Endhu rasam hanu samsaram kelkan .. curiosity hnu oro paryaumbo..ethe concept thaneyale pregnant aya 7 months kazhinju women ambhalam pokumbo .ente amma paranju thanit und ❤
@jayasreeramanidas4234 күн бұрын
Vyasante kadhagal parayunnadhu kettal mathiyavilla nalla dhaivanugraham ulla kuttiyanu. God bless u
@aryavijayan-p9v4 күн бұрын
Thank you so much 🙏🙏🙏 Ohm Namha Sivaya 🙏🙏🙏
@miyaworldmw93645 күн бұрын
Bless You My Child Vyasan..GOD BLESS YOU...Beautiful Details
@ravan_002Күн бұрын
Hi lights nalla reethiku kooduthalanu korach korakkyam
@sreejakrishnanunni43112 күн бұрын
Last line orupaadu ishtamayi ❤
@kiranraj83772 күн бұрын
ക്ഷേത്രങ്ങളിൽ ഞാൻ കണ്ടാ ഭാഗവാന് ഭാഗവാന്.. ജാതി യുടെ യും.. മതവും.. ആണുള്ളത്.. ഞാൻ അറിഞ്ഞ ഭഗവാൻ ഇതൊന്നും അറിയാതെ കൂട്ടുകാരയും.. എന്നെ സ്നേഹിക്കുന്ന,. എല്ലാ ജീവി കളിലും.. ഉണ്ട്.. എന്റെ ഭഗവാൻ സ്നേഹം ആണ്..
@nikhilelama8443Күн бұрын
മുത്തപ്പൻ കാവുകളിൽ ഇല്ലട്ടോ..
@anandavallivc6477Күн бұрын
ആണോ 😂
@bliss-l2j5 күн бұрын
❤😊🙏nalla arivukal..swamiye saranam ayyappa🖤
@rajeevks38725 күн бұрын
സ്വാമി അയ്യപ്പൻ സിനിമ ശബരിമലയെയും അയ്യപ്പനെയും അവഹേളിച്ചു'.
പാണ്ടി രാജാവായ രാജ രാജ വർമ കേരളത്തിൽ പന്തളത്ത് കുടിയേറി വന്നപ്പോൾ കുടുംബദേവതയായ മധുരമീനാക്ഷി ദേവി വിഗ്രഹം കൊണ്ടുവന്നു. പന്തളം കൊട്ടാരം മാളിക മുകളിൽ അമ്മയെ ഇരുത്തി പിന്നീട് മാളികപുറത്തമ്മ ആയി ❤ ശെരിക്കും അയ്യപ്പന്റെ അമ്മ സ്ഥാനം ആണ് 🙏
@senkrishnasenkrishna89935 күн бұрын
That's true
@soumyavarijakshan55595 күн бұрын
Super
@ramkishor.vmenon6643 сағат бұрын
Black dress idunnathinu vere oru reason koode und black dress anenkil december polulla thanuppulla masangalil oru protection kittum😊
@ordinaryman50562 күн бұрын
Different be കാവ് and ക്ഷേത്രം
@rahulpr6980Күн бұрын
കറുപ്പ് എല്ലാ പ്രകാശത്തെയും ആകിരണം ചെയ്യുന്ന നിറമാണ്. എല്ലാ ആരാധനാലയങ്ങളിലും ഒരു ഊർജ്ജമണ്ഡലം ഉണ്ട്. ശബരിമലയിലെ സാന്നിധ്യത്തെ ആഗിരണം ചെയ്യുവാനാണ് കറുപ്പ് നിർദ്ദേശിക്കപെട്ടിട്ടുള്ളത്. ഇതറിയാത്തവർ കാലാകാലങ്ങളായി പല രീതിയിൽ വാഖ്യാനിച്ചു കൊണ്ടേയിരിക്കുന്നു.
@hairytale19772 күн бұрын
മുതിർന്ന സ്ത്രീകൾ വരുമ്പോൾ അവരെ ബഹുമാനിക്കണ്ടേ????
@prasadacharya76045 сағат бұрын
ഋതുമതികൾക്കും -പുല വാലായ്മ കാലത്തും -എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും സ്ത്രീകൾക്കു വിലക്കുണ്ട്.
@soulmate124922 күн бұрын
Period allatha timeil poykude
@raghunathanpp92705 күн бұрын
🙏🙏🙏🙏🙏
@prasadacharya76045 сағат бұрын
ശരം പ്രാണനാണ് - ശരംകുത്തുന്നത് - പ്രാണനിയന്ത്രണം.
