പുതുമകൾ കൊണ്ടുവരുന്നവരെ നിർലോഭം പ്രോത്സാഹിപ്പിക്കുക അങ്ങനെ ചിന്തിക്കുന്നവർക്കേ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ പണ്ട് അങ്ങനെ വേറിട്ട ചിന്തകളിലൂടെ പലരും കൊണ്ടുവന്ന ആശയങ്ങളാണ് നാമിന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന പല കാര്യങ്ങളും. ഈ വേറിട്ട കർഷകന് എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍👍
@peterc.d8762Ай бұрын
അടിപൊളി സൂപ്പർ👍
@abinabraham395 Жыл бұрын
👍🏻👍🏻നല്ല അവതരണം... നല്ല ഐഡിയകൾ 🙏🙏
@mkashrafmk9688 Жыл бұрын
വളരെ നന്നായിരുന്നു. 40 ദിവസം വെട്ടുന്നത് തന്നെയാണ് ലാഭം. സ്വന്തമായി വെട്ടിയാൽ അത്രയും മെച്ചം.
@Abdulsamad-kj2ks Жыл бұрын
He is an innovative farmer,makes everything simple with simple ideas that everyone can follow!
മാസത്തിൽ ഒരു ടാപ്പിംഗ് 😮അതാവുമ്പോൾ ഒരു വർഷത്തിൽ 12 ടാപ്പിംഗ് വളരെ ലഭമാണ് 👍🏻😢😢😢
@josekuttygeorge2 жыл бұрын
ഇതെല്ലാവർക്കും പ്രചോദനം ആകട്ടേ
@muhammedkollayil2085 Жыл бұрын
200 ദിവസം വെട്ടുന്നതും 40 ദിവസം വെട്ടുന്നതും ഒരു പോലെ പാൽ കിട്ടും എന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കും... പിന്നെ മരം കേടായി പോകില്ല എന്ന് പറഞ്ഞത് സമ്മതിക്കാം... പിന്നെ സ്വന്തം ആയി റബ്ബർ വെട്ടേണ്ടി വരും അല്ലാതെ 40 ദിവസത്തെ പണിക്കു ആര് നിക്കാൻ പിന്നെ 85 മീറ്റർ പാൽ ചുമക്കാൻ കഴിയാത്ത പണിക്കാരും 😀കട്ടി ഉള്ള പാൽ ആണെങ്കിൽ കുറേ കുഴലിൽ ഒട്ടി പോകും അതു വലിച്ചിളക്കാൻ നിക്കുന്ന ടൈം മതി നടന്നു കൊണ്ട് പോകാൻ എന്തായാലും മുതലാളി സന്തോഷവാൻ ആണ് 👍
@logicthinker6999 Жыл бұрын
ഇതൊന്നും പ്രാക്ടിക്കൽ എല്ലാർക്കും പറ്റില്ല
@vincentvincent1499Ай бұрын
😜 ഞാൻ 105 എന്ന റബ്ബർ മരം വെട്ടു തുടങ്ങിയ വർഷം 20 ദിവസം ടാപ്പ് ചെയ്തു പിറ്റേ വർഷം മുതൽ 60 വെട്ടാണ് ഞാൻ വെട്ടുന്നത് മൂന്ന് ദിവസം കൂടുമ്പോൾ ആണ് വെട്ടുന്നത് രണ്ടാം വർഷം മുതൽ പട്ടയിൽ മരുന്ന് തേച്ചാണ് വെട്ടുന്നത് ഒരു വർഷത്തിൽ നൂറു ദിവസം ടാപ്പ് ചെയ്യുന്നതും 60 ദിവസം ടാപ്പ് ചെയ്യുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്റെ അഭിപ്രായത്തിൽ എന്റെ വെട്ടിന്റെ രീതിയാണ് ലാഭം മരം കൂടുതൽ വർഷം ടാപ്പ് ചെയ്യാം
@vincentvincent149912 күн бұрын
@@muhammedkollayil2085 വർഷത്തിൽ 200 ദിവസം ടാപ്പ് ചെയ്യുന്ന താങ്കൾ ഒരു പ്രതിഭാസമാണ് 😆😆 ഒരു വർഷം 200 ദിവസം ടാപ്പ് ചെയ്തു ഉണ്ടാക്കുന്ന ലാഭത്തിനൊപ്പം അതേ മരം 60 ദിവസം ടാപ്പ് ചെയ്ത് ഞാൻ അതേ ലാഭം ഉണ്ടാക്കി കാണിച്ചു തരാം 😜
@priyaabhilash3262 Жыл бұрын
ഞാനും വാങ്ങി tapping മെഷീൻ.. ടാപ്പിങ് അറിയാത്ത വർക് ഇത് ഏറ്റവും ഉപകാരം ആണ്. ഞാൻ ഇത് കൊണ്ടാണ് വെട്ടുന്നത്.. Easy
@appuamc Жыл бұрын
Number please
@ayoobthayyil663210 ай бұрын
എത്രയാ വില
@sunnyjoseph615 Жыл бұрын
ചിന്മയിൻ അഭിനന്ദനങ്ങൾ....You are a special person
@ղօօք6 ай бұрын
Neat clean smart hardwork
@jacobvv41662 жыл бұрын
മെയ് മാസം മുതൽ നവംബർ 15 വരെ shade ഇട്ട് മരുന്നു തേച്ചു നാലാം ദിവസം വെട്ടിയാൽ 40 വെട്ട് കൊണ്ട് നല്ല yield ഉണ്ടാക്കാം. ഈ കാലത്ത് നല്ലവണ്ണം ഇല കാണും.
