Rubber കൃഷി നഷ്ടമാണ് എന്ന് പറയുന്ന ഇക്കാലത്ത് സ്വന്തം കുടുബം അതിനു വേണ്ടി കഷ്ടപ്പെടുകയും അത് എങ്ങനെ ലാഭകരമാക്കാം എന്ന് സ്വന്തം ജീവിതത്തിൽ നിന്നും കാണിച്ചു തരികയും ചെയ്ത സന്തോഷ് ചേട്ടനും കുടുംബത്തിനും ഒരായിരം ആശംസകൾ .
@makerubbercultivationprofi40024 жыл бұрын
ശരിയായ വിവരങ്ങൾ അറിയുന്നതിന് Face book - ലെ Viswan T v velayudhan എന്ന profile - ൽ കയറി നോക്കിയാൽ റബ്ബർ കൃഷിയുമായി ബന്ധപ്പെട്ട 11 video. കൾ കാണാം . ഏവർക്കും ഉപകാരപ്പെടും Like ഉം വേണ്ടാ Share ഉം വേണ്ടാ Bell icon ഞക്കുകയും വേണ്ടാ
@jamesthanni86074 жыл бұрын
ഇതു കൊള്ള റബ്ബർ ബോർഡിന്റെ താണോ മനോരമ മർഫ വകയാണോ വരവ് ചെലവ് കണക്കില്ലാതെ ഈ തള്ളൽ അറിയാൻ മേലാത്തവരെ പറ്റിക്കാൻ റബ്ബർ തോട്ടത്തിനു വില പാതിനയ്യായിരം ഏക്കറിന് വെറുംസ്ടജലം എക്രാമുപ്പതിനായിരം
@jamesthanni86074 жыл бұрын
ഇതു കൊള്ള റബ്ബർ ബോർഡിന്റെ താണോ മനോരമ മർഫ വകയാണോ വരവ് ചെലവ് കണക്കില്ലാതെ ഈ തള്ളൽ അറിയാൻ മേലാത്തവരെ പറ്റിക്കാൻ റബ്ബർ തോട്ടത്തിനു വില പാതിനയ്യായിരം ഏക്കറിന് വെറുംസ്ടജലം എക്രാമുപ്പതിനായിരം
@jayarajala94613 жыл бұрын
ചേട്ടാ അടിപൊളി വീഡിയോ ഈ jabong കത്തി എവിടെ കിട്ടും
@mathewchacko15373 жыл бұрын
Good hardworking family,
@mmmusic91273 жыл бұрын
റബ്ബർ വെട്ടിൽ പോരായ്മകൾ ഉണ്ട്, പക്ഷെ നിങ്ങളുടെ അദ്ധ്വാനിക്കാൻ കാണിക്കുന്ന ആ പ്രവണതയിൽ അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് ആ നല്ല മക്കളെ ഓർത്ത് താങ്കൾക്ക് അഭിമാനിക്കാം.. കിറ്റുകൾക്ക് വേണ്ടി ജീവിക്കുന്ന വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് പ്രചോദനം ആകട്ടെ ഈ വീഡിയോ
@salutekumarkt50552 жыл бұрын
നമ്മൾ നട്ടു നനച്ചു വളർത്തിയെടുക്കുന്ന കൃഷി അതിൽ നിന്ന് ഒരു വരുമാനം ലഭിക്കുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെയാണ് 🙏എനിക്കുമുണ്ട് എഴുപതു മരം 👍♥️👌👌
@VOICEOFKITCHEN7 ай бұрын
Thanks dear
@jalexroshАй бұрын
സന്തോഷം കൊണ്ട് വയറു നിറയില്ല
@faizalfaizy45994 жыл бұрын
സത്യമാണ്. ഞാനും ലോക്കഡോൺ ആയപ്പോൾ വരുമാനം തന്നത് റബ്ബർ ആണ്
@Abhinavmanoj13424 жыл бұрын
വളരെ നല്ല വീഡിയോ, നല്ല അറിവും തന്നതിൽ സന്തോഷം,ഒരു കർഷകകുടുമ്പത്തിൽ ജനിച്ചു വളർന്ന പ്രവാസിയായ എനിക്കും നല്ലൊരു പ്രചോതണം ആണ് thanku
@aneeshmathew34334 жыл бұрын
Ee ലോകത്ത് സന്തോഷവും സമാധാനവും കൂടുതൽ കിട്ടുന്ന ഒരു മേഖല anu ക്യഷി...oppam കുടുംബത്തോടൊപ്പം കൂടൂതൽ time spend ചെയ്യാൻ പറ്റും..
