ഡൽഹി മറിയുന്നതിലെ രഹസ്യം! | ABC CHAT | DELHI ELECTION 2025

  Рет қаралды 118,271

ABC Malayalam News

ABC Malayalam News

Күн бұрын

ഡൽഹിയിൽ ബിജെപിയുടെ മാസ് നീക്കം
#delhielection #delhielection2025 #bjp #aap #narendramodi #modi
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 263
@k.s.nkalarikkal6695
@k.s.nkalarikkal6695 5 күн бұрын
ഒരു കുപ്പി വാങ്ങുമ്പോൾ ഒരു കുപ്പി ഫ്രീ 'ആണുങ്ങളെ കുടിപ്പിച്ച് റോട്ടിലും തോട്ടിലും കിടത്തുമ്പോൾ കെജിരിവാൾ ഓർത്തില്ല സ്ത്രീ വോട്ടർമാരുടെ കാര്യം
@മഞ്ഞുമ്മേൽBoys
@മഞ്ഞുമ്മേൽBoys 5 күн бұрын
കേജരിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ തോൽക്കും എഴുതി ഒപ്പിട്ട് തരാം
@jitheshknr9334
@jitheshknr9334 5 күн бұрын
എവിടെ ഒപ്പ് ??😅😅
@Bharatamba
@Bharatamba 5 күн бұрын
@@jitheshknr9334 ഡിജിറ്റൽ ഒപ്പ്
@yasodha-zk6fd
@yasodha-zk6fd 5 күн бұрын
Ithaa oppu❤
@People_review
@People_review 5 күн бұрын
മഞ്ഞുമ്മേൽ വന്നാൽ തരാം 😄​@@jitheshknr9334
@RamakrishnanKandoth
@RamakrishnanKandoth 5 күн бұрын
​@@yasodha-zk6fd😂😂😂😂😂😂
@muralipv5170
@muralipv5170 5 күн бұрын
കേരളത്തിലും ബിജെപി ആണ് നല്ലത്
@user-xb5pq
@user-xb5pq 5 күн бұрын
ഞമ്മക്ക് ബേണ്ട 😂😂
@steelBird-i9d
@steelBird-i9d 4 күн бұрын
ഒരിക്കലും നടക്കില്ല. റവന്യൂ മന്ത്രി പറഞ്ഞത് കേട്ടില്ലേ അഭിമാനം വിട്ട് കേരളത്തിന്‌ ഒരു കാര്യവും വേണ്ട എന്ന്. പഴയ കാലത്തെ ജന്മികൾ ഉള്ളത് മുഴുവന്‍ വിറ്റ് കേസുകളും പിറന്നാൾ സദ്യയും നടത്തി മുടിഞ്ഞിട്ടും അഭിമാനം വിടാതെ പിന്നെയും മുടിപ്പിക്കുന്ന പോലെ.....
@amarjithm5757
@amarjithm5757 4 күн бұрын
Venda
@AsasfffAsd
@AsasfffAsd 4 күн бұрын
🎉🎉
@anoopc7696
@anoopc7696 4 күн бұрын
Yes BJP....👍👍👍
@mohanrailajapatharai2562
@mohanrailajapatharai2562 5 күн бұрын
ഇനി പപ്പുമോന്റെ ഗർജനം വരും. ബിജെപി ജയിച്ചാൽ EVM. AAP വന്നാൽ EVM മെച്ച്ചം എന്നാൽ പപ്പു മോന്റെ പാർട്ടിക്ക് സ്വാഹാ.
@vijujose5991
@vijujose5991 5 күн бұрын
Pavam evm machine😂😂😂😂
@Santhosh-wk9kj
@Santhosh-wk9kj 5 күн бұрын
😂😂😂😂
@babuvillamthanam583
@babuvillamthanam583 5 күн бұрын
😂😂😂😂😂
@kgrenterpriseserode5202
@kgrenterpriseserode5202 5 күн бұрын
കേരളത്തിൽ ഒരു തവണ BJP വരട്ടെ. മറ്റ് 2 മുന്നണികളും വന്നിട്ട് ഒരു കാര്യവും ഇല്ല
@joe3465
@joe3465 4 күн бұрын
മലയാളികൾ മാത്രമാണ് ഇന്ത്യ യിൽ വിവരവും വിവേകവും ഉള്ളവർ . നൂറ്റാണ്ടുകൾ കഴിഞ്ഞാലും ബിജെപി അറബികടലിൽ തന്നെ കിടക്കാൻ കാരണം അതുതന്നെ
@santhoshkr5028
@santhoshkr5028 4 күн бұрын
🙏 yes
@raveendran48
@raveendran48 5 күн бұрын
ഷിലാദിഷ്ത് എവിടെയാണ് മതിപ്പ് ഉണ്ടാക്കിയത് ? അഴിമതി യിൽ മുങ്ങിയാണ് ഇറങ്ങിയത്
@absmail007
@absmail007 5 күн бұрын
Common Wealth Games Scam...