ഒരു മാസത്തിൽ ഒന്ന് എന്നരിതിയിൽ ടപ്പു ചെ താൽ കുടുതൽ ലാഭം കിട്ടം
@a.k7641 Жыл бұрын
8:00 മോട്ടോറിന് സ്പീഡ് കൂടുതലാണ്, ഒരു പുള്ളി ഇടുന്നത് നന്നായിരിക്കും, അല്ലെങ്കിൽ മെഷിൻ ഗിയറിന്റെ പല്ല് പോകാൻ സാധ്യതയുണ്ട്
@varghesethomas14632 жыл бұрын
Super ..... congratulations.. keep it up....
@JoseCP-g2m5 ай бұрын
കൊള്ളാം
@philipthomas97772 жыл бұрын
മോട്ടോറിനു സ്പീഡ് കൂടുതലാണ്. ഇടക്കൊരു പുള്ളി കൂടിയിട്ടാൽ സ്പീഡ് കുറകാം. രണ്ടുപ്രാവശ്യം തിരിച്ചും മറിച്ചും വച്ചാൽ ഷീറ്റ് കനംകുറയും.
@VijayraghavanChempully Жыл бұрын
Auto tapper kond tap cheyyumpo chilladikkan enth cheyyum
@JyothiBaabu4 ай бұрын
🦄NO🦄👌
@Neutral_tms Жыл бұрын
Excellent video. Keep it up 🙏
@RAVISVLOG2023 Жыл бұрын
Super
@eldhosepappana6968 Жыл бұрын
എൻജിന്റെ ആർ പി എം കുറച്ചുകൂടി കുറയ്ക്കാം അപ്പോൾ എൻജിന്റെ സ്പീഡ് കുറയും അപ്പോൾ ഷീറ്റ് അടിക്കാൻ കുറച്ച് സാവകാശം കിട്ടും കുറച്ച് ഇന്ധനലാഭവും കിട്ടും
@muhammedshafiabdullakutty9439Ай бұрын
ഞാൻ ഒരു വർഷത്തിൽ 60 ദിവസത്തോളമേ ടാപ്പിംഗ് ചെയ്യുന്നുള്ളൂ ഡിസംബർ ൽ തുടങ്ങി ഏപ്രിൽ അവസാനം വരെ രണ്ടു ദിവസം വിട്ടു വെട്ടുന്നു. പിന്നെ ഈ പ്രാവശ്യം എ പട്ടയാണ് വെട്ടുന്നതെങ്കിൽ . അടുത്ത വർഷം വെട്ടുന്നത് ബി പട്ടയായിരിക്കും അല്ലാതെ ഒരു സൈഡിലെ പട്ട വെട്ടി പൂർണ്ണമായും തീർന്നതിനു ശേഷം അല്ല അടുത്ത പട്ടയെടുക്കുന്നത് ഓരോ വർഷവും സൈഡ് മാറി മാറി വെട്ടുന്നു. അതുകൊണ്ടുതന്നെ പട്ട മരപ്പ് തീരെയില്ല. 240 മരംവെട്ടുമ്പോൾ 40 ഷീറ്റ് വരെ ഒരു ദിവസം കിട്ടുന്നു. അഞ്ച് അടിയിൽ കൂടുതൽ ഉയരത്തിൽ ഇതുവരെയും മാർക്ക് ഇട്ടിട്ടില്ല.
@sasidharanpillai822 Жыл бұрын
Is it working with electric
@suhanamansoor5575 Жыл бұрын
Which asid malayalam
@Gikku2104 Жыл бұрын
Use sulphuric acid instead of formic acid to reduce expence.
@rainynights4186 Жыл бұрын
👏👏👏
@sajikrishnapuram58412 жыл бұрын
യുറോപ്പിൽ സാധനങ്ങൾ മുകളിലുള്ള നിലകളിൽ കോണ്ടുപോകാൻ മോട്ടോർ ഉപയോഗിച്ച് ഇങ്ങിനെ യാണ്
@sajikrishnapuram58412 жыл бұрын
ഞാൻ പറബിൽ പൈപ്പിട്ട് പാൽ ഷിറ്റാക്കുന്നിടത്ത് വരുത്തി ചെയ്യാൻ ആലോചിച്ചിരുന്നു പാൽ ചുമന്നു കോണ്ട് വരാൻ മലയുള്ളിടത്ത് വലിയ പാടാണ് ഞാൻ മനസിൽ കണ്ടപ്പോൾ ചേട്ടൻ മരത്തിൽ കണ്ടു
@MpMp-wn2bo13 күн бұрын
മണ്ടനെന്ന് പറഞ്ഞാൽ കുറഞ്ഞുപോയി എന്ന് തോന്നുന്നു,😢 ശുപ്പാണ്ടി റിട്ടേൺസ് 😮😮😮😮
@valsannavakode7115 Жыл бұрын
ഈ കത്തി എവിടെ കിട്ടും
@4GXJ-29 ай бұрын
你的橡胶林很多草,割胶没有蛇吗?
