നല്ലൊരു തിരക്കഥയുടെ അഭാവവും ആവശ്യമില്ലാത്ത കഥാപാത്രങ്ങളും കാരണം നിറം മങ്ങിപ്പോയ സിനിമ പക്ഷെ മമ്മൂക്ക അടിപൊളി കഥാപാത്രത്തോട് നീതി പുലർത്തിയ പ്രകടനം
@memorylane78774 жыл бұрын
നല്ല തീപ്പൊരി ഐറ്റത്തെ സൃഷ്ടിച്ചതും രഞ്ജിത്ത്. കൊണ്ടുപോയി വെള്ളത്തിൽ ഇട്ടതും രഞ്ജിത്ത്. മമ്മൂക്ക തകർത്തു!! 🔥
@shajins72733 жыл бұрын
പുത്തൻ പണം എന്ന സിനിമയുടെ പകുതി വരെ രഞ്ജിത്തിന്റെ ഒരു സിനിമയും വരില്ല എന്നാണ് സാധാരണക്കാരനായ സിനിമാപ്രേമി എന്ന നിലയിൽ എന്റെ എളിയ ഒരു അഭിപ്രായം. എന്തിന് ദേവാസുരത്തിലെ നീലകണ്ഠൻ പോലും. നിലകണ്ഠനെ ഒട്ടും വില കുറച്ചു കാണുന്നില്ല പക്ഷേ പകുതിക്ക് ശേഷം........, ഞാൻ എന്ന് പറയുന്ന സാധാരണ പ്രേക്ഷകൻ പറയുന്നു ' പ്രത്യേകിച്ച് രൻജിത്ത് എന്ന സംവിധായകന്റെ Drama എന്ന ഫിലിമിന്റെ കുറച്ചു ഭാഗങ്ങൾ കാണാൻ സാധിച്ചതിന്റെ പേരിൽ പറയുന്നു. താങ്കൾ മമ്മൂക്ക യെ ദയവ് ചെയ്തു വെറുതെ വിടണം''.താങ്കൾക്ക് താങ്കളുടെ ഇപ്പോഴത്തെ വിവരമില്ലായ്മ കാണിക്കാൻ വേറെ നടൻമാരെ കിട്ടും ,മമ്മൂക്ക യെ വെറുതെ വിട്
@rtms90922 жыл бұрын
Even I am a Kannada Shenoy. Mammooty's acting performance was amazing
@sammathew812 жыл бұрын
Best comment here.. Ranjith always brings about beautiful premises then he destroys it.. Examples are puthan Panam, kadal kadannu mathukkuty, chandrolsavam
@v4victory5462 жыл бұрын
Nithyanandha shenai പൊളിച്ചടുക്കി
@Shibu1982 ай бұрын
Correct
@ashikhaidross61623 жыл бұрын
കാസർകോടൻ സ്ലാങ് പൊളിച്ചു.... അത് മൂപരുടെ ഒരു കഴിവ് തന്നെയാണ്.. കമ്മത് & കമ്മത് ഇലും കൊങ്ങിണി ഭാഷ നന്നായി പറയുന്നുണ്ട്.... 😍😍
@MrArjunsv4 жыл бұрын
ഈ കഥാപാത്രത്തിനെ വച്ച് മറ്റൊരു പടം ചെയ്യണം.🥰😍😍🙏
@abhijithmk6984 жыл бұрын
മമ്മൂക്കയുടെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്ന്
@ISMAIL-xh1yx4 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരണം ഒരു ശക്തമായ തിരക്കഥയിലൂടെ 🔥🔥 മമ്മൂക്ക 🥰🥰🥳🥳
@fasilfasil38324 жыл бұрын
Cherukkan venda
@newhope42664 жыл бұрын
@@fasilfasil3832 ha ha
@ISMAIL-xh1yx4 жыл бұрын
Fasil Fasil ചെറുക്കനെ എടുത്ത് തോട്ടില് കളയണം
@shajikuttan29374 жыл бұрын
കോപ്പ്
@Ajithkumar-vf4yg4 жыл бұрын
ranjith chathikum
@jayasheelanmelath83984 жыл бұрын
Mammookka dialogue presentation excellent 👌👌👌👌👌👌
@Vishu951004 жыл бұрын
അത് അല്ലെങ്കിലും സൂപ്പറല്ലേ.
