അത് കലക്കി..... തലയ്ക്കത്തും , പുറത്തും ഒന്നുമില്ലാത്ത അവതാരകൻ എന്ന പ്രയോഗം....
@jacob-fd6th14 сағат бұрын
വാസ്തവം
@vikkymikky114 сағат бұрын
ബ്രാഹ്മണിക്കൽ ഹെജിമോണിയിൽ PhD ഉള്ള ആൾ
@panickerism13 сағат бұрын
അമൈരശിരസ്ക്കൻ😅😅😅
@Thejas980913 сағат бұрын
Areya udhesiche
@smartchoirmusiclab780112 сағат бұрын
മൊട്ട ഡോക്ടർ 🤣🤣🤣
@xaviermanas17 сағат бұрын
അൻവർ അവസരം മുതലെടുത്തു. യുഡിഎഫ് ന്റെ ഗതികേട് നോക്കണേ
@muralidathan-bo1lr16 сағат бұрын
അൻവറിനെ ഇപ്പോൾ കാണുപോൾ ചിരിയാണ് വരുന്നത്... ഒരു കോമാളിയെ പോലെ 😭😭😭
@johnsonvs878416 сағат бұрын
ആ പീവി യും ഈ പീവി യും എതിരാളികളോടുള്ള സമീപനത്തിലും ഇഷ്ടക്കാരോടുള്ള പെരുമാറ്റത്തിലും ഏകദേശം ഒരുപോലെ തന്നെ.
@ravikumarnair316417 сағат бұрын
Good morning Jayashankar Sir
@o.saneesh577717 сағат бұрын
തലയ്ക്കു അകത്തും പുറത്തും ഒന്നുമില്ലാത്തവൻ 😂😂😂😂
@jsankar796817 сағат бұрын
മറ്റൊരു PC ജോർജ് എന്ന് സാറ് പറഞ്ഞത് SOOOPER ഉപമ യായി.....
@sivadaspc301512 сағат бұрын
Don't compare poor P.C. George with this international Criminal 👞👞👞👞⁉️
@mohananpm481517 сағат бұрын
U d f ഉം സികോൺഗ്രസ്സും മണ്ടത്തരം ചെയ്യരുത് ഇത് ഒരു പക്ഷെ പിണറായി വിജയന്റെ തന്നെ കൗശലം ആകാം അൻവറിനെ u d f ൽ എത്തിക്കുക എന്നത് അൻവറിന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം ഒരുഭാഗം ജനങ്ങൾ u d f ന് എതിരായാൽ അത്ഭുതപ്പെടാനില്ല
@Shafee-x3b15 сағат бұрын
കണ്ടുപിടുത്തം 😂😂😂🤣
@sivadaspc301512 сағат бұрын
Hundred percent correct 💯
@vijayakrishnanp553617 сағат бұрын
മുസ്ലിം ലീഗ്, മുസ്ലിം കോൺഗ്രസ്, അൻവർ... ഹായ്.. നല്ലൊരു മുന്നണി... രോമാഞ്ചം... 😜
@jain-wt2ou16 сағат бұрын
INDI Alliance എന്ന് വേറെ ഒരു കോമഡി കൂടെ ഉണ്ടല്ലോ
@sajinsaleem717015 сағат бұрын
Karayelda sanki poyi gomoothram kudi kada.kurach vakeelinum koduk
@aboobakkerp9113 сағат бұрын
ഈറയുണ്ടേൽ പാറയിൽ കടിയടാ...
@samabraham353315 сағат бұрын
Superb sarcastic observation.
@bijoypillai869617 сағат бұрын
വിജയനും കുന്തിയും ഒത്ത് കളിക്കുന്ന കളിയിൽ കുന്തിയുടെ റേറ്റ് കൂടും ; പക്ഷേ CPM വക ഉല്ഘാടനതിനും, തിരുവാതിര കളിക്കും ഫ്രീയായി പോകേണ്ടി വരും.. അവിടെ ആർത്തിപൂണ്ട് വെള്ളമിറക്കിയിരിക്കുന്ന ചകാക്കൾ..
