റബറും , കവുങ്ങും , തെങ്ങും , കുരുമുളകും, പുൽ കൃഷിയും ഒറ്റ തോട്ടത്തിൽ - നൂതന കൃഷി രീതി🤩🤩

  Рет қаралды 18,099

VAMCO FARMS

VAMCO FARMS

Күн бұрын

റബറും , കവുങ്ങും , തെങ്ങും , കുരുമുളകും, പുൽ കൃഷിയും ഒറ്റ തോട്ടത്തിൽ - നൂതന കൃഷി രീതി.
🤩🤩
..ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക തൊട്ട പ്പുറം കാണുന്ന ബെൽ ഐകൺ ഓണാക്കി വെച്ചാൽ നമ്മൾ അപ് ലോഡ് ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് ആദ്യം കാണാൻ പറ്റും...
related video topic
.................................
1) Inter mangla detailed
2) arecanut farming
3) How to make arecanut farming profitable
4)what is arecanut farming
5)how we can produce more in arecanut farming
6 )secret behind profitable arecanut farming
7) inter mangla malayalam
8) inter mangla best video
9) more about arecanut farming
10) detailed video on arecanut farming
11) what is arecanut
12) best video of arecanut farming
13) trending video on KZbin
14) trending channel based on Farming
15) best farming channel in malayalam
16) inter c-mangala
17) kullan kavung
18) കുള്ളൻ കവുങ്ങ്
19) kavung krishi valaprayogam
20) kullan kavung valaprayogam
21) kullan thengu valaprayogam
22) കുള്ളൻ കവുങ്ങ് വിത്തടക്ക പാകി മുളപ്പിക്കുന്ന രീതി
23)നിങ്ങൾ അറിയേണ്ടതെല്ലാം.. inter C Mangala
24) kullan kavung
25) kullam adakka
For enquiry
contact : info.vamcofarms@gmail.com
Instagram : @vamcofarms
Facebook : @vamcofarms
KZbin : @vamcofarms
Blog : vamcofarms.blogspot.com
........................THANK YOU......................
Tags ;
vamcofarms,
Inter-mangla,
arecanut farming,
arecanut,
kavung valaprayogam,
കവുങ്ങ് വളപ്രയോഗം,
profit,
modern,
ഇന്റർ മംഗള,
inter c mangala,
kullan kavung,
കുള്ളൻ കവുങ്ങ്,
kavung krishi Malayalam,
kullan kavung krishi Malayalam,
kullan mangala,
kullan kavung,
kullan thengu,
#krishi #rubber #arecanut
#newmethod
#rubber #thengu
#peper
#kullan #interc #mangala
✔All Rights Reserved @vamcofarms

Пікірлер: 71
@shukoorak8831
@shukoorak8831 3 жыл бұрын
നിങ്ങളുടെ ഈ പരീക്ഷണം എനിക്ക് വളരെ ഇഷ്ടമായി എനിക്ക് എന്റെ റബ്ബർ തോട്ടത്തിൽ വള്ളം സൗകര്യം ഇല്ല അല്ലെങ്കിൽ ഞാനും ഇത്പോലെ ഒന്ന് ശ്രമിക്കുമായ്രുന്നു താങ്കളുടെ ഈ പുതിയ അറിവിനെ അഭിനന്ദിക്കുന്നു നന്മ
@sasikumargk7892
@sasikumargk7892 Жыл бұрын
Krishi officel arkum onnum ariyilla sambalam kittannam athu mathi waist
@power-King306
@power-King306 2 жыл бұрын
റബ്ബറിനിടയിൽ ഇടവിള നല്ലൊരു ആശയം ആണ്. നല്ല പരീക്ഷണങ്ങൾ വിജയിക്കട്ടെ, കുരുമുളക് ഒരാൾ പൊക്കത്തിൽ ആയിട്ട് മരത്തിൽ കയറ്റുന്നതായിരിക്കില്ലേ നല്ലത് 2 സൈഡും വെട്ടിയിറങ്ങാൻ എളുപ്പം ആകില്ലേ
@franushjacob2539
@franushjacob2539 3 жыл бұрын
Shatha mangala kauvung thaiye kurich koodutha details video ayi parayamo....