@akhilbabu16084 жыл бұрын
@@Vishu95100 fyfý4
@AshiqueAsh4 жыл бұрын
കിടിലം bgm കിഡിലം 🅡🅞🅛 മമ്മുക്ക ആ പയ്യനെ ഇട്ട് ന്നഷിപ്പിചു 😔
@razz-29774 жыл бұрын
Mammmooka allallo thirakkadha അല്ലെ കൊളമാക്കിയേ aa ചെറുക്കൻ 😐
@raieskp25954 жыл бұрын
സായികുമാർ മരിക്കുന്നത് വരെ എത്ര നല്ല സൂപ്പർ പടമാണ്
@Ajithkumar-vf4yg4 жыл бұрын
vere level akamayirunu frst 15 mnt pole...
@faisalka84914 жыл бұрын
Yes...intro mass
@MrArjunsv4 жыл бұрын
First Half set...a payyanum tokkum vannu kulam aaki
@muneerabdulmajeed63764 жыл бұрын
Sheriya
@lindas52474 жыл бұрын
This character needs to come again
@arunkumar.v.varunkumar3674 жыл бұрын
കാസ്രോട്ടെ ഭാഷ മമ്മൂക്ക പൊളിച്ചു... 👌👌👌👌👌അല്ലെങ്കിലും ഭാഷ ആൾടെ മെയിൻ ആണ്... ഏത് നാട്ടിലെ സ്ലാങ്ങും ആള് സെറ്റ് ആണ്... ✌️✌️
@shinto_2973 жыл бұрын
Njn Oru lalettan fan ahnu.. bro ah parenje pwlii . Malayali da 💕
@cedarhash3 жыл бұрын
Lalattente pole malayalam bhasha ethu slangum kaykaryam cheyyan lokathil aarumila
ഈ മനുഷ്യൻ ഒരു ജിന്ന് ആണ് cinema industry ഇൽ ഇത്രെയും voice modulation ഉള്ള ഒരു നടൻ ഇല്ല #മമ്മൂക്ക LEGEND 🔥🔥🔥
@mishal1333 Жыл бұрын
Ever seen brando, and who played baldwin 4 in kingdom of. Heaven. Don't know why mohanlal and mammotty is being worshipped
@iammee947 Жыл бұрын
Indian cinima anenkil ok... The world is bigger than kerala 😂
@iammee947 Жыл бұрын
@@mishal1333 mohanlal is from another planet (the old mohanla)l but the newer version is " superstar" we can't see the actor
@Sebimixing Жыл бұрын
@@iammee947 voice modulation 🤙
@vlogs-hk7ux Жыл бұрын
World🤣🤭🤭🤣🤣🤣🤣
@abijithkjacob62303 жыл бұрын
Mammookaa dialogue and bashaa❤️❤️❤️❤️❤️
@sreerock46612 жыл бұрын
Mamooty oru rekshayilla💥🔥🔥🔥🔥🔥❤️❤️🔥🔥❤️❤️🔥❤️🔥
@AbaamNJoy2 жыл бұрын
🔥🔥🔥🔥🔥❤️
@Dr.Ijaz_ab3 ай бұрын
മമ്മൂട്ടി ടെ ഏറ്റവും വലിയ മാസ്സ് സിനിമ ആകേണ്ടിരുന്നത്, തിരക്കഥ ഇലെ പാളിച്ചകൾ മൂലം വിജയം കണ്ടില്ല എന്നിരുന്നാലും മമ്മൂട്ടി ഷെനോയ് ആയ്ട്ട് ജീവിച്ചു. ഉഗ്രൻ വേഷം ❤
@sumeshpai6559 Жыл бұрын
ഭാഷ പൊളി ഇക്ക 🤩🤩🤩🤩🤩
@TheRajansai2 жыл бұрын
what an actor.........for the past 35 years still going strong.
@AbaamNJoy2 жыл бұрын
❤💕✨✨
@ajeshpadannakad23233 жыл бұрын
നല്ല ഒരു പടം ആ പീറ ചെക്കനെ കൊണ്ട് പൊളിഞ്ഞു. മൊത്തത്തിൽ കൊളമാക്കി ..
