശരത്ത് ഓരോരുത്തരുടേയും പേരെടുത്ത് പറയുന്നില്ല എല്ലാവരും ഒന്നിനൊന്ന് സൂപ്പറാ❤❤❤❤❤❤❤❤
@pratheeshaattamp2028 Жыл бұрын
Thankyou 💚💚💚
@saneeshaattam8845 Жыл бұрын
❤❤❤❤
@mugeshkumar222 Жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤❤❤❤
@aneeshaattamanu-id5yr Жыл бұрын
💚our onam celebration 💚🥳🥳🥳
@vijishaviji5806 Жыл бұрын
എന്നും സന്തോഷം മാത്രം 🥳🥰😍
@suchiramesan4225 Жыл бұрын
ന്റെ ആങ്ങളയും ടീമും കുടുംബാംഗങ്ങളും തകർത്തു....❤❤❤എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ....🎉🎉🎉🎉🎉
@Sangeetha_mazha Жыл бұрын
😘😘😘😘😘 ഒരുപാട് സന്തോഷം 🥰🥰🥰🥰🥰 സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു ❤️❤️❤️❤️