എന്ത് പറയാനാ.... എന്ത് പറഞ്ഞാലും കുറഞ്ഞുപോകും അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോയി എത്രയും പെട്ടന്ന് സിനിമയിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു 💖💖💖
@aadhucreatione2552 жыл бұрын
അത് പോയിൻ്റ് 😎😀❤️🔥🙏🏼👍🏻🙏🏼
@mercury777ify2 жыл бұрын
God bless u...
@haneefmohammed37462 жыл бұрын
p
@renjitharanmula70942 жыл бұрын
1
@jaseelarasheed67692 жыл бұрын
സത്യം 👍
@vargheselilly38153 жыл бұрын
സ്കിപ് ചെയ്യാതെ കണ്ട ഏക പരിപാടി എന്നുപറയാം എപ്പോഴും കണ്ണുകൾ നിറഞ്ഞുതന്നെയാണ് ഇരുന്നിരുന്നത് ,,,,,, അത്ഭുതം,,,
@mohamedjasirvp873 жыл бұрын
എന്തൊരു കഴിവാണ് മോളെ... ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️ മിടുക്കി കുട്ടി
@aadhucreatione2552 жыл бұрын
❤️❤️❤️😎😀🔥🙏🏼🙏🏼👍🏻
@DevakiK-dj5ri11 ай бұрын
V❤@@aadhucreatione255
@RajiGR-e5kАй бұрын
5:20
@antonychully74542 жыл бұрын
ഇത്രയും അഭിനയാതുര്യമുളള സിനിമാനടികൾ തന്നെയില്ല. അത്രക്ക് ഗംഭീരമായി.
@Unnikkannan-v7w15 күн бұрын
പൊന്നു മോളെ ഒരു രക്ഷയുമില്ല ഓരോ സീനും വളരെ മനോഹരമായി അവതരിപ്പിച്ചു പറയാൻ വാക്കുകളില്ല. മോൾക്ക് ജന്മം തന്ന മാതാപിതാക്കൻമാർ പുണ്യം ചെയ്ത വരാണ് മോൾ ലോകത്തിലെ നംബർ 1 താര മാകട്ടെയെന്ന് ആശംസിക്കുന്നു❤
@jabipoovi97323 жыл бұрын
സാധാരണ കാണാൻ വരുന്നതുപോലെ വന്നു. ഈ അഭിനയം കണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കെയുണ്ട് 😊👍👍👍👍👍👍👍ലൈക്ക്. Ithine സിനിമ യിലേക്ക് മുഴുവനായി കൊണ്ട് പോവാം 👍👍👍👍👍
@indhiragandhi21053 жыл бұрын
👌👌👌👌👌👌👌👌👌💖💖💖💖💖💖💗❣❣❣❣❣❣❣❣💘❣💯💯💯💯
@aryamalu74593 жыл бұрын
ഗുഡ്
@sobhanamr70453 жыл бұрын
കരയിച്ചു കളഞ്ഞല്ലോ
@kunjumalvarghese7973 жыл бұрын
Super super. God bless you
@sheelakumari-dp3zz2 жыл бұрын
Malayalam
@haidruhaidru76183 жыл бұрын
മോളെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്..... ദൈവം എത്തിക്കട്ടെ... എന്നും ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻
ആ നിഷ്കളങ്ക ചിരി ❤❤❤❤, കണ്ണുപെടാതിരിക്കട്ടെ പൊന്നുമോൾക്ക് 🥰🥰🥰🥰🥰
@vinayanvinu56202 жыл бұрын
Athe👍
@reethavalsalan98853 жыл бұрын
അഭിനയ ചക്രവർത്തിനി എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു... 😱😱😱 വാക്കുകളില്ല ❤❤😍🙏🙏🙏🙏🙏🙏 ഈ കുട്ടി ഒരുപാടു ഞെട്ടിച്ചു സന്തോഷിപ്പിച്ചു 🤗🤗🤗 എന്താ ദൈവമെ കണ്ണ് കിട്ടാതിരിക്കട്ടെ കുട്ടിക്ക് ഇതാണ് അഭിനയം 🙏🙏🙏 ഭഗവാനെ 🌹🌹🌹
@hashimmk69733 жыл бұрын
Karayichukalanju suuuper
@anoopkumar-kq8jy2 жыл бұрын
@@hashimmk6973
@suhaibmpmammalintepurakkal45373 жыл бұрын
നിഷ്കളങ്കമായ ചിരി 🥰😍😍😍🥰ഒത്തിരി ഇഷ്ടായി.. കൂടെ സെന്റി 😌
ദേവനന്ദ എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗഹിക്കട്ടെ❤️❤️
@meenasubash22943 жыл бұрын
Adipoli molu 😘😘😘😘😘😘🙏🙏🙏
@manuelcorea66393 жыл бұрын
.