@GNN85
@GNN85 5 күн бұрын
She was the BEST CM Delhi EVER HAD.
@RamakrishnanKandoth
@RamakrishnanKandoth 5 күн бұрын
It was the propaganda of Khangress.
@Godbless9244
@Godbless9244 5 күн бұрын
ഷീല കേരളത്തിൽ കുറച്ചുകാലം governor ആയി ഉണ്ടായിരുന്നു. ഫാമിലി മുഴുവനും കുമരകം visit നടത്തി ദൂർത്തു നടത്തി പോയി 😮😮😮
@gokuldasc4503
@gokuldasc4503 5 күн бұрын
പണിക്കർ കോൺഗ്രസ്‌ ആണ് എന്ന് അറിയില്ലേ?
@GopalakrishnanNair-hz2nl
@GopalakrishnanNair-hz2nl 5 күн бұрын
അഴിമതിക്ക് എതിരെ പൊരുതി വന്ന വീരാൻ തന്നെ അഴിമതിക്കരൻ ആയകഥ ... കഷ്ട്ടം 😂😂😂😂😂
@janardhananpp5583
@janardhananpp5583 5 күн бұрын
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിലെങ്കിലും കേരള ബിജെപി ഇന്നത്തെ കേരള സര്‍ക്കാരിന്റെ അഴിമതിയും, സ്വജനപക്ഷപാതവും, ജനദ്രോഹ നടപടികളും, കെടുകാര്യസ്ഥതയും ഒക്കെ തുറന്നു കാട്ടി, അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ ജനങ്ങളുടെ മുന്‍പില്‍ എത്തിച്ചും, ത്രികോണ മത്സരങ്ങളിലൂടെ കുറച്ച് സീറ്റുകളില്‍ എങ്കിലും വിജയിച്ചു വരാൻ പറ്റുമോ എന്ന് ബിജെപി നേതൃത്വങ്ങള്‍ ഇപ്പോഴേ ടൈം ബൗണ്ട് പരിശ്രമം തുടങ്ങണം.
@achur9945
@achur9945 5 күн бұрын
സത്യം 👍
@purushothamankani3655
@purushothamankani3655 5 күн бұрын
ഇപ്പോഴത്തെ നേതൃത്വം വിചാരിക്കില്ല.. അവർക്ക് പാർട്ടി പ്രവർത്തനം എന്താണെന്ന് അറിയില്ല.. നേതൃത്വം മാറാനും പോണില്ലെന്നാ തോന്നണത്
@ngpanicker1003
@ngpanicker1003 5 күн бұрын
ശോഭ സുരേന്ദ്രനെ star campaigner ആക്കിയാൽ ബിജെപി ക്കു ഭരണം പിടിക്കാനും സാധിക്കും.
@indirapk868
@indirapk868 5 күн бұрын
ബിജെപി ഉണർന്നു പ്രവർത്തിച്ചാൽ 2026 ൽ ഭരണം കേരളത്തിൽ പിടിക്കാം 👍
@sudarsananps2525
@sudarsananps2525 5 күн бұрын
തുറന്നു കാട്ടാതെ തന്നെ ഇവിടെ എന്ത പ്രബുദ്ധരായ വിദ്യാഭ്യാസമുള്ള ജനങ്ങളല്ലേ.. അവർക്ക് കണ്ടും കൊണ്ടും മനസ്സിലായതല്ലേ...ഇനി BJPപറഞ്ഞിട്ടു വേണോ മലയാളി കൾക്ക് മനസ്സിലാവാൻ ജനങ്ങൾ അന്ധമായ രാഷ്ട്രീയം കൊണ്ടു നടന്നാൽ ആ നാടിനാണ് കുഴപ്പം രാഷ്ട്രീയക്കാർക്ക് ഒരു കുഴപ്പവുമില്ല അതുമനസ്സിലാക്കാനുള്ള കഴിവുണ്ടായാൽ മതി...
