എല്ലാവരും ഒരേ പൊളി ക്യാമറ വർക്കുകൾ എല്ലാം എടുത്തു തന്നെ പറയേണ്ടതാണ് മില്യൻ എത്താൻ സാധിക്കട്ടെ
@riswinnk4 жыл бұрын
എന്ത് വേഷം കിട്ടിയാലും വിഷ്ണു ബ്രോ അത് അടിപൊളി ആക്കും 😘🥰
@baijugeorge26764 жыл бұрын
പൊന്നു bhai ഞാൻ വല്ലതും ചിരിച് മരിച്ചാൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കാണ് 😂😂😂😂👌👌👌👌
@keralatrollshortvideo99234 жыл бұрын
എവിടായിരുന്നു ഇത്രേം കാലം 😍
@predigost4 жыл бұрын
ഇതെന്താ റബ്ബർ ബന്റിന്റെ ഹോൾസെയിൽ കടയോ...😂 ഒരു കുഞ്ഞു എപ്പിസോഡ് കണ്ടു ഇത്രേം ഞാൻ ചിരിച്ചിട്ടില്ല.. നിങ്ങൾ എല്ലാവരും പൊളിയാണ്.. ഉയരങ്ങളിൽ എത്തട്ടെ... ഒരുപാട് സ്നേഹം.. ഓരോ ഡയലോഗ് നോൺ സ്റ്റോപ്പ് കോമഡി... ജുനുമോൻ and ഇക്ക പെരുത്ത് ഇഷ്ട്ടം.. U bloody ❤🥰
@Nitins87054 жыл бұрын
Sudhi, vishnu, ananthakrishanam ivar moonnuperum undel nalla adipwoli videos aayirikkum. Natural acting for vishnu and suthi. abhijth also
@abhifx46974 жыл бұрын
Videos yella poliya❤❤❤
@MalluFlicks4 жыл бұрын
Thank you 🥰
@nishanth814 жыл бұрын
ചിങ്ങം കന്നി തുലാം അത്തം പത്തിന് തിരുവോണം 😂😂😂😂 😍😍😍😍😍😍
@sheejakp46744 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nishanth814 жыл бұрын
@@sheejakp4674 😂😂😂
@pierrejaasi4 жыл бұрын
THUMBNAIL was lit 🔥
@torneyjacob45024 жыл бұрын
Thank u
@universal_space4 жыл бұрын
Sathyam... Thumbnail kandapaade click cheyth....
@torneyjacob45024 жыл бұрын
@@universal_space 😊❤️
@universal_space4 жыл бұрын
@@torneyjacob4502 ❤
@maniraj744 жыл бұрын
Vellyappante guruthvam... All the best team MALLU FLICKS ❤️👍
@jjjtr1013 жыл бұрын
ഒരൊറ്റ വീഡിയോ കണ്ടു തുടങ്ങിയതാണ്. എല്ലാം ഇരുന്നു കണ്ടു 👏🏼👏🏼👏🏼🔥
@shebinravi4 жыл бұрын
ഇജ്ജ് ആ കരിക്കൊക്കെ എടുത്ത് കേറ്റി വെച്ചേ... . Something fishyy... 😜