@hamzapallikkal6814
@hamzapallikkal6814 3 жыл бұрын
പരീക്ഷണം പൂർണ്ണ വിജയത്തിൽ എത്തട്ടേയെന്ന് ആശംസിക്കുന്നു
@Vamcofarms
@Vamcofarms 3 жыл бұрын
👍🏻😊
@shareefshareef6523
@shareefshareef6523 3 жыл бұрын
Super
@technicalmind615
@technicalmind615 9 ай бұрын
കൃഷി ഓഫീസര്മാർ മിkka സ്ഥലങ്ങളിലും ഫീൽഡിൽ കാണാറില്ല, ഈ അഭ്പ്രായമുള്ളവർ തായേയ് like ചെയ്യുക
@ishacheriyan4185
@ishacheriyan4185 3 жыл бұрын
Krishibhavante karyam paranjathu sathyam...
@Vamcofarms
@Vamcofarms 3 жыл бұрын
👍🏻
@gracemaryalex2151
@gracemaryalex2151 2 жыл бұрын
Ellam koodi valarti onnil ninnum onnum kittatha avasta undakan sadyatha undu
@simpleandawesome1
@simpleandawesome1 Жыл бұрын
Idavila koodi cheythaal Rubber ini angott vaangunnath gunam aakumo
@mdjd2917
@mdjd2917 2 жыл бұрын
Rubbber ഇന് pal കുറവുണ്ടോ മുകൾ വെട്ടിയാൽ
@shajanik3517
@shajanik3517 9 ай бұрын
ഒരു മീറ്റർ ഉയരത്തിലേക്ക് കുരുമുളക് കയറ്റിവിടുമ്പോൾ റബ്ബർ ഒരു വശം മാത്രമല്ലേ ടാപ് ചെയ്യാൻ പറ്റു.6 അടി ഉയരത്തിൽ മരത്തിലേക്ക് കയറ്റിയാൽ ഭാവിയിൽ രണ്ടുവശവും ടാപ് ചെയ്യുന്നതിന് തടസ്സമുണ്ടാവില്ല. റബ്ബറിന്റെ വിലക്കുറവിന് ഒരു പരിഹാരമാവും കുരുമുളക്കൂടി ഇടവിളയായി കൃഷി ചെയ്യുന്നത്. എന്നാൽ കമുകും തെങ്ങും കൂടി ആകുമ്പോൾ ഇവക്കെല്ലാം വേണ്ടത്ര വളർച്ച ഉണ്ടാകുമോ? ഉത്പാദനം വളരെ കുറവാകില്ലേ? വേണ്ടത്ര സൂര്യപ്രകാശം കിട്ടുമോ? രണ്ടുനിര റബ്ബർ ലൈനിന്റെ ഇടക്ക് ഒരു നിര കമുക് ( 4 മരത്തിന് നടുക്ക് ഒന്ന് വീതം )കമുക് വെക്കുന്നത് കൂടുതൽ ഗുണകരമാവില്ലേ?
@sijojose4965
@sijojose4965 11 ай бұрын
Ippo enganund ennu parayamo
@bte_permaculture
@bte_permaculture Жыл бұрын
Superb sir 💚🙏 Krishiyod thapparyamullavar varatte officer aakan 😄👍
@louisum1371
@louisum1371 2 жыл бұрын
താങ്കളുടെ അഭിപ്രായം നൂറു ശതമാനം സതൃം
@sreenathnambiar5705
@sreenathnambiar5705 3 жыл бұрын
Vary good information. Sathamangala kavungin thaikal Ernakulam gillayil Thiruvankulathu pin 682305 kittan sadhikkumo? Enthu vilayanu? 15 thaikal mathi.