@jothishsankaran40363 жыл бұрын
Super molu👌
@ar.79562 жыл бұрын
👌👌👌👌👌👌🏼💯💯💯💯💯💯💯💯
@harischolackode3 жыл бұрын
ഓരോ സീനും തകർത്തു അഭിനയിച്ചു കഴിഞ്ഞിട്ട് ഒരു ചിരി ന്റെ പൊന്നോ 🥰 ചങ്ക് കൊണ്ടുപോയി
@vinayanvinu56202 жыл бұрын
Sathyam
@radhakrishnann4576 Жыл бұрын
Fgjku ur
@tomperumpally67503 жыл бұрын
ശരിക്കും അഭിനയിച്ച വലിയ താരങ്ങൾക്ക് പോലും ഇങ്ങനെ കണ്ണ് നിറയ്ക്കും വിധം ഒരു പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്... തകർത്തു മകളെ.....😍❤️💕😍👌👌
@girijaviswanviswan43652 жыл бұрын
👍👍👍🙏❤️❤️
@roshanworld22502 жыл бұрын
എന്റമ്മോ ഒന്നും പറയാനില്ല കരഞ്ഞു പോയി. ദൈവം മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ 😘😘😘😘
@lijithpunnassery3 жыл бұрын
എത്രയും പെട്ടന്ന് വലിയ ഒരു സ്ക്രിനിൽ ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ ദേവൂ ... 🥰🥰💐💐
@kunjeeskitchentravelling85593 жыл бұрын
നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ലോകം അറിയാൻ പോകുന്ന ഒരു കൊച്ചു കലാകാരി ♥️മോളെ ആരുടേയും കണ്ണ് കിട്ടാതെ മലയാളത്തിന്റെ പ്രൌഡി ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ നിനക്ക് കഴിയട്ടെ എല്ലാ നന്മകകളും നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ ♥️🙏🏽
@clintbabuthevuruthil88542 жыл бұрын
❤️👏👏👍🙏
@sasidharannair13628 ай бұрын
Hats off
@shinyaleythomas3 жыл бұрын
അസാധ്യം ❤ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരി. അഭിനയ ലോകത്തിന്റെ നെറുകയിൽ മോൾ എത്തട്ടെ . 👍👍മലയാളികളുടെ അഭിമാനം. God bless you 🙏🙏hatsoff
@dineebkumar34333 жыл бұрын
ഓരോ പരിപാടിയും അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ള കൈ തൊഴൽ.. ആ മുഖം....ന്റ മുത്തേ... ❤❤ 😍
@nazlasvlog97983 жыл бұрын
Mut mol dua for u
@itsme..8821 Жыл бұрын
Ini parayan vakkukalilla
@wms-1-2 жыл бұрын
Wowwww... ഒരു രക്ഷയുമില്ല ഈ മോൾ ഒരുപാടുയരങ്ങളിൽ എത്തും 👌
@anilakumari68952 жыл бұрын
എന്റെ മോളെ ഗംഭീരം പൊന്നു 💕💕💕💕💕 ചരക്കെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️
@reejamahesh24673 жыл бұрын
Super അഭിനയം.... Mole 🥰🥰മോളുടെ കൂടെ ഞാനും കരഞ്ഞുപോയി.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... God bless you mole... Love uu
@maniyan29043 жыл бұрын
ദൈവത്തിന്റെ സ്വന്തം കൈ ഒപ്പ് വെച്ച ജന്മങ്ങൾ ❤️❤️❤️❤️❤️🌹🌹🌹🌹🌹
@VOXCREATIVITY3 жыл бұрын
kzbin.info/www/bejne/oqbZcph4e998g8k
@josect66203 жыл бұрын
എന്താ പറയാനാ. സൂപ്പർ
@juvairyyamusthafa96093 жыл бұрын
Supper
@ramanio70693 жыл бұрын
@@josect6620 i
@rafeekrafeek52782 жыл бұрын
സൂപ്പർ സൂപ്പർ👌👌👌
@DineshKumar-tn9kr3 жыл бұрын
ദേശീയ പുരസ്കാരം ഈ മിടുക്കി കേരളത്തിന് സമ്മാനിക്കും.👏👏👏❤️❤️
@anjaliks74713 жыл бұрын
മിടുക്കി..