@pcperambra15554 жыл бұрын
nalla snehamulla kudumbam .pakshe ee paripaadimayipoyal bhavi jeevitham kozhanjattayayipokum.200 rubberkondu oru family engine jeevikkum. set your goal high think high .GOD BLESS YOU
@VOICEOFKITCHEN4 жыл бұрын
Thank You for the comments
@rajeshsebastian56603 жыл бұрын
ചേട്ടൻ എത്രയും പെട്ടന്നു ടാപ്പിംഗ് ശരിയായി പഠിക്കണം
@LatheefLatheef-j4b10 ай бұрын
Pwoli...ellaaaam manasilaki tharunna pole thanne paranju...❤❤❤
@VOICEOFKITCHEN9 ай бұрын
Thanks dear ok
@mohammadhassan8893 Жыл бұрын
Good vidio thanks kothamangalam
@VOICEOFKITCHEN Жыл бұрын
Okay thanks
@shijumonpc64914 жыл бұрын
ഞങ്ങളും ഇങ്ങനെയൊക്കെ കൃഷിപ്പണികൾ നിന്നാണ് ഇതുവരെ ജീവിച്ചു പോന്നത് റബ്ബർ കൃഷിക് പുറമേ കാപ്പി കുരുമുളക് നെല്ല് കൗങ്ങ് തേങ്ങ പച്ചക്കറി പശു ഇതെല്ലാം ഉണ്ട് ഈ വർഷം പശു പച്ചക്കറി ഒഴിവാക്കി ഒരു ചെറുകിട വ്യവസായം തുടങ്ങുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത് കൃഷിയിൽ നിന്ന് വീട് പണിയുന്നതിന് വാഹനം വാങ്ങി ക്കുന്നതിനും വിദ്യാഭ്യാസ ആവശ്യത്തിനും അത്യാവശ്യം കാശ് സമ്പാദിക്കുന്നതിന് ഞങ്ങൾക്ക് സാധിച്ചു സ്വന്തം അധ്വാനവും വല്ലപ്പോഴും തൊഴിലാളികളുടെ അധ്വാനവും മാത്രം
@Wasilrahman3 жыл бұрын
ഇങ്ങനെ ഉള്ള മക്കളാണ് വേണ്ടത് 😍🌹👍🏻👍🏻💥 നിങ്ങളെ സമ്മതിച്ചിരിക്കുന്നു 👍🏻😊☺️
Super inspiration to public, thanks to all of you.👌
@valsannavakode7115 Жыл бұрын
ഒരുപാട് ഒരുപാട് ഒരുപാട് നന്ദിയുണ്ട്
@VOICEOFKITCHEN Жыл бұрын
Thanks dear
@asokankolanthra495710 ай бұрын
നിങ്ങ ൾ ഭാഗ്യവാനാണ് മക്കൾ ഉണ്ടാകുമ്പോൾ ഇങ്ങനത്തെ മക്കൾ കൂടി വേണം എങ്കിൽ എന്തും നേടിയെടുക്കാം ഈ സന്തോഷം നിലനില്ക്കുവാൻ സർവ ശക്തൻ എന്നും എന്നും അനുഗ്രഹിക്കട്ടെ
Chocolate color sheet engane rss 4 il peduthum? Mashe black color sheetinanu grade nte vila kittu.
@tibyverghese4 жыл бұрын
No... Kittum
@cijoykjose4 жыл бұрын
Chocolate colour translucent sheet .
