100ML ആസിഡ് രണ്ടര ലിറ്റർ ക്യാനിലേക്ക് ഒഴിക്കുക.ക്യാനിൽ വെള്ളം നിറയ്ക്കുക. 100 ML നേർപ്പിച്ച ആസിഡ് 750 ML വെള്ളത്തിലേക്ക് ഒഴിക്കുക .2 ലിറ്റർ റബ്ബർ പാൽ ഇതിലേക്ക് ഒഴിക്കുക രണ്ട് മണിക്കൂറിന് ശേഷം ഷീറ്റ് അടിക്കാവുന്നതാണ്
@sreekumarannair.c1449 күн бұрын
വെള്ളം കുറഞ്ഞു പോയില്ലേ 1'5littar വെള്ളമെങ്കിലും വേണ്ടേ
@Ramcpy1238 күн бұрын
ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത് അടിച്ച ഷീറ്റ് വെള്ളത്തിൽ മുക്കി വെയിൽ കൊള്ളിക്കാതെ ഉണക്കിയാൽ ഒട്ടലും ഉണ്ടാകില്ല
@Ramcpy1238 күн бұрын
ഒന്നര ലിറ്റർ വെള്ളം ചേർത്താൽഷീറ്റ് ക്വാളിറ്റി കൂടും പക്ഷെ പിറ്റേ ദിവസമേ അടിക്കാൻ പറ്റൂ
@Suresh-hw8fv9 күн бұрын
50 മില്ലി അസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു അന്നന്ന് അടിക്കുന്ന ഷീറ്റിൽ ആദ്യം ഒക്കെ ആണെങ്കിൽ കട്ടിയുള്ള പാൽ ആയിരിക്കും അപ്പോൾ രണ്ടു ലിറ്റർ പാലിൽ അത്രയും തന്നെ വെള്ളം ഒഴിച്ച് 100 മില്ലി നേർപ്പിച്ച അസിഡ് ഒഴിച്ച് നല്ലത് പോലെ ഇളക്കി അന്ന് തന്നെ അടിക്കുക പിന്നീട് പാലിന് കട്ടി കുറയുമ്പോൾ വെള്ളത്തിന്റെ അളവ് കുറയ്ക്കുക രണ്ടെമുക്കാൽ ലിറ്റർ പാലിൽ ഒന്നര ലിറ്റർ വെള്ളം 100 മില്ലി നേർപ്പിച്ച അസിഡ് ചേർത്ത് അടിച്ചെടുത്താൽ 800 ഗ്രാം ഉള്ള നല്ല ഫോർ ഷീറ്റ് കിട്ടും 👍
@Manojnediyackal22899 күн бұрын
🤔
@thankachanchennikara42269 күн бұрын
thankachan
@sreekumarannair.c1449 күн бұрын
ഒർജിനൽ aside 250മല 5ലിറ്റർ വെള്ളം മിക്സ് ചെയ്തു 600ഗ്രാം shettine 80 ml വീതം ഒഴിക്കുക
@anilpp-gk8uf9 күн бұрын
കുറച്ചു വെള്ളം കുറച്ചു അസറ്റ് എന്നുപറയുന്നത് കണക്ക് കണക്കു പറയു
@Manojnediyackal22899 күн бұрын
ഒരു ലിറ്റർ കുപ്പിയിൽ 30 മില്ലി ഒഴിക്കുക അതിനുശേഷം കുപ്പിയിൽ കുറച്ച് ഭാഗം വെള്ളം ഒഴിക്കുക അതിനുശേഷം കുപ്പി ചുറ്റിക്കുക അങ്ങനെ വെള്ളം നിറയ്ക്കുക ഇങ്ങനെ ചെയ്യുന്നത് വെള്ളവും ആസിഡും നല്ലതുപോലെ മിക്സിങ് ആയി കിട്ടാൻ വേണ്ടിയാണ്