ഡബ്ബ്‌ ചെയ്ത് കുളമാക്കാനും വേണം ഒരു കഴിവ് ! Troll Video | Malayalam Dubbing Troll | Ubaid Ibrahim

  Рет қаралды 879,628

Ubaid Ibrahim 2.O

Ubaid Ibrahim 2.O

3 жыл бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...

Пікірлер: 2 400
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
*ഈ ഡബ് ചെയ്ത വേർഷൻ പല്ലുകടിക്കാതെ... കണ്ടുത്തീർക്കുന്ന വിജയ് ഫാനിനു ലൈഫ് ടൈം സെറ്റൽമെന്റ് 😂😂*
@mirza_abhilash
@mirza_abhilash 3 жыл бұрын
🤣🤣🤣
@abhijith9290
@abhijith9290 3 жыл бұрын
Athokke allu arjunte movie 🥰❤❌
@adithyasudarsanan9981
@adithyasudarsanan9981 3 жыл бұрын
😂
@SrxpuDude
@SrxpuDude 3 жыл бұрын
ലെ വിജയ് ഫാൻ:അതിലും ഭേദം എന്നെ തൂക്കി കൊല്ലുന്നത് 😂🤪
@lsj_19
@lsj_19 3 жыл бұрын
😂😂
@helo6410
@helo6410 3 жыл бұрын
മാസ്റ്ററും ബിഗിലും തമിഴിൽ കണ്ടിട്ട്, മലയാളം സൂര്യയിൽ കണ്ട എന്റെ അവസ്ഥ 😭😖. ഒരു കട്ട വിജയ് ഫാൻ 😭
@Nikhil-wy5xu
@Nikhil-wy5xu 2 жыл бұрын
Ayin
@ambilykcsaneesh8586
@ambilykcsaneesh8586 2 жыл бұрын
Pavam
@magical_place_
@magical_place_ 3 жыл бұрын
ആര്യ ബണ്ണി കൃഷ്ണ Etc... ഇപ്പോളും എന്ത് freshness ആണ്
@jimmonissac9999
@jimmonissac9999 3 жыл бұрын
Pinnallaaa
@kjmelodies6975
@kjmelodies6975 3 жыл бұрын
Athe
@adithirashmika9766
@adithirashmika9766 3 жыл бұрын
Dear comrade
@bincymol4480
@bincymol4480 3 жыл бұрын
അത് പവർ 💪💪
@luky4937
@luky4937 3 жыл бұрын
Dubbing ന്റെ കോളിറ്റി🙂
@riyazriyaz8076
@riyazriyaz8076 3 жыл бұрын
കലാഭവൻ മണിയുടെ സീൻ 1:33👌👌അഗ്നി ചിറകെ eeeeeee😂😄
@arvideo2.0ed10
@arvideo2.0ed10 2 жыл бұрын
🤣🤣
@abhijithsuarez5165
@abhijithsuarez5165 2 жыл бұрын
😂😂🔥
@nikhilaj5243
@nikhilaj5243 2 жыл бұрын
🤣🤣🤣
@viswanathann3202
@viswanathann3202 3 жыл бұрын
ഈ ഇടക്ക് കൈരളിയെ കടത്തിവെട്ടുന്ന dubbing ആണ് surya tv dubbing🥴🥴🥴🥴
@mrkinguk2728
@mrkinguk2728 3 жыл бұрын
kzbin.info/www/bejne/q4TVlpaqndd4sNk
@kjmelodies6975
@kjmelodies6975 3 жыл бұрын
Sathyam 😅😅😅😂🤪🤪
@akashsasidharan1627
@akashsasidharan1627 3 жыл бұрын
Satyam
@sand183.
@sand183. 2 жыл бұрын
ഇത് സൂര്യ ടീവി അല്ല ആമസോൺ ഡബ്ബിങ് ആണ്
@Valsala502
@Valsala502 Жыл бұрын
മാസ്റ്റർ ആമസോൺ അല്ലെ dubb ചെയ്തേ
@AswathyDas_
@AswathyDas_ 3 жыл бұрын
Singapenne തമിഴിൽ എപ്പോ കേൾക്കുമ്പോഴും എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് Energy ആണ്. അങ്ങനെ ഒരു പാട്ടിനെ ചിരിക്കാൻ മാത്രം Bore ആക്കി കളഞ്ഞു Doubing😐
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ........