@bhargaviamma7273
@bhargaviamma7273 5 күн бұрын
RSS ഇറങ്ങിയാൽ എന്തും എവിടെയും ശുഭമാവും ....🧡👌👍👍🚩🚩🚩
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 күн бұрын
Sure
@muraleedharaprasad-of6cz
@muraleedharaprasad-of6cz 5 күн бұрын
പ്രബുദ്ധ കേരളത്തിൽ നടക്കില്ല
@HrushiMahadev
@HrushiMahadev 5 күн бұрын
​@@muraleedharaprasad-of6czപ്രബുദ്ധത എന്ന് കേൾക്കുമ്പോൾ, എന്തോ ഒരു കുറവ്, എന്നാണ് ഇപ്പോൾ തോന്നാറ് 😂😂😂
@santhoshkr5028
@santhoshkr5028 4 күн бұрын
🙏 നമസ്തേസദാ. വത്സലേ മാതൃ ഭൂമേ::
@bhargaviamma7273
@bhargaviamma7273 4 күн бұрын
@@muraleedharaprasad-of6cz ഭാരതം കേരളത്തിലെ ഒരു പഞ്ചായത്തല്ല - മോദിജി ഗവണ്മെൻ്റ് പലേ പദ്ധതികളിലൂടെയും ഭാരതീയ യുവാക്കൾക്ക് സ്വന്തം കാലിൽ നിലക്കാൻ സൗകര്യം ഒരുക്കിയിട്ടും ഏതാണ്ട് 120 കോടിയിൽ പരം സ്വജനങ്ങൾ ഒപ്പം ഉണ്ടായിട്ടും... എന്തേ RSS യുവത ഭാരതത്തിലുടനീളം വ്യാപാര മേഘലയെ സ്വന്തമാക്കുന്നില്ല ... പ്രത്യേകിച്ച് നിത്യോപയോഗ സാധനങ്ങൾ (ഹലാലല്ലാത്ത) ക്രയവിക്രയ ശൃംഘലയായി Super Special - High quality -മാളുകളിലൂടെ ജനതയിൽ എത്തിക്കുന്നില്ല .....? സ്വന്തം ഭാരതീയ ജനതയേ രക്ഷിക്കുന്നില്ല.? ഭാരതീയർകൃഷി ചെയ്യുന്ന ഒന്നാം കിട സാധനങ്ങൾ ഭാരതീയ ഉപഭോക്താക്കൾക്ക് എത്തിക്കേണ്ട ചുമതല RSS-നുള്ളതല്ലേ?..... വന്ദേ മാതരം പോലെ .....🔥😴🤔🔥
@Godbless9244
@Godbless9244 5 күн бұрын
പാവം EVM, പേടിച്ചു ഇരിക്കുകയാണ്. പപ്പു സിംഗവും കൂട്ടരും ആക്രമിക്കാൻ എല്ലാ തയ്യാറെടുപ്പും എടുത്തുകഴിഞ്ഞു 😅😅😅😅
@mvashim7537
@mvashim7537 4 күн бұрын
Rahul is Mr.Bean of Indian Politics
@RamakrishnanC-f4q
@RamakrishnanC-f4q 4 күн бұрын
😂😂😂😂
@rekhas1210
@rekhas1210 5 күн бұрын
Sure BJP. All votes🎉🎉🎉
@AshokKumar-em5sq
@AshokKumar-em5sq 5 күн бұрын
എന്റെ വോട്ടും ഫലം കാണും. താമര വിരിയും 🎉
@padmavinayachandran338
@padmavinayachandran338 4 күн бұрын
Well said and well done 🙏🙏🙏🙏
@jacksonmathew5373
@jacksonmathew5373 5 күн бұрын
ഈ തന്ത്രം കേരളത്തിലും വേണം
@nandakumarmani9769
@nandakumarmani9769 5 күн бұрын
Rss എന്താണെന്നു നിങ്ങൾ അറിയാൻ പോകുന്നതേ ഉള്ളു 100 വയസ് ❤❤❤
@squarestyles7373
@squarestyles7373 4 күн бұрын
Aano
@thampikumarvt4302
@thampikumarvt4302 5 күн бұрын
EVM വീണ്ടും എയറിൽ ആവും. !
@vijujose5991
@vijujose5991 5 күн бұрын
Paavam evm 😂😂😂😂😂
@madhupillai5920
@madhupillai5920 5 күн бұрын
Well said 👏
@gramachandrannair2906
@gramachandrannair2906 5 күн бұрын
Well said. Congratulations for your apt comments.
@loujipm5095
@loujipm5095 4 күн бұрын
നമസ്‌തെ 🙏
@bearonsky2073
@bearonsky2073 5 күн бұрын
ബജറ്റിന്റെ 50% അധികം ഫ്രീബിസ് ന് ചിലവഴിച്ചു ഇൻഫ്രാസ്ട്രർ പ്രൊജക്റ്റ്‌ന് ഫണ്ട്‌ ഇല്ലാതായി അത് വലിയ പോരായ്മ ആയിരുന്നു
@squarestyles7373
@squarestyles7373 4 күн бұрын
Theetta sankhi rodanam
@lohilthekkayil8487
@lohilthekkayil8487 5 күн бұрын
ഫ്രീ bees കൊടുത്തു അധികാരത്തിൽ വരാമെന്ന പ്രതിപക്ഷ മോഹം അതെ നാണയത്തിൽ തിരിച്ചടിച്ചു
@gayathri8825
@gayathri8825 5 күн бұрын
മദ്യപാനികൾക്ക് സഹിക്കാൻ കഴിയില്ല.