@VijayraghavanChempully4 жыл бұрын
ഏതു നാട്ടിലാ brwn sht ന് RSS 4 grade ന്റെ വില കിട്ടുന്നത്. അതൊന്ന് ഇവിടത്തെ കച്ചവടക്കാരോട് പറയാനാ
@cijoykjose4 жыл бұрын
@@VijayraghavanChempully idukki okay .
@shijukuttan67503 жыл бұрын
നല്ല അവതരണം
@eldhoabraham38903 жыл бұрын
Bro chumma parayalla enik 5 acre rubber und valiya profit onnum illa enta sheet okka A gradum aanu
@jayarajala94613 жыл бұрын
ചേട്ടാ വീഡിയോ അടിപൊളി Jabong കത്തി എവിടെ കിട്ടും
@asif-rh6nn3 жыл бұрын
amazon
@vamadevannair19913 жыл бұрын
Taping style is something strange . I think this tape method may damage the rubber quickly. You must learn how to tap the rubber scientifically so that u can use it for a long period of time.Ur effect is very good which gives you a lot of income and energy This is a moral to all . One should learn from this family.
@1981GRV3 жыл бұрын
👌👌👌💐
@VOICEOFKITCHEN3 жыл бұрын
Than Kട
@sajinm79984 жыл бұрын
Dikku chettante introduction orupaad nannaayittond , neeyum achanum pinne allengilum thakarkkunnavara....dikku and family mass...👍👍👍💗
@unnikrishnan84172 жыл бұрын
ഞാൻ എന്റെ ഒരേക്കർ റബ്ബർ തോട്ടം ടാപ്പു ചെയ്യുകയും ഭാര്യ പാൽ എട്ടുത്ത് കൊണ്ട് വരികയും ചെയ്യും.എന്നിട്ട് അമോണിയ ഒഴിച്ച ഡ്രമ്മിൽ നിറക്കും. കൊറോണ താണ്ഡവമാടിയ 2 കൊല്ലം ഏകദേശം 2 ലക്ഷത്തി അറുപതായിരം രുപ ആദായമായി ലഭിച്ചു. സർക്കാർ സർവ്വീസിൽ നിന്നും പെൻഷനായിട്ട് 15 കൊല്ലാമായി. ഉണ്ണിക്കൃഷ്ണൻ താമരശ്ശേരി
@sujithmelila4 жыл бұрын
Good....👍👍
@jinusebastian79004 жыл бұрын
എന്റെ പൊന്നു ചേട്ടാ ഇത്തരം തള്ള് വേണ്ട, ഇപ്പണി ഒക്കെ ഒത്തിരി കണ്ടിട്ടുണ്ട് , ഞാൻ ഓർമ്മ വെച്ച കാലം മുതൽ ഇത് കാണുന്നത് ആണ്, സർക്കാർ നിങ്ങൾ വിൽക്കുന്ന ഒപ്പം നിങ്ങൾക്ക് സബ്‌സി തരുന്നുണ്ടോ.?
@bijuchacko91424 жыл бұрын
Could do it a little more neat and clean process....
@VOICEOFKITCHEN4 жыл бұрын
sorry sir, we just started doing vlogs. and thankyou for the comment
ചേട്ട ഈ കത്തി എവിടെന്ന ക്കിട്ടുക മലപ്പുറം ജില്ലയിൽ കിട്ടുമോ നിങ്ങൾ എവിടെനിന്ന ഇത് മേടിചത്
@VOICEOFKITCHEN3 жыл бұрын
എല്ലാ കടകളിലും ഉണ്ട് ഞാൻ കോട്ടയത്ത് നിന്നുംവാങ്ങിച്ചത്
@AshilnA11 ай бұрын
ഷീറ്റ് കനം കുറച്ചു അടിക്കുന്നില്ലെ ഗ്രേഡ് 4ഷീറ്റ് ആണോ വിൽക്കുന്നത്
@VOICEOFKITCHEN11 ай бұрын
Ok thanks
@venuda92204 жыл бұрын
Really appreciate you putting this video. You have proved lot of people wrong. Great job all of you.