@creepernooo2964
@creepernooo2964 3 жыл бұрын
Corect😂
@nasreenpa4466
@nasreenpa4466 3 жыл бұрын
😄😄😄😂😂
@abunirmal2535
@abunirmal2535 3 жыл бұрын
Chiri alla karachila varunne😂
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 3 жыл бұрын
സത്യം
@swathis3561
@swathis3561 3 жыл бұрын
Fans സിന് ഇതൊന്നും താങ്ങാൻ കഴിയില്ല പ്രിത്തേകിച്ച് വിജയ് ഫേൻ സിന് കാരണം ഡബ് ചെയ്ത പ്പാട്ടുകൾ കേൾക്കുമ്പോൾ നെഞ്ചത്ത് ചവിട്ടുന്ന ഫീൽ ആണ്😭😭😭
@gokulsajeesh7372
@gokulsajeesh7372 2 жыл бұрын
1:14 "നിൻ വിജയസിംഹ ഗർജമ്മാവൻ ഗർഭം മാറ്റിക്കേൾക്കുവാൻ" ഹോ വയലാർ എഴുതുമോ ഇതു പോലെ.😂😂
@muhsinamusi1291
@muhsinamusi1291 2 жыл бұрын
😂😂
@Kkj1994
@Kkj1994 2 жыл бұрын
😂😂
@suja17
@suja17 2 жыл бұрын
🤪🤪🤪
@haseenaashraf3489
@haseenaashraf3489 2 жыл бұрын
😂😂😂
@athirasarith6056
@athirasarith6056 2 жыл бұрын
Sathyam.. 😆😆😆😆😂😂
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*ഇതൊക്കെ കാണുമ്പോൾ ആണ് അല്ലു അർജുന്റെ പാട്ട് ഡബ്ബ് ചെയ്ത ആളെ പൂവിട്ട് പൂജിക്കാൻ തോന്നണത്* ...!!😅
@devisaran_b
@devisaran_b 3 жыл бұрын
😂❤️🔥
@naseebafathie5108
@naseebafathie5108 3 жыл бұрын
💯
@jithinraj4804
@jithinraj4804 3 жыл бұрын
Sathyam😂
@vishnu-dg2yn
@vishnu-dg2yn 3 жыл бұрын
Athey athey 😁
@rahuldas-on9oc
@rahuldas-on9oc 3 жыл бұрын
💯
@kingjk1868
@kingjk1868 3 жыл бұрын
Kgf, allu arjun movies,bahubali....dub ചെയ്‌തവരെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു 😂😂😂😂
@kjmelodies6975
@kjmelodies6975 3 жыл бұрын
Athe Sathyam 😄
@sandhyahari6710
@sandhyahari6710 3 жыл бұрын
Correct
@userdead2595
@userdead2595 3 жыл бұрын
Dubbing nannayi cheythavar avarann respect
@abhijithsuarez5165
@abhijithsuarez5165 2 жыл бұрын
Ath kash koduth avaru thanne cheyyppichu.kairaliyil vallathum kittiyal😂🔥
@jimmonissac9999
@jimmonissac9999 3 жыл бұрын
അന്നും ഇന്നും എന്നും അല്ലു ഏട്ടന്റെ ഡബ്ബിങ് പാട്ടുകൾ വേറെ ലെവലാ 💥💥❤️❤️ ഇവന്മാരൊക്കെ അതു കണ്ടുപടിക്കട്ടെ
@bhadrababu6451
@bhadrababu6451 3 жыл бұрын
Athe
@alluarjun7561
@alluarjun7561 2 жыл бұрын
Polichu
@sahushazz4408
@sahushazz4408 2 жыл бұрын
💯
@ajeshvs3875
@ajeshvs3875 2 жыл бұрын
ayin
@ajeshvs3875
@ajeshvs3875 2 жыл бұрын
annan annum uyir
@aaryanshaji4356
@aaryanshaji4356 3 жыл бұрын
Master il വിജയ് സേതുപതിക്ക് ഡബ് ചെയ്ത വോയ്സ് കറക്റ്റ് ആയിരുന്നു.... അതുകൊണ്ട് അത്രക്ക് ബോർ ആയിരുന്നില്ല.... പക്ഷേ ബാക്കിയെല്ലാം🙏🙏🙏🙏എൻ്റെ സിവനെ 🙏🙏
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
😂
@dudegaming3419
@dudegaming3419 3 жыл бұрын
ട്രോൾ ചെയ്യാൻ വേണ്ടി ഇത് മുഴുവൻ ഇരുന്ന് കേട്ട ഉബൈദിക്കയ്ക്ക് ഇരിക്കട്ടെ ഒരു കിടു..കിടു..കിടു..കുതിരപ്പവൻ..!!💥😌😁
@hrzhawk1880
@hrzhawk1880 3 жыл бұрын
അല്ല ഇവന്മാർക് തമിഴ് സിനിമ തമിഴിൽ തന്നെ telecast ചെയ്തൂടെ. വെറുതെ മനുഷ്യനെ വെറുപ്പിക്കാൻ ഓരോരുത്തൻ 😔
@ayalmedia9636
@ayalmedia9636 3 жыл бұрын
Tamile telicast cheyyan tamil channelukalille
@muhammedrazy7052
@muhammedrazy7052 3 жыл бұрын
@@ayalmedia9636 theri tamil elle telecast cheyyunne
@ayalmedia9636
@ayalmedia9636 3 жыл бұрын
@@muhammedrazy7052 aanene thonunu
@rajunived6433
@rajunived6433 3 жыл бұрын
@@muhammedrazy7052 sun network കീഴിൽ ഉള്ള ചാനലുകൾക്കെ അതിടാൻ അവകാശം ഒള്ളു.. ബിഗിൽ എടുത്തത് സൺ നെറ്റ് വർക്ക്‌ അല്ല അത് കൊണ്ട് സൂര്യയിൽ തമിഴ് ഇടാൻ പറ്റില്ല..
