അറിയാതെ ഒന്ന് കോപിതനായി പോയി കാരണം ഒത്തിരിയേറെ സ്നേഹിച്ചും വൃത്തിയാക്കിയും കൊണ്ടുനടക്കുന്ന എന്റെ വണ്ടികിട്ട് വേറെ ഒരാളുടെ വണ്ടി വന്നു ഇടിച്ചപ്പോൾ അറിയാതെ ഗോപിതനായി പോയി മാലയിട്ട് രണ്ടാം നാൾ ചീത്ത വാക്കുകൾ ഒന്നും പറഞ്ഞില്ലെങ്കിലും കണ്ടമാനം ശോഭിതനായിട്ടാണ് സംസാരിച്ചത് അറിയാതെ പറ്റിപ്പോയ തെറ്റാണ് അയ്യപ്പൻ പൊറുക്കുമായിരിക്കും അല്ലേ സ്വാമി? 🙏🙏🙏
@akhilpa38772 жыл бұрын
കന്നിക്കാർ തൊഴാൻ മാത്രമായ് പോകുന്നെങ്കിൽ എത്ര ദിവസം വ്രതം അനുഷ്ഠിക്കണം
@pranavtv1615 Жыл бұрын
Mala idunnadh okea oro pandullavar paranja acahram aan aadhan namal follow cheyyunnadh
Swamiji Namaskaram, Kindly explain me as to for what purpose we are rolling coconut in the Malikapurathu temple in Sabarimala. Ithinde Ithikyam anthanu swamiji.
@aravindgs47105 жыл бұрын
അങ്ങനെ ഒരു ആചാരം ഇല്ല.....
@dhanoojck49112 жыл бұрын
@@aravindgs4710 und
@whitetunes12122 жыл бұрын
@@dhanoojck4911 ഒരു base ഇല്ലാത്ത ആചാരം എന്നാണ് അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത്. ആരോ എപ്പോഴോ ചെയ്യുന്നത് കണ്ട് എല്ലാവരും ചെയ്ത് തുടങ്ങി. പിൽക്കാലത്തു അതിനെപ്പറ്റി കുറെ കഥകളും ഉണ്ടാക്കി
@minnuzfamily77232 жыл бұрын
സൈന്യപ്രദക്ഷണത്തിന് പകരം ചെയ്യുകയാണ് എന്നാണ് അറിവ്
@flashbackphotography234 Жыл бұрын
എന്താണ് ഉദ്ദേശിച്ചത് 🤔
@harikrishnan45912 жыл бұрын
വൃതം നോൽക്കുന്ന സമയത്ത് ഭക്ഷണം എങ്ങനെ ആണ് കഴിക്കേണ്ടത്... എങ്ങനെ അയ്യപ്പന് കൊടുത്തു ശേഷം എന്നത് ഒന്ന് വ്യക്തമായി പറയാമോ സ്വാമിയേ ശരണം അയ്യപ്പാ 🙏
@railfankerala Жыл бұрын
കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഓരോ സാധനങ്ങളും കുറച്ച് കുറച്ച് ആയി എടുത്ത് അയ്യപ്പന് മാറ്റി വക്കുക Eg:- ചോർ കുറച്ച്, കറി കുറച്ച്, ഉപ്പേരി അച്ചാർ പപ്പടം ഇതെല്ലാം കുറച്ച് ആയി എടുത്ത് മാറ്റി വയ്ക്കുക Enit കയ്യിൽ വെള്ളം എടുത്ത് സ്വാമിയേ ശരണമയ്യപ്പാ (3 തവണ) ഓം ഹ്രീം ഹരിഹര സുധനാനന്ത ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ എന്ന് പറഞ്ഞ വെള്ളം കുടയുക മാല ഇടുന്ന സമയത്ത് ആണ് ഇങ്ങനെ ചെയ്യേണ്ടത് വ്രതം nolkunna time il venda
@sureshac69863 жыл бұрын
🙏🙏🙏🙏🙏
@muralikrishnan29512 жыл бұрын
ശബരിമല വൃതത്തെ
@Its_nagato_Chan3 жыл бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@mrchandranmanjankal4072 жыл бұрын
ശബരിമല വൃതം എന്തിനെന്നോ, എങ്ങിനെ എന്നോ പറയാത്ത എപ്പിസോട്..... എന്തൊക്കെയോ വ്യക്തതയില്ലാതെ.... ഒന്നും മനസ്സിലാക്കാൻ കഴിയില്ല..... ശബരിമല ഭക്തർക്കായി നല്ല അറിവുകൾ പങ്കു വെച്ചാലും....