@Vamcofarms
@Vamcofarms 3 жыл бұрын
75/- by parcel only
@SusobhVlogs4
@SusobhVlogs4 2 жыл бұрын
ഒരാൾ ഉയരത്തിൽ ഒരു താങ് കൊടുത്തു ശേഷം റബരിലേക്ക് കുരുമുളക് & വെറ്റില അതിൽ പടർത്തുക. അപ്പോൾ താഴെയുള്ള ഭാഗത്ത് വെട്ടാം
@jishnuv9325
@jishnuv9325 9 ай бұрын
ഇത് ഇപ്പോൾ എന്തായി വിജയച്ചോ ഒന്ന് പറയാൻ പറ്റുമോ..?
@PradeepKumar-vj9qy
@PradeepKumar-vj9qy 3 жыл бұрын
കുന്നിൽ നടാൻ പറ്റിയ കവുങ്ങ് ഏതാണ്?? വെള്ളം കുറവ്...
@Vamcofarms
@Vamcofarms 3 жыл бұрын
Call us 9446282531
@abhiramks6996
@abhiramks6996 3 жыл бұрын
കവുങ്ങും തോട്ടത്തിൽ ആടിനെ വളർത്താൻ പറ്റുമോ ..... 2-3 വർഷത്തിന് ശേഷം.
@Vamcofarms
@Vamcofarms 3 жыл бұрын
പറ്റും
@balakrishnankallath7308
@balakrishnankallath7308 3 жыл бұрын
റബ്ബറിൻ്റെ slaughter എന്ന് നടത്തും. അതിൻ്റെ തല ഭാഗം എന്തിന് മുറിച്ച് കളഞ്ഞു. മുളക് വളരുമ്പോൾ ടാപ്പിങ്ങ് പ്രയാസമാവുമോ .റബ്ബറിൻ്റെ ഇടയിൽ കവുങ്ങ് ശരിയാവുമോ . ശതമംഗള എവിടെ കിട്ടും ?എനിക്ക് 600 റബ്ബർ മരങ്ങളുണ്ട് അതിനിടയിൽ ഇങ്ങിനെ ചെയ്യാൻ പറ്റുമോ. വിശദമായി മറുപടി തരുമോ..
@Vamcofarms
@Vamcofarms 3 жыл бұрын
Call us 9446282531
@sulfeekarali5145
@sulfeekarali5145 10 ай бұрын
പൊട്ട പരിപാടി 😂
@jeojoseph6928
@jeojoseph6928 2 жыл бұрын
അവിടെ പണിക്കാരെ . ആവശ്യം. ഉണ്ടോ
@vasudevan9999
@vasudevan9999 Жыл бұрын
എനിക്കു ശത മംഗളയുടെ കുറച്ചുവിത്ത് അടക്കയോ കുറച്ചു തൈകളോ കിട്ടമോ. ദയവായിറിപ്ലൈ ഇടുക
@Vamcofarms
@Vamcofarms Жыл бұрын
Call 9446282531
@mdjd2917
@mdjd2917 3 жыл бұрын
തണലില്‍ കുരുമുളക് വിളവ് കിട്ടുമോ
@Vamcofarms
@Vamcofarms 2 жыл бұрын
Yes, കിട്ടും
@menonsdevadas
@menonsdevadas Жыл бұрын
കിട്ടും.
@muhammadrashid9372
@muhammadrashid9372 2 жыл бұрын
Rubberinte mugal vettimatiyath onn kaanikuo.