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@rajunived6433 അതിനു സൂര്യ sun network ഉടമസ്ഥതയിൽ ഉള്ളത് അല്ലേ... Athelo..... 😊
@newthinks6509
@newthinks6509 3 жыл бұрын
3:15 കാസറ്റ് കുടുങ്ങി 😂😂😂😘
@renjithmathewpsc
@renjithmathewpsc 3 жыл бұрын
ബാഹുബലി :- കണ്ണാ നീ ഒറങ്ങാട ന്നാ പാട്ട് dub ചെയ്ത മലയാളി ചത്തോ.... 🤷‍♂️
@anumtz2715
@anumtz2715 3 жыл бұрын
ലെ ദാറ്റ്‌ സോങ്‌സ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 😪😪 😂😂😂
@akkafangirl-kerala3904
@akkafangirl-kerala3904 3 жыл бұрын
ലേ മ്യൂസിക് ഡയറക്ടർ : അല്ല എന്റെ ഗർഭം ഇങ്ങനെ അല്ല 🚶‍♀️
@musthafaadpf9421
@musthafaadpf9421 2 жыл бұрын
Rowdy baby പിന്നിം കുഴപ്പമില്ല പക്ഷെ Master 🤒😭 ഇന്റമ്മേ.... ഇജ്ജാതി 🙏
@i_zmayavi5644
@i_zmayavi5644 3 жыл бұрын
8:21 CHAAV PENNE CHAAV PENNE CHAAV CHAAV CHAAV😂🔥
@athirasarith6056
@athirasarith6056 2 жыл бұрын
🤣🤣🤣🤣🤣
@muhammadnaseefnp2494
@muhammadnaseefnp2494 3 жыл бұрын
AR Rahman : കൊന്നിട്ട് പോടാ മഹാപാവി😐
@manjushamanjusha3209
@manjushamanjusha3209 3 жыл бұрын
🤭🤭
@kjmelodies6975
@kjmelodies6975 3 жыл бұрын
😆
@shalinisarithasuresh
@shalinisarithasuresh 3 жыл бұрын
😂
@suru3251
@suru3251 2 жыл бұрын
😂😂
@swalieeye3197
@swalieeye3197 3 жыл бұрын
Kgf, ബാഹുബലി ഡബ്ബിങ് ടീമിനെ കാണുമ്പോ ആണ് ഇതൊക്കെ ഇത്രയും മനോഹരം ആക്കി തന്ന ഈ കലാകാരന്മാരെ പൂ മാലയിട്ട് സ്വീകരിക്കാൻ തോന്നുന്നേ 😂
@remani8161
@remani8161 3 жыл бұрын
സത്യം 🤣
@krishnadasbabu9652
@krishnadasbabu9652 3 жыл бұрын
Allu arjun nte films um
@user-xg8do9ih6r
@user-xg8do9ih6r 3 жыл бұрын
പക്ഷെ പാട്ടാണ് സഹിക്കാൻപറ്റാത്തത് 😂
@impresario4154
@impresario4154 3 жыл бұрын
Kgf bahubali song entha kollule?
@impresario4154
@impresario4154 3 жыл бұрын
@@user-xg8do9ih6r 👆
@romhort
@romhort 2 жыл бұрын
6:28-6:34. മൈ ഡിയർ മച്ചാ ..............."എൻ നെഞ്ചിന്റെ ഒച്ചാ" 😂😂😂🤣🤣
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
😂😂😂
@anirudhmp1672
@anirudhmp1672 2 жыл бұрын
😂😂
@midhunanair4907
@midhunanair4907 3 жыл бұрын
1:20 ഗർജ്ജമ്മാവനോ അതേത് അമ്മാവൻ?😂😂😂 6:19 ചിത്തിര തത്ത അല്ല പൂരാടം കൊക്ക്.. !! അല്ല പിന്നെ..😂😂😂
@manjushamanjusha3209
@manjushamanjusha3209 3 жыл бұрын
😆😆
@neethub.s726
@neethub.s726 2 жыл бұрын
😂😂
@Kkj1994
@Kkj1994 2 жыл бұрын
Garjammavan garbham mattum😂😂
@Mekhna
@Mekhna 2 жыл бұрын
😹😹😹😹
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
😂😂😂😂
@Nazneee
@Nazneee 3 жыл бұрын
ഏത് നല്ല പാട്ടും കുളമാക്കി കെെയ്യിൽ തരും ബന്ധപ്പെടുക: ഡബ്ബോളി, റീൽസോളി😂🏃🏻
@MFJ_Talks
@MFJ_Talks 3 жыл бұрын
ഈ ഓഫർ അനിശ്ചിത കാലത്തേക്ക് 💯💯💯
@mirza_abhilash
@mirza_abhilash 3 жыл бұрын
😂
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ........
@dude6750
@dude6750 3 жыл бұрын
oulath ale padanne!!
@keralakeral4114
@keralakeral4114 3 жыл бұрын
പ്രസവവും , ഗോവിന്ദചാമിയുടെ മതേതര പ്രസംഗം .അത് ഹിന്ദുവാണെ ഇവൻകിടന്ന് മെഴുകിയേനേ
@Anzuuu77
@Anzuuu77 3 жыл бұрын
ഏതൊരു നല്ല പാട്ടിനെ കൊള്ളാമാക്കാൻ സക്കിർ ഭായ്ക്ക് കഴിയുമോ *ലെ surya Tv but I Can* ...!!😂🐼
@devisaran_b
@devisaran_b 3 жыл бұрын
😂😂😂
@2-4d81
@2-4d81 3 жыл бұрын
Kairali enna summaavaaa...😂😂
@thecreativecat5173
@thecreativecat5173 3 жыл бұрын
Kairali frst
@sidharthsuresh333
@sidharthsuresh333 3 жыл бұрын
🤣😆
@abhimanuekj5464
