കുമരകത്തെ abad ന്റെ റിസോർട് ആണോ എന്റെ husbant അവിടെ ജോലി cheyythatha. ഹോക്സ്കീപ്പർ ayett. നിങ്ങടെ വീട് എവിടെയാ എന്റെ സ്വന്തം വീട് മാന്നാർ . ഇപ്പോൾ താമസിക്കുന്നത് kumarakathanu
@drbipindrsandy4 жыл бұрын
താങ്ക്സ് വളെരെ നന്നിയുണ്ട്.... ഞങ്ങളുടേ വീഡിയോ മറ്റുള്ളർ കാണുന്നു എന്ന് പറയുമ്പോൾ തന്നെ കൂടുതൽ വീഡിയോ ചെയുവാൻ പ്രചോദനം ആകുന്നു...
@saumyamanoj19204 жыл бұрын
@@drbipindrsandy എവിടാ നിങ്ങടെ വീട്
@drbipindrsandy4 жыл бұрын
തിരുവല്ല യിൽ ആണ്
@rachelgeorge46393 жыл бұрын
ആദ്യം നന്നായി സംസാരിക്കാൻ പഠിക്കുക എന്നിട്ട് വീഡിയോ ചെയ്യുക.ഒരു doctor അല്ലേ. കാര്യങ്ങൽ പറയുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ അതിന് പ്രാക്ടീസ് ചെയ്തിട്ട് പറയുക
@drbipindrsandy3 жыл бұрын
Thanks dear.... ഞങ്ങൾ പണമുണ്ടാക്കാനൊന്നുമല്ലോ vlog ചെയ്യുന്നത്... ഇതിന്റ 2ണ്ട് പാർട്ട് കൂടെ ഒന്നു കാണുക...തീർച്ചയായും ഞാൻ ശ്രെമിക്കും... Pls see the second part...അതേ പോലെ പെയിൻ ലെസ്സ് ലേബർ കുറിച്ചു വീഡിയോ ഉണ്ട്... ഒരുപാട് improve ആകുന്നതു ചെയ്തു പ്രാക്ടീസ് ചെയ്യാനുള്ള സമയമില്ല എന്തായാലും ഒത്തിരി സ്നേഹം വും സന്തോഷവും തോനുന്നു... 🙏🙏🙏
@drbipindrsandy3 жыл бұрын
kzbin.info/www/bejne/pYS3Y3WPmtqSnNk see this also ഈ വീഡിയോ കണ്ടിട്ട് പറയു... അപ്പോൾ താങ്കൾ മുകളിൽ ചെയ്ത കമന്റ് oru സത്യസന്ധത മനസിലാകും 🙏
@drbipindrsandy3 жыл бұрын
Views is not related to how we speak we want followers who like the way we speak... Its not easy thing to vlog in front of camera...pls see the latest videos and support us