@ranjishatp73852 күн бұрын
🙏🙏🙏
@ayaanvlog48685 күн бұрын
❤
@ShymGovind2 күн бұрын
താപസം എന്താണ്?
@Jay-e5v9f2 күн бұрын
Anchor name എന്താ
@nizilaniveda29945 күн бұрын
❤🙏🙏🙏
@remadeviradha64855 күн бұрын
🙏🙏🙏🙏 Ethra kettittum mathiyakunnilla.
@jbebilisff4069Күн бұрын
🐚🤍
@shobharamachandran67844 күн бұрын
സ്വാമിയേ ശരണമയ്യപ്പാ സാറിനോട് ഒരു പേർസണൽ ആയി ഒരു സംശയം ചോദിക്കാനുദയായിരുന്നു. നമ്പർ തരാമോ
@arjunthekkedath96232 күн бұрын
എല്ലാവർക്കും അവനവന്റെതയാ രീതിയിൽ സംസാരിക്കാം പ്രബോധിപ്പിക്കാം എന്നുള്ളതാണ് ഹിന്ദുവിന്റെ ഗുണവും അതുപോലെ തന്നെ ദോഷവും..... ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപും ഏറ്റെടുത്തതിന് ശേഷവും കുറച്ചു നാൾ വരെ അവിടെ നമ്പൂതിരി കോലോത്തെ ആയമ്മമാർ വന്നിരുന്നു എന്നുള്ളത് പരമാർത്ഥം ആണ്.... പിന്നെ തന്ത്രി കുടുംബം പറയും നൈഷ്ടിക ബ്രഹ്മചാരി ആണെന്ന്, ഇദ്ദേഹം പറയും താപസൻ ആണ് അത്കൊണ്ടാണ് എന്ന്, സുപ്രീം കോടതി പറയും സമത്വം ആണ് വേണ്ടത് എന്ന്...... ഒരു സാദാരണ ഹിന്ദുവിന് ഒന്നും അറിയുകയുമില്ല. ഓരോരുത്തർ അവരുടെ ന്യായം പറയുന്നു..... ഒരു രേഖകളും ഇല്ല.. ❤❤❤❤❤
@anandavallivc6477Күн бұрын
സാധാരണ ഹിന്ദുവിന് എല്ലാം അറിയാം മതേതര ക്കാർക്കാണ് അറിയാൻ വയ്യാത്തത്
@vrindasunil96673 күн бұрын
ശബരിമലയിൽ മാത്രമാണോ സ്ത്രീകൾക്ക് നിയന്ത്രണമുള്ളത്?
@vineeth6526Күн бұрын
Aan
@kiranraj83772 күн бұрын
അമ്മ മാരെ ബഹുമാനിക്കണ്ടേ..അമ്മ മാര് വരുമ്പോൾ തപസ് തടസം വരില്ലേ..
@akhilkb69192 күн бұрын
വാവർ എന്നാ കാര്യം മനസ്സിൽ ആവുന്നില്ല
@sumeshnk8283Күн бұрын
ചേട്ടന്റ പേര്????????
@nikhilelama8443Күн бұрын
ഇനി കുറച്ചു കാലം കഴിഞ്ഞാൽ ഇതിലും മാറ്റം വരും.
@priyas43983 күн бұрын
Neela aanu dharikkendathu. Karuppu alla edendathu. 😂😂😂😂😂
@vijayasankaranvijuviju24445 күн бұрын
കഴുത്തിൽ രുദ്രാക്ഷമാല അണിഞ്ഞുകൊണ്ട് കറുപ്പ് വസ്ത്രം ഉടുത്ത് 41 ദിവസം വ്രതം എടുത്ത് എങ്ങനെയുള്ള വ്രതം ബ്രഹ്മചര്യ വ്രതം എടുത്ത് ശബരിമലയിൽ പോയി ബ്രഹ്മചാരിയായ ശാസ്താവിന് കണ്ടു മടങ്ങുമ്പോൾ തത്വമയി ഞാൻ തന്നെയാണ് നീ എന്ന് പോയ ഭക്തനും ആ പ്രതിഷ്ഠ യോടു പറയുന്നു ആ പ്രതിഷ്ഠ ഇങ്ങോട്ട് പറയുന്നത് ആയിട്ട് സങ്കൽപ്പിക്കുന്നു ബ്രഹ്മചര്യം