@krishnangood.tata.safarika90602 жыл бұрын
ആന്ധ്രാ 👍
@adwaithkannur55185 жыл бұрын
എനിക്ക് ഒരു കാര്യം അറിയില്ല ആരും എന്നോട് ഇത് പറഞ്ഞില്ല അതായത് സ്വയം ഭോഗം ചെയ്യാകുമോ സ്വാമിയായാൽ ഒന്നും വിചാരിക്കല്ലേ എന്റെ ഒരു ആത്മാർത്ഥ തുറന്നു പറച്ചിലാണ് ഇത് പറയു doctor 🤝🙏
@yuventzyuva81275 жыл бұрын
പാടില്ല
@cockerala16335 жыл бұрын
No
@cockerala16335 жыл бұрын
Njn ippo 23 days aayi control cheyyunnu
@pretheeshmp19365 жыл бұрын
No
@aravindgs47105 жыл бұрын
ഒരു കാരണവശാലും പാടില്ല.... നിങ്ങൾക്ക് ബ്രഹ്മചര്യം പാലിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഭസ്ത്രിക,യോഗമുദ്ര പോലുള്ള യോഗാസനങ്ങൾ പരിശീലിച്ചാൽ നല്ലതായിരിക്കും..... പിന്നെ ഭക്ഷണത്തിൽ ഉള്ളി,വെളുത്തുള്ളി,മുരിങ്ങ ക്കാ,സവാള പോലുള്ളവ കഴിവതും ഒഴിവാക്കുക
@rajumalayath46792 жыл бұрын
ഇദ്ദേഹം പറയേണ്ട കാര്യങ്ങൾ പറയേണ്ട പോലെ പറയാതെ മറ്റെന്തൊക്കെയോ കുറെ പറയുന്നു
@jayanprasitha14632 жыл бұрын
അതെ
@shamiliksivadasan63492 ай бұрын
😊😊😊
@roshisreesree67102 жыл бұрын
Sangeeth Mohan കന്നിസ്വാമികൾ മാലയിട്ട് കഴിഞ്ഞാൽ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ മാല ഊരിയിട്ട് 16 കഴിഞ്ഞിട്ട് വീണ്ടും ഇടാൻ പറ്റുമോ.. മരിച്ച വീട്ടിൽ പോയിട്ടില്ല.. കർമ്മങ്ങളിൽ പങ്കെടുത്തിട്ടില്ല... പക്ഷേ പുല und.. അമ്മയുടെ ചേച്ചി ആണ് മരിച്ചത്.. പക്ഷേ അവിടെ പോയിട്ടില്ല... എന്താ ചെയ്യാ.. 16 കഴിഞ്ഞാൽ വൃതം മുടക്കാതെ ഇരുന്ന് വീണ്ടും മാലയിടമോ
@priyankarahul92212 жыл бұрын
അമ്മയുടെ ബന്ധുക്കൾ മരിച്ചാൽ പുലയുണ്ടാകില്ല അച്ഛന്റെ ബന്ധുക്കൾ മരിച്ചാൽ മാത്രമേ പുല ഉണ്ടാകൂ എന്നാണെന്റെ അറിവ്.... ഞാൻ ഞങ്ങളുടെ നാട്ടു നടപ്പ് പറഞ്ഞുന്നെ ഉള്ളൂ... മറ്റു സ്ഥലങ്ങളിൽ എങ്ങനെയാണെന്ന് അറിയില്ല... അമ്മയുടെ ബന്ധുക്കൾ മരിച്ചാൽ വ്രതത്തെ ബാധിക്കാറില്ല...