@Vamcofarms
@Vamcofarms 2 жыл бұрын
New video is coming is 2weeks
@abdulrahmann.p53
@abdulrahmann.p53 2 жыл бұрын
ഒരേ സ്ഥലത്തു ഇങ്ങിനെ ബഹു വിളകൾ ഇറക്കുന്നത് അത്ര നന്നാവുമോ.. ദീർഘകാല അടിസ്ഥാനത്തിൽ എല്ലാ വിളവുകളുടെയും ഉത്പാദനം കുറയല്ലേ എന്നാണെന്റെ തോന്നൽ 🤔
@monipilli5425
@monipilli5425 2 жыл бұрын
റബറിന്റെ വിളവ് ക്രമേണ കുറയും ...ഇല കുറയുന്നതിന് അനുസരിച്ച് റബറിന്റെ പാലും കുറയും ..അവസാനം കുരുമുളകിന് താങ്ങായി മാത്രം ഉപയോഗിക്കാം ...റബറിന്റെ തണൽ മാറുന്നതോടെ തെങ്ങും ,കമുകും നന്നായി വളരും ...റബ്ബർ ഇത്രയും വളർന്ന് പകുതി മുറിക്കുന്നതിലും നല്ലത് ആദ്യമേ തന്നെ കൊക്കോ പോലുള്ള ഇടവിളകൾ കൃഷി ചെയ്യുന്നതാണ് ...
@bins3313
@bins3313 3 жыл бұрын
ശതമംഗള എവടെ കിട്ടും പ്രൈസ് എത്ര
@Vamcofarms
@Vamcofarms 3 жыл бұрын
Cpcri vitlayumayi bandhappeduka
@shajisunny2875
@shajisunny2875 3 жыл бұрын
Very good l already planted kavanagh and cardamom in Rubber
@Vamcofarms
@Vamcofarms 3 жыл бұрын
👍🏻👍🏻
@sivaprasadmk5118
@sivaprasadmk5118 3 жыл бұрын
Piotthu famintta vediyo chyyu
@Vamcofarms
@Vamcofarms 3 жыл бұрын
Cheyyam👍🏻
@abdulgafoorvkaggafoor9630
@abdulgafoorvkaggafoor9630 3 жыл бұрын
Thank you for your sujection and your big efert.
@Vamcofarms
@Vamcofarms 3 жыл бұрын
👍🏻😊
@amrithasnair6137
@amrithasnair6137 3 жыл бұрын
Good and useful information ❤️👍👍
@Vamcofarms
@Vamcofarms 3 жыл бұрын
😊
@muhammedkunhi9687
@muhammedkunhi9687 3 жыл бұрын
Valaray nalla abiprayam krishi officerayi krishiyeay kurich ariyunna alayirikkanam
@davisn.l.4540
@davisn.l.4540 Жыл бұрын
Sathamangala arecanut plant availability phone number pls.
@mdjd2917
@mdjd2917 3 жыл бұрын
5×6 മീറ്റർ ഇൽ നാടൻ തെങ്ങ് നടാമോ കുറഞ്ഞ അളവ് എത്ര
@chandranch6928
@chandranch6928 3 жыл бұрын
Can you grow pepper on rubber trees ?
@Vamcofarms
@Vamcofarms 3 жыл бұрын
Yes,
@thahasmt7688
@thahasmt7688 3 жыл бұрын
റബ്ബർ തലമുറച്ചാൽ വളരുമോ ഇല്ലാ എന്ന് ഉണങ്ങിപ്പോകും എന്ന് പറഞ്ഞ് മൂടോടെ മുറിച്ചു
@smrthinoor9605
@smrthinoor9605 3 жыл бұрын
Location sir
@Vamcofarms
@Vamcofarms 3 жыл бұрын
Kasaragod, poinachi
@linvs2857
@linvs2857 3 жыл бұрын
All the best 👍👍👍
@Vamcofarms
@Vamcofarms 3 жыл бұрын
🙏
@ibrahimbasheer6868
@ibrahimbasheer6868 3 жыл бұрын
All the best
@Vamcofarms
@Vamcofarms 3 жыл бұрын
Thank you 😊
@hussainrassac5545
@hussainrassac5545 3 жыл бұрын
All the best 😍
@Vamcofarms
@Vamcofarms 3 жыл бұрын
Thank you 😊
@bijincvcv8234
@bijincvcv8234 3 жыл бұрын
Nice
@dinesh5480
@dinesh5480 3 жыл бұрын
💯 true....