@abhimanuekj5464 3 жыл бұрын
Le kairali tv hold my beer🍻
@Deepak_Sunil
@Deepak_Sunil 3 жыл бұрын
ചിങ്കപെണ്ണേ..ആഹാ ന്തൊരു മനോഹരം 🥳🥳
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
എല്ലാവരുടെയും ശ്രദ്ധക്ക്....നിങ്ങൾ എന്തെകിലും കുടിക്കുന്ന /കഴിക്കുന്ന സമയത്ത് ഈ video കാണല്ലേ.... ചിരിച്ച് ശിരസിൽ കേറും / തട്ടിമറിഞ്ഞു പോകും.... അനുഭവം ഗുരു 😂😂😂
@aslam9678
@aslam9678 3 жыл бұрын
തമിഴിൽ കേൾക്കുമ്പോൾ ഒന്നും മനസിലാകുന്നില്ല എങ്കിലും ഫ്ലോ ഉണ്ട് അല്ലാതെ ഇത് ഒരുമാതിരി ചരമ ഗീതം പോലെ
@aswinwilson7027
@aswinwilson7027 3 жыл бұрын
ഓ പെണ്ണേ ചാവ് പെണ്ണേ ചാവ് പെണ്ണേ ചാവ് ചാവ്... ആഹാ ഇജ്ജത്തി lyrics😌🤣🤣
@nidhaaa8223
@nidhaaa8223 3 жыл бұрын
😂😂
@Shakkiraahamed
@Shakkiraahamed 3 жыл бұрын
😂😂😂😂😂
@arathim4242
@arathim4242 3 жыл бұрын
😆😆
@shalinisarithasuresh
@shalinisarithasuresh 3 жыл бұрын
🤣🤣🤣
@aksharas2481
@aksharas2481 3 жыл бұрын
😂😆😆
@BK-yh5pd
@BK-yh5pd 3 жыл бұрын
വിജയടെ സൗണ്ട് 🤣🤣🤣🤣🤣
@dskedits9931
@dskedits9931 2 жыл бұрын
😢
@sanam4514
@sanam4514 2 жыл бұрын
😆😅😅😅😅😅😅
@rinsilaraheem3385
@rinsilaraheem3385 3 жыл бұрын
ഗൂഗിളിനോട് പാട്ട് പാടി തരാൻ പറഞ്ഞാൽ ഗൂഗിൾ പാടും :" ഞാൻ ത്രിതങ്ക പുളകിതയായി "എന്ന് ഇതൊക്ക കാണുമ്പോ ആണ് എനിക്ക് ഇപ്പൊ ഗൂഗിളിന്നോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നത് 🤪
@user-xg8do9ih6r
@user-xg8do9ih6r 3 жыл бұрын
Telugu industry നമ്മടെ പടം എടുത്ത് remake ചെയ്ത് വൻദുരന്തമാകുന്നു 😂 അവരുടെ പടം നമ്മൾ എടുത്ത് Dubb ചെയ്ത് അതിനേക്കാട്ടും വൻദുരന്തമാകുന്നു🤣🤣സ്വാഭാവികം 😂😂😂
@aadhilrahman.k.s5077
@aadhilrahman.k.s5077 2 жыл бұрын
R U SURIYA FAN?
@user-xg8do9ih6r
@user-xg8do9ih6r 2 жыл бұрын
@@aadhilrahman.k.s5077 Yes
@cinematics7523
@cinematics7523 2 жыл бұрын
@@user-xg8do9ih6r anbana fans🔥
@silisunil8497
@silisunil8497 2 жыл бұрын
പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്
@ibinraja7364
@ibinraja7364 2 жыл бұрын
ഇത് tamil cinema ആണ് ബ്രോ...
@poorneshkumar714
@poorneshkumar714 3 жыл бұрын
ആട്ടം പോടും നിലവിളി നെഞ്ചിൽ തട്ടും കടതുടി രക്തം ചീന്തും പണിപാളി മുന്നിൽ ആര് ദളപതി 👀 സിവനെ 😹
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ........
@archanajayadevan6111
@archanajayadevan6111 3 жыл бұрын
Anna yaar thalapathii😂😂
@Lalo_Salamancaa
@Lalo_Salamancaa 3 жыл бұрын
😂😂😂
@poorneshkumar714
@poorneshkumar714 3 жыл бұрын
@@archanajayadevan6111 😹
@thecreativecat5173
@thecreativecat5173 3 жыл бұрын
😖😖🥴
@abhijithsuarez5165
@abhijithsuarez5165 2 жыл бұрын
സൂര്യ ടീവിയിൽ ആദ്യം ഒക്കെ തമിഴ് സിനിമ തമിഴിൽ തന്നെ ആയിരുന്നു ഇട്ടിരുന്നത് 🔥ആ കൈരളി കണ്ടു പഠിച്ചതാ 😂🤣
@leyask4712
@leyask4712 3 жыл бұрын
കൈരളിയെ തൊപ്പിക്കാൻ ആരും വളർന്നട്ടില്ല 😂😂കൊന്നു കൊല വിളിക്കാൻ കൈരളി തന്നെ ആണ് king 😂😂😂😂
@juvaisirvbr8952
@juvaisirvbr8952 3 жыл бұрын
ഗീത ഗോവിന്ദം dubb ചെയ്തവരെ ഓർക്കുമ്പോ അഭിമാനം തോന്നുന്നു🤩
@abhijith9290
@abhijith9290 3 жыл бұрын
Allu arjun movie kandittille arya thott super dubbing ann🥰
@winjess7361
@winjess7361 3 жыл бұрын
And..kgf💟
@jithinup5408
@jithinup5408 3 жыл бұрын
Yes
@Gk_18_
@Gk_18_ 3 жыл бұрын
👈ഒരു പാവം കൊച്ചിന്റെ സ്വപ്‌നങ്ങൾ ആണ് ഇതിൽ. ആ സ്വപ്നത്തിലേക്കു ആ കൊച്ചിനെ എത്തിക്കാൻ ആരേലും സഹായിക്കാമോ???
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ........