@pratheepkumar36003 жыл бұрын
Thadi full thelingallo
@anilkumarcp54544 жыл бұрын
Place a v details
@rejikesavan60634 жыл бұрын
Very good
@babukt36494 жыл бұрын
maram murichu matiyo
@Babu_20204 жыл бұрын
യുടൂബ് വരുമാനം കൂടി ആണോ ഈ മുപ്പയിനായിരം.
@cijoykjose4 жыл бұрын
😐😲
@സകലകല-ബ7ച3 жыл бұрын
👍
@VOICEOFKITCHEN3 жыл бұрын
Thanks
@mahamoodakm87684 жыл бұрын
ഇയാൾ വെട്ടുന്നത് പോലെ വെട്ടിയാൽ ഈ മരം പെട്ടെന്ന്പെട്ടെന്ന് മുറിക്കുാം
@alexbabu48394 жыл бұрын
എന്നാൽ ഇയാൾ ഒരു വീഡിയോ ഉണ്ടാക്കി ലിങ്ക് ഇട്...
@rajrajmohan58904 жыл бұрын
Sathyann brooo ithupole vettiyaa life kurayum
@boneygeorge97744 жыл бұрын
True.... Bad tapping
@rahulkodankalayil43314 жыл бұрын
Correct ingane vettiyal rubber nu kedanu. Oru rubber randu side aanu vettunnathu.. orikkalum kathi thadiyil kollan padilla. Thadiyil konda marathinu keda. Oru rubber minimum 25 year vettan pattum. Ingane vetiiyal minimum 10 year..
@shihabedakkara19914 жыл бұрын
😂
@ashwinthashwin73414 жыл бұрын
Super
@annkurien83742 жыл бұрын
Hi Sir , റബ്ബർ തോട്ടത്തിൽ , റബ്ബറിനു ദോഷം ഇല്ലാതെ കാടു കളയാൻ അടിക്കാൻ പറ്റുന്ന മരുന്ന് എന്തെങ്കിലും ഉണ്ടോ ?
@VOICEOFKITCHEN7 ай бұрын
Ok dear
@apple20021980 Жыл бұрын
ചേട്ടാ മൂന്ന് ദിവസത്തിൽ ഒരിക്കൽ ടാപ്പിംഗ് ഇതിലും നന്നായിരിക്കും
@VOICEOFKITCHEN Жыл бұрын
Thanks dear
@sajeevs99044 жыл бұрын
ചേട്ടാ റബ്ബർ ടാപ്പിംഗ് ഒന്ന് ശരിക്കും പഠിക്കുന്നത് നല്ലതാ.
@whitewings772 жыл бұрын
കഴിഞ്ഞ ലോക്ക് ഡൗണിനു ദുബായി ന്നു നാട്ടിൽ വന്നു പെട്ടു😂 ഒരു വർഷമായി റബ്ബർ ഉണ്ടായത് കൊണ്ട് കഴിഞ്ഞു പോകുന്നു👍👍 സ്വന്തമായി വെട്ടിയാൽ ലാഭമാണ് ( ഈ മോഡൽ കത്തി എവിടെ കിട്ടും )
@VOICEOFKITCHEN2 жыл бұрын
മാർക്കറ്റിൽ സുലഭമാണ്
@abrahamdaniel51364 жыл бұрын
Hard work is the essence of success here, wish you all success
@abdurahman60694 жыл бұрын
റബ്ബർ ബോർഡ് ഓഫിസ് ഫോൺ നമ്പർ ഉണ്ടെങ്കിൽ plz
@VOICEOFKITCHEN4 жыл бұрын
g.co/kgs/ZDCBJd. Please visit
@aswinpmohan20934 жыл бұрын
Poliyee💙
@abhilashkoorampuzha59414 жыл бұрын
കാന്താരി എങ്ങനെയാ ചെയുന്നത്
@vmvm8194 жыл бұрын
ചേട്ടായി വീഡിയോ ഒക്കെ ജോർ പക്ഷേ റവറു വെട്ട് നേരേ ചൊവ്വേ ചെയാൻ പടിക്ക്