@kmvarghese46043 жыл бұрын
@@isabellacl2113 .
@bindukurian32923 жыл бұрын
🐱🐰🐰🐰🐰
@yemunas28513 жыл бұрын
തീർച്ചയായും..👍👍👍
@shammasshammas83 жыл бұрын
M
@mohammedmattathour8841 Жыл бұрын
തകർത്തു മോളെ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ ❤️❤️❤️😍
@sankardasidukki28613 жыл бұрын
അത്ഭുതം എന്നല്ലാതെ എന്തു പറയാൻ 🙌🙏അഭിനയകലക്കു കിട്ടിയ ഒരു ഭാഗ്യമാണ് ഈ കൊച്ചുമിടുക്കി 🥰🙌🙏💐ദൈവം മോളെ ലോകം അറിയപ്പെടുന്ന വലിയൊരു കലാകാരിയാക്കി തീർക്കട്ടെ 🙌🙏🥰❤
@vishnuvijay75423 жыл бұрын
അസാധ്യ അഭിനയം...മലയാള സിനിമ ക്ക് മരണമില്ല....ഭാവി ഭാരത് രത്ന .....ആയുരാരോഗ്യ സൗഖ്യവും നൽകി ദൈവം തുണക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sheelavijayan76713 жыл бұрын
Supper molu♥️♥️♥️♥️♥️♥️😘😘😘😘😘😘
@chandranmullankara12963 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@kanjanakanji51763 жыл бұрын
@@sheelavijayan7671, p'009&''
@qualitycare21182 жыл бұрын
Sathyam
@sajithomas73543 жыл бұрын
ദൈവം കൈയൊപ്പ് ചാർത്തി നൽകിയ ജന്മം.....! അനുഗ്രഹിക്കപ്പെട്ട കലാകാരി.........! കണ്ണേറു കിട്ടാതെ ദൈവം തന്നെ മോളെ കാത്തുകൊള്ളട്ടെ, മേൽക്കുമേൽ അനുഗ്രഹിക്കട്ടെ........!
@atraveleronearth81983 жыл бұрын
ഒരുപാടു ഡബ്മാഷ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ഒന്ന് ആദ്യമായിട്ടാണ്.....സൂപ്പർ സൂപ്പർ
@thouheedmediamalayalam51262 жыл бұрын
സൂപ്പർ മോൾ മോൾക്ക് ഒരു സൂപ്പർ ബിഗ് സലൂട്ട് ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🌹🤲🙏❤
@rahmaththottassery93492 ай бұрын
എന്റെ പൊന്നുമോളെ സൂപ്പർ ആയിട്ടുണ്ട് എന്ന് എത്ര പറഞ്ഞാലും മതിയാവില്ല, മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@thulasibalakrishnan13223 жыл бұрын
അഭിനന്ദനങ്ങൾ. മോളെ സർവ്വേശ്വരന്റ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. ആശംസകൾ
@pappachangeorge6434 Жыл бұрын
അയ്യോ ഒരുരക്ഷയുമില്ല ഈ കുഞ്ഞു മോൾ അത്ഭുതമാണ്🙌🙌🙌👍👍👍👌👌👌🙏🙏🙏🙏🙏❤❤❤
@abinayaunni39813 жыл бұрын
മോളെ നന്നായി അഭിനയിച്ചു.... ഇനിയും ഉയരങ്ങളിൽ മോൾ എത്തും 🙏🙏🙏🙏🙏
@nazeerku89743 жыл бұрын
മോൾക്ക് കണ്ണ് കിട്ടാതിരിക്കട്ടെ
@sajukvarkey23953 жыл бұрын
Onnum parayanilla mole
@joicybinny91693 жыл бұрын
മോളെ എന്താ പറയാ ശരിക്കും എന്നെകരയിപ്പിച്ചു
@sasnajomysachu522 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ.ലോകം അറിയപ്പെടുന്ന ഒരു കലക്കാരിയായി മാറട്ടെ. All the best മോളെ
@sharafudheensulthan90119 ай бұрын
ഹോ എന്റെ കണ്ണ് നിറഞ്ഞൂതൂവിയത് എത്രപ്രാവശ്യമാണെന്ന് അറിയില്ല തൊണ്ടയിടറി ശബ്ദം വിറച്ചുപോയി . ഒരുപക്ഷെ ആ സിനിമകൾ കണ്ടപ്പോഴൊന്നും ഇത്രേം മനസ്സ് നൊമ്പരപ്പെട്ടിട്ടുണ്ടാവില്ല .. നിഷ്കളങ്കമായ ആ കണ്ണുകൾ നിറഞ്ഞു ഒലിക്കുന്നത് കണ്ടു നില്ക്കാൻ പക്ഷെ നന്നായി പാട് പെട്ടു ... വളരെ നിസാരമായി കഥാപാത്രത്തിന്റെ നെറുകയിൽ കയറിയിരിക്കുന്ന ഒരു കുസൃതി കുരുന്ന് .. നഖം കടിച്ചു തുപ്പുന്ന ലാഘവത്തം പോലും മില്ലാത്ത വേഷപ്പകർച്ച .. സത്യമായും ഞാൻ ഈ കുഞ്ഞുമോളുടെ മുമ്പിൽ ഒരു സ്‌തംഭമായി പോയി God bless you ..