@jereenajustin1447 Жыл бұрын
ഏതു ഭാഷയും മമ്മൂക്കയ്ക്ക് വഴങ്ങും എതു വേഷവും മമ്മൂക്കയ്ക്ക് ചേരും❤❤അത് ആണ് മമ്മൂക്ക❤❤
@abdullahaznas75742 жыл бұрын
Proud to be a malayalee, so I feel and enjoy every frames per sec of this movie scene... Living legend Mastero movie visionizer Mr Ranjith Thamburan Sir.... Endaale wooooh
@deepar4992 жыл бұрын
Proud Kannadiga
@user-ob4io6bk8v Жыл бұрын
OMG, what a performance by Mr Mammooty sir , and gang🙏🙏🙏🙏🙏🙏🙏🙏🌹🌹
@shaad94123 жыл бұрын
Vere level aakenda padam 😢 mammooka performance 😘😘😘🔥 Script 😢
@bineeshtv56323 жыл бұрын
5.13 💥💥 ijjadhi bass sound.. Mammukka
@ljvlog3694 жыл бұрын
മമ്മൂക്ക സൂപ്പർ
@rtms90922 жыл бұрын
I am actually a Shenoy. Lol, never knew such a movie would be made. I can speak both Kannada and Malayalam. Thanks to the script writer.
@aadithyanc.koccupyandcolon67922 жыл бұрын
Is shenoy a caste
@satanshameer690 Жыл бұрын
@@aadithyanc.koccupyandcolon6792 Konkani Brahmin
@KumarKumar-cx7zg4 жыл бұрын
നല്ല കിടു മൂവിയാരുന്നു ഒരു ഒാത്ത പയലിനെ എടുത്തിട്ടു പടം കൊളമാക്കി
@razz-29774 жыл бұрын
Sathyam bro
@jobinzacharia46223 жыл бұрын
Satyam
@harikrishnan18313 жыл бұрын
👍👍🙏🙏curt
@jj-bc2si2 жыл бұрын
പയ്യന്റെ കുഴപ്പം അല്ല പുതിയ ആളാ കൊള്ളില്ല എങ്കിൽ director cut ചെയ്യണം അപ്പൊ ആരുടെ കുഴപ്പം ആ
@muhammedrasik29092 жыл бұрын
💯💯
@BOSS-zj2do3 жыл бұрын
മമ്മൂക്കാ ❤❤❤🔥🔥🔥💥💥💥
@shameemshameem165511 ай бұрын
നല്ല പടമായിരുന്നു ആ ചെക്കന്റെ പിന്നാലെ പോയി സിനിമ കൊളംതോണ്ടി
@mammukafanboy25923 жыл бұрын
പൊളി പൊളി 😍😍😍
@snehakrishnankutty16604 жыл бұрын
ഇക്കാ സൌണ്ട് bass
@sagarsagar-he8fq3 жыл бұрын
അടിപൊളി.. പ്രധാനമന്ത്രി... എന്റെ മാമനോ.. മച്ചനോ.. അല്ല..
@user-ob4io6bk8v Жыл бұрын
I love to act a film with legend of Malayalam films Mr Mammooty sir, will be a great experience, what an energy, vibe, real life, getting goose bumbs, each moment of action,,, great god bless be blessed,
@relaxchannel293 жыл бұрын
Sound modulation❤️
@Nadumonz4 жыл бұрын
കിടിലൻ ബിജിഎം 😍😍😍
@Duraisingam-b3q5 ай бұрын
Sare entha oru action💕💕💕💕 woooooooooooow💕💕❤ur amazing action💕💕 hero.... Sare..... Athe smile wow🤩😍🤩😍 adu mathi sare... With💕😍 lovely❤😍 BGM....
@vipiahad7682 Жыл бұрын
നല്ല മാസ്സ് കഥ ആയി മുന്നോട്ട് പോണ്ട പടം ആവശ്യം ഇല്ലാത്ത കഥ കുത്തി കേറ്റി നശിപ്പിച്ചു പക്ഷെ ഷേണായി എന്നാ കഥാപാത്രം അതൊരു രാജ വെമ്പാല തന്നെ 🔥🔥🔥
Gun thirayunna cinema aakkandaayirunnu.... beginning portion super aayirunnu.