@user-xg8do9ih6r
@user-xg8do9ih6r 3 жыл бұрын
ശുദ്ധ സംഗീതം ഇപ്പോഴും മരിച്ചിട്ടില്ല🤣🤣😂😂
@alenthomas6518
@alenthomas6518 3 жыл бұрын
Kurachu koodi jeevanundu🤣
@shefinps9359
@shefinps9359 3 жыл бұрын
Madhu pole song avidnn dub cheythann parayilla അത് pole super.... ❤️❤️❤️
@kjmelodies6975
@kjmelodies6975 3 жыл бұрын
Athe
@iluazad
@iluazad 3 жыл бұрын
പാടിയവൻ ഒരു അവാർഡ് കൊടുക്കണം 😃😃😃😃
@star_boy1996
@star_boy1996 3 жыл бұрын
താമീത്താ.. പൂമാല.. തൂ മല്ലി പൂമാല... 🥴☁️🎶 അർത്ഥം അറിഞ്ഞുടേലും നല്ല വൈറ്റുള്ള വാക്കല്ലേ... കൊള്ളാം അല്ലേ ? 😬😪🥴😜🙌🏻
@shahanaph9934
@shahanaph9934 3 жыл бұрын
Thaneetha enn aahne😂
@star_boy1996
@star_boy1996 3 жыл бұрын
@@shahanaph9934 ആഹാ.. അങ്ങനെയാണോ... സമിക്കണം. 🙁😬😪 അല്ലേലും നല്ല അർത്ഥവുള്ള വരികയാണല്ലോ ല്ലെ.. 🥴😂👍🏻
@aleenafrancis859
@aleenafrancis859 3 жыл бұрын
@@shahanaph9934 😂😂
@amrta_ar
@amrta_ar 3 жыл бұрын
😂😂
@kukkuuupaul393
@kukkuuupaul393 3 жыл бұрын
Njan അതിന്റെ meaning കണ്ട് പിടിച്ച്, bro.. താ നീ താ ... പൂമാല... തൂ മല്ലി പൂമാല....
@annababu3291
@annababu3291 3 жыл бұрын
ആണിന്റെ ശബ്ദത്തിനേക്കാളും പെണ്ണിന്റെ ശബ്ദം ചിങ്കപ്പെണ്ണേ 😂😂😂😂
@akkiraider008
@akkiraider008 3 жыл бұрын
🤣🤣
@aleenas662
@aleenas662 2 жыл бұрын
Unsahikkable🤧
@aryaudayan1924
@aryaudayan1924 2 жыл бұрын
😂😂😂
@shifaah4769
@shifaah4769 2 жыл бұрын
😂🤣
@aleenaarmy6679
@aleenaarmy6679 2 жыл бұрын
😂😂
@INDIATECHGARAGE
@INDIATECHGARAGE 2 жыл бұрын
4:16 ubaid brilliance 🤣🤣🤣
@anaswar4414
@anaswar4414 2 жыл бұрын
കേരളത്തിന്‌ പുതിയ വയലാറുകളെ കിട്ടിട്ടുണ്ട് . ഇതു എല്ലാം നമ്മുടെ സ്വാകാര്യ അഹങ്കാരങ്ങൾ 😂😂😂
@_modi_ronaldo_songs
@_modi_ronaldo_songs 3 жыл бұрын
1 Half screen 2 Reading comments 3 lying on bed Ennepppole vere aarenkilum undo😁
@ephemeral1435
@ephemeral1435 3 жыл бұрын
Ila
@ritvik17vm79
@ritvik17vm79 3 жыл бұрын
Not lying on bed but rest are correct
@abhiztech3566
@abhiztech3566 3 жыл бұрын
ഇതു ഇനീം ഔട്ട് ആയില്ലേ.
@a61n
@a61n 3 жыл бұрын
Me 😅
@midhunmm4064
@midhunmm4064 3 жыл бұрын
Lying on sofa
@Aparna.177
@Aparna.177 3 жыл бұрын
ഈ dubbolikal കാരണം ഞാൻ തമിഴ് സിനിമ മലയാളത്തിൽ കാണുന്നത് നിർത്തി 😁😁😁😁
@aleenaantony_2550
@aleenaantony_2550 3 жыл бұрын
Dear comrade songs are amazing😍
@Mr.ponjikkara0
@Mr.ponjikkara0 2 жыл бұрын
ഇത് കണ്ട വിജയ് അണ്ണന്റെ അവസ്ഥ എങ്ങനെ ഇരിക്കും 🥲
@prithwisht9996
@prithwisht9996 3 жыл бұрын
ഇതൊക്കെ നോക്കുംമ്പോ അങ്ങ് വൈകുന്ദപുരം dubb ചെയ്ത ആളെ സമ്മതിക്കണം 😀.
@user-tx2qf3bu8j
@user-tx2qf3bu8j 3 жыл бұрын
Sethyam
@nayanmohan7316
@nayanmohan7316 3 жыл бұрын
Official dubbing ann
@vidhyavarshini.s597
@vidhyavarshini.s597 3 жыл бұрын
Yess👍
@prjosephlawrance3548
@prjosephlawrance3548 2 жыл бұрын
Jis joy aanu
@ghanashyam1329
@ghanashyam1329 2 жыл бұрын
Allu Arjun always mass 🔥🔥🔥
@sivarenjinimanthattil5076
@sivarenjinimanthattil5076 3 жыл бұрын
ഇതിൽ AR rahman ന്റെ portion കാണിക്കണ്ടാരുന്നു😂😂 പാവം സഹിക്കില്ല🤣
@paperandglue6140
@paperandglue6140 3 жыл бұрын
കണ്ടാല്‍ ICU വില്‍ ആകും 🤣
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.......