@harithakrishnan4563 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഈ കൊച്ചു മിടുക്കി കുട്ടിക്ക്... ❣️❣️❣️❣️❣️
@elizabethjacob68203 жыл бұрын
സത്യം ഞാൻ അറിയാതെ കരഞ്ഞു പോകയായിരുന്നു. Super മുത്തേ. God bless U mole ❤❤❤
@savithriunni39862 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ ചെയ്തു
@pasarffamilymartnzmajestic87643 жыл бұрын
മോളുകുട്ടിചൈതിട്ടുള്ള എല്ലാം വളരെ വലിയ നടിമാര് അഭിനയിച്ച് വച്ച സീനുകളാണ്.... ഒരുകാര്യം പറയാം മോളുട്ടി രക്ഷപെട്ടു നമ്മുടെ നാദർശിക്ക് യുടെ മുന്നിലാണ് മോള് പരിപാടി അവതരിപ്പിച്ച്ചത്...... ദൈവം അനുഗ്രഹിക്കട്ടെ..... 😍
@sreekumarnair34872 жыл бұрын
Nadersha - just a comedian ,paradi singer make money , not created any artist
@JayaKumar-cn4se2 жыл бұрын
മോളെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
@bindupriyan54532 жыл бұрын
ഡബ്സ്മാഷിന് ദേശീയ അവാർഡ് ഉണ്ടെങ്കിൽ അത് ഈ മോൾക്കുള്ളതാണ്. ❤️ മുത്തേ പൊളിച്ചു 💖😘😘😘😀
@thekombanalprides37553 жыл бұрын
രചന നാരായണൻകുട്ടി വളരെ nannayt അവതരിപ്പിച്ചു... കുഞ്ഞ് മോളു അതിശയിപ്പിച്ചു... super ennu പറഞ്ഞാൽ കുറഞ്ഞു പോവും.. 😍😍🥰
@sasikalamk87903 жыл бұрын
എന്റെ മോളു എന്തൊരു അഭിനയം, എല്ലാം തികഞ്ഞ ഒരു കലാകാരി, എന്തൊരു അഭിനയം അറിയാതെ ഒപ്പം കരഞ്ഞു പോയി, ദെയ്‌വം അനുഗ്രഹിക്കട്ടെ മോളു
@shyamalaappu3192 жыл бұрын
മോനേ ദേവനന്ദേ മോഷനിൽ നിറഞ്ഞിരിക്കുന്ന ഈകലയേ വാനോളം പുകഴ്ത്തി യാലും മതിയാകില്ല... എല്ലാ വിധലുംഉള്ള അനുഗ്രഹങ്ങൾ ഈശ്വരൻ മകൾക്ക് നൽകേണമേ എന്ന് പ്രാർത്ഥനയിൽ......
@paavaykka68553 жыл бұрын
ശെരിക്കും ഞങ്ങളെ കരയിപ്പിച്ചല്ലോ മോളെ. ഭാവിയിലെ നായിക. ഒരുപാട് ഉയരങ്ങളിൽ എത്തും.. എന്താ ഒരു അഭിനയം.. ശെരിക്കും ആ സിനിമ കണ്ട feel...