@Unnikrishnanvc-or8gr12 сағат бұрын
ബ്രാഹ്മണിക്കൽ സുഡോൾഫിയാ എന്ന രോഗം ബാധിച്ചത് കൊണ്ടാവാം പുറത്ത് ഒന്നുമില്ലാതായത്😢
@Bringeerati17 сағат бұрын
ഇയാളെ യു ഡി എഫിൽ പ്രവേശിപ്പിച്ചാൽ, കോൺഗ്രസുകാർ പോലും ഇനിയു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യില്ല.
@georgejoseph705017 сағат бұрын
കോൺഗ്രസ്സ് എന്തു ചെയ്യണം എന്ന് ലീഗ് തീരുമാനിക്കുവെന്നതാണു UDF ൻ്റെ ഗതികേട്. അടുത്ത തിരഞ്ഞെടുപ്പിൽ കാണാം😂
@shajic.abraham384016 сағат бұрын
വീട് വളഞ്ഞതായിരിയ്ക്കില്ല, ബഹുമാനപുരസ്സരം വീടിന് ചുറ്റൂം പ്രദക്ഷിണം വച്ചതായിരിയ്ക്കൂം. ഒന്നുവല്ലേലും പോലീസേമ്മാൻ്റെ പഴയ ചങ്ങായിയല്ലേ.
@colorguide704716 сағат бұрын
ഷാജനയും വക്കീൽ നെയും പൂട്ടാൻ ഇറങ്ങി 😂
@sreenivasanmm932214 сағат бұрын
എന്തിനാണ് കോൺഗ്രസിന് ഒരു അധ്യക്ഷൻ അത് പാണക്കാട് ഏല്പിച്ചാൽ പോരെ
@sindhulalu733613 сағат бұрын
ഇദ്ദേഹത്തെയുഡിഎഫിൽ എടുക്കുന്ന തോട്ടു കൂടി -സർവ്വ പ്രശ്നങ്ങൾ അവസാനിക്കും -അതിലുള്ള - ഭാഗിരത - യജ്ഞം -കഴിഞ്ഞു ---കേരളത്തിലെ _യുവാക്കളെ ഓർത്തുള്ളഅൻവർ സാറിൻറെ കപടരാഷ്ട്രീയവിഷമവുംതീർന്നു ക
@gprasadpvm637217 сағат бұрын
ശത്രുവിന്റെ ശത്രു മിത്രം, അയാളും പോരട്ടെ. കമെന്റ് കേട്ടാൽ തോന്നും മറുപാർട്ടിയിൽ എല്ലാവരും തികഞ്ഞതാണ് എന്ന്.
@jayarajankattiyan17883 сағат бұрын
എല്ലാം നല്ലതായി പക്ഷെ പുതിയ ഒരു PC ജോർജ് എന്നു പറഞ്ഞതു മാത്രം ദഹിച്ചില്ല PC ജോർജ് എവിടെ കിടക്കുന്നു, ഈ ഗുണ്ട എവിടെ കിടക്കുന്നു!
@jojyabraham106015 сағат бұрын
ജാമ്യം ഇല്ലാ വകുപ്പ് വെച്ച് അറസ്റ്റ് ചെയ്യുന്നു. ഉടൻ ജാമ്യവും ലഭിക്കുന്നു. ഇതെന്താണ്?