@muhammadkunhimaladanvalapp7168 ай бұрын
ഇത് കേരളം, ഇവിടെ പാമ്പുകൾ പറമ്പിൽ കുറവാ റോഡിലാണ് കൂടുതൽ😂😂
@KeralaTravelvlogАй бұрын
Yes, you want to eat that?
@rajuambatt20275 ай бұрын
നിങ്ങളുടെ ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ നിങ്ങളെ മനസ്സിലായി വർഷത്തിൽ 40 ദിവസം മാത്രം ടാപ്പിംഗ് നടത്തിയാൽ മതിയെങ്കിൽ സ്വന്തമായി ടാപ്പിംഗ് നടത്തേണ്ടിവരും
@ahammedk.t8816 Жыл бұрын
21:27
@sajigeorge12473 ай бұрын
പൈപ്പ് ഇട്ട് 150 ലിറ്റർ പാല് ഇറക്കിയിരുന്ന എനിക്കറിയാം ഇപ്പൊൾ അതിൻ്റെ അവസ്ഥ😂😂😂
@intradsl2 жыл бұрын
👌
@sudheerchandran9879 Жыл бұрын
Sri.Chinmayan is a progressive farmer.Hehas inherited a lot of land, is very hardworking,does most of the works himself and so his cultivation is profitable.His contention that rubber is profitable if one gets 40 tapping an year is not atall true to facts.Most of the farmers have less than one hectare of land with him and because of the vagaries of the climate, yield has come down and the cultivation became loss.The price of rubber has came down considerably and this has created huge loss to the farmers.Only very large farmers like Sri.Chinmayan can sustain.His ideas are not practicable to small farmers who constitutes the majority.
@rehumathullaka8112 Жыл бұрын
കൂലി ചിലവ് നോക്കിയാൽ 40 ദിവസമാ ലാഭം.....കപ്പയുടെ കാര്യം തന്നെ നോക്കിയാൽ മതി....1000 രൂപയ്ക്കു എത്ര കിലോ കപ്പ കിട്ടും.... ഉണ്ടാക്കാൻ പോയാലോ......
@anilkodumon492 жыл бұрын
പട്ട കഴുകുന്ന കാര്യം പറഞ്ഞു എന്താണ് ആ മരുന്നു എങ്ങനെയാണ് ഉപയോഗിക്കുന്നത്
@Suresh-hw8fv Жыл бұрын
, ആസിഡ് 5ലിറ്റർ വെള്ളത്തിൽ 50മില്ലി ആസിഡ് അതിൽ നിന്ന് 30 മില്ലി ഒഴിച്ചാൽ ഉറച്ചു കിട്ടുമോ. 🤔അവിടെ കിട്ടുന്ന ആസിഡ് സ്ട്രോങ്ങ് കൂടുതൽ ഉണ്ടോ
@VijayraghavanChempully Жыл бұрын
Doubtund. Njangal 60ml kk 2.5L vellamanu cherkkunnath. Ennitt oru sheet nu 60ml ozhikkum
@thomasjoseph4865Ай бұрын
Ellam pottatharam....bhranth....
@alexmathew6613 Жыл бұрын
I kilo sheet unakkan oru masam .500gm sheet aakko .sheet vegan theliyum
@@INDIAN-rc9sh കുടുംബത്തിലെ ഒരാൾ വെട്ട് പഠിക്കുക. ബാക്കി പണി എല്ലാരും കൂടി ചെയ്യുക. അപ്പോൾ നടക്കില്ലേ. അത് പറ്റാത്തവർക്ക് വേറെ ജോലി കാണും. അതിൽ നിന്നുള്ള വരുമാനവും ഉണ്ടാവും. രണ്ടും കൂടി പറ്റില്ല. അപ്പൊ കൂലി ക്കാളെ വെച്ച് ഉള്ള ലാഭം മതി എന്ന് വെക്കുക. അല്ലാതെന്ത് ചെയ്യും? ഈ വീഡിയോയിൽ കാണുന്ന പോലെ എല്ലാം ചെയ്യാൻ അത്ര എളുപ്പമൊന്നുമല്ല, അത് സമ്മതിക്കുന്നു. പക്ഷെ Tapping വീട്ടിലെ ആർക്കെങ്കിലും പഠിച്ചെടുത്ത് ചെയ്യാവുന്ന തേള്ളു. its not rocket Science