@sindhusuresh56722 жыл бұрын
അസാധ്യ അഭിനയം. അഭിനന്ദനങ്ങൾ മോളെ 🙏🙏
@sobhaprabhakaran85432 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു മോളെ നീ വലിയൊരു അഭിനേത്രിയാവും😘😘😘
@linunjarangal66363 жыл бұрын
അസാമാന്യ പ്രകടനം..... അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചുകാണിച്ചു....👌🏻👌🏻ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടട്ടെ എന്തിനാണ് കരഞ്ഞത് എന്ന് ചോദിച്ചതിന് ആ കഥപാത്രം ആയി മാറാനാണ് ഇഷ്ട്ടം..... ആ ഒരു ദൃട നിശ്ചയം മതി ജീവിതത്തിൽ വിജയിക്കാൻ 👍🏻👍🏻👍🏻
@najeemas4337 Жыл бұрын
Godblessypu
@praveenpn41853 жыл бұрын
എല്ലാം കഴിഞ്ഞുള്ള ആ കൈകൂപ്പിത്തൊഴൽ... 💙💙💙
@fathimashamna58312 жыл бұрын
Gypu
@jinujohnson37393 жыл бұрын
ഈ കുട്ടിയുടെ കഴിവ് ബിഗ് സ്ക്രീനിൽ എത്രയും പെട്ടന്ന് കാണട്ടെയെന്നു ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു 🥰🥰
@aswanikv2 жыл бұрын
കണ്ണും മനസും ഒരുപോലെ നിറഞ്ഞു ❤️❤️വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙌❣️ god bless you molee✨️❤️❤️
@nazernazer54262 жыл бұрын
ഓരോ സീൻ കണ്ടപ്പോഴും കണ്ണ് നിറഞ്ഞുപോയി മോളേ
@dianasajan93223 жыл бұрын
അഭിനന്ദനങ്ങൾ മോളേ, ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@rekhoos.kitchen6583 жыл бұрын
വാക്കുകൾ കൊണ്ട് എന്ത് പറയാൻ 🔥🔥🔥🔥🙏🙏🙏🙏 നമിച്ചിരിക്കുന്നു മോളേ ഇതാണ് അഭിനയം നല്ലൊരു കലാകാരി ❤❤❤💖💖💖🔥🔥🔥🔥കണ്ണുതട്ടാതിരിക്കട്ടെ.
രചന ഒരു നല്ല മനസ്സിന് ഉടമയാണ്... മനസ്സിൽ തട്ടുന്ന ഏത് പെർഫോമൻസ് കണ്ടാലും കണ്ണ് നിറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.....
@HusainKoya-hb1fu11 ай бұрын
ഈ പ്രായത്തിൽ ഇങ്ങിനെ ഒരു കുട്ടിയും അഭിനയിച്ചിട്ടില്ല ഉയരങ്ങളിൽ എത്തട്ടെ അഭിനയം കാണാൻ വീണ്ടും വീണ്ടും കൊതി തോന്നുന്നു
@yasirpy74333 ай бұрын
Godblusyo1u
@alokondoorkkara37533 жыл бұрын
മോളേ വാക്കുകളില്ല പറയാൻ..😘😘സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😘😘
@user-ej2vh8gi9k3 жыл бұрын
*ദൈവം അനുഗ്രഹിച്ച കലാകാരി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും...💖*
@baiju.m.a38603 жыл бұрын
ദൈവം അനുഗ്രഹിച്ച കലാകാരി... ഇനിയും ഉ യരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും..നേരുന്നു
@pumiummar28883 жыл бұрын
മോള് അഭിനയിക്കുക അല്ല ജീവിക്കുക യാ... പടച്ചോൻ അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തിട്ടെ.... ❣️❣️❣️
@ajithtvm86152 жыл бұрын
മോളുസ് അസാധ്യമായിട്ടു ചെയ്തു ഒരോ കഥാപാത്രങ്ങൾ ആയി ജീവിക്കായിരുന്നു വലിയ വലിയ ഉയരങ്ങളിൽ ഉറപ്പായിട്ടും എത്തും പഠനവും കലയും ഒത്തു കൊണ്ടുപോകണം മോളുടെ ചിരി സൂപ്പർ അഭിനയ ലോകത്ത് അടുത്ത ഒരു ലേഡി സൂപ്പർസ്റ്റാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ GOD BLESS YOU❤️
@nazernazer54262 жыл бұрын
വളരെ വളരെ ഉയരങ്ങളിലേക്ക് ഉയരട്ടെ ഈ പൊന്നുമോൾ
@kuttyanna82243 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം മോളെ💕💖❤️
@rooshirichuvlog50783 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤️❤️
@sulojanasulu89763 жыл бұрын
Midukkkkkkkkkkkkkkkkkeeeeeeee
@umadevi27363 жыл бұрын
Mole chakkaryumma devoottttti
@saidsooperalavi17983 жыл бұрын
മോളെ ഞാൻ കരഞ്ഞു സത്യം മോൾക് അഭിനന്ദനങ്ങൾ
@devdev25302 жыл бұрын
ശോഭന കഴിഞ്ഞ് ഈ കുഞ്ഞ് ആണ് നന്നായി നാഗവല്ലിയെ ചെയ്തത്.. സൂപ്പർ
@kruparajesh66483 жыл бұрын
നല്ല ചിരിയും വർത്തമാനവും ചക്കരേ... ഉയരങ്ങളിൽ എത്തട്ടെ
@ousephavarachen93903 жыл бұрын
കാണുന്നവരുടെ കണ്ണ് നനയിക്കുന്ന അഭിനയം 🙏🙏🙏🙏... നമിച്ചു മോളെ.....