@lathikagopidasmenon9488
@lathikagopidasmenon9488 5 күн бұрын
സർവ്വേ എന്തായാലും കോൺഗ്രസ്‌ കട്ടപ്പുറത്ത് തന്നെ.
@muraleedharanr4022
@muraleedharanr4022 5 күн бұрын
ചൂല്‍ അല്ലെ.. കുറെ കഴിഞ്ഞപ്പോല്‍കെട്ടു പൊട്ടി ഈര്ജ്ജില്‍ വേറെ വേറെ ആകും ഡെല്‍ഹിക്കാര്‍ അതുവാരി വെളിയിലേക്ക് എറിയുക സ്വാഭാവികം.
@ramumelethattu
@ramumelethattu 5 күн бұрын
. സത്യം! ചൂലിന് അങ്ങനെ യേ വരൂ!
@ipankajakshan3098
@ipankajakshan3098 5 күн бұрын
Well said. Appreciate
@surendrankt4546
@surendrankt4546 4 күн бұрын
നമസ്തെ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@sureshvk296
@sureshvk296 4 күн бұрын
ശ്രി പണിക്കർ സാർ, ഉറപ്പാണ് ബിജെപി ഭരണത്തിലെത്തുമെന്നുള്ളത്. ജയ് ജയ് ബിജെപി... 🪷🪷🪷
@PramodNanu-h1d
@PramodNanu-h1d 4 күн бұрын
❤❤❤❤❤❤🚩
@kavyakadhasindhu
@kavyakadhasindhu 4 күн бұрын
Change is the need of the hour.💗💗💗
@RajanandaRao
@RajanandaRao 5 күн бұрын
വ്യക്തി അധിഷ്ട്ട രാഷ്ട്രീയത്തിന് ഒരിക്കലും നിലനിൽപ് ഇല്ല
@KrishnaKumar-qp8nn
@KrishnaKumar-qp8nn 4 күн бұрын
BJP - 45, AAP - 23 , CONG - 2 ഡൽഹി തിരഞ്ഞെടുപ്പിൽ ഇതാണ് എൻ്റെ ഒരു അനുമാനം .
@achur9945
@achur9945 5 күн бұрын
👍🙏
@viswambharanvasu6455
@viswambharanvasu6455 4 күн бұрын
വോട്ട് എണ്ണിക്കഴിഞ്ഞിട്ടു പറയാം.ഇവിടുത്തെ Exit poll ന്റെ വിശ്വാസിയത വളരെ താഴ്ന്നിരിക്കുകയാണ്.ഡെൽഹിയിലെ വോട്ടർമാർ ശരിയായവീക്ഷണത്തിലാണ് വോട്ട് ചെയ്തതെങ്കിൽ BJP ഭരണത്തിൽ വരും.
@justinpn8963
@justinpn8963 5 күн бұрын
ഇപ്പോൾ കേരളത്തിലെ b. J. P. സഖാക്കൾ l. D. F. നൊപ്പം നില്കുന്നതുപോലെ ഡെൽഹിൽ കേജരിവാൾ കോൺഗ്രസ്സിനൊപ്പം നിന്നതോടു കൂടി വലിയൊരു പരാജയം ഉണ്ടാകാൻ സാധ്യത ഉണ്ട് കേചാരിവലിന്റെ വീടൊന്നും വലിയ കോടീശ്രന്മാരുടെ രീതിയിലുള്ളതല്ല അങ്ങനെ ആയിരുന്നെങ്കിൽ എല്ലാമാധ്യമങ്ങളും ആ ബംഗ്ലാവിന്റെ പിച്ചർ ദിവസവും ഫോട്ടോ വരുമായിരുന്നു
@anilnair6273
@anilnair6273 4 күн бұрын
👍
@sanaatanviswa
@sanaatanviswa 4 күн бұрын
VANDE MAATARAM 🙏🙏🙏🙏🙏
@anuavm
@anuavm 5 күн бұрын
🎉
@podipooram2024
@podipooram2024 5 күн бұрын
👍👍
@ChandranNair-no4kr
@ChandranNair-no4kr 5 күн бұрын
പാർഥാ . ശ്രീജിത്തേ. ഇത് BJP യുടേതല്ല RSSന്റെതാണ് വിജയം 1 ഹരിയാന.2 മഹാരാഷ്ട്ര .3 ഡെല്ലി . എങ്ങിനുണ്ട്👍
@remeshvijayan9486
@remeshvijayan9486 5 күн бұрын
100% correct...