@AkbarAli-sk1yo14 сағат бұрын
അൻവർ കക്കൂസ് മാലിന്യം തലയിൽ ഒയിക്കും എന്ന് പറഞ്ഞപ്പോൾ മിണ്ടാട്ടം മുട്ടിയ മുതലാ ഈ വക്കിൽ
@SureshKumar-ru1is17 сағат бұрын
🙏💕👍👏👏
@pvmuralidharan802715 сағат бұрын
വളരെ അധികം സത്യം മാണ് പപ്പും പിന്നെ പപ്പിയും കോൺ ഗ്രസ് എഴുന്നള്ളിക്കുന്നു ഒരു കാര്യം മില്ലതാനം
@jossyantony6814 сағат бұрын
Sir ❤️💜💚
@MohananMohanan-tt5wf16 сағат бұрын
അൻവർ.double agent ആണൊ വക്കീലെ!😊
@Kumbidi611 сағат бұрын
ഇതാണ് രാഷ്ട്രീയം അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിച്ചോണം ഇതാര് രാഷ്ട്രീയ മെയ് വഴക്കം എന്നാലെ പിടിച്ച് നിൽക്കാൻപറ്റൂ അല്ലെങ്കിൽ വീടിൽ ഇരിക്കും
@subramanaianparameswaran256816 сағат бұрын
An enjoyable observation sir
@vasuvasuvasu71672 сағат бұрын
ഒരിക്കൽ ഇദ്ദേഹം ക്രൂരമായി വിമർശിച്ച വ്യക്തി ഇപ്പോൾ കരളിലെ ചങ്ക്
@Lalithan-s7w16 сағат бұрын
Good morning sir 🙏 ❤
@innerMan-q7f17 сағат бұрын
ഇയ്യാൾ കോൺഗ്രസിൽ വന്നാൽ മനുഷ്യത്വം ഉള്ള കോൺഗ്രസുകാർ കോൺഗ്രസ് വിട്ടു പോകും ....😢
@jain-wt2ou16 сағат бұрын
INDI Alliance ഉണ്ടാ യപ്പോ പോയില്ലേ ?
@Unnikrishnanvc-or8gr12 сағат бұрын
ലീഗ് എന്തായാലും അൻവറിനെ കോൺഗ്രസ്സിലെത്തിക്കും. സാർ പറഞ്ഞത് നൂറ് ശതമാനം ശരി, കോൺഗ്രസ്സിൽ ആരു വരണമെന്നോ കോൺഗ്രസ്സ് എന്ത് പറയണമെന്നോ തീരുമാനിക്കാനുള്ള അന്തിമ അവകാശം ലീഗിനാണ് എന്ന് കോൺഗ്രസ്സുകാർക്ക് വരെ തോന്നുന്നുണ്ടാവാം😂
@rajajjchiramel756516 сағат бұрын
Good morning Sir
@devparambath16 сағат бұрын
എന്നും കിട്ടാത്ത മുന്തിരി പുളിച്ചിട്ടേയുള്ളു.... അല്ലേ വകീൽ ഏമാനെ..... 🤣🤣🤣🤣
@thomaskannampallil831613 сағат бұрын
കൊള്ളക്കാർ എല്ലാവരും ഒന്നിച്ചു.