@beenaprakash29122 жыл бұрын
Supper mole chakkarakuttikku chakkaraummmaaaa
@mdanwar11863 жыл бұрын
വൈകിയാണ് കോമടി ഉത്സവത്തിൽ വന്നതെങ്കിലും തകർത്തു പ്രതിക്ഷിച്ചതിലും മികച്ച അഭിനയവുമായി ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ ചെയ്യാൻ പാ ധിക്കട്ടെ പ്രാർത്ഥനയോടെ ഒരു ആരാധകൻ👍👍
@noushinoushad16593 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കലാകാരി.. പറയാൻ വാക്കുകൾ ഇല്ല മോളെ.. സൂപ്പർ 🥰🥰🥰🥰
@soumyajinojewelmusic32303 жыл бұрын
എനിക്ക് മോളുനെ ഒരുപാട് ഇഷ്ട്ടമാണ്. ഇങ്ങനെ ഒരു വേദിയിൽ മോളു വരാൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. എന്റെ പ്രാർഥന ദൈവം കേട്ടു. ഇനിയും മോളു ഉയരും ആന്റി യുടെ പ്രാർഥന എപ്പോളും ഉണ്ടാകും. God bless you
@albingeorge82682 жыл бұрын
ഒരു രെക്ഷ ഇല്ല മോളെ...... ദൈവം അനുഗ്രഹിക്കട്ടെ....... ഒരുപാട് ഉയരങ്ങളിൽ എത്തും.......🥰🥰😍😍
@ranjuranju82773 жыл бұрын
ഫന്റാസ്റ്റിക് 👍🏻👍🏻👍🏻👍🏻👍🏻 നല്ല ഭാവി ഉള്ള മോൾ ആണ്. ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤️❤️❤️❤️😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@muralidharannair75743 жыл бұрын
കളങ്കമില്ലാത്ത അഭിനയം ഒരു സുന്ദരമായ ദ്വിനേരുന്നു👍👍👍
@Aji-mi6pj3 жыл бұрын
ഞാൻ വെറുതെ കണ്ടതാ പക്ഷേ പൊളിച്ചു കണ്ണ് നിറഞ്ഞ് ദൈവം അനുഗ്രഹിക്കട്ടെ
@maryvarghese47982 ай бұрын
ഈ കുഞ്ഞു മോൾ ഭാവിയിൽ ആരാകുമെന്ന് എത്ര ഔന്നന്യ ത്തിൽ എത്തുമെന്ന് പറയാൻ പോലും പറ്റില്ല അത്രയ്ക്ക് റ്റാലണ്ടട് ആണ് എല്ലാവിധ ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ ❤👏👏👌👍
@peterks710 Жыл бұрын
കവിയുർ പൊന്നമ്മ ചേച്ചിക്കും, ഉർവശിക്കും, സുകുമാരി ചേച്ചി ക്കും, ലളിത ചേച്ചിക്കും ഒരു പിന്മുറക്കാരിയായി ഈ കൊച്ചു മിടുക്കി വളരട്ടെ, ഈശ്വരൻ മോളേ അനുഗ്രഹിക്കട്ടെ.