@roomofillusionsofficial6 ай бұрын
ആ മൊണ്ണ ചെക്കൻ ബ്ലാക്‌മെയ്ൽ ചെയ്തു അഭിനപ്പിച്ചതാണ് തോന്നുന്നു
@sajith58292 жыл бұрын
കള്ളപണവും നോട്ട് നിരോധനവും ഒക്കെ പറയുന്ന മൂവി ആയിരുന്നേൽ എന്ത് 🔥 ആവേണ്ട ഐറ്റം ആണ്.. ഒരു പേട്ട് ചെക്കനെ കൊണ്ട് വന്ന് കുളമാക്കി
@AbaamNJoy2 жыл бұрын
❤️
@albingeorge3013 жыл бұрын
Mammookka 😎🔥
@Ajithkumar-vf4yg3 жыл бұрын
second part varanam..aa cherukane ozuvakit ula film pwolikum
@user-iq7rb4tv4c4 жыл бұрын
ആ ചെക്കൻ ഇല്ല എങ്കിൽ നല്ല പടം ആകും
@ishanshayan8166 Жыл бұрын
ഷേണായ് രോമാഞ്ചം 🌹🌹
@muhammedshahira.s54454 жыл бұрын
5:15 🔥🔥🔥🔥
@shajikuttan29374 жыл бұрын
തോക്ക് മാറ്റി വക്കുമ്പോൾ അതിലെ നിറ പോലും നോക്കുന്നില്ല ...ballistic culture ഇല്ലാത്ത pongan ഡയറക്ടർ...പ്ലിംഗ്ഗങ്
@babeeshkaladi8 ай бұрын
മമ്മൂക്കയുടെ മികച്ച പെർഫോമൻസ് മാറ്റി നിർത്തിയാൽ. പടം വേസ്റ്റ് ആണ്.
@sagaraleasorg3 жыл бұрын
Repeat watch 🔥🔥🔥🔥♥️♥️♥️♥️
@irshadirshu1910 Жыл бұрын
KasaraGOLD സ്വാമി /ഔക്ക് കുപ്പി സോഡാ നമ്മടെ മെയിൻ
@AbaamNJoy Жыл бұрын
Pattabhiraman
@hassanrishab8010 Жыл бұрын
Kumbleee👽❤
@junaijunai62 жыл бұрын
കാസറഗോഡൻ സ്‌ലാങ് ഏറെക്കുറെ
@scarlettjohansson22163 жыл бұрын
ഇനി ഓൻ പൊറംലോകം കാണറ് കാസ്രോട്ടക്ക് എടുത്തോ 🤣🤣
@vishnupr96093 жыл бұрын
Sathym paranjal ee filmil aaaa omben chekken ee film veruppichu......but ikka polichu.......
@shejeerkuttippuram66872 жыл бұрын
ഒരു ചെക്കൻ്റെം തോക്കിൻ്റെയും പിന്നാലെ പോയി കുളമാക്കിയ സിനിമ..തുടങ്ങിയ ആദ്യ അരമണിക്കൂറിൽ മൊഗാഹിറ്റെന്ന് തോന്നിപ്പിച്ച പടം പിന്നെകൈവിട്ടു.ഉഗ്രൻ കഥാപാത്ര സൃഷ്ടിയായിരുന്നു ഷേണായി...
@rajedranrajappan43223 жыл бұрын
ഒപ്പ് ടറാ👌👌👌
@Ajithkumar-vf4yg4 жыл бұрын
mammoka huffff😎😎😎
@rashidthurakkal90393 жыл бұрын
Pwoli dialog ikkA♥️♥️❤️😍😍
@fkworld51952 жыл бұрын
4:36 തല പൊന്തിക്കെടാ ❤️🔥
@skav7434 Жыл бұрын
Bhasha kaikaryam cheyyan ikka poliyaa😍🥰😘
@user-ob4io6bk8v3 ай бұрын
തോക്ക് ഞെങ്ങി പോയി വക്കീലേ 🙏🥰🥰🥰🌹
@jcutsenjoy5838 Жыл бұрын
രഞ്ജിത്nu ഒക്കെ ഇപ്പോഴും മാസ്സ് പടം എടുക്കാനുള്ള കാലിബർ നഷ്ടപ്പെട്ടിട്ടില്ല