@harikrishnanm6713
@harikrishnanm6713 5 күн бұрын
🥹 കേരളത്തിൽ സുരേഷ് ഗോപി സർ ന്റെ വോട്ട് ക്രിസ്ത്യൻ വോട്ട് rss എങ്ങനെ കൊണ്ട് വന്നു 🤔ബിജെപി ആണ് സൂപ്പർ RSS അല്ല. കേരളത്തിൽ rss കോൺഗ്രസ്‌ ന്റെ കൂടെ ആണ് എന്ന് കൊച്ചു കുഞ്ഞിന് വരെ അറിയാം നായരെ.. 🤭😂 rss വോട്ട് മാത്രം പോരാ ജയിക്കാൻ. മോദി ആണ് സൂപ്പർ ഹീറോ 🥰❤️
@MohananKT-g4s
@MohananKT-g4s 4 күн бұрын
കൈ അടിക്ക്, കൈ അടിക്ക്, കേറി വരുന്നു ഭാരതം മുഴുവൻ
@RamakrishnanC-f4q
@RamakrishnanC-f4q 4 күн бұрын
👍👍👍👍
@RajasekharanRajasekharan-m2k
@RajasekharanRajasekharan-m2k 5 күн бұрын
👌👌
@GNN85
@GNN85 5 күн бұрын
As a South Delhi voter......BJP will gain BEYOND exit POLL....57/64 Kejriwal will lose badly in South delhi
@VkpanikkarPkd-et6qn
@VkpanikkarPkd-et6qn 5 күн бұрын
👍🏻👍🏻👍🏻👍🏻
@harikumar.d.kollattu
@harikumar.d.kollattu 4 күн бұрын
നേരിട്ടുള്ള ഒരു അനുഭവസ്ഥൻ എന്ന നിലയ്ക്ക്, ഇത്തവണ AAP ന് അധികാരം നഷ്ടപ്പെടും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇത് BJP യോടുള്ള ഭവാത്മക പിന്തുണയേക്കാൾ AAP നോടുള്ള നിഷേധാത്മക വോട്ടാണ് അതിനു കാരണം. AAP ൻ്റെ USP അഴിമതി അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാടുകൾ ഉള്ള നേതാവും പാർട്ടിയും അഴിമതിയിൽ മുങ്ങുകയും സ്വന്തം സുഖോഭങ്ങളിൽ അമിത താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തത് ജനങ്ങളെ വല്ലാതെ ചെടിപ്പിച്ചിട്ടുണ്ട്. ഈ നിഷേധാത്മകത കൊണ്ടാണ് വോട്ടിംഗ് ശതമാനം എന്നാണ് എൻ്റെ അനുമാനം. ശരിയാണ് RSS വളരെസംഘടിതവും വ്യാപകവുമായ പ്രവർത്തനം ചെയ്തു എന്നതും മധ്യവർഗത്തെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
@aji2552
@aji2552 5 күн бұрын
ബിജെപി 52 seat...,.aap 16, കോൺഗ്രസ്‌ 2
@Zeira111
@Zeira111 5 күн бұрын
Exit poll engane vishwasikkum?
@jyothiaravind7789
@jyothiaravind7789 5 күн бұрын
മുംബൈയിൽ builders ഇപ്പോൾ ഫ്ലാറ്റ് കൾ ഉണ്ടാക്കുമ്പോൾ ഒരു ഫ്ലാറ്റ് സർക്കാരിന് ചേരിനിർമാർ ജനത്തിന് വേണ്ടി നൽകണം എന്നാണ്
@bsuresh279
@bsuresh279 4 күн бұрын
സ്വപ്നത്തിൽ കണ്ടതാണോ ?.
@ahmedayyappan9705
@ahmedayyappan9705 5 күн бұрын
Same as palakkad..... 🎉
@shabipv3572
@shabipv3572 5 күн бұрын
❤❤
@damodarantp8923
@damodarantp8923 5 күн бұрын
എന്നും എല്ലാവരെയും വിഡ്ഢിയാക്കാമെന്നു കരുതിയവർക്ക് തെറ്റി.