വ്രതം ആക്കി 41 ദിവസം ആചരിച്ച് ആ പ്രതിഷ്ഠയെ കണ്ടു വണങ്ങുമ്പോൾ ഈ ബ്രഹ്മചാരിയുടെ എല്ലാ ഊർജ്ജവും ആ പ്രതിഷ്ഠയിൽ പകരുന്നു ആ പ്രതിഷ്ഠയ്ക്ക് ഊർജ്ജം ഉണ്ടാകുന്നു അപ്പോൾ അവിടെ സ്ത്രീ പ്രവേശനം അരുത് ബ്രഹ്മചര്യം മനസ്സുകൊണ്ട് വാക്കുകൊണ്ട് ശരീരം കൊണ്ട് അനുഷ്ഠിക്കേണ്ടതാണ് അവിടെ സ്ത്രീയുടെ സാന്നിധ്യം പാടുള്ളതല്ല ഇതാണ് അതിൻറെ സത്യം പ്രഭാഷണം ഭൂഷണം ആക്കി നടക്കുന്നവർക്ക് ഇങ്ങനെ ഇരുന്നുകൊണ്ട് അജ്ഞാനം പറയാം സുഹൃത്തേ താങ്കൾ അതിൽ പെടും എങ്കിൽ ഞാൻ ഇതുവരെ ശബരിമലയിൽ പോയിട്ടില്ല പിന്നെ ശബരിമലയിലെ കഥകളെ കുറിച്ച് പറയുകയാണെങ്കിൽ അതെല്ലാം മനുഷ്യൻ ഉണ്ടാക്കിയെടുത്ത കള്ളക്കഥകൾ
@manikandanmoothedath80385 күн бұрын
ആദ്യം ഒരു പ്രാവശ്യം എങ്കിലും ഭക്ത്യോടെ 41 ദിവസം വ്രതം എടുത്തു പോയിട്ട് വരുക. അപ്പോള് അറിയാം ആ ചൈതന്യം 🙏
@vijayasankaranvijuviju24445 күн бұрын
@manikandanmoothedath8038 നല്ല നമസ്കാരം മാത്രമേ പറയാനുള്ളൂ
@latharaju2995 күн бұрын
അനുഭവിക്കാത്ത ഒരു കാര്യത്തെ പറ്റി എങ്ങനെ പറയും മൂഢൻ@@vijayasankaranvijuviju2444
@manikandanmoothedath80385 күн бұрын
@@vijayasankaranvijuviju2444 അത് എനിക്ക് വേണ്ടാ. കൈയ്യിൽ വെച്ചോളൂ
@Jo-qp6mw3 күн бұрын
ഓ.... ഉത്തരവ്... ഒന്ന് പോയിട്ട് വരൂ.... ഈ 41 ദിവസത്തെ വ്രതം ഋതുമതി ആയി നിൽക്കുന്ന സ്ത്രീക്ക് എത്ര ദിവസം എടുക്കാൻ കഴിയും അത് കഴിഞ്ഞു മല ചവിട്ടുമ്പോൾ എന്താ അവസ്ഥ...പോവാൻ കഴിയും എന്ന് ഉറപ്പുണ്ടോ???. ഇന്നല്ലേ കാറും ബസും ഒക്കെ ഉള്ളത്....വയ്യായ്കകൾ വെച്ച് പോവേണ്ട ഇടം അല്ലാ അമ്പലം... അത് ഏത് അമ്പലം ആയാലും... വയ്യായ്കകളിൽ rest തന്നെ ആണ് വേണ്ടത്.... വയറ്റിന്നു പോകു പിടിച്ചാൽ അത് പൊതിഞ്ഞു കെട്ടി ഭദ്രമാകിയാലും അമ്പലത്തിൽ പോയി മനസമാധാനത്തിൽ തൊഴാൻ പോലും പറ്റുമോ....സ്വയം അയ്യപ്പൻ ആവാൻ വേണ്ടി ആണ് പോവുന്നത്.... ആ അവസ്ഥ എന്താ എന്ന് പോലും ഇന്നത്തെ ആളുകൾക്ക് അറിയില്ല.... ടൂർ പോവൽ അല്ലാ...കാത്തിരുന്നു ക്ഷമയോടെ മനസാന്നിധ്യത്തോടെ എല്ലാം കൊണ്ടും ആത്മീയ അവസ്ഥയിൽ എത്തിയിട്ട് പോയാൽ പോരെ.... തർകിച്ചും മത്സരിച്ചും വെല്ലു വിളിച്ചു അല്ലാ അമ്പലത്തിൽ പോവേണ്ടത്.... കോടി കണക്കിന് ഭക്തർ വിശ്വസിക്കുമ്പോ ചിലർ മാത്രം കാണിക്കുന്ന നിഷേധം ഭക്തരെ കൂടെ ആണ് പരിഹസിക്കുന്നതു... അത് ഭക്തി അല്ലാ