എന്ത് സ്വീറ്റ് ആണ് സുന്ദരി 🥰🥰🥰 ദേഷ്യം പിടിപ്പിച്ച പിന്നെ വേറെ ആൾ ആവും 😂😂
@premjithmannil16375 сағат бұрын
Stubbornness. Nandha ♥️
@lailashaikh2866 сағат бұрын
Nandunte ajukutta vilikelkan nalla rasamundi😊😊😊
@vijayakumarpr97146 сағат бұрын
Vazhakali kutty aavalle nanda❤❤
@SajithaVallil-jv5je52 минут бұрын
അജു ഹോളിലെ സോഫയിൽ നീ അല്ലെ എപ്പഴും ഇരിക്കലും കിടക്കലും ഒക്കെ അജു നീ സോഫയിലെ ഷീറ്റ് ചുളിവല്ലാം ശെരിയാക്കി ഇട്ടേ എന്തു ബംഗിയാ നിന്റെ ഡ്രസ്സും സോഫ ഷീറ്റും കാണാൻ പിന്നെ അളിയൻ ഡ്രസ്സും അജു ശ്രീ സുഭാഷ് ഏട്ടൻ അക്കു നന്ദു പൊന്നു ❤❤❤❤❤❤❤❤❤
@yusairaakkarammal87896 сағат бұрын
സുഭാഷ് ഏട്ടൻ ബ്ലാക്ക് ഷർട്ട് ആഹാ 😂😂
@summayasumu96766 сағат бұрын
അബകുട്ടിയും നന്ദ കുട്ടിയും 😘😘😘
@sreelatha99036 сағат бұрын
അബ നന്ദൂട്ടി രണ്ടു പേരും ഒരേ പ്രകൃതം ആണ്. കുറച്ച് ദിവസം അവർ ഒരു മിച്ച് കളിക്കുമ്പോൾ ശരിയാകും ശ്രീ .
@yusairaakkarammal87896 сағат бұрын
ഒരു സാധനം രണ്ടെണ്ണം വാങ്ങുക പ്രശ്നം solved 😂😂🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
@arathiavinash84876 сағат бұрын
Pareesakutty miss u ❤️❤️
@BindhuAS-f4v5 сағат бұрын
Enike sreeinte avastha kannitt Chiri vannuu😊
@Ashaash20235 сағат бұрын
നന്ദേനെ കുറ്റം പറയേണ്ട ശ്രീ ആ കുട്ടി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ അതൊന്നും കൊടുക്കലുണ്ടാവില്ല അതിന്റെ അമ്മ അപ്പൊ ഇങ്ങനെ പറഞ്ഞു കൊടുക്കാറുമുണ്ടാവില്ല... ഈ സെയിം അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് കുട്ടികളകുംപോ നമുക്ക് ഒന്നും ചെയ്യാനും പറ്റില്ല കണ്ണും കാതും അടച്ചു ഇരിക്ക ന്നെ 😂😂
@nishachacko88112 сағат бұрын
Sree chachi eye kongkann anno
@yusairaakkarammal87896 сағат бұрын
ചിരിക്കണോ കരയണോ 😂😂😂
@sumaramesh62756 сағат бұрын
രണ്ടു കുശുമ്പി കുട്ടികൾ 😂😂😂😂😂😂❤❤❤❤❤❤❤❤❤❤ പക്ഷെ നന്ദക്ക് പറഞ്ഞു മനസ്സിലാക്കിയാൽ അറിയാം
@summayasumu96766 сағат бұрын
പരീസ ബേബി മിസ്സ് യു 😥😥
@AjithaAji-c7u5 сағат бұрын
Sree eni muthal randannam vangendivarum kuttikal aganeyanu sree
@sowmyamadathil15713 сағат бұрын
രണ്ട് പേരും വാശിക്കു ഒരു കുറവും ഇല്ലാലോ 😂, ആരെയും കുറ്റം പറയാൻ പറ്റില്ല, ഒരാള് എടുത്തത് തന്നെ മറ്റേ ആൾക്കും വേണം
@babu.m.kbabu.m.k97005 сағат бұрын
Vashikarikal randalum alle❤❤❤❤❤❤❤
@meenu25006 сағат бұрын
🙄കാണുമ്പോ തന്നെ എന്തോ പോലെ 🙄ശ്രീ ചേച്ചി ഇവർ ഒന്നിച്ചു പോവില്ലെങ്കിൽ ഒറ്റക്ക് ഒറ്റക്ക് വിട്ടേക്ക്
@മണ്ണാർക്കാട്ടുക്കാരൻKL506 сағат бұрын
എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത് 🙄 അത് ചെറിയ കുട്ടികളല്ലേ അവരെ സ്നേഹത്തോടെ പറഞ്ഞ് സ്നേഹമുള്ളവരാക്കി മാറ്റണം, അങ്ങനെയാണ് ചെയ്യേണ്ടത്
@meenu25006 сағат бұрын
@@മണ്ണാർക്കാട്ടുക്കാരൻKL50 എനിക്ക് കാണുമ്പോ എന്തോ പേടി പോലെ ആവുന്നു അത് കൊണ്ട് പറഞ്ഞതാണ്