@rameshkk4412
@rameshkk4412 4 күн бұрын
ഡൽഹി ആരും പിടിക്കില്ല
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 5 күн бұрын
V can wait till saturday
@jeyas9564
@jeyas9564 4 күн бұрын
AAP ചൂല് കാണിച്ചു ഭരണത്തിൽ വന്നിട്ട് സ്വയം vacuum cleaner ഉപയോഗിക്കുന്നതിലുള്ള ജനാരോഷം
@PandhaMad
@PandhaMad 4 күн бұрын
കേരളവും പിടിച്ചെടുക്കും അൽപം വൈകിയാലും... ബിജെപി ❤🔥
@rajajjchiramel7565
@rajajjchiramel7565 5 күн бұрын
Good afternoon Sirs
@syamalasasi5258
@syamalasasi5258 4 күн бұрын
Aravind Kejriwal and Pinarai are twins 😂
@VincentKt-c8f
@VincentKt-c8f 4 күн бұрын
അഴിമതിയും അഴുക്കും തുടച്ചുനീക്കാനുപയോഗിക്കുന്നതിനുള്ള താണല്ലോ ചൂൽ ചൂലു കൊണ്ടുള്ള പ്രഹരം അതികഠിനമാണ് ആ പ്രഹരം ഡൽഹി ക്കാർ നൽകും
@mohankumar-il2if
@mohankumar-il2if 4 күн бұрын
ലോകസഭ ഇലക്ഷനിലും majority exit ഫലങ്ങളും ബിജെപി വൻ ഭൂരിപക്ഷം നേടും എന്ന് പറഞ്ഞിരുന്നു. പക്ഷെ റിസൾട്ട്‌ വന്നപ്പോൾ ബിജെപി ക്ക്‌ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ല. അതുപോലെ റിസൾട്ട്‌ എങ്ങനെ വരും എന്ന് കണ്ടഅറിയണം
@vsankar1786
@vsankar1786 5 күн бұрын
ഡൽഹിയിൽ BJP അധികാരത്തിൽ വരണം , വരും.
@subhagantp4240
@subhagantp4240 4 күн бұрын
അമ്മാവൻ ആനപ്പുറത്തിരുന്ന് തഴമ്പ് വന്നപോലെ അനന്തുവിൻറെ അവിടെ തഴമ്പ് കാണുകയില്ല അതുപോലെ ആയിരിക്കും കോൺഗ്രസിൻറെ ചരിത്രം ഈ കുടുംബത്തെ മാറ്റാതെ കോൺഗ്രസ് രക്ഷപ്പെടുകയില്ല മക്കളെ കേരളത്തിൽ കുറേയെണ്ണം തുണി പറിച്ച് ആടുന്നുണ്ട് അവർക്കും പണി കിട്ടും😂😂😂😂😂😂😂😂😂😂
@vikramanpillai6360
@vikramanpillai6360 4 күн бұрын
കാശ്മീരിന് മുകളിൽ ലോകത്തെ ഒന്നാമത്തെ തലസ്ഥാനനഗരമാക്കി മാറ്റും ശ്രീ പ്രധാനമന്ദ്രി.!
@Kjf007-h2
@Kjf007-h2 5 күн бұрын
ബിജെപി 👍👍👍
@gopakumargopakumar1645
@gopakumargopakumar1645 4 күн бұрын
Axis my india സര്‍വേ പറയുന്നത് ബിജെപി ക്ക് 55 സീറ്റ്‌ കിട്ടും എന്നാണ്
@cpcreation7
@cpcreation7 5 күн бұрын
ഡൽഹി മാത്രമല്ല കേരളവും പിടിക്കും
@govindankuttyparakkot236
@govindankuttyparakkot236 4 күн бұрын
Wait till Feb 8
@thomasev-w3c
@thomasev-w3c 3 күн бұрын
ആം ആദ്മി തന്നെ നാലാമതും ഡൽഹി ഭരിക്കും
@balanck7270
@balanck7270 5 күн бұрын
എന്തുകൊണ്ട് 70 സീറ്റ് ....?
@Jyothishashree
@Jyothishashree 4 күн бұрын
ഡൽഹിയിൽ AAP 35 നും 47 ഇടയിൽ സീറ്റുകൾ നേടും
@christopherantony4878
@christopherantony4878 5 күн бұрын
വല്ലാത്ത മോഹമൊന്നും വേണ്ട കാത്തിരുന്നു കാണാം
@Ajnjathan3.0
@Ajnjathan3.0 4 күн бұрын
രാജ്യസ്നേഹി ഹിന്ദു ഭൂരിപക്ഷ സമൂഹം തുടർച്ചയായി തോട്ടിലെറിയുന്ന ജമായത്തെ ഇസ്‌ലാമി SDPI മുസ്ലിം ലീഗ് ഖാൻഗ്രെസിനു ഇനി സാധ്യതയുള്ളത് പാകിസ്താനിലും ബംഗ്ലാദേശിലുമാണ് ..😂😂😂😂
@padmamabhannambiar1091
@padmamabhannambiar1091 5 күн бұрын
Can we believe the exit paul? Proper sampling, honest answers by participants are prerequisites for successful projection of exit paul outcome.