@metooseing..518613 сағат бұрын
തലയ്ക്കകത്തും പുറത്തും ഒന്നും ഇല്ലാത്തവൻ.. അമൈറ ശിരസ്കൻ...വക്കീല് ❤️❤️
@mukundank320312 сағат бұрын
ഹ്രദയ ശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ. നിലപാടുകൾ അല്ല ശുദ്ധിയാണ് വേണ്ടത് എന്ന് മനസ്സിലായി
@RajaSekharan-bg6yx17 сағат бұрын
വക്കീൽ സർ പൊളിച്ചു അറയ്ക്കൽ ബീവിയെ കെട്ടാൻ അര സമ്മതം UDF ൻ്റെ ഒരുയോഗം😅😅
@vinayanjoseph244215 сағат бұрын
😂😂😂 ഭാഗ്യം! എനിക്ക് രാഷ്ട്രീയം മനസ്സിലാക്കാൻ കഴിവില്ലാത്തത് ! ഒന്നറിയാം, എന്തായാലും, കയ്യിൽ ഉള്ളതുകൊണ്ട് സമാധാനമായി കഴിഞ്ഞുകൂടാം! വേറൊന്നുമറിയാം, എല്ലാവരെപ്പോലെയും, കാലം തുടച്ചു മാറ്റുന്ന കുറെ പാവങ്ങൾ! അതുവരെ കളിക്കട്ടെ! തുടച്ചമാറ്റപ്പെട്ട പരാക്രമികളിയുടെ ചരിത്രം എല്ലാവരുടെയും മുൻപിൽ തുറന്നു വച്ചിരിക്കുന്നു! സമയം കിട്ടുമ്പോൾ ഒന്നു വായിച്ചു നോക്കിയാൽ അറിഞ്ഞിരിക്കാം! 😢
@padavathilavarachan942714 сағат бұрын
ഈ മാലിന്യം ജെയ്ലിൻ കൊണ്ട് കെട ത്തിയാൽ ജെയ്ലും മണക്കും
@People_review15 сағат бұрын
ആര്യാടന്മാരുടെ ശല്യം എന്നെന്നേക്കുമായി തീർത്ത ഇക്കാക്ക് അഭിവാദ്യങ്ങൾ 🤛🏻
@sathyanmenadath575214 сағат бұрын
വളരെ സൂക്ഷിച്ചാണ് അൻവറെ കുറിച്ച് സംസാരിക്കുന്നത് ശങ്കരൻ മനസ്സിൽ പേടിയുണ്ട്😂😂
@ravikk865512 сағат бұрын
ഇനി കെ പി സി സി ഡി സി സി ഓഫിസിൽ എഴുതി വെക്കണം അൻവർ കോൺഗ്രസിന്റെ ഐ ശ്വര്യം
@DevadasDas-l7h7 сағат бұрын
സെപ്റ്റിക് ടാങ്ക് വേസ്റ്റ് 😮
@sajitkumar42723 сағат бұрын
All Politicians can and have always trun is per opportunity. It's nothing new and people should think and accept or reject such Politicians
@Kaafir91614 сағат бұрын
എന്നാലും വി ഡി സതീശൻ മീൻ ലോറിയിൽ കൊണ്ടുവന്ന 150 കോടി….😇അമ്പൂക്കാ………🙏
@rameshkk441216 сағат бұрын
അമ്പു ക്കാ കോൺഗ്രസ്സിൽ ചേരുന്നതിന് ലീഗിനു സന്തോഷമേയുള്ളൂ
@abrahamcherian156614 сағат бұрын
ML നു വേണ്ട. !?
@wizardofb943412 сағат бұрын
This was a blessing in disguise for P V Anwar.
@ayyappanayyappan316814 сағат бұрын
നമ്മുടെ ശവൻ കുട്ടി നിയമസഭയിൽ ഉണ്ടാക്കിയത് ജെനങ്ങൾ മറന്നു എന്ന് പറയാൻ പറഞ്ഞു
@UNNIKRISHNANKOMBIYIL14 сағат бұрын
അൻവർ യുഡിഎഫിന്റെ പ്രത്യേകിച്ചും കോൺഗ്രസിന്റെ ഐശ്വര്യം 😂
@sanjukp295315 сағат бұрын
പിണറായി അൻവർ തമ്മിലുള്ള ഒത്തുകളിയാണ് പിണറായിയും ശശിയും അത്ര ബുദ്ധിയില്ലാത്തവരല്ല തേക്കുവടക്കു നടന്ന അൻവറിനെ ഒരു കരക്കെതിക്കാനുള്ള ശ്രമം
@velayudhana96976 сағат бұрын
കോൺഗ്രസ് കാർ മനസ്സിൽ ആഗ്രഹിക്കുന്നത് ശ്രീ ജയ ശങ്കർ സാർ പറഞ്ഞു,,, അൻവർ നെ UDF എടുത്താൽ, കോൺഗ്രസ് ന്റെ വളരെയധികം വോട്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നഷ്ടപ്പെടും,
അൻവർ ബുദ്ധിമാൻ ആണ്, ക്രെത്യസമയത്തു UDF എത്താൻ പറ്റി
@babugireesan321715 сағат бұрын
വിദ്ദ്യേഷത്തിന്റെ കടയിൽ നിന്ന് സ്നേഹത്തിന്റെ കടയിൽ. ഇപ്പൊ അഡ്വക്ക്ടിന്റെ കാല് വെട്ടണ്ടല്ലോ
@Alajeet4 сағат бұрын
തലക്കകത്തും പുറത്തും ഒന്നുമില്ലാതിരിക്കുന്നത് ഒരാളുടെ കുറ്റമല്ല...... പക്ഷെ.... അതിൽ അഹങ്കരിക്കുന്നത് ...... ക്രിമിനൽ കുറ്റമാണ്.....