@VOICEOFKITCHEN4 жыл бұрын
Thank you
@സത്യമേവജയതേ-ഭ1ഘ4 жыл бұрын
@@VOICEOFKITCHEN വെട്ടാൻ അറിയില്ല ചേട്ടന്
@muneerathekkumpadmuneerath19614 жыл бұрын
@@സത്യമേവജയതേ-ഭ1ഘ correct
@lovingnature244 жыл бұрын
ചേട്ടാ റബ്ബർ ടപ്പിങ് ഇങ്ങനെ അല്ല ചെയ്യണ്ടത് . ഇങ്ങനെ ചുമ്മാ ഉരച്ചു കൊടുത്താൽ പോര പിന്നെ ഇപ്പോൾ ടാപ്പ് ചെയ്തത് എല്ലാം തടിയേൽ കൊണ്ടിട്ടുണ്ട്
@firufirose80233 жыл бұрын
@@VOICEOFKITCHEN rubberil enganeya kurumulaku valli nada ette onnu paranju tharo
@ChandrasekharanNair4 жыл бұрын
ശരിയായ രീതിയില്‍ ഗുണനിലവാരമുള്ള റബ്ബര്‍ ഷീറ്റെങ്ങിനെ ഉണ്ടാക്കാം എന്നുപോലും ഇവര്‍ക്കറിയില്ല. നേര്‍പ്പിച്ച ആസിഡ് വെള്ളത്തിന്റെ അളവും കുറവാണ്. ഓരോ ഡിഷിലും ഒഴിച്ചലുടന്‍ കലക്കിയ ശേഷം പതവെട്ടിമാറ്റണം. കറയെടുത്തശേഷം ചിരട്ടകള്‍ ചരിച്ച് വെയ്ക്കാത്തതുകാരണം ദുര്‍ഗന്ധവും, ഗുണനിലവാരക്കുറവും ഉണ്ടാകും.
@MrAxendersp3 жыл бұрын
Chetta.... acid to vellam enthra cherkanam..onnu parayu....
@sreefyjith66974 жыл бұрын
ഞങ്ങൾക്കും ഇത് ഒരു അനുഗ്രഹമാണ്
@rajeevrajeevkc4853 жыл бұрын
Tapping mosam adutha parts varilla Care
@aseemtvm67824 жыл бұрын
Chettaaa ee kathi evide kittum
@sajithomas41883 жыл бұрын
Kathi marathe kollunnu
@viping31974 жыл бұрын
പണിക്കൂലി കൂടിയിട്ടും ലാഭം ആണോ...പിന്നെ ഈ വെട്ടിനെ ഞങൾ കോട്ടയംകാർ പറയുന്നത് കടുംവെട്ട് എന്നാണ്...
@crafty_girl_973 жыл бұрын
Kadum vettu last ulla vettalle?
@njkl7603 жыл бұрын
True..
@abdulsalam-gu2pj12 күн бұрын
ചേട്ടോ കടലാസ് കനം അല്ല കുറച്ചു കൂടി കനത്തിന് വെട്ടാം അപ്പോൾ പാല് കുറച്ചു കൂടി കിട്ടും അവലിന്റെ കനം ഒക്കെ ആകാം...
@VOICEOFKITCHEN11 күн бұрын
Thanks 👍
@archanaaggarwal46093 жыл бұрын
Iwant the translation in English of this vedio
@midhunprasad12824 жыл бұрын
👌
@hamzanh9749 Жыл бұрын
അവനവൻ എടത്താലു : കൂലി കൂട്ടണം . വള ചില കൂട്ടണം കഴിച്ച് എന്ത് കിട്ടും എന്നട്ട് പറ ലാദമോ നശ് ടമോ വരവ് ചില വ് - കൂലി = എത്ര
@VOICEOFKITCHEN Жыл бұрын
Okay thanks
@VOICEOFKITCHEN Жыл бұрын
തീർച്ചയായും ഇനി ഞങ്ങൾ ഇടുന്ന വീഡിയോയിൽ പറയുന്നതാണ്
@rinuvarghese33394 жыл бұрын
കണ്ടത്തിൽ റബർ നടാൻ പറ്റുമോ
@VOICEOFKITCHEN4 жыл бұрын
ഇല്ല.