@ramachandrannair6293
@ramachandrannair6293 5 күн бұрын
Exit poll results are not cent percent accurate as have been revealed in the election results of Hariyana and Maharashtra. Let us hope this time turned out to be true
@sks8198
@sks8198 5 күн бұрын
ഇന്നലെ ദില്ലിയിൽ ആയിരുന്നു. കുറച്ചു ആളുകളോട് സംസാരിച്ചപ്പോൾ എല്ലാവരും AAP യ്ക്ക് അനുകൂലം ആയാണ് പറഞ്ഞത്. മെഹറോളി ഭാഗത്ത് കഴിഞ്ഞ തവണ ബിജെപിക്ക് വോട്ടുചെയ്തവർക്ക് MLA യെ കുറിച്ച് വലിയ പരാതി ഉണ്ട്.
@padmakumarpb1058
@padmakumarpb1058 5 күн бұрын
If BjP won it credited to RSS😊
@purushothamankani3655
@purushothamankani3655 5 күн бұрын
👍
@mr.pakyara2886
@mr.pakyara2886 5 күн бұрын
ഉറപ്പാണ്
@harikumarm535
@harikumarm535 4 күн бұрын
മോദിയ്ക്ക് ഒരു ലാവിഷ് ഉം ഇല്ലെ. ഡ്രസ്സ്‌ തന്നെ Lavish ആണ്. ഒരു PM യും ഇതു പോലെ ആഡംബര ഡ്രസ്സ്‌ ഇട്ടിട്ടു ഇല്ലാ Mr. ശ്രീജിത്ത്‌. ഒന്നു ഇറങ്ങി പോവു Mr. 🤣🤣🤣🤣🤣🤣🤣🤣
@BaburajBabu-m1w
@BaburajBabu-m1w 4 күн бұрын
Ni കിറി പൊളിഞ്ഞ ഡ്രസ്സ് ആണല്ലോ ഇടുന്നത് പ്യാവം 😂
@sajikumar7918
@sajikumar7918 4 күн бұрын
പിടിക്കാൻ എന്താ പിടി ഉണ്ടോ?.
@shyamalanair9804
@shyamalanair9804 5 күн бұрын
Sreejit nannayo
@divakaranm5035
@divakaranm5035 4 күн бұрын
പണിക്കരെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാതെ വല്ലവൻ്റെയും വായിൽ നിന്ന് കിട്ടുന്നത് വെച്ച് കണക്കാക്ക രുത്. എ ക്ലിറ്റ് പോൾ വെച്ചുല്ല അഭിപ്രായം മാറ്റേണ്ടത്. പഠിക്കണം എന്നിട്ട് പറയണം ഉള്ള നിലവാരം കളയരുത്
@kidsgames874
@kidsgames874 5 күн бұрын
No where in discussion we discussed the part of RSS but caption is😂
@rbkarankaran7217
@rbkarankaran7217 4 күн бұрын
MODI BJP❤❤❤❤
@vishnuprasad2111
@vishnuprasad2111 5 күн бұрын
Result
@udayakumarudayakumar4321
@udayakumarudayakumar4321 5 күн бұрын
ദൈവമേ ഇതും എൻ്റെ തലയിൽ ആവുമല്ലോ..😂le evm
@viveksagar1060
@viveksagar1060 5 күн бұрын
എന്തിനും ഏതിനും thumbnail ൽ RSS എന്ന് ചേർക്കണം 😂
@rangithamkp7793
@rangithamkp7793 5 күн бұрын
🙏THANKS ABC MALAYALAM. !🙏 THANKS BROTHERS ! 😊 CONGRESS PARTYE AZHIMATHIKKARAKKI RAJYATHEY AZHIMATHIKKETHREY CHOOLEDUTHA AAM ADMI PARTY INGANE JANANGALE VANCHIKKUMENNU VICHARICHILLAA. . CHOOLODEY KOODAYIL THATTUM CONGRESSINE VITTA JANANGAL 😊
@ani2kerala
@ani2kerala 5 күн бұрын
ബിജെപി സീറ്റുകൾ ഇരട്ടിപ്പിക്കും, കോൺഗ്രസ് വട്ടപ്പൂജ്യം, ആപ്പ് വീണ്ടും തൂത്തുവാരും, കാരണം free ആയി കിട്ടിയാൽ ആസിഡും കുടിക്കുന്ന ടീംസ്..