@rohinrohin692 жыл бұрын
മാതൃ ബന്ധത്തിൽ പുല എടുക്കേണ്ട ആവശ്യം ഇല്ല.അമ്മയുടെ തറവാട് വേറെ അല്ലെ.പിതാവിന്റെ ബന്ധത്തിൽ ഉള്ള പുലകൾ ആണ് എടുക്കുക
@roshisreesree67102 жыл бұрын
@@priyankarahul9221 എന്നാൽ engot amma ഫാമിലി ആണ് പുല edukuka
@gopalanadithyan9226 Жыл бұрын
അടുത്ത കൊല്ലം പോണം
@achuzs2215 Жыл бұрын
@@priyankarahul9221അത് തെറ്റാണ് അമ്മയുടെ ആൾകാർ മരിച്ചാൽ ആണ് ഏറ്റവും കൂടുതൽ പുല കാരണം എന്താ എന്ന് വച്ചാൽ അമ്മയുടെ വയറ്റിൽ നിന്ന നമ്മൾ ജനിച്ചത് അപ്പോൾ അമ്മയുടെ relativina കൂടുതൽ പുല അച്ഛൻ റിലേറ്റീവ് പുല ഇല്ല എന്നല്ല ഉണ്ട് but ഏറ്റവും കൂടുതൽ അമ്മ റിലേറ്റീവ് ആണ് പുല ഉള്ളത്
@jannu30142 жыл бұрын
Swami aaya time girlsne muttan padilla enn ullath satyam ano ???pls aarekilum reply tharuu
maybe because you are an atheist... maalayidunnadinu munpu kurach divasam vratham edukkum athu eduthittundavilla.. aarko, enthino vendi vratham edukarud bro... en.wikipedia.org/wiki/Pathinettampadi#Symbolism_of_eighteen_steps
@sachinsachu55545 жыл бұрын
@@007Sanoop Ella bro eduthu 1 day eduthitta edutha
@sachinsachu55545 жыл бұрын
@@007Sanoop njan 3aamathr malayanu 12 days aavum Nala Nalayanu pokunathu
@sachinsachu55545 жыл бұрын
@@007Sanoop njann ee swapnam kanunna days njan orale propose cheythu. Enikku avale athrakkum ishatama My best friend. Athu vritham edutha time aayirunnu paranja. Athinu munbe aval arinju appol vritham eduthapool avalode chodichu enikku ishtamanu... Enthuva theermanam ennu...
കല്യാണ ചടങ്ങ് നല്ല ഒരു മംഗള ചടങ്ങിലും ഒരു ചടങ്ങിൽ മംഗള ദുഃഖം ഒരു ചടങ്ങിനു സ്വാമിക്ക് ബന്ധമില്ല സർവ്വ ഉപേക്ഷിച്ചു നമ്മുടെ തന്നെ ഉള്ളിൽ വൈരാഗ്യം ഉണർത്തുക എന്നിട്ട് വ്രതം മുന്നോട്ടു കൊണ്ടുപോവുക
@vipinsheelagopal26925 жыл бұрын
ഒരു യുക്തിയും ഭക്തിയിൽ അപ്ലൈ ചെയ്യാത്ത തരത്തിൽ വൃതാനുഷ്ടാനത്തെ പറ്റി ഇദ്ദേഹം സംസാരിക്കുന്നു. ചില ചിട്ടകൾ ജീവിത ചര്യയിൽ ഉണ്ടാക്കാൻ വേണ്ടി മാത്രം, ചില കാര്യങ്ങളിൽ പഴമക്കാർ മുറുക്കം പിടിച്ചു. അതിനെ വൃതാനുഷ്ടാനത്തിന്റെ ഘടകങ്ങൾ ആക്കി ആണ് ഇദ്ദേഹം സംസാരിക്കുന്നത്.. not at all recommended to hear this vid.. (for the ppl who come to read comments, b4 watching a vid)
@shyamalasaravanan6645 Жыл бұрын
കാര്യമായിട്ടൊന്നും ഇദ്ദേഹം പറഞ്ഞിട്ടില്ല. അവർക്കറിയുന്ന എന്തൊക്കെയോ കഥകൾ പറഞ്ഞു.. അത്രേ ഉള്ളു...