@nivedsmobilevideos1208
@nivedsmobilevideos1208 3 жыл бұрын
🤣🤣😂
@su5086
@su5086 3 жыл бұрын
🤩🤩🤩Poli Vidio Oru രക്ഷയും എല്ലാ 😘
@gopinathk1946
@gopinathk1946 3 жыл бұрын
Dubbed ആണെങ്കി അല്ലു അർജുൻ ന്റെ പടം 👍👍👍
@trendingone1886
@trendingone1886 3 жыл бұрын
കഴിവതും ആളുകൾ ഈ ഡബ്ബ് സോങ് കേൾക്കാതെ ഇരിക്കുക, കേട്ടാൽ, ആ പാട്ടിനോടുള്ള ഉള്ള ഇഷ്ട്ടം കൂടി പോകും 🥴😹
@dudegaming3419
@dudegaming3419 3 жыл бұрын
ഡബ്ബ് ചെയ്തവൻ എന്തോ ദേഷ്യത്തിലാണ് ഫുൾ തെറിയാണോ ഡബ്ബ് ചെയ്തു വെച്ചിരിക്കുന്നത്..?😅 എന്താണെങ്കിലും താങ്ക്സ് ഒറ്റയടിക്ക് കൊന്നതിന്😪
@cv_arts
@cv_arts 3 жыл бұрын
ഒറാഷം കൂടി.... ഒറാഷം കൂടി 🤣🤣saleem ettan💓💓
@krishnadaths503
@krishnadaths503 2 жыл бұрын
അരേ....വാ.... വയലാർ എഴുതുവോ ഇതുപോലെ 👏👏👏
@shahinazeez9904
@shahinazeez9904 3 жыл бұрын
ഇത് ഒക്കെ കേട്ടിട്ട് ചൊറിഞ്ഞു കേറി വരുന്നുണ്ട് ഇവർക്ക് ഈ പാട്ട് അതെപ്പടി അങ്ങ് കൊടുത്ത പോരെ 👀😑😂
@shinojah
@shinojah 3 жыл бұрын
എന്റെ പൊന്ന് ഉബൈദെ ഇത്രക്ക് വേണമായിരുന്നോ? ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഒന്നും പറയാൻ ഇല്ല. കിടു എഡിറ്റിംഗ്. 👌👌👌
@christochirayath9233
@christochirayath9233 3 жыл бұрын
But surya singer guy is singing very well🤩🤩...love it🥰
@user-fz4yq6zb8s
@user-fz4yq6zb8s 2 жыл бұрын
നന്നായി dub ചെയ്യുന്ന എത്ര കലാകാരന്മാർ ഒണ്ട് അവർക്ക് അവസരം കൊടുക്കാതെ എന്തിനാ ഇങ്ങനാ കൊല്ലുന്നേ🤧🤧🤧
@Gk_18_
@Gk_18_ 3 жыл бұрын
Dub songs എടുത്തുനോക്കിയാൽ അതിൽ അല്ലു അർജുന്റെ പാട്ടിന്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും
@abhiramkichu1781
@abhiramkichu1781 3 жыл бұрын
AA uyir
@Gk_18_
@Gk_18_ 3 жыл бұрын
@@abhiramkichu1781 ente chanellil varaamo😭
@Ramyabichu1
@Ramyabichu1 3 жыл бұрын
സത്യം
@abhiramkichu1781
@abhiramkichu1781 3 жыл бұрын
@@Gk_18_ subscribed💯
@Gk_18_
@Gk_18_ 3 жыл бұрын
@@abhiramkichu1781 video kaanaamo😭😭
@advaithvlogs24
@advaithvlogs24 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൈരളി ടീവിയുടെ Dubb തട്ട് താണ് തന്നെ ഇരിക്കും 😂😅
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Athe
@rajavucreations6373
@rajavucreations6373 3 жыл бұрын
😂😂😂😂😂
@cyberking4145
@cyberking4145 3 жыл бұрын
🤣🤣🤣😂😂
@akashsasidharan1627
@akashsasidharan1627 3 жыл бұрын
Kairali dubbing nte ustad😁😁😁
@lithiyaammu1232
@lithiyaammu1232 3 жыл бұрын
Ente ponno.... kettitu ernagi odan thonnanu... ejjathi verupikkalzz... ethoke orumichittu puttiya ikka pwolii🔥🔥🔥🔥🔥
@earthling9036
@earthling9036 3 жыл бұрын
I've said this in other such videos too, but "Bella ciao" is originally Italian. It was the face of the partisans protests during the second world war. This has been been used in way too many films in a lot of languages around the word. The Wikipedia page clearly shows all the renditions/international versions of it, including the Telugu song you've shown. So neither Money heist nor the Telugu song is original. They are all one of the many renditions of the original Italian "Bella ciao". If anything, you should give proper attribution to the original content. With love, from Italy.
@abhirathrs5780
@abhirathrs5780 2 жыл бұрын
True
@thanmayisreeraj6665
@thanmayisreeraj6665 Жыл бұрын
Fr tho. But i knew this already
@Vishnu.v1
@Vishnu.v1 3 жыл бұрын
ഒ പെണ്ണെ ചാവ് പെണ്ണെ ചാവ് എന്തുവടെ😂😂😂
@VXSTUDIOV6802
@VXSTUDIOV6802 3 жыл бұрын
ഡബ്ബിംഗ് PhD എടുത്ത ചാനെൽ ആണ് കൈരളി ടി വി 😂😂
@devisaran_b
@devisaran_b 3 жыл бұрын
😂😂😂
@roshiny-kq7dd
@roshiny-kq7dd 3 жыл бұрын
PG ചെയുന്ന channel Surya tv
@rinsirinsi2912
@rinsirinsi2912 3 жыл бұрын
😂😂🤣🤣🤣
@user-xg8do9ih6r
@user-xg8do9ih6r 3 жыл бұрын
പക്ഷെ പാട്ടാണ് സഹിക്കാൻപറ്റാത്തത് 😂🤣
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.......
@shalinisarithasuresh
@shalinisarithasuresh 3 жыл бұрын
ഞങ്ങൾ വിജയ് ഫാൻസിനോട് ഈ ചതി വേണ്ടായിരുന്നു 😭😣 ഈ പാട്ടും ഡൈലോഗും കേൾക്കുമ്പോ ചിരിക്കണോ കരയണോ എന്നു അറിയില്ല 😐😣🤣
@gamerking5087
@gamerking5087 3 жыл бұрын
4:15 🤣🤣🤣🤣🤣🤣 poli bro
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*ഡബ്ബ് ചെയ്തു കുളമാക്കിയത് കൊണ്ട് ഇങ്ങന ഒരു വീഡിയോ ചെയ്യാൻ പറ്റി ഇല്ലെങ്കിൽ, 😏😏😏😋😋😋ee വീഡിയോ miss akole🏃🏃*
@user-py3hg1jy4b
@user-py3hg1jy4b 3 жыл бұрын
ഇത് കാണുന്ന വിജയ് ഫാൻസ്‌ : അഞ്ചേനെയാ സ്വാമി 😡😠😠😠😆😅😅
@shalinisarithasuresh
@shalinisarithasuresh 3 жыл бұрын
😣😭
@sakeerhussain9426
@sakeerhussain9426 2 жыл бұрын
Chorinju keri varunnu,vijay fan allenkilum athokke nalla pattukalanu
@ambilykcsaneesh8586
@ambilykcsaneesh8586 2 жыл бұрын
😑
@thalapathykotta3654
@thalapathykotta3654 2 жыл бұрын
😯😯
@jijomongeorge7
@jijomongeorge7 3 жыл бұрын
നീണ്ട ട്രോൾ ആണെങ്കിലും ഒരുപാട് തവണ കണ്ട്. കുട്ടികൾ വരെ ആസ്വദിച്ചു. The Ubaid Effect
@sadikkaliak
@sadikkaliak 3 жыл бұрын
ലെ വിജയ് . അപമാനിച്ചു കഴിഞ്ഞകിൽ ഞാൻ പൊക്കോട്ടെ 😂😂😂
@kingcr7604
@kingcr7604 3 жыл бұрын
2:26 വിജയിക്ക് ഡബ്ബ് ചെയ്തത് ആരാണാവോ🙄🙄🙄
@rimal647
@rimal647 3 жыл бұрын
Le kairali:എന്നെ dubbingil തോൽപ്പിക്കാൻ ആരുണ്ടെടാ.. On time surya tv:ഞാനുണ്ടെടാ 😏..
@kjmelodies6975
@kjmelodies6975 3 жыл бұрын
😅👌
@user-uu1js9nl2l
@user-uu1js9nl2l 2 жыл бұрын
😂😂
@vbstudio55
@vbstudio55 3 жыл бұрын
തമ്മിൽ ഭേദം Rowdy baby തന്നെ... 🤭😂
@thebirder9562
@thebirder9562 3 жыл бұрын
Le dubboli : uff cheyandarnu 😂
@IMettymetty
@IMettymetty 3 жыл бұрын
സൂര്യ-വിജയ് ഫാൻസ്‌ : നമ്മൾ തുല്യ ദുഖിതർ ആണ്🤧 തമിഴിൽ ഹരം പിടിച്ചു വന്നപ്പോൾ മലയത്തിൽ വധം. എന്തോ ഭാഗ്യത്തിന് അല്ലുവിന് ഇതൊന്നും സഹിക്കേണ്ടി വന്നില്ല
@remani8161
@remani8161 3 жыл бұрын
🤣സത്യം 🤣
@Shiyavlogz
@Shiyavlogz 3 жыл бұрын
*സൂര്യ അണ്ണൻ ഉയിര്* ❤️
@Kiran-mu7rk
@Kiran-mu7rk 3 жыл бұрын
@@Shiyavlogz 😍💯
@ashwantjr
@ashwantjr 3 жыл бұрын
@Media 5 karyam parayalo allunte movies erangumbo pedi aan ivare polathe eathelm dubboli edt paduoo enn 🙂
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.........
@questrrr
@questrrr 3 жыл бұрын
മാരി Song കണ്ട തന്നെ ചിരിച്ച് ചാവും😷😅!!..
@remani8161
@remani8161 3 жыл бұрын
🤣🤣🤣🤣
@mirza_abhilash
@mirza_abhilash 3 жыл бұрын
😂
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.......
@hennamariya7092
@hennamariya7092 3 жыл бұрын
Poliii Machaa.. chirichu chirichu oru vazhiyayi...🤣🤣🤣
@whois.VenomxX
@whois.VenomxX 3 жыл бұрын
Chirich chirich oru vazhikkayi 😂😂😂😂🥵
@mrbrahmachari123
@mrbrahmachari123 3 жыл бұрын
ഇ ഡബ്ബിങ് ചെയ്ത പാട്ട് എല്ലാം പാർട്ടി കാർ എടുത്തു announcement ഇന്റെ ഇടക്ക് ഇടും ആഹാ അത് കേൾക്കുമ്പോൾ അന്തസ് 😌😌😌
@najaaaaaaaaaaaaaaaaaaa
@najaaaaaaaaaaaaaaaaaaa 3 жыл бұрын
*ഉബൈദ്ക്കാന്റെ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!?* ❤🔥 👇💥
@arjuntk8491
@arjuntk8491 3 жыл бұрын
Comment മറ്റു ബ്രോ....🙄
@dhanyaas7238
@dhanyaas7238 3 жыл бұрын
Cliche🥴🥴
@freethinker8558
@freethinker8558 3 жыл бұрын
Subscribe ചെയ്തവര് എല്ലാം സ്ഥിരം ആണ് , odraaa.... 🥴😤
@anwarhussain5830
@anwarhussain5830 3 жыл бұрын
"if it aint broke dont fix it" 😑
@keralakeral4114
@keralakeral4114 3 жыл бұрын
പ്രസവവും , ഗോവിന്ദചാമിയുടെ മതേതര പ്രസംഗം .അത് ഹിന്ദുവാണെ ഇവൻകിടന്ന് മെഴുകിയേനേ
@annriyabiju8522
@annriyabiju8522 2 жыл бұрын
3:37 chumma polichu😂😂
@swarooppoulose6184
@swarooppoulose6184 3 жыл бұрын
അടിപൊളി ട്രോൾ. ഇക്ക പൊളി 🔥🔥🔥🔥🔥🔥🔥
@sreenath6646
@sreenath6646 3 жыл бұрын
ROUDY BABY ടെ തട്ട് അത് താണ് തന്നെ ഇരിക്കും 😂😂😂ALL TIME FAVOURITE 😂😂😂❤️
@LambzEfx
@LambzEfx 3 жыл бұрын
കൈരളി tv യുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ♥️
@mailstomails10
@mailstomails10 3 жыл бұрын
01:35 perfect blending 😂😂😂😭😭
@kavyasreeachu1213
@kavyasreeachu1213 3 жыл бұрын
Ubaid ikka sirippich kollum 😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-rn3cp6ue5b
@user-rn3cp6ue5b 3 жыл бұрын
ഇതൊക്കെ കേട്ടാൽ സംഗീതം പോലും നമ്മൾ വെറുത്ത് പോകും..!!🤕😂💥
@mirza_abhilash
@mirza_abhilash 3 жыл бұрын
🤣🐓
@user-xg8do9ih6r
@user-xg8do9ih6r 3 жыл бұрын
ശുദ്ധ സംഗീതം ഇപ്പോഴും മരിച്ചിട്ടില്ല🤣🤣😂😂
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു... വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.........
@Maggie-gc7bv
@Maggie-gc7bv 3 жыл бұрын
(soorarai pottru)..kaattu payale.. ഇതിന്റെ മലയാളം ഡബ്ബിംഗ് ഒരു രെക്ഷേം ഇല്ല എജ്ജാതി 😅
@schrodingerscat7247
@schrodingerscat7247 3 жыл бұрын
Ahnee " karutha kannada...👀"😬
@horner5691
@horner5691 2 жыл бұрын
മണി ചേട്ടന്റ കരച്ചിൽ പൊളി 😂
@rindyajoseph6873
@rindyajoseph6873 2 жыл бұрын
Ente ponneee😂😂😂🤣🤣🙏🙏namichhh
@aryababu3818
@aryababu3818 3 жыл бұрын
4:14 രക്തം ചിന്തും പരനാറി യോ 🙄
@nidhaaa8223
@nidhaaa8223 3 жыл бұрын
എന്തെ നല്ല w8 ഉള്ള വാക്ക് അല്ലെയ്? 😌😂
@NM-vs5lg
@NM-vs5lg 3 жыл бұрын
😂😂😂
@_Xouz
@_Xouz 3 жыл бұрын
Vijay 💪💪👍😘
@Sefaniya_mathai
@Sefaniya_mathai 3 жыл бұрын
😂😂
@muhammednaseefap2246
@muhammednaseefap2246 3 жыл бұрын
Sadharana raktham chinthippikkar para naarikal anallo. 😌atha udheshichath😌
@sukanyarishi
@sukanyarishi 3 жыл бұрын
ഈ ഡബ്ബോളികൾ ഈ പ്രാക് ഒക്കെ എവിടെ കൊണ്ടോയി തീർക്കും..😂😂😂
@thugbot7733
@thugbot7733 3 жыл бұрын
Hi sundharikkutti😁
@i_zmayavi5644
@i_zmayavi5644 3 жыл бұрын
5:18 VAAZHAKKA BAJJI
@i_zmayavi5644
@i_zmayavi5644 3 жыл бұрын
😂
@akshay2237
@akshay2237 2 жыл бұрын
Vijay sethupathiyude sound mathram an kurach matching
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
*ഒന്നുമില്ല നമ്മുടെ നല്ല സിനിമകൾ കേരളം കടന്നു നല്ല മൂഞ്ചിയ കോലത്തിൽ അവിടെ പോയി ഇറങ്ങുന്നു...* *അപ്പൊ നമ്മൾ ഡബ് ചെയ്തു തിരിച്ചടിക്കുന്നു..* *ഒരു മധുരപ്രതികാരം അത്രേ ഒള്ളൂ.. 😂*
@alanjacob9652
@alanjacob9652 3 жыл бұрын
Pinnallaa
@kjmelodies6975
@kjmelodies6975 3 жыл бұрын
Correct 😆😆👍
@malluteams2887
@malluteams2887 3 жыл бұрын
എന്താ അറിയില്ല സ്കൂൾ കലോത്സവത്തിന് പോയ ഫീൽ...😁
@soumyakr5153
@soumyakr5153 3 жыл бұрын
😭😭🤣🤣😂😂😂😂 aake vesamich senti adich irunnapo ee vazi onn poitha Ennekal duranthangal undalle apo😂😂😂😂
@rasoola6365
@rasoola6365 3 жыл бұрын
Thalaivan Vadivelu 7.12 😁😁
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 244 М.
Аниматоры в форме СПЕЦНАЗА: Именинника разыграли
0:21
Собиратель новостей
Рет қаралды 12 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 3,1 МЛН
小蚂蚁那么小气干嘛!#火影忍者 #佐助 #家庭
0:26
火影忍者一家
Рет қаралды 9 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,6 МЛН