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 күн бұрын
BJP will rule Delhi
@purushothamankani3655
@purushothamankani3655 5 күн бұрын
ഇല്ല, ഇപ്രാവശ്യം ബിജെപി തന്നെ.. കെജ്‌രിയെ സാധാരണക്കാരും കയ്യൊഴിഞ്ഞു
@reshmikesav5681
@reshmikesav5681 5 күн бұрын
സത്യം
@sindhukn2535
@sindhukn2535 5 күн бұрын
Even the poor are not happy with the freebies of AAP government. Because Delhi looks worst than other cities
@lohilthekkayil8487
@lohilthekkayil8487 5 күн бұрын
ഇനി ചൂലുമായി വീട്ടിൽ തൂത്തു വാരിയാൽ മതി
@smkcreations6279
@smkcreations6279 4 күн бұрын
Exit pol റിസൾട്ട്‌ കണ്ടു തള്ളിമറിക്കേണ്ട....കഴിഞ്ഞ ഹരിയാന റിസൾട്ട്‌ ഓർമയില്ലേ....😂😂😂😂😂 exit pole എല്ലാം കോൺഗ്രസ്‌ നു അനുകൂലമായിരുന്നു.... വോട്ട് എണ്ണൽ കാൽ ഭാഗം ആയപ്പോഴേ കോൺഗ്രസ്‌ ജയിച്ചെന്നു എല്ലാ മാധ്യമങ്ങളും വിധിയെഴുതി ബട്ട്‌ bjp തിരിച്ചുവന്ന വരവ് ഒരു ഒന്നൊന്നര വരവായിരുന്നു.....🔥🔥🔥🔥🔥😂😂😂😂😂😂
@BaburajBabu-m1w
@BaburajBabu-m1w 4 күн бұрын
കേരളത്തിലെ ഇടതു ജിഹാദി മാധ്യമങ്ങളെ വിശ്വസിച്ചാൽ ഇതിലും വലുത് വറും
@rajumathew7448
@rajumathew7448 5 күн бұрын
❤❤❤❤❤
@rajanmeppayur6356
@rajanmeppayur6356 4 күн бұрын
കേരളത്തിലെ ബിജെപി വരട്ടെ
@SpecialSquad007
@SpecialSquad007 4 күн бұрын
every one knows this ? it's not a rocket science
@ഗ്രീൻപീസ്
@ഗ്രീൻപീസ് 5 күн бұрын
Ho sexit poll pranjo ? Ennaal pinne athinte vipareetham sambhavikum.
@THOMASVITHAYATHIL-m2x
@THOMASVITHAYATHIL-m2x 5 күн бұрын
How can u say people cannot trust Kejriwaal's promise? They had implemented what ever they promised in their previous tenured.
@yasodha-zk6fd
@yasodha-zk6fd 5 күн бұрын
Endhayalum ennepolullavar 8nu vaikitu final result varunnathuvare nenjidippilayirikum
@ajikumarn6646
@ajikumarn6646 5 күн бұрын
ഇനിയുള്ള കാലം EVM തെറി പറഞ്ഞു കഴിയാം
@akgamers2510
@akgamers2510 5 күн бұрын
Bjp bjp bjp neenaal Vaazhattea ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kgrenterpriseserode5202
@kgrenterpriseserode5202 5 күн бұрын
ഇന്ത്യ മുഴുവനും BJP പിടിക്കട്ടെ. AAP യുടെ ആയുസ്സ് കഴിഞ്ഞു.
@satheesanv6917
@satheesanv6917 5 күн бұрын
❤,Jai,bjp,,60
@nirmalkumar3622
@nirmalkumar3622 4 күн бұрын
You know why the Congress party wants AAP to lose in Delhi. Simply because they are focusing on Punjab to topple the government there to come into power
@muralipv5170
@muralipv5170 5 күн бұрын
അപ്പുറത്ത് മൊട്ടയും, ഉണ്ണിയും ബിജെപി ക്കു അനുകൂലമയി പറയുന്നു, അവർ കഴിഞ്ഞ ഹരിയാന നമ്മൾ ഓർക്കണം, ഹാസരേക്കു പണികൊടുത്തു പണികൊടുത്തു മുഖ്യമന്ദ്രി ആയ ആളാണ് കേജ്രിവാൾ
@kuriangeorge5943
@kuriangeorge5943 4 күн бұрын
😂😂കബീഷ് പണിക്കൻ നിരീക്ഷിച്ചു.''😂😂
@barcodekenya500
@barcodekenya500 4 күн бұрын
Poda nonsense
@BaburajBabu-m1w
@BaburajBabu-m1w 4 күн бұрын
കൊതിക്കുറവ് 😂😂😂😂😂
@gopakumar4843
@gopakumar4843 5 күн бұрын
ഹരിയനയിലും ഇദെ എക്സിറ്റ് പോൾ ആയിരുന്നു.
@aathus007
@aathus007 4 күн бұрын
BJP❤❤❤🎉🎉🎉🎉🎉
And what’s your height? 😁 @karina-kola
00:10
Andrey Grechka
Рет қаралды 52 МЛН
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН