ആ മഹാന് അയ്യപ്പൻ ഒരു വരം കൊടുത്തു "നീ ഇനി ഒരിക്കലും നിയമസഭ കാണില്ല" എന്ന്. തിരുവനന്തപുരത്ത് പോകുമ്പോൾ വഴിയിൽ നിന്നും കാണാം.
@bhargaviamma727312 сағат бұрын
ആത്മീയ ഭാവം ഉദിക്കുന്നത് ഭൗതികത്തിൻ്റെ അവസാനം ആവും..... അപ്പോഴേക്കും പാപമറ്റ അവസ്ഥയിലെത്തിയിരിക്കും അവർക്കു മാത്രമേ 41 ദിവസം ഋഷിതുല്യമായി വ്രതാനുഷ്ടാനത്തിൽ കഴിയാനാവൂ...... അവരെയും അസൂയാലുകൾ ആക്രമിക്കാൻ മടി കാട്ടില്ല. കാരണം , അവർ മഹാപാപികളും നികൃഷ്ടരും ആണ് എന്നതിനാൽ ....... പക്ഷെ ആത്മപ്രകാശം സർവ്വേശ്വരനുമായി സർവ്വദാ ബന്ധപ്പെട്ടിരിക്കുന്നതിനാൽ സർവ്വശക്തൻ സ്വയം ഒപ്പമുണ്ടാവും... ശേഷം ചിന്ത്യം. '🔥🙏
@abhilashbhaskar97623 сағат бұрын
ഭവാൻ ഇത്രനാളും എവിടെ ആയിരുന്നു... 🙏🙏🙏
@mukkilpodi81895 сағат бұрын
Kshetram devaswom boardil ninum thirike edukanam
@RamaKrishnan-ml3mt3 сағат бұрын
Hari ( durga), and Hara( siva)... Then, who is " Hariharaputhra"? Kirathamoorthi is, also called Sabaran... Then, who is Sabari? Bhairavan- vairavar- vavar..... Sahasraram, also called dwadasam (12)... Agnachakram, also called dwadasardham( wife,also12/2=6).... 12+6=18!!!! What are that" 18 steps"? Mallus should scratch their" head"!!!!!
@girijaunnikrishnan66539 сағат бұрын
അങ്ങയെപ്പോലെയുള്ളവർ സാധാരണക്കാരായ ഞങ്ങൾക്ക് വേണ്ടി എല്ലാം പറഞ്ഞു തരണേ.....