@anurag10d54 жыл бұрын
Yes
@muralidr59643 жыл бұрын
Dyfi ഉണ്ടോ എൻകിൽ പറ്റില്ല
@rahulp66704 жыл бұрын
രാവിലെ 250 മരം വെട്ടി 8മണിക്ക് മേസിരി പണിക് പോകുന്ന ഞാൻ ആരായി. തള്ള് കുറച്ചു കുറക്കാൻ പറ്റുമോ. ആദ്ധ്യാം റബ്ബർ വെട്ടാൻ പഠിക്കണം. ഈ വീഡിയോ റബ്ബർ കൃഷി അറിയാത്തവരെ പറ്റിക്കാൻ പറ്റും
@gireeshraj36513 жыл бұрын
Yes crt bro... അ മരം നശിപ്പിച്ചു 🙆♂️
@JJkmn4873 жыл бұрын
ബ്രോ, ഒരു മരം വെട്ടി പാലെടുത്തു ഉറയൊഴിക്കുന്നതിനു ഇപ്പോൾ എന്താണ് കൂലി, ഷീറ്റ് ആക്കാതെ പാൽ വീപയിൽ ആക്കി തരുന്നതിനു എത്രയാകും? രണ്ടും പറഞ്ഞു തരാമോ
@gireeshraj36513 жыл бұрын
@@JJkmn487 പല സ്ഥലത്തും പല റേറ്റ് ആണ് bro.. ഷീറ്റ് ആക്കാൻ 2, 2.25 ഒക്കെ ഉണ്ട്. പാൽ ഒഴിക്കാൻ 1.75, 2 രൂപ വരെ കിട്ടും.. സ്ലോട്ടർ 5രൂപ കൂലി വരും.
@adithyans37374 жыл бұрын
👌👌👌👌👌
@pratheepkumar36003 жыл бұрын
Njanum parnju tharam
@prajeeshbabu98074 жыл бұрын
കുറച്ച് ദിവസം മുമ്പ് ഇയാളുടെ ഒരു വീടിയോ ഞാൻ കണ്ടിരുന്നു pc ജോർജുമൊത്ത് .അന്ന് നിങ്ങൾ പറഞ്ഞത് റമ്പർ വളരെ നഷ്ട്ടമാണ് മുഴുവൻ വെട്ടിക്കളയണം എന്നാണല്ലോ
@VOICEOFKITCHEN4 жыл бұрын
താങ്കൾ കണ്ട വീഡിയോ രണ്ടും, രണ്ടാണ് റബ്ബറിൻ്റെ വീഡിയോ എൻ്റെ അനുഭവം പറയുന്നു. PC സാറു് സാറിൻ്റെ അനുഭം പറയുന്നു'
@pratheepkumar36003 жыл бұрын
Njanum fulfil ayirunnu
@jijybiju22754 жыл бұрын
Malarpodykaranta business kollam
@mustafamohammed69794 жыл бұрын
ഒറ ഒഴിച്ച് എത്ര മണിക്കൂർ കൊണ്ട് ഷീറ്റ് അടിക്കാം?
@VOICEOFKITCHEN4 жыл бұрын
നല്ല ആസിഡ് ആണെങ്കിൽ 8 മണിക്കൂർ മതി.
@salimkt4854 жыл бұрын
വെള്ളം കുറച്ചു ഒയിച്ചു ആസിഡ് കൂട്ടി ഒഴിച്ചാൽ 10 mint
@salihsali8754 жыл бұрын
@@VOICEOFKITCHEN appo ith raber paaluthanne alley 8 h
@basgeo83964 жыл бұрын
30mints..Mathi😆
@hidearjo25694 жыл бұрын
Chetta number share cheyyamo.....subsidy detail ariyan agraham undu....