@madhumash737016 сағат бұрын
കുഴൽ നാടൻ ഷാഫി ബൽറാ° എന്തു ചെയ്യും
@ramankuttypp658611 сағат бұрын
Great...
@MohandasCc13 сағат бұрын
ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും - എന്ന വാക്ക് പല വിഡിയോകളിലും ആവർത്തിക്കുന്നു.
@ArjunMukudan10 сағат бұрын
കേരളത്തിലെ കോൺഗ്രസ് ഗതികേട് കെപിസിസി ഓഫീസ് പാണക്കാട് ആണ്..
@Sasura734913 сағат бұрын
😂. ഒന്നും പറയാൻ ഇല്ല 😂
@Ramlath-g8c11 сағат бұрын
✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sivadaspi162812 сағат бұрын
Muslims league ( A party for Muslims progress) is the supreme HIGH CoMMAND of Congress in Kerala.. What a shame congress 😢
@gokulanathanpt408114 сағат бұрын
പിവി അൻവറും എൽഡിഎഫും ജയിക്കും,; പക്ഷേ, കോൺഗ്രസ്സ് കൈ യിൽ ഒതുങ്ങി 9 സീറ്റ് പണ്ട് നേടിയ റിക്കാഡ് തകർത്തു സംപൂജ്യരാവും.
@GopiGopi-eh9ps13 сағат бұрын
വീനാശ കാലെ വിപരീത ബുദ്ധി 😂 എന്തായാലും നശീക്കാൻ പോകുന്ന പാർട്ടിയാണ് കോൺഗ്രസ്സ് ഇതു കൂടി ആകട്ടെ 😂😂 പെട്ടന്ന് തന്നെ
@bevatsunil488313 сағат бұрын
UDF ൽ എടുത്തതാണൊ അതൊ അങ്ങോട്ട് ചെന്നു നിർബന്ധിച്ചു ചേർന്നതൊ.
@KiranMenon-jy2ed16 сағат бұрын
എന്താ എല്ലേ പിണറായി പോലീസിനെ കൊണ്ട് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാൻ നോക്കി അവസാനം പിണറായി പോലിസ് അൻവറിനെ അറസ്റ്റ് ചെയ്തു കാവ്യ നീതി😊 ഷാജൻ സ്കറിയ നീതിമാനാണ് എന്ന് വീണ്ടും തെളിഞ്ഞു അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് അൻവറിന്
@mallikamallika750513 сағат бұрын
ഉറക്ക പിച്ചിലെ അഭിപ്രായം😂😂😂
@HalonaNavajo16 сағат бұрын
കോൺഗ്രസ് പാർട്ടി ആരെയൊക്കെ തിരിച്ചെടുക്കണം , ആരെയൊക്കെ പുറത്താക്കണം എന്ന് തീരുമാനിക്കുന്നത് പാന്നക്കാട്ടുന്നാണ് .സത്യം !
@PkMed-v3u14 сағат бұрын
അപ്പോൾ ""സതീശൻ ""കോഴ വാങ്ങി എന്ന് പറയുന്നത് അംഗീകരിച്ചുവോ U D F😆
@JOSEPHKE-up8nl16 сағат бұрын
പിസി ജോർജ് തോറ്റതോടെ ഇങ്ങേർ അയാളെ ചുമക്കുന്നത് നിർത്തിയത്
@lekshmanantr746016 сағат бұрын
മര० മുറിച്ചാനലല്ല വക്കീലെ ""മര०ക്കൊള്ള "" ചാനൽ
@deepakv422513 сағат бұрын
5:47 😂
@febinfrancis378017 сағат бұрын
😊
@MohandasMohandask-nt2gv17 сағат бұрын
കോൺഗ്രസ് വിടാൻ ഞങ്ങൾ ഗ്രൂപ്പ് ആയി തീരുമാനിച്ചു. കോൺഗ്രസിന്റെ മേലെ ഈ മാലിന്യം ചെരിഞ്ഞാൽ...
@sajiluppada445016 сағат бұрын
അയ്യോ ചെയ്യല്ലേ.. പോകല്ലേ...
@rajeevkurup2564 сағат бұрын
@@sajiluppada4450😂😂😂
@Vibgior1015 сағат бұрын
അൻവർ മുസ്ലിം കോൺഗ്രസ്സിൽ ചേരും.
@aravindakshanpk438310 сағат бұрын
Udf വന്നാൽ പിന്നെ ലീഗിന്റെ ഭരണം 😂
@johnpaulden00712 сағат бұрын
UDF INU kashtamaanu.. league inodu cherkkanam
@ajithellath37117 сағат бұрын
😂❤👍👏👏👏
@maniperisseri200916 сағат бұрын
ബൊച്ചയെക്കൂടി udf ൽ എടുക്കട്ടെ 😂😂
@devparambath15 сағат бұрын
എന്നാലും നമ്മുടെ ശിവന്റെ കുട്ടിയേക്കാൾ ഭേദം ആയിരിക്കും ബോച്ചേ എന്നാണ് എന്റെ ഒരു ഇത്....😂😂😂
@tijothomas877713 сағат бұрын
UDF ന് തീരുമാനം ആയി
@XxneonxX_217 сағат бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ശ്രീ കൃഷ്ണന് ശ്രീ രാമൻ എല്ലാം ബ്രാഹ്മണര് ഉണ്ടാക്കിയ കള്ള കഥ. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്!!!
@Athiest196711 сағат бұрын
Islamists spamming.Pity on you
@behuman618010 сағат бұрын
അള്ളാഹു എന്ന ദൈവം മമ്മത് എന്ന ആറാം നൂറ്റാണ്ടിലെ മരുഭൂമിയിലെ കൊള്ളക്കാരനെ കൂട്ടുപിടിച്ചു സാത്താൻ സൃഷ്ടിച്ചതാണ്.
@behuman618010 сағат бұрын
മാനവരിൽ മഹോന്നതൻ ബുറാക്കിന്റെ പുറത്തു കയറി സ്വർഗത്തിൽ പോയത് സത്യമാണോ? ചന്ദ്രനെ പിളർന്നത് സത്യമാണോ?