@farsanafaisal79153 жыл бұрын
Acting ആണെങ്കിലും മോള് കരയിപ്പിച്ചു കളഞ്ഞു അസാധ്യ Perfomance . ലിപ്പ് Timing 👌👌 ഈ മോളെ നമുക്ക് ബിഗ് സ്ക്രീനിൽ ഉടനെ കാണാം.god bless
@nowfalmohammed88563 жыл бұрын
പല്ലാവൂർ ദേവ നാരായണൻ...... സംഗീത 🔥🔥🔥അന്തസ്സ് 🥰🥰
@aadilaanwr11453 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചുകാണിച്ചു..... ബല്ലാത്ത ജാതി..... ❤❤❤മിടുക്കി
@VOXCREATIVITY3 жыл бұрын
kzbin.info/www/bejne/oqbZcph4e998g8k
@pushparavi80153 жыл бұрын
മോളു ... സൂപ്പർ അഭിനയം ... കണ്ണ് നിറഞ്ഞു പോയി. സൂപ്പർ.....
@vimalasr42893 жыл бұрын
Highly Super 💕💕💕 Congratulations 💕💕💕
@jayap85943 жыл бұрын
എൻ്റെ കുട്ടി ഇത് എന്താണ് നല്ല പെർഫോമൻസ് ആയിരുന്നു
@ushanair49743 жыл бұрын
Àqq
@shynireji48967 ай бұрын
നല്ല അഭിനയം മോളെ. മോൾ ഇനിയും നല്ല നല്ല നിലയിൽ എത്തുവാൻ ആശിക്കുന്നു. പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ മോളെ. ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@jayachandrakumarmb6958 Жыл бұрын
എന്താ ഇത് അഭിനയിക്കുവാനോ അതോ.... ഈ ചെറിയ പ്രായത്തിൽ ഇത്രയും നല്ല പെർഫോമൻസ് കാഴ്ചവച്ച ഈ പൊന്നു മോൾക്ക് അഭിനന്ദനങ്ങൾ ഇനിയും വളരെ വളരെ ഉയരത്തിലേക്ക് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SureshKumar-sx6bo3 жыл бұрын
ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല എത്ര കണ്ടിട്ടും മതിയാകുന്നില്ല 😭😭😭പൊന്നൂസ് പൊളിച്ചു ❤️❤️❤️മുത്തേ
@shijunaduvath78713 жыл бұрын
നമിച്ചു മോളെ, ദൈവത്തിന്റെ അനുഗ്രഹത്താൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, ❤❤❤❤❤🙏
@nihafathima85363 жыл бұрын
സൂപ്പർ സൂപ്പർ 👍👍👍❤
@fazilshams3413 жыл бұрын
അഭിനന്ദനങ്ങൾ മോളെ 💞💖
@gopick75603 жыл бұрын
ദേവനന്ദ മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ God bless you 🙏
@rahul...mridhula14632 ай бұрын
❤️... മോളു ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ എല്ലാവരുടെയും അനുഗ്രഹം മോൾക്ക് ഉണ്ട് ഇനിയും സ്റ്റേജ് പ്രോഗ്രാമ് കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ... ❤️
@sakkirkk13 жыл бұрын
സിനിമലോകം കാത്തിരിക്കുന്ന കലാകാരി 😍👍
@abidaibrahim44823 жыл бұрын
Mm.
@mammych21902 жыл бұрын
Ketipidich oru umma kodukkan enik matramaano tonniyad
@vinayanvinu56202 жыл бұрын
@@mammych2190 athe😀
@raveendrancv30403 жыл бұрын
അഭിനയം ഗംഭീരം മോളെ 👌👏👏👏👏👏 ഇത് അഭിനയിച്ച നടിമാർ പോലും മോൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കും. 🌹🌹🌹🌹🌹🌹🌹
@mujeebrehman35193 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... മിടുക്കി മിടു മിടുക്കി.. 🌹🌹❤️❤️❤️
@sunnymathew18832 ай бұрын
ഒരാവർഡും കിട്ടിയില്ലെങ്കിലും ഇത് കാണുന്ന ഏവരുടെയും ഹൃദയം നിറഞ്ഞ പ്രാർത്ഥന യും അനുഗ്രഹങ്ങളും മോൾക്കുണ്ടാകും അഭിനന്ദനങ്ങൾ
@sksnebz56342 жыл бұрын
മോളെ 😍🥰ആരും കണ്ണുവെക്കാതിരിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർഥനകൾ 😍🙏💙എളിമയോടെ മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 😍💙❤️