Anwarne poovittu poojikkano ? Sarkar office thagathal case edukkum
@mathewkj137915 сағат бұрын
ഇനി അടി ആര്യാടനും അൻവറും തമ്മിൽ സീറ്റിനു വേണ്ടി 🤣🤣🤣
@sarangapanitm742710 сағат бұрын
😅😅
@ashokkc480213 сағат бұрын
😂
@shajimadhavan50016 сағат бұрын
മൂന്നാം പിണറായി സർക്കാരാണ് udf തമ്മിലടി സർക്കാരിനെ നേക്കാൾ നല്ലതെന്നു മലയാളികൾ ചിന്തിക്കണം
@jayankaithery71647 сағат бұрын
Pc jorge 2nd alla vakkilaa pc ethilum better' anu last six eyaluda kali kanumbol😂😂 onnum parayan ellaa loka tholvi😁😁😁😁😁😁🙏🙏🙏
@josephpm84410 сағат бұрын
😂😂😂
@josephmathew159816 сағат бұрын
സംഘി ചാനലിൽ ഇരുന്നു കൊണ്ട് താങ്കൾക്ക് ഇങ്ങനെ പറയാനേ കഴിയൂ
@sudeeshnath11 сағат бұрын
😂😂. ha.haa. new. P.C jockerrrrr 😂
@Ramakrishnankapil15 сағат бұрын
തലക്ക് അകത്തും പുറത്തും ഒന്നും ഇല്ലാത്ത മാപ്രൻ... 🤣🤣🤣🤣🙏🙏🙏🙏
@ACHUTHANKP-r5s15 сағат бұрын
🇮🇳🙏 Hambabo ha enthara appa intha mathiri ellamey.......🙏🇮🇳
@hakkimnoohukannu825616 сағат бұрын
പോക പോക താങ്കൾ ഒരു മാതിരി എല്ലാം തികഞ്ഞ പോലെ സംസാരിക്കുന്നു, ഇസ്ലാമൊ ഫോബിയോ നല്ലത് പോലെ പിടി കൂടിയിരിക്കുന്നു
@behuman618010 сағат бұрын
ഇസ്ലാംഹോബിയ എന്നൊന്നില്ല. ഹോബിയ എന്നാൽ അകാരണമായ ഭയം ആണ്, എന്നാൽ ഇസ്ലാമിനെ ആളുകൾ ഭയക്കുന്നത് അത് കാരണം ഉള്ളതുകൊണ്ടാണ്.
@manojpk178215 сағат бұрын
വക്കിലെ..... ലീഗ് ഒരു വർഗ്ഗിയ പാർട്ടിയാണ്.....പിന്നെ നമ്മേൻ്റെ ആളെ ലീഗ് കാര് കൂടെ കൂട്ടാൻ അവർ തയ്യാറാകും. പിന്നെ ഇനി മുതൽ ലീഗ് തീരുമാനിക്കും, കോൺഗ്രസ്സ് അനുസരിക്കും.
@josephmichael597716 сағат бұрын
എന്ത് തെറ്റാണ് മൂന്നാല് വർഷം മുമ്പ് കേരള കോൺഗ്രസ് എം ചെയ്തത് ഇപ്പം ഭരണം കിട്ടും ഭരണം കിട്ടും എന്ന വിചാരത്തിൽ യുഡിഎഫ് കൺവീനറും കോൺഗ്രസ് നേതാക്കളും കേരള കോൺഗ്രസ് എമ്മിന് തഴഞ്ഞു ഇപ്പം അൻവറിനെ പോലെയുള്ള ഭൂലോക ഉടായിപ്പ് പുറകെ യുഡിഎഫും കോൺഗ്ര മുസ്ലിം ലീഗും ഓടുന്ന ഒരു ഗതികേട്
@govindram6557-gw1ry16 сағат бұрын
ബഹു. MLA യെ പോലീസുകാർ ഓടിച്ചിട്ട് കടിക്കാത്തത് ഭാഗ്യം😂
@devparambath16 сағат бұрын
ഇനി ഉമ്മ വെക്കാൻ ക്യൂ നിൽക്കാൻ തിരക്കാണത്രേ....😂😂😂😂
@manoharkt196713 сағат бұрын
തലക്ക് അകത്തും പുറത്തും ഒന്നു മില്ലാത്ത ഒരുവൻ 😂😂😂
@venugopalnair743517 сағат бұрын
Adhu ishtapettu....Thalakku akathum purathu m onnum illatha channel avatharakan.????